ശബരിമലയിൽ കയറുവാൻ സ്ത്രീയ്ക്ക് തടസമായി പറയുന്നത് എന്ത് ? ശബരിമലയെ കുറിച്ച് അറിയുക- 03|Hinduismമലയാളം

  Рет қаралды 11,596

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 26
@prassannasnair4300
@prassannasnair4300 Жыл бұрын
Rajesh sir 🙏 എത്ര ഭംഗി ആയി മനസ്സിലാക്കി കൊടുത്തു ഹിന്ദുക്കൾക്ക് വേണ്ടി കോടി കോടി പ്രണാമം സ്വീകരിച്ചാലും 🙏🙏🙏
@MukundanVk-c2l
@MukundanVk-c2l Ай бұрын
നമസ്കാരം രാജഷ് ജി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sudarsananvk5491
@sudarsananvk5491 Жыл бұрын
വളരെ യുക്തി ഭദ്രമായ വിവരണം.എല്ലാവരും ഇതു മനസ്സിലാക്കണം.
@m.c.j3279
@m.c.j3279 5 жыл бұрын
വളരെ വിശദമായി കാര്യംങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@chandrankk6635
@chandrankk6635 5 жыл бұрын
നമസ്ക്കാരം രാജേഷ് ജീ താങ്കൾക്ക് എത്ര നന്നായി കാര്യം പറയാൻ കഴിയുന്നു
@rajeswarytk6883
@rajeswarytk6883 Ай бұрын
🙏🙏🙏രാജേഷ്‌ജി 🙏🙏🙏
@meenaprabhakarannair796
@meenaprabhakarannair796 5 жыл бұрын
Ethra manoharamayi karayangal avatharipukunnu
@vijayakrishnankp8230
@vijayakrishnankp8230 5 жыл бұрын
Good Speech
@chandranpillai7904
@chandranpillai7904 5 жыл бұрын
good
@vinayakks8489
@vinayakks8489 Жыл бұрын
Parama bhakthayaya oru sthree sabarimalak pokanam ennu arthavam illatha samayath agrahichal aaa agraham ayyapanum avaganikumo?
@raghavan-gt7zv3
@raghavan-gt7zv3 Жыл бұрын
🙏🏻❤️
@Oman01019
@Oman01019 Жыл бұрын
🙏
@pillaibabukuttanbabukpilla1416
@pillaibabukuttanbabukpilla1416 Ай бұрын
❤🙏🙏🙏
@dineshbabu4878
@dineshbabu4878 5 жыл бұрын
ഇതിന്‍റെ English, Hindi Thamil.Kannada, Thelungu പരിഭാഷകള്‍ തയ്യാറാക്കേണ്ടിയിരിക്കുന്നു. ഇതരസംസ്ഥാനക്കാരെ ഇക്കാരൃം അടിയന്തിരമായി മനസിലിക്കിക്കണം
@hinduismmalayalam
@hinduismmalayalam 4 жыл бұрын
thayarakan arenkilum munottu vannal nokkam sir
@saseendranc.c6782
@saseendranc.c6782 Жыл бұрын
രാജേഷ് ഒന്ന് മനസ്സിലാക്കണം എല്ലാവർക്കും എല്ലാ അറിവും ഉണ്ടാകണമെന്നില്ല ശബരിമലയിൽ വിഗാര സൗഭാഗ്യ പുത്രി എന്ന മാളികപ്പുറം ദേവിയുടെ ക്ഷേത്രം ഉള്ളതുകൊണ്ടാണ് വികാരമുള്ള സ്ത്രീകൾ മണികണ്ഠൻ ക്ഷേത്രത്തിൽ പോകരുത് എന്ന് പറയുന്നത് മാളികപ്പുറത്ത് ദേവിയുടെ ക്ഷേത്രം മറ്റ് അമ്പലങ്ങളിൽ ഇല്ലാത്തതുകൊണ്ടാണ് സ്ത്രീകൾ മറ്റ് മണികണ്ഠനു അമ്പലത്തിൽ പോകുന്നത് എന്നാൽ ശബരിമലക്കു വികാരമുള്ള സ്ത്രീകൾ പോയാൽ മാളികപ്പുറം ദേവി വികാരമുള്ള സ്ത്രീയിൽ കൂടി മണികണ്ഠ ഭക്തൻ എന്തേ ബ്രഹ്മചര്യത്തിൽ കളങ്കം ഉണ്ടാകും ഈ ദോഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ആണ് വികാരമുള്ള സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ പോകരുത് എന്ന് പറയുന്നത് ഇതു മനസ്സിലാക്കിയിട്ട് രാജേഷ് പ്രസംഗിക്കുക
@SK-eu4er
@SK-eu4er Жыл бұрын
എന്തുവാ നിങ്ങളെഴുതി പിടിപ്പിച്ചിരിക്കുന്നത് സഹോദരാ '.... പത്തു തവണയെങ്കിലും ഞാൻ വായിച്ചു നോക്കി..... ഒരു കുന്തോം മനസ്സിലായില്ല.....
@sabithamv1630
@sabithamv1630 Жыл бұрын
??
@Master12ff
@Master12ff Жыл бұрын
താങ്കൾ എന്തൊക്കെയാണ് കുറിച്ച് വച്ചിരിക്കുന്നത്? രാജേഷ് സാർ പറഞ്ഞപോലെ എനിക്ക് ഒന്നും മനസ്സിലായില്ല എട്ടുംപൊട്ടും തിരിയാത്ത കുട്ടികൾ കീബോർഡിൽ കുത്തിക്കുറിക്കുന്ന പോലെ ചുമ്മാ കുത്തിക്കുറിച്ച താണോ? എന്തെങ്കിലും അറിവ് ഉണ്ടായിട്ട് പറഞ്ഞതാണോ?
@factcheckmedia146
@factcheckmedia146 5 жыл бұрын
ഹാർഷഭാരത സംസ്കാരം ഏത് കാലഘട്ടത്തിൽ ഉള്ള സംസ്കാരം ആണ്...നല്ലോണം പൊക്കി പിടിക്കുന്നുണ്ടല്ലോ...ഇവിടെ ജാതീയത ഒക്കെ ഇതേ സംസ്കാരത്തിൽ നിന്നും വന്ന വിഴിപ്പുഭാണ്ഡമാണ്..പിന്നെയും ഉണ്ട് ഒരു പാട്... പിന്നെ ക്ഷേത്ര പ്രവേശനം പണ്ട് താണ ജാതികാർക്ക് ഇല്ലായിരുന്നു...അത് ഒക്കെ ഒരു നൂറ്റാണ്ട് കാലം ആയിട്ടില്ല മാറിയിട്ട്...അത് വരെ ഇതൊക്കെ ആയിരുന്നു ഭാരത സംസ്കാരം... ഇനിയും മാറാൻ ഉണ്ട് ഒരു പാട്... നമ്മുടെ നാട്ടിൽ ഋതുമതിയായ സ്ത്രീകളെ തൊടുന്നത് പോലും എന്തോ വൃത്തികെട്ടതെന്തോ തൊടുന്നത് പോലെ ആണ് പല ആൾകാർക്കും... ഞാനൊക്കെ കുടുംബവീട്ടിൽ പോയപ്പോൾ അവരിരുന്ന പാഴ തൊട്ടതിന് കുളിക്കാൻ നിര്ബന്ധിതനായവൻ ആണ്... ഈ ചിന്ത ഒക്കെ മാറേണ്ട കാലം പണ്ടേ കഴിഞ്ഞു...
@aswinmg-fz5se
@aswinmg-fz5se 5 жыл бұрын
ഇതൊക്കെ എത്ര കേട്ടതാണ് രാജേഷ് ജീ അഞ്ച് കോടി ആളുകൾ അല്ല അഞ്ഞൂറ് കോടി ആളുകൾ ഉണ്ട് ഭൂമി യിൽ അവരുടെ മൊത്തം കാര്യം പറ രാരാരാരാരാ കിണാപ്പാ
@XxneonxX_2
@XxneonxX_2 Жыл бұрын
ശബരിമലയിൽ പെണ്ണുങ്ങളും പോകേണ്ട ആണുങ്ങളും പോകേണ്ട. അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല. മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് ഇഹ പര സൗഖ്യം കിട്ടൂ
@asathi5684
@asathi5684 Жыл бұрын
😂
@sidhartha0079
@sidhartha0079 Жыл бұрын
മൊല്ലാക്ക ആദ്യത്തെ ഹിന്ദുവാണ്
@sreekalavijayan5981
@sreekalavijayan5981 8 ай бұрын
😂😂😂😂😂😂😂😂 നല്ല തമാശ 😂😂😂😂
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН