ആചാര്യ ശ്രേഷ്ഠന് നമസ്കാരം ....തിരുവനന്തപുരം ശാസ്തമംഗലത്ത് അമ്മയുടെ തിരുനടയില്‍ പോകാറുണ്ട് ലീവിന് വരുമ്പോള്‍ .പ്രത്യൂംഗരാ ദേവിയെ നമഃ ....
@Narasimhablackcat Жыл бұрын
അമ്മേ ദേവി ബ്രഹ്മപുരം ശ്രീ മഹാലക്ഷ്മി പ്രത്യുങ്ങിര ക്ഷേത്രം ശാസ്തമംഗലം തിരുവനന്തപുരം കേരള 🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthikavlog4184 ай бұрын
ശാസ്ത്തമംഗലത്തു എവിടെയാണ്
@lakshmirani97624 жыл бұрын
Namaskaram.prathyangira deviye nama;:
@binuncl32254 жыл бұрын
നമസ്തേ
@kradhakrishnapillai42314 жыл бұрын
🙏 നമസ്തെ
@dr.arya.varya.v28564 жыл бұрын
Thank you very much sir...you are a great man. ...very power full god ugra prathingrira...sathya sandha yaya devi
@reghurk54504 жыл бұрын
ee dheviyude predishta evideyanullathu? Ariyumengil paranjutharumo?
@dr.arya.varya.v28564 жыл бұрын
@@reghurk5450 9383498037 call this nmbr
@sujithkumar31934 жыл бұрын
ഞാൻ ദേവിയുടെ ഉപാസകനാണ് ഞാൻ മാന്ത്രികൻ ആണ് ദേവി എനിക്ക് നല്ലതേ വരുത്തിയിട്ടുള്ളു
@vimalks45924 жыл бұрын
തമിഴ് നാട്ടിൽ കുംഭകോണത് പ്രതിഷ്ട്ട ഉണ്ട്
@rajeshnayar79314 жыл бұрын
@@sujithkumar3193 mantra plz
@rajeshkrishnan43664 жыл бұрын
ശാസ്തമംഗലത്ത് അമ്മയാണ് ഒരിക്കൽ എന്നെ രക്ഷിച്ചത്
@jayasatheeshan42143 ай бұрын
🙏🙏🙏🙏🙏🙏🙏💥👍👍
@sulochanaponnappan4870 Жыл бұрын
Chennai ഉണ്ട്
@poojamnair98684 жыл бұрын
Sir ipo lockdown ayath kond kunjinu 6 th monthil choru kodupp nadakilla.pine ath kazhnj 8th monthile kodakaolu ennundo...plzzz reply
@chinchu12669 ай бұрын
Can we go to prathungira devi amma temples if we worship narasimha, please respond even if this is a blunder question. My understanding and doubt is can we worship almost opposite powers? ❤
@nandu17705 ай бұрын
Can you tell how they are opposite powers?
@vivekpradeep99536 ай бұрын
Muvattupuzha und prathyangira devi
@bose70395 ай бұрын
എവിടെ ആണ് temple ?
@vivekpradeep99535 ай бұрын
@@bose7039 തിരുപേരമംഗലം നാഗരാജാ ക്ഷേത്രത്തിൽ പ്രത്യങ്കരി ദേവി ഉണ്ട്. ഒരേ സമയം കാളിയായും ശൂലിനീയായും പ്രത്യങ്കരി ആയും ദേവി കുടികൊള്ളുന്നു..
@Aryan1996....5 ай бұрын
പ്ലീസ്.. എവിടെയാ.. ഒന്ന് പറഞ്ഞു തരാമോ... 😿
@vivekpradeep99535 ай бұрын
മുവാറ്റുപുഴ താലൂക്കിൽ പൈനാപ്പിൾ സിറ്റി യ്ക്കടുത്തു കലൂർക്കാട് തിരുപേരമംഗളം നാഗരാജാ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പ്രത്യങ്കി ദേവിയാണ് . വളരെ ശക്തിയുള്ള ഒരേ സമയം പാതിരക്കാളിയായും പ്രത്യങ്കരിയയും ദേവി മാറുന്നു.
@Jesseee123142 ай бұрын
Enthanu mantram
@sarathv38752 ай бұрын
പ്രാർത്ഥനയും ഉപാസനയും ഒന്നാണോ?
@SreejithSasidharan-kx9woАй бұрын
അല്ല പ്രാർഥന നിങ്ങളും ഭക്തനും തമ്മിൽ പത്തടി അകലം ഉണ്ട്. ഉപാസന ഇഷ്ട മൂർത്തി ആരാണോ അതിൽ ലയിക്കുക എന്നാണ്. അവിടെ ഭക്തനും ദൈവവും ഒന്നാവും ഉപാസന എടുക്കുമ്പോൾ ചിട്ടയോടെ പോകണം.