ദേവീചൈതന്യം ആറ്റിക്കുറുക്കിയ ശ്ലോകങ്ങൾ. Devi Sapthasloki, Devimahatmyam ജപം: വിദ്യ സനൽ

  Рет қаралды 704,649

dakshina

dakshina

Күн бұрын

Пікірлер: 939
@RajiR1976
@RajiR1976 Жыл бұрын
മനോഹരം, ഭക്തിസാന്ദ്രം🙏🙏🙏 ഈ കർക്കിടകത്തിനു മുമ്പു തന്നെ ഇത് അവതരിപ്പിച്ചതിന് നന്ദി. ശബ്ദത്തിൽ നിറഞ്ഞു നിൽക്കുന്ന ഭക്തിഭാവം👌
@soorajsekhare4933
@soorajsekhare4933 Жыл бұрын
@omanakuttanpillai9033
@omanakuttanpillai9033 Жыл бұрын
വളരെ ഭക്തി സാന്ദ്രം നല്ല ആലാപനം 👍
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 Жыл бұрын
​@@soorajsekhare4933😅😅😊😅
@Ammuvava-k9m
@Ammuvava-k9m Жыл бұрын
Good Hevenlysound
@Ammuvava-k9m
@Ammuvava-k9m Жыл бұрын
@unninandini1189
@unninandini1189 Жыл бұрын
നല്ല ഭാവത്തോടെയും തെളിച്ചത്തോടെയും ചൊല്ലിയതിനു ഒരുപാടു നന്ദി
@kumaribeena3110
@kumaribeena3110 10 ай бұрын
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ❤
@sathyammanarayananpillai2807
@sathyammanarayananpillai2807 11 ай бұрын
ഭക്തിയിൽ മുഴുകാൻ അനുഗ്രഹം ഉണ്ടാവട്ടെ
@1969R
@1969R Жыл бұрын
ദുർഗാ സപ്തശ്ലോകി ഞാൻ വർഷങ്ങളായി നിത്യം മുടങ്ങാതെ ചൊല്ലാറുണ്ട്.🙏🙏🙏വളരെ നല്ല അനുഭവമാണ്
@soumyaps6334
@soumyaps6334 9 ай бұрын
Vretham vende
@aninichu1652
@aninichu1652 8 ай бұрын
Mam enganea anu chollendath guidance tharamo
@ushadevis6866
@ushadevis6866 7 ай бұрын
🙏🙏🙏
@Lalithakumari-b8f
@Lalithakumari-b8f 7 ай бұрын
Muzhuvanum keattu samadhanmay
@omanaachari1030
@omanaachari1030 Жыл бұрын
കേട്ടപ്പോൾ തന്നെ മനസ്സമാധാനം കിട്ടി. പാരായണം ഗംഭീരം നമസ്തുഭ്യം 🌹🙏
@gourishankaram2230
@gourishankaram2230 9 ай бұрын
അമ്മേ ദേവീ ശരണം , ഭക്തിസാന്ദ്രമായ അന്തരീക്ഷം ഉളവാക്കുന്ന രീതിയിലുഉള്ള ആലാപനം 🙏🙏🙏 എല്ലാ ഐശ്വര്യവും എന്നും നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏
@RemaVallath2023
@RemaVallath2023 11 ай бұрын
🙏🙏നന്ദി ആലാപനം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. ഞാൻ കുറേ നാളായി ആഗ്രഹിച്ചിരുന്നു നാമം .. ഭക്തിയുടെ നിറവിൽ കുറച്ചു നേരം ഇരിക്കുവാൻ സാധിച്ചു.. പാടിയ ആൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏
@shajikumar415
@shajikumar415 10 ай бұрын
Ommahasculinniyevithmahyemadhugayadeemahithannobhagawathiyprchothayath
@lekhaanil2354
@lekhaanil2354 Жыл бұрын
യാ ദേവി സർവ്വ ഭൂതേശു മാതൃ രൂപേണ സംസ്ഥിതാ നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമഃ 🙏 അമ്മേ ദേവി ശരണം 🙏🙏🙏
@ranjinismenon5177
@ranjinismenon5177 Жыл бұрын
ആലാപനം വളരേ നന്നായിട്ടുണ്ട് എന്ന് പറയാതെ ഇരിക്കാൻ പറ്റില്ല ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤
@neenavasudevan9381
@neenavasudevan9381 Жыл бұрын
Sathyam
@liship21
@liship21 10 ай бұрын
Very very correct 💯
@GeethaNair-r3v
@GeethaNair-r3v 5 ай бұрын
🙏🙏🙏
@jishnusubhash8047
@jishnusubhash8047 2 ай бұрын
🙏🙏🙏🙏🙏🙏
@bhagyaakshmim7497
@bhagyaakshmim7497 Жыл бұрын
കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ 🙏 ❤
@dheerajkodungallurvlog6511
@dheerajkodungallurvlog6511 Жыл бұрын
ഈ ലോകത്തിൽ ഏവർക്കും ആശ്രിതമായവൾ അമ്മ മാത്രം 🙏 ആ മഹാതേജസ്സിനു മുൻപിൽ ഒരു കോടി ദണ്ഡനമസ്കാരം🙏
@ushatyl5004
@ushatyl5004 8 ай бұрын
🙏🙏🙏🙏
@shylajakoliyat4506
@shylajakoliyat4506 Жыл бұрын
നല്ല ഭക്തിസാന്ദ്രമായ രീതിയിൽ ചൊല്ലിക്കേൾപ്പിച്ചതിന് വളരെ നന്ദി സഹോദരീ
@bhargavip2348
@bhargavip2348 5 ай бұрын
ആദ്യമായി ഈ ശ്ലോകങ്ങൾ കാണാനും കേൾക്കാനും സാധിച്ചതിൽ പ്രപഞ്ചത്തിനോട് നന്ദി കുടുംബ ദൈവങ്ങളുടെ അനുഗ്രഹം ദേശ ത്തിലെ തമ്പുരാട്ടിക്ക് വന്ദനം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔🪔🪔🍎🍎🍎🍎🍎🍎🍎🌹🌹🌹🌹🌹🌹🌹
@unnikrishnannair1320
@unnikrishnannair1320 Жыл бұрын
അതി മനോഹരമായ ആലാപനം 🎉🎉
@vasanthakumarikj5355
@vasanthakumarikj5355 8 ай бұрын
അമ്മേ ഭഗവതി നാരായണി മുടക്കം കൂടാതെ പരായണം ചെയ്യാൻ കഴിയണേ 🙏കാത്തു കൊള്ളണേ🙏
@sudhasivan4403
@sudhasivan4403 Жыл бұрын
ദേവി ആദിപരാശക്തി മഹാമായെ പാഹിമാം🙏 പാഹിമാം🙏🪷🪷
@RadhakrishnanN-x3h
@RadhakrishnanN-x3h Жыл бұрын
മനോഹരം. ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@SyamalaRaghunath
@SyamalaRaghunath 3 ай бұрын
കുറെ നാളുകൾ ആയിട്ടു ഈ ശ്ലോകങ്ങൾ ജപിക്കുന്നു. ആദ്യമായിട്ട് കേട്ടത് ഈ ആലാപനം തന്നെയായിരുന്നു. എത്ര മനോഹമായ ഭക്തി തുളുമ്പുന്ന ആലാപനം. ഇപ്പോൾ ഈ ശ്ലോകങ്ങൾ മനസ്സിൽ പാഠമാണ്. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോകുമ്പോൾ ജപിക്കുന്നു. എന്റെ മകളും ഈ സ്തോത്രം ജപിക്കുന്നുണ്ട്. ഇങ്ങിനെയുള്ള അറിവുകൾ പകർന്നു നൽകുന്ന ദക്ഷിണ ചാനലിന് എല്ലാ ഭാവുകങ്ങളും nerunnu
@venkatramanabhatkm2187
@venkatramanabhatkm2187 2 ай бұрын
@mohanannair518
@mohanannair518 Жыл бұрын
സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ, അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹
@sureshkumars6820
@sureshkumars6820 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 11 ай бұрын
🎉🎉🎉
@jayasree6592
@jayasree6592 9 ай бұрын
ത്രൃംബകേ എന്നേയുള്ളൂ.
@സഹവർത്തിത്വം
@സഹവർത്തിത്വം 3 ай бұрын
@@jayasree6592 ത്ര്യംബകേ എന്നാണ്.മൂന്ന് കണ്ണുകൾ ഉള്ള എന്ന് അർത്ഥം.
@balakrishnanmt2666
@balakrishnanmt2666 2 ай бұрын
അതാണ് ശരി.
@MANUCHOTTU
@MANUCHOTTU 2 ай бұрын
അമ്മേ നാരായണ... 🙏🏻🙏🏻🙏🏻
@challengingbrosvlog4674
@challengingbrosvlog4674 11 ай бұрын
നന്നായി അക്ഷര സ്ഫുട്തയോടെ ചൊല്ലിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@satheeshankr7823
@satheeshankr7823 Жыл бұрын
അന്യതാ ശരണം നാസ്തി !..ത്വമേവ ശരണം മമ..!തസ്മാദ് കാരുണ്യഭാവേന..രക്ഷ,രക്ഷ മഹേശ്വരി !🙏🙏🙏🌺🌺🌺🌺🌺🌺🌺
@girijanair5072
@girijanair5072 9 ай бұрын
നന്നായി ആലപിച്ചിരിക്കുന്നു, അമ്മേ ശരണം 🙏🏽🙏🏽
@pothoppuramkesavanjayantha1550
@pothoppuramkesavanjayantha1550 Жыл бұрын
മനോഹരമായ ആലാപനം! ആശംസകൾ, വിദ്യ!
@geethadeth8559
@geethadeth8559 11 ай бұрын
എല്ലാ ഐശ്വര്യങ്ങളും ദേവി തരുമാറാകട്ടെ
@mohanannair518
@mohanannair518 Жыл бұрын
അതി മനോഹരമായമായിരിക്കുന്നു ദേവീസ്തുതി, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@sushamamany5846
@sushamamany5846 5 ай бұрын
മനോഹരം🙏🙏🙏🙏
@SheejaKrishnan-g2e
@SheejaKrishnan-g2e Жыл бұрын
ആലാപനം വളര ഭക്തിസാന്ദ്രം. കേട്ടിരിക്കാൻ എത്ര മനോഹരവും ഭക്തിസാന്ദ്രവും.ഇപ്പോഴെങ്കിലും കേട്ട് പഠിക്കാൻ കഴിഞ്ഞത് ഏതോ ജൻമ പുണ്യവും ദേവി അനുഗ്രഹവും.
@mininm9367
@mininm9367 2 ай бұрын
❤❤
@lekhajoy399
@lekhajoy399 6 ай бұрын
അമ്മേ ശരണം തായേ..... അമ്മേ കൃപ കടക്ഷം ഉണ്ടാകണേ. ഭക്തി നിർബരമായ വരികൾ. 🙏🏼🙏🏼🙏🙏🙏🙏🙏🙏🙏🙏
@santhaayyappakutty1058
@santhaayyappakutty1058 2 ай бұрын
അമ്മേനരയാണേ ദേവീ നാരായണ ലഷ്മി നാരായണ നാരായണ ഭദ്രേനാരയണ 🙏🌹
@sreejaspillai2810
@sreejaspillai2810 9 ай бұрын
ഉപകാരപ്രദം അർത്ഥം കൂടി ഉൾപ്പെടുത്തിയത് നല്ലത്... അതു പോലെ ആലാപനം നന്നായിട്ടുണ്ട് കേട്ടിരിക്കാൻ തോന്നും 🙏🏻❤️🙏🏻നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു 🙏🏻
@ShyamVS-kh3eq
@ShyamVS-kh3eq 2 ай бұрын
എപ്പോഴും അർത്ഥം കേൾക്കണേ ബോറാകും അർത്ഥ ശുദ്യമാകും
@eastmanmg8801
@eastmanmg8801 2 ай бұрын
എത്ര മനോഹരമായി ഈ ശ്ലോകം ആരും ഇതുവരെ പാരായണം ചെയ്തിട്ടില്ല നന്നായിട്ട് മലയാള ഭാഷ പഠിച്ചിട്ടുള്ളത് കൊണ്ട് ഭാഷ ശുദ്ധിയും ആലാപനത്തിന്റെ സൗകുമാര്യതയും ഉണ്ട് വളരെ നന്നായിരിക്കുന്നു 🌹
@JithujithuJithu-u8g
@JithujithuJithu-u8g Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻
@ra_j19
@ra_j19 Жыл бұрын
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണാ...🙏🙏🙏
@rkthazhakkara2090
@rkthazhakkara2090 Жыл бұрын
ആലാപനം മനോഹരം! അഭിനന്ദനം ആശംസകൾ 🙏💐👍
@valsalapoduval5212
@valsalapoduval5212 Жыл бұрын
ആലാപനം മനോഹരം. ദിവസവും ജപിക്കാറുണ്ട്. ജയ് മാതാ 🙏🙏🌹🌹
@girijadevit1365
@girijadevit1365 Жыл бұрын
ഭക്തിസാന്ദ്രമായ ആലാപനം അമ്മേ നാരായണ ദേവീ നാരായണ🙏🙏
@ChandiniDev
@ChandiniDev 29 күн бұрын
Amma kindly forgive Protect Control Inspire Empower Guide Bless 💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏
@madhavanunni8411
@madhavanunni8411 Жыл бұрын
അമ്മേ ദേവി മഹാമായേ കാത്തു കൊള്ളണേ🙏🙏🙏
@lathasanker5937
@lathasanker5937 2 ай бұрын
ആലാപനം മനോഹരം ⭐ അർത്ഥവിവരണം ലിപികളിലായതിനാൽ ' ഹൃദ്യമായി 💙
@sailajasasimenon
@sailajasasimenon Жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻🙏🏻🙏🏻🙏🏻ആലാപനം മനോഹരം,ഭക്തിസാന്ദ്രം🙏🏻🙏🏻🙏🏻
@lakshmibalan9927
@lakshmibalan9927 3 ай бұрын
അമ്മേ ദേവി കാക്കണേ ദുർഗ്ഗെ ലോക സമസ്ത സുഗിനൊ ഭവന്തു ഓം സന്തി സന്തി സന്തി ഹി 🙏🌹🙏🌹🙏🌹
@nandang-qq6td
@nandang-qq6td Жыл бұрын
🙏🙏🙏ഓം ശ്രീ മാത്രേ നമഃ ശ്രീ ആദിപരാശക്തിയെ നമോസ്തുതേ....
@nandang-qq6td
@nandang-qq6td Жыл бұрын
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@ushabalakrishnan1922
@ushabalakrishnan1922 Жыл бұрын
അമ്മേ ദേവി ശരണം 🙏 നല്ല സ്പഷ്ടമായ പാരായണം 🌹
@Sukumarankomaramm
@Sukumarankomaramm 5 ай бұрын
ഉത്തമം ഉത്തരോത്തമം അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ🙏🙏🙏🙏🙏🙏
@sandeepsarma3649
@sandeepsarma3649 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.
@vanajan8346
@vanajan8346 Жыл бұрын
ആലാപന൦ ..വളരെ മനോഹര൦...അമ്മേ നാരായണാ ,ദേവീ നാരായണാ,ലക്ഷമീ നാരായണാ,ഭദ്രേ നാരായണാ🙏🙏🙏🙏👏👏👏👏👏👏💐💐💐💐💐
@dasanks6024
@dasanks6024 Жыл бұрын
,,, വളരെ നല്ല രീതിയിൽ തന്നെ പ
@jayanthikanchi1840
@jayanthikanchi1840 Жыл бұрын
​@@dasanks6024❤
@lalithapk8175
@lalithapk8175 9 ай бұрын
അതിമനോഹരമായ ആലാപനം നിറഞ്ഞ ഭക്തിയൊടെ ചൊല്ലി ദേവീ മഹാത്മ്യം നമ്മളെ സദാ അമ്മ മകളെ എന്ന പൊലെ കാത്ത് രക്ഷിക്കും അമ്മേ അവിടുന്നു തന്നെ ശരണം
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Жыл бұрын
നമസ്തേ 🙏🏻🙏🏻🙏🏻അമ്മേ മഹാമായേ ശരണം നീ നിത്യം 🙏🏻🙏🏻🙏🏻
@ChandiniDev
@ChandiniDev 3 ай бұрын
അമ്മേ പൊറുക്കണേ രക്ഷിക്കണേ 🌺🌺🌺🌼💐💐💐🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏
@SheebaDevi-nf6gg
@SheebaDevi-nf6gg Жыл бұрын
മോനോഹര ആലാപനം 🙏🙏🙏🙏സന്തോഷവും സങ്കടവും ഒത്തുചേരുന്ന ഭക്തിസാന്ദ്രം 🙏🙏🙏🙏അമ്മയാണ് എനിക്ക് എല്ലാം 🙏🙏🙏വേദന മാത്രം മെഅമ്മ ഈ ജീവിതത്തിൽ എനിക്ക് തന്നിട്ടുള്ളൂ സന്തോഷത്തോടെ സ്വീകരിക്കുന്നു 🙏🙏🙏അമ്മേകാത്തോളണേ 🙏🙏🙏🙏🙏🙏
@saranyakn8263
@saranyakn8263 Күн бұрын
തല്ലുന്ന കൈ ഉറപ്പായും നിങ്ങളെ തലോടും 😊 ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നതെല്ലാം മുജന്മ കർമ ഫലങ്ങൾ ആണു, നിരന്തര ജപം കൊണ്ട് നിങ്ങളുടെ ജീവിതത്തിലും സന്തോഷമുണ്ടാകും!
@jayanthikanchi1840
@jayanthikanchi1840 Жыл бұрын
അമ്മേ നാരായണ 🌺🙏🌺ദേവി നാരായണ 💐🙏💐ലക്ഷ്മി നാരായണ 🌷🙏🌷 ഭദ്രേ നാരായണ 🏵️🙏🏵️
@lathikadas7593
@lathikadas7593 Жыл бұрын
അമ്മേ, ദേവീ, ഭഗവതീ, ശരണം. 🙏🙏🙏.
@anujasubhash9607
@anujasubhash9607 Жыл бұрын
മനോഹരമായ ആലാപനം ഒരു പാട് നന്ദി 🙏🙏🙏
@leelanarayanan2572
@leelanarayanan2572 Жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ.
@mayarajappan9289
@mayarajappan9289 11 ай бұрын
ആലാപനം വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏🙏
@RajuRaju-he6xl
@RajuRaju-he6xl Жыл бұрын
നമസ്കാരം ഇതിന്റെ ഇടയിൽ നിങ്ങളിൽ നിന്നും ഈ പരസ്യം പ്രതീക്ഷിച്ചില്ല. ഈ ചാനലിനെ അത്രേം ഇഷ്ടവും സ്നേഹവും ആണ്. 👍👍👍
@nithyabiju5321
@nithyabiju5321 Жыл бұрын
വളരെ നാളുകളായി തിരയുകയായിരുന്നു 🙏🙏🙏
@vasantirajappan1600
@vasantirajappan1600 Жыл бұрын
അതിമനോഹരമായ ആലാ പനം 🙏🙏🙏😊 ഒരുആഫിഷ്ടമായി
@geethacb5486
@geethacb5486 5 ай бұрын
അമ്മേ ദേവി മഹാമായേ കാത്തു രക്ഷിക്കണേ 🙏🏻
@gitanjalysunitha2824
@gitanjalysunitha2824 Жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏ദേവി ശരണം 🌹🌹🌹🌹🌹🌹ലക്ഷ്മി ശരണം ❤❤❤❤❤ഭന്ദ്രേ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ksomshekharannair5336
@ksomshekharannair5336 3 ай бұрын
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@pankajakshibalakrishnan4747
@pankajakshibalakrishnan4747 Жыл бұрын
സർവ്വ മംഗള മംഗല്യേ സർവ്വാർത്രസാധി കേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണീ നമോസ്തുതേ
@sreejavaikkath2426
@sreejavaikkath2426 Жыл бұрын
മനോഹരം ആയിട്ടുണ്ട്. അമ്മേ നാരായണ 🌹🌹🙏🏻
@bindusasidharan3718
@bindusasidharan3718 10 ай бұрын
വളരെ വിശദമായി പറഞ്ഞു തന്നും🙏🙏🙏
@Anilkumar-gz5cq
@Anilkumar-gz5cq Жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏
@latharamachandran4186
@latharamachandran4186 Жыл бұрын
മനോഹരം, ഭക്തി സാന്ദ്രം 🙏
@ramadasvk5423
@ramadasvk5423 Жыл бұрын
ഭക്തി നിറഞ്ഞ ആലാപനം. സന്തോഷം. നന്ദി
@lathak7200
@lathak7200 Жыл бұрын
അമ്മേ..... നാരായണ... ദേവി.. നാരായണ.... ലക്ഷ്മി... നാരായണ ഭദ്രേ...... നാരായണ 🙏🙏🙏 ❤❤❤❤❤❤❤❤🙏🙏🙏
@ekgeetha6847
@ekgeetha6847 9 ай бұрын
Great, great rendering by Vidya Sanal.🙏🙏 really feel the bakthi. and we can also recite along with.Any other renderings of Vidya Sanal,Please upload
@parameswarasharma1930
@parameswarasharma1930 9 ай бұрын
അതിമനോഹരമായ ആലാപനം. നന്ദി
@manjubiju5970
@manjubiju5970 3 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
@jayakrishnanr3030
@jayakrishnanr3030 9 ай бұрын
Very good. അഭിനന്ദനങ്ങൾ 🙏🙏🙏
@pramodanpothandi4891
@pramodanpothandi4891 2 ай бұрын
നല്ല അവതരണവും മലയാള പരിഭാഷയും കൂടി ആയപ്പോൾ നന്നായി. ശരിക്കും കൂടുതൽ പേർക്കും സ്ലോകം പാരായണം ചെയ്യുക അല്ലാതെ അർത്ഥം മനസിലാവാറില്ല. എല്ലാവിധ ആശംസകളും ഇനിയും നല്ലവിഡിയോ കൾ ചെയ്യാൻ ദേവി അനുഗ്രഹിക്കട്ടെ
@nandang-qq6td
@nandang-qq6td Жыл бұрын
🙏🙏🙏ഓം ശ്രീ മാത്രേ നമഃ ഓം വജ്രകോശം ശ്രീ പ്രകൃതിദേവി നമോസ്തുതേ...
@malathysankarankutty1588
@malathysankarankutty1588 6 ай бұрын
Bhakthisandramaya aalapanam bhathiyillathavarepolum bhakthiyil ethikkunnu abhinandhanamghal Vidhya sandal ❤❤❤❤❤❤❤❤
@rajalakshmirayirathu4253
@rajalakshmirayirathu4253 Жыл бұрын
ആലാപനം മനോഹരം.അമ്മേ നാരായണാ , ദേവീ നാരായണാ ലക്ഷ്മീ നാരായണാ,ഭദ്രേ നാരായണാ.
@mayamohanjithu9572
@mayamohanjithu9572 Жыл бұрын
😊
@Venup-i8p
@Venup-i8p Ай бұрын
അമ്മേ നാരായണ. ദേവി നാരായണ. ലഷ്മി നാരായണ. ഭദ്ര നാരായണ
@parameswarannambisan3797
@parameswarannambisan3797 Жыл бұрын
അമ്മേ ദേവി രക്ഷിക്കണെ അമ്മേ 🙏🙏🙏🙏
@suseelchandran9621
@suseelchandran9621 2 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ 🙏🏽
@malathymelmullil3668
@malathymelmullil3668 Жыл бұрын
അമ്മേ ദേവി മഹാ മയേ 🙏🙏🙏🌹🌹🌹🌹🔴🔴🔴
@neethusachin5590
@neethusachin5590 9 ай бұрын
Amme... Devi... Rakshikkane 🙏🙏🙏🙏🙏🙏 Ente Aagraham enni enkilim nadathi tharane Devi...
@jayanthikanchi1840
@jayanthikanchi1840 Жыл бұрын
🕉️🏵️🌷അമ്മേ നാരായണ🌷🙏 ദേവീ നാരായണ 🌷🙏 ലക്ഷ്മി നാരായണ 🌷🙏 ഭദ്രേ നാരായണ 🏵️🌷
@blpmtvm
@blpmtvm 5 ай бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@bindumolps2213
@bindumolps2213 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ❤
@ManiyathH
@ManiyathH 2 ай бұрын
ദേവിയുടെ അനുഗ്രഹം ഉണ്ടാവനെ ❤
@vilasinidas9860
@vilasinidas9860 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@dr.sreepriyarajesh2842
@dr.sreepriyarajesh2842 Жыл бұрын
🙏🙏
@vijaykumari_44
@vijaykumari_44 3 ай бұрын
എന്തൊരു ഭക്തിനിർഭരമായ ആലാപനം! വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നും! അഭിനന്ദനങ്ങൾ ❤
@parameswarannambisan3797
@parameswarannambisan3797 Жыл бұрын
അമ്മേ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏
@jyothispanicker7290
@jyothispanicker7290 10 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ 🙏
@pk_indira
@pk_indira Жыл бұрын
അമ്മേ നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 ദേവി നാരായണ 🙏
@ksomshekharannair5336
@ksomshekharannair5336 7 ай бұрын
Amme Maha Maye kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻
@lakshmibalan9927
@lakshmibalan9927 6 ай бұрын
അമ്മേ മഹാ മായേ 🙏ദു ർ ഗേ ഗ ദുർഗ്ഗെ രക്ഷിണി സ്വാ ഹാ
@ChandiniDev
@ChandiniDev 5 ай бұрын
Amma kindly forgive Protect Control Inspire Empower Guide Bless 💐💐💐🙏🙏🙏
@mahilamani868
@mahilamani868 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നന്ദി.
@mohanannair518
@mohanannair518 Жыл бұрын
അതി മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹
@pushpasasi380
@pushpasasi380 Жыл бұрын
🙏 ഇതൊക്കെ അറിയാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം
@HindumunnaniKerala
@HindumunnaniKerala 2 ай бұрын
ഹിന്ദുകൾക്ക് ഉപകാരപ്രദമായ ചാനൽ ഹിന്ദു മുന്നണി യുടെ നന്ദി
@balagangadharank2796
@balagangadharank2796 Жыл бұрын
🙏🙏🙏മഹാദേവി അനുഗ്രഹിക്കട്ടെ
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
LALITHA SAHASRANAMAM | ലളിത  സഹസ്രനാമം | Venmani Krishnan Namboothiripadu
38:33