പ്രവേശനം നിരോധിച്ചിട്ടും ആ തൊട്ടിപ്പാലം കണ്ടുപിടിച്ചു | Chellarkovil View Point Aruvikkuzhi Waterfal

  Рет қаралды 14,328

Hridayaragam

Hridayaragam

2 жыл бұрын

പ്രവേശനം നിരോധിച്ചിട്ടും ആ തൊട്ടിപ്പാലം കണ്ടുപിടിച്ചു | Chellarcovil View Point Anakkara Idukki
Chellarcovil View Point
maps.app.goo.gl/Bxye3ExUZwJJL...
Chellarkovil is ideally located 11 km away from Kumily, overlooking incredible views of the plains and cascading waterfalls. The small quiet village considers being the best tourist spot in the Idukki district and attracts tourists from all over the world. The lush green mountains, pleasing view and cascading waterfalls adds up to the exquisiteness of this place. It also offers a scenic view to the plains of Tamil Nadu from the height of 1200m above the sea level. The famous waterfall over here looks enchanting during monsoon season due to the increase in flow. This water further helps in the cultivation of plants and vegetables when touches the irrigated land area of Tamil Nadu.

Пікірлер: 151
@jacknff
@jacknff 2 жыл бұрын
സ്ഥിരം പ്രേഷകർ ആരൊക്കെ ഞാനുണ്ട് നിങ്ങൾ ഉണ്ടോ 😘
@rufaid4228
@rufaid4228 2 жыл бұрын
🙌
@arjun3888
@arjun3888 2 жыл бұрын
യെസ്
@shanthasreenivasan1572
@shanthasreenivasan1572 2 жыл бұрын
Me
@KEYHUB8193
@KEYHUB8193 2 жыл бұрын
👍
@vinods4084
@vinods4084 2 жыл бұрын
Yes 💞
@jubileeprema1168
@jubileeprema1168 2 жыл бұрын
ഈ ചാനൽ കാണുമ്പോൾ എപ്പോഴും ഒന്നേ പറയാനുള്ളു കണ്ണിന് മധുരം പകരുന്ന കാഴ്ച്ച കൾ നൽകുന്ന ചാനൽ സൂപ്പർ എന്ന് മാത്രം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി 🥰🥰🥰
@ancybiju4481
@ancybiju4481 2 жыл бұрын
അതിരുകൾ ഇല്ലാത്ത കാഴ്ചവസന്തം. വിഡിയോ ഇഷ്ടം ആയി. സൂപ്പർ ആയിരുന്നു.. കൂടെ ഉള്ള ആൾ ഒന്നും പറഞ്ഞില്ല.. ഹൃദയരാഗം ഒരു പാടിഷ്ടം 🌹🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി 🥰🥰🥰
@sindhu106
@sindhu106 2 жыл бұрын
ഇല്ലികൾ വെട്ടി കോതി പന്തലിച്ചു നിർത്തിയിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. കൂടെ ഒരാളെ കൂട്ടിയതിൽ വളരെ സന്തോഷം ജിതിൻ . ഹൃദയരാഗത്തിലൂടെ ഇടുക്കിയെ ഞങ്ങളും ഒരുപാടിഷ്ടപ്പെടുന്നു. തുടർന്നും നല്ല കാഴ്ചകൾക്കായി.... Goodluck 👍🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി സിന്ധുചേച്ചീ... ♥️
@sherleezz3569
@sherleezz3569 2 жыл бұрын
ജിതിന്റെ വീഡിയോയ്ക്ക് വേണ്ടി എന്നും വെയിറ്റ് ചെയ്യും അടിപൊളി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദി. അതിനുള്ളത് വല്ലതും ഇതിലൊക്കെ ഉണ്ടോ ആവോ 😄
@sherleezz3569
@sherleezz3569 2 жыл бұрын
@@jithinhridayaragam ഉണ്ടല്ലോ 🥰🥰
@nandhananandhu1735
@nandhananandhu1735 2 жыл бұрын
ഞാൻ അണക്കര ചക്കുപള്ളക്കാരി ആണ് ❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹നന്ദന
@jestinvabraham2822
@jestinvabraham2822 2 жыл бұрын
കൊള്ളാം സഹോദര നല്ല വീഡിയോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You Justin ബ്രോ
@merinpeter4728
@merinpeter4728 2 жыл бұрын
നമ്മുടെ ഇടുക്കി വേനലിലും മഴയത്തും സൂപ്പർ അല്ലെ. .🥰🥰ഉറപ്പായും കാണാൻ പോണം സൂപ്പർ വീഡിയോ ആട്ടോ... സൂപ്പർ place 😊😊😊ഞാൻ സ്ഥിരം പ്രേഷക ആണ് സബ്സ്ക്രൈബ്റും ആണൂട്ടോ 😊😊
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി മെറിൻ 🥰
@ajaikhosh
@ajaikhosh 2 жыл бұрын
വെൽ ഡൻ മൈ ബോയ്...ഇന്നത്തെ എപ്പിസോഡ് പൊളിച്ചു..പെവർ വരട്ടെ....🌋🌋
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You Ajaikosh🥰
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 Жыл бұрын
ഇന്നലെ പോയി വന്നേയുള്ളു അവിടത്തേക് അപ്പോഴെല്ലാം നിങ്ങളെയും നിങ്ങളുടെ വീഡിയോയുമാ മനസ്സിൽ ഉണ്ടായിരുന്നത്.... താങ്ക് you ❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@saniantony9326
@saniantony9326 2 жыл бұрын
മനുഷ്യരെ വെറുപ്പിക്കാത്ത വളരെ ലളിതവും സുന്ദരവും സ്ഫുടവുമായ ഉച്ചാരണം.. 🌹അത് തന്നെയാണ് ഈ ചാനലിന്റെ ഹൈലൈറ്റും...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി സനി ആന്റണി 🥰🥰🥰
@devasiakuriakose2159
@devasiakuriakose2159 2 жыл бұрын
ഞാൻ കുട്ടപ്പൻ ചേട്ടൻഎല്ലാം നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ നമ്മളെ മഞ്ഞ്ചതിച്ച ദിവസം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Hii കുട്ടപ്പൻ ചേട്ടാ 🥰
@tijojoseph9894
@tijojoseph9894 2 жыл бұрын
Adipoliii😘
@sindhusuresh7566
@sindhusuresh7566 2 жыл бұрын
ഈ ചാനൽ കാണുമ്പോൾ ഒരു ടൂർ പോകുന്ന ഫീൽ ആണ് 😍😍😍❤❤❤👍👌🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി 🥰
@sindhu106
@sindhu106 2 жыл бұрын
Correct
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr chetto poli poli view spr 😍👍😍👍
@shanthasreenivasan1572
@shanthasreenivasan1572 2 жыл бұрын
മനോഹരം
@shibumk9938
@shibumk9938 2 жыл бұрын
Thank you for your effort nice place
@jishavijayan1696
@jishavijayan1696 2 жыл бұрын
സൂപ്പർ 👍👍👍👍
@santhoshng1803
@santhoshng1803 2 жыл бұрын
Very.very good Video .bro.
@newlookindia2404
@newlookindia2404 2 жыл бұрын
കിടു 💕💕
@sindhuprabhakaran1196
@sindhuprabhakaran1196 2 жыл бұрын
ഇവിടെ ഇത്ര മനോഹരസ്ഥലം ഉണ്ടന്ന് ഈ വീഡിയോ കണ്ടപ്പഴാ അറിഞ്ഞത്thank you👍❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️Sindhu Prabhakaran
@josek.t3210
@josek.t3210 2 жыл бұрын
All the best Super Video 👌👌👌🙏🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️Jose KT♥️
@antonyjude2697
@antonyjude2697 2 жыл бұрын
Polichhh
@saviopampoori
@saviopampoori 2 жыл бұрын
ചെല്ലാർകോവിൽ, കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മനോഹരമായ ഒരു ചെറുഗ്രാമം. പെരിയാർ ദേശീയോദ്യാനത്തിൽ നിന്ന് മൂന്നാറിലേക്കുള്ള റോഡിൽ 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ചെല്ലാർകോവിൽ. ചെല്ലാർകോവിലിന്റെ സവിശേഷതകളിലൊന്ന് പശ്ചിമഘട്ടത്തിന്റെ വിശാലമായ സസ്യജന്തുജാലങ്ങളാണ്. ഭൂമിശാസ്ത്രപരമായി ചെല്ലാർകോവിൽ സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, പർവതനിരകളുടെ ഈ ഭാഗത്ത് മിക്കപ്പോഴും തണുത്ത കാലാവസ്ഥയാണ്. പശ്ചിമഘട്ട മലനിരകളുടെ കിഴക്കൻ ചരിവുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തു നിന്നാൽ തമിഴ്നാട്ടിലെ സമതലങ്ങളുടെ മനോഹരവും അനന്തവുമായ കാഴ്ച കാണാം. പ്രഭാതത്തിൽ ഇവിടെ നിന്നാൽ മനോഹരമായ സൂര്യോദയവും മൂടൽമഞ്ഞിൽ മൂടിയ ഗൂഡല്ലൂർ, കമ്പം,തേനി എന്നീ സ്ഥലങ്ങളുടെ മനോഹരമായ കാഴ്ചയും കാണാം. ചെല്ലർകോവിലുള്ള അരുവിക്കുഴി വെള്ളച്ചാട്ടം, എതിർവശത്തുള്ള മേഘമല കുന്നുകൾ, വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന മംഗളാദേവി ക്ഷേത്രം എന്നിവയെല്ലാം ഇവിടെനിന്ന് കാണാനും അനുഭവിക്കാനും കഴിയുന്ന ആവേശകരമായ കാര്യങ്ങളാണ്. അരുവിക്കുഴി വെള്ളച്ചാട്ടത്തിന് മുകളിൽ നിൽക്കുമ്പോൾ, സമതലങ്ങളുടെ വ്യത്യസ്തമായ ഒരു കാഴ്ച ലഭിക്കും. ഈ വെള്ളച്ചാട്ടം കേരളത്തിൽ നിന്ന് ഒഴുകി ആയിരത്തോളം അടി താഴ്ചയിൽ തമിഴ്നാട്ടിലേക്ക് പതിക്കുന്നു. സമൃദ്ധമായ സസ്യജന്തുജാലങ്ങൾ, പക്ഷികൾ,ചിത്രശലഭങ്ങൾ, പ്രകൃതിയിൽ നിങ്ങൾ കാണുന്ന സങ്കീർണ്ണവും മനോഹരവുമായ എല്ലാ വസ്തുക്കളും ചെല്ലാർകോവിലിൽ വളരെ ദൃശ്യമാണ്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ, ചെല്ലാർകോവിൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ പാടില്ലാത്ത ഒന്നാണ്. ചെല്ലാർകോവിലിലെ വ്യൂ പോയിന്റിനോട് ചേർന്ന് ഇരുവശവും തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന casa lantana ഹോംസ്റ്റേ സഞ്ചരികൾക്ക്ഏറ്റവും അനുയോജ്യമാണ്. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ താമസത്തിനായി 8086094455 എന്ന നമ്പറിൽ വിളിക്കാൻ മടിക്കേണ്ടതില്ല.
@prasobh55
@prasobh55 2 жыл бұрын
All the best ❤️😀❤️😀
@kumaranen5554
@kumaranen5554 2 жыл бұрын
കൊള്ളാം.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰♥️
@arunpj6121
@arunpj6121 2 жыл бұрын
പൊളി കാഴ്ചകൾ 😍😍😍സൂപ്പർ ബ്രോ ❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അരുൺ ബ്രോ 🥰
@ajimontrap3277
@ajimontrap3277 2 жыл бұрын
അങ്ങേയറ്റം മനോഹരം.. എല്ലാം.. ♥️♥️♥️♥️♥️👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹ആശാൻ
@vidyava3372
@vidyava3372 2 жыл бұрын
മനോഹരമായ കാഴ്ചകൾ 🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹🌹വിദ്യ
@tomypc8122
@tomypc8122 2 жыл бұрын
Nice.👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹
@abyjohn3646
@abyjohn3646 2 жыл бұрын
Very very beautiful ..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹aby
@bijumaya8998
@bijumaya8998 2 жыл бұрын
ഹായ് ജിതിൻ ചേട്ടാ സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Hiiii ബിജുക്കുട്ടാ 🥰
@joelsabu4829
@joelsabu4829 2 жыл бұрын
Super✨️✨️💖🌟
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@kunjumoltk1551
@kunjumoltk1551 2 жыл бұрын
👌👌👌👍👍
@vivek.v6332
@vivek.v6332 2 жыл бұрын
സുഖമാണോ സൂപ്പർ videos
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സുഖം 🥰 🌹vivek
@arjuns3381
@arjuns3381 2 жыл бұрын
👏👏
@shylajak6437
@shylajak6437 2 жыл бұрын
Hallo hidayaragam video ishtamayi to
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰ഷൈലജ ♥️
@rajamani9928
@rajamani9928 2 жыл бұрын
വെളള ചാട്ടം സൂപ്പർ മ്യുസിക്കും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹രാജാ മണി ❤
@sabujoseph6785
@sabujoseph6785 2 жыл бұрын
👍👍👍
@johnsjoel4239
@johnsjoel4239 2 жыл бұрын
ഹായ് ബ്രോ സൂപ്പർ,അരുവിക്കുഴി ഷൂട്ട് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു കുറച്ചു നാൾ മുൻപ് ഇപ്പൊ ഹാപ്പിയായി,അരുവിക്കുഴി വെള്ളച്ചാട്ടംകാണാനായിരുന്നു,എന്ത് രസാ ആ കാഴ്ച്ച താങ്ക്യൂ ഇനിയും തുടരൂ..........
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹johns joel🥰
@deepar687
@deepar687 2 жыл бұрын
🙏👍
@smithaarun2672
@smithaarun2672 2 жыл бұрын
👍👍👍😍
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️❤️
@muhammedshan2024
@muhammedshan2024 2 жыл бұрын
❤️👍👍👍
@fufuuae7913
@fufuuae7913 2 жыл бұрын
ബ്രോ ഇനി മേമാരി കിഴികാനം കത്തിതേപ്പൻ ഈ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു വ്ലോഗ് ചെയ്യണേ സൂപ്പർ ആകും 🙏🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Forest കാര് ഓടിക്കുമോ??
@princeprakash3155
@princeprakash3155 2 жыл бұрын
Chunkee🥰❤️👌🏻👌🏻👌🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പ്രിൻസ് ബ്രോ 🥰
@harikrishnankarthupriya8133
@harikrishnankarthupriya8133 2 жыл бұрын
😍😍🧡🧡❤️❤️😍😍
@sajeevmr6102
@sajeevmr6102 2 жыл бұрын
😍💓
@nikkus45
@nikkus45 2 жыл бұрын
🥰
@BabuBabu-fw9lf
@BabuBabu-fw9lf 2 жыл бұрын
SooooooperProgram
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹
@gokul9567
@gokul9567 2 жыл бұрын
❤️
@abdulkareemmattamthadam7495
@abdulkareemmattamthadam7495 2 жыл бұрын
👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹
@vinods4084
@vinods4084 2 жыл бұрын
💞😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹
@-._._._.-
@-._._._.- 2 жыл бұрын
13:43 👌
@-._._._.-
@-._._._.- 2 жыл бұрын
18:40 നട്ടുച്ചയ്ക്ക് ഈ തണുത്ത വെള്ളത്തിൽ ചാടാൻ 👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹നന്ദി boss
@shinosraj6728
@shinosraj6728 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@idukkifeelthedeffernce9693
@idukkifeelthedeffernce9693 2 жыл бұрын
♥️♥️♥️♥️👏👏👏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹
@jerinthomas5431
@jerinthomas5431 5 ай бұрын
Avde chettan aadhyam poya aa view point nu thazhe oru guha polethe oru place ind avde poyayriynno
@Gopan4059
@Gopan4059 2 жыл бұрын
മറ്റുള്ളവരിൽ നിന്നു ഹൃദയരാഗം വേറിട്ട്‌ നിൽക്കുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
മറ്റുള്ളവർ നന്നായിട്ട് ചെയ്യുമ്പോൾ ഹൃദയരാഗ ത്തിന്റെ നന്നാവുന്ന ഇല്ല എന്നാണോ 😄😄😄 [തമാശ] ഒരുപാട് നന്ദി ഗോപകുമാർ ബ്രോ 🥰
@Gopan4059
@Gopan4059 2 жыл бұрын
@@jithinhridayaragam 🥰🥰🥰
@Gopan4059
@Gopan4059 2 жыл бұрын
@@jithinhridayaragam ഹൃദയരാഗം പോളിയാണ് വേറെ ലെവൽ ആണ്
@tenyshiju2009
@tenyshiju2009 2 жыл бұрын
🌹🌹🌹🙏❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹teny
@alanjose6374
@alanjose6374 2 жыл бұрын
❤️ എന്റെ വീട് ഇതിനു അടുത്താണ് 😁
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അണക്കര ആണോ
@alanjose6374
@alanjose6374 2 жыл бұрын
@@jithinhridayaragam ചെല്ലാർകോവിൽ ,മൈലാടുംപാറ
@vineethanoby519
@vineethanoby519 2 жыл бұрын
Enthanelum enek ishtapetu
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എല്ലാ വീഡിയോകളും ഒറ്റയടിക്ക് കാണുവാണോ 🥰🥰🥰
@arjun3888
@arjun3888 2 жыл бұрын
ഇടുക്കി വേറെ റേഞ്ച് ആണ് ❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹അനു അർജുൻ
@arjun3888
@arjun3888 2 жыл бұрын
@@jithinhridayaragam ❤❤❤
@manilams259
@manilams259 2 жыл бұрын
Varshangalk munp njn evide ethappettittund.oru mazhakkalam.mazhakkalam thanneyanu evide varanum kaazhchakal aaswathikkanum nallath.valuthayi pretheekshikkanda enkilum ulla kaazhchakal manoharam aanu.veendum kanan saadhichathil🦋🌹🦋🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എല്ലാം കൂടി ഒരുമിച്ച് കാണുവാണോ 🥰🥰🥰🥰
@manilams259
@manilams259 2 жыл бұрын
@@jithinhridayaragam valiyoru edavela vannu bro.so kand theeranulla aakaamshayil aanu🌹🦋
@renjithchirakkara3366
@renjithchirakkara3366 2 жыл бұрын
Hi chetta
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Hiii😍
@sabupj17
@sabupj17 2 жыл бұрын
ഞാൻ.സാബു. കോഴിക്കോട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹🌹
@gopangs3668
@gopangs3668 2 жыл бұрын
തമിഴ്നാട് വിട്ട് കളിയില്ല😊😊😊
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അങ്ങനെ വിടാൻ പറ്റുമോ 😄
@NisarEt
@NisarEt 2 жыл бұрын
സൂക്ഷമ നിരീക്ഷണ സിംഹമേ 🙏🙏🙏🙏.... By the by രണ്ടിടത്തേക്കും ട്രാവലർ പോകുമോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സുഖമായി പോകും. രണ്ട് സ്ഥലങ്ങളും തമ്മിൽ 2 km വ്യത്യാസം മാത്രം
@NisarEt
@NisarEt 2 жыл бұрын
@@jithinhridayaragam 👌👌👌❤
@rufaid4228
@rufaid4228 2 жыл бұрын
കണ്ണൂർക്ക് എപ്പഴാ 😌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വരണം 🥰
@toxuten
@toxuten 2 жыл бұрын
50 sub akan sahaykumo 🙏
@manimanimani1941
@manimanimani1941 2 жыл бұрын
വീഡിയോ 👍, സൗണ്ട് എന്ത് പറ്റി, ജലദോഷം എന്തെങ്കിലും...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ അങ്ങനെ പ്രശ്നം ഉണ്ടോ? എനിക്ക് തോന്നിയില്ല
@manimanimani1941
@manimanimani1941 2 жыл бұрын
@@jithinhridayaragam 😂
@bijupthomas3192
@bijupthomas3192 2 жыл бұрын
ആശാൻ എന്തിയ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പത്തനംതിട്ട 🥰
@ajimontrap3277
@ajimontrap3277 2 жыл бұрын
♥️♥️♥️♥️😊👍
@mallupayans
@mallupayans 2 жыл бұрын
പ്രവേശനം നിരോധിച്ചിട്ടും ആ തൊട്ടി പാലം കണ്ടുപിടിച്ചു 😂😂😂
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്തേ കുഴപ്പം ഉണ്ടോ 😥
@mallupayans
@mallupayans 2 жыл бұрын
@@jithinhridayaragam ചേട്ടായി ഒരു ചരിത്ര വീഡിയോ ചെയ്യാവോ? ഇടുക്കിയിലെ കുടിക്കയറ്റത്തെ പറ്റി?
@santhoshng1803
@santhoshng1803 2 жыл бұрын
കൂട്ടുകാരാ സഹായി സംസാരിക്കില്ലേ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄 എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ തെറി പറഞ്ഞു കണ്ണ് പൊട്ടിക്കല്ലേ??? മുൻ അനുഭവം 😂
@cutzhari359
@cutzhari359 2 жыл бұрын
❤❤❤
@eagfx157
@eagfx157 2 жыл бұрын
❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@20hadworker
@20hadworker 2 жыл бұрын
❤️💚
@adarshkm5761
@adarshkm5761 2 жыл бұрын
❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 17 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 12 МЛН
Flavours of India: Chellarkovil Viewpoint
6:50
Kairali TV
Рет қаралды 3,8 М.
Country Side- Chellarkovil 03-12-15
2:46
MediaoneTV Live
Рет қаралды 1,8 М.
Vattavada - Village beauty of Kerala!!! 4K
28:27
New10 vlogs
Рет қаралды 54 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН