Vattavada - Village beauty of Kerala!!! 4K

  Рет қаралды 34,732

New10 vlogs

New10 vlogs

14 күн бұрын

Vattavada is a village in Idukki district in the state of Kerala, bordering Tamil Nadu, India. The village is located along Palani Hills in Western Ghats. It is an agricultural village known for growing a wide range of vegetables and fruits in the terrace farmlands. As of 2011 Census, Vattavada had a population of 3,292 with 1,690 males and 1,602 females. Vattavada village has an area of 31.78 km2 (12.27 sq mi) with 901 families residing in it. In Vattavada, 12% of the population was under 6 years of age. Vattavada had an average literacy of 75.7% higher than the national average of 74% and lower than state average of 94%.
#vattavada #kotakamboor #kottakkambur #chilanthiyar #Vattavadafalls #farm #strawberry #strawberryfarm #fruits #vegitables #farming #beautifulvillage #villagebeauty #placestovisit #mustvisitplaces #cheeyappara #valara #viewpoint #pambadumshola #munnar #kundala
------------------------------------------------------------------------------------------------------------------
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Пікірлер: 162
@itshowtime7698
@itshowtime7698 12 күн бұрын
ഞാൻ വട്ടവടയിലോട്ട് പോവുകയാ 😄ഇപ്പോൾ മൂന്നാർ ksrtc സ്റ്റാൻഡിൽ എത്തി
@new10vlogs
@new10vlogs 11 күн бұрын
Super. Powlichit vaa. Do not miss Chilanthiyar
@sanal4ever509
@sanal4ever509 11 күн бұрын
എത്ര കണ്ടാലുംപോയാലും മടുക്കാത്ത place ആണ് vattavada🥰🥰 Drown vishuls ആണ് കൂടുതൽ ഭംഗി Bro അത് സൂപ്പർ ആയിട്ട് എടുത്തിട്ടു ഉണ്ട് 🥰🥰 Onnum പറയാൻ ഇല്ല അടിപൊളി ആണ് കോടയും. മഴയും ulla ടൈമിൽ ഇതു പോലുള്ള സ്ഥലത്തേക്ക് ulla ഒരു യാത്ര അത് എല്ലാരുടെയും ഒരു dream avum 🥰🥰🥰❤️
@new10vlogs
@new10vlogs 11 күн бұрын
Thank you so much bro
@shibugeorgegeorge4878
@shibugeorgegeorge4878 11 күн бұрын
Super.... മാൾട്ടയിൽ ഇരുന്നു ഈ visuals കാണുമ്പോൾ നാടിനെ ഒരുപാട് മിസ്സ് ചെയ്യുന്നു. നമ്മുടെ നാട് സ്വർഗമാണ്... Thank you sam bro
@new10vlogs
@new10vlogs 11 күн бұрын
Super. Thank you bro ☺️
@Ibrahim-zd2nm
@Ibrahim-zd2nm 11 күн бұрын
ഖത്തറിൽ നിന്ന് ഞാനും
@arifsanchari
@arifsanchari 11 күн бұрын
കുവൈറ്റിലെ തീയിൽ കിടന്നു ഞാനും
@sarathkm9159
@sarathkm9159 10 күн бұрын
49° ചൂടിൽ ഇത് കാണുന്ന പ്രവാസി ആയ ഞാൻ സൂപ്പർ ചേട്ടാ ഒന്നും പറയാൻ ഇല്ല അടിപൊളി മനസ്സിൽ ഒരു സുഖം ഇത് കണ്ടപ്പോ ഫോറസ്റ് വീഡിയോസ് ഇനിയും വരട്ടെ മഴയുടെ ഒക്കെ ❤️🥰
@new10vlogs
@new10vlogs 5 күн бұрын
Sure bro. Thank you
@exploringbln2787
@exploringbln2787 9 күн бұрын
യാത്രയെയും പ്രക്യതിയെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്നവർ കാണാൻ ആഗ്രഹിക്കുന്നത് ഇതു പോലുള്ള വീഡിയോസ് ആണ് tnku bro ❤👌
@new10vlogs
@new10vlogs 5 күн бұрын
Thank you so much bro 😊
@jenittk
@jenittk 11 күн бұрын
Beautiful video.. ബ്രോ. ചെറിയൊരു തിരുത്തുണ്ട്. കുണ്ടള ഡാമിന് മുകളിലൂടെ വലിയ വണ്ടികളും പോകും. ഡാം കടന്ന് ചെണ്ടുവാര എന്ന സ്ഥലത്തേക്ക് ബസ് സർവ്വീസ് ഉണ്ട് മൂന്നാറിൽ നിന്നും. ഡാമിന് മുകളിലൂടെയാണ് ബസ് കടന്നുപോകുന്നത്. ഒപ്പം ഡാം കടന്ന് വെറും 17 KM കൊണ്ട് ആനമുടിഷോല നാഷണൽ പാർക്കിലൂടെ കാന്തല്ലൂർ എത്താവുന്ന ഒരു റോഡും ഉണ്ട്. ഇപ്പോൾ അതിലെ വാഹനങ്ങൾ കടത്തി വിടുന്നില്ല എന്ന് തോന്നുന്നു.
@new10vlogs
@new10vlogs 11 күн бұрын
Thank you for the information bro
@prasannakumaran6437
@prasannakumaran6437 8 күн бұрын
കടത്തിവിടുന്നില്ല എന്നാണ് അറിയാന്‍ കഴിഞത്.അവിടത്തെ ലോക്കലിലുള്ള ആളുകള്‍ക്ക് പോകാമെന്നാണ് കാന്തലൂരുള്ള ലാസ്റ്റ് പോയന്‍റിലുള്ളവര്‍ പറഞത്
@shijil3825
@shijil3825 12 күн бұрын
❤❤ കോടയിൽ കുളിച്ച് കിടക്കുന്ന വട്ടവട കാണാൻ നല്ല ഭംഗി ഉണ്ട്. ഡ്രോൺ ഷോർട്സ് ഒക്കെ പൊളി ആയിരുന്നു. Two wheeler യാത്ര ആണ് ഇവിടേക്ക് നല്ലത് അതാകുമ്പോൾ നമ്മൾക്ക് നന്നായി enjoy ചെയ്യാൻ പറ്റും. എന്റെ ഒരു dream ആണ് ഇവിടേക്ക് ഒരു ട്രിപ്പ്‌ two wheeleril പോകണം എന്നത്. ഓരോ ക്യാമറ ഷോർട്സും പൊളി. ❤❤(ലാസ്റ്റ് കണ്ട രണ്ടു പേർ ആരാ ഫോറെസ്റ്റ് officer's ആണോ അങ്ങനെ ആണെങ്കിൽ wild ഡോഗിന്റെ വീഡിയോ അവന്മാർ കാരണം മിസ്സായി )
@new10vlogs
@new10vlogs 11 күн бұрын
Thank you bro. Avaru forest watchers anu
@7stiano123
@7stiano123 11 күн бұрын
Great video quality
@new10vlogs
@new10vlogs 11 күн бұрын
Thanks!
@kishorev7541
@kishorev7541 6 күн бұрын
പൊളി bro ❤ visual quality no words to say, suggestion ആയിട്ട് കണ്ടത് ആയിരുന്നു ഈ ചാനൽ, quality കണ്ട് ഏകദേശം എല്ലാ videos ഉം ഇപ്പൊ കാണുന്നു 🎉100k special video വേണം ❤
@new10vlogs
@new10vlogs 5 күн бұрын
Thank you so much ☺️
@SampathP-ik8fk
@SampathP-ik8fk 6 күн бұрын
Beauty at it's peak ❤❤❤❤❤❤, ningalude videoukum pratruthikkum edan pattiya ore oru caption, thank you man❤❤❤❤❤
@new10vlogs
@new10vlogs 5 күн бұрын
Thank you so much 😊 🥰
@Sebansdairycreations
@Sebansdairycreations 12 күн бұрын
The beauty of Nature and the smile of people's ❤
@new10vlogs
@new10vlogs 11 күн бұрын
Thank you ☺️
@akashcom9176
@akashcom9176 11 күн бұрын
*truly love your channel Keep doing the best work* *JUST SUBSCRIBED* ❤
@new10vlogs
@new10vlogs 11 күн бұрын
Thank you so much!!
@Jancyanil
@Jancyanil 5 күн бұрын
ഞങ്ങൾ കഴിഞ്ഞ മാസം ആണ് വട്ടവട കാണാൻ പോയത് ഉല്ലാസയാത്ര KSRTC Busന് ആണ് പോയത് ചെറിയ തോതിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു എങ്കിലും സൂപ്പർ യാത്ര ആയിരുന്നു ആന. കാട്ടുപോത്ത് , ചെന്നായ് കൂട്ടങ്ങൾ അങ്ങനെ പലതരം മൃഗങ്ങളെ കണ്ടു വട്ടവട യിലെ കൃഷികൾ കാണാൻ ജീപ്പു സവാരി അവിടെ പലതരം കൃഷി തോട്ടം എന്തായാലും ഞങ്ങൾ അടിച്ചു പൊളിച്ചു ഈ വീഡിയോ സൂപ്പർ ആണ് കേട്ടോ ലൈക്ക് ചെയ്തു 👍
@new10vlogs
@new10vlogs 5 күн бұрын
Thank you so much 😊
@yaserarafath3116
@yaserarafath3116 5 күн бұрын
Stunning visuals
@sreejith777
@sreejith777 Күн бұрын
Super👍
@chitrag4750
@chitrag4750 7 күн бұрын
பச்சை பசேல் என்ற மரங்களின் நடுவில் பனி , மேகம் சூழ்ந்த இடத்தை அற்புதமாக காட்சிப்படுத்தி உள்ளீர்கள்.தேயிலைதோட்டத்து காட்சி எத்தனை முறை பார்த்தாலும் அழகு.எல்லாவித கோயில்கள்! காட்சி படுத்தியது சிறப்பு. நண்பர் காட்டிய இடம் அற்புதம்.வழியில்கண்ட சகோதரியின் சிரிப்பு மோனலிசா வை மிஞ்சியது❤❤. wild dogaaaa ??one minet 🔭ஆஆஆ இப்ப தெரியுது ஷ்யாம் 😏😏...❤❤🙏🙏💕💕
@new10vlogs
@new10vlogs 5 күн бұрын
Super. Thank you so much 😊
@Anooj-Azad
@Anooj-Azad 11 күн бұрын
Stunning visuals and Flawless presentation. Kudos to your hard work. Adding English subtitles can give you more reach. Contents like this should have a more wider audience.
@new10vlogs
@new10vlogs 11 күн бұрын
Thanks a lot 😊
@musicwinder_yt
@musicwinder_yt 7 күн бұрын
Nice video 😊 great visuals 😊
@new10vlogs
@new10vlogs 5 күн бұрын
Thank you 🙏
@abvy25
@abvy25 11 күн бұрын
gr8 video
@new10vlogs
@new10vlogs 11 күн бұрын
Thanks for the visit
@jdsreactions2501
@jdsreactions2501 6 күн бұрын
Halo bro kurey naalaayi broyudey videos okke kandittu enthayaalum video kandu kainnappol mind onnu refresh aayi nammal kaanathey orupaadu sthalangal undaakaan parakrithiyil drone visuals okke adipoli athey pooley thanney naatukaarudey perumaattam nallathaanu last pani kazhinnu varunna chechiyudey chiri ellam poli Idukkiyil irunnu video kaanunna njn vattavadayil ithuvarey pooyittilla broyudey insta id kittiyirunnel valarey upakaaram aayirunnu vidoe super waiting for next vidoes
@new10vlogs
@new10vlogs 5 күн бұрын
Thank you so much 😊
@lifeoftraveldays
@lifeoftraveldays 2 күн бұрын
super
@bobscottagevattavada2840
@bobscottagevattavada2840 9 күн бұрын
ഒരുപാട് hidden spot's ഉണ്ട് വട്ടവടയിൽ
@new10vlogs
@new10vlogs 5 күн бұрын
Yeah correct.
@shajiksa9222
@shajiksa9222 11 күн бұрын
അടിപൊളി വീഡിയോ 🌹🌹🌹🌹
@new10vlogs
@new10vlogs 11 күн бұрын
Thank you
@nandukrishnan3785
@nandukrishnan3785 11 күн бұрын
Niceee
@new10vlogs
@new10vlogs 11 күн бұрын
Thanks 🤗
@sbmTrading-dz4dj
@sbmTrading-dz4dj 11 күн бұрын
super bro,drawns visuals kidilan
@new10vlogs
@new10vlogs 11 күн бұрын
Thank you
@peace3114
@peace3114 9 күн бұрын
Awesome 😎
@new10vlogs
@new10vlogs 5 күн бұрын
Thanks 🤗
@muad7anz892
@muad7anz892 11 күн бұрын
Superb❤ visual awsome ❤️
@new10vlogs
@new10vlogs 11 күн бұрын
Thank you 🤩
@lakshmisoman9431
@lakshmisoman9431 10 күн бұрын
മനോഹരമായ ചിത്രീകരണം വിവരണം 👍🏼👍🏼👍🏼👍🏼❤❤❤❤
@new10vlogs
@new10vlogs 5 күн бұрын
Thank you ☺️
@saran5970
@saran5970 2 күн бұрын
@itsmemuhsin5832
@itsmemuhsin5832 9 күн бұрын
❤❤😊
@new10vlogs
@new10vlogs 5 күн бұрын
Thank you
@UnniKrishnan-oy5gb
@UnniKrishnan-oy5gb 11 күн бұрын
മനോഹരമായ വീഡിയോ നമ്മളും കൂടെ വരുന്നതു പോലെ ❤️
@new10vlogs
@new10vlogs 11 күн бұрын
Thank you so much 😊
@ananthu1077
@ananthu1077 12 күн бұрын
Nice❤
@new10vlogs
@new10vlogs 11 күн бұрын
Thanks 🔥
@sajithsree5910
@sajithsree5910 11 күн бұрын
Super bro🥰🥰 visuals ellam kidu onnum parayan illa
@new10vlogs
@new10vlogs 11 күн бұрын
Thank you so much bro 😊
@pratheeshlalu964
@pratheeshlalu964 11 күн бұрын
Super
@new10vlogs
@new10vlogs 11 күн бұрын
Thanks
@praveennallat3079
@praveennallat3079 11 күн бұрын
Visual treat ❤❤ This kind of super visual contents are underrated 😢
@new10vlogs
@new10vlogs 11 күн бұрын
Thank you bro
@karthikachandran4986
@karthikachandran4986 10 күн бұрын
Bro super..😊
@new10vlogs
@new10vlogs 5 күн бұрын
Thank you 😃
@anoopmmithran1299
@anoopmmithran1299 10 күн бұрын
Super 👌
@new10vlogs
@new10vlogs 5 күн бұрын
Thank you
@drishyaunni6814
@drishyaunni6814 8 күн бұрын
😍😍😍😍😍
@new10vlogs
@new10vlogs 5 күн бұрын
Thank you 🤩
@SmithaK-uk8qm
@SmithaK-uk8qm 11 күн бұрын
Super🥰
@new10vlogs
@new10vlogs 11 күн бұрын
🤗
@arunpp6230
@arunpp6230 11 күн бұрын
❤❤❤
@new10vlogs
@new10vlogs 11 күн бұрын
Thank you
@cricketupdateinworld8071
@cricketupdateinworld8071 9 күн бұрын
Wow miss you Vattavada ❤
@new10vlogs
@new10vlogs 5 күн бұрын
Thank you
@raash133
@raash133 3 күн бұрын
nice video and voice over..Thanks for sharing all your trips 😊 can you please tell me the photography gears you are using, the drone and the dslr?
@nsctechvlog
@nsctechvlog 10 күн бұрын
Super 👍👍👍😍
@new10vlogs
@new10vlogs 5 күн бұрын
Thank you 👍
@asifnazar8948
@asifnazar8948 11 күн бұрын
Cinematic visuals, Ningal poliyaan baai..❤
@new10vlogs
@new10vlogs 11 күн бұрын
Thank you ☺️
@mr.starck_07
@mr.starck_07 11 күн бұрын
Super video bro❤
@new10vlogs
@new10vlogs 11 күн бұрын
Thanks 🔥
@MohammedAshraf680
@MohammedAshraf680 3 күн бұрын
സാം ബ്രോ പൊളി ❤
@ahmadsalim1636
@ahmadsalim1636 11 күн бұрын
പെട്ടെന്ന് പെട്ടെന്ന് seen മാറ്റുന്നു ❤❤എന്നാലും അടിപൊളി
@new10vlogs
@new10vlogs 11 күн бұрын
Sure bro
@irshad8319
@irshad8319 11 күн бұрын
🔥🔥👌bro
@new10vlogs
@new10vlogs 11 күн бұрын
Thank you
@amals7276
@amals7276 6 күн бұрын
💚
@new10vlogs
@new10vlogs 5 күн бұрын
Thank you
@Trexomyil
@Trexomyil 11 күн бұрын
Drone footage വേറെ level so cool ❤. Your are awesome traveler 🎉
@new10vlogs
@new10vlogs 11 күн бұрын
Thanks a ton
@RYOMEN-63
@RYOMEN-63 8 күн бұрын
💚💙💜
@new10vlogs
@new10vlogs 5 күн бұрын
Thank you ☺️
@richupni
@richupni 9 күн бұрын
പൊളി വീഡിയോ bro 👌🏻
@new10vlogs
@new10vlogs 5 күн бұрын
Thank you ☺️
@user-sm6rk6tv7u
@user-sm6rk6tv7u Күн бұрын
❤️❤️❤️❤️❤️❤️
@ajaym2828
@ajaym2828 9 күн бұрын
Kidilammm ❤❤❤
@new10vlogs
@new10vlogs 5 күн бұрын
Thank you 🤩
@reallifevlogs8302
@reallifevlogs8302 11 күн бұрын
❤❤❤❤
@new10vlogs
@new10vlogs 11 күн бұрын
Thank you ☺️
@CINEMATALKIESLIVE
@CINEMATALKIESLIVE 10 күн бұрын
Bro drone ethanu
@new10vlogs
@new10vlogs 5 күн бұрын
Mavic AIR
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 11 күн бұрын
Love from Kozhikode 💖💕
@new10vlogs
@new10vlogs 5 күн бұрын
Thank you so much 😊
@Monish911
@Monish911 5 күн бұрын
Sambro❤️
@new10vlogs
@new10vlogs 5 күн бұрын
Thank you bro
@iamhere4022
@iamhere4022 10 күн бұрын
!💚🌿🌿🤝
@new10vlogs
@new10vlogs 5 күн бұрын
Thank you
@bepositive9369
@bepositive9369 7 күн бұрын
video gears ethellam anu
@anjuraj2801
@anjuraj2801 6 күн бұрын
Bro..can you do a video of Paithalmala trekking
@new10vlogs
@new10vlogs 5 күн бұрын
Will plan bro
@sarfaskhan1613
@sarfaskhan1613 11 күн бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤
@new10vlogs
@new10vlogs 11 күн бұрын
Thank you ☺️
@user-qq6hg1op5e
@user-qq6hg1op5e 11 күн бұрын
Nigalude koode vanna feelanu❤❤❤
@new10vlogs
@new10vlogs 11 күн бұрын
Thanks bro
@manhazfrozenworld3510
@manhazfrozenworld3510 Күн бұрын
Ngl pokan plan cheyyunnu location share cheyyavoo
@nikhiljose2877
@nikhiljose2877 4 күн бұрын
പെട്ടിമുടി, പഞ്ചാരകുത്ത്, അതിനടുത്തുള്ള കേവ്,- ഞാൻ കേറിയിട്ടുണ്ട് അതിനകത്തു അമ്മവീട് അതിനടുത്തു ആണ് മഠം പടി, പള്ളിടെ അടുത്ത്
@Truckingzone
@Truckingzone Күн бұрын
Hospet today?!
@muhammedjasir8949
@muhammedjasir8949 11 күн бұрын
Bro drone shoot kurachu kurakkan sramikku. Kooduthal aakumppo kanan oru sugam ella
@new10vlogs
@new10vlogs 11 күн бұрын
Sure bro
@m__arshad_10arshad97
@m__arshad_10arshad97 11 күн бұрын
Next Oru Ooty video cheyyamo bro😊❤
@new10vlogs
@new10vlogs 11 күн бұрын
Sure. Planning anu
@vishnuomanakuttan3045
@vishnuomanakuttan3045 8 күн бұрын
Athiyavisham ennu ulla aaa vakku. Athiyavisham kuranjalooooo😅😂
@new10vlogs
@new10vlogs 5 күн бұрын
Pinnalla 😄
@senthilkumar.a4730
@senthilkumar.a4730 12 күн бұрын
We r missing in this video
@new10vlogs
@new10vlogs 11 күн бұрын
One more is on the way ☺️
@Silentvalley5712
@Silentvalley5712 11 күн бұрын
നമ്മുടെ ചെക്കന്റെ പേരെന്താ 😊
@new10vlogs
@new10vlogs 11 күн бұрын
Air
@Silentvalley5712
@Silentvalley5712 11 күн бұрын
@@new10vlogs 😊
@althaftn3442
@althaftn3442 9 күн бұрын
Oru valparai night trip pidichalo anna
@new10vlogs
@new10vlogs 5 күн бұрын
Avide night allowed Alla bro
@sreeragm3689
@sreeragm3689 11 күн бұрын
Eppozha poyath?
@new10vlogs
@new10vlogs 11 күн бұрын
Last weekend
@nikhilkhanpa
@nikhilkhanpa 11 күн бұрын
നേര്യമംഗലം പാലത്തിന്റെ ഡ്രോൺ ഷോട്ട് പഴയതാണോ ? ഇപ്പൊ അവിടെ പാലം പണി നടക്കുകയല്ലേ അത് കാണുന്നില്ല
@new10vlogs
@new10vlogs 5 күн бұрын
Yes bro. Athu neratha eduthathanu
@rideonwheelz1810
@rideonwheelz1810 11 күн бұрын
why the dont aloow to take the photo
@new10vlogs
@new10vlogs 11 күн бұрын
To manage crowd
@akhileshptu
@akhileshptu 5 күн бұрын
ഭായ് നിങ്ങളുടെ ദൃശ്യങ്ങൾ അടിപൊളി ആണ് പക്ഷെ നിങ്ങൾ കുറച്ചു റിസേർച് ചെയ്യണം.. സ്ഥലങ്ങളെ കുറിച്ച് അറിവുള്ളവർക്ക് disgusting ആണ് വിവരണം 👍🏻 മൊട്ടക്കുന്നുകൾ എന്ന് നിങ്ങൾ പറഞ്ഞ സ്റ്റലം ഒക്കെ indo swiss മാടുപേട്ടി ഔറ്റർ buffer സോൺ ആണ്.. 👍🏻
@new10vlogs
@new10vlogs 5 күн бұрын
Sure bro. Thank you for the suggestion
@ajiths7406
@ajiths7406 5 күн бұрын
Exactly. Also the town you repeatedly mentioned as 'Vattavada' is not actually vattavada. Its 'Koviloor'. hope you would do more research in next video @new10vlogs
@tharishibrahim1533
@tharishibrahim1533 6 күн бұрын
അത്യാവശ്യം എന്ന് കൂടെ കൂടെ പറയുന്നത് ഒഴിവാക്കിയത് നന്നായി... 😛😛😛😛😛😛😬
@new10vlogs
@new10vlogs 5 күн бұрын
Thank you 🤩
@prasannakumaran6437
@prasannakumaran6437 8 күн бұрын
ശ്യാമെ ഈ മൊട്ടക്കുന്ന് ഏന്ന് പറയുമ്പോള്‍ തന്നെ ലോറിയുടെ റൈറ്റ് സൈഡിലായി ഒരു കവാടം കണ്ടില്ലേ അത് ഒരു ഇന്‍ഡോ,സ്വിസ് കന്നുകാലി ഫാമാണ്.അതിനുള്ള തീറ്റപ്പുല്ലാണ് എന്നാണ് അറിയാന്‍ കഴിഞത്.ഡോട്ട്ഗ്രീന്‍റെ വീഡിയോയിലും ഒരു കമന്‍റ് കണ്ടായിരുന്നു ശബരി ദെ ട്രാവലര്‍ കുറച്ചു ദിവസമായി മിസ്സിംഗാണ് പറ്റിയാല്‍ ഒന്ന് തിരക്കു
@prasannakumaran6437
@prasannakumaran6437 8 күн бұрын
കുണ്ടള ഡാം,അല്ലെങ്കില്‍ സേതുപാര്‍വതിഡാം.അതിനപ്പുറത്ത് ഒരുസ്റ്റേ ഉണ്ട് ശബരിയുടെ വീഡിയോയിലാണ് കണ്ടത്
@new10vlogs
@new10vlogs 5 күн бұрын
Thank you so much. 😊
@travelwithkerala6469
@travelwithkerala6469 4 күн бұрын
@adnockashkar
@adnockashkar 8 күн бұрын
❤❤❤
@new10vlogs
@new10vlogs 5 күн бұрын
Thank you 🙏
@Neha-et5xi
@Neha-et5xi 11 күн бұрын
super
@new10vlogs
@new10vlogs 11 күн бұрын
Thank you
@sarith2658
@sarith2658 9 күн бұрын
💚
@new10vlogs
@new10vlogs 5 күн бұрын
Thank you
@prasanthkk9513
@prasanthkk9513 11 күн бұрын
@new10vlogs
@new10vlogs 11 күн бұрын
Thank you 🙏
@MLxHUNTER555
@MLxHUNTER555 10 күн бұрын
@new10vlogs
@new10vlogs 5 күн бұрын
Thank you
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
100❤️
00:19
MY💝No War🤝
Рет қаралды 14 МЛН
Masinagudi !!!  4K
30:15
New10 vlogs
Рет қаралды 333 М.
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,7 МЛН
У Котика Отняли Игрушку 🥺
0:15
ДоброShorts
Рет қаралды 1,8 МЛН
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 4,8 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19
And how are they not embarrassed?
0:19
Rinuella
Рет қаралды 24 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,3 МЛН