പ്രവാചകൻ ഇഷ്ടം ചുവപ്പോ,മതം പറഞ്ഞ് വോട്ടുണ്ടാക്കുന്ന പാർട്ടി ലീഗോ|Abu Areekode |Panali Junais Vlog

  Рет қаралды 153,870

Panali Junais Vlog

Panali Junais Vlog

Күн бұрын

Пікірлер: 688
@ranjith5785
@ranjith5785 6 ай бұрын
ഒരുപാട് ഇഷ്ടമാണ് ഈ സഖാവിനെ ❤
@dayalwayanad6900
@dayalwayanad6900 6 ай бұрын
സത്യം സത്യമായി വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നു. ലാൽ സലാം സഖാവെ.
@girisank6814
@girisank6814 6 ай бұрын
സ അബു അരീക്കോട വിപ്ലവാഭിവാദ്യങ്ങൾ♥️♥️♥️♥️🚩🚩🚩
@govindankk8278
@govindankk8278 6 ай бұрын
അബു എന്ന അനിയൻ്റെ നിലപാടുകൾ, പറയുന്ന വാക്കുകൾ ശക്തമാണ് സത്യസന്ധമാണ്. ഇന്ന് നമ്മുടെ നാടിനും രാജ്യത്തിനും അനിവാര്യമായ ശബ്ദമാണ് അബുവിൻ്റെത്. അബുവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.
@shabeermadeena5537
@shabeermadeena5537 6 ай бұрын
ഈ സുഹൃത്ത് പറയുന്നത് നഗ്നമായ സത്യമാണ് 💪💪💪💪
@noufalarabi3762
@noufalarabi3762 6 ай бұрын
അബു മുത്താണ് ❤❤
@RamanandanK.K.R
@RamanandanK.K.R 6 ай бұрын
തെളിമയുള്ള നിലപാടുകൾക്കഭിവാദ്യങ്ങൾ✊
@q-mansion145
@q-mansion145 5 ай бұрын
അബുവിന്റെ അഭിപ്രായങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു ❤
@muhammedirafan2783
@muhammedirafan2783 2 жыл бұрын
അബുവിന്റെ സംസാരം പൊളിയാണ്... സ്റ്റേജുകളിലെ പ്രസംഗങ്ങൾ തീയാണ്... 😍🔥
@manumanuop5209
@manumanuop5209 2 жыл бұрын
സ്റ്റെജ് കത്താതെ നോക്കണെ ചാകവെ
@khanjr_07
@khanjr_07 2 жыл бұрын
ലീഗിന്റെ രാഷ്ട്രീയം സേവനം ആണ് 😍💚 അത് മറ്റുള്ളവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കി അല്ല 💚 CH. സെന്റർ, ബൈത്തുറഹ്‌മ, ആംബുലൻസ്കൾ, വൈറ്റ് ഗാർഡ്, ഇത് ചിലത് മാത്രം 😍
@minhajodamala7078
@minhajodamala7078 2 жыл бұрын
#💚💚💚
@മലപ്പുറംമൊഞ്ചൻ
@മലപ്പുറംമൊഞ്ചൻ 2 жыл бұрын
,, 💚💚💚💚💚
@althafalthu1127
@althafalthu1127 2 жыл бұрын
Mukkanulla parti moorikal
@sarookedutechpsc
@sarookedutechpsc 2 жыл бұрын
💚💚💚
@rashasworld....9628
@rashasworld....9628 2 жыл бұрын
💚💚💚💚💚💚💚
@safvanp7505
@safvanp7505 2 жыл бұрын
ലീഗ് വിട്ട് ആളുകൾ എന്ത് കൊണ്ട് പുറത്ത് പോകുന്നു എന്നതിന് അബു വ്യക്തമായി ഉത്തരം പറയുന്നു 👏👏👏👏
@ashiqmarvel3948
@ashiqmarvel3948 2 жыл бұрын
അത് നിന്റ തോന്നലാണ്
@safvanp7505
@safvanp7505 2 жыл бұрын
@@ashiqmarvel3948 ആ തോന്നൽ തന്നെയാണ് ശരി, ലീഗ് വിട്ടവരോട് ചോദിക്കൂ
@IRFAN-sq6bi
@IRFAN-sq6bi 2 жыл бұрын
അബു.. പിന്നെ മാർക്കിസ്റ്കാർ അടിച്ചു കൊണ്ട് പോവുന്ന മുസ്ലിം പെൺ കുട്ടികളെ എന്തിനാണ് ഇവർ അമ്പലത്തിൽ കൊണ്ട് പോയി കല്യാണം കഴിക്കുന്നത്..
@mohshaneef1764
@mohshaneef1764 6 ай бұрын
അബു പറഞ്ഞ മാതിരി വരികയാണെങ്കിൽ മുസ്ലിംലീഗിന് രണ്ട് സ്ഥാനാർത്ഥികളും തോൽക്കും അല്ലേ താങ്കൾക്ക് അപ്പോൾ മത്സരിച്ചൂടായിരുന്നോ താങ്കളുടെ പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞു കുറെ നടന്നല്ലോ നിങ്ങൾക്ക് എന്നാൽ എംപി ആകാമായിരുന്നല്ലോ
@usmanv4128
@usmanv4128 5 ай бұрын
ലീഗിൽ എന്ത് കൊണ്ട് ആള് കൂടുന്നു എന്ന് ചിന്തിക്കടോ
@sudhanchuzhali4403
@sudhanchuzhali4403 Жыл бұрын
ഇന്റർവ്യൂ ചെയ്ത പയ്യൻ സൂപ്പറാണ് അബൂ we Love Yuu
@rajeshmodiyil2391
@rajeshmodiyil2391 2 жыл бұрын
ലീഖീനേക്കാള്‍ കുടൂതല്‍ മതം പറഞ്ഞ് വേട്ട് വാങ്ങൂന്നത് ഇവിടുത്തെ കമ്മ്യൂണീസ്റ്റുകാര്‍ തന്നെയാണ് സുഹൃത്തേ പ്രീണന രാഷ്ട്രീയം
@TonyStark-u4g
@TonyStark-u4g 6 ай бұрын
കോ ലീ ബി
@NewUser-bp1ul
@NewUser-bp1ul 6 ай бұрын
ലാത്സലാം.സ ഖവ്.അബു❤❤❤
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@comradetp2179
@comradetp2179 2 жыл бұрын
അബു മുത്തിന്റെ സംസാരം പൊളിയാണ്.. ഒരു വാക്കും ഒഴിവാക്കാൻ ഇല്ല.... ജുനൈസിന്റെ രാഷ്ട്രീയം ഏതുമായിക്കോട്ടെ ഇതുപോലുള്ളവരെ ഇനിയും കൊണ്ട് വരിക.. ❤👍
@shishiramanjeri9916
@shishiramanjeri9916 2 жыл бұрын
അബു ഞങ്ങടെ മുത്താണ്... അബുവിന്റെ കൂടെ ITI കാലത്ത് പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു....😍👍
@muhiyadheenp3805
@muhiyadheenp3805 2 жыл бұрын
അതുഅ വൻ ഇന്ന് മാര്കിസ്റ്റു പാർട്ടി വിട്ടു ലീഗിലേക്കു വന്നാൽമു ത്ത് കണലാകും ഉറപ്പാ
@mansoorali7411
@mansoorali7411 Жыл бұрын
😂😂
@shihabmampadan937
@shihabmampadan937 6 ай бұрын
അബു ITI യിൽ എന്ന് പഠിച്ചു . ?
@shaheedmkm5535
@shaheedmkm5535 2 жыл бұрын
Abu👍👌
@സഖാവ്മണ്ടോടി
@സഖാവ്മണ്ടോടി 2 жыл бұрын
ലാൽസലാം സഖാവ് അബു 😍🚩
@subairrahi852
@subairrahi852 2 жыл бұрын
മത മില്ലാത്തവരുടെ പാർട്ടിയാണെന്നു മനസിലായത് നന്നായി.... ഞങ്ങൾ മാധത്തിന്റെ കാര്യങ്ങൾ അന്നേഷിക്കും.. എല്ലാമതത്തെയും ബഹുമാനിക്കുകയും ആദരിക്കുകയും. ചെയ്യുന്നു മലപ്പുറത്തെ ഹൈന്ദവർപോലും യുഡിഫ്. ന് വോട്ട് ചെയ്യുന്നെദ് ഇതുകൊണ്ടാണ്....
@Rafeekmalapuram
@Rafeekmalapuram 6 ай бұрын
ജുനൈസ് ഇതുപോലുള്ള കീടങ്ങളെ വിളിച്ച് സ്വയം ചെറുതാകരുത് എപ്പോഴും മുകളിലേക്ക് ചിന്തിക്കുക
@ashiqevckariparamba9014
@ashiqevckariparamba9014 2 жыл бұрын
അബു 🔥🚩
@haneefamohmad9103
@haneefamohmad9103 2 жыл бұрын
അബു അരീക്കോട് ലാൽസലാം ❤️❤️❤️
@sudheeshrajan6154
@sudheeshrajan6154 2 жыл бұрын
സഖാവെ കലക്കി❤️❤️❤️ അബുവിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു❤️❤️❤️ സഖാവേ മുന്നോട്ട് ....
@Falcon-if4cs
@Falcon-if4cs 2 жыл бұрын
അബുവിൻ്റെ സംസാരം നന്നായി. മത വിശ്വാസത്തോടൊപ്പം (മതനിരാസം ഒരിക്കലും വന്ന് പോവാതെ ) രാഷ്ട്രീയ സേവനം തുടരുക.
@junaidalingal9558
@junaidalingal9558 2 жыл бұрын
മുടികുട്ടിആണല്ലേ...? കമ്മ്യൂണിസം പുല്‍കിയാല്‍ മതവും കമ്മ്യൂണിസവും ചേരില്ലാ..വിശ്വാസം എങ്ങനേ ശരിയാവും ബായ്..
@alishaharaishahar2162
@alishaharaishahar2162 2 жыл бұрын
)
@gopalanp5873
@gopalanp5873 2 жыл бұрын
@@junaidalingal9558 o
@muhamadyasin3616
@muhamadyasin3616 9 ай бұрын
താങ്കൾ മണ്ടൻ ആണോ. കമ്മ്യൂണിസവും മതവും എങ്ങനെയാ ചേരുന്നേ?
@Rahmanpookkath
@Rahmanpookkath 6 ай бұрын
@@junaidalingal9558 leaginte vargeeyatha parayal nadakkilla ennu parayooo . Rss nte dialuted version ayitanu palappozum leage nte pravarthanam
@chandrasekharanet3979
@chandrasekharanet3979 5 ай бұрын
അബുവിനെ ഒരു പാട് ഇഷ്ടമാണ് സ്ഥിരമായി പ്രസംഗങ്ങൾ കേൾക്കാറുണ്ട്വാനോളം ഉയരട്ടെ
@KL-kn5ce
@KL-kn5ce 2 жыл бұрын
തരാതരം വർഗ്ഗീയത ഉപയോഗിക്കുന്ന ഇടതുപക്ഷം തന്നെയാണ് നിന്റെ ഏറ്റവും നല്ല ഇടം,,, അവിടെ തന്നെ ഇനിയും പടച്ചോൻ നിർത്തിത്തരട്ടെ...,,,,,,,
@unaiseunaise8939
@unaiseunaise8939 2 жыл бұрын
അടുത്ത മുഖ്യമന്ത്രി അബു അരീക്കോട്
@mohammedashraf5725
@mohammedashraf5725 6 ай бұрын
ബിജെപിക്ക് ഭദ്ൽ സിപിഎം മാത്രം മുണ്ടിട്ട കേരളമോദിയുടെ ഫരണം അവസാനിപ്പിക്കാൻ ഒരു വോട്ട് udf ന് ആയിരിക്കട്ടെ
@abdulnazar7237
@abdulnazar7237 2 жыл бұрын
💚ലീഗ് എന്നും ലീഗ് തന്നെ അതിനെ കുറ്റം പറയണ്ട
@signmedia9819
@signmedia9819 2 жыл бұрын
ലീഗ് എന്തു ലീഗ് ജനങ്ങൾ ക്ക് ഒക്കെ വിവരം വച്ചു തുടങ്ങി ലീക്കാരെ 😜😜😜😜
@minhajodamala7078
@minhajodamala7078 2 жыл бұрын
#💚💚💚
@rashasworld....9628
@rashasworld....9628 2 жыл бұрын
💚💚💚💚💚💚
@user-keraleeyan
@user-keraleeyan 2 жыл бұрын
🤣🤣🤣🤣
@muthusworld7083
@muthusworld7083 2 жыл бұрын
കക്കുക മുക്കുക നക്കുക അതാണ് ലീഗ്
@kr3390
@kr3390 6 ай бұрын
അബു നല്ല ഭാവി ഉള്ള സഗാവ് 🚩🚩🚩🚩🚩
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@moosaka212
@moosaka212 5 ай бұрын
അബു അരികോടിന് എൻടെ വിപ്ലവഅഭിവാദ്യങ്ങൾ 🌹🌹🌹🌹🌹
@muhammadsuhailac8212
@muhammadsuhailac8212 5 ай бұрын
മത സംഘടന വേറെ രാഷ്ട്രീയ പാർട്ടി വേറെ എന്ന് ജനങ്ങൾക്ക്‌ പഠിപ്പിച്ചു കൊടുത്ത ഒരു പണ്ഡിതൻ ആണ് കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ
@AbdulRahman-ju8or
@AbdulRahman-ju8or 2 жыл бұрын
അബു ❤️❤️
@amathulbasida6738
@amathulbasida6738 2 жыл бұрын
മാതൃകാപരമായ അഭിപ്രായങ്ങളും ഇടപെടലുകളും. രാഷ്ട്രീയത്തിൽ ഇടപെടുന്നവരിൽ ഒരുപാട് ബഹുമാനം തോന്നിയ മനുഷ്യൻ✊ രാഷ്ട്രീയത്തിന് പുറമെയു൦ വ്യക്തമായ കാഴ്ചപ്പാടുകൾ അറിയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സഖാവേ ഒരുപാട് ഇഷ്ടം ❤🤗
@divakerdivakerk-ou5qb
@divakerdivakerk-ou5qb 6 ай бұрын
Abu❤❤❤❤❤lalsalam
@ashokjiyoga
@ashokjiyoga 5 ай бұрын
Hello namaste A BIG SALUTE u r great We respect all religion Be a human being
@bismibismi7292
@bismibismi7292 2 жыл бұрын
Panali ജുനൈസെ അനക്ക് വേറെ ആരെയും കിട്ടിയില്ലേഇന്റർവ്യൂ ന്
@safvanp7505
@safvanp7505 2 жыл бұрын
മൂരികളെ കിട്ടിയില്ല
@mufnasherin6255
@mufnasherin6255 2 жыл бұрын
Nthaa Abuvin preshnam..
@mohammedrafhicmk856
@mohammedrafhicmk856 2 жыл бұрын
​@@mufnasherin6255 അവൻ സഖാവ് ആയതാണ് അവൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mufnasherin6255
@mufnasherin6255 2 жыл бұрын
@@mohammedrafhicmk856 Aara പറഞ്ഞെ.... നിങ്ങൾ സഖാവ് അല്ലാത്തത് ആണ് ഇങ്ങളുടെ ജീവത്തിലെ ഏറ്റവും വലിയ പരാജയം എന്ന് ഞാൻ പറഞ്ഞാൽ.. അതിന് നിങ്ങൾ എന്ത് മറുപടി തരും 😼
@issudheenak7250
@issudheenak7250 6 ай бұрын
അബു ലീഗിൽ നിന്ന് അല്ല വിട്ടത്, ദീനിന്റെ പരിസരത്തു നിന്നാണ് 😢
@shananwar277
@shananwar277 2 жыл бұрын
❤️❤️❤️
@hasisamad9415
@hasisamad9415 Жыл бұрын
Abu polichu
@sharafudheentp4990
@sharafudheentp4990 2 жыл бұрын
ഇങ്ങനെ ആകണം നിലപാട് 👌👍
@cmkutty1575
@cmkutty1575 2 жыл бұрын
അബു പുലിയാണ്
@ravindrankallai830
@ravindrankallai830 6 ай бұрын
അഭിവാദ്യങ്ങള്‍ സഖാവേ...
@lohidhakshanvk-rs9je
@lohidhakshanvk-rs9je 6 ай бұрын
സഖാവ് അബു സൂപ്പർ അഭിമുഖം സഖാവിന്റെ അനുഭവം പങ്കുവെച്ചു ലാൽസലാം സഖാവേ ലാൽസലാം ❤❤🚩💪
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@kamarukolleri6570
@kamarukolleri6570 6 ай бұрын
❤️❤️
@b.a.chellappanrobinson5684
@b.a.chellappanrobinson5684 2 жыл бұрын
പാർട്ടിയിൽ വാനോളം ഉയരട്ടെ ...... ലാൽ സലാം സഖാക്കളേ....
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 2 жыл бұрын
junais njanoru leage anubaviyanu ....abu areekodente vakkukal kettu bayangara vishamamayipoyi.....leage orupadu nallakaryngal cheyyunnundu athu marakkanda
@minhajodamala7078
@minhajodamala7078 2 жыл бұрын
#💚💚💚
@rajendrank2328
@rajendrank2328 6 ай бұрын
❤❤❤🎉🎉
@aseesmuz4521
@aseesmuz4521 2 жыл бұрын
അബു അരീക്കോട് ലാൽ സലാം എന്റെ മനസ്സിലുള്ളത് താങ്കൾ പറയുന്നു. എനിക്ക് പറയാൻ വേദിയില്ലാത്തത് കൊണ്ട് താങ്കളിലൂടെ അത് കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു
@ashrafep-w5c
@ashrafep-w5c 6 ай бұрын
Abu ❤❤
@sulaimansulu9177
@sulaimansulu9177 2 жыл бұрын
നല്ല പരിപാടി സൂപ്പർ
@junaidalingal9558
@junaidalingal9558 2 жыл бұрын
സത്ത്യത്തില്‍ ഇവന്‍റേ വാക്കുകള്‍ കേട്ടപ്പഃ തോന്നിയത്..ജുനൈസ് ബായ് ഇതിനേക്കാള്‍ നല്ലത് ഒന്നാം ക്ളാസിലേ കുട്ടികളേ ഇന്‍റര്‍വ്യൂ ചെയ്യുന്നതായിരുന്നു.. ഇത്രം വിവരം വിവേകമില്ലാത്തതുമായ നിലവാരവുമില്ലാത്ത അന്തം കമ്മികളേ ഇന്‍റര്‍വ്യൂ ചെയ്ത് താകളുടേ നിലവാരം കളഴരുത്..
@signmedia9819
@signmedia9819 2 жыл бұрын
ഏതോ മരമൂരി 🤣🤣🤣🤣
@junaidalingal9558
@junaidalingal9558 2 жыл бұрын
കമ്മീ....
@signmedia9819
@signmedia9819 2 жыл бұрын
@@junaidalingal9558 ഉള്ളത് പറഞ്ഞാൽ ഏത് മൂരിക്കും പൊള്ളും 😂😂😂😂
@shebinsaid7733
@shebinsaid7733 2 жыл бұрын
Athenne 💯
@sanilcs6979
@sanilcs6979 2 жыл бұрын
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മൂരി ലീഗ്കാരെക്കാൾ നിലവാരം ഉണ്ട് 🤣🤣🤣
@gireeshkumart.m.355
@gireeshkumart.m.355 6 ай бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു
@mkuttymkutty9786
@mkuttymkutty9786 6 ай бұрын
വളരെ വെക്തമായ അഭിപ്രായം♥️♥️♥️♥️♥️♥️🌹
@shoukathali8563
@shoukathali8563 6 ай бұрын
എൻ്റെ രാഷ്ട്രീയം മുസ്ലിം ലീഗ് / എൻ്റെ ഫാമിലി സമസ്ത ഫുഡ്ബോൾ ഫാൻസ് അർജൻ്റീന ഇതൊന്നും എന്താ എന്നറിയില്ല മാറാൻ കഴിയില്ല ലീഗ് കേരളത്തിൽ ഒരു സംഭവമാണ് സമസ്ത ഫാമിലി പാരമ്പര്യം വാപ്പ വാപ്പാരായിട്ട് തന്നെ ഇനി അവരുടെ പാരമ്പര്യം നിലനിർത്തി പോവുന്നു അർജൻ്റീന അതൊരു ഹരം
@noufalarabi3762
@noufalarabi3762 6 ай бұрын
🤣🤣🤣🤣
@jaseerjaseer5271
@jaseerjaseer5271 5 ай бұрын
സമസ്ത തീരുമാനം ആയില്ലേ
@irshadshafi3085
@irshadshafi3085 2 жыл бұрын
K rail നെ പറ്റി ചോദിക്കാമായിരുന്നു
@sajismithanu
@sajismithanu 5 ай бұрын
അബു പ്രിയപ്പെട്ട സഖാവ് ❤️
@saifudheenfaizi3366
@saifudheenfaizi3366 2 жыл бұрын
യാഥാസ്ഥിതികത+മതം പുരോഗമനം+കമ്യൂണിസ്റ്റ് ചിന്തയുടെ വൈകല്യങ്ങൾ
@afsufarmmedia1951
@afsufarmmedia1951 2 жыл бұрын
ലീഗ് 💚💚💚💚🔥
@musthafakalliyan5827
@musthafakalliyan5827 2 жыл бұрын
Iuml സിന്ദാബാദ്
@minhajodamala7078
@minhajodamala7078 2 жыл бұрын
💚IUML💚
@suhailap7484
@suhailap7484 2 жыл бұрын
ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആണോ അതോ മത സംഘടന ആണോ
@mammuperal1849
@mammuperal1849 2 жыл бұрын
ശെരി. ഉത്തരം t💯. 🌹🤟
@noorudheenvp5601
@noorudheenvp5601 2 жыл бұрын
abu👌👏👏
@BasheerAhmad-l7i
@BasheerAhmad-l7i 6 ай бұрын
❤❤❤❤❤❤Abu. 🔥🔥🔥🔥🔥👍👍👍
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@CR-bm3ti
@CR-bm3ti 2 жыл бұрын
ശരിക്കും ഇതാണ് അബൂ സൂപ്പർ
@BabuR-g2n
@BabuR-g2n 6 ай бұрын
My little comrade a big red salute to you
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@ashrafolongal148
@ashrafolongal148 2 жыл бұрын
🤣🤣 മതം നോക്കാതെ thrkkakjarayil സ്ഥാനാർഥിയെ നിർത്തിയ കമ്മിയോടൊപ്പം 🤣🤣🤣🤣🤣
@afsufarmmedia1951
@afsufarmmedia1951 2 жыл бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൽ LDF ന് ഭയങ്കര ആളാ 🤩😊🤩
@zaiftechtalks7839
@zaiftechtalks7839 Жыл бұрын
ലീഗ് വിട്ട് സഖാവ് ആയതിനല്ല....... യാതാസ്ഥിതീകത വിട്ട് പുരോഗമന ചിന്താഗതി കൈവരിച്ചു മനുഷ്യൻ ആയതിനു അഭിവാദ്യങ്ങൾ 👍🏻👍🏻
@RaveendranRaveendran-yd3tv
@RaveendranRaveendran-yd3tv 6 ай бұрын
സഖാവ് അബുവിന് അഭീ വാദ്യങ്ങൾ പാർട്ടിയിൽ ഉയർന്ന സ്ഥാനത്ത് എത്തട്ടെയെന്ന് ആശംസിക്കുന്നു
@junaidalingal9558
@junaidalingal9558 2 жыл бұрын
ലീഗിനേ പോലേ സഹായവും ചാരിറ്റിയും ചെയ്യൂന്ന സംഘടന ഏതാ..?
@khanjr_07
@khanjr_07 2 жыл бұрын
ലീഗ് തന്നെ 💚
@jaseerjaseer5271
@jaseerjaseer5271 5 ай бұрын
ലീഗിനെന്ത് ചാരിറ്റി ആണ് ഉള്ളത് ഉള്ളത് മുഴുവൻ കട്ടുമുടിക്കൽ ആണ് ലീഗിന്റെ പ്രധാന പരിപാടി അത് ബിരിയാണി വെച്ച് ഒന്നും അറിയാത്ത ലീഗിന്റെ പാവം മെമ്പർമാർക്ക് നൽകും അവരെല്ലാം പിരിവ് വരും ലീഗിന്റേത് മാത്രമല്ല സഖാക്കന്മാരുടെയും വാങ്ങാറുണ്ട് ഞങ്ങൾ കൊടുക്കാറുമുണ്ട്
@shamsupoopalam9808
@shamsupoopalam9808 2 жыл бұрын
💪💪
@junaidcm4483
@junaidcm4483 6 ай бұрын
👍👍👍👍👍💯💯❤️‍🔥❤️‍🔥
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@SulaimanKv-ot4kw
@SulaimanKv-ot4kw 5 ай бұрын
ഇഷ്ടം വിപ്ലവാഭിവാദ്യങ്ങൾ സഖാവെ💪
@FathimaUmmer-p9n
@FathimaUmmer-p9n 5 ай бұрын
@ramachadrantp7976
@ramachadrantp7976 5 ай бұрын
മിടുക്കൻ
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 2 жыл бұрын
ബിജെപിക്ക് സ്വാധീനമുള്ള മേഖലയിൽ കെ ടി ജലീലിന് ബോട്ട് കൂടി അതിനർത്ഥം ബുദ്ധിയുള്ളവർക്ക് അറിയാം ബിജെപിയുടെ വോട്ട് കെ ടി ജലീൽ പണം കൊടുത്തു വാങ്ങി
@kazmia5740
@kazmia5740 2 жыл бұрын
Chirpikalle avdthe bjo vote kanaan ilaaa pirosn
@FirozThurakkal
@FirozThurakkal 2 жыл бұрын
എന്ന് ബുദ്ധി ഉണ്ട് എന്ന് തെറ്റ് ധരിക്കുന്ന മന്ദബുദ്ധി 🤭😄
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 2 жыл бұрын
@@FirozThurakkal താങ്കൾക്ക് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 😄😄
@FirozThurakkal
@FirozThurakkal 2 жыл бұрын
@@koyamasahalla.alhamdulilla847 tks👌
@a2zmedia295
@a2zmedia295 6 ай бұрын
മതം വേണ്ടെന്ന് പറയുന്നതിനേക്കാൾ നല്ലത് മതം വേണമെന്ന് പറയുന്നത് തന്നെയാണ് ....
@gafoorkummalik1188
@gafoorkummalik1188 2 жыл бұрын
👍👍👍👍👍👍👍👍👍
@Shazz-ef7lt
@Shazz-ef7lt 6 ай бұрын
സൂപ്പർ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@abidkm8331
@abidkm8331 6 ай бұрын
സമസ്തയുടെ അടപ്പ് ഉരും ഇ ടി മുഹമ്മദ്‌ ബഷീർ ഉറപ്പാണ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@rajeevanudinur4888
@rajeevanudinur4888 5 ай бұрын
നല്ല നിലപാട് ❤
@rpeter8121
@rpeter8121 2 жыл бұрын
Nice interview. Good to know about Abu brother. Abu u r a real common young man. Your strong commitment towards social issues. A good left oriented young man. I am also your favour and sometimes comment on your youtube. Good luck. Thanks.
@സഹീദ്
@സഹീദ് 2 жыл бұрын
Abu.. നാട്ടുകാരൻ 💪🚩🚩
@SanthoshKumar-km4kk
@SanthoshKumar-km4kk 6 ай бұрын
മതം പറയുന്നവനെ മനയ്ക്ക് പുറത്ത് നിർത്തണം❤❤❤ ഇൻഡ്യ എന്ന മനുഷ്യ മനയുടെ പുറത്ത്
@Abdurahman-ww9gl
@Abdurahman-ww9gl 6 ай бұрын
Very good
@MoideenK-pq4zt
@MoideenK-pq4zt 5 ай бұрын
Hmm😂😂😂😂😂
@shanoofsha935
@shanoofsha935 2 жыл бұрын
🔥
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 2 жыл бұрын
മനുഷ്യൻ കൊല്ലപ്പെടാൻ പാടില്ല എന്ന് പറയുന്നത് സിപിഎമ്മിൽ നിന്നുകൊണ്ട്.😄😄😄 ഒരു കാരണവും കൂടാതെ എത്രയോ പേര് കൊന്ന് കുഴിച്ചുമൂടിയ പാർട്ടിയുടെ ആളാണ്... പിടി ചന്ദ്രശേഖരനെ കൊന്നത് എന്തിനായിരുന്നു പൊട്ടാ
@sanilcs6979
@sanilcs6979 2 жыл бұрын
ലീഗ് ആരെയും കൊന്നിട്ടില്ലേ?????
@kr3390
@kr3390 6 ай бұрын
ലീഗ് എത്ര പേരെ കൊന്നു നിനക്ക് അറിയുമോ കൊണ്ഗ്രെസ്സ് എത്ര പേരെ കൊന്നു നിനക്ക് അറിയുമോ കൊലപാതകംത്തിൽ എപ്പോഴും മുന്നിൽ യുഡിഫ് ജനങ്ങൾക്ക് എല്ലാം അറിയാം
@TonyStark-u4g
@TonyStark-u4g 6 ай бұрын
മൂരി ലീഗ് ഇങ്ങനെയാണ് കമ്മ്യുണിസ്റ്റ്കാർ കൊന്നത് മാത്രം പറയും ബാക്കി എത്ര പാർട്ടിക്കാരുണ്ട് അവരൊന്നും ആരെയും കൊന്നിട്ടില്ലാത്തപോലെയാണ് പറയുന്നത് അതാണ് മൂരി ലീഗ് ( കോ. ലീ. ബി )
@moiduramapuram4510
@moiduramapuram4510 6 ай бұрын
ഒരു അബു വിന് പകരം 1000അബുമാർ ലീഗിൽ വരുന്നുണ്ട്
@saeed4336
@saeed4336 6 ай бұрын
Ndinu
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 6 ай бұрын
അഭിവാദ്യങ്ങൾ സഖാവെ ♥️.
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@jpvnjpvn2067
@jpvnjpvn2067 5 ай бұрын
ലാൽസലാം സഖാവേ 💪💪💪
@suseelannair810
@suseelannair810 2 жыл бұрын
Abu is great and bold. ....go ahead... congrats......
@DileepDileep-lu1nm
@DileepDileep-lu1nm 2 жыл бұрын
E thendiye kandittu Kure nalayallo. Nari Abu.
@ubaidkpubidsuper7142
@ubaidkpubidsuper7142 2 жыл бұрын
👍👍👍👍👍👍👍👍👍👍
@JunaidAtteeril
@JunaidAtteeril 5 ай бұрын
ലാൽസലാം സഖാവേ ❤❤❤
@njanorumalayali7032
@njanorumalayali7032 2 жыл бұрын
😠😠😠😠😠 കേരള കോൺഗ്രസ് മാണി , ജോസഫ്, പിന്നെ തോലി ക്ക നസ്രാണികൾ. ഇവർ വർഗീയ വധികളാണോ???
@rahmankc9821
@rahmankc9821 2 жыл бұрын
അദ്ദേഹം ലീഗിലെ ആരായിരുന്നു?
@rashasworld....9628
@rashasworld....9628 2 жыл бұрын
😃
@rashasworld....9628
@rashasworld....9628 2 жыл бұрын
ആരോ
@shoukathali8563
@shoukathali8563 6 ай бұрын
ആരാ ഈ ചെങ്ങാതി ഇവൻ ലീഗിൽ ഉണ്ടായിരുന്നുവോ
@fasald3922
@fasald3922 2 жыл бұрын
മാക്സിസ്റ്റ് പാർട്ടി വളരെ നല്ല പാർട്ടി എ ന്നെന്നും.. എ നിക്ക് അഭിപ്രായം ഇല്ല... പക്ഷെ തമ്മിൽ ഭേദം തൊമ്മൻ തന്നെ
@Niqabi_girl7
@Niqabi_girl7 Жыл бұрын
ലീഗ് അവരെ ആൾകാർ ക്ക് മുൻഗണന നൽകും അത് അങ്ങനെ തന്നെ വലുത്
@BasheerAhmad-l7i
@BasheerAhmad-l7i 6 ай бұрын
❤❤❤❤❤❤. Abu. Iijju. Parayunath. 💯🙏🙏🙏😒😪😪😪😪🌹🌹🌹🌹
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@muthusithu4971
@muthusithu4971 2 жыл бұрын
അബൂ ലീഗ് നെ ചെറിയാനാണ് യൂറ്റൂബ് ഉബയോഗികൽ
@eledathrasheed9433
@eledathrasheed9433 6 ай бұрын
അബു സത്യം തുറന്ന് പറയുന്നു
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@abdulaziznottanveedan9925
@abdulaziznottanveedan9925 2 жыл бұрын
മൂഴിയാര് കുട്ടി മൂല്യ കുട്ടി ആയില്ല ഐടിഐ യിൽ പഠിച്ചിട്ടും കാര്യമുണ്ടായില്ല ഇനി രാഷ്ട്രീയ തൊഴിലാളി ആകാം
@sajidtk5130
@sajidtk5130 2 жыл бұрын
Manasilaayilla
@AbdulSalam-xn1ow
@AbdulSalam-xn1ow 5 ай бұрын
He is adv.
@sinusvideos7898
@sinusvideos7898 2 жыл бұрын
Good
@fasald3922
@fasald3922 2 жыл бұрын
മല പുറത്തെ മുസ്‌ലിം സഹോദങ്ങളോട് നിങ്ങൾ അവിടെ ഒരു വലിയ ജന സഞ്ചയം ആ യിരികാം പക്ഷെ മലപ്പുറമാണ് കേരളം എന്നുനിങ്ങൾ മനസിലാക്കരുത് നേതാക്കൾക് അ അധികാരം മാത്രാണ് ലക്ഷ്യിം.. ഇന്റിയ യുടെ... ആത്മാവ് നാം അറിയണം രാജ്യത്തിന്റെ പലഭാഗങ്ങളിലുംജീവിതം കൂട്ടിമുട്ടിക്കാൻ മനുഷ്യ മക്കൾ ഞെരിപിരി കൊള്ളുകയാണ് ഓർമ്മവേണം മറക്കരുത്... ജയ് ഹിന്ദ്
@malabarn7154
@malabarn7154 Жыл бұрын
നീ ഏത് ജില്ലക്കാരനാ എന്ന് പറ അവിടെ cpm ഭരിക്കുന്ന കണ്ണൂരിൽ കറൻ് പോലു० ഇല്ലാത്ത വീട് ഉണ്ട്, പിന്നെ ലീഗ് നല്ല പാർട്ടി ഒന്നും അല്ല.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,1 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Out Of Focus Live | 10 October 2024
51:25
MediaoneTV Live
Рет қаралды 58 М.