പ്രവാചക ജീവചരിത്രം-Part-58/ബദര്‍ യുദ്ധം-2/Life History Of Prophet ﷺ

  Рет қаралды 67,216

Al Furqan

Al Furqan

Күн бұрын

Пікірлер: 291
@alfurqan4991
@alfurqan4991 3 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@muhammedshafeeque8495
@muhammedshafeeque8495 3 жыл бұрын
Assalamu alaikkum usthaad nhaan വളരെ വേതനയോടെ ആണ് ഈ സംശയം ചോദിക്കുന്നത് എന്താണെന്നു വെച്ചാൽ വിശ്വാസം തന്നെ അപകടത്തിൽ ആയ ഒരു സംശയമാണ് എനിക്ക് ചോദിക്കാനുള്ളത് നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്ന ഒരു കാര്യമാണ് അമുസ്ലിം ആരും തന്നെ സ്വർഗത്തിൽ പ്രവേശിക്കില്ല എന്നത് നമ്മൾ കേരളത്തിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മുസ്ലിം ആയി ഇനി മരണം വരെ മുസ്ലിം ആയി തുടർന്നാൽ ഒരു പക്ഷെ കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹം ഇണ്ടെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാം അപ്പോൾ ഇതേപോലെ ജന്മം കൊണ്ട് മുസ്ലിം അല്ലാത്തവർ ഏറ്റവും ഉദാഹരണം എടുക്കുവാണെങ്കിൽ നോർത്ത് കൊറിയ എന്ന രാജ്യത്ത് ജീവിക്കുന്നവർ അവർക്ക് ഇസ്ലാം എന്ന മതത്തെ കുറിച് വരെ അറിയാൻ സാത്യത ഇല്ല അവിടെ ഒരു മതം മാത്രമേ ഉള്ളു ഏകാധിപത്യ ഭരണവും അപ്പോൾ അവരൊക്കെ അമുസ്ലിംകളുടെ കൂട്ടത്തിൽ പെട്ട് നരകത്തിൽ പ്രവേശിക്കുമോ ഇങ്ങനെ പല രാജ്യത്ത് ഇസ്ലാം എന്തെന്ന് അറിയാത്ത ആൾകാർ മുഹമ്മദ് നബി (സ ) പ്രബോധനം നടത്തിയത് മക്ക മദീന ചുറ്റുവട്ടമാണ് അപ്പോൾ ആ സമയത്തു തന്നെ പുറത്തുള്ള രാജ്യങ്ങളിൽ ഖുർആനെ കുറിച് അറിയാത്ത ഇസ്ലാമിനെ കുറിച് അറിയാത്ത നിരവധി പേര് അമുസ്ലിം ആയിട്ട് മരിച്ചുകാണും അപ്പോൾ അവരൊക്കെ എവിടെ പോവും ഇത്‌ എന്റെ ഒരു ഫ്രണ്ട് എന്നോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ എനിക്കും ഇതിന്റെ ഉത്തരം അറിയണമെന്നുണ്ട് ഉസ്താ ഇതിനുള്ള ഉത്തരം തരണം
@saleemvcsaleem8882
@saleemvcsaleem8882 3 жыл бұрын
Pravajaka jeeva chariithram
@sreejithamuriyanal2064
@sreejithamuriyanal2064 3 жыл бұрын
@@muhammedshafeeque8495 അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്നും ഇസ്ലാമിനെ കുറിച്ചും അറിയാതെ ഒരു മനുഷ്യനും മരണപെടാൻ സാധ്യത ഇല്ല. കാരണം നാളെ പരലോകത്തു വെച്ച് വിചാരണ ചെയ്യുമ്പോൾ ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല കേട്ടില്ല എന്ന് ഒഴിവ് കഴിവ് പറഞ്ഞു കൊണ്ട് ഒരു മനുഷ്യനും രക്ഷപെടാൻ പറ്റില്ല..... ഇനി അമുസ്ലിം ആയാലും മുസ്ലിം ആയാലും ശരി ആരാ നരകത്തിൽ ആരാ സ്വർഗത്തിൽ എന്ന് നമുക്ക് ഊഹിച്ചു വിലയിരുതാൻ സാധിക്കില്ല തീരുമാനങ്ങളും വിധികളും അല്ലാഹുവിൽ നിന്നാണ്.... അമുസ്ലിം ആയി മരണപ്പെട്ടവർ നരകത്തിൽ ആയിരിക്കും എന്ന് നമ്മൾ ചിന്തിക്കേണ്ട ആവിശ്യം ഇല്ല.... കാരണം അമുസ്ലിം ആയി മരണപ്പെട്ടവരുടെ ഹൃദയത്തിൽ എന്താണെന്നു അല്ലാഹുവിനു മാത്രമേ അറിയൂ.... നമ്മൾ ആരുടേയും വിധി ആലോചിച്ചു ഒരു തീരുമാനം എടുക്കരുത്... നമുക്ക് സ്വർഗം കിട്ടുന്ന പ്രവർതന ങ്ങളിൽ ഏർപ്പെട്ടു കൊണ്ട് നമ്മുടെ ഇഹലോകജീവിതം ധന്യമാക്കൻ ശ്രമിക്കം..... ഇൻ ഷാ അല്ലാഹ് അല്ലാഹുവിന്റ ഔദാര്യം കൊണ്ട് നമുക്ക് എല്ലാർക്കും സ്വർഗം കിട്ടട്ടെ ആമീൻ എന്റെ ചെറിയ അറിവ് വെച്ചാണ് ഇത്രയും ഞാൻ പറഞ്ഞത്...... ഇതിലും നല്ല മറുപടി ഉസ്താദ് ആണെങ്കിലും വേറെ ആര് ആണെങ്കിലും നിങ്ങൾക്ക് പറഞ്ഞു തന്നാൽ അത് എനിക്ക് കൂടി അയച്ചു തരണം..... കൂടുതൽ വിവരം മനസിലാക്കാലോ അതിന് വേണ്ടി മാത്രം ആണ്.......
@muhammedshafeeque8495
@muhammedshafeeque8495 3 жыл бұрын
Usthaade marupadikk kaath nilkkunnu
@neizaali1739
@neizaali1739 3 жыл бұрын
MUHAMMED SHAFEEQUE k
@reminder5716
@reminder5716 3 жыл бұрын
ബദർ യുദ്ധം ചരിത്രം കേൾക്കുമ്പോ കൺമുന്നിൽ നടക്കുന്ന feel തോന്നിയവരുണ്ടോ ? . അവസാന ഭാഗത്ത് മുസ്ലിം സൈന്യത്തിന്റെ കൂടെ ഇരിക്കുന്ന feel പ്രവാചക ചരിത്രം പൂർത്തിയാക്കാൻ ഉസ്താദിന് അള്ളാഹു തൗഫീഖ് നൽകട്ടെ امين جزاك الله خىر 🥰
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
AAMEEN
@mundoalbicelestekerala8230
@mundoalbicelestekerala8230 3 жыл бұрын
Yes
@ramlabinthhydress
@ramlabinthhydress 3 жыл бұрын
അതേ അല്ലാഹുമ്മ ആമീൻ
@sajeedrasheedvarkala2590
@sajeedrasheedvarkala2590 3 жыл бұрын
അല്ലാഹുമ്മ ആമീൻ തീർച്ചയായും ഇപ്പോൾ കണ്മുന്നിൽ നടക്കുന്ന പോലെ ആ ബദറിലേക്ക് കൂട്ടിക്കൊണ്ട് പോയി പറയുന്ന ഉസ്താദിനും കേൾക്കുന്ന നമുക്കും ഈ ലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന അമലായി അല്ലാഹു സ്വീകരിക്കപ്പെടട്ടെ ആമീൻ
@FatimaFatima-ee8dd
@FatimaFatima-ee8dd 3 жыл бұрын
@@munamuhammed2060 kk
@hgtbadaru5810
@hgtbadaru5810 3 жыл бұрын
ആമീൻ, ആമീൻ, ആമീൻ യാറബ്ബൽ ആലമീൻ.. വികാരത്തള്ളിച്ച കൊണ്ട് എഴുതുന്നതല്ല, ഒരു സ്കൂളിൽ കുറേ കാലം പഠിച്ചാൽ നമുക്ക് കിട്ടാത്ത അറിവുകൾ ആണ് ഉസ്താത് നമുക്ക് പകർന്നു തരുന്നത്.. അള്ളാഹു ആഫിയത്തുള്ള ഉപകാരപ്പെടുന്ന ദീർഘായുസ്സ് ഉസ്താദിനും ഞങ്ങൾക്കും തരട്ടെ.. ഒരു മണിക്കൂർ ഉള്ള ഈ ക്ലാസ് പോരാ എന്ന് തോന്നുകയാണ്.. അത്ര ഹൃദയ സ്പര്ശിയായിട്ടാണ് വിശതീകരിച്ചിട്ടുള്ളത്.. ബാക്കിയുള്ള ഭാഗങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നു.. നമ്മൾ ബദർയുദ്ധ വേളയിൽ ഒരു കുന്നിനു മുകളിൽ നിന്ന് നോക്കി കാണുന്ന പോലെ തോന്നുന്നു.. യാ മുഖ്‌ല്ലബിൽ ഖുലൂബ് ഥബിത് ഖൽബി അലാ ദീനിക് യാ അള്ളാഹ്....
@Ishansworld2015
@Ishansworld2015 3 жыл бұрын
എങ്ങനെ നന്ദി പറയണം അറിയില്ല. നിങ്ങളുടെ പ്രയത്നത്തിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. നബിയുടെ കാലത്ത് മക്കയിലും മദീനയിലും ഓക്കെ ജീവിക്കുന്ന അനുഭവം ആണ് ഇപ്പോൾ ഉള്ളത്. മാഷാ അല്ലാഹ്.
@kareemedarikode4736
@kareemedarikode4736 3 жыл бұрын
മാഷാ അല്ലാഹ് 20 ദിവസം കൊണ്ട് സീറ 58 ഭാഗങ്ങളും കേട്ടു. ഇപ്പോഴാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരുടെ അവസ്ഥ മനസിലാകുന്നത്. ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ آمين
@creativeideas6381
@creativeideas6381 3 жыл бұрын
Alhamdulillah ബദ്റിനെ കുറിച്ച് ഉസ്ഥാദിന്‍റെ വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരേ സമയം രോമാഞ്ചവും,കണ്ണീരും വരുന്നു
@ahraz_karimba
@ahraz_karimba 3 жыл бұрын
അൽഹംദുലില്ലാ കാത്തിരിപ്പിന് വിരാമം... ഒരു വീഡിയോക്കായി ഇത്രയും കാത്തിരിക്കുന്നത് ആദ്യമായാണ്... താങ്കൾക്ക് നല്ലതു വരട്ടെ...❤️❤️
@mohamedrasheed6273
@mohamedrasheed6273 3 жыл бұрын
Aameen
@rahmathullachs4953
@rahmathullachs4953 3 жыл бұрын
ബദറിൻ്റെ എതിർത്ത ചിത്രം വരച്ച് വിവരിച്ച് തന്ന താങ്കൾക്കു നമ്മുക്ക് എല്ലാവരും അള്ളാഹു സ്വർഗം നല്കി അനുഗഹിക്കട്ടെ ആമീൻ
@rahmathullachs4953
@rahmathullachs4953 3 жыл бұрын
എതാർത്ത ചിതം
@yasinmkmyasinmkm6524
@yasinmkmyasinmkm6524 3 жыл бұрын
കട്ട waiting ആയിരുന്നു.ഉസ്താദിനും ഇതിന്റെ അണിയറക്കാർക്കും അള്ളാഹു ആയുസ്സും ആഫിയത്തും നൽകുമാറാകട്ടെ
@illyasmon4359
@illyasmon4359 3 жыл бұрын
وعليكم السلام ورحمة الله وبركاته...... അൽഹംദുലില്ലാ ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേൾക്കുവാനും പഠിക്കുവാനും അത് നിത്യ ജീവിതത്തിൽ മരണംവരെ കൊണ്ടു നടക്കുവാനും അള്ളാഹു ഉസ്താദിനെ ഞങ്ങൾക്കും അല്ലാഹു ഹിദായത്ത് തരട്ടെ,,, 🤲🤲 പിന്നെ ഉസ്താദിന്റെ പ്രഭാഷണം കേൾക്കുമ്പോൾ ജീവിതത്തിൽ ഇതുപോലെ ഒരു പ്രഭാഷണങ്ങൾ ഞങ്ങൾ കേട്ടിട്ടില്ല അല്ലാഹുവാണ് സത്യം അത്രക്കും ഞങ്ങൾ ആകാംക്ഷയോടെയാണ് ഞങ്ങൾ കേൾക്കുന്നത്,,, ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ഞങ്ങളുടെ മനസ്സും കണ്ണുകളും ആ ചരിത്രം കാണുകയാണ്,,,,, 😢😢 അതുപോലെതന്നെ ഉസ്താദിന്റെ ഒരുപാട് ചരിത്രങ്ങൾ യൂട്യൂബിൽ കേൾക്കുന്നുണ്ട് അൽഹംദുലില്ലാ അൽഹംദുലില്ലാഹ്,,,, അള്ളാഹു സജ്ജനങ്ങളുടെ കൂടെ ഉസ്താദിനെയും നമ്മളെയും എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ചേർക്കേണമേ🤲🤲🤲🤲 آمين يارب العالمين✅💯
@nmksby
@nmksby 3 жыл бұрын
Alhamdulillah. ഉസ്താദിൻ്റെ ഈ സൽപ്രവർത്തിക്ക് അള്ളാഹു ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@liyakathali8744
@liyakathali8744 3 жыл бұрын
അല്പം നെഞ്ചിടിപ്പോടുകൂടിയേ ഈ ഭാഗം കേള്‍ക്കാന്‍ കഴിയൂ... അള്ളാഹു.... ഉസ്താദ്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും... നൽകട്ടേ... ആമീന്‍ അടുത്ത ഭാഗം കേള്‍ക്കാന്‍ തൗഫീഖ് ചെയ്യണേ നാഥാ... ആമീന്‍...
@shailanasar7469
@shailanasar7469 3 жыл бұрын
Aameen
@ayanikkal
@ayanikkal 3 жыл бұрын
വ അലൈക്കു മുസ്സലാം വ റഹ്മത്തുല്ലാഹ് പ്രിയപ്പെട്ട ഗുരു നാഥാ താങ്കളുടെ പ്രഭാഷണം വല്ലാത്ത ഒരു ആശ്വാസമാണ് പ്രത്യേകിച്ച് ഈ പ്രതിസന്ധി കാലത്ത് ഓരോ ദിവസവും പിശാചിനോട് മൽപിടുത്തം നടത്തിയാണ് കടന്ന് പോകുന്നത് ഈമാൻ ദുർബലമാകുമ്പോൾ താങ്കളുടെ പ്രഭാഷണങ്ങൾ കേൾക്കുന്നത് വല്ലാത്ത ഒരു ഊർജ്ജമാണ്
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
അമ്പത്തെട്ട് ലക്ഷം നന്ദി . വല്ലാത്ത ഭംഗി . 4 മണിക്കൂറുള്ള ഇസ്റാളും , മിഹ്റാജും ഇന്ന് വീണ്ടും കേട്ടു.
@kalidkalid7851
@kalidkalid7851 3 жыл бұрын
MaashaAllahThavakalthuAllallh
@mundoalbicelestekerala8230
@mundoalbicelestekerala8230 3 жыл бұрын
: ٱلْحَمْدُ لِلَّٰهِ‎, ഒരു പാട് ദിവസമായിട്ട് waiting ലായിരുന്നു جزاك الله خير
@shereenaabbasabbas3494
@shereenaabbasabbas3494 3 жыл бұрын
جزاكالله خيرا
@latheef0002
@latheef0002 3 жыл бұрын
സർവ്വശക്തനായ റഹ്മാനേ........ ബദരീങ്ങളുടെ .പിന്നിൽ .അണിനിരക്കാനുള്ള ഭാഗ്യം (ശഹാദത്ത് ) നൽകി അനുഗ്രഹിക്കണേ ....... ആമീൻ
@Sabiathazhakunnu
@Sabiathazhakunnu 3 жыл бұрын
بارك الله فيك
@aneeschulliyil4234
@aneeschulliyil4234 10 ай бұрын
യാ അള്ളാഹു, അവസാനം കരഞ്ഞു പോയി 🔥. റബ്ബേ ഞങ്ങളെ വെറും വാഴ ചണ്ടി യാകാതെ ദീനിനു വേണ്ടി ജീവിക്കുന്ന ആളുകൾ ആക്കണേ 🤲🤲
@sayedaboobaker
@sayedaboobaker 3 жыл бұрын
Jazaak Allah khair
@shihabtv9676
@shihabtv9676 3 жыл бұрын
Alhamdulillah.... കേൾക്കുമ്പോൾ ബദറിൽ ആണ് ഞാൻ എന്ന് തന്നെ മനസ്സിൽ തോന്നുന്നു....
@rafik5952
@rafik5952 3 жыл бұрын
Masha allah
@sharafsharf7546
@sharafsharf7546 3 жыл бұрын
MASHA ALLAH
@uknajeebazb0
@uknajeebazb0 3 жыл бұрын
وما ارسلناك الا حمة للعالمين ❤️
@malayalimaman4329
@malayalimaman4329 3 жыл бұрын
ameen
@fathimariyaskadavath6266
@fathimariyaskadavath6266 3 жыл бұрын
Alhamdulillah
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤❤
@nusrathkt2144
@nusrathkt2144 3 жыл бұрын
Va alaikumussalam varahmathullahi... Alhamdulillah...
@jafartanur3557
@jafartanur3557 3 жыл бұрын
Alhamdulillah kuredivsayi waiting ayirunnuu.mabrookk
@sadikhhindhana2014
@sadikhhindhana2014 3 жыл бұрын
الحمد لله ..و جزاك الله خيرا ♥️♥️♥️♥️♥️
@mujeebrahmankmujeebrahmank425
@mujeebrahmankmujeebrahmank425 3 жыл бұрын
കാത്തിരിക്കുകയാണ്
@GuidanceCafe
@GuidanceCafe 3 жыл бұрын
Masha Allah ..well explained
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@ameenjasir
@ameenjasir 3 жыл бұрын
ماشاء الله الحمد لله കാത്തിരിക്കുകയായിരുന്നു
@muhammedhassan150
@muhammedhassan150 3 жыл бұрын
alhamdulillah, alhamdulillah, jazakkallah khair
@shakiravalliyothvalliyoth5140
@shakiravalliyothvalliyoth5140 3 жыл бұрын
കാത്തിരിപ്പായിരുന്നു
@ZAKIRCHUSAIN
@ZAKIRCHUSAIN 3 жыл бұрын
Ameeeeeeen ,...... Wa alaikum ussalaa wa Rahmatullah I wa barakkathuhu
@reehaljannah1424
@reehaljannah1424 3 жыл бұрын
Dear Ustad great work. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah.
@rashidppmtr
@rashidppmtr 3 жыл бұрын
ماشاء الله تبارك الله അടുത്ത ഭാഗത്തിനായി കട്ട waiting
@sanumon3705
@sanumon3705 3 жыл бұрын
ആമീൻ
@athleanx153
@athleanx153 3 жыл бұрын
Namaskarathil thakbeer ketti vajahathu muthal masihudhajal varea paranj salam vittunnathu vareakumulla Ella prarthanakallum pine namskarathintea ela rukunukallum athintea udheshavum onn ayathil vishadikarichu thannal vallarea upakarapredhmayirikum
@b2bautosparesb2bautospares13
@b2bautosparesb2bautospares13 3 жыл бұрын
Mabroock
@mansoorahmedta617
@mansoorahmedta617 3 жыл бұрын
Alhamdulillah. Jazak Allah khair.
@lightoftheworld144
@lightoftheworld144 3 жыл бұрын
الحمدلله جزاك لله خير
@avengers3213
@avengers3213 3 жыл бұрын
ما شاء الله تبارك الله
@Raifa-cl3um
@Raifa-cl3um 3 жыл бұрын
Al hamdulillah... Va alaikum Salam va rahmathullahi vabarakathuhu...جَزاكَ اللهُ خَـيْراً
@namshadt6480
@namshadt6480 3 жыл бұрын
Allahuakbar
@marzitech1955
@marzitech1955 3 жыл бұрын
മാഷാ അല്ലാഹ് മനോഹരമായ അവതരണം
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@raheesrahe2128
@raheesrahe2128 3 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു നമ്മളെ ദീനിൽ അടിയുറച്ചു നിർത്തി തരട്ടെ ആമീൻ
@sineeshmohammed9081
@sineeshmohammed9081 3 жыл бұрын
Ustad next part upload chey we are waiting
@alburuj2421
@alburuj2421 3 жыл бұрын
جزاك الله خيرا
@muhsinamee5757
@muhsinamee5757 3 жыл бұрын
Sallalhahu ala muhammad sallalhahu alaihiva sallam
@naseermakool1583
@naseermakool1583 3 жыл бұрын
മാഷാ അല്ലാഹ്
@nasarudeenmk.ravuthar1448
@nasarudeenmk.ravuthar1448 3 жыл бұрын
مشاءالله تبارك الله
@nasarudeenmk.ravuthar1448
@nasarudeenmk.ravuthar1448 3 жыл бұрын
اسلام عليكم ورحمة الله وبركاته
@shameerali1990
@shameerali1990 3 жыл бұрын
والكم سلام ورحمة الله وبركاته
@shadiyaabdulla1854
@shadiyaabdulla1854 3 жыл бұрын
Alhamdulilah
@fairoostvmuhammedmuhammed9317
@fairoostvmuhammedmuhammed9317 3 жыл бұрын
മാഷാ അള്ളാ
@nissarudeen381
@nissarudeen381 3 жыл бұрын
وعليكم السلام ورحمة الله وبركاته. الحمد لله. جزاك الله خيرا. بارك الله فيكم.
@wesolveeasy9011
@wesolveeasy9011 3 жыл бұрын
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു ഇൻ ശഅല്ല
@shoukathhussain9480
@shoukathhussain9480 3 жыл бұрын
Insha'Allah.ameen ameen ya rabbil a'alameen. Wa'alaikkummussalam warahmathullahi wabarakathuhu. Jazakallah khair va barakallahfeekkum awaiting for next episodes. Insha'Allah khair
@usmandeenar5555
@usmandeenar5555 3 жыл бұрын
Masaalla
@sajeedrasheedvarkala2590
@sajeedrasheedvarkala2590 3 жыл бұрын
വ അലൈകും അസ്സലാം അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@avengers3213
@avengers3213 3 жыл бұрын
شكرا جزاكم الله خيرا في الدنيا والاخره
@farisveluthodath4692
@farisveluthodath4692 3 жыл бұрын
Wa alaikumusalaam va rahmathullahi va barakathuhu Alhamdulillah Jazaak Allah khair
@liyakathali8744
@liyakathali8744 3 жыл бұрын
ماشاء الله..... جزاكم الله خير الجزاء....
@imthiyazkurikkal
@imthiyazkurikkal 3 жыл бұрын
Mashaallah.. Barakallah
@ashrafdarulsalam5774
@ashrafdarulsalam5774 6 ай бұрын
കട്ട വെയ്റ്റിംഗ് 👌👌
@faizalceendakath2118
@faizalceendakath2118 3 жыл бұрын
Ameen
@uvaistgi2344
@uvaistgi2344 3 жыл бұрын
അൽഹംദുലില്ലാഹ്
@nasarmoozhikkal4474
@nasarmoozhikkal4474 3 жыл бұрын
الحمد لِللٌه കാത്തിരിക്കുകയായിരുന്നു
@jaappysadiq4636
@jaappysadiq4636 3 жыл бұрын
Sahadbnu muhad(r)💪💪😍
@minnumaanu1765
@minnumaanu1765 3 жыл бұрын
Wa alikkumussalaam
@mohamedrasheed6273
@mohamedrasheed6273 3 жыл бұрын
Jazakallah khair. Assalamualaikum wa Rahmatullah. Very egerly waiting for each episode. Listening to your voice itself gives happiness. May Allah almighty bless you with long life and Jannatul Firdous. Aameen.
@kingstarmalayalam1517
@kingstarmalayalam1517 3 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@abi-ck
@abi-ck 3 жыл бұрын
*ഞാൻ ബിജു k Nair ഞാൻ ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്.* *Firoun നേ കുറിച്ച് ഒരു വീഡിയോ ചെയ്യവോ.ഫിർഔന്റെ ബോഡി കിട്ടിയതും ഖുർആൻ* പറഞ്ഞിട്ടുള്ളതും. *അതിന്റെ ശാസ്ത്രീയ* വശങ്ങളും. *അതുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ ഡോക്ട്ടർ* *Maurice bacculine muslimayathum.* *ഇതു മായി ഞാൻ കുറേ കൺട്രവസിസ് കേട്ടിട്ടുണ്ട്* . *ഇതിന്റെ സത്യാവസ്ഥ വിവരിക്കുന്ന ഒരു വിഡിയോ പ്രതീക്ഷിക്കുന്നു..*
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
'Charittra Bhoomi', Nokiya mathi Oro Episode ayi kannam Travel+ Charitrom padickaam
@ezzahezzah75
@ezzahezzah75 3 жыл бұрын
മാഷാ അല്ലാഹ്..... കാതിരിപ്പായിരുന്നു
@abdulrahmankc5599
@abdulrahmankc5599 3 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@shabeerkp2446
@shabeerkp2446 3 жыл бұрын
Al hamdulilla
@ihsanphudafathima55
@ihsanphudafathima55 3 жыл бұрын
Super
@mohammedhashi8754
@mohammedhashi8754 3 жыл бұрын
Mashallah Mashallah Mashallah Mabrook ❤️
@azlinzehn3744
@azlinzehn3744 3 жыл бұрын
Mash allah
@amanvillan7479
@amanvillan7479 3 жыл бұрын
Masha allah aarogavum aayusum nelkatte aameen
@habeebeasa3901
@habeebeasa3901 3 жыл бұрын
മാഷാഅല്ലാഹ്‌ കാത്തിരുന്നത്
@fazalrahman1865
@fazalrahman1865 3 жыл бұрын
Masha Allah മനസ്സിന് വല്ലാത്ത ഒരു ഒരു അവസ്ഥ അൽ ഹo ദുലില്ലാഹ്
@muhammadriyas5907
@muhammadriyas5907 3 жыл бұрын
Masha Allah 👍
@Thaha12345
@Thaha12345 3 жыл бұрын
جزاك الله خيرا وبارك الله فيكم.
@nizarchempazhanthy84
@nizarchempazhanthy84 3 жыл бұрын
Subahanallah.alhamdulillah.mashaallah.assalamualaikum
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
Allahumma Aameen ya rabbil Aalameen
@jubail123
@jubail123 3 жыл бұрын
ആമീൻ va alaikumusalam
@yemeenp1478
@yemeenp1478 3 жыл бұрын
Alhumdulillah
@mazinmashood3854
@mazinmashood3854 3 жыл бұрын
الحمد لله,الحمد لله😍😍
@zahramariya8850
@zahramariya8850 3 жыл бұрын
Ente 48 ethiyttollu..thudarchayay kure class ketu..usthade lots of respect nd love💓💓💓💓..habeebintem sohabathntem usthadntem koode jannathul firdousl ulpeduthane ameen..Assalamu Alaikum
@azimshafishafi8457
@azimshafishafi8457 3 жыл бұрын
Aameen
@afsalazeez2916
@afsalazeez2916 3 жыл бұрын
Masha Allah... ❤️❤️❤️❤️
@abduazeezvp7622
@abduazeezvp7622 3 жыл бұрын
മാഷാഅല്ലാഹ്‌
@nasreensafeer176
@nasreensafeer176 3 жыл бұрын
Ma Sha Allah ‏الحمد لله
@zinegirlscookingandcrafts5732
@zinegirlscookingandcrafts5732 3 жыл бұрын
Jazakallah... khair...
@azimshafishafi8457
@azimshafishafi8457 3 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 79 МЛН
ഉർദു ഭാഷാ പഠനം. / ക്ലാസ് 1 / ABDUL AHAD NADWI
56:36
Islamic Center Malappuram
Рет қаралды 2,5 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН