In my 25 years of Quran journey First time I came across a true Quran scholar from Kerala, I came across in Mumbai, Pakistan Jordan, Syria etc , l am appreciating you from my heart
@sansarisansari8223Күн бұрын
شكراً
@RasiyakhaderRasiyakhader2 күн бұрын
മാഷേ ഒരുപാട് കാലം സമൂഹത്തിലും സമുദായത്തിനിടയിൽ ചർച്ചാവിഷയമായി കൊണ്ടിരുന്ന ഈ വചനത്തെ ചുരുക്കം ചില വാക്കുകൾ കൊണ്ട് മനസ്സിലാക്കാൻ പറ്റി
@nazirkm3479Күн бұрын
അത്യുന്നതമായ വിശദീകരണം. ഇത്തരത്തിൽ ഖുർആനിനെ ചിന്തിക്കുന്ന സമൂഹം പഠിക്കാനും മനസ്സിലാക്കാനും തയ്യാറാവട്ടെ. എന്നാൽ മനുഷ്യർക്കിടയിൽ നടമാടിക്കൊണ്ടിരിക്കുന്ന എല്ലാ വെറുപ്പും വിദ്വേഷങ്ങളും അലിഞ്ഞ് ഇല്ലാതാവുകയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്വർഗ്ഗീയമായ അവസ്ഥ ഉണ്ടാവുകയും ചെയ്യും, തീര്‍ച്ച,,!!!
@mohammabkuttyottayil55332 күн бұрын
ഇത് കേൾക്കുന്ന എല്ലാസഹോദരി സഹോദരന്മാർക്ക് സർവ്വ ശാന്തിയും നേരുന്നു.
@MOHAMMEDALI-zb4nz2 күн бұрын
ഉമ്മയെ എന്നതും റസൂല്‍ എന്നതിനെയും വളരെ വിശദമായി തന്നിരിക്കുന്നു അൽബക്കറ സൂറത്തിലെ 122 ആമത്തെ വചനം തൊട്ട് 129 വരെ
@Researcher2023Күн бұрын
. "ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്‍റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്കു സംശയിക്കാമായിരുന്നു." (വിശുദ്ധ ഖുർആൻ 29 : 48)
@Shameer-dl5tfКүн бұрын
❤❤❤ എന്നും ഇ അറിവ് പകരാൻ താങ്കൾക്ക് സാധിക്കട്ടെ❤❤❤
@ThareekathКүн бұрын
👍❤❤❤
@Researcher2023Күн бұрын
. "(അതായത്) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.)..." (വിശുദ്ധ ഖുർആൻ 7 : 157)
ما كنت تتلوا من كتاب ولا تخطه بيمينك اذا لارتاب المبطلون You were not reading a book or writing it with your right hand, if you had done it the مبطل would have doubted Please don't cling to امي
@gigi.9092Күн бұрын
ഖുർആനിലൂടെയുള്ള താങ്കളുടെ അത്യുന്നതമായ സത്യോൽബോധനങ്ങളും മാനവീകവേദ വിശദീകരണങ്ങളും കേൾക്കുമ്പോൾ,ചേകനൂരിന്റെ തിരോധാന ഭീതിത ചിന്തകൾ താങ്കളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ എന്നെ കൂടുതൽ ഭയചകിതമാക്കുന്നു,,,,ദയവായി താങ്കളും ഒപ്പമുള്ളവരും പരമാവധി സ്വരക്ഷയുറപ്പാക്കാനുള്ള സൂഷ്മതയും ശ്രദ്ധയും നിലനിർത്താൻ പരിശ്രമിക്കണമെന്ന് ആത്മാർത്ഥമായും അഭ്യർത്ഥിക്കുന്നു.
@abdulmajeedkalathil768823 сағат бұрын
CCTV ഉണ്ടല്ലോ!😄
@abdullahcholkkal4739Күн бұрын
താങ്കളുടെ പേര് സ്ഥലം ഫോൺ നമ്പർ എന്നിവ കിട്ടിയാൽ നന്നായിരുന്നു!
@AbdulSalam-d1nКүн бұрын
Nalla class Ithodoppam thanne qurante ayathukal thudakam muthal vishadeekarikuuna oru class koode thudangiyal nannayirunnu
പ്രവാചന്മാരുടെ പേരിനോട് ബഹുമാന സൂചകമായ പദങ്ങൾ പറയാമായിരുന്നു
@mkKutty-n6o2 күн бұрын
❤❤
@melody90933 сағат бұрын
നിങ്ങള്‍ ഈ മതത്തേ promote ചെയ്യരുതു കാരണം ദൈവം ഒരു ആത്മരക്ഷ മാര്‍ഗ്ഗവും, സമാധനവും വിശ്വസിക്കുന്നവര്‍ക്കായ് ഭുമിയില്‍ സ്ഥാപിച്ചു, അതു ജഡത്തിനു വേണ്ടി ജീവിക്കാതെ ജഡ സുഖത്തേ അവഗണിച്ചു ആത്മാവിനു വേണ്ടി ജീവിച്ചു സമാധാനം ആസ്വധിക്കാനായ് അതാണ് ക്രിസ്തുമാര്‍ഗ്ഗം. എന്നാല്‍ മുഹമ്മദു പൂര്‍ണ്ണമായും ജഡികനും, പ്രതികാര ദാഹിയും, പരസ്പര ഭിന്നതയും ഭൂമിയില്‍ വിതച്ച ദൈവഹിതത്തേ തകര്‍ത്ത സാത്താന്റെ ദാസനാണ്. ആത്മരക്ഷ മുഹമ്മദിന്റെ മാര്‍ഗ്ഗത്തില്‍ നഷ്ടമാകും, ലോകത്തില്‍ ഭീകരത വര്‍ദ്ധിക്കും.
@RahmanAbdulrahman-u1vКүн бұрын
സലാം ❤️❤️❤️👍
@CkKareem-b9bКүн бұрын
ഖുറാനിന്റെ അഖം പൊരുൾ. സൂഫികൾ ഖുറാനിന്റെ അഖം പൊരുൾ തേടി പോയവരായിരുന്നു. ആത്മീയ ഗ്രന്ഥം ആത്മാവിനു ഉൾകൊള്ളണമെങ്കിൽ ആശയമ്പരമായി തെന്നെ വായിക്കണം. സലാം അൻസാരിമാഷേ
@hidayataurusКүн бұрын
അബൂബക്കർ നും ഉമറിനും ഉസ്മാൻ നും അലിക്കും ഒന്നും ഖുര്ഹാൻ മനസ്സിലായില്ല, മനസ്സിലായത് കുളിക്കാത്ത സൂഫിക്ക് 😄😄
@HassanCp-p5w22 сағат бұрын
Aboobackarum umarum ellam endanannum mash manassilakitharum sahodara wait and see
@hidayataurus21 сағат бұрын
@@HassanCp-p5w മാണ്ട സുഹൃത്തേ, ഈ മാഷിനെ കുറെകാലം മുൻപ് ഞാൻ വിട്ടതാണ് മാഷേ
@KajaHussain-ts8nnКүн бұрын
കായുള്ള മരത്തിനു കല്ലേറ് സ്വാഭാവികം
@saheert5887Күн бұрын
വേദങ്ങളെ കുറിച്ച് അറിയാത്ത ആൾ എന്നായിരുന്നു ആദ്യം കേട്ടത്..
@Fathima-z7sКүн бұрын
❤❤❤👌
@Milano-mecca15 сағат бұрын
ജിബ്രിൽ കഴുത്തിന് കുത്തിപിടിച്ചിയിട്ടും മമ്മദ് വായിച്ചില്ല. അള്ളാൻ വിചാരിച്ചിട്ടും മാമ്മദിന് എഴുത്തും വായനയും പഠിച്ചില്ല.
@moidunnykoruvalappil92002 күн бұрын
🩵🩵🩵
@asab1968Күн бұрын
Very bad impression making in ummah. Arabs know better but some guys trying to teach Arabs. First research was Muatazila
@Haneefa-yr8zuКүн бұрын
ഓ നിങ്ങൾ എല്ലാം അനുഭവിച്ചു അറിഞ്ഞോ?. ഒരു ചേകനൂർ മോഡൽ അനുഭവങ്ങൾ അല്ലേ?. ഇമ്മിണി ബല്യ അറിവുള്ളവൻ തന്നെ.