പ്രവാസ ജീവിതത്തിലെ കൊടുംക്രൂരതകൾ., വ്യവസായിയുടെ തിരിച്ചുവരവിന്റെ കഥ | Malayalam Podcast

  Рет қаралды 50,308

Ebadu Rahman Tech

Ebadu Rahman Tech

Жыл бұрын

This video is part of our new series -Business Podcast.
This is the second video in the series where Ebadu Rahman, Rasif and Shafeeq is Podcasting with Mr.Sameer, owner of Digital World.From a house driver to a well established businessman, Mr.Sameer has a truly inspiring journey to share.
If you are an Entrepreneur and wish to participate in our podcasting series feel free to contact us. We aim to bring Malayali Entrepreneurs across the Globe in this series.
Podcast Link : open.spotify.com/episode/1kcg...
Listen to podcast episodes on spotify app:
spotifyanchor-web.app.link/e/...
spotifyanchor-web.app.link/e/...
spotifyanchor-web.app.link/e/...

Пікірлер: 145
@mhdsadiqp4756
@mhdsadiqp4756 Жыл бұрын
Radio feel കിട്ടുന്നുണ്ട്
@abdhulkadher-dd4tn
@abdhulkadher-dd4tn Жыл бұрын
W w😂 D.i 🎉.,d🎉
@marykuttysebastian4922
@marykuttysebastian4922 Жыл бұрын
😂
@jamaluddinkm7049
@jamaluddinkm7049 11 ай бұрын
​@@marykuttysebastian4922❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤
@bennynariyapuram
@bennynariyapuram Жыл бұрын
ഒരാളെ ഇന്റെർവ്യൂ ചെയ്യാൻ 3 പേർ ഉള്ളതു കൊണ്ടു തന്നെ അസ്ഥാനത്തുള്ള ചോദ്യങ്ങളും ചിരിയും കൂടുന്നു.
@josephissac8214
@josephissac8214 Жыл бұрын
ഒരാൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ഒരു ചിരി സഹിക്കാൻ പറ്റില്ല ചിരിക്കണ്ടപ്പോൾ ചിരിക്ക്, അസ്ഥാനത്തു ചിരിവന്നാൽ ഡോക്ടറെ കാണാൻ മറക്കരുത്
@FhdRahmN
@FhdRahmN 4 ай бұрын
Sathyam
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
assalamualaikum ആട് ജീവിതം നേരിട്ട് കണ്ടിട്ടുള്ള ഒരു വെക്തി എന്ന നിലക്ക് കണ്ടാൽ വളരെ വിഷമം പിടിച്ച കാഴ്ച തന്നെ ഷമീറ് കഥ പറയു പോൾ എനിക്ക് വല്ലാത്ത വിഷമവും അന്ന് അൽ ഹൈനിൽ കണ്ട കാര്യവും ഓർമ വന്നു
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
നിങ്ങൾ പറയുന്നത് നൂറുശതമാനവും ശരിയാണ് ഞാനും കൊറേ കാലം ഇതേ മാതിരി അങ്ങേയറ്റത്ത് കഷ്ടപ്പെട്ടിരുന്നു ഒരു ദയവും ഇല്ലാത്ത അറബി പെണ്ണുങ്ങൾ എത്ര പണിയെടുത്താലും ഇവർക്ക് മതിയാവുകയില്ല ഒരു നല്ല ഭക്ഷണവും കൂടി നൽകുക ഇല്ലായിരുന്നു ദുഷ്ട മനസ്സുള്ള ജന്മങ്ങൾ
@luciferpride_
@luciferpride_ Жыл бұрын
ഇത്ര ഒരു ഫീൽ ഉള്ള കഥ കേക്കുമ്പോ ആ നടുക്ക് ഇരിക്കുന്നവൻ എന്തിനാണ് കിടന്നു ചിരിക്കുന്നത്🤔
@sureshjohn2218
@sureshjohn2218 Жыл бұрын
സൂപ്പർ. അടിമ ആയിരുന്നവൻ ഉടമ ആയി. ദൈവം അനുഗ്രഹിക്കട്ടെ
@ManuManu-tz7rg
@ManuManu-tz7rg Жыл бұрын
കഷ്ടപെടുത്തുന്ന അനുഭവങ്ങൾ ആണ് മനുസ്യനെ ഉയർത്തിയിട്ടൂള്ളൂ . അതുകൊണ്ടുതന്നെ നമ്മളെ ജീവിതത്തിൽ ഉപദ്രവിച്ചവർക്കാണ് നമ്മൾ നന്ദി പറയേണ്ടത്
@rameshbalankai1234
@rameshbalankai1234 Жыл бұрын
നിഷ്ക്കളങ്കത ഈ വെക്തിയുടെ ജീവിതത്തിൽ ദൈവം അനുഗ്രഹിച്ച് നൽകി❤ കഷ്ടപാടിൽ നിന്ന് നല്ലെരു ജീവിതം കിട്ടി🙏
@vaishakmohanan9995
@vaishakmohanan9995 Жыл бұрын
ഇബാദ്ക്കാ... കൂടെ ഇരിക്കുന്നവർ ഇങ്ങനെ ചിരിക്കുകയാണെങ്കിൽ ദയവായി ഇതുപോലുള്ള സ്റ്റോറികൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.. ആ മനുഷ്യൻ പറയുന്ന കാര്യങ്ങളുടെ ആത്മാവ് ആണ് ഇതിലൂടെ നഷ്ടമാവുന്നത്.
@miyanunu
@miyanunu Жыл бұрын
സ്വയം കുഴിയിൽ വീണു എന്നിട്ട് വേറെ ഒരാളെ കൂടി കുഴിയിൽ വീഴ്ത്തി . ഇരുപത്തയ്യായിരം രൂപയ്ക്ക് - മലയാളി തന്നെ ഒരു മനുഷ്യൻ ഹൃദയം തകരുന്ന ജീവിത കഥ പറയുമ്പോൾ ചിരിക്കരുത് . ചിരി ഈ പരിപാടിയുടെ ആത്മാവ് തന്നെ കളഞ്ഞു . ഒരു മനുഷ്യന്റെ വേദനയോട് അനുകമ്പ തോന്നാത്തവർ നല്ല ശ്രോതാക്കളല്ല .
@sunsiaugustinecheenan1166
@sunsiaugustinecheenan1166 Жыл бұрын
Ebad ka! ഫോൺ കയ്യിൽ നിന്നു താഴെ വെച്ചിട്ടില്ല.. Sameerka 🙏 Truly inspiring..
@saraabraham2155
@saraabraham2155 Жыл бұрын
It's. Not At All A Story, But It's An Inspiring Life Incident, Which Happened To Make This Respected Person, Who Comes up in Life🙏 May The Almighty Lord Jesus Christ Bless Him & His Entire Family Members, Also The Program Conductors Forever 🙏✝🙏
@mohammedrafiabdulkhadar8217
@mohammedrafiabdulkhadar8217 Жыл бұрын
A
@shijothomas8016
@shijothomas8016 Жыл бұрын
സൂപ്പർ 👍 go ahead
@TheCpsaifu
@TheCpsaifu Жыл бұрын
Heart touching ….
@thasreeftacchi1459
@thasreeftacchi1459 Жыл бұрын
Good progrm 🔥
@mr.iyas_7378
@mr.iyas_7378 Жыл бұрын
Thanks ebadka 🥰🥰
@siddikfromkasaragod3600
@siddikfromkasaragod3600 Жыл бұрын
love you my brother love you sooo much. kuavait story njan chaita joliyude said tech und adi pidi yellam undayirunn bro ufff
@fathahulihsanks175
@fathahulihsanks175 Жыл бұрын
NICE❤
@josenelson3906
@josenelson3906 Жыл бұрын
Nice 😊👍
@hassaan_haneef
@hassaan_haneef Жыл бұрын
❤️‍🔥
@aroundsouth1396
@aroundsouth1396 Жыл бұрын
Polichu 👍
@rahim1234u
@rahim1234u Жыл бұрын
Pls dont laugh if someone is telling these kind of life experiences. Its really irritating to see the stupid laugh when Smeer bhai tries to explain everything.Common man, show some kind of empathy and humanity 🙏🙏. Also, pls add BGM according to the situation or else pls dont add bgm. Ebaduka can feel the situation, but others 👎👎
@EazyHome
@EazyHome Жыл бұрын
You nailed it 👍🏼👍🏼👍🏼
@jahamgeerc
@jahamgeerc Жыл бұрын
They are not serious in subject matter. I feel kidding these podcasters. Avoid unnecessary bgm.
@shoukathalim3472
@shoukathalim3472 Жыл бұрын
Yes, you are right.
@beenabenny7354
@beenabenny7354 Жыл бұрын
ഇത്രയ്ക്ക് മനുഷ്യത്വം വളരാത്ത പ്രാകൃത മനുഷ്യർ !മരണത്തെ മുഖാമുഖം കണ്ടു ഭയന്നുവിറച്ചു നിൽക്കുമ്പം എങ്ങനെ ചിരിക്കും! ഇതു കേട്ടപ്പോൾ നമ്മുടെ നാടിന്റെ മുക്കും മൂലയും പോലും സ്വർഗ്ഗം.
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
തള്ളാണ് എന്ന് അവർക്ക് അറിയാം
@achuthskumar588
@achuthskumar588 Жыл бұрын
🙏❤️
@muhammadfayizs.r7140
@muhammadfayizs.r7140 Жыл бұрын
@mammuzmammuz007
@mammuzmammuz007 Жыл бұрын
✌🏼👍🏻👍🏻
@bilalmunna4153
@bilalmunna4153 Жыл бұрын
💖❤️
@fastestbull
@fastestbull Жыл бұрын
💐💐💐
@lissystephen1313
@lissystephen1313 Жыл бұрын
🙏🙏
@visakhpv693
@visakhpv693 5 ай бұрын
Supper
@Nootube-ho9jx
@Nootube-ho9jx Жыл бұрын
❤❤🤗🤗
@noufu291
@noufu291 Жыл бұрын
Poli👍👍👍👍
@jubijubi788
@jubijubi788 Жыл бұрын
👍👍👍👍
@jeomonpeejay6515
@jeomonpeejay6515 Жыл бұрын
🥰🥰👍
@junaidkk4741
@junaidkk4741 Жыл бұрын
🔥again പൊളി Nice 🍭🍭🍭🥳
@izzathbasheermohmmed7419
@izzathbasheermohmmed7419 Жыл бұрын
വല്ലാത്ത ഫീൽ.
@sufiyankp050
@sufiyankp050 Жыл бұрын
Ibadukka podcast 10million ippo kadakkum Shafeeqny pidichooo
@niyasckm
@niyasckm Жыл бұрын
സംഭവം ഒക്കെ സൂപ്പർ. പക്ഷെ ഇയാൾക്ക് ഇപ്പോൾ എന്താ പണി എന്നോ business എന്നോ പറയുന്നില്ല. Machinery വാങ്ങി, എന്നൊക്കെ പറഞ്ഞാൽ മനസ്സിലാവോ. ഇപ്പോൾ ഇയാൾ ആരാണ്, എന്ത് business ചെയ്യുന്നു എന്ന് explain ചെയ്ത് വിഡിയോ തുടങ്ങണമായിരുന്നു. Plz notice this at next time videos.
@bsunilmenon
@bsunilmenon Жыл бұрын
Advertisement Signage Business.
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
ഇദ്ദേഹം kuwait ലേക്ക് കൊണ്ട് വന്ന വെക്തി ക്ക് പിന്നീട് എന്ത് സംഭവിച്ചു? ഒരു കൊല്ലം അവിടെ പണി എടുത്തിട്ട് salery കിട്ടിയിട്ടില്ലേ? അങ്ങനെ എങ്കിൽ വീട്ടിൽ വിളിക്കുമ്പോൾ അവർ cash അയക്കാൻ പറയില്ലേ
@unnikrishnanpillai
@unnikrishnanpillai Жыл бұрын
Valare shakthamayi avatharippichu... 🔥 Indiayil, keralathil ninnukondu vijayikkan pattunna enthellam undenkilum, adyam sweekarikkilla.. Poyi anubhavichitt vannale thirichariyoo... Network marketing lekku muzhuvan alkkareyum kshanikkunnu.... Investment venda.. Ethra kodi venenkilum sambadikkam... Paddikkanum manassilakkanum thalparyamundenkil enikku mail cheyyoo.... Ivude ethrayo bhedamanu.
@sathyavathykg
@sathyavathykg Жыл бұрын
കേട്ടിട്ട് ഭയം വരുന്നു, 😭😭😭
@najmudheenkl1097
@najmudheenkl1097 Жыл бұрын
👍👍👍👍👍
@sahiyasameer2102
@sahiyasameer2102 Жыл бұрын
❤😢
@SamJoeMathew
@SamJoeMathew Жыл бұрын
അനുഭവിച്ചവനറിയാം അവന്റെ ദുഃഖം.... നിങ്ങളുടെ ചിരി ആസ്ഥാനത്തു ആണ്.
@RK-us5zq
@RK-us5zq Жыл бұрын
Podcast ippol indrest aavunnund
@raoofpppmr6901
@raoofpppmr6901 Жыл бұрын
Very good presentation.. Visual കണ്ട അല്ലെങ്കിൽ അനുഭവിച്ച ഫീലിംഗ്..
@traveler2847
@traveler2847 Жыл бұрын
Avide irunnu chirikarud please
@quthuba1281
@quthuba1281 Жыл бұрын
കഥ അവതരണം കൊള്ളാം… ത്രില്ലൊടെ കേട്ടിരുന്ന് പോകും….. പക്ഷെ 25 ലക്ഷത്തിന്റെ സോഴ്സ് മാത്രം പറഞ്ഞില്ല….. ആൾ ദ ബെസ്റ്റ്
@ramshad2233
@ramshad2233 Жыл бұрын
Ella pravasikumumdakum ithpole anubhavangal😢
@antonygince6071
@antonygince6071 Жыл бұрын
The guy is telling his real story and the hosts are laughing .........
@ebadurahmantech
@ebadurahmantech Жыл бұрын
🙏🙏
@rollingtyres2004
@rollingtyres2004 Жыл бұрын
Seriously..ആളെ കളിയാക്കുന്ന രീതിയിലുള്ള ഫീല്.. പോരാത്തതിന് ഇടയ്ക്കുള്ള bgm അതിന് ആക്കം കൂട്ടുന്നുണ്ട്..
@rahim1234u
@rahim1234u Жыл бұрын
Yes bro, correct.. pls dont laugh if someone is telling these kind of life experiences. Common man, show some kind of empathy and humanity 🙏🙏. Ebaduka can feel the situation, but others 👎👎
@overnice503
@overnice503 Жыл бұрын
Exactly🤮 no manners for 3 of them espeecially the two excluding ibadukka. And it is also very irritating to hear,their laughter is loud also😡
@wonderland2528
@wonderland2528 Жыл бұрын
എന്തിനിങ്ങനെ നാടകീയമായി സംസാരിക്കുന്നു. നിങ്ങൾ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും പക്ഷേ കേൾക്കുന്നർവരിലേക് ആ ഫീൽ എത്തിയില്ല. കൂടാതെ കൂടെയിറിക്കുന്നവരുടെ ഒരു ഒലത്തിയ ചിരിയും
@shabeerali8644
@shabeerali8644 Жыл бұрын
Background music is disturbing to listen
@muhammadv1
@muhammadv1 Жыл бұрын
എന്താണ് ബിസിനസ് ചെയ്യുന്നത് കൂടി ഉൾപ്പെടുത്തണം
@rehankhaild4659
@rehankhaild4659 Жыл бұрын
Ninghalk kadha ezhuthanulla caliber und
@vysakh123
@vysakh123 9 ай бұрын
Ee bgm onnu ozhivakkan pattumo
@247794252
@247794252 Жыл бұрын
Something missing after reached India .........
@shaheerpalat7561
@shaheerpalat7561 Жыл бұрын
സംസാരത്തിന് ഇടക്ക് ഉള്ള മ്യൂസിക്ക് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല
@binoygeorge1000
@binoygeorge1000 Жыл бұрын
ഇദ്ദേഹം കൂവൈറ്റിൽ പോയ കാലത്ത് ലെക്സസ് വണ്ടി ഉണ്ടായിരുന്നോ സുഹൃത്തേ.......
@bibinthomas3509
@bibinthomas3509 Жыл бұрын
Middle East group hotel ano
@reality1756
@reality1756 Жыл бұрын
ഈശ്വര, ഇങ്ങനെയുമോ.😢
@rasalameen6990
@rasalameen6990 Жыл бұрын
പ്രോഗ്രാം വളരെ ലാഘയി തോന്നുന്നു. കുറച്ചുകൂടി സ്പീഡ് കൂട്ടാം. എങ്ങനെ സ്ലോ ആയതു കൊണ്ട് ബോറടിക്കുന്നു 🥲🥲🥲
@ebadurahmantech
@ebadurahmantech Жыл бұрын
Okk
@rasalameen6990
@rasalameen6990 Жыл бұрын
@@ebadurahmantech ഇബാദക്ക പ്രോഗ്രാം സൂപ്പർ ആണ് പക്ഷേ ഈ ലാഗിന്റെ ചെറിയൊരു പ്രശ്നം മാത്രമുള്ളു.... 😍😍😍😍
@ProjectBeeBee
@ProjectBeeBee Жыл бұрын
Ebadkka, please stop using BGM in podcasts
@sobhasworld8086
@sobhasworld8086 11 ай бұрын
hai - ikka - si R - ഗോൾ ഫ് ജോലി കെ ൾ ക്കുമ്പോൾ തകർന്ന് പോവു- നെ ദവ oക്കനുഗ്രാഹിക്കട്ട്
@valsarajan7310
@valsarajan7310 Жыл бұрын
Christian country citizen engane cheyyilla
@jayasreekr6607
@jayasreekr6607 Жыл бұрын
കൂടെ ഇരിക്കുന്നവർ എന്തു മനുഷ്യർ ആണ് ചിരിക്കാൻ ഉള്ള ഒന്നും അനുഭവങ്ങൾ പറയുന്ന ആൾ എന്തു വിഷമത്തിൽ ആണ് ഇതൊക്കെ പറയുന്നത് 🥲
@moviecorner5163
@moviecorner5163 Жыл бұрын
super, but business entanennu mansilayilla
@gtgrider
@gtgrider Жыл бұрын
ചുമ്മാ ചിരിക്കുകയാണല്ലോ
@aslamka4299
@aslamka4299 Жыл бұрын
Music ഒഴിവാക്കൂ please 🙏🙏🙏
@ebadurahmantech
@ebadurahmantech Жыл бұрын
Over anno
@aslamka4299
@aslamka4299 Жыл бұрын
@@ebadurahmantech venda ennanu അഭിപ്രായം, dialogues ശ്രദ്ധിക്കാൻ പറ്റണില്ല..aa music inte കുഴപ്പം ആണോന്നും അറിയില്ല..
@ebadurahmantech
@ebadurahmantech Жыл бұрын
@@aslamka4299 okk
@user-wd5on3ch6c
@user-wd5on3ch6c Жыл бұрын
Insult is god
@jahamgeerc
@jahamgeerc Жыл бұрын
Why these podcasters laughing. Please take the subject matters seriously. Avoid unnecessary bgm and comments. Remember ...the viewers are malayalees. They don't like this kind gimmicks, masaalaas. Respect your guest.
@suhaircherukatt1006
@suhaircherukatt1006 Жыл бұрын
ഗൾഫിൽ പോയവർ നട്ടി ഈ കഥ കേട്ട് 😂😂
@kamarunishapp712
@kamarunishapp712 Жыл бұрын
Chariya puyu vanagilum charuthai kanaruthe insah vasi vanam
@rehankhaild4659
@rehankhaild4659 Жыл бұрын
Yiyall puliyannu
@Pushpanathanpk
@Pushpanathanpk Жыл бұрын
ഇതുമാത്രമൊ.. കാണാൻ കൊള്ളാവുന്ന ആൺ പിള്ളേർ എങ്കിൽ അറബിടാവശ്യം , ഭാര്യേടാവശ്യം, പെൺമക്കളുടെ ആവശ്യം നടത്തികൊടുക്കണം. പിടിക്കപ്പെട്ടാൽ ....കഴിഞ്ഞു കഥ.
@graceninan1177
@graceninan1177 Жыл бұрын
3 peru irunnu chirichu interview😢
@aarvind3901
@aarvind3901 11 ай бұрын
😢but please don’t laugh brothers
@fayasmohammedali2060
@fayasmohammedali2060 Жыл бұрын
Back ground score 🤕🤕🤕🤕
@noushadali240
@noushadali240 5 ай бұрын
ഒക്കെ ശരി പക്ഷെ നമ്മുടെ രാജുവിന് പകരം കൊണ്ട് വന്ന ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിക്ക് പിന്നീട് എന്ത് സംഭവിച്ചു?
@gtgrider
@gtgrider Жыл бұрын
ബഹളം അൽപ്പം കൂടുന്നു
@muhammadshafeek6019
@muhammadshafeek6019 Жыл бұрын
അദ്ദേഹം ഒരു സംഭവം വിവരിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഇടയിൽ കയറി എന്തെങ്കിലും കമൻ്റ് പറഞ്ഞ് വെറുപ്പിക്കുന്നതെന്തിനാണ്?
@abhidevilstrom1542
@abhidevilstrom1542 Жыл бұрын
1st🥲
@bindushaji6142
@bindushaji6142 Жыл бұрын
ഇവന്മാർ എന്തിനാ ഇത്രയും ചിരിക്കുന്നത്
@manoj-be2tq
@manoj-be2tq Жыл бұрын
ഇതൊക്കെ കേട്ടു പല്ല് പുറത്തിയിട്ടു കൊണ്ടിരിക്കുന്ന ആ 2 മക്കളെ മാറ്റുക.
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
കാണാത്ത രൂപത്തിൽ മൈക്ക് സെറ്റ് ചെയ്തു വെക്കാമോ
@ebadurahmantech
@ebadurahmantech Жыл бұрын
Good suggestion ❤️❤️
@ibrahimmangadanssery7499
@ibrahimmangadanssery7499 Жыл бұрын
എന്റെ കഥ എന്റെ അനുഭവം....
@abdussalimputhanangadi7909
@abdussalimputhanangadi7909 Жыл бұрын
കുറെ വിടൽ ഉണ്ട് ചില കഥകൾ മാച്ച് ആകുന്നില്ല Over all കുഴപ്പമില്ല
@user-qi2by9vh4x
@user-qi2by9vh4x 6 ай бұрын
ഹോട്ടലിൽ പോയപ്പോ അധ്യത്തെ അറബീടെ വീട്ടിൽ പോകമയിരുന്നില്ലെ.നിങ്ങളെ പോലെ കഷ്ടപ്പെടുന്ന ഒരാളെയെങ്കിലും രക്ഷിക്കാൻ ഒരു ശ്രേമമെങ്കിലും നടത്തിയോ
@truthway8674
@truthway8674 Жыл бұрын
ഒരാൾ തന്റെ കഥ പറയുമ്പോൾ ഇടയിൽ കയറി വളിപ് പറയാതെ....
@motivemoves6022
@motivemoves6022 Жыл бұрын
Business Podcast , but nothing about business
@sureshjohn2218
@sureshjohn2218 Жыл бұрын
സൈൻബോർഡ് വർക്ക്‌ ആണെന്ന് പറയാതെ പറഞ്ഞു
@aarvind3901
@aarvind3901 11 ай бұрын
Please donot make mockery
@ichaappi_vlog
@ichaappi_vlog Жыл бұрын
അയ്യോ നീല ഷർട്ട്‌ ഇട്ടവന്റെ ഡൌട്ട്....
@JSV11111
@JSV11111 Жыл бұрын
Pls don't laugh.
@user-kp9ok3ob3c
@user-kp9ok3ob3c Жыл бұрын
Unbearable dramatic talk
@overnice503
@overnice503 Жыл бұрын
Chiri over anallo🤮 3 aalum. Ayale parayan vidoo
@ebadurahmantech
@ebadurahmantech Жыл бұрын
Sorry
@imsamsu220
@imsamsu220 Жыл бұрын
മോശം പ്രോഗ്രാം
@adakkakuruvi8853
@adakkakuruvi8853 Жыл бұрын
ഇത് കേട്ട് ചിരിക്കാൻ നാണമില്ലേ 😡 Unsubscribed👎
@najeeb7849
@najeeb7849 Жыл бұрын
എല്ലാം റെഡി,,, ആ മൈക്ക്കൾ ഒഴിവാക്കൂ,,, എന്നാലെ ഒരു വീഡിയോക്ക് ഒരു വൃത്തി വരൂ
@ebadurahmantech
@ebadurahmantech Жыл бұрын
Audio annu focus 🎙 🙏🙏
@aleemaali9454
@aleemaali9454 Жыл бұрын
നമ്മുടെ നാട്ടിൽ എന്തെല്ലാം പണികൾ മുമ്പിൽ കിടന്നാലും അതെല്ലാം അവഗണിച്ച് വിദേശത്തേയ്ക്ക് ഓടാൻ തയ്യാറായിതിൽക്കുന്നവർക്ക് ഈ സഹോദരന്റെ അനുഭവങ്ങൾ ഒരു പാഠമാണ്.
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
ങ്ങള് എന്ത് തള്ളാണ് ബാവേട്ടാ ശൈഖ് കുടുംബത്തിൽ വന്നവരാണ് എങ്കിലും എത്ര ഏൻ്റ് ഉള്ളവർ ആണ് എങ്കിലും ടെസ്റ്റ് നിർബന്ധമാണ് ലൈസൻസ് കിട്ടാൻ മാക്സിമം ഒരു ദിവസം ങ്ങള് സുലൈമാൻ അല്ല ഹനുമാനാ
@selectkavil646
@selectkavil646 Жыл бұрын
Aadujeevidam Sathiyamane
@selectkavil646
@selectkavil646 Жыл бұрын
No
@rahimismail1209
@rahimismail1209 Жыл бұрын
തള്ളുമ്പോ കുറച്ചൊക്കെ ചെറുതായി തള്ളണം
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 4,6 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 98 МЛН
Seek Discomfort | The Mallu Show | Malayalam Podcast
20:09
RizMango
Рет қаралды 2,1 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН