സൂപ്പർ വിഭവങ്ങൾ കഴിക്കാൻ ധാരാളം ആളുകൾ വരട്ടെ കഴിക്കട്ടെ
@shareefshari3796 Жыл бұрын
പ്രവാസത്തിൽ ഈ സാധങ്ങൾ ഒന്നും കിട്ടാത്ത സ്ഥലത് ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😢
@minigeorge18879 ай бұрын
Athethu sthalam😮
@nitheeshdevarajan954 Жыл бұрын
കൊല്ലം ചോറിന്റെ കൂടെ ചീനി (കപ്പ ) കിട്ടും
@aswinsabhijiths63838 ай бұрын
തിരുവല്ലം... എന്റെ വീട്ടിൽ നിന്നും 3 km Nice 👍👍👍
@ldandrdmedia60411 ай бұрын
മീൻമുട്ട വറുത്തത് സൂപ്പർ ടീച്ചറെ അടിപൊളി❤❤❤😮😮😮😮😮😮
@deepatv24469 ай бұрын
Wayanad varruumooo
@sakunthalakp Жыл бұрын
എന്തൊരു കൊതിപ്പിക്കലാണ്
@hareeshprasadam6974 Жыл бұрын
ചേച്ചി.... സൂപ്പർ 👍😍
@udhayankumar9862 Жыл бұрын
ചേട്ടൻ പൊളിച്ചു സൂപ്പർ നമ്മുടെ സ്വന്തം സൗമൃ ടീച്ചർ
@AneeshKumar-ud9ou6 ай бұрын
റോയൽ സല്യൂട്ട് മാഡം, aneesh mathrubhumi
@vikramravindranravindran17079 ай бұрын
Ache nice presentation all the best 👍
@sobhapadmavathi4277 Жыл бұрын
നല്ല രുചിയായിരിക്കും അല്ലേ? സൂപ്പർ.
@thejoerozario Жыл бұрын
Superb Dear Prasad, I am from Thope. Airport Terminal-1 Now staying in Mumbai & Doing Business.
@balakrishnangovind9854 ай бұрын
ചേർത്തല ട്രാവൺകൂർ പാലസ് ഹോട്ടലിന്റെ മുന്നിൽ ഒരു ചെറിയ സ്ത്രീകൾ മാത്രം നടത്തുന്ന പൂരം ഹോട്ടൽ ഉണ്ട്. രാവിലെ മുതൽ വൈകുന്നേരം 5മണി വരെ മാത്രം പ്രവർത്തിക്കുന്ന വളരെ രുചികരമായ മീൻ, ഇറച്ചി, വെജ് വിഭവങ്ങൾ വിളമ്പുന്ന ഒരു കടയുണ്ട്. പറ്റുമെങ്കിൽ ഒന്ന് പോയി കവർ ചെയ്യൂ.
@sajokallingal16798 ай бұрын
തൃശൂര് ചാലക്കുടി പര്യായ ചാലക്കുടി സ്ഥലത്ത് വാസുവേട്ടന്റെ കടയുണ്ട് സൺഡേ നല്ല തിരക്കായിരിക്കും തിരക്കായിരിക്കും
@lifeisbeautiful643 Жыл бұрын
ഞാൻ വിഴിഞ്ഞതാ പക്ഷേ ഈ കട അറിയില്ലാരുന്നു 😭😭 നാളെ പോകും 💪
@PrasanthPrasanth-cj4tkАй бұрын
Super 👍👍👍👍
@gildavincent42743 ай бұрын
ഹായ് ടിച്ചർ ഞാൻ നിങ്ങളുടെ ഫുഡ് ബ്ലോഗർ സ്ഥിരം കാണാറുണ്ട് നല്ലതാണ് ഞങ്ങളുടെ കൊല്ലത്തു പുന്തൽ എന്നൊരു ഷാപ്പ് ഉണ്ട് അവിടെ സൂപ്പർ ഫുഡ് ആണ് പറ്റുമെങ്കിൽ വരിക
കൊല്ലം Area ല് ഊണിൻ്റെ കൂടെ കപ്പ കിട്ടും. ചീനി എന്നാണ് പറയുക എന്നെ ഉളളൂ 😅
@ismailayyaril Жыл бұрын
Sister your presentation is so amazing 🤝
@ShaajimonG Жыл бұрын
All the Best
@ravivasantham9295 Жыл бұрын
ഞങ്ങളുടെ സെൻട്രൽ ട്രാവൻകോർ സ്പെഷ്യലിറ്റി വാള മീൻ തല കറി ആണ്. വിത്ത് കുടം പുളി 😋
@dancingmind01 Жыл бұрын
വാള ന്നല്ലല്ലോ പേര് പാമ്പാടാ എന്നല്ലേ.
@ravivasantham9295 Жыл бұрын
@@dancingmind01 We call it aattu vaala ( English is Waalago). Pambada is that thin belt like fish from the sea ( Belt fish) ❤️.
@kuttan6370 Жыл бұрын
ഞാനും നിർത്തി വരുവാ പ്രേവാസം വന്നിട്ട് ഇതു പോലെ ഇതുപോലെഎന്തേലും തുടങ്ങണം 😄
@dancingmind01 Жыл бұрын
തുടങ്ങൂ. All the best. നമ്മൾ വീഡിയോ എടുക്കാൻ വരാം 😍
@dileepsainudeen706010 ай бұрын
oil veendum upayogikumo
@chayya9868 Жыл бұрын
Kazhikkumbol mudi purakilott ittenkil nannairunn
@deepthiharikumar2993 Жыл бұрын
Thalakkari 😋😋😋😋😀👍❤️
@mohananvp9587 Жыл бұрын
Very nice video ❤🎉
@sreehari1315 Жыл бұрын
സുപ്പർ
@KuriakosePc-t9x Жыл бұрын
Natural presentation
@VineeshVL-yz5mg9 ай бұрын
Thiruvananthapuram ano ernakulam ano eshtam kooduthal
@dancingmind019 ай бұрын
രണ്ടും ഇഷ്ടം 😍
@AjithaSivan-h6p Жыл бұрын
😍🎉🎉🎉🎉🎉🎉🎉
@nikhilmehar8276 Жыл бұрын
Super 👌
@rajeev.bkunjumon3947 Жыл бұрын
Namaste Supper Supper Supper
@sarithps82656 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anierajb793 Жыл бұрын
👍👍
@athulyaarunila Жыл бұрын
❤❤
@shinepettah537011 ай бұрын
ചേച്ചി ഇങ്ങനെ തിന്നുന്നത് കണ്ടു ഞാനും ഹോട്ടലിൽ പോയി മേടിച്ചു കഴിച്ചു ഇപ്പോൾ ബിപി അല്പം കുട തല് അണ്
@vinumenon7470 Жыл бұрын
👍🙏👌
@chandrasekharannairputhiya338911 ай бұрын
❤❤❤🎉🎉🎉😊
@sudarsudar2304 Жыл бұрын
Super🌹🌹
@AravindakshanNAIR-g8k Жыл бұрын
This vlog is also to saw full entire fish.
@rajendranl9305 Жыл бұрын
Super vedieo
@sreelekshmisree6593 Жыл бұрын
😍😍😍😍
@sooju_bachelour Жыл бұрын
Super❤️
@abhilashlakkidi11 ай бұрын
മീൻ മുട്ട ഇത്ര അധികം കിട്ടുമോ?
@ottayanottayan9783 Жыл бұрын
Nalla vibhavangal ❤❤❤❤❤
@ReshithTrThachil Жыл бұрын
Nice video
@dancingmind01 Жыл бұрын
Thanks
@unnikrishan96 Жыл бұрын
Super
@susmithasharon4354 Жыл бұрын
😋 സത്യത്തിൽ വായിൽ കപ്പലോടിക്കാം
@SYAMKUMAR-gm8rn Жыл бұрын
കൊല്ലത്തും കപ്പ മെയിൻ ആണ്
@kinguz3230 Жыл бұрын
😅😂😂😋😋😋😋
@haridask6113 Жыл бұрын
Super.. 👍👍😍😍😍
@AravindakshanNAIR-g8k Жыл бұрын
Dear Dr. Saumyaji, I am a blogger of Hakkkimbhai, Harish Tali & your. I want to know why this fish fry tile is not cutting? If for any reason? If there is any advantage in our health, just because I doubt I am from Maharashtra State (native place is Hakkkimbhai place) in my experience is when fish curry or fish fry I am cutting head fish eyes also remove, tile is also cutting. Lots of hotels fish eyes also seems. If there are any additional advantages in our health please be helpful to all of us.
@sarvamsundaram Жыл бұрын
Kerala people may not leave anything in plate in the fish fry😃
@johnutube5651 Жыл бұрын
You may remove fins off from the tail. Tail has some flesh on it which you can eat. Also many fishes you could chew on the tiny bones. Fish eyes are very tasty so is its brain.
@ASHOKKUMAR-hw7ms9 ай бұрын
എന്റെ വായിൽ വെള്ളം വന്നു ഞാൻ എന്ത് ചെയ്യണം ? പറയു മോളേ!!
@abhijithja2979 Жыл бұрын
❤❤
@sainasaiju6093 Жыл бұрын
Super taste
@PRAJEEVroPRAJEEVro Жыл бұрын
Hai
@roohaerumi Жыл бұрын
❤️❤️❤️
@neerajar8216 Жыл бұрын
😋😋😋😋😍😍😍😍
@sonujanardhanan9962 Жыл бұрын
😍😍
@sajith9251 Жыл бұрын
അപ്സക്കോയിൽ പറയും കിഴങ്ങു എന്ന്
@santhoshcc5286 Жыл бұрын
കുട്ടി നിങ്ങളുടെ പാലക്കാട് മീൻ തല ആരും കഴിക്കില്ല.ഇവിടെ മീൻ കറി കഴിക്കുമ്പോൾ എന്ത് തോന്നോന്നു..??
@sunilpamnaviogs6372 Жыл бұрын
Malappuram ud
@dancingmind01 Жыл бұрын
Varumpo pokam 😍
@deepthiharikumar2993 Жыл бұрын
ഇതെല്ലാം താൻ കഴിക്കുമോ ഡോ😀😀
@dancingmind01 Жыл бұрын
ഞാൻ ഒറ്റക്ക് അല്ലല്ലോ , cameraman editing team എല്ലാരും കൂടെ കഴിക്കും