എന്റെ നാടിനെ ഇത്രത്തോളം ഭംഗിയായി വീഡിയോ കാണിച്ചു തന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഒരായിരം താങ്ക്സ്
@FoodNTravel3 жыл бұрын
വളരെ സന്തോഷം ബ്രോ 😍
@standman2773 жыл бұрын
This is what I like about this channel. You talk only about food while many other food vloggers talk everything under the sun except food.
@pranavkannur14443 жыл бұрын
കേരളത്തിലെ എല്ലാ ജില്ലകളിലെയും ഇതേപോലെയുള്ള ടോപ് 10 റസ്റ്റോറന്റ് കളുടെ വീഡിയോ ചെയ്യാമോ 🥰
@FoodNTravel3 жыл бұрын
Thank you ☺️🤗
@braj87133 жыл бұрын
Exactly. He talks only about food but some others are acting like Mr. Knowall.
@ajithan64073 жыл бұрын
@@braj8713 Mrinal ano
@RsRk1363 жыл бұрын
Very true 😂
@LifestoriesbyAdhi3 жыл бұрын
ഒരിക്കൽ ഒരു പ്രമുഖ ഫുഡ് Vlogger ഞങ്ങൾ തിരുവനന്തപുരംകാർക്കു വൃത്തി ഇല്ലന്നും , Quantity ആണ് പ്രധാനം എന്നൊക്കെ അപഹസിച്ചു പോയിരുന്നു. അന്ന് വല്ലാണ്ട് സങ്കടായി. ഒന്നോ രണ്ടോ ഹോട്ടൽസിലെ അനുഭവം വെച്ച് ഒരു നാടിനെ മുഴുവൻ കളിയാക്കിയത് ഒട്ടും ഉൾകൊള്ളാൻ കഴിഞ്ഞില്ല. പക്ഷേ ഇന്ന് താങ്കളുടെ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടേ...!!!!!!!!
@athira56103 жыл бұрын
👏👏👏
@ayessen319Ай бұрын
പട്ടിയേക്കാൾ ആക്രാന്തം കാണിച്ച് ഒലിപ്പിച്ചു തിന്നുന്നവനെയാണോ ഉദേശിച്ചത്. അയാൾ വെറും അലവലാതി വ്ലോഗർ ആണ്.
@sukanyarishi3 жыл бұрын
അനന്തപുരി രുചികൾ.. എബിൻ ചേട്ടോയ് സൂപ്പർ...🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അരുന്ധതി 🤗
@richy-k-kthalassery94803 жыл бұрын
തിരുവനന്തപുരത്തെ 10 തരം കൊതി വരുന്ന രുചികളുടെ വീഡിയോ അടിപൊളിയായി 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. 🥰🥰
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@pradeepvasudevan60973 жыл бұрын
എൻ്റെ പ്രിയപ്പെട്ട തിരോന്തരം❤️❤️❤️ Thank you Ebbin for a genuine programme 🙏
@FoodNTravel3 жыл бұрын
താങ്ക്സ് പ്രദീപ്
@aniretheeshsurya27933 жыл бұрын
തിരുവനന്തപുരം💪
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@Sujeeshani3 жыл бұрын
ചേട്ടന്റെ അവതരണം മികച്ചതാണ്.. പലർക്കും ഒരു അവജ്ഞയും പുച്ഛവും ആണ് ഇവിടത്തെ ഫുഡിനോട്..എല്ലാടത്തും നല്ലതും മോശവും ഉണ്ട്.. പക്ഷേ താങ്കൾ കാണിക്കുന്ന ഈ പോസിറ്റിവിറ്റിയും എളിമയും ആണ് ചേട്ടന്റെ ഉയർച്ച...നന്നായിരിക്കട്ടെ എന്ന് ഒരു പദ്മനാഭ ദാസൻ 😄😍
@FoodNTravel3 жыл бұрын
Thank you Sujeesh..Thank you so much 😍🤗
@dileepravi-s4e11 ай бұрын
പത്മനാഭദാസൻ എൻ ഉയിർ
@shijopoulose11353 жыл бұрын
അടിപൊളി ....രുചികളുടെ ഒരു ലോകംതന്നെ തീർത്തു.....😋😋😋👍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഷിജോ
@deepud9503 жыл бұрын
😍 as a trivian, i simply luvd dis vdo... (Highrange takeaway ൽ അന്നത്തെ അതെ സൗകര്യം തന്നെയാണ് ഇന്നും.. പക്ഷെ ഫുഡ് പൊളിയാണ് 😋)
@FoodNTravel3 жыл бұрын
😍😍👍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@pranavpb90153 жыл бұрын
Food ന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടുന്ന ഒരു നാടാണ് എന്റെ തിരുവനന്തപുരം. ഒന്നോ രണ്ടോ മോശം അനുഭവങ്ങളെ ചൊല്ലി ഒരു നാടിന്റെ ഭക്ഷണ സംസ്കാരം തന്നെ മോശമാണ് എന്ന് പറയാനാണ് ആളുകൾ കൂടുതലും ശ്രദ്ധിക്കുന്നത് കണ്ടിട്ടുള്ളത്.ഒരുപാട് രുചിയിടങ്ങൾ ഇവിടെ ഉണ്ടെങ്കിലും ഏറെ പേരും തെറ്റ് മാത്രമാണ് കണ്ടുപിടിക്കാറുള്ളത്. അവിടെയാണ് താങ്കളുടെ ചാനൽ വ്യത്യസ്തമായ തിരുവനന്തപുരത്തുകാർക്ക് പലർക്കും പോലും അറിയാത്ത ഈ വ്യത്യസ്ത രുചിയിടങ്ങൾ പരിചയപ്പെടുത്തിയത്. വളരെ നന്ദി ❤
@FoodNTravel3 жыл бұрын
താങ്ക്സ് പ്രണവ്.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗🤗
@mohammadfaizal84613 жыл бұрын
Nice compilation...Yes..Trivandrum..my first step in Kerala...
@FoodNTravel3 жыл бұрын
🤩👍
@kishorekichu99013 жыл бұрын
നമ്മുടെ അനന്തപദമനാഭന്റെ നാട് എന്റെ തിരുവനന്തപുരം 💞💞💞💞💞
@FoodNTravel3 жыл бұрын
😍🤗
@manojnair17473 жыл бұрын
Good narration. What's your good name?
@kishorekichu99013 жыл бұрын
@@manojnair1747 kishore
@PranavPNair..3 жыл бұрын
Pinalla 💕
@vishnudevj55653 жыл бұрын
Alla ... Thiruvananthapuram oru daivathinum oru mathathinum ezhuthi koduthittilla
@badarinathms62483 жыл бұрын
നമ്മുടെ അനന്തപുരി❤
@FoodNTravel3 жыл бұрын
Yes 😍
@rafimotiv27622 жыл бұрын
Love from Thrissur
@anilkumaranil62133 жыл бұрын
എബിൻ ബ്രോ നമ്മുടെ തിരുവനന്തപുരത്ത് വന്നു എത്രയും രുചികൾ ആസ്വദിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. വീണ്ടും ഇവിടേക്കു സ്വഗതം 🌹
@FoodNTravel3 жыл бұрын
തീർച്ചയായും വരാം 😍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@unnikrisb3 жыл бұрын
Thiruvananthapuram ruchikkal 😍😍😍 Loved your list 😍😍😍
@unnikrisb3 жыл бұрын
Mother's Veg. Plaza - Sadya - my favorite along with Amritha Hotel (Near Music College) - Mixed Sizzler ( Restaurant is closed due to Partners issue :( )
@FoodNTravel3 жыл бұрын
Thank you 😍😍
@mawjipatel44483 жыл бұрын
Thanks for sharing the 10 restaurants. Being a vegetarian I use to visit Mothers and Aryas whenever I enjoy my holidays in TVC.
@FoodNTravel3 жыл бұрын
😍😍👍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@Swedishmafia_X3 жыл бұрын
Cashum vangi review parayana aa mrinal ebine kand padikkanam. I love your vlogs ebin.
@rakeshkv60073 жыл бұрын
എബിൻചേട്ടാ അടിപൊളി വീഡിയോ... ഇത് ഞാൻ സേവ് ചെയ്തു... T v m പോകുമ്പോൾ കഴിക്കാല്ലോ.... പക്ഷെ ചേട്ടൻ പറഞ്ഞ മൂന്നാമത്തെ അതായത് ബീഫും പൊറോട്ടയും.... ആ കടയുടെ പേരെന്താ ചേട്ടാ പറയാത്തത്...... എന്നാലും കുഴപ്പമില്ല... അടിപൊളി യായി കൊതിപ്പിച്ചിട്ടുണ്ട്..... 👍👍👍🥰🥰🥰🥰
@FoodNTravel3 жыл бұрын
അയ്യോ ... ഗുഡ് മോണിംഗ് ഹോട്ടൽ... അത് പറയാൻ മറന്നു പോയി... പക്ഷേ descriptionil ഉണ്ട് ട്ടോ 😀😀
@sharathbolar31543 жыл бұрын
Ebin sir, Thanks for sharing thiruvanthapura hotel..food experience 🙏👌
@FoodNTravel3 жыл бұрын
😍🤗
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@sureshbabusekharan70933 жыл бұрын
I tried food all across India.. I'm living in Kochi now. But trust me, With no ostentatious ambience or showy staffs in uniforms, Trivandrum sells the most delicious food in economic price in Kerala. Rasavada, karavada, boly, kappa pazham, boonti, puttu payar pappd oratti etc are unique for others but ubiquitous in Trivandrum.
@FoodNTravel3 жыл бұрын
👍👍👍
@iyeraishu13 жыл бұрын
yes boli and payasam kochi il marriage boli kittathe kaari kooviya njaN
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@tijuabraham35443 жыл бұрын
Very neat videos, well focused, no hatred or arrogance, not judgmental....few of your qualities we love the most. Keep going.
@FoodNTravel3 жыл бұрын
Thank you Tiju..Thank you so much for your kind words.. 😍
@rajeshpanikkar81303 жыл бұрын
കൊള്ളാം നല്ല പഴയ ഓർമ്മകൾ നേരത്തെ കണ്ട വീഡിയോ ആണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി അതേപോലെ വിഷമവുമുണ്ട് കാരണം ഈ കൊറോണ കൊണ്ടു എന്തുമാത്രം കടകൾ പൂട്ടി പോയി എല്ലാം ശരിയാകും പിന്നെ ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടുദോശ യും രസവട യും അടിപൊളി താങ്ക്യൂ എബിൻ ചേട്ടാ 😍🥰🥰🥰👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. എല്ലാം പഴയ പോലെ ആകുമെന്ന് പ്രതീക്ഷിക്കാം.. പ്രാർത്ഥിക്കാം
@rajeshpanikkar81303 жыл бұрын
@@FoodNTravel 🙏🙏🙏👌
@Linsonmathews3 жыл бұрын
അത് പൊളിച്ച് എബിൻ ചേട്ടാ... ചേട്ടന്റെ ഇഷ്ടപ്പെട്ട 10 സ്ഥലങ്ങൾ 👍 ഇനി നമ്മുടേം ഫേവ് ആകും ഇവിടം ❣️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ 😍😍
@harinair6073 жыл бұрын
♥️♥️♥️♥️♥️അബിൻ ഭായ് നിങ്ങളുടെ first ഡയലോഗ് തന്നെ പൊളിച്ചു, best 10 എന്ന് പറയാതെ നിങ്ങളുടെ best 10 എന്ന് പറഞ്ഞത്, വേറെ ഒന്നും കൊണ്ടല്ല പലർക്കും അവരുടെ രുചികൾ പല രീതിയിൽ ആകും, ചിലപ്പോൾ നിങ്ങളുടെ ഇഷ്ടം ആയിരിക്കില്ല ചിലപ്പോൾ എന്റെ, അത് കൊണ്ട് first ഡയലോഗ് സൂപ്പർ, അടിപൊളി ♥️♥️♥️♥️♥️
@FoodNTravel3 жыл бұрын
വളരെ ശരിയാണ്.. എൻെറ ഇഷ്ടങ്ങൾ ആയിരിക്കില്ല വേറൊരാളുടെ ഇഷ്ടങ്ങൾ.. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ☺️
@LINEEKICHU3 жыл бұрын
നമ്മുടെ സ്വന്തം തിരുവനന്തപുരം..❤❤❤
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@sojasoja78252 жыл бұрын
എന്റെ നാടിന്റെ രുചികൾ ഇത്രയും ഭംഗി ആയി അവതരിപ്പിച്ചതിനു ഒത്തിരി thanks chetta 😘😘super presentation
@FoodNTravel2 жыл бұрын
Thank you so much 😍😍
@julianafernandez69383 жыл бұрын
I am from Malaysia and will come to Kerala with my family once the borders are open.
@FoodNTravel3 жыл бұрын
You are most welcome to Kerala. You can contact me through Instagram @foodntraveltv
@shibuxavier84403 жыл бұрын
വീഡിയോയിൽ നിന്ന് ഒരു വീഡിയോ 👍 പൊളിച്ചു കിടിലൻ ❤️❤️❤️😁
@FoodNTravel3 жыл бұрын
താങ്ക്സ് ഷിബു സേവ്യർ ❤️❤️
@GOKUL-hb4fi3 жыл бұрын
എബിൻ ചേട്ടോ നിങ്ങൾ പറഞ്ഞത് സത്യം ആണ്. Top 1st Mothers veg plaza തന്നെ ആണ്. ലവ് ഫ്രം ട്രിവാൻഡറo ❤
@FoodNTravel3 жыл бұрын
Thank you Gokul 😍🤗
@ajayakumarsb49353 жыл бұрын
ചേട്ടായി.. കുറേ നാൾ ആയി വീഡിയോ കണ്ടിട്ട്. ഇപ്പോൾ വീണ്ടും കാണാൻ തുടങ്ങി.. ❤️❤️❤️👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അജയകുമാർ ❤️ വളരെ സന്തോഷം
@ajayakumarsb49353 жыл бұрын
@@FoodNTravel ചേട്ടായി.. ഒരുപാട് സന്തോഷം. എല്ലാ commentinum അങ്ങ് മറുപടി നൽകിയിട്ടുണ്ട്. ❤️❤️കുറേ പേരെ കൊണ്ട് subscribe ചെയ്യിപ്പിച്ചു ചാനൽ
@zeelogic10093 жыл бұрын
This is one of the most genuine and honest lists I have seen in the past many years. Positive, candid and optimistic, Respect to dear Ebbin and team. May this be a precedent for many to follow. Keep your good work alive and continue enhancing and enlightening us with your food and travel video blogs. Thank you once again.
@FoodNTravel3 жыл бұрын
Thank you Zee Logic..Thank you so much for your kind words.. 🤗
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@sujathaprabhakar80433 жыл бұрын
Ten veraity foods ....😋😋😋😋😋...& After long days later oru minnayum polay vishnu Bronayum kandu...😍😍😍
@FoodNTravel3 жыл бұрын
Ithellam munp cheytha videos aanu. Aa hotelil pokumbol vishnuvum undayirunnu
@navabnavab16173 жыл бұрын
Good selections chettaaa ❤️❤️ ഞാൻ ഒരു തിരുവനന്തപുരത്തുകാരൻ ആണു... Cooking eating ആണു മെയിൻ 😜😜
@FoodNTravel3 жыл бұрын
😍😍👍
@prempraveen37283 жыл бұрын
ഞാൻ ബാലരമപുരo വന്നിട്ടുണ്ട്. അവിടെ ഹൈവേ സൈഡ് SPR ഹോട്ടലിൽ ചിക്കെൻ പിരട്ട് ഉം പുട്ടും കഴിച്ചിട്ടുണ്ട്. സൂപ്പർ.
@mail2jk0063 жыл бұрын
ചേട്ടാ നിങ്ങൾ പറഞ്ഞതെല്ലാം ഒന്നിനൊന്നു സൂപ്പർ കടകൾ തന്നെയാണ്. എല്ലാ വീഡിയോസ് പറ്റുമ്പോലെ കാണാൻ ശ്രമിക്കാറുണ്ട്. തങ്ങളുടെ റിവ്യൂസ് എല്ലാം വളരെ നന്നാവുണ്ട്. All the best...
@FoodNTravel3 жыл бұрын
Thank you so much Jayakrishnan..Thank you so much for your love and support
@archangelajith.3 жыл бұрын
This video is very helpful Ebin.I often go to Thiruvananthapuram to visit my cousins and for various purposes ! List of the hotel's screen shot has been taken !! Just to make sure... 😍👍
@FoodNTravel3 жыл бұрын
😍😍👍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@aminathshyz89437 ай бұрын
I am from maldives and will be travelling to trivandrum a week later.. and this video helped alot.. i amazed that there are places where i can get maldivian food also.. thanks a lot ❤
@FoodNTravel7 ай бұрын
Glad it was helpful!😍👍
@jayaarun3 жыл бұрын
Ahaa.. our ananthapuri ❤️ Thank you for sharing your favourite list. Visited some of these restaurants before. After seeing your video, we will explore the remaining restaurants too 😊
@FoodNTravel3 жыл бұрын
So happy to hear that 😍😍👍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@samkct3 жыл бұрын
Really appreciate. You explain what is needed and no unnessary statements or comments.
@FoodNTravel3 жыл бұрын
Thank you Sam 🤗🤗
@julianafernandez69383 жыл бұрын
Love your videos. Love to visit Kerala one day soon. My mother is from Trivandrum. Once when we can travel I will come to these places. Thank you for your videos. Good job👌
Enkum ente wifenum chettante ella videosum ishtamanu.... One of the good utuber.... Oru jadayumillathe oru manushan
@FoodNTravel3 жыл бұрын
Thank you so much for this affectionate words ❤️
@poornimav78343 жыл бұрын
Chetah! I am very happy because of this video! I love my TVM!! Eni orupaad variety kituna edangal und! eni covid oke mari varumpo chetan onude varu! Apaara taste ulla pala sthalangal eniyum explore chyan kure und!😻😻
@FoodNTravel3 жыл бұрын
Theerchayayum varaam.. 👍👍
@shirassalim12863 жыл бұрын
Great information ...exact place need to find 👍👍
@FoodNTravel3 жыл бұрын
Thank you ☺️
@sfamad3 жыл бұрын
What makes this refreshing is its stripped off all the glitz and talks about affordable dining. This will resonate with a large cross section of people who seek good food. As long it remains a non sponsored vlog, it will attract a loyal band of followers. Keep it up.
Ten good restaurants in Trivandrum. Something not seen to be done by any other vlogger till date. Superb Ebin bro👌👌
@FoodNTravel3 жыл бұрын
Thanks bro ☺️🤗
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@balamuralibalu6993 жыл бұрын
Nice video ebin bro trivandrum punchakari shappil poi video cheyumoo all the best
@FoodNTravel3 жыл бұрын
👍👍
@salinivishnu27483 жыл бұрын
I am here in Trivandrum for 35 years. But among these 10 restaurants I had fud only from Mubarak and Mother's Veg Plaza. Thank you for providing these valuable information that we will certainly go to these restaurants after covid
@FoodNTravel3 жыл бұрын
So glad to hear that.. Thank you.. 😍🤗
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@susanphilip6272 Жыл бұрын
മുബാറക് chalai now very worse !tvm hotel at statue is very good
@susanphilip6272 Жыл бұрын
Rajila seems to be good !but had very bad parcel with മിനിമം quality -- families hardly come there to have food-- Its bachelors dineout
@dileepkottoordileepkottoor31493 жыл бұрын
Thattukadayile puttukada super excellent and sir your presentation excellent💯👍
@FoodNTravel3 жыл бұрын
Thank you so much Dileep 😍
@arjunasok99473 жыл бұрын
Ebbin chetta kidu👌👌👌👌👌👌👌
@FoodNTravel3 жыл бұрын
Thank you Arjun 😍
@marialovesmarklee3 ай бұрын
My fav hotels in Trivandrum 1.porota+ beef chilly+ alfaham from zam zam palayam 2.chicken fried rice + chilly chicken from open house 3.beef chilly from irani kuzhimandhi ,nanthancode. 4.chicken biriyani from ajwa 5.schezwan fried rice from the chinese box 6.shavarma from oasis cafe ( inside saphalyam complex) 7.thai fried rice from imperial kitchen Thank me later
@FoodNTravel3 ай бұрын
👍
@SANDU13833 жыл бұрын
You are the No 1 food vlogger in my top 10 list from Kerala. ❤️ your way of articulating things in and around.
@FoodNTravel3 жыл бұрын
Thank you so much Sandu for your kind words..
@SANDU13833 жыл бұрын
@@FoodNTravel Can you do a similar Top10 comparison for Kochi and Calicut if possible ? From your Archives
@SANDU13833 жыл бұрын
At last you have done this today Ebbin ❤️
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@Thoibu3 жыл бұрын
എബിൻ ചേട്ടാ... രുചിയിടങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു , അതിലേറേ ചേട്ടന്റെ അവതരണ ശൈലി...😍🥰❤👍
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ 😍😍
@sibyjoseph18803 жыл бұрын
your presentation is your forte....truly enjoyed this video...keep going...stay safe & healthy :)
@FoodNTravel3 жыл бұрын
Thank you Siby
@shanithpaingoli49393 жыл бұрын
Ee tymilum ingane kothippikkalle ebin chettayi❤️❤️
@FoodNTravel3 жыл бұрын
☺️🤗
@manishbhat95383 жыл бұрын
Chetta. Very Brilliant idea. Please make a series on top 10 videos like this . It will be easy if we get to travel to these places . Appreciate your content a lot.
@FoodNTravel3 жыл бұрын
Thank you Manish..Will surely plan 👍
@sreeraghec11273 жыл бұрын
Exellent എബിൻചേട്ടാ,, കിടുക്കൻ എപ്പിസോഡ് ♥️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരാഗ് ❤️
@vishalshavi7963 жыл бұрын
1st comment love from Mangalore ♥️
@FoodNTravel3 жыл бұрын
Thank you Vishal
@sankars91613 жыл бұрын
Titlene patiyulla abhiprayam kalakki. Your way of presentation is your big plus... kure naalayi Chetane onnu parichayapedan vendi kathirikunnu... because more than a vlogger, u r a good human being. ... pandaram pidicha Corona marunilla. . Ellam kazhinjittu we will meet.... stay safe Cheta... God bless...
@FoodNTravel3 жыл бұрын
Sure.. We will meet 👍👍
@rohithms42353 жыл бұрын
Thanku for featuring TVM... ✌🏼
@FoodNTravel3 жыл бұрын
😍🤗
@naheshsaju34653 жыл бұрын
Chetta nammal same to same..ഞാൻ ഒരു കോഴിക്കോടുകാരനാണ് pakshe eppol tvm anu...Supper...👍👍👍👍
@FoodNTravel3 жыл бұрын
Thank you 😍👍
@sreekuttymnair84233 жыл бұрын
Love from tvm❣️
@FoodNTravel3 жыл бұрын
Thank you
@WatchMakerIrshadSulaiman203 жыл бұрын
രുചിയുടെ കാര്യത്തിൽ അഭിപ്രായം പറയുമ്പോൾ ആരേയും വേദനിപ്പിക്കാതെ എബിൻ ചേട്ടൻ😍 ഈ വിഡിയോ ഞാൻ save ലിസ്റ്റില് വെക്കുവ,Trv പോയാൽ കഴിക്കാൻ എളുപ്പമാക്കും ദോശയും രസവടയും കിടുവാണ്, വല്ലാതെ മിസ്സ് ചെയ്യുന്നു.
Thattu dosha, resavada....another 3 restrants explored. Kidu aaanu. Next time we go.
@FoodNTravel3 жыл бұрын
😍😍👍
@rahulnair23083 жыл бұрын
Hi Ebin…. Your blogs are truly sweet and precise. You know why your audience is here and give them just that. Unlike many others who seem to have a PHD in everything and make it a point to talk about totally unnecessary things and promotions. Hope you don’t fall into the ‘hype’ category! A thorough gentleman!
@FoodNTravel3 жыл бұрын
Thank you so much for this affectionate words 😍🤗
@mnshiin3 жыл бұрын
എബിൻ ചേട്ടന്റെ ഓരോ വീഡിയോസും കാണുമ്പോൾ ഭക്ഷണം കഴിക്കാൻ ഇഷ്ട്ടം കൂടുന്നതിനൊപ്പം ഒത്തിരി സന്തോഷവും കിട്ടും... ❤️
@FoodNTravel3 жыл бұрын
വളരെ സന്തോഷം 😍😍
@mnshiin3 жыл бұрын
@@FoodNTravel 😍😍❤️
@RubiscoTalks3 жыл бұрын
I feel like booking my flight tickets straight to Trivandrum..to gulp on these gorgeous foods…😍😬😍
@FoodNTravel3 жыл бұрын
😄😄👍👍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@bijukrishnan45753 жыл бұрын
പൊന്നു ചേട്ടായീ കിടു.... സൂപ്പർ.... ഒരായിരം നന്ദി 😍🙏😘
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബിജു 🤗
@natraj19813 жыл бұрын
Tnx for listing your top 10 restaurants in TVM ❤️
@FoodNTravel3 жыл бұрын
😍🤗
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@johnraju57563 жыл бұрын
എൻറെ സന്തോഷം എന്നു പറയുന്നത് എബിൻ ചേട്ടൻറെ സൂപ്പർ സൂപ്പർ വീഡിയോ കാണുക എന്നതാണ്
@FoodNTravel3 жыл бұрын
Thank you so much for this affectionate words 🥰🥰
@asthikajith99763 жыл бұрын
Anna pwoli...❤❤
@FoodNTravel3 жыл бұрын
Thank you Asthik ❤️
@Arun-bg2mv3 жыл бұрын
Ebbin chetan is d only genuine food vlogger who give unbiased review about food and restaurants.... No Politics , No Paid Reviews ONLY Genuine Pure Food Reviews......thats the USP of Ebin Chetan......regards arun from toronto
@FoodNTravel3 жыл бұрын
Thank you Arun 😍🤗
@Arun-bg2mv3 жыл бұрын
@ZID its in my view, you may have different opinion.....there r many reasons why i dont like mrinals food vlog....the depth of review which Ebi chetan gives is d best, check all his videos from start, u ll understand d difference....mrinal also speaks his personal political views in his vlogs in the name of food vlogging channel,,,, there r ppl who supports opposition parties , so they might not like his statements.....hence i simply avoid viewing his channel, i have not put any comments in mrinal channel, .........Ebi chetan videos activates our taste buds and we feel to watch his videos again and again, but generally ppl cannot watch mrinal video 2 nd time
@adhvaydrums35523 жыл бұрын
Enjoyed this...it’s a btfl journey thru trivandrums best...very genuine Mr Ebin. We love your videos.
@FoodNTravel3 жыл бұрын
Thank you so much Adhvay Drums 😍
@neethusanthosh59763 жыл бұрын
Namude Trivandrum itrem manoharamayi explore cheyta njagade Ebin cheta e Trivandrum kaviyude oru big salute ....Really superb
@FoodNTravel3 жыл бұрын
Thank you Neethu.. Valare santhosham 🤗🤗
@SanchariFromTrivandrum13 жыл бұрын
രാജ തട്ടുകട. അത് നിങൾ miss ചെയ്തു ...ഒരിക്കൽ tvm വരുമ്പോൾ ..രാജ തട്ടുക വെമ്പായം , അവിടെ പോകാൻ മറക്കണ്ട . പോയാൽ top ലിസ്റ്റില് വരേണ്ട കട ആണ് ..❤️❤️❤️❤️ രാജ തട്ടുക .....❤️❤️ ഇഷ്ടം
@FoodNTravel3 жыл бұрын
Pokam 👍👍
@adarshnairnandanam_music3 жыл бұрын
@@FoodNTravel nice aanu chetta. Oru pravashyame njan poyttollu. Pothu rost kidilam. Vere onnum karyamayt try cheyyan angot patiyilla.
@SanchariFromTrivandrum13 жыл бұрын
@@adarshnairnandanam_music 👍👍👍
@SanchariFromTrivandrum13 жыл бұрын
@@adarshnairnandanam_music bro ividathe fish items ..must try👌👌👌👌👌👌
@adarshnairnandanam_music3 жыл бұрын
@@SanchariFromTrivandrum1 ath uchakkalle ollu bro? Njan ithuvare uchak athuvazhi pass cheythittilla. Ini try cheyyam broo. Lots of love.
@shaajimon3 жыл бұрын
ലിസ്റ്റ് ഒക്കെ... ഇനിയും ഉണ്ട് ❤️❤️
@FoodNTravel3 жыл бұрын
ഉണ്ട്. ഞാൻ 10 മാത്രമേ സെലക്ട് ചെയ്തിട്ടുള്ളൂ. ബാക്കി ഉള്ളത് അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം
@rajeevpr83 жыл бұрын
Must try in TVM for seafood lovers: Ustad hotel Vizhinjam, Raja thattukada Vembayam, Kadaloram Restaurant Vettukadu
@sanithasanu48723 жыл бұрын
Adipoli video ebinchetta
@FoodNTravel3 жыл бұрын
Thank you Sanitha
@jismonthommachan35553 жыл бұрын
Nice❤️❤️❤️❤️
@FoodNTravel3 жыл бұрын
Thank you Jismon ❤️
@prabhakark98913 жыл бұрын
Variety specials bro😋😋😋😋😋😋
@FoodNTravel3 жыл бұрын
Thank you
@pranavsp85823 жыл бұрын
എബിൻ ചേട്ടാ ഇനിയും trivandram വരണം 😘
@FoodNTravel3 жыл бұрын
Sure 👍👍
@pranavsp85823 жыл бұрын
@@FoodNTravel 💓
@RK-fi7ek3 жыл бұрын
Very good to watch. You are so humble. I like that.
@FoodNTravel3 жыл бұрын
😍🤗
@samiryavalkar59403 жыл бұрын
i am from Maharashtra & i always watching your food vlogs
@FoodNTravel3 жыл бұрын
Thank you Samir 😍❤️
@sreejasri96072 жыл бұрын
super all the best 💞💞💞💞
@FoodNTravel2 жыл бұрын
Thank you
@sivanayanar96423 жыл бұрын
one of the other must-try dishes in Trivandrum is chicken peratu of SPR ( BALARAMAPURAM)
@FoodNTravel3 жыл бұрын
Ok 👍👍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@arunsunnikutty11203 жыл бұрын
Hi Ebbin, This is Priya and Arun from Scotland. We are big fans of you. You are probably the most sincere and best food blogger. You remind us of Mark Weins!! God bless you!! We can’t stand Mrinal n I think he is rude n not a very good food blogger at all. Stay happy!!!
@FoodNTravel3 жыл бұрын
☺️🤗
@abhishekvnair62953 жыл бұрын
തിരുവനന്തപുരത്ത് കാരൻ♥️💪💪
@FoodNTravel3 жыл бұрын
💪💪
@chemicrystalchemistry38603 жыл бұрын
Good work super,aaharam illadae budhimuttunnavarkk ee taste ethikkan kazhiyatten prarthikkunnu
@rachus113 жыл бұрын
Waiting for Top 10 Resturants at Kozhikode ❤️❤️❤️❤️❤️
@FoodNTravel3 жыл бұрын
☺️👍
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@sijinjohn66033 жыл бұрын
Adipoli video Ebin chetta 💓💓💓💓💕💕
@FoodNTravel3 жыл бұрын
Thank you Sijin
@girishkv32313 жыл бұрын
Hi Ebin, Awaiting similar videos from you, this revive memories, nice man !!!!..
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much.. 💖
@prakashphilip75312 жыл бұрын
This is the best food channel Ebi chettan explains everything in detail unlike other food vloggers
@FoodNTravel2 жыл бұрын
Thank you so much for your kind words.. 😍
@santhoshkumar-ej7sp3 жыл бұрын
Your expression towards eating food makes us to make tummy full.. U enjoy food and explains the taste that touches us.. Love from udupi
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much.. 😍😍
@santhoshkumar-ej7sp3 жыл бұрын
@@FoodNTravel after ur food vlog of mangalore n udupi u got lots off followers from costal karnataka.. Thanks for ur vlog
@violinclassfree49902 жыл бұрын
kzbin.info/www/bejne/pYfNmpR8jLWtg5o
@2825arc3 жыл бұрын
11:20 നുമ്മ അഫ്‌സൽ....ഹോ അതൊക്കെ ഓരോ ഓർമകൾ... ആ ക്യാബിബേജും..സവാളയും...ചിക്കണും... പൊറോട്ടയും...😋😋😋😋 പിന്നെ ഒരു spritum...😊
@FoodNTravel3 жыл бұрын
😍👍
@blessenjjoel79903 жыл бұрын
Mother's veg plaza poliya ഞാൻ അവിടെന്നു സദ്യ കഴ്ച്ചിട്ടുണ്ട് superb 😎😎😎
@FoodNTravel3 жыл бұрын
😍😍👍
@raveendranathanek91353 жыл бұрын
ചേട്ടാ. തീറ്റി കൊതിയനായ താങ്കൾ ' വളരെയധികം കൊതിപ്പിക്കുന്നു. നന്നായി റ്റുണ്ട്. ഹൃദയം നിറഞ്ഞ നന്ദി' രവിന്ദ്രനാഥൻ. വയനാട്