@reelchitram happy ആവാനുള്ള മൈൻഡ് സെറ്റ് നമ്മൾക്ക് ഉള്ളത് പോലെ തന്നെ നമ്മുടെ ഫാമിലി ക്കും ഉണ്ടാവണം. അല്ലങ്കിൽ ചെറിയ ചെറിയ വാക്ക് പോരുകൾ ഉണ്ടാവും
@reelchitram18 күн бұрын
@SAMEERALI-m7d അതും ശെരിയാണ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണ്.. യഥാർത്ഥത്തിൽ ഉമ്മയും ഭാര്യയും നിരന്തരം നിർബന്ധിച്ചാണ് ഖത്തർ ഐർവേസിലെ ജോലി കളഞ്ഞു ഞാൻ നാട്ടിൽ എത്തിയത്. ഇവിടെ നല്ല സന്തോഷം ഉണ്ട്, വരുമാനം കുറഞ്ഞെന്നെ ഉള്ളു
@saidmanuakkara245918 күн бұрын
മുപ്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽനിൽക്കുന്ന ഞാൻ ഇപ്പോൾ വീടിന്റെ ഒരു ദിവസത്തെ ചിലവിനു വഴികാണാതെ നെട്ടോട്ടം ഓടുകയാണ്. പറയുന്നത് സരിതന്നെ ഒരു പ്രവാസിക്ക് നാട്ടിൽ നിൽക്കാൻ കഴിയില്ല കൂലി പണിക്ക് പോയാൽ ദിവസം ആയിരം രൂപവരെ കൂലികിട്ടും നമ്മുടെ നാട്ടിൽ പക്ഷെ പ്രവാസജീവിതം കൊണ്ട് നശിച്ച ആരോഗ്യവും ശരീരവും മനസ്സും കൊണ്ട് എന്ത് ജോലിയാണ് ചെയ്യാൻ കഴിയുക. ചുരുക്കം ചില ആളുകൾ ഒഴിച്ചാൽ ബാക്കി എല്ലാവരും പ്രവാസ ജീവിതം മതിയാക്കിയാൽ നാട്ടിൽ ജീവിക്കാൻ പ്രയാസ പെടുന്നവർ തന്നെയാവും അതിനൊക്കെ പുറമേ ദൈവത്തിന്റെ പ്രയാസ പെടുത്തുന്ന പരീക്ഷണങ്ങൾ വേറെയും.
@reelchitram10 күн бұрын
ഞാൻ ഒരു വർഷമായി നാട്ടിൽ ആണ്. പണിക്ക് പോകുന്നുണ്ട്, ഇഷ്ടമുള്ള വിഡിയോ ഗ്രാഫി ചെയ്യുന്നുണ്ട്. രക്ഷപെട്ടു എന്ന് പറയാൻ ആയിട്ടില്ല എങ്കിലും സന്തോഷം ആണ് 😊😊
@AshrafAli-r3l17 күн бұрын
25 വർഷം ഗൾഫിൽ ജീവിച്ച ഞാൻ എല്ലാ പോക്കിലും ഓരോ പ്രതീക്ഷകളാണ് അടുത്ത പ്രാവശ്യം ശരിയാവും അടുത്ത പ്രാവശ്യം ശരിയാവുമെന്ന് എന്നാൽ 25 വർഷത്തിൽ ഒന്നും ശരിയായില്ല എന്റെ ദാമ്പത്യവും നഷ്ടപ്പെട്ടു എന്റെ മക്കളുമായിട്ടുള്ള ഒത്തുചേരലും എനിക്ക് നഷ്ടപ്പെട്ടു എനിക്ക് പ്രായം 58 ആയി ഒരു കാര്യം എനിക്ക് മനസ്സിലായി ഗൾഫിൽ നിന്നപ്പോൾ പ്രായം കൂടുക മാത്രമേ ഉള്ളൂ അല്ലാതെ ഒന്നും സംഭവിക്കില്ല എന്ന്
@reelchitram10 күн бұрын
അതേ.. പ്രായത്തോടൊപ്പം കുറേ ഗിഫ്റ്റുകളും കിട്ടും അസുഖങ്ങളായി 😢