ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ഗൾഫിൽ ജോലി ചൈത് നാട്ടിലെത്തിയ ഇതുപോലെത്തെ സൈതാലിമാർ നമ്മുടെ നാട്ടിലും നമുക്ക് ഇടയിൽ സുപരിചിതമാണ് 😢😢 8 .54 മിനുട്ട് കൊണ്ട് ആ ഒരു കഥാപാത്രം ലാല എത്ര മനോഹരമായിട്ടാണ് നമുക്കുമുന്നിൽ കാണിച്ച് തന്നത് . മനസ്സിൽ നിന്നും മായാത്ത ലാലയുടെ മറ്റൊരു കഥാപാത്രമാണ് സൈതാലിക്ക❤️🤗🤗 എല്ലാ പ്രവാസിക്കൾക്കും പടച്ചവൻ അവരുടെ ജോലിയിൽ ബർക്കത്തും ദീർഘായുസ്സ് ആരോഗ്യവും നൽകണേ അള്ളാ...🤲🤲🤲
@kunhikkammukottopadam326011 ай бұрын
പല വട്ടം കണ്ണ് നിറഞ്ഞൊഴുകിയല്ലോ ലാലാ...
@S-a-n-d-e11 ай бұрын
❤🙏🏻
@RasheedAbdul-n2c11 ай бұрын
❤❤👍👍💯💯
@noushadnoushadky-te1ro11 ай бұрын
Aameen 🤲🤲
@jamshadkuruniyan462811 ай бұрын
Aameen
@vkshafeekshafeek726311 ай бұрын
ലാലേ ഇത് വരെ കണ്ടതിൽ top എപ്പിസോഡ് ലാലേ ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍
@Shahina_Edk11 ай бұрын
ലാലാ നിങ്ങളുടെ ഓരോ അഭിനയവും നെഞ്ചിനുള്ളിൽ കുത്തി തറച്ചത് പോലെയാണ് ചിലത് ചിരിച്ചു മടുക്കും ചിലതു കരഞ്ഞും കുഴങ്ങും ഓരോ പ്രവാസികളുടെ അവസ്ഥ ഇതാണ് നമ്മുടെ നാട്ടിലെ സുഖം കിട്ടൂല എന്തായാലും 👌
@raziya-pallippuram11 ай бұрын
ലാല ലൊക്കേഷനിൽ കണ്ടതിനേക്കാൾ 😢 സൂപ്പർ .... ഒന്നും പറയുന്നില്ല. കരഞ്ഞു. അല്ലാഹു സത്യം ...😢😢😢😢 ലാല ഞങ്ങളുടെ പ്രിയതാരം... അഭിമാനം...🎉🎉🎉❤❤❤
@jazzu486611 ай бұрын
റസിയ.. നിങ്ങൾ എവടെ സ്ഥലം?
@Arekkal11 ай бұрын
അഭിനയിക്കാൻ റസിയ ഒട്ടും മോശമല്ല വാവയുടെ കൂടെയുള്ള വീഡിയോകൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട് എല്ലാം സൂപ്പർ തന്നെ
@jazzu486611 ай бұрын
റസിയ ഹറാം.. സ്ത്രീകൾ മേലിൽ പബ്ലിക് ഇൽ വരരുത്
@S-a-n-d-e11 ай бұрын
@@jazzu4866തുടങ്ങിയോ
@regencyrichu772711 ай бұрын
നിങ്ങളുടെ അഭിനയം കൊള്ളത്തില്ല 👎👎
@shptvtr11 ай бұрын
പ്രവാസ ലോകത്തു പതിറ്റാണ്ടുകൾ നിന്ന് കുടുംബം നോക്കി വയസാൻ കാലത്ത് നാട്ടിൽ ചെല്ലുന്നവരുടെ യഥാർത്ഥ ജീവിതമാണ് ഈ ഷോർട്ട് ഫിലിം.😢😢
@NasarRpm11 ай бұрын
എന്റെ ഇക്ക 20വർഷം പ്രവാസി ആയിരുന്നു ഇപ്പോൾ നാട്ടിൽ ആണ് എന്റെ മോൻ ദുബായിൽ പോയി ഇക്ക ഇവിടെ കൂലി പണിക്ക് പോകുന്നു ഞാനും മോനും കുറെ പറഞ്ഞു ഇനി എങ്ങോട്ടും പോകണ്ടാന്നു ഉള്ളത് കൊണ്ട് ജീവിക്കാം ഇക്ക കേൾക്കുന്നില്ല അസുഖം ഒന്നും ഇല്ല അൽഹംദുലില്ലാഹ് സന്തോഷം ആയി ഞങ്ങൾ മുന്നോട്ടു പോകുന്നു ❤
@S-a-n-d-e11 ай бұрын
ഞാൻ 28 വർഷം ആയി പ്രവാസിയായി ഇന്നും തുടരുന്നു 😌
@noushadnoushadky-te1ro11 ай бұрын
❤❤
@zamandiya707310 ай бұрын
😢😢😢😢
@mdalishams14619 ай бұрын
ഇതു പോലത്തെ അനുഭവം പലർക്കും ഉണ്ടാവും....❤❤❤
@rahmanagatti14938 ай бұрын
Masha Allah
@jazzworld265711 ай бұрын
ചില പ്രവാസി ജീവിതം ഇങ്ങിനിയാണ് പുറമേ കാണുമ്പോൾ സുന്ദരമെന്ന് തോന്നും 😞😞😞😞 ആ വേദന അറിയണമെങ്കിൽ അത്തരം അവസ്ഥയിലൂടെ കടന്ന് പോകണം ☹️ശെരിക്കും ഉള്ളിൽ തറച്ചുപോയി....ഹാരിസ്ക്ക പറയുന്ന ഓരോവാക്കും ഹൃദയത്തിൽ വല്ലാതെ വേദന സൃഷ്ടിച്ചു 😔😔😔🥺🥺ഒരുപ്പാക്കും ഇതുപോലുള്ള ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ 🤲🤲🤲🤲
@Ismayilvga11 ай бұрын
ആളെക്കൊണ്ട്കൂട്ടിയാൽകുടാത്ത വീട് വെക്കാതിരിക്കുക ആവിഷ്യത്തിന്മാത്രംപണംഅയച്ചുകൊടുകുക.എന്നാൽതന്നെഒരു ഒരുപാട്സൈതാലിമാർക്കുളള ഉത്തരമാണ്.Lala always kidu
@afihanees775211 ай бұрын
Lala വളരെ സൂപ്പർ.നന്നായി അഭിനയിച്ചു .ജീവിത യാഥാർത്ഥ്യം പോലെ😢😢
@Sulaimanputhupparamb11 ай бұрын
ലാലേ... എന്താ ഈ കാണിച്ചുവെച്ചത്. നീ വീണ്ടും വീണ്ടും കരയിപ്പിക്കാണല്ലോ 😢ഞമ്മടെ മനസിന്ന് ഈ എടങ്ങേറ് പോണില്ല്യാട്ടാ...😢😢❤❤👌🏻👌🏻👌🏻
@faisalkt130611 ай бұрын
ന്റെ ലാലാ. ശെരിക്കും കണ്ണ് നിറഞ്ഞു..😢😢
@safuvansafuvanpulppara857311 ай бұрын
ലാലേ പറയാൻ വാക്കുകൾ ഇല്ല, കരഞ്ഞു പോയി, നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്, ഇപ്പോൾ സൗദിയിൽ ആണ് ഉള്ള ത്, വന്നിട്ട് കാണാ ഇന്ഷാ അല്ലാഹ്
@asifpm268411 ай бұрын
Lala ഇതിൻ്റെ ഒരു part 2 cheythaal poliku 👍
@aslamtanalur527111 ай бұрын
എന്റെ ഉപ്പ ഇപ്പോളും ഗൾഫിൽ ആണ്😌😌😌 അല്ലാഹു ആരോഗ്യം ആഫിയത്തും ദീർഘയിസും നെൽകി കൊടുക്കണേ അള്ളാഹ് 🤲
@muhammedsavad565211 ай бұрын
Ameen
@SalamAbdullah-o9l11 ай бұрын
Ooooo
@fazilali786211 ай бұрын
എന്തിനാ പത്ത് കൊല്ലം കൂടി പണിയെടുക്കാനാ
@aslamtanalur527111 ай бұрын
@@fazilali7862 കളിയാക്കരുത് പറഞ്ഞു അയക്കാൻ താല്പര്യം ഉണ്ടായിട്ട് അല്ല എനിക്ക് 2 കൈ ഇല്ലാ ഞാൻ ഒരു മോൻ ആണ് പിന്നെ 3 പെങ്ങൾ ആണ് ഉള്ളത്
@faijasfaijasizzaemi31010 ай бұрын
തിരിച്ചു വിളിച്ചൂടെ
@AshkarKaladi-ui9mn11 ай бұрын
എല്ലാവർക്കും ഉള്ള നല്ല ഒരു മെസ്സേജ് ആണ് ഈ വിഡിയോ പറയുന്നത് 😭😭😭ഇതിന്റെ ബാക്കി അറിയാൻ കാത്തിരിക്കുന്നു 🙏 ലാലാ ❤️❤️❤️❤️
@riba41898 ай бұрын
ഇക്ക ഞാൻ ആദ്യായിട്ട് ഇങ്ങളെ chanal കാണുന്നത്. ഞാനും ഒരു പ്രവാസിന്റെ മോളാ. ജീവിതത്തിന്റെ 80% മണ്ണാലരാണ്ണ്യത്തിൽ എന്റെ വാപ്പ ചോര നീരാക്കിയത് ഞങ്ങള്ക്ക് വേണ്ടിയാ.. ഇപ്പോ ഞങ്ങൾ നിർബന്ധിച്ച് നാട്ടിലേക്ക് വന്നു. എന്നാലും വാപ്പാക്ക് ഞങ്ങളെ കുറിച്ച് ആലോചിക്കുമ്പോ ആതി കേറി ഗൾഫിന്റെ ചിന്ത കേറി വരും.എനിക്ക് ഒരു ജോലി ഉണ്ടായിരുന്നങ്കിൽ എന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഞങ്ങളിൽ നിന്നും രക്ഷപെടാൻ വാപ്പ എടുക്കുന്ന നമ്പറുകളിൽ ഒന്നാണ് ഞങ്ങളുടെ ശോഭണമായ ഭാവി .
@BismiBismi-ju4og11 ай бұрын
ഇതിന്റെ ബാക്കി ഇടണം ട്ടോ
@ameerc4211 ай бұрын
ലാലാ സൂപ്പർ നല്ല അഭിനയം 👍👍👍
@raseenaraseee155810 ай бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢
@favaspp505111 ай бұрын
നിങ്ങൾ ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ചെയ്യണം ഇത് ഒരുപാട് ആളുകൾക്ക് പല പാഠങ്ങൾ ആവട്ടെ
@cr7boys5711 ай бұрын
2ഭാഗം കട്ട വെയിറ്റ്ങ്ങ് ആണ്ട്ടൊ ലാലേ
@nizarkuthumadamnizarkuthum679911 ай бұрын
ലാലു മുത്തേ 😢😢😢 റിയൽ acting👌🏻❤❤❤
@Parambans113511 ай бұрын
ആ മകളുടെയും തള്ളയുടെയും മോന്ത അടിച്ചങ്ങട്ട് പരത്താൻ തോന്നിയ ഞാന്‍ ഒരു പ്രവാസിയാണ് .. ഞങ്ങൾക്കൊള്ളു ഇതിന്റെ ഒറിജിനാലിറ്റി മനസ്സിലാകൂ ..... thanks for LALA
@sakeenasakee306611 ай бұрын
ഷൂട്ട് കണ്ടപ്പോ ഇത്രക്ക് ഉണ്ടാവും കരുതിയില്ല🙂💯
@haseebhaseeb75298 ай бұрын
എല്ലാ പ്രവാസികളും അനുഭവവിക്കാൻ പോകുന്ന കഥ... ലാല. മലപ്പുറത്തെ. മുത്തു മണി...
@nishusachu2806 ай бұрын
എല്ലാരും അങ്ങനെ അല്ല ട്ടോ ❤
@akkurespect989911 ай бұрын
ലാലാ ക്കാ കണ്ണ് നിറഞ്ഞു 😢😢😢😢😢😢
@riyasbava57024 ай бұрын
ഹായ് ...റസിയ പള്ളിപ്പുറം ഉണ്ടല്ലോ🎉🎉🎉 അടിപൊളി .നല്ല കഴിവുള്ള നടിയാണ്. സൂപ്പർ ഇനിയും നല്ല ഉയരങ്ങളിൽ എത്തും തീർച്ച.....
@twolet207211 ай бұрын
വളരെ നന്നായി ബാക്കി ഉണ്ടാകുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌🌹🌹👌🌹🌹👌👌👌🌹🌹സൂപ്പർ 👌🌹🌹
@muhammadsabah366111 ай бұрын
ലാൽ നീ പൊളിച്ചു അഭിനയിക്കുന്ന ഏത് റോളും സിമ്പിളായി ചെയ്യുന്നു
@sh-kp_1210 ай бұрын
കോറോണയിൽ നാട്ടിൽ വന്ന് നിന്നപ്പോൾ ഒരുപാട് പേർക്ക് ഇത് നേരത്തെ മനസ്സിലായി കാണും.....
@ShereenaSheri-n8c11 ай бұрын
Lala muthe 🥰🥰🥰... Powli 🥰🥰
@alishamna693411 ай бұрын
അല്ലാതിന്റെയും ചെക്ട് അടക്കി കൊടുക്കണം ചില കുടുബത്തിൽ നടക്കുന്നതാ ഇതൊക്കെ 😢😢😢
@MyDreamdreams121111 ай бұрын
ലാല അഭിനയിക്കുക അല്ല ജീവിക്കുകയാണ് 😭😭😭😭
@kadakkotshihabwheelchair59427 ай бұрын
😢 വല്ലാത്ത ഒരു അവസ്ത പ്രവാസി
@saudialriyadpravasi371811 ай бұрын
അടിപൊളി ഒന്നും പറയാനില്ല 👌🏻
@abdurahmanabdurahman17907 ай бұрын
35 കൊല്ലം നിന്ന് ഞാൻ എന്താ പറയുക ഒറിജിനൽ ആയിട്ട് പകർത്തി
@suhailch23311 ай бұрын
Lala yum rasiya yum ellavarum super abhinayam🎉 kannu niranju. Njanum oru pravaasi yanallo
@unaisck466411 ай бұрын
ഗ്ലാസ് തട്ടി മറിച്ചത് അടിപൊളി 🤣🤣
@VasudhevanP8 ай бұрын
ലാലാ നിങ്ങൾ അഭിനയിക്കുകയല്ല പ്രവാസിയായി ജീവിക്കുകയാണ് രണ്ട് മണിക്കൂർ സിനിമ കണ്ടാൽ പോകും ഇത്രേ ഫീൽ കിട്ടില്ല 👍👍👍👍
@fasilfaisi344111 ай бұрын
ലാലേ സൂപ്പർ ആയിട്ടുണ്ട് പ്രവാസികളെ വേദന അത് അനുഭവിക്കുന്ന ഞാനടക്കം ഉള്ളവർക്കേ അറിയാൻ പറ്റും. മറ്റുള്ളവരെ ചിരിപ്പിക്കാനും അത് പോലെ കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ലാലേ നിങ്ങളൊക്കെ കഴിയു അഭിനയം 👌👌👌
@shajahanv9648 ай бұрын
ഇങ്ങനെ തന്നെ ആയിരിക്കും കാലങ്ങൾക് ശേഷം എല്ലാ പ്രവാസികളുടെയും...
@nishusachu2806 ай бұрын
എല്ലാരും അങ്ങനെ അല്ലാട്ടോ
@NadhaNaifa11 ай бұрын
Supper Supper Supper laala 😢❤❤❤
@AbdulAzeez-vi8kg11 ай бұрын
നൂറിൽ നൂറ്റൊന്നും ശതമാനം സത്യമുള്ള കഥകൾ.. അനുഭവിച്ചവർക്കറിയാം.. 🙏🙏🙏👍👍👍👏👏👏
@nasarnbr29659 ай бұрын
എൻ്റെ അനുഭവം ലാല അഭിനയിച്ചു കാണിച്ചു തന്നു.. കരഞ്ഞു പോയി.. ഞാൻ ഗൾഫ് നിർത്തിയിരുന്നു. ഇനി വീണ്ടും പോവാൻ ഒരുങ്ങുകയാണ് , പക്ഷേ എൻ്റെ മോളെ ഓർക്കുമ്പോൾ സങ്കടവും ഉണ്ട്... ഏതായാലും പോവാൻ തീരുമാനിച്ചു. ക്യാഷ് ഇല്ലെങ്കിൽ ഒരാൾക്കും നമ്മെ വേണ്ടി വരില്ല.. ഇതിൽ നിന്നും ഒരു പാഠമുണ്ട്.. പറ്റുന്ന സമയത്ത് നമുക്ക് വേണ്ടിയും സമ്പാദ്യം സൂക്ഷിക്കുക അല്ലെങ്കിൽ ആരോഗ്യമില്ലാത്ത കാലത്ത് തെണ്ടേണ്ടി വരും...
@nishusachu2806 ай бұрын
😢
@ameeram812211 ай бұрын
Wow vallathoru abinayam super ❤❤❤❤❤❤❤
@HannaKp-b8m11 ай бұрын
Lala superaa👍👍
@bichuelambra400911 ай бұрын
ലാലാ ഒരു രക്ഷയും ഇല്ല acting lala filim അഭിനയിക്കാനുള്ള കയിവ് ഉണ്ട് അത് സാദ്യമാകറ്റെ ഒന്ന് കാണണം എന്നുണ്ട്
@favaspp505111 ай бұрын
മനുഷ്യൻ നിങ്ങൾ ഒരു മുതലാണ് ഒരു ഒന്നൊന്നര മുതലാണ് ശരിക്കും സങ്കടപ്പെടുത്തി കഴിഞ്ഞു 😭
@Hidayathullaah_Sa-adi11 ай бұрын
ഇങ്ങനെ കുറെ ആളുകൾ ഗൾഫിൽ നിന്ന് അങ്ങേയറ്റം കഷ്ടപ്പെടുന്നു കിട്ടുന്ന സമ്പാദ്യം ഭാര്യക്കും മക്കൾക്കും അയക്കുന്നു. അവൻ അതുകൊണ്ട് സന്തോഷത്തോടുകൂടി കഴിയുന്നു പക്ഷേ പ്രവാസിയായ ഇദ്ദേഹത്തിന് വല്ല അസുഖങ്ങളും ഉണ്ടോ എന്താ അവസ്ഥ ജോലിയുണ്ടോ എന്നൊന്നും അവർ അന്വേഷിക്കുന്നില്ല. അവർക്ക് കിട്ടേണ്ടത് പണം മാത്രം സ്നേഹമല്ല. ഗൾഫ് നിർത്തി നാട്ടിൽ വന്നാൽ പിന്നെ ഭാര്യക്കും മക്കൾക്കും കണ്ടുകൂടാ. കാരണം അവരുടെ മാഞ്ഞാളത്തിന് പണം കിട്ടുന്നില്ലല്ലോ. അപ്പോൾ ഇദ്ദേഹം അവർക്ക് ഒരു ഭാരമാണ്. എന്ന തോന്നലാണ് അവർക്ക്. പക്ഷേ ഇതിനെല്ലാം അല്ലാഹുവിന്റെ മുമ്പിൽ ഭാര്യയും മക്കളും എണ്ണിയെണ്ണി കണക്ക് പറയേണ്ടിവരും യാതൊരു സംശയവുമില്ല
@Kozhichena11 ай бұрын
ലാല സൂപ്പർ അഭിനയം...
@creative_good11 ай бұрын
👍👍 ലാലാ 👍
@subias-fk6ji11 ай бұрын
കരയാതെ കണ്ടുതിർക്കാൻ കഴിയില്ല.. ഇങ്ങനെ അഭിനയിക്കാനും വേണം ഒരു കഴിവ്...
Ente uppa ippazhum pravasiyanu 40yrayi,,🥹nannayi cheythu…👍
@ubaibubub11 ай бұрын
Super❤
@shafeequevk744711 ай бұрын
ലാലാ Excellent ❤❤❤
@DESIRESBEGIN11 ай бұрын
Part 2 pratheekshikkunnu😊😊
@saleemadhil47911 ай бұрын
Wow! പൊന്നേ,,,,,❤
@ashiqueashique501211 ай бұрын
ചിലര് പറയും പ്രവാസികളുടെ വിഷമങ്ങളും പ്രയാസങ്ങളും വീട്ടുകാർ അറിയിക്കണമെന്ന് എന്നാലെ അവര് നമ്മളെ മനസ്സിലാക്കൂ എന്ന്. എങ്കിലും എത്രയൊക്കെ പറഞ്ഞാലും മാസം അയക്കുന്ന പൈസയോ മറ്റോ അല്പം കുറഞ്ഞ് പോയാലോ. ഗൾഫ് നിർത്തി നാട്ടിൽ വരാന്ന് പറഞ്ഞാലോ അപ്പോ കാണാം എല്ലാവരുടെയും സ്നേഹം
@Shamsu-sd3ly11 ай бұрын
Lala farooq muneer ഇവരിൽ ലാലാ യാണ്supper ❤❤❤❤
@AZ_GAMING_075 ай бұрын
8:34 ഞാൻ ശെരിക്കും കരഞ്ഞു 😢😢
@SheebaSheeba-c4z11 ай бұрын
ഇങ്ങനെ കരയിപ്പിക്കല്ലേ ലാലു
@noufalcheriyil934811 ай бұрын
റസിയ -മുഹന്മാത് കുട്ടി - ലാല -സുപ്പർ--
@sabirvengad731711 ай бұрын
നടൻ ❤
@reenamanoj317011 ай бұрын
റസിയ ലാലാ ടീം ഉയരങ്ങളിലെത്തും theercha💖
@Its_Me_Salman11 ай бұрын
പ്രവാസി എന്ന വസ്ത്രം ധരിച്ചാൽ ഊരി മാറ്റാൻ പ്രയാസമാണ് 🥲 ഞാനും ഇന്നൊരു ചെറിയ പ്രവാസി
@moviesndserieslegender421411 ай бұрын
Lala 🎉🎉😂😂❤❤❤❤❤
@raseeddali609111 ай бұрын
വല്ലാത്തൊരു ഫീലായിപ്പോയി
@HilalKayamkulam-z8n3 ай бұрын
Edu പോലെ Njan വീട്ടിൽ nadakkan ഉണ്ട് 😢
@safu6948 ай бұрын
ഈ വീഡിയോ യുടെ ബാക്കി ഇല്ലേ
@_7224_11 ай бұрын
100%സത്യം
@junaidcm448311 ай бұрын
👍👍👍💚💚💚💚💚💞
@bahrainpravasi11 ай бұрын
ലാല ഇജ്ജ് ഒരു മൊതലാട
@MuhammadNaseer-v5l8 ай бұрын
ലാലാ ഇ ക്ക മാരീഡ് ആണോ
@Saru143....9 ай бұрын
സത്യം ലാലാക 😢😢
@EllikkalRijab64911 ай бұрын
ലാല ❤
@favaspp505111 ай бұрын
മനസ്സ് തട്ടി ഉള്ളിൽ തട്ടി ഓരോ പ്രവാസികൾക്കും ചിന്തിക്കേണ്ട കാര്യമാണിത്
@jamesjoseph33775 ай бұрын
എല്ലാ പ്രവാസികളുടെയും അവസ്ഥകൾ ഇത് തന്നെയാണ് പണം തരവ് നിലച്ചാൽ ഒന്നിനും കൊള്ളാത്തവൻ😢
@favaspp505111 ай бұрын
നമ്മളൊക്കെ ഒരു പ്രവാസി ആയതുകൊണ്ട് തന്നെ നമുക്ക് പ്രത്യേകിച്ച് മനസ്സിലാക്കാൻ ഒന്നുമില്ല
@MajeedShahudeen11 ай бұрын
ഇത് കുറച്ചു കൂടി എടുത്തു ആളുകളെ കാണിക്കണം ആയിരുന്നു എന്ന് ഒരു അപേക്ഷ 👍👌
@anasmeleveetil11 ай бұрын
Heart touching ❤👍🤲
@Mubashirsinu11 ай бұрын
Entha content ❤❤
@jamsheedpk43810 ай бұрын
ചിരിപ്പിക്കാൻ മാത്രമല്ല . കരയിപ്പിക്കാനും ഇങ്ങൾക്ക് പറ്റും. ഒടുക്കത്തെ അഭിനയം എന്നല്ല ജീവിതാവിഷ്ക്കാരമാണ് നിങ്ങൾ വരച്ച് കാണിച്ചത്