No video

ഈ പ്രവാസിയുടെ ദുഃഖം അറിയണം goat farming malayalam

  Рет қаралды 27,480

Rajeevan vlog

Rajeevan vlog

Жыл бұрын

ഈ പ്രവാസിയുടെ ദുഃഖം അറിയണം goat farming malayalam
#farming #goat #goatfarming #goatbirth
പ്രവാസി.+918281931535

Пікірлер: 59
@sujasabu3346
@sujasabu3346 Жыл бұрын
ഞാനും മൂന്നെണ്ണം തന്നെ വളർത്തുന്നുണ്ട് വീട്ടിലുള്ള എല്ലാവരുടെയും എതിർപ്പുകളെ അവഗണിച്ചാണ് ഞാൻ വളർത്തുന്നത് അതിനോടുള്ള ഇഷ്ടവും കൊണ്ട് മാത്രമാണ്
@jamesdavid6048
@jamesdavid6048 Жыл бұрын
മിക്ക ആട് വളർത്തുകാരും പൊട്ടിപോയതിന്റെ യഥാർത്ഥ കാര്യമാണ് പറഞ്ഞത്. ജോലിക്ക് ആളെ വച്ചാലൊന്നും ആടുവളർത്തൽ രക്ഷപെടില്ല
@Akku5072
@Akku5072 Жыл бұрын
എന്റെ വലിയ ഒരു ആഗ്രഹം ആണ് but പ്രേവസ ജീവിതത്തിൽ തന്നെ ആണ് ഞാനും
@johnmathew932
@johnmathew932 Жыл бұрын
Aadu valarthanda nashtam anu full-time athinte pinnale nadakanam
@paroosworld5823
@paroosworld5823 Жыл бұрын
എടിഎം എന്നൊക്കെ പറഞ്ഞു കച്ചവടത്തിന് നല്ലൊരു പരസ്യം ആണ് ചാനൽ അത്ര മാത്രമേ ഉള്ളൂ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കട്ടെ 👍👍
@naflaskitchenandfarming2715
@naflaskitchenandfarming2715 Жыл бұрын
പറയുന്നത് വളരെ ശെരിയാണ് 👍
@mubashirmudu7733
@mubashirmudu7733 Жыл бұрын
Ellaaam nalla aaadukala
@muhammadsha1718
@muhammadsha1718 Жыл бұрын
Enik shambalam thannal njan urappayum nikkam enikum ethokke valiya eshtamaa
@abhijithmanoj1847
@abhijithmanoj1847 Жыл бұрын
നാട്ടിൽ ഉള്ള ആട് വളർത്താൻ ആഗ്രഹം ഉള്ള ആരും ഇഷ്ടപ്പെടുന്ന ആടും കൂടും
@saithalavi1762
@saithalavi1762 Жыл бұрын
ഇൻശാ അല്ലാ
@sajanvarghese1243
@sajanvarghese1243 Жыл бұрын
Satyam
@sajimg1407
@sajimg1407 Жыл бұрын
പ്രിയപ്പെട്ട. ആട്.കർഷകരെ. നിങൾ. പഴയപോലെ.ആട്.വളർത്താൻ.ഇറങ്ങി. പുറപെട രുത്. കാരണം. ഇപ്പൊൾ. തീറ്റ ക്ക്. വലിയ. വിലയാണ്.
@jayakrishnanb1485
@jayakrishnanb1485 Жыл бұрын
Chetta purathpokathe ithine Noku theerchayayum vijayikkum👍
@johnmathew932
@johnmathew932 Жыл бұрын
Onnum nadakilla avasanam kadam eduthu kuttichoravum
@firosfiru-bs1oz
@firosfiru-bs1oz Жыл бұрын
രാജീവേട്ടാ 👍🏻
@dhanyarajesh7020
@dhanyarajesh7020 Жыл бұрын
👍👍
@soorajsooraj3046
@soorajsooraj3046 Жыл бұрын
Anikku orumarupadi athrum pettannu tharanam
@soorajsooraj3046
@soorajsooraj3046 Жыл бұрын
Anikku orupad edtam anu adine njan valarthiyiuttud enikku job tharamegil urappaum njan varam
@giridharankottila2766
@giridharankottila2766 Жыл бұрын
how many are there and what will be the price for full lot please.
@paroosworld5823
@paroosworld5823 Жыл бұрын
സുഹൃത്തുക്കളെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മനുഷ്യർ ആടുവളർത്തൽ ചാനലിലൂടെ ആണ് ആട് സ്വർണ്ണം✌️✌️✌️🤪
@muhammedrk2432
@muhammedrk2432 Жыл бұрын
എന്റെ സ്വന്തം പോലെ
@muhammedrk2432
@muhammedrk2432 Жыл бұрын
ഞാൻ വന്നേക്കാം
@Zaak1818
@Zaak1818 Жыл бұрын
@manoj-sd3dx
@manoj-sd3dx Жыл бұрын
നമസ്തേ രാജീവേട്ടാ 🙏
@rajeevanvlog
@rajeevanvlog Жыл бұрын
🙏
@shyamjithu6110
@shyamjithu6110 8 ай бұрын
Thrissur bagathu beetel kutti kittan undo
@ranjithranju1732
@ranjithranju1732 Жыл бұрын
Ethera adund bro... price eginaya.. enne kondu akunnathanegil njan edukkamm.... njaum oru pravasiya..
@sujasabu3346
@sujasabu3346 Жыл бұрын
ആടിന് വളർത്താൻ മുതലാവാത്തത് അതിന്റെ തീറ്റയാണ് കൊപ്രയും തവിടും തിരിയും എല്ലാം കൊടുക്കണം പണ്ടുള്ള ആടുകൾ പറമ്പിൽ അഴിച്ചു വിട്ടാൽ മതി പക്ഷേ ഇപ്പോൾ അങ്ങനെയല്ല തീറ്റ ചെലവ് കൂടുതലാണ് കൊപ്രയ്ക്ക് എന്താണ് വില ഇതൊന്നും കൊടുത്തില്ലെങ്കിൽ ആടുകൾ ക്ഷീണിച്ചു പോകും അതുകൊണ്ട് ഇപ്പോൾ ആളുകൾക്ക് ആടിനെ വളർത്തൽ മുതലാവാത്തത്
@ranjithranju1732
@ranjithranju1732 Жыл бұрын
Eppo ethara adukalundu....?
@SameehSamad
@SameehSamad 3 ай бұрын
Poodaketiyawanee viswasikan koloola
@soorajsooraj3046
@soorajsooraj3046 Жыл бұрын
Njan dubail joli cheyiunnu njan vannal anikku thaggalude adine nokkan job tharumo eppol njan job ellathe nikkuva
@nithint4202
@nithint4202 Жыл бұрын
സ്ഥലം എവിടെ ആണ്
@muhammedrk2432
@muhammedrk2432 Жыл бұрын
നിങ്ങളുടെ ആടിനെ ഞാൻ അവിടെ വന്ന് വളർത്താം നിങ്ങൾ ഒന്നിനെയും വിളിക്കണ്ട
@anjusubhash9448
@anjusubhash9448 Жыл бұрын
നമസ്തേ
@devannandakumar7863
@devannandakumar7863 Жыл бұрын
😢
@ManojManoj-cz9lp
@ManojManoj-cz9lp Жыл бұрын
നമസ്തേ 🙏
@rajeevanvlog
@rajeevanvlog Жыл бұрын
🙏
@jemonbabu284
@jemonbabu284 Жыл бұрын
എനിക്ക് ആട്ടിൻകുട്ടി വായിക്കാൻ ആഗ്രഹമുണ്ട് നമ്പർ ഉണ്ടെങ്കിൽ അയച്ചു തരുമോ
@manoj-sd3dx
@manoj-sd3dx Жыл бұрын
രാജീവേട്ടാ ബീറ്റൽ മുറ്റൻകുട്ടിയുണ്ടോ
@samucj4952
@samucj4952 11 ай бұрын
എല്ലാം കൊടുത്തുവോ?
@bindus1673
@bindus1673 Жыл бұрын
🙏🙏
@manoj-sd3dx
@manoj-sd3dx Жыл бұрын
1 വയസിനു താഴോട്ട് ഒള്ളത് ഉണ്ടോ ഒരുപാട് നാളത്തെ ആഗ്രഹം ഇതു വരെ കിട്ടിയില്ല
@rajeevanvlog
@rajeevanvlog Жыл бұрын
കുട്ടി ഇല്ല
@abdulrahiman1848
@abdulrahiman1848 Жыл бұрын
എനിക്കു ഒരു മുട്ടനെയും പിടയെയും തരുമോ.
@muhammedrk2432
@muhammedrk2432 Жыл бұрын
നിങ്ങൾ പോയി വരുന്നത് വരെ ഞാൻ നോക്കിക്കോളാം
@app8497
@app8497 Жыл бұрын
വീട്ടുകാർ സപ്പോർട്ടില്ലെങ്കിൽ പ്രവാസികൾക്ക് നാട്ടിൽ ഒരു മേഖലയിലും പിടിച്ചു നിൽക്കാനാവില്ല
@santhosh-js4dt
@santhosh-js4dt Жыл бұрын
വേണ്ടെങ്കിൽ ഞാൻ കറി വെച്ച് തിന്നോളാം..
@alrickanil33
@alrickanil33 11 ай бұрын
ഇപ്പോഴും ആടിന് കൊടുക്കാനുടോ
@NisarJms
@NisarJms Жыл бұрын
Number tharumo
@sajikalluvilayil
@sajikalluvilayil Жыл бұрын
contact no
@sajumj7324
@sajumj7324 10 ай бұрын
വ്ലോഗാർമാർ നശിപ്പിച്ച പ്രെസ്ഥാനം
@Familyman870
@Familyman870 Жыл бұрын
നാട്ടിൽ നിൽക്കുന്ന സമയം തുടങ്ങിയാൽ മതി.. ചേട്ടാ
@sasidharants1963
@sasidharants1963 Жыл бұрын
മൊത്തം എത്ര ആട് ഉണ്ട് കോൺടാക്ട് നമ്പർ
@rosysam2097
@rosysam2097 7 ай бұрын
Phone number kittumo
@ambadivlogs9240
@ambadivlogs9240 Жыл бұрын
@aneeshkg4832
@aneeshkg4832 Жыл бұрын
ഞാൻ തയ്യാർ
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 97 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 97 МЛН