വെറും 40 മണിക്കൂർ കൊണ്ട് ഒരു കോടി 07 ലക്ഷം രൂപയാണ് തവനൂരിലെ സുബൈബ മോൾക്ക് വേണ്ടി നിങ്ങൾ നൽകിയത്.. ഇരുവൃക്കകളും തകരാറിലായ ആ പോന്നുമോൾ അവളുടെ ഹൃദയം പൊട്ടി നിങ്ങളോട് അപേക്ഷിച്ചപ്പോൾ അവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് സഹായത്തിന്റെ മഹാസാഗരം തന്നെ ആയിരുന്നു.. ആരോടൊക്കെയാണ് റബ്ബേ ഞങ്ങൾ നന്ദി പറയുക..😢🤲🏻 കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ സുബൈബ മോളുടെ വിവരം അറിഞ്ഞ ആ നിമിഷം മുതൽ ഉറക്കം ഒഴിഞ്ഞ് മോൾക്ക് വേണ്ടി പ്രയത്നിച്ച തവനൂർ കാലടി നടക്കാവിലെ നന്മ മനസ്സുള്ള ജനങ്ങളോടോ.. 😢🤲 സുബൈബ മോളുടെ സങ്കടം കണ്ട് തന്റെ മക്കളെ ഓർത്ത് കരഞ്ഞു വിളിച്ചു കൊണ്ട് ആശ്വാസവാക്കുകൾ നൽകിയ സ്നേഹനിധികളായ ഉമ്മമാരോടോ..🤲😢 തങ്ങളുടെ അധ്വാനത്തിന്റെ പങ്കിൽ നിന്ന് മോൾക്ക് വേണ്ടി അണപൊട്ടാതെ ഒഴുകിയ സഹായം നൽകിയ എന്നുമെന്റെ കരുത്തായ പ്രിയപ്പെട്ട പ്രവാസിളോടോ.. 😢🤲 തന്റെ സഹോദരങ്ങൾക്ക് ഒരു പ്രയാസം വന്നാൽ ഏത് പ്രതിസന്ധിഘട്ടത്തിലും ചേർത്തുപിടിക്കുന്ന നമ്മയുള്ള മലയാളി മനസ്സുകളോടോ..🥰🤲🏻 അർഹതപ്പെട്ട ഓരോ രോഗികളെയും പച്ചയായ അവസ്ഥ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ അവരെ ചേർത്തുപിടിക്കുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന്റെ മുന്നിലും.. ഇതിനെല്ലാം കാരണക്കാരനായ സർവ്വശക്തനായ അല്ലാഹുവിന്റെ മുന്നിലും എത്രയോ എത്രയോ.. ചെറിയവനാണ് ഈയുള്ളവൻ.. ഏറ്റെടുക്കുന്ന ഓരോ ദൗത്യങ്ങൾ പൂർത്തീകരിക്കുമ്പോഴും.. എന്നും മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ നീ ഒരു കടുകുമണിയോളം അഹങ്കാരം എനിക്ക് നൽകല്ലേ അല്ലാഹ്.. എന്ന പ്രാർത്ഥന മാത്രം..🤲🤲 ഒരിക്കൽ കൂടി സഹായിച്ച എല്ലാ നന്മ മനസ്സുകളോടും നന്ദി പറയുന്നതോടൊപ്പം.. മോൾക്ക് വേണ്ടി നിങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നു.. 🥰🤲 NB: അക്കൗണ്ടിലേക്ക് ഇനി ആരും പൈസ അയക്കേണ്ടതില്ല.. ഏറ്റവും അടുത്ത പ്രവർത്തി ദിവസത്തിൽ ബാങ്ക് അക്കൗണ്ട് ഉടനെ ക്ലോസ് ചെയ്യുന്നതായിരിക്കും.. ഏറെ സ്നേഹത്തോടെ.. Adv. ഷമീർ കുന്നമംഗലം
@-karthik-182 жыл бұрын
Pls .. sir ningaludey video kandu. Ngan oru nurse anu. Thalassemia surgery yk vendi 25lakh nu kashtapedunna oru kudumbathey koodi reshiykkumo sir. Plzz ..engil details ayakkam
@munminmuh2 жыл бұрын
രോഗം thann പരീക്ഷിക്കല്ലേ allah 😭😭😭😭🤲🏻
@lijinap49542 жыл бұрын
🙏🙏🙏🙏🙏🙏🙏👍👍👍🤲🤲🤲🤲🤲🤲
@hameedk78132 жыл бұрын
ഷമീർ ഇക്ക നിങ്ങൾക് അള്ളാഹു ആഫിയതുള്ള ദീർഘ യൂസ് നൽകി അനുഗ്രഹിക്കട്ടെ ഞാൻ വേളത്തുള്ള ഹാരിസിന്റെ പെങ്ങൾ ആണ്
@_black_bee_11_472 жыл бұрын
Shameer ikkade numbher kittan vazhiyundo
@mrworldnoob50472 жыл бұрын
ജാതി മതം നോക്കാതെ മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ എന്ത് സുന്ദര സ്വർഗമാണ് ഈ ലോകം
@abdulgafoor42732 жыл бұрын
Valare correct
@NirmalaRajan-sb8yz Жыл бұрын
സാറിന്റെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് സാറിനെ എങ്ങനെ അഭിന്ദിക്കണം എന്നറിയില്ല എനിക്ക് കോടി നന്മ ഉണ്ട് സാറിനോട് സാറിന് എന്നും നല്ലത് മാത്രം വരട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ.....
@SaraFathima-to7jq7 ай бұрын
Aaameeenn
@shabananasrin492210 ай бұрын
അള്ളാഹുവേ ആ മോൾക്ക് രോഗം ഷിഫയാക്കക്കേ ഇതുപോലെ മരണം കാതു കിടക്കുന്ന റഹീമിനെയും ഒന് പേർ തപിടിക്കണേ ആ പ്രായമായ ഉമ്മാക്ക് പൊന്ന മോനെ ഒന് അരികിൽ എതീക്ക ണേ മരണത്തിൽ നിന് രക്ഷപ്പെടുണേ അള്ളാഹു വിധിച്ചിട്ടെല്ലങ്കിൽ അള്ളാഹു സാധിപ്പിച്ച് നൽകട്ടേ😢😢😢
@ummakitchenvlog23032 жыл бұрын
ആ കുട്ടിക്ക് ആഫിയത്തും ദീർഘായുസ്സ് അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰
@lifeisadream53132 жыл бұрын
അള്ളാഹു നിങ്ങൾ ക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആയുസ്സും ആരോഗ്യവും ക്ഷമയും നൽകട്ടെ. 🤲🤲ആമീൻ പിടിച്ചു നിൽക്കൂ....
@Redmia-ql4dt2 жыл бұрын
മാഷാഅള്ളാഹ് 🤲🏻🤲🏻🤲🏻👍👍👍👍
@haniya70992 жыл бұрын
Alhamdulillah എല്ലാവരും ഇനി ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുക
@basheermelethil18742 жыл бұрын
ഇൻശാഅല്ലാഹ്
@footballshorts29012 жыл бұрын
ان شاء الله
@ameenhafis60352 жыл бұрын
ആ മോള്ക്ക് ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ naadha🤲🤲🤲🤲🤲
@nafla__nidhuz74632 жыл бұрын
Aameen
@kareem97852 жыл бұрын
ആമീൻ
@saleenaibrahim83822 жыл бұрын
ഇതിലേക്ക് പണം അയച്ച എല്ലാ ആളുകളെയും ഇത് ഷെയർ ചെയ്തവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാവരെയും ചേർക്കട്ടെ🤲🤲
@asharafpaharaf90942 жыл бұрын
സുബൈദ മോൾക്ക് ആഫിയതുളള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ🤲
@fathibip.k31612 жыл бұрын
പടച്ചോനെ ഇതിൻ്റെ മുന്നിൽ പ്രവർത്തിച്ച മക്കൾക്ക് ആഫീയത്ത് കൊടുകനെ റബ്ബേ
@junaisajilsha67842 жыл бұрын
Aameen
@sirajelayi90402 жыл бұрын
കേരളമേ എന്നും നീ ഇങ്ങനെ ആവണം...നമ്മൾ എല്ലാം മനുഷ്യരാണ്....
@HadiFilu-wu1oq9 ай бұрын
സെ മി ർ ക്ക നിങ്ങൾ തൈര്യം ത്തോടെ നിങ്ങൾ മുന്നോട്ട് പോവുംനിങ്ങൾ എവിടെ യും തളരൂ ന്നു പോവേ രൂ തെ സെമി ർ ക്കാ 🤲🏼🤲🏼🤲🏼🤲🏼
@muhammedsinan98882 жыл бұрын
ഷമീർക്ക ഇനിയും പ്രവർത്തിക്കുക മാഷാഅല്ലാഹ് 🤲അള്ളാഹു കൂടെ ഉണ്ട് 🌹🌹🤲🤲
@faisiedappal73462 жыл бұрын
ഷെമീർക്കാ നിങ്ങളുടെ സത്യ സന്ധതയാണ് ജനങ്ങൾ ഏറ്റു എടുത്തത്. ഇനിയും ഇതു പോലുളളവരുടെ കണ്ണുനീരിന് പരിഹാരം നൽകാൻ അള്ളാഹു ആരോഗ്യം ആയുസ്സും തരട്ടെ
@adv.shameerkunnamangalam2 жыл бұрын
ആമീൻ ❤️☺️
@dohaqatar28442 жыл бұрын
Ameen
@thahiravk61492 жыл бұрын
Aameen
@adilalikkal87922 жыл бұрын
ആമീൻ
@mohammedasif87942 жыл бұрын
Aameen
@shemeerts1602 жыл бұрын
സർവ്വ ശക്തനായ അല്ലാഹുവിന് സ്തുതി ആ സഹോദരിയെയും അതിനു വേണ്ടി പ്രവർത്തിച്ചവരെയും അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ
@raihanayasir46992 жыл бұрын
അല്ലാഹു ഈ വലിയൊരു സഹായത്തിനു വേണ്ടി ഇറങ്ങി തിരിച്ചവർകും സഹായിച്ചവർകും സഹകരിച്ചവർകും അർഹമായ പ്രതിഫലം തന്നനുഗ്രഹിക്കുകയും നമ്മെയെല്ലാം എല്ലാ ആപത്തുകളിൽനിന്നും ഇരു ലോകത്തും കാത്തു സംരക്ഷിക്കുകയും ചെയ്യട്ടെ.ആമീൻ.
@adv.shameerkunnamangalam2 жыл бұрын
ആമീൻ ☺️🤲
@sumi-ob7bu2 жыл бұрын
ആമീൻ
@footballstatus89162 жыл бұрын
Aameen
@kareemapkareem88772 жыл бұрын
Aameen
@shaheemasherin88842 жыл бұрын
ആമീൻ 🤲
@rahmathunnisap19212 жыл бұрын
ഷമീർക്ക നിങ്ങൾക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായസ് പ്രദാനം ചെയ്യട്ടെ
@malappuramshani21512 жыл бұрын
ആമീൻ 🤲🤲
@appus34072 жыл бұрын
ഇതിന്റെ ഒരു ഭാഗമാവാൻ എനിക്കും പറ്റിയതിനു ഒരുപാട് സന്തോഷം.. സന്തോഷമായി ജീവിക്കു
@shijushiju37832 жыл бұрын
തെറ്റായ ദിശയിലൂടെ നടക്കുന്നവർക്ക് കല്ലും മുള്ളും വളരെ വൈകിയേ കൊള്ളുകയുള്ളു അതുകൊണ്ട് തന്നെ അവർ മാക്സിമം മറ്റുള്ളവരെ ദ്രോഹിക്കും. എന്നാൽ അവസാനം അവർ ആ വഴിയിൽ തന്നെ അകപ്പെടും 👍. നേരായ മാർഗത്തിൽ നടക്കുമ്പോൾ കല്ലും, മുള്ളും, പാമ്പും, തേളും അങ്ങനെ ഒരുപാട് ദുർകടങ്ങൾ ഉണ്ടാകും. സത്യം കൂടെയുള്ളപ്പോൾ ദൈവം കൂടെയുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രേതിസന്ധികളെ അതിജീവിക്കാൻ കഴിയും 🙏അതുകൊണ്ട് ഈ കല്ലും മുള്ളുമൊക്കെ പോകുന്ന വഴികളിൽ ഇനിയും ധാരാളം ഉണ്ടാകും പതറാതെ മുന്നേറുക 👍മാങ്ങയുള്ള മാവിന് അല്ലെ ഏറുകിട്ടു 🥰
@ninjagamer60492 жыл бұрын
സമീർക്ക ഇങ്ങൾ നല്ല ഒരു ആളാണ്.. ഇനി ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാം 🤲
@adv.shameerkunnamangalam2 жыл бұрын
❤️🤲
@naseebanasi82432 жыл бұрын
ഇതിന് സഹായിച്ച എല്ലാവരെയും പടച്ചോൻ ഒരുപാട് ഒരുപാട് അനുഗ്രഹിക്കണേ 🤲🏻🤲🏻👌👌
@hazeenapunalur36182 жыл бұрын
പടച്ചോന്റെ അനുഗ്രഹം എന്നും നിങ്ങളിൽ ഉണ്ടാകട്ടെ 🤲🤲🤲🤲 ആരെയും ഭയക്കണ്ട റബ്ബിനെ മാത്രം ഭയന്നാൽ മതി
@saleemsheikhvp67592 жыл бұрын
Alhamdulillah ഇതിൻവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും allahu അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@basheermelethil18742 жыл бұрын
ആമീൻ
@kareem97852 жыл бұрын
ആമീൻ
@userseppu5472 жыл бұрын
Aameen
@safreenasafareen48772 жыл бұрын
അൽഹം ദുലില്ല masha അള്ളാ ആ പെൺകുട്ടിക്ക് വേണ്ടി സഹായിച്ചവെർക്ക് അള്ളാഹു അവർക്ക് അവരുടെ എല്ലാം പ്രയാസവും യാ അള്ളാ nee തീർത്ത കൊടുക്ക് ആമീൻ 🤲🏻🤲🏻🤲🏻😭😭
ഈ സഹോദരങ്ങളെ എന്നും സർവേശ്വരൻ ആയുരാരോഗ്യ സൗഖ്യം തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@anoopp54902 жыл бұрын
ഷമീർക്കാ നിങ്ങൾ ദൈവത്തിന്റെ ഇരട്ടസഹോദരൻ ❤️❤️❤️❤️❤️❤️അപവാദം പറയുന്നവർ ഓർക്കുക, ദൈവം പല കളികൾ കളിക്കും ദൈവത്തിന്റെ കളിപ്പാട്ടമാവരുതേ എന്നു പ്രാർത്ഥിക്ക്... ജനിച്ചാൽ മരിക്കും ഈ ഭൂമിയിൽ ജീവിക്കുന്ന കുറച്ചു കാലം മനുഷ്യരായി ജീവിക്കണം. പ്രിയപ്പെട്ട അനിയത്തി സുബൈബ കുടുംബതോടൊപ്പം ഒരുപാട് കാലം ജീവിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jamaluragam46572 жыл бұрын
മാഷാ അല്ലാഹ് ഷമീർ ബായ് അല്ലാഹു താങ്കൾക്ക് ദീർഗായുസ്സു നൽകട്ടെ ആമീൻ
@riznarichu4422 жыл бұрын
നാളെ മഹ്ശറയിൽ ആരും ശക്കാനില്ലാത്ത ഒരു ദിവസം വരാനുണ്ട് അന്ന് അള്ളാഹു നിങ്ങളെ സഹായിക്കും insha Allah
@mylittleworld12032 жыл бұрын
ഇതുപോലെ ഇനിയും ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🏻
@ashmilmonurock46182 жыл бұрын
ആര് എന്തോ പറഞ്ഞോട്ടെ, ആങ്ങള മുന്നോട്ട് തന്നെ നീങ്ങണം, നല്ലവരായ മനുഷ്യരുടെ പ്രാർത്ഥന കൂടെ ഉണ്ടാവും, ഇനിയും പാവങ്ങളുടെ കണ്ണുനീർ ഒപ്പാൻ റബ്ബ് സഹായിക്കട്ടെ 🤲🏻🤲🏻
@ktmsonsktmsons90732 жыл бұрын
ഞാനും ആ വീഡിയോ മുഴുവനായി കണ്ടിട്ടില്ല കാണാൻ കഴിയില്ല അത് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ
@rubeenarubi61552 жыл бұрын
Aameen
@shameermkvshameermkv55072 жыл бұрын
എത്ര യും വേഗം അള്ളാഹു എല്ലാം റാഹത്തിൽ അക്കണേ 😥🤲🏻🤲🏻🤲🏻
@rubeenarubi61552 жыл бұрын
Aameen
@Koppth39299 ай бұрын
സമീർക്ക ആര് എന്തോ പറഞ്ഞോട്ടെ, നിങ്ങൾ തുടർന്നോളൂ പാവങ്ങളെ സഹായിക്കുക 🤲🤲🤲🤲🤲🤲
@rasiyav73242 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാ🤲🤲🤲
@rasheedrasheed54552 жыл бұрын
Shemeer സാഹിബിന് അല്ലാഹു deergauss നല്‍കി anugrahikate ആമീന്‍
@hafismessi50722 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ചിലർ അങ്ങനെയാണ്നല്ലത് ചെയ്യുന്നത് പറ്റില്ല പിൻമാറരുത് ചാരിറ്റിയിൽ നിന്ന് നൻമ മരമായി വളരട്ടെ
@abdulnazar47472 жыл бұрын
ഞാനും മലപ്പുറം കാരൻ നായതിൽ അഭിമാനിക്കുന്നു 💚💚💚💚💚💚💚❣️❣️❣️❣️❣️❣️🥰🥰🥰🥰
ഇക്ക ഒരുപാട് സന്തോഷം അങ്ങേയുടെ നല്ലമനസ്സിഞ്ഞു. ഒരുപാടു നന്ദി. ഇങ്ങള് ഇവരെ ഏറ്റെടുത്തിലായിരുന്നെഗിൽ അപ്പാവം മോളുടെ അവസ്ഥ കഷ്ട്ടമായി പോയാനെ. ഒരാക്രാഹമുണ്ട്. യി ഇത്തയുടെ ജികിത്സ കഴിഞ്ഞു എല്ലാത്തിനും രക്ഷപെട്ടു സന്തോഷ മായിട്ടു നിങ്ങളോടൊപ്പം ഉള്ള ഒരു വീഡിയോ ഇടുമോ ഒന്നു കാണാനാ വളരേ വിഷമം മായിരുന്നു ഇത്ത സഹായം ചോദിച്ചുകൊണ്ടുള്ള വീഡിയോ ഇട്ടപ്പോൾ കരഞ്ഞു പോയി ശെരിക്കും. ഇനി എല്ലാം ശെരിയായെന്നു ഉള്ള വാർത്ത കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.. ആ പ്രാർത്ഥനയിലാണ്
@adv.shameerkunnamangalam2 жыл бұрын
തീർച്ചയായും ☺️🤲
@fathibip.k31612 жыл бұрын
നല്ല കാര്യം ചെയ്ത് മരിക്കാൻ പടച്ച റബ്ബ് അനുഗ്രഹിക്കണം മക്കളെ
@pravasiksa48132 жыл бұрын
എല്ലാവർക്കും അള്ളാഹു നല്ലതുമാത്രം വരുത്തട്ടെ..
@saleenasainu87572 жыл бұрын
ബിസ്മില്ല നമ്മുടെ റബ്ബ് അണ് നമുക്ക് ജീവൻ തന്നെ 'അള്ളാഹ് അള്ളാഹു വിന് നന്ദി ഹൽ ഹന്തു ഇല്ലാ അള്ളാഹ്ദിർ ഘായ നാൽക്കട്ടോ ആമിൻ ഇങ്ങനെ എപ്പോഴും ഉണ്ടാക്കണം ആമീൻ ജ) തിയല്ല' നല്ല മനസ് വേണം അള്ളാഹ് നമ്മുക്ക് അള്ളാഹ് അനുഗ്ര7ക്കട്ടോ ആമീൻ
@rabiyap542 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👌👌
@saifunnisasaifunnisap15542 жыл бұрын
ജാതി മതം നോക്കാതെ ❤️ അത് വലിയ കാര്യം മതസൗഹാർത്ഥത നിലനിൽക്കണം 🌹🌹🌹🌹
@junaisajilsha67842 жыл бұрын
😭😭😭😭
@asmishoksheeko40212 жыл бұрын
അൽഹംദുലില്ലാഹ്, ഈ കൂട്ടായിമയാണ് നമ്മൾക്ക് വേണ്ടത് ഇതാണ് മലയാളികൾ, നമ്മൾ മലയാളികൾ പൊളിയാണ്, ഇങ്ങനെ നാം ഒത്തൊരുമിച്ചാൽ, നമ്മുടെ നാട് സ്വർഗ്ഗം ആക്കി മാറ്റാൻ കഴിയും, ഇവിടെ നമ്മൾക്ക് ജാതിയോ മതമോ ജാതിയോ തടസ്സമാകരുത്, നമ്മൾ ക്ക് എല്ലാർക്കും ഇത് പോലെ ഒരേ മനസ്സോടെ ഇങ്ങനെയുള്ള എല്ലാ പ്രവർത്വർത്തിയിലും പങ്ക് ചേരാനും ഒത്തു ചേരാൻ കഴിയട്ടെ, ഇന്ഷാ അള്ളാഹ്,
@adv.shameerkunnamangalam2 жыл бұрын
ആമീൻ ❤️🤲
@rahiyanathabdul59502 жыл бұрын
ആരും സഹായിക്കാനില്ലത്ത ഒരു ദിവസം വരാനുണ്ട് നിങ്ങൾ ചെയ്ത പുണ്യ പ്രവർത്തിക്ക് അവിടെ പരലോകത്ത് രക്ഷക്കിട്ടും ആരെങ്കിലും ചാവാലി ചെറ്റക്കൾ കുരക്കെട്ടെ നിങ്ങൾ മെയ്ൻറ്റ് ചെയ്യണ്ട പേട്ടെ അവർക്കു കൊടുക്കും അല്ലാഹു ജനദ്രോഹികൾ
@kunjolktkl73142 жыл бұрын
മാഷാഅളളാ അളളാഹു എല്ലാ അസുഖം മാറട്ടെ ആമീൻ
@Neamar2632 жыл бұрын
അള്ളാഹു അക്ബർ മാഷാ അല്ലഹ ഷമീർക്ക 👍👍👍👍അൽഹംദുലില്ലാഹ് ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ ആകാശതുള്ള. ഞാൻ നിങ്ങളോട് കരുണ കാണിക്കും
@aaamisworld28562 жыл бұрын
Allha അവരുടെ അവസ്ഥ kand vallatha വേദന ആയിരുന്നു നെഞ്ച് പൊട്ടും pola avar ethrayum പെട്ടന്ന് sugam പ്രബിക്കട്ടേ
@adv.shameerkunnamangalam2 жыл бұрын
ആമീൻ 🤲
@_TEE_PEES10 ай бұрын
❤❤❤❤❤
@efootball_yb83422 жыл бұрын
അള്ളാഹു കൂടെ ഉണ്ടാകും സഹായിച്ചവർക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. പലതുള്ളി പെരുവെള്ളം അല്ലേ. ഇനിയും 😭😭😭
മതത്തിന്റെ പേരിൽ കലാഹിക്കുന്ന എല്ലാ മതത്തിലും പെട്ട ആളുകൾ ഇത് കാണണം,മനുഷ്യന്റെ മനസിലെ നന്മയാണ് പ്രധാനം.എല്ലാ മതത്തിലെയും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പരസ്പരം കളിയാക്കുകയും കുറ്റപ്പെടുത്തുന്നവരും ഒന്നോർക്കുക,നമുക്ക് പല കഷ്ടതകൾ വരുമ്പോഴും ഗ്രന്ഥങ്ങൾ നോക്കിയല്ല പരിഹാരം കാണുന്നത്.ഒരു മുസൽമാനോ, ഹിന്ദുവോ, ക്രിസ്ത്യനോ ആയിരിക്കും നമ്മളെ സഹായിക്കുന്നത്. നമ്മുടെ മനസാണ് പ്രധാനം.നമ്മൾ കഴിക്കുന്ന ഓരോ അന്നത്തിലും ഒരു മുസൽമാൻറെ കണ്ണീരുണ്ട്, ഒരു ക്രിസ്ത്യന്റെ വിയർപ്പുണ്ട്, ഹിന്ദുവിന്റെ കഷ്ടപ്പാടുണ്ട്. ഇവരുടെയെല്ലാം സ്നേഹമുണ്ട് 💪💪💪💪💪💪
ഇനി അസുഖം വേഗം ഷിഫയാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@efootball_yb83422 жыл бұрын
പറയുന്നവർ പറന്നോട്ടെ. രോഗം തന്നവൻ അള്ളാഹു അല്ലെ ഇന്ന് ആ പെൺകുട്ടിക്ക് അള്ളാഹു രോഗം കൊടുത്തു. നാളെ ആ രോഗം നമ്മൾക്കു തന്നാൽ നമ്മൾ എന്ത് ചെയ്യും. അള്ളാഹു അത്തരം രോഗത്തെ തൊട്ട് അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@മർഹബ-റ4പ2 жыл бұрын
Aameen
@rubeenarubi61552 жыл бұрын
Aameen
@naseebaharis34462 жыл бұрын
Alhamdhulillah🤲🏻🤲🏻🥰
@AbbasAbbas-zt5lk2 жыл бұрын
അഡോക്കറ്റ് സമീർ ചങ്കെ നിങ്ങളെ പോലെ യുള്ള ആളുകൾ ആണ് ഈ ഭൂമിക്ക് മനുഷ്യർക്ക് ആവശ്യം നിങ്ങൾക്കും വേണ്ടേ ജീവിക്കുക നന്മ മരങ്ങക്കും വേണം ഇതിൽ ജീവിക്കാനുള്ള ഓടിപ്പായുമ്പോൾ ഇവർക്കും തുനിയാവിൽ പൈസ വേണ്ടേ പാവങ്ങൾക്ക് ഇവർക്കും ആ ഫണ്ടിൽ എന്തെങ്കിലും ഇവർക്കും കണ്ടറിഞ്ഞു നമ്മൾ കൊടുക്കണം പ്ലീസ് 🙏🙏🙏🤲🤲🤲🤲🤲🙏🙏
@nkveulluthaparbu70072 жыл бұрын
അൽഹംദുലില്ലാഹ് 💖💖🙌🏻🙌🏻🙌🏻🙌🏻
@safreenayousuf46692 жыл бұрын
ഷമീർക്കക്ക് ബിഗ് സല്യൂട്ട്
@pathummuap80612 жыл бұрын
സത്യം തുറന്നു പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ
@pathummuap80612 жыл бұрын
ഒരുപാട് പാവപ്പെട്ടവരും ഒരുപാട് രോഗികളും ഉണ്ട് ഭൂമിയിൽ ജീവിക്കുന്നു അവർക്ക് താങ്ങും തണലാവുക
@pathummuap80612 жыл бұрын
പാവപ്പെട്ടവൻറെ തണലായി ജീവിക്കുവാൻ അല്ലാഹു നിങ്ങൾക്ക് ആരോഗ്യം ആഫിയത്തും നൽകട്ടെ
@pathummuap80612 жыл бұрын
ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ഞങ്ങളുടെ പ്രാർത്ഥന ഞമ്മളും പാവപ്പെട്ട കുടുംബങ്ങൾ ഒരുപാടുണ്ട് ഇല്ലാത്തവർ ഒരു സെൻറ് ഭൂമി പോലും ഇല്ലാത്തവർ ഇവർക്കെല്ലാം എല്ലാവരും സജീവമായി പ്രവർത്തിക്കുക സന്തോഷവും നിലനിർത്തട്ടെ
Aa sahodariyude rogam allahu ethrayum petten shifayakki kodukkatte Aameen
@adv.shameerkunnamangalam2 жыл бұрын
ആമീൻ 🤲
@KumaranKumaran-tv6ob Жыл бұрын
❤❤
@asfchettipadiasfasf93912 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@zeenathareekkan66052 жыл бұрын
Yallavarkum arhamaya prathifalam labikatte a aniyathik afiyathulla dirkayusnalkatte🤲🤲
@cmbismillamedia6082 жыл бұрын
ശമീർക്ക പറയുന്നവർ എന്തും പറയട്ടെ പരിഹസിക്കുന്നവർ പരിഹസിക്കട്ടെ......ഒന്നിനും നമ്മൾ മറുവടി പറയരുത് അത് അല്ലാഹു ഏറ്റെടുക്കും നമ്മൾ ചെയ്യുന്ന പ്രവർത്തനവുമായി മുന്നോട്ട് പോവുക മുന്നിലേക്ക് നോക്കി ചലിക്കുക പിന്നിലേക്ക് തിരിഞ്ഞു നോക്കരുത്...... അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കണമെങ്കിൽ ഒന്നിനും നമ്മൾ എതിർക്കാതിരിക്കുക മറുവടി പറയാതിരിക്കുക അപ്പോൾ നമുക്ക് ഇരു ലോകത്തും നമ്മുടെ പ്രവർത്തനം ഉപകരിക്കും എതിർക്കുന്നവർ ഉണ്ടാവണം അപ്പോഴാണ് നമുക്ക് വിജയിക്കാൻ കഴിയൂ മുത്ത് നബിയെ കല്ലെറിഞവരില്ലേ കാർക്കിച്ചു തുപ്പിയവരില്ലേ ... ഒരിക്കലും തളരരുത് അല്ലാഹു അനുഗ്രഹിക്കട്ടെ..... അല്ലാഹുവിന്റെ പൊരുത്തം മാത്രം പ്രദീഷിച്ച് പ്രവർത്തിക്കൂ ..ഇൻഷാ അല്ലാഹ് നല്ല മനസ്സുള്ളവരുടെ പ്രാർത്ഥന എന്നുമുണ്ടാകും ...
@mubeenaag29932 жыл бұрын
അൽഹംദുലില്ലാഹ്...🤲 മാഷാ അല്ലാഹ്
@shaharbana.k64662 жыл бұрын
Masha Allah 🤲🤲🤲🌹🌹🌹
@adhidev-f7l2 жыл бұрын
എന്തും പറഞ്ഞേട്ടെ . ഒരു ചെവിയിൽ മറ്റെ ചെവിയിൽ വിട്ടെ നിങ്ങളുടെ പ്രവർത്തി തുടരട്ടെ.
@faisaltanur44252 жыл бұрын
അൽഹംദുലില്ലാ
@izahfathima54352 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 👍👍
@sirajelayi90402 жыл бұрын
മുത്താണ് കേരളം.... അമ്പല വും പള്ളികളും കേരളത്തെ verthirikkunnilla
@jouharp95932 жыл бұрын
ربنا تقبل منا إنك أنت السميع العليم آمين Dear Appreciate all for their effort
@suharasuhara9372 жыл бұрын
Alhamdhulilla Alhamdhulilla Alhamdhulilla masha allah
@mariyamnasiya22492 жыл бұрын
Ingane social wrk cheyyan allahu iniyum anugraham nalgatte