ഇവിടെ മദ്യത്തിനെ മാത്രം കുറ്റം പറയുന്നവരെ കണ്ടു, എന്റെ അഭിപ്രായത്തിൽ മിതമായ അളവിൽ ആണെങ്കിൽ മദ്യം ഒന്നും ഒരു പ്രശ്നക്കാരൻ അല്ല. വിദേശത്ത് പോകുന്നവരുടെ പ്രശ്നത്തിന്റെ കാരണം നിരവധിയാണ്, നാട്ടിലെ വച്ച് കമ്പയർ ചെയ്യുമ്പോൾ ധാരാളം സമ്പത്ത് പക്ഷേ അത് ഉപയോഗിക്കാൻ അടുത്തു ചെല്ലുമ്പോൾ കിട്ടാത്ത അവസ്ഥ മുഴുവൻ ടാക്സ്, കടുത്ത വർക്ക് ലോഡ്. ഭാര്യക്കും ഭർത്താവിനും ഒരുമിച്ച് വീട്ടിലിരിക്കാൻ പറ്റാത്ത അവസ്ഥ. എത്രയൊക്കെ വിഷമങ്ങൾ വന്നാലും ഭാര്യയും ഭർത്താവും അല്ലാതെ പുറമെ ഒരാളുമായും ഒന്നും പങ്കുവയ്ക്കാൻ ആളില്ലാത്ത അവസ്ഥ, നാട്ടിൽ നിന്ന് പോകുമ്പോൾ ഈ ഈ ശല്യങ്ങളെല്ലാം ഒഴിഞ്ഞല്ലോ എന്ന് കരുതിയാണ് ബന്ധുക്കളെ എല്ലാം വിട്ടു പോകുന്നത്. പക്ഷേ അവിടെ എത്തിക്കഴിയുമ്പോൾ ഒരു വിഷമം പോലും അടുത്ത ബന്ധുക്കളോട് തുറന്നു പറയാൻ പറ്റാത്ത അവസ്ഥ, പുറത്തിറങ്ങിയാൽ നാട്ടിൽ വിനോദയാത്രയ്ക്ക് പോകുന്നതു പോലുള്ള ഫീൽ ആരെയും അറിയില്ല, മുഴുവൻ യാന്ത്രികമായ ജീവിതം, മക്കളെ വഴക്ക് പറയാൻ പോലും പറ്റാത്ത അവസ്ഥ, എന്തെങ്കിലും ചെയ്തു പോയാൽ ഇതുങ്ങൾ ശത്രുക്കളെപ്പോലെ പെരുമാറി സ്കൂളിൽ ചെന്ന് കമ്പ്ലൈന്റ് പറയും, അതോടെ ജീവിതം മാറിമറിയും, ഒരു കുടുംബം മുഴുവൻ ഉണ്ടെങ്കിൽ ഭാര്യക്കും ഭർത്താവിനും കിട്ടുന്ന ശമ്പളം അത് മൂന്നുനാല് ലക്ഷങ്ങൾ ആയാൽ പോലും ഒരു മാസത്തെ ചിലവിനു മാത്രമേ ഉണ്ടാകൂ. പിന്നെ നാട്ടിലേക്ക് വരണോ ചിലവ് ലക്ഷങ്ങൾ അതുണ്ടാക്കണമെങ്കിൽ ലീവ് വരെ കളഞ്ഞു ജോലി ചെയ്യേണ്ട അവസ്ഥ. ചുരുക്കത്തിൽ എന്തിനാണ് പണിയെടുക്കാൻ വേണ്ടി ഇത്ര ലക്ഷങ്ങൾ ചെലവഴിച്ച് അങ്ങോട്ട് പോയി എന്ന് ചിന്തിക്കേണ്ട ഗതികേട്.😢. പിന്നെ മക്കളുടെ കാര്യമാണെങ്കിൽ അതിലും വലിയ പൊല്ലാപ്പാണ്. എനിക്ക് അവിടെ പോയി പ്രസവിക്കണം എന്റെ മകൻ മകൾ അവിടുത്തെ പൗരൻ ആവണം എന്ന് അഹങ്കാരം ആയിരുന്നു ഇത്രയും കാലം. നമ്മൾ ഇന്ത്യക്കാർ മക്കളെ വളർത്തുന്ന സ്റ്റൈൽ അല്ല വിദേശികൾക്ക്. അവർക്ക് മക്കളോടുള്ള സ്നേഹം പകുതി മാത്രമേ ഉള്ളൂ. മക്കൾക്കും അതുപോലെതന്നെ അത് അവരുടെ സ്റ്റൈലാണ്. കാരണം അവിടുത്തെ സിസ്റ്റം അനുസരിച്ച് മക്കൾ ഗവൺമെന്റിന്റെ സ്വത്താണ്. മക്കളുടെ എല്ലാ ഉത്തരവാദിത്വവും ഗവൺമെന്റിന്റെ ചുമതലയാണ്. ജനിപ്പിക്കേണ്ട ആവശ്യം മാത്രമേ മാതാപിതാക്കൾക്കുള്ള. അതുകൊണ്ടുതന്നെ മക്കൾ വളരുമ്പോൾ മുതൽ അങ്ങനെയുള്ള ഒരു നിലപാട് ആയിരിക്കും മാതാപിതാക്കളോടും. ഇതൊന്നും ഒരു ഇന്ത്യൻ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. നമ്മൾ മക്കളെ ജീവനെക്കാൾ അധികമായി സ്നേഹിക്കുന്നു പക്ഷേ അവർ അത് മനസ്സിലാക്കില്ല. ഇങ്ങനെ പലേ പലേ പ്രശ്നങ്ങളുമുണ്ട് യൂറോപ്യൻ നാടുകളിലേക്ക് പോകുന്ന മലയാളികൾക്ക്. അത്യാവശ്യമൊക്കെ സമ്പാദ്യമുള്ളവരാണെങ്കിൽ എട്ടു പത്തു കൊല്ലം ഒക്കെ അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് വരുന്നതാണ് നല്ലത്. ജോലിയില്ലെങ്കിലും ക്യാഷ് ബാങ്കിലിട്ടാൽ ആ പലിശ കൊണ്ടെങ്കിലും ജീവിക്കാമല്ലോ. വെറുതെ വയസ്സാംകാലത്ത് അന്യനാടുകളിലെ ഓൾഡ് ഹോമുകളിൽ കിടന്നു സ്വന്തം കുട്ടികൾ പോലും തിരിഞ്ഞു നോക്കാൻ ഇല്ലാതെ മരിച്ചു കിടക്കുന്ന അവസ്ഥ ചിന്തിക്കാൻ പോലും വയ്യ. ഏറ്റവും നല്ലത് സ്വന്തം മദർലാൻഡിലേക്ക് വരുന്നതാണ്
@EchayumKochum7 күн бұрын
Wow.. പറഞ്ഞതിൽ ഒരു 80% യോജിക്കുന്നു. വളരെ നല്ല നിരീക്ഷണം.. ❤️
@arunkbalan47264 күн бұрын
❤❤❤❤
@vimalvk50393 күн бұрын
@@Prads-pw8ny ഇവിടം കൂടി നശിപ്പിച്ചാലേ തൃപ്തി ആകുവോള്ളോ 🤔, പോയവഴി പോകൂ 👍
@vin88888-v3 күн бұрын
@@vimalvk5039 Bloody communist 😡
@genezers10 күн бұрын
വിദേശത്തേക്ക് ചേക്കേറിയതു൦, ചേക്കേറാൻ കാത്തിരിക്കുന്നതു മായ എല്ലാ യുവതി യുവാക്കളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം.Quality content,👏
@arunp14312 күн бұрын
1st time anu ningade video kanunne... bt spoke upto the reality .
@EchayumKochum10 күн бұрын
താങ്ക്യൂ .. ഞങ്ങള് informative ആയ വീഡിയോ ചെയ്താലും , ഇത് പോലെയുള്ള അരമനരഹസ്യങ്ങൾ പറയുമ്പോള് ആണ് റീച് ! ഇതൊക്കെ മിക്കവാറും മൈഗ്രേഷൻ കമ്യൂണിറ്റികളിലും നടക്കുന്ന കാര്യമാണ് - ഇവിട കുറചൂടേ വെളിയിലേക്ക് അറിയുന്നു എന്ന് മാത്രം !
@loveuall91610 күн бұрын
അതാണ് main points 1. നമ്മടെ നാട്ടിലെ ആണുങ്ങൾക്ക് വീട്ടു നോക്കാൻ ഒരു തുള്ളി പോലും അറിയില്ല. അവര് ചോദിക്കുന്നന്തു ഞാൻ ജോലിക്ക് പോകുന്നില്ലേ cash കൊണ്ട് വരുന്നില്ലേ.. ജോലിക്ക് പോകുന്നത് എന്തുമാത്രം stress relief ഉള്ള കാര്യം ആണെന്ന് ഇപ്പോഴെങ്കിലും മനസിലാക്കുക.. 2. സ്ത്രീകൾക്ക് ഇത്രേം കാലം അവരുടെ പ്രശനങ്ങൾ address ചെയ്യുന്ന society ഇൽ അല്ല ജീവിച്ചത്... അങ്ങനെ ഒരു അവസരം. കിട്ടുമ്പോ അവരത് use or misuse ചെയ്യുന്നു. 3. നാക്ക് : പരസപരം പഴി ചാരുന്നു... അപ്പോ ആഹാ ഞാൻ വിട്ടു തരത്തില്ല മേലോട്ട് മേലോട്ട് പറയും.. 4. ഒരാൾക്ക് മേലിൽ ആണ് ഞാൻ എന്നാ തോന്നൽ വരുമ്പോ ആണായാലും പെണ്ണായാലും dominate ചെയ്യാൻ ശ്രമിക്കുന്നു.. പ്രത്യേകിച്ച് salary കൂടുതൽ ഉള്ളവർ... 5. ചേര തിന്നുന്ന നാട്ടിൽ ചേര തിന്നുന്നതുകൊണ്ട് കൊഴപ്പം ഇല്ല.. നമ്മടെ നാട്ടിലും അത്യാവശ്യം നല്ല culture ഒക്കെ ഉള്ളതാണ്.. അതൊക്കെ ഫോളോ ചെയ്യണം.. പ്രാർത്ഥന കൂട്ടായ്മകൾ ഉണ്ടാകണം.. പരസ്പരം പൊങ്ങച്ചം കാണിക്കാൻ അല്ല കൂട്ടായ്മ... പരസ്പരം അറിയാനും അടുക്കാനും ആശ്വസിക്കാനും ആശ്വസിപ്പിക്കാനും ഉള്ള കൂട്ടായ്മകൾ ആവണം..
@EchayumKochum10 күн бұрын
മിക്ക കാര്യങ്ങളും യോജിക്കുന്നു - പ്രാർഥന കൂട്ടായ്മകള് എന്നതില് യോജിക്കുന്നില്ല കാരണം ഇവിടെ ഇത് ഒരു ഷോ ഓഫ് & പടലതർക്കം പറയുന്ന വൈകുന്നേരകൂടലുകള് മാത്രമാണ് ! ഇടവക ആക്കൽ , പള്ളി വാങ്ങല് , മറ്റെ ഇടവകാക്കാരെക്കാളും വലിയ പെരുന്നാള് നടത്തൽ , പുതിയ വണ്ടി വാങ്ങീച്ചതും പിള്ളാർക്ക് കലോൽസവം നടത്താനും ഒരു സുരക്ഷിത വേദി .. ഇതൊക്കെ ആണിവിടെ കൂട്ടായ്മകള് ! നല്ല ചില ഗ്രൂപ്പുകള് ഉണ്ട് - അവരെ ആരും അറിയില്ല , വളരെ സൈലന്റ് ആയി അവര് സ്വന്തം ആത്മാവിനെ രക്ഷിക്കുന്ന തിരക്കിലാണ് ..
@Xcxc-kf8wl7 күн бұрын
1. Men are not naturally wired for that. Innate tendancies ഉണ്ടാവില്ല. 4. Salary കുറഞ്ഞ ഭർത്താവിനോട് സ്ത്രീകൾക്ക് മതിപ്പ് തോന്നില്ല. കാര്യങ്ങൾ പറയുമ്പോ natural realities ignore cheyyaruth
@fathimamaha955411 күн бұрын
മദ്യം സർവ്വ തിന്മകളുടെയും മാതാവാണ്. ഇത് പറഞ്ഞതിന് ദേഷ്യപ്പെടേണ്ട. സത്യമാണ്. ചേട്ടായിയെ തോൽപിക്കാൻ ഭാര്യയും കൂടി കുടിച്ചു തോൽപിക്കാൻ തുടങ്ങിയാൽ മക്കളും കഷ്ടപ്പെടും. കുടുംബം കുളമാകും. ദൈവം കാത്തു രക്ഷിക്കട്ടെ...
@EchayumKochum7 күн бұрын
😊 👍🏻
@Prads-pw8ny7 күн бұрын
എല്ലാ കുറ്റവും മദ്യത്തിന്റെ തലയിൽ വയ്ക്കരുത് ചേച്ചി. അവിടുത്തെ ഡിപ്രഷന്റെ കാര്യം വർക്ക് ലോഡും പിന്നെ ആരോടും ഒരു ഉത്തരവാദിത്തമില്ലായ്മയും മാത്രമാണ്. ഒന്നും അടുത്തുള്ളവരോട് പോലും തുറന്നു പറയാൻ ആളില്ലാത്ത അവസ്ഥ.പണം ഒരുപാട് കിട്ടിയിട്ടും നല്ലതുപോലെ ഉപയോഗിക്കാൻ പറ്റുന്നില്ല. കുടുംബക്കാർ ആരുമായും ഒരു ബന്ധമില്ലായ്മ. ഇങ്ങനെ പല കാര്യങ്ങളും ഉണ്ട് അല്ലാതെ മദ്യം ഒന്നുമല്ല. അങ്ങനെയാണെങ്കിൽ ഇവിടെ കേരളത്തിൽ എംഡി എം എ കഞ്ചാവ് ഇത് ഉപയോഗിക്കുന്നവരാണ് മദ്യപാനികളിലും കൂടുതൽ.
@Popeye5517 күн бұрын
MDMA aanu keralam Muzhuvan😂😂
@AT-hg2cq11 күн бұрын
യൂകെയിലുള്ള വിവിധ മലയാളി അസോസിയേഷനുകൾ കഴിഞ്ഞ ഇരുപത് വർഷമായി ചെയ്യുന്ന ഒരേഒരു കാര്യം ഓണത്തിനും ക്രിസ്റ്മസിനും ആഘോഷങ്ങൾ സംഘടിപ്പിക്കുകയും. പുരുഷന്മാർ അവിടെയുള്ള ഒരു റൂമിൽ ഒത്തുചേർന്നു കൂട്ടമായി മദ്യപിക്കുകയും സ്ത്രീകൾ സംഘം ചേർന്ന് പരദൂഷണവും ഏഷണിയും പറയുകയും പ്രചരിപ്പിക്കുകയും ചെയറുന്നതിൽ കവിഞ്ഞു ഒരു ലക്ഷ്യവും മലയാളി സംഘടനകൾക്ക് ഇല്ല .
@soby12311 күн бұрын
Njan Ithu vare pankeduthittilla.
@jyothilakshmicr712711 күн бұрын
@@AT-hg2cq pls don't demean malayalis
@AjayanCa-x2e11 күн бұрын
ഇവിടെ വന്നാൽ ഭക്തി 😂😂😂കോമഡി ആണ് ഭായ്.. മലയാളി..
@jessymthomas866910 күн бұрын
@@AT-hg2cq not only in UK...almost everywhere.
@shanuvallicheril939310 күн бұрын
@@AT-hg2cq Exactly.. I agreed that
@exploreireland972711 күн бұрын
Very good presentation. Appreciate your video go ahead and so informative. Expect this kind of videos in the long run
@maryjoseph73799 күн бұрын
ഞങ്ങളും ഒന്നിച്ചു നില്കാൻ വേണ്ടി ഞാനും OET പാസ്സ് ആയി 7years ഗ്യാപ്പിന് ശേഷം കുറച്ചു നാൾ work ചെയ്തു. യൂറോപ്പ് cancel ചെയ്തു കുറെ അധിkam ചർച്ചകൾക്കും വിശകലനത്തിനും ശേഷം ഞാനും മോളും husinte കൂടെ oman nilkan തീരുമാനിച്ചു.
@ukmalayalirajankurian2 күн бұрын
കാര്യങ്ങൾ പച്ചയായി തുറന്ന് കാണിച്ചിരിക്കുന്നു.. 🥰👌🏻👌🏻
@EchayumKochum2 күн бұрын
❤️ താങ്ക്യൂ ചേട്ടാ..
@InthishamThoughts11 күн бұрын
Wow.. So happyy to associate with him for a wonderful video... And ചേച്ചി വീഡിയോയിൽ ഒരുപാട് സംസാരിക്കാനുണ്ട് as a editer and ഒരു സ്മൂത്ത് flow ഉണ്ടാക്കാൻ വേണ്ടി എനിക്ക് കുറച്ചു ഭാഗം cut ചെയ്യണ്ടി വന്നു അതാണ് ഉണ്ടായത്...രണ്ടാളും ഒരുപാട് സംസാരിക്കുണ്ട്
@EchayumKochum10 күн бұрын
ഇതാണ് ഞങ്ങളുടെ editor /..താങ്ക്സ് a lot ഫോര് your effort മാന് ..! ഏതാണ്ട് 40 മിനിറ്റ് മുകളില് ഉള്ളോരു വീഡിയോ ആണിത് , പല കാര്യങ്ങളും വെട്ടി ചുരുക്കിയത് കൊണ്ട് ആണ് ഇങ്ങനെ ഓവര്ലാപ് ചെയ്തും അവളുടെ ഇടയ്ക്ക് കയറിയും ഞാന് സംസാരിച്ചു പോകുന്നത് .. അല്ലേലും ഞങ്ങള് വീട്ടില് സംസാരിക്കുന്ന ഒരു രീതി ഇതാണ് - ഇത് പോലെ ഒരു പബ്ലിക് പ്ലാറ്റ്ഫോമില് ഇങ്ങനേ കണ്ടതിൽ വളരെ അധികം ആളുകള് വിഷമം പറഞ്ഞു - apologies .. അടുത്ത തവണ തീര്ച്ചയായും ശ്രദ്ധിക്കാം !
@nishanjackey203611 күн бұрын
Well said!!! Communication and understanding is very important. As you said about these associations they are waste of money and time!!!
@EchayumKochum10 күн бұрын
മലയാളി അസോസിയേഷനുകള് ഒക്കെ ഇടപെട്ട് ഒരു awareness ക്യാമ്പ് ഓർ പ്രൊഫഷണൽ മീറ്റപ്പ് ഒക്കെ വെച്ചു അവനവന്റെ കമ്യൂണിറ്റിയിലെ ആളുകളെ സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തം ആയി കാണത്തിടത്ത് ഇങ്ങനെ പ്രഹസനങ്ങള്ക്ക് വേണ്ടി കച്ച കെട്ടി നടക്കുന്ന കുറച്ചു പേരുടെ കൂട്ടായ്മകള് മാത്രമാകും ! അവിഹിത ബന്ധത്തില് വീഴുന്നത് (സ്വയം ഇറങ്ങി പുറപ്പെടുന്നത് കൂടെ ഉൾപ്പടെ ) മുതല് ബെറ്റിങ് ഷോപ്പുകളില് ചൂത് കളിച്ചു കടം കയറി മൂടിയുന്നത് വരെ, ഈ രാജ്യത്ത് ഒത്തിരി കാര്യങ്ങള് നടക്കുന്നുണ്ട് . പുതിയ മലയാളി കുട്ടികൾ ഒത്തിരി പേര് payday loans എന്ന ഊരാക്കൂടുക്കില് വീണു കിടപ്പുണ്ട് ; ഇതൊക്കെ ആരും അറിയില്ല , ഇനി കുറച്ച് ആത്മഹത്യ ന്യൂസ് ഒക്കെ വരുമ്പോ ആളുകള് ഇത്തരം നീരാളി പിടിത്തങ്ങള് തിരിച്ചറിയൂ !
@gracyjose463810 күн бұрын
@@EchayumKochum Thankyou for your bright information and enlighted us ,who r ready to move there...😍😔😍
@sanatjohn162511 күн бұрын
Well said ,most relevant content in the present uk
@EchayumKochum10 күн бұрын
നമ്മള് ഇപ്പോ തന്ത വൈബ് ആയി ബ്രോ ! കാരണം മറ്റുള്ളവരുടെ കാര്യങ്ങള് ആണ് നമ്മള് ഇടപ്പെടുന്നനത്താത്രേ !
@arunbthomas574111 күн бұрын
Vitamin d ഡെഫിസെൻസി ഒരു മെയിൻ പ്രോബ്ലം തന്നെ ആണ്... അത് നമ്മുടെ mental ഹെൽത്ത്നെ ബാധിക്കുന്നു.ഇപ്പോൾ വന്ന ആളുകൾ ഇത് ശ്രദിക്കുന്നുണ്ടോ എന്ന് ഡൌട്ട് ആണ്.
@xhkmt23149 күн бұрын
@@arunbthomas5741 എനിക്കും കുറവാണു. ഇത് സാധാരണ ആണോ?, ഡോക്ടർ suppliments തന്നു. Daily 4 drops കഴിക്കാൻ പറഞ്ഞു, എന്ത് കുന്തം ആണാവോ 🤷🏻♂️
@jlo72046 күн бұрын
Hmmmm athe vitaminD kazhichal shari aaville
@premjithps972117 сағат бұрын
Shari anu njan around 2 years Huel replacement use cheythayaa. Athil ellam vitamins add on anu. Njan hope cheythu vitamin D defeciancy kanillanuu. But natil poye check cheythapoo enik Vit D defeciency anuu So its important to have vitamin D or atleast mind about fish oils
@vinilphilip11 сағат бұрын
@@arunbthomas5741 yes broo.. O feel mood of some times, im living in matlock, derbyshire, seems likes depression
@vinilphilip11 сағат бұрын
@@premjithps9721 bro ethanu nalla suppliment, im living in derby, i feeling depression some times
@saramma10011 күн бұрын
യുകെയിലെ മലയാളികൾ ആദ്യം ചെയേണ്ടത് ദൈവത്തെ കുടുംബജീവിതത്തിൽ പ്രധാനമായും വിളിക്കുക. ഇവിടെ വരുമ്പോൾ എല്ലാം തികഞ്ഞ രീതിയിൽ ദൈവത്തെ മാറ്റിനിർത്തി, ഞായറാഴച്ച കുർബാനക്ക് പോലും പോകാതെ ജീവിക്കുന്നു.. പരസ്പരം ബഹുമാനം, സ്നേഹം,, വിട്ടുവീഴ്ചകൾ ഒന്നുമില്ലാതെ കോമ്പറ്റിഷനിൽ ആണ്, എന്റെ പണം, നിന്റെ പണം മെന്റാലിറ്റി ആണ് പുതിയ കുടുംബക്കാർക്ക്. അതെല്ലാം നിർത്തി, ദൈവവിചാരത്തോടെ ജീവിച്ചാൽ കുടുംബസമാധാനം കിട്ടും..
@sabuvarghese418910 күн бұрын
@@saramma100 Palliyil pokunavar oke samadhanam ayittu anno jeevikunathu
@Mckuruvila28710 күн бұрын
Daivathe mun nirthi jeevikuka.apo peaceful life cheyan patum.njanum uk il jeevikunna aalanu.njangade problems ellam daivem thaneyanu solve cheyth tharunath ithvereyum.
സത്യം ദൈവസ്നേഹം നമുക്ക് ക്ഷമിക്കാനുള്ള ശക്തി തരും മനസ്സിന് സമാധാനം ഉണ്ടാകും വെറുപ്പ് അകന്നുപോകും
@Grace2022-thiruvalla9 күн бұрын
@@sabuvarghese4189 Bro If u put Jesus Christ as the center of your life.. u can have good and peaceful life.. Because Jesus Christ taught to love and forgive.. how? He Himself died on the cross for our sins...He loved us first by dying in the cross when we were still sinners.. Bible says to have the Mind of Christ.. so when trials and temptations comes in our life...let the Word of God control us.. then we will learn to love and forgive others..we can have a good and pleasing life.
@roypynadath5820Күн бұрын
വളരെ സത്യസന്ധമായി വസ്തുതകൾ അവതരിപ്പിച്ചു . ഇതു കേട്ടെങ്കിലും മറ്റുള്ളവർ പഠിക്കട്ടെ .
@Amritha9211 күн бұрын
Worth watching guys...absolutly right...in all sense..🙏 please not that nobody choose to be a single mom..its all about situations😔
@EchayumKochum10 күн бұрын
അതേ , ആരും ഇഷ്ടത്തോടെ തിരഞ്ഞെടുക്കുന്ന ഒന്നല്ല ഈ വഴി .. പക്ഷേ , ഒരു പിരിയലിന് ശേഷം ആണുങ്ങള് വളരെ പെട്ടെന്ന് solutions കണ്ടെത്തി alternatives പോയി സെറ്റില് ആകുന്നു. പെണ്ണുങ്ങള് കരച്ചില് , complaint , denial ഒക്കെയായി വര്ഷങ്ങള് എടുക്കുന്നു ബാക്ക് ടു നോർമൽ ആവാന് ! അതിനിടയ്ക്ക് പുതിയ റിലേഷൻസ് ഉണ്ടാവുന്നതൊക്കെയും ഇവരെ മുതലെടുക്കാന് ശ്രമിക്കുകയാണ് ത്താനും ! വല്ലാത്ത ഒരവസ്ഥ ആണിത് !
@Shaji8128611 күн бұрын
ഭൂരിഭാഗം ആണുങ്ങൾക്കും മദ്യവും മറ്റു സ്ത്രീകളുമായി ബന്ധം മതി ഭാര്യ എത്ര സുന്ദരിയാണെങ്കിലും അടുത്ത പെണ്ണ് അവളുമായി ചങ്ങാത്തം കൂടി ശരിരികമായി ബന്ധപ്പെടുവാനാണ് ഭൂരിപക്ഷം ഇത്തരത്തിലുള്ള മലയാളികൾക്ക് താല്പര്യം എൻ്റെ ഒരു പഴയ സുഹൃത്ത് മാഞ്ചസ്റ്ററിൽ ഉണ്ട് ഞാനും അതെ ഫ്ലാറ്റിലാണ് അവൻ്റെ ഭാര്യ സിനിമ നടയിയെക്കാൾ സൗന്ദര്യമാണ് എന്നാൽ ഇവന് ഒരു ബാംഗളി പെണ്ണുമായി ബന്ധം സ്ഥാപിച്ച് അവളുമായി ശരീരിക ബന്ധം പുലർത്തുവാനാണ് താല്പര്യം ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു ഇത് തെറ്റ് അല്ലെ നിൻ്റെ wife അതിവ സുന്ദരിയാണ് പിന്നെ എന്താ നി ഇങ്ങനെ പോകുന്നത് അവൻ പറയുക ഭാര്യയെ 5 വർഷമായില്ലെ മടുത്തു എന്നും കാണുന്ന കാഴ്ചകൾ ആർക്കും മടുക്കും എടാ എന്ന് അന്ന് ഞാൻ അവനുമായി ബന്ധം വിട്ടു
@loveuall91610 күн бұрын
നാട്ടിൽ ആയിരുന്നെകിൽ അവന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം കൊടുക്കായിരുന്നു....
@EchayumKochum10 күн бұрын
ഇത് പല വെര്ഷൻ നമ്മുടെ ചുറ്റും കാണാം .മറ്റ് പെണ്കുട്ടികളുടെ ബന്ധത്തില് വീഴുന്നത് (സ്വയം ഇറങ്ങി പുറപ്പെടുന്നത് കൂടെ ഉൾപ്പടെ ) മുതല് ബെറ്റിങ് ഷോപ്പുകളില് ചൂത് കളിച്ചു കടം കയറി മൂടിയുന്നത് വരെ, ഈ രാജ്യത്ത് ഒത്തിരി കാര്യങ്ങള് നടക്കുന്നുണ്ട് . പുതിയ മലയാല് കുട്ടികൾ ഒത്തിരി പേര് payday loans എന്ന ഊരാക്കൂടുക്കില് വീണു കിടപ്പുണ്ട് ; ഇതൊക്കെ ആരും അറിയില്ല , ഇനി കുറച്ച് ആത്മഹത്യ ന്യൂസ് ഒക്കെ വരുമ്പോ ആളുകള് ഇത്തരം നീരാളി പിടിത്തങ്ങള് തിരിച്ചറിയൂ ! .. ഇവിടെയാണ് മലയാളി അസോസിയേഷനുകള് ഒക്കെ ഇടപെട്ട് ഒരു awareness ക്യാമ്പ് ഓർ പ്രൊഫഷണൽ മീറ്റപ്പ് ഒക്കെ വെച്ചു അവനവന്റെ കമ്യൂണിറ്റിയിലെ ആളുകളെ സംരക്ഷിക്കേണ്ടത് !
@illuminatikerala10 күн бұрын
ഇതിന്റെ കാരണമെന്തെന്നാൽ പുരുഷൻ എന്നത് ഒരു പോളിഗമി വർഗ്ഗമാണ്. അവർക്കൊരിക്കലും ഒരു സ്ത്രീയിൽ മാത്രം സംതൃപതി കാണുവാൻ കഴിയില്ല.
@JasmineCyriac-l5h7 күн бұрын
Well said...very realistic....and true wordsss....
@ammisadukkala11 күн бұрын
Dear friends,what you are saying is so true,some people change as soon they enter UK,it’s their mind set and where they were born and how they grew up ,can’t change them,if we need to live we can only change,like 99 ❤❤❤❤😊
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .. ചേച്ചി പറഞ്ഞത് പോലെ ആളുകള്ക്ക് ജീവിക്കാന് ആയിരുന്നെങ്കില് എത്ര നന്നായേനെ ഇവിടം !
@smithavayalil210811 күн бұрын
യുകെ മലയാളികളുടെ ഇടയിലെ പ്രധാന വില്ലൻ മദ്യപാനമാണ്. മദ്യം തകർത്ത കുടുംബങ്ങളാണ് യുകെയിൽ ഉള്ളത്. എല്ലാ സൂപ്പർമാർക്കറ്റിലും കിട്ടുന്ന സ്പിരിറ്റ് വാങ്ങി ഒരു കണക്കും ഇല്ലാതെ കുടിക്കുക ബോധമില്ലാതെ പെരുമാറുക. അതിലുപരി കൂട്ടുകൂടിയുള്ള മദ്യപാനം.
@mychioce11 күн бұрын
വളരെ ശരിയായ കാരൃമാണ്.
@adeniumlotus338911 күн бұрын
ഇതൊക്കെ ആരോട് പറയാനാണ്.. ലഹരിയൊക്കെ ഇപ്പോൾ ഒരു ഫാഷൻ ആക്കിരിക്കയല്ലേ പുതു തലമുറ..
അവിടെ ഉള്ളൊരു വെള്ളമടിച്ചാൽ decent ആയിട്ട് നടക്കും... ഇന്ത്യക്കാർക്ക് വെള്ളം അടിച്ചാൽ രണ്ടുപേരുടെ മെക്കിട്ടു കേറിയില്ലെങ്കിൽ സമാധാനക്കേടാണ്.. Culture ന്റെ പ്രശനം ആണ് main..
When you are in a new country or in a new city please adapt to your surroundings. Men and women will need to work together to make families safe and comfortable. Male ego and chauvinism needs to take a back seat. And like you guys mentioned develop high tolerance levels . Stress factors need to be addressed and managed appropriately. If children are involved it gets harder and difficult. Both men and women need to work together. Kudos to you guys for talking about this.
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .. ചേച്ചി പറഞ്ഞത് പോലെ ആളുകള്ക്ക് ജീവിക്കാന് ആയിരുന്നെങ്കില് എത്ര നന്നായേനെ ഇവിടം !
@johnmathew399511 күн бұрын
In India a family can survive with wealth In middle east a family can survive with one person job in Europe two person have two work then only they can survive
@Bondedsouls_arlen11 күн бұрын
Annan Englishil endanu, udeshiche.
@EchayumKochum10 күн бұрын
ഗള്ഫില് ഒരാളുടെ ശമ്പളം കൊണ്ട് കുടുംബം കഴിഞ്ഞു പോകുന്നു , ഇവിടെ യൂറോപ്പില് രണ്ട് പേരും നന്നായി പണിയെടുത്താലെ ജീവിക്കാന് പറ്റൂ എന്നല്ലേ ഉദ്ദേശിച്ചേ .. അങ്ങനെ അല്ല ബ്രോ ! ഇവിടെയും ഒരാള് പണിയെടുത്ത് ജീവിക്കാന് പറ്റുന്ന സ്ഥലങ്ങള് ഉണ്ട് - പക്ഷേ അവിടെ മുന്നോട്ട് ഉള്ള ജീവിതത്തില് പലതും ലഭ്യമല്ല - കുട്ടികൾക്ക് തുടര് വിദ്യാഭ്യാസത്തിന് വീട് വിട്ട് പോകേണ്ടി വരുന്നത് മുതല് , വീടിന്റെ വീല കൂടില്ല എന്നത് വരെ ഇങ്ങനെ ഉള്ള റിമോട്ട് ഏരിയാകളിൽ പ്രശ്നം ആണ് !
@UnniKrishnanom12 күн бұрын
Good advice, and presentation.
@freethinker255911 күн бұрын
Good narration 👌👌 Well explained, suit for every family
@EchayumKochum10 күн бұрын
Glad you liked it. Thank you
@fatimajerome842411 күн бұрын
Thank you..... For sharing this information....
@EchayumKochum10 күн бұрын
സന്തോഷമായി ജീവിക്കുന്ന എത്രയോ ഫാമിലികൾ ! പക്ഷേ , ഇതും ഒരു റിയാലിറ്റിയാണ് . വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@divyamitra82298 күн бұрын
Well said guys👏👏👏
@EchayumKochum8 күн бұрын
❤️❤️
@MallusinUk-jk3wbКүн бұрын
നമ്മൾ സൂക്ഷിച്ചാൽ നമ്മൾക്ക് തന്നെ നല്ലത് 🙏🙏🙏🙏superrr
@User1234610 күн бұрын
വളരെ ആത്മാർത്ഥമായ വാക്കുകൾ.അസോസിയേഷൻകാർക്ക് ഓണാഘോഷം, ഷോ കൾ,ബാക്കി ആഘോഷങ്ങൾ,കുറെ പൊങ്ങച്ചം പരിപാടികൾ ഒക്കെയല്ലേ,വേണ്ടൂ...
@EchayumKochum10 күн бұрын
അതേ .. പൊങ്ങച്ചം .. ഷോ ! ഇതാണ് ഇവിടെ കമ്യൂണിറ്റികള് ! താങ്ക്സ് ഫോര് കമന്റിങ്
@noblejoseph68110 күн бұрын
Points are spot on, guys..
@akhilas143610 күн бұрын
Well said👏
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@aleenavarghese-qf2tx10 күн бұрын
Great talk❤❤❤
@francismc624311 күн бұрын
Good information 👍👍
@babythomas94211 күн бұрын
ആദ്യമേ മലയാളികൾ വെള്ളമടി അങ്ങ് നിർത്തുക, അപ്പോൾ ബാക്കി എല്ലാം ശരിയാകും എന്നോർക്കുക 🙏ജീവിതം ആസ്വദികുവാൻ മദ്യപാനം വേണമെന്നില്ല, 🙏🙏നാട്ടിൽ പെൺകുട്ടികൾക്ക് UK, USA മതി, പാവം ആൺകുട്ടികൾ ലക്ഷക്കണക്കിന് vivaha നടക്കാതെ വിഷമിക്കുന്നു, ഇതാ അവസ്ഥ, അപ്പോൾ നിങ്ങൾക്ക് ഒക്കെ കിട്ടിയ ജോലിയും കൊണ്ട് സന്തോഷത്തോടെ ജീവിക്കുക 🙏🙏
ലോകത്തെ വിടേയും വിവാഹിതരിൽ പല വിധ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
@FMBBS9 күн бұрын
Very well said both of you!
@vishnun146610 күн бұрын
Good presentation bro. ❤️ from Scotland 😊
@justinjoseph448910 күн бұрын
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെ സൂക്ഷിക്കണം. കൂടപ്പിറപ്പിനെ പോലെ കണ്ട് വിശ്വസിക്കുന്നവർ ഒരു പ്രശ്നം വരുമ്പോൾ മാറി നിന്ന് പുറകിൽ കുത്തുന്ന അവസ്ഥയാണ് ഇവിടെ കൂടുതലും കാണുന്നത്. പ്രശ്നം വഷളാക്കാൻ അവർ ഉത്സാഹം കാണിക്കും. ഇങ്ങനെയുള്ള വിഷപാമ്പുകളെ സൂക്ഷിക്കണം. പലതന്തക്കു പിറന്നവന്മാരെ ഒഴിവാക്കുക.
@EchayumKochum10 күн бұрын
അതിപ്പോ ഏത് രാജ്യത്ത് പോയാലും താങ്കള് പറഞ്ഞ കാര്യം അനുഭവ പരിചയം കൊണ്ട് നേടി എടുക്കേണ്ട ഒന്നാണ് . നോ എന്ന് പറയാന് പഠിക്കുക - മാറ്റി നിർത്തേണ്ടവനെ , ഇറക്കി തന്നെ നിർത്തുക !
@joslinmarystalin96810 күн бұрын
Well said.... good video...
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@me_88311 күн бұрын
😂 മലയാളി അസോസിയേഷൻ അമ്പെ പരാജയമാണ് അവന്റെ ഷോയോഫ് കാണാൻ 10 പേരുണ്ടോ എന്ന് നോക്കി നടക്കുന്നവരാണ് അസോസിയേഷൻ അവരെ ഇങ്ങനെയുള്ള കാര്യങ്ങളിൽ വിളിച്ച് ജീവിതം കുളമാക്കരുത് 😊
@jayK91411 күн бұрын
Ende abhiprayathil videshathek pokunavar swantham naatukare maximum avoid cheyuka
@EchayumKochum10 күн бұрын
ഇത് പല വെര്ഷൻ നമ്മുടെ ചുറ്റും കാണാം . ! മറ്റ് പെണ്കുട്ടികളുടെ ബന്ധത്തില് വീഴുന്നത് (സ്വയം ഇറങ്ങി പുറപ്പെടുന്നത് കൂടെ ഉൾപ്പടെ ) മുതല് ബെറ്റിങ് ഷോപ്പുകളില് ചൂത് കളിച്ചു കടം കയറി മൂടിയുന്നത് വരെ, ഈ രാജ്യത്ത് ഒത്തിരി കാര്യങ്ങള് നടക്കുന്നുണ്ട് . പുതിയ മലയാല് കുട്ടികൾ ഒത്തിരി പേര് payday loans എന്ന ഊരാക്കൂടുക്കില് വീണു കിടപ്പുണ്ട് ; ഇതൊക്കെ ആരും അറിയില്ല , ഇനി കുറച്ച് ആത്മഹത്യ ന്യൂസ് ഒക്കെ വരുമ്പോ ആളുകള് ഇത്തരം നീരാളി പിടിത്തങ്ങള് തിരിച്ചറിയൂ ! .. ഇവിടെയാണ് മലയാളി അസോസിയേഷനുകള് ഒക്കെ ഇടപെട്ട് ഒരു awareness ക്യാമ്പ് ഓർ പ്രൊഫഷണൽ മീറ്റപ്പ് ഒക്കെ വെച്ചു അവനവന്റെ കമ്യൂണിറ്റിയിലെ ആളുകളെ സംരക്ഷിക്കേണ്ടത് !
@sumeshchandran70511 күн бұрын
ഇതെല്ലാം ഉണ്ടാകുവാൻ കാരണം, അന്ധമായ പാചാത്യ സംസ്കാര അനുകരണം, അത് നാട്ടിൽ നിന്നെ പഠിച്ചു വന്നതുമാണ്. ഇപ്പോഴത്തെ നാട്ടിൽ വളരുന്ന കൂടുതലും കുട്ടികൾക്ക് പണ്ടത്തെപ്പോലെയുള്ള ഉള്ളവരുടെ മൈൻഡ് സെറ്റ് അല്ലാ. അവരു അച്ഛനും, അമ്മയും, സഹോദങ്ങളുമായിട്ടോ, സുഹൃത്തുക്കളും ആയിട്ടോ ഒന്നും അത്ര അറ്റാച്ച്ഡ് അല്ലാ. അവരുടെ വിചാരം, സായിപ്പിൻ്റെ രീതിയിലുള്ള ഹാലാ.. ഹൂലാ ലൈഫ് സ്റ്റൈൽ ആണ് കേമം എന്നാണ്. അതായത് സ്വഭാവ രൂപീകരണത്തിൽ തന്നെ ചെറുതിലെ മുതൽക്കേ ഉള്ള വീഴ്ചയുടെ ഫലങ്ങൾ.
@EchayumKochum10 күн бұрын
സ്വഭാവ രൂപീകരണത്തിലെ പാക പ്പിഴകള് , അക്കരപ്പച്ച കണ്ടു കൊതിച്ചുള്ള ജീവിതം, ടോക്സിക് ആയ കുടുംബ അന്തരീക്ഷം ! ഇതൊക്കെ കണ്ടു വളർന്ന കുട്ടികൾ ഈ റൂട്ടില് ആയില്ലേല് അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ !
@christochiramukhathu46169 күн бұрын
എന്നിട്ട് പ്രശ്നങ്ങൾക്ക് കേൾക്കുന്നത് പാശ്ചാത്യരിൽ നിന്ന് അല്ലല്ലോ
@joychirayath999212 күн бұрын
With prayers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mathewthomas364611 күн бұрын
I am in USA.We also have family problems, but calling police is rare.We have churches for most christian denominations, we have services in sundays and most special days.Hindus got temples and All community got their religious leaders to solve most problems. Social workers are for the well being of human and so many malayali members are working as social workers. In crime level Indians may be first from the back row,Malayalies are the rarest. In review I feel you guys need to install religious institutions, may be a new bill, but it is a need for our community and more over our children.
@EchayumKochum10 күн бұрын
There are many and here the splits and fights inside each service are well known. Religious services might be helpful but there are families slighted to a large extent because they are not making up to the social standards of big names of religious community figures. It is a big topic to talk on
@jesuskalvary6 күн бұрын
അമേരിക്കയിലും യൂറോപ്പിലും മറ്റും കുടിയേറിയിട്ടുള്ള പുതുതലമുറയിലുള്ള നഴ്സുമാർ നടത്തുന്ന Scamന്നെ കുറിച്ച് ഒരു വിഡിയോ ഇറക്കുമോ (digital business )
@EchayumKochum3 күн бұрын
ഞങ്ങള് അങ്ങനെ ഒരു വീഡിയോ പ്രീപ്പയർ ചെയ്തു കൊണ്ടിരിക്കുന്നു - ഉടനെ ചെയ്യാം . പൈസ പോയ ആരും തന്നെ കാമറയ്ക് മുന്നില് വരാന് തയ്യാറല്ല എന്നതാണ് പ്രോബ്ലം !
@melookunnelantony446810 күн бұрын
Good analysis
@stefaniejohannes511310 күн бұрын
ഇന്ത്യക്കാർ യൂറോപ്പിൽ വന്ന് ജീവിതം തുടങ്ങുന്നതിനു മുൻപ് വലിയ വീട് വാങ്ങും നാട്ടിലും ഇവിടെയും പിന്നെ കടത്തിൻമേൽ കടം പണിയുന്നതുമുഴുബൻ ജീവിത ആസ്വദിക്കാൻ പറ്റാതെ വീടുകളിൽ പ്രേശ്നങ്ങൾ തുടങ്ങുന്നത് കൂടുതലും.
@EchayumKochum10 күн бұрын
Perfect ട്രൂത്ത് ! കാനഡ , aus , nz ഒക്കെ ഇതൊകെ തന്നെ നടക്കുന്നത് - പക്ഷേ ഇവിടെ കഴിഞ്ഞോര് 3 വർഷമായി വലിയ വിലക്കയറ്റം , inflation ഒക്കെയാ - അതിനനുസരിച്ച് വരവ് ചിലവുകളില് വ്യത്യാസം ഉണ്ടാകും . മുന്പും ഇതുണ്ടായിട്ടുണ്ട് , പക്ഷേ ഇതും കടന്നു പോകും .. ഇതറിയാതെ ആളുകള് ചത്തു കിടന്നു സേവിങ് ഉണ്ടാക്കാന് ശ്രമിക്കുന്നു .
@siniabraham50609 күн бұрын
Well explained 🙏
@Hanan-l3s5 күн бұрын
ഭൂരിപക്ഷം വരുന്ന ഇന്ത്യൻ പങ്കാളികളും സ്വയം തിരഞ്ഞെടുത്തു പങ്കാളികൾ ആയവരല്ല (It’s arranged marriage) ഒരു പുരുഷ മേധാവിത്ത സമൂഹത്തിൽ അത്തരം ബദ്ധങ്ങൾ ജീർണ്ണിച്ചതാണെങ്കിലും കടിച്ചു തൂങ്ങി നിൽക്കും എന്നാൽ ഒരു ജനാധിപത്യ സമൂഹത്തിൽ അത് പൊട്ടി തെറിക്കും ( It bound to happen 😒)
@Treasurenature8 күн бұрын
Really good advice
@EchayumKochum8 күн бұрын
Glad you liked it
@nithamanoharan420211 күн бұрын
Nice video chechi and chettan
@EchayumKochum10 күн бұрын
ഹി നിത . താങ്ക്യൂ .. അല്പം ഹാർഷ് റിയാലിറ്റി
@mychioce11 күн бұрын
A real video presentation.
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@blo_m11 күн бұрын
നാട്ടിലെ ബന്ധുക്കളുടെയും വീട്ടുകാരുടെയും കാര്യം പറയാതെ ഇരിക്കുന്നതാ നല്ലത്... 80% പാരകൾ ആണ്.. ഒരു സഹായവും ചെയ്യില്ല.. 100 അഭിപ്രായവും ആയി വന്നു ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും... Stress എല്ലായിടത്തും ഉണ്ട്..Not only in UK..
@EchayumKochum10 күн бұрын
ശരിയാണ് .. സ്ട്രെസ്സ് ഇല്ലാത്ത സ്ഥലമില്ല - പക്ഷേ , നന്നായിട്ട് ഒന്നു വര്ത്തമാനം പറയാന് ഒരാളെ കിട്ടാത്ത സ്ഥലം ആണിത് എന്ന ഉദേശിച്ചേ ! ഡേ & നൈറ്റ് തിരക്ക !
@philosebastian38378 күн бұрын
Exactly
@danielphilipose89985 күн бұрын
അസോസിയേഷനെ കുററം പറയുന്നതിൽ അർത്ഥമുണ്ടോ നമ്മൾ ചെയ്യുന്ന ജോലി ഏതും ആയിക്കോട്ടെ ഇഷ്ടപ്പെട്ടു ചെയ്യണം stress താനേ കുറയും അനാവശ്യ താരത്മ്യം ദോഷംചെയ്യും എന്തു നമുക്കുണ്ടോ അതിൽ തൃപ്തരാകുക എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ആ ദിവസത്തെ ഓർക്കുക ചെയ്തതിൽ തെറ്റു വരുത്തിയോ എന്നു പരിശോധിക്കുക മറ്റൊന്ന് മദ്യപാനം അതു ഉണ്ടാക്കുന്ന impact പറഞ്ഞു തീർക്കാൻ പറ്റില്ല ഇതെല്ലാം ഞാൻ പിന്തുടരുന്ന തത്വങ്ങൾ ആണ് നാട്ടിൽ ജോലി ഉണ്ട് ജീവിതം സന്തോഷം🎉
@janko-jaru11 күн бұрын
Ho ithreyum practical aayit, ente marriage course polum paranjitilla...adipoli. ningal ingane idak eee topic relate cheyth video idanam kto..
@EchayumKochum10 күн бұрын
ബ്രോ , എനിക്ക് കൂട്ടുകാരില് നിന്ന് കിട്ടിയ പ്രതികരണം , ഇത് ചുമ്മാ ഇക്കിളി കഥയിട്ട് റീച് ഉണ്ടാക്കിയതല്ലേ എന്നരുന്ന് - താങ്കള് പറഞ്ഞതിൽ സന്തോഷം ! .. ഇനി വീഡിയോ ചെയ്യാം
ഇക്കരെ നിൽക്ക്ബോൾ അക്കരെ പച്ച.ജീവിതം സങ്കീർണ്ണ മാകുന്നു.അക്കരെ ആയാലും ഇക്കരെ ആയാലും.ഇന്നത്തെ കാലത്ത് ലോകം മനുഷ്യനെ കൂടുതൽ മാനസിക ടെൻഷൻ നിലേക്ക് കൊണ്ട് എത്തിക്കുന്നു. Stress കൂടി വരുന്നു. എവിടെ ജീവിതം
@sijojose708410 күн бұрын
Couples spent most of their time in earning money in order to ensure a decent life. They don't have sufficient time to take rest. If they can spend some time daily in prayer, they will get enough divine support to go ahead. The peace of mind and hope come through a regular prayer life.
@mayamathew27758 күн бұрын
@sijojose7084 💯 well said
@mayamk55355 күн бұрын
Best information. Love couples
@Iamwhat-Iam11 күн бұрын
ഭർത്താവിന് വരുമാനം കുറവായാൽ പ്രശ്നം തുടങ്ങും
@loveuall91610 күн бұрын
Inferiority complex...
@EchayumKochum10 күн бұрын
മമ് .. അതാണു പ്രശ്നം എന്നു അവര്ക്ക് പോലും മനസിലാവില്ല
@tomyjoseph677910 күн бұрын
Aethra nalla awairness. God bless you.
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@JoyJoy-od1qc10 күн бұрын
Great guys Véry appreciated
@belvederebh6 күн бұрын
Well said
@EchayumKochum6 күн бұрын
❤️👍🏻
@DHARMAPRASHA10 күн бұрын
പ്രേമലുവിലെ സച്ചിൻ യുകെ യിൽ പോയതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ ഗുയ്സ്
@EchayumKochum10 күн бұрын
🤣🤣🤣🤣👌🏻
@anoopthomaz743010 күн бұрын
@@DHARMAPRASHA അവർ രണ്ടുപേരും ഹാർഡ്‌വർകിങ് അല്ലെ??ഹാപ്പി ആയി ജീവിക്കും! പക്ഷെ കുട്ടികൾ വേണ്ട എന്ന് വെച്ചാൽ മാത്രം.😜
@soumyarajan960710 күн бұрын
Great 👍 Informative
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@joannjo131411 күн бұрын
Hi elsa nice to see you as a vloger.❤am ur school mate
@EchayumKochum10 күн бұрын
wow .. happy to meet you .. എൽസ അങ്ങനെ comments നോക്കാറില്ല , ഞാന് അവളോടു പറയാമെ !
@jlo72046 күн бұрын
Main problem is finance.. nurse wife take most financial responsibilities and husband may not have a proper job with a decent pay or hard to get job
@EchayumKochum6 күн бұрын
👍🏻
@tessyvilsant19065 күн бұрын
Both husband and wife need to share home responsibilities.
@mokkans259811 күн бұрын
എനിക്ക് പേടി ചേട്ടൻ ഇടക്ക് ഇടക്ക് പെണ്ണുങ്ങൾ പെണ്ണുങ്ങൾ എന്ന് പറയുന്നത് കൊണ്ട് ബ്ലോഗ് കയിഞ്ഞാൽ ചേച്ചി ആയിട്ട് അടി ആവുമോ എന്നാണ്
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി . ഇവിടെ ഞങ്ങൾ പറയുന്നത് ഞങ്ങളുടെ ചുറ്റും കാണുന്ന റിയാലിറ്റിയാണ് - ഒരു പ്രായം കഴിയുമ്പോ ഈ ജെൻഡെർ ബേസ് ചെയ്തുള്ള വാദങ്ങളും ഇരവാദങ്ങളും ഒക്കെ പൊള്ളയാണെന്ന് മനസിലാവും - എൽസ ഇപ്പോള് ആ സ്റ്റേജും കഴിഞ്ഞു , അത്രയേറെ അനുഭവങ്ങൾ ആയി ഞങ്ങള് ഇടപെടുന്നത് ! പലതും വെറും വാശിയാണെന്ന് പുള്ളിക്കാരി തിരിച്ചറിയുന്നു ; സങ്കടപ്പെടുന്നു ! ❤❤ ഞങ്ങള് തമ്മില് ഇതിനെ കുറിച്ച് തരക്കങ്ങൾ ഒന്നും ഉണ്ടായില്ല കേട്ടോ 😂😂😂😂
@jerrysmathew199411 күн бұрын
Observations appreciated
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@anonymousalways41689 күн бұрын
Absolutely.. True
@gijuvarghese654510 күн бұрын
Long ago, it was classy mallus who went outside India...
@solitude837910 күн бұрын
@@gijuvarghese6545 now?
@EchayumKochum10 күн бұрын
അതൊക്കെ ഓരോ വിശ്വാസം അല്ലേ ചേട്ടാ , ക്ലാസി mallu തുടങ്ങിയ അവിഹിത കഥകളുടെ നീണ്ട ലിസ്റ്റ് മിക്കവാറും കുടിയേറ്റ ടൌണ്കളിൽ കേൾക്കം !
@Verum_Shashi11 күн бұрын
There was an argument. I just walked away. My wife got provoked. She took knife and cut me once on the arm. No intention to kill, just expressing anger. I, by nature doesn't believe in violence, I didn't react. I went to toilet and was worried if I have to go to hospital to stitch. Then, police will know. Then, in the rage she called the police. They came in less than 10 mins, they knocked. They took us into separate rooms. Questioned. She was arrested for 'Actual bodily harm'. She said she doesn't have any place to go. Police asked me whether I have a place to go. I said I can go to a friend's home. His family was back in Kerala then. Stayed there for a month. She had lot of stress. She had to go to court. Prosecution asked my stand. I said, I have no complaints. She was let gone because she was a first time offender, young and mother of 2. ഈ രാജ്യത്ത് സോഷ്യൽ വർക്കർ ഓർ പോലീസ് involve ആയ പണി കിട്ടും. പ്രാർത്ഥിക്കുക, അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുക. നിങ്ങൾക് നിങ്ങളെ ഉള്ളൂ എന്നു ഓർക്കുക. Still she is angry. She says I should have just told the police tha nothing happened and just should have hidden the wound in a coat. She still to this day believes, I should have done something. I am sad she got arrested, i told police to take me instead of her because police primarily wants us to be away to avoid escalations at that point but because of 'abh -actual bodily harm'. They had to arrest her
@athuldominic11 күн бұрын
എനിക്കൊക്കെ കല്യാണം കഴിക്കാൻ പേടി ആകുന്നു... ഇന്ന് ഗ്രീഷ്മയുടെ വിധി വന്നതേ ഉള്ളൂ 😪
@loveuall91610 күн бұрын
@@athuldominic എന്തോന്നടെ ഗ്രീഷ്മ നെ പോലെ ഉള്ളവരെ എത്രയെണ്ണം കണ്ടു താൻ.... ഒരു ഗ്രീഷ്മ..
@loveuall91610 күн бұрын
നിങ്ങൾ എത്ര മറയ്ക്കാൻ ശ്രമിച്ചാലും അവർക്കു മനസ്സിലാവും... ഇതുപോലെ ഒരുപാടു case കൾ അവര് കാണുന്നതല്ലേ...
@loveuall91610 күн бұрын
@@athuldominicനിങ്ങള് ദയവു ചെയ്തു കല്യാണം കഴിക്കാതെ ഇരിക്കുന്നതാ നല്ലത്.... കൂടെ ഉള്ള ആളെ സംശയിച്ചു ജീവിച്ചാൽ നല്ല രീതിയിൽ കുടുമ്പം പോകത്തില്ല...
@chairpants10 күн бұрын
You wife will probably end up killing you or your kids because she is totally not normal. Sad to say this but buddy that's not a companion you should be living with young kids. She has 0 remorse and that's because she is having major issues. An average human will not think about cutting their own partner let alone doing it, then denying it, then not regretting it, then blaming it on you saying you shouldn't have called the police. Idk buddy, can only say good luck with this one. But as an adult dude, would recommend that you take wise decisions over emotional ones.
@angel2692510 күн бұрын
Why does life have to be limited for a single mother? Why should she feel compelled to buy things just to match her neighbors or others? Why can’t she simply enjoy her life, embracing her true self and finding peace? What leads people to believe that a woman or a man needs a spouse to live a fulfilled life? Is it better to leave a relationship when one partner is abusive in every way-physically, mentally, emotionally, and financially? Why should they forgive each other and live a resentful life solely for the sake of the children?
@EchayumKochum10 күн бұрын
അയ്യോ ക്ഷമിച്ചു ജീവിക്കാന് ഒന്നും പറഞ്ഞില , ഒരു ചാട്ടത്തിന് ട്രൂ സെൽഫ് ആന്റ് പ്പീസ് ഒക്കെ എടുക്കുന്നവർ അവനനവന്റെ വിഷൻ വലുതാക്കി യാത്ര തുടങ്ങണം എന്ന ഉദ്ദീശിച്ചത് ! പിന്നെ പിരിഞ്ഞിട്ട് കുട്ടികളെ പഠിപ്പിച്ചു വലുതാക്കി , ഒറ്റയ്ക് അമിതമായ സാമ്പത്തിക ഭാരം എടുക്കാതെ , ജീവിതം അവനവന്റെ പ്രയോറിറ്റിയിൽ പ്ലാന് ചെയ്തു , ഇഷ്ടം പോലെ യാത്ര ചെയ്തു ജീവിക്കുന്ന ചേച്ചിമാർ ഞാന് ഇപ്പോ താമസിക്കുന്ന സ്ഥലത്തും ഉണ്ട്. പക്ഷേ , ഡിവോഴ്സ് കഴിഞ്ഞു ജയിച്ചു കാണിക്കാന് ഓട്ടമൽസരം നടത്തി , വൻ കടക്കെണികളില് വീണു , പിന്നെ വന്ന എല്ലാ റിലേഷനും വർക്ക് ആകാതെ പോയി , കുട്ടികളെ നോക്കാന് സമയമില്ലാതെ അതുങ്ങള് ഓരോ കേസില് ജയിലിൽ ആയ കഥകളും ഞങ്ങൾക്ക് അറിയാം .. അപ്പോ ജനറലി പറഞ്ഞുവെന്ന് മാത്രം !
@angel2692510 күн бұрын
It’s true that there are always two sides to every situation. Some may react immediately to a simple issue, while others may hold it in until they can’t manage it any longer. Everyone is navigating their own journey, and as healthcare workers, our role is to provide a listening ear and offer the support they need-not necessarily what we think is “best”.
@fabuanu12311 күн бұрын
I have a cousin sister who took her husband to UK as dependent. Once he reached there, completely changed and started ruling her. Wont do any chores. She has to work, take care of the house , child and so on. He was enjoying life as if on vacation.
@soby12311 күн бұрын
Most of them are the same.
@fathimamaha955411 күн бұрын
നാട്ടിലും കെട്ടിയോന്മാർ വീട്ടിൽ രാജഭരണമാണ്. ഭാര്യ ജോലി ചെയ്ത് അകാല ചരമം പ്രാപിക്കും.
@loveuall91610 күн бұрын
അതാണ് ഇന്ത്യൻ ആണുങ്ങളുടെ കൊഴപ്പം.. സഹിക്കേടുംബം വഴക്കും അടിയും ഉണ്ടാവും... ഒന്ന് പേടിപ്പിക്കാൻ വേണ്ടി പെണ്ണുങ്ങൾ police നെ report ചെയ്യും.. അത് അവസാനം ഇരട്ടി പണി ആവും....
@Darktone-k9u10 күн бұрын
Indian men are mostly like that.
@bindumathew494810 күн бұрын
True I have seen many cases like this .
@mithunchacko96464 күн бұрын
John 14:27, which reads, "Peace I leave with you; my peace I give to you. Not as the world gives do I give to you. Let not your hearts be troubled, neither let them be afraid".
@merbincicil919511 күн бұрын
ഇതൊക്കെ ആണ് ഇവിടെ നടക്കുന്നത്. വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല ശ്രദ്ധിച്ചാൽ ദുഖിക്കണ്ട..
@EchayumKochum10 күн бұрын
മോശം ആയി പറഞ്ഞതല്ല , സന്തോഷമായി ജീവിക്കുന്ന എത്രയോ ഫാമിലികൾ ! പക്ഷേ , ഇതും ഒരു റിയാലിറ്റിയാണ് . വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@shyamksukumaran9 күн бұрын
Visa കിട്ടുന്നതിന് മുമ്പേ എല്ലാ homework ചെയ്തു അതാതു രാജ്യത്തെ നിയമങ്ങളും ജീവിത രീതികളും മനസിലാക്കിയിട്ടേ എങ്ങോട്ടാണെങ്കിലും മൈഗ്രേറ്റ് ചെയാവു...
@MallusinUk-jk3wbКүн бұрын
ഞാൻ മല്ലു broooooo❤❤❤❤❤
@paullawrence184211 күн бұрын
Hats off to your sincere approach 🎉
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി
@360UTURN12 күн бұрын
മലയാളി അസോസിയേഷൻ ന്റെ കാര്യം ഒന്നും പറയണ്ട..... സ്റ്റേജ് പ്രോഗ്രാമും അതിന്റെ ടിക്കറ്റ് selling ഒക്കെ ആയിട്ടങ്ങനെ അങ്ങനെ ഞാൻ എന്തോ വലിയ ആളാണെന്നു കാണിക്കാനുള്ള മത്സരത്തിലാണ്..... ടിക്കറ്റ് എടുക്കാനും അസോസിയേഷൻ മെമ്പർഷിപ് എടുക്കാനും ഫോണിൽ വിളിച്ചു സല്യപെടുത്തൽ വളരെ കൂടുതൽ ആണ്.....
@Swampy202512 күн бұрын
Don't join it or you will never go forward in life . Move away from malayalees I did 35 years and I just catch with malayalees on Utube.
@priyapramod570311 күн бұрын
@@360UTURN Valarie correct Vere enthengilum oru karyam vannal arum Ella thanum Paisa ullavar ku Mathre association ullu
@EchayumKochum10 күн бұрын
മലയാളി അസോസിയേഷനുകള് ഒക്കെ ഇടപെട്ട് ഒരു awareness ക്യാമ്പ് ഓർ പ്രൊഫഷണൽ മീറ്റപ്പ് ഒക്കെ വെച്ചു അവനവന്റെ കമ്യൂണിറ്റിയിലെ ആളുകളെ സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തം ആയി കാണത്തിടത്ത് ഇങ്ങനെ പ്രഹസനങ്ങള്ക്ക് വേണ്ടി കച്ച കെട്ടി നടക്കുന്ന കുറച്ചു പേരുടെ കൂട്ടായ്മകള് മാത്രമാകും ! അവിഹിത ബന്ധത്തില് വീഴുന്നത് (സ്വയം ഇറങ്ങി പുറപ്പെടുന്നത് കൂടെ ഉൾപ്പടെ ) മുതല് ബെറ്റിങ് ഷോപ്പുകളില് ചൂത് കളിച്ചു കടം കയറി മൂടിയുന്നത് വരെ, ഈ രാജ്യത്ത് ഒത്തിരി കാര്യങ്ങള് നടക്കുന്നുണ്ട് . പുതിയ മലയാളി കുട്ടികൾ ഒത്തിരി പേര് payday loans എന്ന ഊരാക്കൂടുക്കില് വീണു കിടപ്പുണ്ട് ; ഇതൊക്കെ ആരും അറിയില്ല , ഇനി കുറച്ച് ആത്മഹത്യ ന്യൂസ് ഒക്കെ വരുമ്പോ ആളുകള് ഇത്തരം നീരാളി പിടിത്തങ്ങള് തിരിച്ചറിയൂ !
@mysTerY61611 күн бұрын
മലയാളികൾ കാണുമ്പോൾ പോലും മിണ്ടില്ല സാമ്പത്തിക സഹായം വേണ്ട പക്ഷേ ഒരുപാട് വേറെ സഹായങ്ങൾ കിട്ടിയാൽ വളരെ ഉപകാരം ആണ് അതൊക്കെ ആണ് 2 വർഷം കഴിഞ്ഞും ഞാൻ നേരിടുന്ന പ്രശ്നങ്ങൾ 🙏
@ExplainMedia-hv1ee11 күн бұрын
@@mysTerY616 മിണ്ടാത്തതിന് ഒരിക്കലും കുറ്റം പറയണ്ട മിണ്ടിയവരോട് കഥകൾ ഒന്ന് ചോദിച്ചാൽ മതി ഫ്രോഡുകൾ ആണ് ലണ്ടൻ മലയാളികൾ
@me_88310 күн бұрын
@@ExplainMedia-hv1ee yes really true💗👍🏻
@EchayumKochum10 күн бұрын
ഓരോരുത്തരുടെ അനുഭവങ്ങൾ ആണ് അവരെ അങ്ങനെ ആക്കുന്നത് ബ്രോ .. ഒരു കാര്യം ചോദിക്കാന് എങ്കിലും ഒരാളെ കിട്ടിയിരുന്നേൽ എന്ന് ചിന്തിച്ച സ്റ്റുഡന്റ് വിസ പീരിട് എനിക്കും ഉണ്ടായിരുന്നു . സോ എനിക്ക് താങ്കളെ മനസിലാവും .. UK🇬🇧 മലയാളീസ്(UKM) എന്നൊരു fb ഗ്രൂപ്പ് ഉണ്ട് , അവിടെ ഒന്നു ജോയിന് ചെയ്തോളൂ .. വളരെ ഹെൽപ്പിങ് & ജനുവിൻ ആയ ഉപദേശം ഫ്രീ ആയി കിട്ടുന്നോര് ഗ്രൂപ്പ് ആണ്
@linisnardnahc11 күн бұрын
Informative video … on a fun note , that cap is from Temu app 😂 .. even I have it .. 😂😂
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി
@nishanamol377010 күн бұрын
Not only alcohol drugs as well. See Uk maatram allaa even back home swantham amma, neighbours, loved ones kollalle. This is very heartbreaking but nowadays as expected. Beaware of each of us will live day, it can be any cause ,no matter how you feel loved yourself and loving others. Ellaam drugs and alcohol alle ippooo... ruined the whole humanity, Also be careful when small aged school kids touch you, i got an experience where i was so friendly with these kids they used to touch me all the time and talk , i felt it like a big sister and later did i know the school bus conductor caught porn video pendrive from these kids in 3rd standard. I dont know where the world is going but i know all out there are crazy and move with this flow," if they use the drug then iam in as its a trend and relief" is their thought now. People never think what happens when you take it , no one is worried about the consequences, and i would say we live in the generations with no brains. Iam proud to say iam different but can never say iam safe and will be alive the next day sorry. Also, ini kure maha vagthigal vannu porn nde mahaathyam vilambanda, its not good for health scientifically and come on ellaam eee kunju kuttigalku kodkkunnendinaaa...
@EchayumKochum10 күн бұрын
പോൺ അഡിക്ഷൻ & ഈസീ access ഇവിടെ ഒരു മുഖം തിരിക്കാന് ആവാത്ത യാഥാർഥ്യമാണ്
@blessj2711 күн бұрын
Correct aanu ende swandam, cousin pollum almost , he has been staying there over 30 years I believe, but he never shares or doesn't want to share anything openly.Tge he only thing kuttapeduthal...I told him back then I left my conversation and keeps a distance.
@EchayumKochum10 күн бұрын
ആളുകള് അടഞ്ഞു പോവുകയാണ് .. ഇതൊക്കെ റിട്ടയർമെന്റ് ലൈഫില് ഒക്കെ എത്തുമ്പോള് complications ഉണ്ടാക്കും !
@Littleshorts-1810 күн бұрын
Idhu main ayitu nammude malayalee competition mentality kondu undavunnedhanu..people forget to live a peaceful and happy family life with their children as they are busy competiting in status with their fellow beings. If someone else buys anything, then it becomes a frustration and tension till we buy something better than them. A shift in the attitude of the women who move to the UK that our status has changed so we should live in a certain way allelu mosham anu.. such small minded mentality should change and people should start focusing on their own family and teach good values to their kids. Never get into unnecessary competition mentality especially materialistic competition
@silentman731511 күн бұрын
അത് ഇത്രേയുള്ളൂ ഈ male ego കുറച്ച് പിന്നെ, ഈ അടുക്കള ജോലി സ്ത്രീയുടെ ജോലി ആണ് എന്ന് ചിന്താ.. മാറ്റുക..🙂🙂
@EchayumKochum10 күн бұрын
ഇങ്ങനെ പരുവപ്പെട്ടാണ് ഞങ്ങൾ ഒക്കെയും ഇവിടെ വരെ എത്തിയത്. പക്ഷേ അതിനു കുറെയേറെ കാലവും വഴക്കുകള്, കരച്ചിലുകൾ ഒക്കെ എടുത്തു
@silentman731510 күн бұрын
@EchayumKochum ഞാൻ നാട്ടിൽ ആണ്,ജീവിക്കുന്നത് , ഞാൻ അടുക്കള ജോലി ചെയ്യും..🙂
@EchayumKochum10 күн бұрын
@ ചേട്ടാ , ആ ഒരു മൈൻഡ് സെറ്റ് ഉണ്ടേ തന്നെ എവിടെ പോയാലും ജീവിക്കാം ! പക്ഷേ ഇവിടെ ചില പ്രശ്നങ്ങളില് ഭാര്യ കൂടുതല് സാലറി വാങ്ങുന്നു , അത് കൊണ്ട് കുക്ക് ചെയത്തേയില്ല , കൂട്ടികളെ നോക്കില്ല - അതൊക്കെ കെട്ടിയോന്റെ ഉത്തരവാദിത്തം ആയി വരുമ്പോ ചോദ്യമായി പറച്ചിലായി !
@silentman73154 күн бұрын
@@EchayumKochum Male ego, ആണ് പ്രശ്നം. ആ പ്രശ്നം ഉളളവർ ഇത്തരം ബന്ധത്തിൽ പോകരുത്.🙄🙄
@vinilphilip11 күн бұрын
Uk യിലെ.. കാലാവസ്ഥയും ജീവിത സാഹചര്യം കാരണം ഡിപ്രെഷൻ കാരണമാകുന്നു അത് പല പ്രശനങ്ങളിലേക്കും പോകുന്നു...
@EchayumKochum10 күн бұрын
സത്യമാണ് .. വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി
@mrggeo676111 күн бұрын
Nice informative talk.
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .
@johncherian723911 күн бұрын
You call our living. God. Jesus Christ., thank. You. Family.
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി
@kpw777711 күн бұрын
യൂറോപ്പിൽ ഉള്ള മിക്കവരും ഡിപ്രെഷൻ ആണെന്ന് കേൾക്കുന്നു. ശരിയാണോ? സത്യം പറഞ്ഞു. Very good. ❤️
@ebinbabu301111 күн бұрын
@@kpw7777 ഓ നാട്ടിൽ പിന്നെ ഒട്ടും ഡിപ്രഷൻ ഇല്ലാലോ.... നന്നായിട്ട് ജീവിക്കാനും നാട്ടുകാർ സമ്മദിക്കൂലോ
@@kpw7777 Ente friend um paranjirunnu, but avide ullavar alla india pole ulla sthalangalil ninnum poyavar. Especially students.
@renjithaalex336811 күн бұрын
@@kpw7777 yes Winter time depression
@praveenareghunath112311 күн бұрын
@@kpw7777 winter le depression varunnunde,because ah time thanuppe kaaranam nammalkke purathirangi onnum cheyyan thonnilla,aage moodi kettiya avasta,aage kurache time pagal velicham ullu appozhanengil purathe nokkiyal sarvadhum Vella mayam,white color angane kandal depression kuudum,pinne pettanne iruttavigayum cheyyum,eneette foodokke kazhiche onne freshaavaam enne vijaarikkumbozhekkum purathe raatri pole iruttavum,jolikke povaanengil parayanda,pagal velicham kaanaamem pattilla,mikka stalathum 8 hrs okke officilum warehousilum okke workeyyunnavaraavum,duty kke kerumbozhum irangimbozhum full time irutte thanne,iruttaya vegam kidannurangaame thonnullu,vere onnum cheyyan thonnilla
@AnnnammaGeorgeThannimundakal11 күн бұрын
🙏🙏, for sharing of the realities.:let all have long Patience,mind of acceptance of each other,, the situation, equal participation, flexibility, avoid projections, need to have God dependency, God fearing... These day It is better for those who have good earning jobs in the Gulf countries shouldn't leave and run saying that for our children's sake😮. Time comes they will seek & search their own ways, this is only my personal opinion, by watching the different experiences.
@EchayumKochum10 күн бұрын
കറെക്റ്റ് പോയിൻറ്സ് .. വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി .. ചേച്ചി പറഞ്ഞത് പോലെ ആളുകള്ക്ക് ജീവിക്കാന് ആയിരുന്നെങ്കില് എത്ര നന്നായേനെ ഇവിടം !
@Adiyogi20249 күн бұрын
Keeps cultural tail and English wings 🪽 together 😅😅😅
@binuchrislyn51928 күн бұрын
Very true dearzzz
@infinitegrace50611 күн бұрын
Well explained!
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി
@kunjumolthomas51859 күн бұрын
Good message
@smithaallet254011 күн бұрын
Nannayi avadarippichu.
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി
@jobinjoseph1110 күн бұрын
എന്നാ അടിപൊളി വീഡിയോ ആ. എഡിറ്റിങ് ഒക്കെ എന്നാ ഒരു ഇതാ..
@EchayumKochum10 күн бұрын
വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും ഒത്തിരി നന്ദി . Inthisham ഞങ്ങളുടെ editor /..താങ്ക്സ് a lot
@InthishamThoughts8 күн бұрын
thank you for your feedback..soo proud to associate with echayum kochum as their editer
@remyaaneesh420710 күн бұрын
സമൂഹവുമായി ബന്ധമില്ലാത്ത കുടുംബക്കാരെ ഒന്നും കാണാതെ വളരുമ്പോൾ കുട്ടികൾ അങ്ങിനെ ആയി പോവും കുട്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ലാ
@EchayumKochum10 күн бұрын
സ്വഭാവ രൂപീകരണത്തിലെ പാക പ്പിഴകള് , അക്കരപ്പച്ച കണ്ടു കൊതിച്ചുള്ള ജീവിതം, ടോക്സിക് ആയ കുടുംബ അന്തരീക്ഷം ! ഇതൊക്കെ കണ്ടു വളർന്ന കുട്ടികൾ ഈ റൂട്ടില് ആയില്ലേല് അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ !