No video

Pravaasa Swapnagal - Funny Short movie - പ്രവാസ സ്വപ്നങ്ങൾ

  Рет қаралды 78,301

Ajay Stephen

Ajay Stephen

Күн бұрын

#pravasam #gulfstories #shortfilm #shortmovie #onelifeforalldreams #malayalamshortfilm

Пікірлер: 470
@AjayStephen
@AjayStephen 5 жыл бұрын
അടുത്ത വ്ലോഗ് എന്ത് എന്നാലോചിച്ചു തല പുകച്ചപ്പോൾ ആണ് Badush Kakkodi എന്ന നമ്മുടെ സ്വന്തം സബ്സ്ക്രൈബർ ഈ ഒരു ആശയം തന്നത്. ഒട്ടും വൈകിച്ചില്ല പേനയും പേപ്പറും എടുത്തു, എഴുതി.. ഭീകര സംഭവം ഒന്നും അല്ല എങ്കിലും എങ്കിലും ഒരു ട്രൈ... 😍😍😍😍 thanks bro..
@ribaskitchen7116
@ribaskitchen7116 5 жыл бұрын
ബ്രോ പൊളിച്ചിട്ടുണ്ട് രണ്ടാളും
@AjayStephen
@AjayStephen 5 жыл бұрын
ഒത്തിരി സന്തോഷം.. 🤗🤗🤗
@notexisted4451
@notexisted4451 5 жыл бұрын
👍👍
@AjayStephen
@AjayStephen 5 жыл бұрын
@@notexisted4451 Thanks for the thumbs up.. Welcome to our family 😍😍😍
@nishalbose121
@nishalbose121 5 жыл бұрын
@@AjayStephen thakarthu.. Eva also.. mulla poompodi etukidakum kalinum undoru sourbhyamm.. nice Eva..
@kirankichukaravalur4056
@kirankichukaravalur4056 4 жыл бұрын
ഈ മിട്ടായിയും പിസ്തയും ബദാമും ഒക്കെ ഈ കടയിൽ കണ്ണാടി കൂട്ടിൽ ഇരിക്കുന്നത് മാത്രം കാണുന്നു.... ഈ സാധനങ്ങളൊക്കെ ഒന്ന് നേരിൽ കാണുന്നത് പോലും നാട്ടിൽ പോകുമ്പോൾ വാങ്ങാൻ നേരമാണ്... നാട്ടിൽ ചെല്ലുമ്പോൾ ഇത് തിന്നാൻ ഉള്ള കൊതികൊണ്ട് ഒരെണ്ണം എടുക്കുന്നത് ആരേലും കണ്ടാൽ അപ്പൊ അവർ പറയും നീ ഇതൊക്ക സ്ഥിരം അവിടെ കഴിക്കുന്നതല്ലേ കഴിക്കാത്തവർക്കു കൊടുക്കാൻ . . .. 😪😪😪
@AjayStephen
@AjayStephen 4 жыл бұрын
Ah sathyam bro.... parama sathyam .... :)
@sajnabhavi5414
@sajnabhavi5414 4 жыл бұрын
Very true
@indiantrader5842
@indiantrader5842 5 жыл бұрын
ഈ വീഡിയോകാണുന്ന ഓരോ പ്രവാസിയും ഓർക്കുന്നത് അവരുടെ പ്രവാസജീവിതതത്തിലെ രസകരമായ നിമിഷങളെ ആയിരിക്കും, അതിന് അജയ്ചേട്ടനും ഇവക്കും ഒരുപാട് നന്ദി, ഇനിയും ഇത്പോലെ ഉള്ള മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു,👍
@AjayStephen
@AjayStephen 5 жыл бұрын
Bro.. othiri santosham ketto.. ethupole ulla nalla comments tharunnathinum.. eppozhum protsahipikunnathinum.. Orupadu nanni bro.. God bless dear ❤❤❤
@djdonrockz4224
@djdonrockz4224 5 жыл бұрын
എന്റെ പൊന്നു അജയ് ചേട്ടാ short film എന്നു പറഞ്ഞു ഏഷ്യാനെറ്റിലെ മെഗാ serial പോലെ ആക്കിയാലോ eva ചേച്ചി അജയ് ചേട്ടനും. Mutti angle short പൊളിച്ചു. ആദ്യത്തെ പരീക്ഷണമല്ലെ നന്നായിക്കൊള്ളും. എനിക്ക് ഏറ്റവും അത്ഭുതം eva ചേച്ചി അടിപൊളിയായി അഭിനയിച്ചു.
@AjayStephen
@AjayStephen 5 жыл бұрын
Pinnalla.. Aaara avalku training njan alle.. 😝😝😝
@djdonrockz4224
@djdonrockz4224 5 жыл бұрын
@@AjayStephen എന്നാലും ഇത്രക്ക് length വേണ്ടായിരുന്നു
@anchalvipin
@anchalvipin 5 жыл бұрын
കുബ്ബൂസ് പ്രവാസികളുടെ വികാരം തന്നെയാണ്.....അതു പൊളിച്ചു bro ....ഞാൻ ഉൾപെടെയുള്ള ഒട്ടുമിക്ക പ്രവാസികളുടെയും പട്ടിണി മാറ്റിയ വിശിഷ്ട ഭോജനം.... ഒരിക്കൽ കൂടി ഓർമിപ്പിച്ചതിനു നന്ദി...നന്ദി
@AjayStephen
@AjayStephen 5 жыл бұрын
Pinnnaland kubbus eland oru life ela nammal pravasigalk...
@Rufsi151
@Rufsi151 5 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു 👍🏻 എങ്കിലും അവസാനനിമിഷം ചേച്ചി ചിരിപ്പിച്ചു കളഞ്ഞു😁😁
@AjayStephen
@AjayStephen 5 жыл бұрын
Hahaha. Ethra retake eduthuno avalu onnu ready aakan.. Athu thanne undu oru full vlog🤗🤗🤗
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
Big ticket എടുക്കാറുണ്ടോ, ഇപ്പൊ മലയാളികൾക്കാണ് കൂടുതലും അടിക്കുന്നത് എന്നാ കേൾക്കുന്നത്,,,,,,,,, ticket എടുക്കുന്നത് 90 ശതമാനവും മലയാളികളാണ് എന്നതൊന്നും കാര്യമാക്കേണ്ട
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
നാട്ടിൽ പോകുമ്പോ Fairy ,Nido പാൽപ്പൊടി എന്നിവ വാങ്ങാൻ മറക്കരുത്
@aibinjacob1166
@aibinjacob1166 4 жыл бұрын
kidu...
@AjayStephen
@AjayStephen 4 жыл бұрын
Tq dear ❤
@shamnashyam9626
@shamnashyam9626 5 жыл бұрын
Eniku ariyavunna ellavarodum paranjitund kananum subscribe cheyyanum..all the best
@AjayStephen
@AjayStephen 5 жыл бұрын
Entamo it mean alot kto shamna 😍😍😍😍😍 tq soooooo much 😇😇
@sreejaanand9128
@sreejaanand9128 5 жыл бұрын
Superb Ajocheta. Kidillan specially the dialogue about pista badam neruttu kanane😀😆🤣🤣👌👌
@AjayStephen
@AjayStephen 5 жыл бұрын
😂😂 thnks dea
@harithaks3484
@harithaks3484 5 жыл бұрын
Last scene super....😂😂😂marannupoyi d nnu parajethu kalaki 🤣🤣🤣
@AjayStephen
@AjayStephen 5 жыл бұрын
Hahaha... santosham ketto
@TheKakkasserys
@TheKakkasserys 5 жыл бұрын
‘ഈ കൊല്ലം ഞാൻ റിസൈന്‍ ചെയ്യും!’ ഞങ്ങൾ മാത്രം ഇങ്ങനെ ഉള്ളു എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു, ഇപ്പൊ മനസിലായി 😅
@AjayStephen
@AjayStephen 5 жыл бұрын
TK നമ്മൾ എല്ലാം ഒരേ വഞ്ചിയിലെ യാത്രക്കാർ മാത്രമാണ് 😍😍😅😅😅
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
6 കൊല്ലമായി ഞാൻ ഇതേ തീരുമാനം എടുത്തു കൊണ്ടേയിരിക്കുന്നു
@AjayStephen
@AjayStephen 5 жыл бұрын
Hahahaa
@shijo82
@shijo82 2 жыл бұрын
Kalakki.. pls do more of this..
@sheworldsr2237
@sheworldsr2237 5 жыл бұрын
Polichu
@AjayStephen
@AjayStephen 5 жыл бұрын
Tqsm 😍
@amaljohncy985
@amaljohncy985 4 жыл бұрын
നിങ്ങടെ സ്കിറ്റിനെ കട്ടിലും പൊളി ബ്ലോപ്പേഴ്‌സ് കാണാനാ. ❤️❤️😍
@AjayStephen
@AjayStephen 4 жыл бұрын
❤️😍
@joelalex7232
@joelalex7232 4 жыл бұрын
Nigalude skit eppolum nalla oru nilavaaram pularthunundu. Natural acting. E❤️A
@AjayStephen
@AjayStephen 4 жыл бұрын
❤️
@IamZubair
@IamZubair 5 жыл бұрын
ഒരറബീടെ മോളെ കെട്ടി സൈറ്റിലാവാൻ കാത്തിരിക്കുന്നത് ഞാൻ മാത്രാണോ 😁
@AjayStephen
@AjayStephen 5 жыл бұрын
Hahahaha... Valare nalla karyam... arabi okke padichu thudagiyo.. Atho wife ne malayalam padippiko🤗🤗🤗
@IamZubair
@IamZubair 5 жыл бұрын
Malayalam padipikkalanu budhi😁
@AjayStephen
@AjayStephen 5 жыл бұрын
Hahaha... 😍😍😍
@smithasedumaster3797
@smithasedumaster3797 4 жыл бұрын
Haai Eva ..Ajay....super anutto
@AjayStephen
@AjayStephen 4 жыл бұрын
Tq dear
@CoupleTalks
@CoupleTalks 5 жыл бұрын
Naan ee channel enn kaanunnathe ullu..ful videos kand varunnathe ullllu...... sharikum addict aayipoyi😍...adipoli aan randaalum..keep going....ethpole kure videos eniyum pratheegshikkunnu..
@AjayStephen
@AjayStephen 5 жыл бұрын
top 10... welcome to our family.... othiri santosham dear.. Koode undakanam ketto.. aadhya video's nu quality kuravayirikum but eppo athu improve aayitundu.. 🤗🤗
@jimilmonp.m3373
@jimilmonp.m3373 4 жыл бұрын
kollam kollam ...super😁👌
@AjayStephen
@AjayStephen 4 жыл бұрын
Tqsm dear
@hannavarghese964
@hannavarghese964 4 жыл бұрын
അല്ലേലും ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ ഒരു വരവോടെ തീർക്കേണ്ടി വരുന്നവർ ആണ് പ്രവാസികൾ.. സ്വന്തം നാടിനു എന്ത് പ്രശ്നം വരുമ്പോളും സ്വപ്നങ്ങളൊക്കെ മറന്നു കയ്യിലുള്ളത് എടുത്തു കൊടുക്കുന്നവർ.. # Main Contributors in Flood relief❤️
@AjayStephen
@AjayStephen 4 жыл бұрын
😍❤️
@TripCompany
@TripCompany 5 жыл бұрын
😂😂😂 അടിപൊളി family
@AjayStephen
@AjayStephen 5 жыл бұрын
Anas bro.. Thanks a lot dear
@ginilijogeorgge
@ginilijogeorgge 5 жыл бұрын
Adipoli.. njanum 7yrs gulf ayirunu.. kure oke same ane.. 😊😊
@AjayStephen
@AjayStephen 5 жыл бұрын
🤗🤗🤗🤗evide ulla ellavarudem kadha almost same aanu.. Pettennu connect cheyan pattum😚
@evabinny840
@evabinny840 5 жыл бұрын
Chechy, 💖😘😘😍
@sruthisurendran7278
@sruthisurendran7278 5 жыл бұрын
Nice samethings happening everyday in me & my hus life😂😂😂😂😂thanks chetta 😍😘😍&chechii
@AjayStephen
@AjayStephen 5 жыл бұрын
Sruthi othiri thanks ketto..oruvidham ellarudem life ethu thanne aanu 🤗🤗🤗🤗
@sruthisurendran7278
@sruthisurendran7278 5 жыл бұрын
Pravasikalde jeevidam athu anubavikunavarke ariyuuu alle chetta???
@AjayStephen
@AjayStephen 5 жыл бұрын
Sathyam aanu sruthi 🤗🤗
@subiaji
@subiaji 4 жыл бұрын
Nice , gulf couples would agree to all this,any skit during Corona lockdown
@AjayStephen
@AjayStephen 4 жыл бұрын
Awww tqsm... skit chyave
@shamseenarijas4935
@shamseenarijas4935 5 жыл бұрын
Kalakiii ...kubbus😄😄
@AjayStephen
@AjayStephen 5 жыл бұрын
Kuboos famous alle 🤗🤗
@kik722
@kik722 5 жыл бұрын
Good. I like it
@AjayStephen
@AjayStephen 5 жыл бұрын
k khan thanks a lot dear 😍😍
@neetu3315
@neetu3315 5 жыл бұрын
Kollalooo😀😀Mac video kande vanathaa..poliii..adipoliiiiiii🤩 subscribe um cheythu🤭inale njn nokiyapo 15k arunu ipo dhonde athe 17k ayii within hours ipol thane 18k aavum😍 kollalooo 😀 Anyways ningale 2u perum nalla rasam unde kanan..made for each other ❤️ God bless you chechiii&chettaa🤗 Ella videos um kandondirikuanee🤭Apo adutha comment l kanaattoo😁
@AjayStephen
@AjayStephen 5 жыл бұрын
HHA AAANO TQ SO MUCH yes namide family valthayath pettanu aaarnu mac video de shesham aanu ath.... othiri sandhoahm 💜💜 support undaganam kto
@neetu3315
@neetu3315 5 жыл бұрын
Of course 😍😍like..share.. subscribe..nadakunude🤭chechikkum oru hai koduthekane🤓
@AjayStephen
@AjayStephen 5 жыл бұрын
Dear Neetu, eva aarnu ee reply thannathu eppo njan aanu.. Njangal maari maari aanu reply kodukane.. Athrem comments ullondu❤
@neetu3315
@neetu3315 5 жыл бұрын
Ahaa Apo 2 aalkum haii😁pinee blessed and happy New year ❤️ee varsham ellathinum nalloru thudakam aaavatte☺️athinte lakshangala ithoke🤗
@AjayStephen
@AjayStephen 5 жыл бұрын
Athe sathyam Neetu❤
@akkusworld792
@akkusworld792 5 жыл бұрын
Ente Cheatta....chechiiiiiizzz ningalu poliyaanu kettooo....iva chechiyude counter attack kalakki
@AjayStephen
@AjayStephen 5 жыл бұрын
Akhil brooooooooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ethil kooduthal enthu parayan❤🙏
@Samayga
@Samayga 4 жыл бұрын
Nice🥰
@AjayStephen
@AjayStephen 4 жыл бұрын
Tq dea
@mohammadnowfal2466
@mohammadnowfal2466 5 жыл бұрын
Pravasiyude sontham kubboos.. polichi
@AjayStephen
@AjayStephen 5 жыл бұрын
Nowfal bro.. Thanks ketto 😍😍😍
@hazishibu9830
@hazishibu9830 5 жыл бұрын
എന്ത് രസവാ നിങ്ങൾ... സൂപ്പർ couple...😄
@AjayStephen
@AjayStephen 5 жыл бұрын
Tqsm 😇😇😍💜
@sanusinan7840
@sanusinan7840 5 жыл бұрын
മുത്തേ രാത്രി വെറുതെ ഇരിക്കുമ്പോൾ ചുമ്മാ ഒരു രസം ല്ലെ 💗
@AjayStephen
@AjayStephen 5 жыл бұрын
Hahahaha... Video eshttam aayo
@worldfflora3116
@worldfflora3116 5 жыл бұрын
Ennalum ethra naalayittum ningale randupereyum entha cinimayil edukkathe enna njaan aalochikkunne🤔.. randu perudeyum abhinayam kalakki.. bloopers sooooooper aayi..
@AjayStephen
@AjayStephen 5 жыл бұрын
Ambooo.. othiri santosham dear Arya.. orupadu nanmakal undakatte.. santosham ketto ee nalla vaakkukalkku.. 😍😍
@vineetharajan7627
@vineetharajan7627 5 жыл бұрын
Kollalo big ideas 💡 🤭🤭
@AjayStephen
@AjayStephen 5 жыл бұрын
Thanks dear vineetha 🤗🤗🤗🤗🤗
@sajnabhavi5414
@sajnabhavi5414 4 жыл бұрын
22 yrs in DXB..still rowing with all these concerns..a real replica of a pravasi..big ticket ethoru dxb karanteyum swapnam..
@shamseenarijas4935
@shamseenarijas4935 5 жыл бұрын
Randuperumm super ayituunduu..
@samsgirl6519
@samsgirl6519 5 жыл бұрын
Khubboos polich😅😅🤣🤣
@AjayStephen
@AjayStephen 5 жыл бұрын
Pinnalah
@girishgirish8541
@girishgirish8541 3 жыл бұрын
😍😍❤❤
@amithtomy3667
@amithtomy3667 5 жыл бұрын
Adipoli aayind 😊 Bloopers 😅
@AjayStephen
@AjayStephen 5 жыл бұрын
Thanks AGT Creations😍😍
@jassimmanamkulam9109
@jassimmanamkulam9109 5 жыл бұрын
Adipoli...
@AjayStephen
@AjayStephen 5 жыл бұрын
Tq dea
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
നാട്ടിൽ leave നു പോയ gulf കാരുടെ ചില ലക്ഷണങ്ങൾ ഞാൻ പറയാം 1.pants നും shirt നും എത്ര pocket ഉണ്ടെങ്കിലും mobile , car key, purse ഇതെല്ലാം കയ്യിൽ തന്നെ പിടിക്കണം, hotel ലിലോ മറ്റോ കയറുമ്പോൾ ഇതെല്ലാം table നു മുകളിൽ നിരത്തി വെക്കണം, മുകളിൽ പറഞ്ഞ സാധനങ്ങൾ നാലാൾ അറിയുന്ന brand ആണെങ്കിൽ കൂടുതൽ നല്ലത് 2.shop ൽ പോയി സാധനത്തിന്റെ വില ചോദിക്കുമ്പോ എത്രdirham/ riyal ആയി എന്നു ചോദിക്കണം, അബദ്ധത്തിൽ എടുത്തു കൊടുക്കാനായി 5 ന്റെയോ 10 ന്റെ യോ ദിർഹം purse ൽ വെക്കുന്നത് നല്ലതാണ് 3.ഇടക്കിടെ നാട്ടിലെ ചൂടിനെ പറ്റിയും വൃത്തി ഇല്ലായിമായെ പറ്റിയും പറഞ്ഞു കൊണ്ടിരിക്കണം, ചൂട് കൂടുതൽ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ, ഇതൊന്നും ഒരു ചൂടല്ല gulf ലെ ചൂടാണ് ചൂട് എന്നങ്ങു തട്ടി വിട്ടേക്കണം 4.കൂൾ ബാറിൽ പോയാൽ വണ്ടിയിൽ നിന്നിറങ്ങാതെ horn അടിച്ചു order എടുക്കാൻ ആളെ പുറത്തു വരുത്തണം, വഴിയേ പോകുന്നവർ തെറി വിളിച്ചാലും horn അടി തുടർന്ന് കൊണ്ടേയിരിക്കണം 5.ഇടക്കിടെ ticket rate, flight details എന്നിവ നോക്കിക്കൊണ്ടിരിക്കണം 6.റോഡിലൂടെ ഏതെങ്കിലും നല്ല ഒരു car പോകുന്നത് കണ്ടാൽ , ഞങ്ങൾ അവിടെ ഇതൊക്കെ taxi ആയി ഉപയോഗിക്കുന്നതാണെന്നു പറയണം 7.മീൻ മാർക്കറ്റിലോ പച്ചക്കറി ചന്തയിലോ പോയാൽ paisa കൊടുക്കാനായി card നീട്ടണം, എന്നിട്ടു ഇവിടെ ഇപ്പോഴും card ഒന്നും ആയില്ലേ എന്നങ്ങു പറയണം, പിന്നെ അരക്കിലോ മത്തി വാങ്ങാൻ ഷെഡിലെ car തന്നെ എടുത്തു പോകണം ,,,ഇതൊക്കെ എഴുതുന്നത് ഒരാളുടെ നേരെ ചൂണ്ടു വിരൽ ചൂണ്ടുമ്പോൾ മറ്റു മൂന്നു വിരൽ എനിക്കുനേരെ തന്നെ ആണ് ചൂണ്ടുന്നത് എന്നറിയുന്നു ഒരു പ്രവാസി
@AjayStephen
@AjayStephen 5 жыл бұрын
Amboo... Suoer nireekahnagal aanalo
@rimjim713
@rimjim713 5 жыл бұрын
Super video
@AjayStephen
@AjayStephen 5 жыл бұрын
Thanks a lot rimjim 🤗🤗
@sreelakshmi9045
@sreelakshmi9045 4 жыл бұрын
Ithum kaynjallooo.... Eva chechine kanaan nalla bangi ind ee vdo l❤️❤️🥰🥰
@nidasana3859
@nidasana3859 4 жыл бұрын
Ningalil araa script ezhuthaaru?..anyway adipwoli.....😃😅😍😘
@AjayStephen
@AjayStephen 4 жыл бұрын
Ajay chettan thane
@sunnyjohnsonsamuel7124
@sunnyjohnsonsamuel7124 5 жыл бұрын
Goodjob
@AjayStephen
@AjayStephen 5 жыл бұрын
Thanks a lot sunny bro 😍😍😍😍
@badusha4134
@badusha4134 5 жыл бұрын
😊😊
@amitalks9827
@amitalks9827 4 жыл бұрын
എല്ലാം ഒരു സിനിമ പോലെ😍
@Athira_2
@Athira_2 4 жыл бұрын
❤️❤️
@TECHWINGSYS
@TECHWINGSYS 5 жыл бұрын
Bro..😍😍😍.. 👌👌👌... നടനും നടിയും..👌👌
@AjayStephen
@AjayStephen 5 жыл бұрын
Coding Mallus... ❤❤❤❤
@jerinjoseph7470
@jerinjoseph7470 5 жыл бұрын
sambavam adipoliyayattooo..😄😄
@AjayStephen
@AjayStephen 5 жыл бұрын
Jerin bro... Othiri santosham ketto🤗🤗🤗😍😍😍
@sinusyednadheera8841
@sinusyednadheera8841 5 жыл бұрын
അയ്യോ..... ഞങ്ങളുടെ big ticket....khubboos.... Yearly resignation... എന്റെ വീട്ടിലെ സ്ഥിരം പ്രമേയങ്ങൾ.... എന്നാണോ big ticket അടിച്ചു resign ചെയ്തു നാട്ടിൽ പോയി മാളിക പണിയുന്നെ 😪😪😪😪😪
@AjayStephen
@AjayStephen 5 жыл бұрын
Hahahha.. ellarum engane okke thanne aanu 🤗🤗🤗
@Tins95
@Tins95 5 жыл бұрын
Superb.. Ajay chettaa and eva chechii.
@AjayStephen
@AjayStephen 5 жыл бұрын
Tinson broooo.. othiri santosham dear.. tq tq
@praveenap1069
@praveenap1069 5 жыл бұрын
Good effort
@AjayStephen
@AjayStephen 5 жыл бұрын
Praveena thanks a lot 🤗🤗🤗🤗🤗
@orthodoxmedia7616
@orthodoxmedia7616 4 жыл бұрын
Pwolichadukkiii😍😍
@AjayStephen
@AjayStephen 4 жыл бұрын
Tq dea
@swalihasaali2290
@swalihasaali2290 5 жыл бұрын
ajay chetta pwolichu😍😍Evaechi kattakk keri varunninde😊
@AjayStephen
@AjayStephen 5 жыл бұрын
Pinnalah eva aaara mol
@shymajoobi3258
@shymajoobi3258 5 жыл бұрын
Innu eva chechiye kanan kidu ayitnddd.......😍😍😍😍😍
@shanvarghese5174
@shanvarghese5174 5 жыл бұрын
Poli poliiii💕💕💕
@AjayStephen
@AjayStephen 5 жыл бұрын
Awww tq bro
@anitafrancis4758
@anitafrancis4758 5 жыл бұрын
Cute couple happy to be a part of ur channel my friend jaimi's suggestion keep going 👍❤️
@jaimibritto1324
@jaimibritto1324 5 жыл бұрын
💕nammdae chettan chechi poliyannu 😍👍tx for subscribing dear😊
@AjayStephen
@AjayStephen 5 жыл бұрын
Othiri thanks Anita 🤗🤗🤗🤗 very happy.. Nammude channel subscribe cheythennu... Jaimi kutty ku valiya thanks ketto 🤗🤗🤗
@AjayStephen
@AjayStephen 5 жыл бұрын
Thanks a lot Jaimi kutty 🤗🤗🤗
@jaimibritto1324
@jaimibritto1324 5 жыл бұрын
@@AjayStephen it's my pleasure chetta & chechi love u both 💕😍
@ashamaria9657
@ashamaria9657 5 жыл бұрын
Adipoly.... Last scenes superb...
@AjayStephen
@AjayStephen 5 жыл бұрын
Tq so much ashaaa 😍😍😇😇
@AjayStephen
@AjayStephen 5 жыл бұрын
Tq so much ashaaa 😍😍😇😇
@girijakm3935
@girijakm3935 5 жыл бұрын
Cute couples
@AjayStephen
@AjayStephen 5 жыл бұрын
😍😍😍😍tq so much dr
@divyashree4333
@divyashree4333 5 жыл бұрын
Hiii Gud mrng etaa chechii.......Njan ninglde new subscriber anuu.....unnnii parnjit onuu kanduu nokiyathaa..,... Super ayittttunduuu....😉😉😉😉
@AjayStephen
@AjayStephen 5 жыл бұрын
Divya thanks a lot ketto.. Video kandathinu.. Welcome to our family 😚😚
@aebygeorge5366
@aebygeorge5366 5 жыл бұрын
Chettoiii adipoli akunnund ...
@AjayStephen
@AjayStephen 5 жыл бұрын
Aeby thanks a lot bro.. 😍😍😍😍
@ashrafbinshams6584
@ashrafbinshams6584 5 жыл бұрын
Aaha ethra manoharamaya nadakathe swapnangal.. :D Ellarude avasthayum same aanalle ... Ousep elapante veetil koodalinu ponam enthayalum..:p
@AjayStephen
@AjayStephen 5 жыл бұрын
Ashraf bro... 😂😂😂 chumma oro neram pokku
@jayasudhakj6768
@jayasudhakj6768 3 жыл бұрын
Ningalodu ulla istam kond ella videos um kuthi irunu kanuna 🙎‍♀️
@hazagalleryputhampally2077
@hazagalleryputhampally2077 5 жыл бұрын
List kollam, pistha , badham olakkele mood✌️
@AjayStephen
@AjayStephen 5 жыл бұрын
Hahahah... tq dear
@nazrimmanaf9412
@nazrimmanaf9412 5 жыл бұрын
hahaha athanedi kubbooos enna pinne aa kubboosine thanne kettarnnillleee😂😂😂😂ouseplappan 😄😄😄😄 behind the scenes ayyyooo kiduveee super
@AjayStephen
@AjayStephen 5 жыл бұрын
Hahaha.. tq ketto
@nazrimmanaf9412
@nazrimmanaf9412 5 жыл бұрын
@@AjayStephen ningalude old videos kanuvaaaaaaaa 😍😍😍😍
@AjayStephen
@AjayStephen 5 жыл бұрын
Santosham ketto.. valiya adipoli onnum aakilla.. ennalum eshttapedum nu karuthanu❤
@nazrimmanaf9412
@nazrimmanaf9412 5 жыл бұрын
@@AjayStephen ningalude alle videos moshamavilla ini aayalum kuzhappamilla ningal 2 pere kanaloo athu mathi..... ini enna new vlog
@sharonwilson4909
@sharonwilson4909 3 жыл бұрын
😅😅😆😆😆😆
@anupa1090
@anupa1090 5 жыл бұрын
Super view
@entekada4759
@entekada4759 5 жыл бұрын
simplicity of ur videos making this unique channel ....... I think ur channel hav gr8 future which will help u to settle down at your home town ............
@AjayStephen
@AjayStephen 5 жыл бұрын
Ammooo.. Atha aagrahamm.. aattavum valiya aagraham... Nammalu success aaknam engil nammude passion follow cheyyanam ennale parayaru... Kure try cheythitundu onnum nadannilla angana uae varunnathu.. pinne evide ethy 2 yrs kazhinja veendum passion podi thatti edukunnathu.. one year valiya subscribers onnum undayirunilla.. but undayirunnavar katta support aarnnu.. epozha koodi thudageetu.. Ethokke parayan karanam engade comment vaayichapo vallathe aagrahichu poyi naattil chennu settle aakanam ennathu.. ullile aattavum valiya aagraha.. ariyalo ororutharum gulf lu varunnathu eshttam kondalla sahacharyam konda.. enthayalum ellarkum nanmakal undakatte.. oppam njangalkum undakum ennu thanne karuthunnu❤ tq ketto
@nihalnabeel4419
@nihalnabeel4419 5 жыл бұрын
+Ajay Stephen chettaa.. ningalde channel aalukal kandukazhinjaal orikalum subscribe cheyyaathirikillaatto.. njaan thanne kurachu dhivasam munbaanu kandathu, love u so much dearrssss....
@AjayStephen
@AjayStephen 5 жыл бұрын
Ambo tq nihal... orupad happy engane comment kaanbo.... which means alot to us 😍😍😍
@entekada4759
@entekada4759 5 жыл бұрын
+Ajay Stephen :) which is your favorite video that u feel to be d turning point of your channel ??
@AjayStephen
@AjayStephen 5 жыл бұрын
Naaatil nu vanna ah surprise video & evak surprise kodukkuna mac video 😍😍😍
@nithinanand7919
@nithinanand7919 5 жыл бұрын
കിടുക്കാച്ചി 2 പേരും അടിച്ചു പൊളിച്ച് അഭിനയിച്ചു
@AjayStephen
@AjayStephen 5 жыл бұрын
Othiri santosham dear nithin 🤗🤗🤗
@babuomer3630
@babuomer3630 4 жыл бұрын
കുബ്ബൂസിനെ പ്രണയിച്ചവൻ untold story ... നന്നായി ണ്ട് ... ഉം ഇഷ്ടായി .. ഇനീണ്ടാ
@jaseemkpz6593
@jaseemkpz6593 5 жыл бұрын
Adipoli👌subcribed
@AjayStephen
@AjayStephen 5 жыл бұрын
Thanks a lot dear bro... Orupadu santosham bro❤
@geovox2074
@geovox2074 5 жыл бұрын
Khooboosine ketamayirunile!! Super video
@AjayStephen
@AjayStephen 5 жыл бұрын
Thanks a lot dear ❤
@AgnalJoseThodupuzha
@AgnalJoseThodupuzha 5 жыл бұрын
polichu bro and chechi adipoli
@AjayStephen
@AjayStephen 5 жыл бұрын
Agnal othiri thanks ketto.. Thank you so much 🤗🤗🤗
@AgnalJoseThodupuzha
@AgnalJoseThodupuzha 5 жыл бұрын
@@AjayStephen eniku thonnunu chetta oru real experience short film rupathil cheythanu ennu ethayulum adipoli
@AjayStephen
@AjayStephen 5 жыл бұрын
Sathyam.. Daily experience aanu 🤗🤗🤗 video kandathil santosham ketto
@noushadnellikkal.n8766
@noushadnellikkal.n8766 5 жыл бұрын
Super
@AjayStephen
@AjayStephen 5 жыл бұрын
Noushad bro thank you.. 🤗🤗🤗
@devangk8803
@devangk8803 5 жыл бұрын
Cheechi chettaa ningale njaan snehichu kollummmmmmmtaaaaa ummaa
@AjayStephen
@AjayStephen 5 жыл бұрын
Achoda.. othrii thanks ketto❤
@lovefrnds143
@lovefrnds143 5 жыл бұрын
ഇത് എനിക്കിഷ്ട്ടയിട്ടോ അടിപൊളി
@AjayStephen
@AjayStephen 5 жыл бұрын
Othiri santosham dear shereefamone 😍😍😍
@TravelKafe
@TravelKafe 5 жыл бұрын
Ajay chetta eva chechi realanu ithellam....ivade njankal ingane plan cheythita ennum povarullath naatilot but ithonnum nadakilla😋
@AjayStephen
@AjayStephen 5 жыл бұрын
Same here jiji.. Video eshttapettu ennu karuthunnu.. eva n ajay 🤗🤗
@sabananeo4840
@sabananeo4840 5 жыл бұрын
Nicely directed.. awesome couple.. Waiting for a funny episode 😀
@AjayStephen
@AjayStephen 5 жыл бұрын
Othiri santosham dear
@Ajmal_nalakath
@Ajmal_nalakath 5 жыл бұрын
Enikkoru Set FERRERO ROCHER!😛❤️
@AjayStephen
@AjayStephen 5 жыл бұрын
Ahha
@jabskdy
@jabskdy 5 жыл бұрын
Kiduveeeeee
@AjayStephen
@AjayStephen 5 жыл бұрын
Tq dear❤
@mmch3559
@mmch3559 5 жыл бұрын
Nice moment powlichuu
@theerthadinesh8357
@theerthadinesh8357 4 жыл бұрын
Nice
@AjayStephen
@AjayStephen 4 жыл бұрын
😍😍😍
@jezjaz1505
@jezjaz1505 5 жыл бұрын
Onnum parayanilla pwolichu👌
@AjayStephen
@AjayStephen 5 жыл бұрын
Dear dear dear jez jaz.... oraayiram nanni kettoooo 😍😍😍😍
@Dr.B.V
@Dr.B.V 5 жыл бұрын
Ethu superbb...
@AjayStephen
@AjayStephen 5 жыл бұрын
Tq dea machu
@nayanapraveen6815
@nayanapraveen6815 4 жыл бұрын
Eva chechi pottu vachitu nalla sundariyayitundto👧
@AjayStephen
@AjayStephen 4 жыл бұрын
Sneham ketto❤️❤️❤️
@safusajeer7338
@safusajeer7338 5 жыл бұрын
Cute couple👍
@AjayStephen
@AjayStephen 5 жыл бұрын
Tq dear
@nihil6671
@nihil6671 5 жыл бұрын
Awesome!
@AjayStephen
@AjayStephen 5 жыл бұрын
❤️❤️❤️
@rayyanfoodsfoods8493
@rayyanfoodsfoods8493 5 жыл бұрын
Superbbb bro
@AjayStephen
@AjayStephen 5 жыл бұрын
Sameer broooo.. othiri sneham ketto😍😍
@fasilkh3415
@fasilkh3415 5 жыл бұрын
Big ticket 😂
@AjayStephen
@AjayStephen 5 жыл бұрын
😂😂😂
@NisarAhmed-ys6hs
@NisarAhmed-ys6hs 5 жыл бұрын
Pwolichh
@AjayStephen
@AjayStephen 5 жыл бұрын
Thanks dear Nisar 😍😍
@MrTomarun
@MrTomarun 4 жыл бұрын
Pistha bedham nammal natil pokumpole nerittu kaanu ajay chetta paramartham 2 kollam ayi ethuvare njn medichitilla adutha masam pokumpol medikan plan cheythekuva
@AjayStephen
@AjayStephen 4 жыл бұрын
Athaaaanu
@kumarnellivila5141
@kumarnellivila5141 5 жыл бұрын
Super bro....sound kuravu pole....ente chevi adichu poyathano avoo..
@AjayStephen
@AjayStephen 5 жыл бұрын
Ayyo bro sound undakanam.. njan nokiyarnnu 🤗🤗
@edwinantony9070
@edwinantony9070 5 жыл бұрын
ethu polichutta
@AjayStephen
@AjayStephen 5 жыл бұрын
Othiri santosham edwin bro.. Welcome to our family🤗🤗
@shareefummer2564
@shareefummer2564 5 жыл бұрын
Good attempt. All d best. Go ahead,👍. I remembers അക്കരക്കാഴ്ചകൾ serial while watching this
@AjayStephen
@AjayStephen 5 жыл бұрын
Shareef bro.. Thanks ketto... akkarakazhkal vere level aanu.. Njan athinte sthiram prekshakan aarnnu.. Pinne online lu edakku kanum.. 😍😍😍
@shareefummer2564
@shareefummer2564 5 жыл бұрын
@@AjayStephen u can reach to that level. Lot of people wants such kind of serial. comments to that serial shows people enjoys that kind of attempt.I watched ur 96 theme video today unexpectedly. Shared to friends . Superb. All d best then
@AjayStephen
@AjayStephen 5 жыл бұрын
Shareef bro... Oraayiram nanni bro.. Oru parichayavum ellatha njagalku vendi.. Video share cheythathinum.. Nalla vaakkukal paranjathinum orupadu orupadu nanni.. Tq dear.. Thanks a lot n we really ment it ❤❤❤🙏🙏🙏🙏
@IbrahimIbrahim-ss3ot
@IbrahimIbrahim-ss3ot 5 жыл бұрын
സൂപ്പർ ❤
@AjayStephen
@AjayStephen 5 жыл бұрын
Thanks dear ibrahim🤗🤗
@farsanaillyas8273
@farsanaillyas8273 4 жыл бұрын
superrr
@AjayStephen
@AjayStephen 4 жыл бұрын
Tq dear
@jishnupillai2133
@jishnupillai2133 5 жыл бұрын
sambavam adipoliyayittunde 😄😄 randuperum takarthu .Chettoiii adipoli akunnund ...takartho koode supportene namma kaanum 😄😄
@AjayStephen
@AjayStephen 5 жыл бұрын
Jishnu bro.. Santosham orupadu undu.. Oru kottaku undu.. Thanks ketto.. koode undakam ketto. God bless ❤❤❤❤❤
@_grifin_
@_grifin_ 5 жыл бұрын
Proud to being a Pravasiii
@AjayStephen
@AjayStephen 5 жыл бұрын
❤tq dear
@_grifin_
@_grifin_ 5 жыл бұрын
@@AjayStephen chetta njnum ivde Abudhaviyilanu.. dubaiyilekk shift aayo?
@AjayStephen
@AjayStephen 5 жыл бұрын
Athe dear shift aayi
@ribaskitchen7116
@ribaskitchen7116 5 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു
@AjayStephen
@AjayStephen 5 жыл бұрын
അപ്പോഴേക്കും നമ്മള് വീഡിയോ ഇടില്ലേ 🤗🤗
Mamodisa Vlog
15:50
Ajay Stephen
Рет қаралды 117 М.
നീയോ ഞാനോ | You or Me | Challenge Vlog# 145
15:35
Ajay Stephen
Рет қаралды 142 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,4 МЛН
8ന്റെ പണി | A Prank Video with Z TALKS |
22:03
Ajay Stephen
Рет қаралды 468 М.
Husband Answering Questions on Marriage - Vlog#253
17:18
Ajay Stephen
Рет қаралды 131 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН