എല്ലാകാരൄങ്ങളു൦ വളരേ വൄക്തമായി മനസ്സിലാക്കാൻകഴിഞ്ഞ ഒരുനല്ല വീഡിയോ ഉപദേശങ്ങൾ.
@sanpilgrim2042 жыл бұрын
Informative
@bavack86472 жыл бұрын
❤️❤️❤️👍👍💪💪💪💪
@yasararafathkottilangad323510 ай бұрын
Oru textiles and clothing stores starting cheyyunnathin loan kittumo?
@sreejithpravasis55472 жыл бұрын
👍🏼
@udaysathya1822 жыл бұрын
👍🏻
@bavack86472 жыл бұрын
👍👍👍💪💪💪
@vigneshirumbuzhi87452 жыл бұрын
👍
@lashinaroopesh32972 жыл бұрын
👍👍
@ichakkaichakka Жыл бұрын
Vahana vayippa kittumo
@PRAVASISINFOPRIDE Жыл бұрын
self-employment loans only
@jaleelrcraroth94162 ай бұрын
ഇതൊക്കെ ബാങ്ക് കൾ ആണ് ലോൺ കൊടുക്കുന്നത് എന്ന് പറയാമോ ❓
@magicetask Жыл бұрын
സർ ഞാൻ 25 വർഷം ആയി വിദേശത്ത് ആയിരുന്നു നോർക്കയുടെ ഓഫീസിൽ പോയിരുന്നു ndprem ലോൺ സംസാരിച്ചു, ബാങ്കുമായും സംസാരിച്ചു ബാങ്ക് എന്റെ എല്ലാ ഡോക്യുമെന്റുകളും ക്രെഡിറ്റ് സ്ക്കോർ,നോക്കിയ ശേഷം ലോൺ തരാം എന്ന് പറഞ്ഞു എത്ര കാലാവധിയെടുക്കും എന്നൊന്ന് പറയാമോ? ഹോട്ടൽ ആണ് തുടങ്ങാൻ കരുതുന്നത് 25 വർഷം ആയി ഹോട്ടൽ ഹോസ്പിറ്റലിറ്റിയിൽ ആണ് ജോലിച്വയ്തത് ഹോട്ടൽ നടത്തിയും മുൻ പരിജയം ഉണ്ട്
@PRAVASISINFOPRIDE Жыл бұрын
സാധാരണയായി അപേക്ഷ സമര്‍പ്പിച്ച തീയതിമുതല്‍ 100 ദിവസത്തിനകം വായ്പ ലഭിക്കുന്നതാണ്. ബാങ്കില്‍ നിന്നും കാലതാമസമെടുക്കുകയാണെങ്കില്‍ നോര്‍ക്കയുടെ ജില്ലാതല ഓഫീസുമായി ബന്ധപ്പെട്ട് പരാതി നല്‍കുക. (norkaroots.org/contact-us)
@jayakumarravindran66142 жыл бұрын
ഞാൻ ഓൺലൈൻ പേയ്‌മെന്റ് ആണ് ക്ഷേമനിധി അടക്കുന്നത്. എന്റെ പ്രൊഫൈലിൽ പഴയ പാസ്പോർട് നമ്പർ ആണ് ഉള്ളത്. പുതിയ നമ്പർ അപ്ഡേറ്റ് എങ്ങിനെയാണ് ചെയ്യുന്നത്. അതുപോലെ പുതിയ ഐഡി കാർഡ് എടുക്കേണ്ടതുണ്ടോ ദയവായി മറുപടി തരുമല്ലോ
@PRAVASISINFOPRIDE2 жыл бұрын
പുതിയ പാസ്സ്പോര്‍ട്ട് നമ്പര്‍ update ചെയ്യേണ്ടതില്ല, നിലവിലുളള ഐഡി കര്‍ഡില്‍ പണം തുടര്‍ന്നും അടക്കാവുന്നതാണ്.
@shihabwayanad5647 Жыл бұрын
നിലവിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുകൾക്ക് അവരുടെ തുടങ്ങിവെച്ച വീട് പണി പൂർത്തിയാക്കാൻ എന്തെങ്കിലും വായ്പ നോർക്ക വഴി നൽകാൻ സാധിക്കുമോ????? Replay പ്രതീക്ഷിക്കുന്നു🙏🙏🙏
Reject ചെയ്താൽ കാര്യകാരണങ്ങൾ സഹിതം ഒരു മറുപടി കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിക്കൂടെ ?
@PRAVASISINFOPRIDE2 жыл бұрын
ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പെടുത്താം
@azaadms94082 жыл бұрын
ഞാൻ ഇതുവരെ ലോൺ ഒന്നും എടുത്തിട്ടില്ല. എനിക്ക് ndprem നു apply ചെയ്‌താൽ സിബിൾ സ്കോർ പ്രശ്നമാകുമോ. Reply പ്രതീക്ഷിക്കുന്നു
@PRAVASISINFOPRIDE2 жыл бұрын
താങ്കള്‍ ആര്‍ക്കെങ്കിലും ജാമ്യം നില്‍ക്കുകയും അവര്‍ തിരിച്ചടവ് ഭംഗം വരുത്തുകയും ചെയ്താല്‍ സിബില്‍ സ്കോര്‍ കുറയാന്‍ സാധ്യതയുണ്ട്. അത് ലോണിനെ ബാധിച്ചേക്കാം.
@jereenacheriyan15382 жыл бұрын
❤️
@shajahanms8669 Жыл бұрын
വാലീഡ് വിസ എന്ന് പറഞ്ഞ ഭാഗം മനസ്സിലായില്ല. എല്ലാവര്‍ഷവും വിസ പുതുക്കി ജോലിചെയ്യുന്നവരെ ഈഗണത്തില്‍ പെടുത്തില്ലേ, അതിന് പ്രത്യേക രേഖകള്‍ എന്തെങ്കിലും ആവശ്യമുണ്ടോ.?
@shijuc44372 жыл бұрын
👍🏻🥰
@Mubarakmkm0072 жыл бұрын
ക്ഷേമ നിധി യഥാ സമയം അടക്കാത്തതിനാൽ 20000 രൂപയിലധികം ഫൈൻ വന്നിട്ടുണ്ട് അതൊഴിവായി കിട്ടാൻ ഇളവും പ്രഖ്യാപിക്കുമോ