Pravasi Pension Malayalam || Pravasi Welfare Board || Pravasi Pension Fund | പ്രവാസി ക്ഷേമനിധി

  Рет қаралды 13,809

SKvlogs

SKvlogs

Күн бұрын

#pravasipensionfund
#pravasipension
#pravasikshemanidhi
#keralapravasi_wefareboard

Пікірлер: 103
@suseelababu2103
@suseelababu2103 2 жыл бұрын
ഞാൻ 10വർഷമായി അംശംദായം അടക്കുന്നുണ്ട്.. രണ്ടുവർഷം ആയി നാട്ടിൽ വന്നിട്ട്.. എനിക്കു ഇപ്പോൾ 58വയസായി.. ഞാനും തിരക്കിയപ്പോൾ കാറ്റഗറി മാറ്റണ്ട എന്നാണ് അറിഞ്ഞത്. അതേപറ്റി ആരോട് ചോദിക്കണം എന്നറിയാതെ ഇരിക്കുകയായിരുന്നു.. അപ്പോൾ ഇനി 2വർഷം കൂടി ഇങ്ങനെ അടക്കണം.. അപ്പോൾ പെൻഷൻ അതനുസരിച്ചു കൂടുതൽ കിട്ടുമോ..
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
തീർച്ചയായും 3500+ കിട്ടും കൂടുതൽ എത്ര കിട്ടുമെന്ന് കൃത്യമായി പറയാൻ പറ്റില്ല ( എനിക്ക് 😀) എന്തായാലും കൂടുതൽ കിട്ടും
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
നിങ്ങൾ ഇനി ക്യാഷ് അടച്ചത് കൊണ്ടു benfit കൂടുതൽ കിട്ടില്ല... വെറുതെ ക്യാഷ് കളയാൻ പാടില്ല..
@aravindraj6514
@aravindraj6514 2 жыл бұрын
@@nairpappanamkode9103 നിനക്കൊ വെണ്ട... മറ്റുള്ളവരെനകിലും നന്നയിക്കൊട്ടെ സംഘി
@RosusDays
@RosusDays 2 жыл бұрын
Valare upakaraprathamaya video cheta
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Thank you so much
@usmana6298
@usmana6298 Жыл бұрын
60 Vayasakunnatinu munb pravasi maranappettal nominikk muyuvam pension tukayum kittumo...Nominiyum maranappettal pinne pension labikkumo😊
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
+91 85479 02515 ഈ നമ്പറിൽ മെസ്സേജ് അയച്ചു ചോദിച്ചാൽ കൃത്യമായ മറുപടി ലഭിക്കും The WhatsApp service on +91 8078550515 for Pravasi Dividend Scheme has been disabled temporarily due to some technical issues. In the meantime, you may contact us directly on +91 8078550515 for Pravasi Dividend related queries (between 10am to 5pm). We regret the inconvenience caused.
@SNPassionStudio
@SNPassionStudio 2 жыл бұрын
pravasikalkku useful aaya information 👍 great upload 🙂
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Thank you so much 😊
@muzammilkoya16
@muzammilkoya16 Жыл бұрын
From which year yearly contribution is 350 per month
@vipinvijayan4131
@vipinvijayan4131 7 ай бұрын
34വയസ്സ് ആയ ഞാൻ പണം അടക്കണേൽ പെൻഷൻ kittan26വർഷം അടക്കണം അങ്ങനെ അടച്ചാൽ എത്ര വച്ചു മാസം പെൻഷൻ കിട്ടും
@Redgreenpolitics
@Redgreenpolitics 2 жыл бұрын
നമുക്ക് എങ്ങനെയാണ് ഈ പദ്ധതിയിൽ അംഗമാകാൻ പറ്റുക ഓൺലൈനിൽ ചെയ്യാൻ പറ്റുമോ അതിൻറെ വീഡിയോസ് ഉണ്ടോ.
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
പറ്റും ഈ ചാനലിൽ തന്നെ ഉണ്ട് മൊബൈൽ ഉപയോഗിച്ചു എങ്ങിനെ രെജിസ്റ്റർ ചെയ്യാമെന്നുള്ള വീഡിയോ
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
പ്രവാസി ക്ഷേമനിധിയിൽ ബോർഡിൽ ഞാൻ ക്ഷേമനിധി അടക്കുനുണ്ട് ആറ് വർഷമായി ഞാൻ ലിവിന് നാട്ടിൽ വന്നപ്പോൾ എനിക്ക് ഒരു അപടകം പറ്റി ഹോസ്സ് പറ്റിൽ കിടന്നു ഒരാഴ്ച്ച ചികത്സക്ക് പണം കൊടുക്കുനുണ്ട് എന്ന് അറിഞ്ഞു പക്ഷേ എവിടെ അപേക്ഷിക്കണം എന്ന് അറിയില്ല അങ്ങനെ ഞാൻ ചികിത്സ കഴിഞ്ഞി തിരിച്ച് പോന്നു ഇനി പൈസ്സകിട്ടണമെങ്കിൽ എവിടെ അപേക്ഷിക്കണം പിന്നെ മക്കളെ കെട്ടിക്കാൻ പൈസ്സ വീട് വെക്കാൻ പൈസ്സ ബിസ്സിനിസ്സിന് ലോൺ എന്നൊക്കെ കേൾക്കുനുണ്ട് പക്ഷേ ആളുകൾക്ക് എവിടെയാണ് അപേക്ഷിക്കേണ്ടത് ആരെയാണ് കാണേണ്ടത് എന്ന് ഒന്നും അറിഞ്ഞുട അത് ക്ലിയർ ചെയ്ത് തരണം
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
അപേക്ഷിക്കേണ്ട വിധം ഞാൻ വീഡിയോ ആയിട്ട് ചെയ്യാൻ ശ്രമിക്കാം
@ayoobch
@ayoobch 2 жыл бұрын
ഹലോ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ആൾക്ക് തുടർന്നും 350 വീതം അടക്കാൻ പറ്റുമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
പറ്റും. കാറ്റഗറി മാറ്റാതിരുന്നാൽ മതി പണമടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം കാറ്റഗറി മാറ്റിയാൽ മതി .കാറ്റഗറി മാറ്റിയാൽ തിരികെ പഴയ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റില്ല ( ഒരുതവണ മാത്രമേ കാറ്റഗറി മാറ്റാൻ പറ്റൂ )
@ayoobch
@ayoobch 2 жыл бұрын
Thank u👍👍👍
@valentinajsergay7849
@valentinajsergay7849 Жыл бұрын
national pension scheme ano kshemanidhi yano nalathu🤔
@gireshbabu2330
@gireshbabu2330 Жыл бұрын
ഞാൻ 2010 ൽഅംഗത്വം എടുത്തതാണ് പക്ഷേ ഇതുവരെ ഞാൻ ഒന്നും അടച്ചിട്ടില്ല എനിക്കിനി ഇനിയും തുടർച്ചയായിട്ട് അടയ്ക്കാൻ പറ്റുമോ
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
പറ്റും കുടിശ്ശിക തീർത്ത്‌ പണം അടച്ചാൽ മതിയാകും . ആദ്യം തന്നെ യൂസർ നെയിം & പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്തിട്ട് ലോഗിൻ ചെയ്തു നോക്കു
@harisvk1442
@harisvk1442 2 жыл бұрын
60വയസ് പൂർത്തിയായി. കൃത്യമായി subscription അടച്ചിരുന്നു.online ആയി പെൻഷന് അപേക്ഷിച്ച് ഒരു മാസം ആയി. ഇത് വരെ പെൻഷൻ പാസായില്ല. സ്റ്റാറ്റസ് പറയുന്നത് application submitted എന്നാണ്. ഒരു മാറ്റവും കാണുന്നില്ല. online ആയിട്ടും എന്താണ് ഇത്ര താമസം...
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഒരുമാസത്തിൽ കൂടുതൽ സമയം ചിലപ്പൊ എടുക്കാറുണ്ട്
@poojasajan5048
@poojasajan5048 2 жыл бұрын
Online ayt pension pineed apekshikkano
@poojasajan5048
@poojasajan5048 2 жыл бұрын
Pls reply
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
പ്രവാസി പെൻഷൻ പദ്ധതിയിൽ പണമടക്കുകയും ( മിനിമം 5 വർഷം ) 60 വയസ്സ് ആവുകയും ചെയ്താൽ ഓൺലൈൻ ആയി തന്നെ പെൻഷനു അപേക്ഷിക്കണം ( ഇപ്പൊ പോസ്റ്റൽ വഴി അയക്കാൻ പറ്റില്ല )
@poojasajan5048
@poojasajan5048 2 жыл бұрын
@@SKvlogsSreekumar thanq
@SudheerRnair-xt8yp
@SudheerRnair-xt8yp 2 жыл бұрын
Thank you sir
@akhilabhasker3916
@akhilabhasker3916 Жыл бұрын
Pension kittunnathinu vendi engane aanu apekshikkandath enn parayamo
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
മിനിമം 5 വർഷം അംശാദായം അടക്കുകയും 60 വയസ്സ് പൂർത്തിയാവുകയും ചെയ്താൽ അപേക്ഷിക്കാം ( 60 തികഞ് 2വർഷത്തിനുള്ളിൽ അപേക്ഷിക്കണം ) അപേക്ഷകൾ എല്ലാം തന്നെ ഓൺലൈൻ ആയി ത്തന്നെ അപേക്ഷിക്കണം . അതിനു നമ്മുടെ അക്കൗണ്ട് ലോഗിൻ ചെയ്ത് പെൻഷന് എലിജിബിൾ ആണോന്നു നോക്കി അതിൽ പറയുന്ന രേഖകൾ അപ്‌ലോഡ് ചെയ്താൽ മതി
@madhusoodananayyappan4602
@madhusoodananayyappan4602 Жыл бұрын
ഞാൻ 4 വർഷമായി 300 വച്ചുഅടച്ചു കൊണ്ടിരിക്കുന്നു 350ഇതുവരെ അടച്ചിട്ടില്ല.ഞാനു൦ 350 വച്ചാണോ അടയ്ക്കേണ്ടത്
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
നമ്മൾ നമ്മുടെ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ എന്താണോ കാണുന്നത് അത് അടച്ചാൽ മതി . എന്റെ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ 350 ആണ് കാണിക്കുന്നത്
@kiranraj7380
@kiranraj7380 Жыл бұрын
നമ്മൾ അടക്കുന്ന പൈസയിൽ നിന്നാണല്ലോ പെൻഷൻ തരുന്നത്. അപ്പൊ 60 വയസു കഴിയുമ്പോ നമ്മൾ അടച്ച ഫുൾ പൈസ തിരികെ തന്നതിന് ശേഷമാണോ പെൻഷൻ കിട്ടി തുടങ്ങുന്നത്.??
@usmana6298
@usmana6298 Жыл бұрын
Alla.Adacha paisayil ninnum pension tharum😂
@thomasmv5407
@thomasmv5407 Жыл бұрын
സർ എന്റെ ഡിസംബർ മാസത്തെ പ്രവാസി പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല . സാധാരണ എല്ലാ മാസവും അഞ്ചാംതീയതി കിട്ടുന്നതായിരുന്നു.
@nazeebyousuf
@nazeebyousuf 2 жыл бұрын
ഒന്നിച്ച് 5 വർഷത്തെ തുക അടക്കാൻ സാധിക്കുമല്ലോ?
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Pattumennu thonnunnu njan 1 year adachittund
@aravindraj6514
@aravindraj6514 2 жыл бұрын
പറ്റും
@sheejapurushothaman3458
@sheejapurushothaman3458 Жыл бұрын
ഫോൺ നമ്പർ തെറ്റായി കൊടുതാണു രജിസ്റ്റർ ചെയ്തത്... അതുകൊണ്ട് യൂസർ id password ക്രീയേറ്റ് ചെയ്യാൻ പറ്റുന്നില്ല.... ഫോൺ നമ്പർ കറക്ട് ചെയ്യാൻ പറ്റുമോ
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
ഫോൺ നമ്പർ കൊടുക്കുന്നത് otp വരുന്നതിനു വേണ്ടിയാണു ഒരുതവണ otp വന്ന് യൂസർ നെയിം & പാസ്സ്‌വേർഡ് ക്രീ യെറ്റ്‌ ചെയ്തു കഴിഞ്ഞാൽ ഫോൺ നമ്പർ ആവശ്യമില്ല ( നമ്മൾ കൊടുക്കുന്ന ഫോൺ നം ഏതാണോ അതായിരിക്കും യൂസർ നെയിം )
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട . എനിക്ക് അറിയാവുന്നതാണെങ്കിൽ പറഞ്ഞു തരാം
@sheejapurushothaman3458
@sheejapurushothaman3458 Жыл бұрын
@@SKvlogsSreekumar 2018ൽ മെമ്പർഷിപ് എടുത്തതാണ്. അന്ന് കൊടുത്ത നമ്പറിൽ ആണ് തെറ്റുവന്നത്.... തെറ്റായ ഫോൺനമ്പർ ഉള്ള id കാർഡും കിട്ടി. ഇപ്പോൾ പ്രൊഫൈൽ open ആക്കാൻ user id, password ക്രീയേറ്റ് ചെയ്യേണ്ടേ.... ഫോൺ നമ്പർ തെറ്റിയതുകൊണ്ട് ക്രീയേറ്റ് ചെയ്യാൻ പറ്റുന്നില്ല....
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
@@sheejapurushothaman3458 അതിനു നമ്മൾ അവിടെ കൊടുത്തിട്ടുള്ള നമ്പർ തന്നെ വേണമെന്നില്ല . നാട്ടിലോ വിദേശത്തോ ഉള്ള ഒരു നമ്പർ മതി . www. pravasikerala. org എന്ന് ടൈപ്പ് ചെയ്തിട്ട് അതിൽ കാണുന്ന നിലവിൽ അംഗത്വ മുള്ളവർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക അവിടെ നമ്മുടെ അംഗത്വ നമ്പറും താഴെ ഒരു tel no കൊടുക്കുക . നമ്മൾ കൊടുക്കുന്ന നമ്പറിലേക്ക് അപ്പോൾ തന്നെ അവർ യൂസർ നെയിം & പാസ്സ്‌വേർഡ് അയച്ചുതരുന്നതായിരിക്കും ( username നമ്മൾ കൊടുക്കുന്ന tel no ആയിരിക്കും ) ഇതുപയോഗിച്ചു നമ്മൾ username & പാസ്സ്‌വേർഡ് ഉള്ളവർ എന്ന ഓപ്ഷൻ സെലക്ട് ചെയ്തിട്ട് ലോഗിൻ ചെയ്യുക ഇനി ഇതും പറ്റുന്നില്ലായെങ്കിൽ ഞാനൊരു നമ്പർ തരാം അതിൽ മെസ്സേജ് അയച്ചു ചോദിച്ചാൽ മതി
@sheejapurushothaman3458
@sheejapurushothaman3458 Жыл бұрын
@@SKvlogsSreekumar thank u...സർ.. open ചെയ്തു. അപ്പോൾ വീണ്ടും നമ്മുടെ details അപ്‌ലോഡ് ചെയ്യണോ
@rejichacko9431
@rejichacko9431 Жыл бұрын
ഞാൻ ക്ഷേമനിധിയിൽ ചേർന്നപ്പോൾ 300 രൂപ ആയിരുന്നു ഇപ്പോഴും ഞാൻ 300 രൂപ വെച്ച് ആണ് ബാങ്ക് വഴി അടയ്ക്കുന്നത് എന്റെ ബാലൻസ് അടയ്ക്കാനുള്ള തുക അറിയാനും ഓൺലൈൻ വഴി അടയ്ക്കാനും ഉള്ള സംവിധാനം ഉണ്ടോ?
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
മറുപടി വൈകിയതിൽ ഖേദിക്കുന്നു . ലോഗിൻ ചെയ്യാൻ username & password ക്രീ യേറ്റ്‌ ചെയ്യണം . അതിന്റെ വീഡിയോ എന്റെ ചാനലിൽ ഉണ്ട് ലോഗിൻ ചെയ്താൽ ഇനി അടക്കാനുള്ള തുക അതിൽ കാണിക്കും
@MT-jh3ir
@MT-jh3ir 2 ай бұрын
E mail id puthiyathayi add cheyan enthu cheyanam
@najeema5793
@najeema5793 Жыл бұрын
ഞാൻ രജിസ്റ്റർ ചെയ്തു 200 രൂപ പെയ്മെൻറ് അടച്ചു ഇതുവരെ മെമ്പർഷിപ്പ് നമ്പർ തന്നില്ല രണ്ടാഴ്ച ആയി
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
ചിലപ്പൊ രണ്ടാഴ്ചയിൽ കൂടുതൽ എടുക്കാറുണ്ട് . കൊടുത്തിരിക്കുന്ന മെയിൽ id ഇടക്ക് ചെക്ക് ചെയ്യൂ
@najeema5793
@najeema5793 Жыл бұрын
@@SKvlogsSreekumar ok
@Mubarakmkm007
@Mubarakmkm007 2 жыл бұрын
5വർഷം അടച്ച ഒരു പ്രവാസിക്ക് ആൾ 60 വയസ്സിനുള്ളിൽ മരണപെട്ടാൽ അവകാശിക്ക് അവരുടെ ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടുമോ?
@moidukpmoidu7530
@moidukpmoidu7530 Жыл бұрын
ഇത് നല്ലൊരു ചോദ്യമാണ്.
@bismishajahan1974
@bismishajahan1974 2 жыл бұрын
Ippo 53 വയസ്സ് ആയ ആൾക്ക് അപേക്ഷിക്കുന്നതിനു കുഴപ്പം ഉണ്ടോ..8 വർഷം അടക്കാണോ. എത്രയാ മാസം അടക്നടത് പ്ലീസ് റിപ്ലേ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
53 ആയാലും അപേക്ഷിക്കാം 60 വയസ്സ് വരെ മുടങ്ങാതെ അടച്ചാൽ 3500 ( പ്രവാസികൾക്ക് ) 3000 ( പ്രവാസം മതിയാക്കി നാട്ടിൽ ഉള്ളവർക്കു ) വീതം പെൻഷൻ കിട്ടും മാസം 350 ( പ്രവാസികൾ ) 200 ( നാട്ടിൽ ഉള്ളവർ ) അടക്കണം
@pavithrans8180
@pavithrans8180 2 жыл бұрын
താൻ ഇതിൽ പറയുന്നതു കേൾക്കുന്നില്ലേ മനസിലാകുന്നില്ല മലയാളവും അറിയില്ലേ
@johnsonputhoor8789
@johnsonputhoor8789 2 жыл бұрын
Sir ഞാൻ പുതിയതായി രജിസ്റ്റർ ചെയ്തു അത് എങ്ങനെയാണ് മെംബർ ഷിപ്പ് കിട്ടിയോന്ന് നോക്കുന്നത്…
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
നമ്മൾ കൊടുത്തിരിക്കുന്ന മെയിൽ id യിലേക്കോ watsap നമ്പറിലോ മെസ്സേജ് വരുന്നതായിരിക്കും .
@akapurayil6064
@akapurayil6064 Жыл бұрын
Pravasi web pala scheminum apply cheyyan pattunnilla. several days not working
@SureshKumar-ql3tn
@SureshKumar-ql3tn 2 жыл бұрын
സാർ കൂടുതൽ തുക എന്നു പറയുന്നത് എത്ര രൂപയ്ക്ക് മുകളിലാണ് .
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ആദ്യ 5 വർഷം ( മിനിമം ) അടച്ചതിനു ശേഷം അടക്കുന്ന ഓരോ വർഷത്തിനും 3% നിരക്കിൽ കൂടുതൽ ലഭിക്കും
@mulekudy9725
@mulekudy9725 2 жыл бұрын
Can we pay the premium through bank
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Ys we can
@viswassivadasan8214
@viswassivadasan8214 2 жыл бұрын
നാട്ടിൽ വന്ന് പ്രവാസി പണ്ട് തുടങ്ങിയ ഒരാളാണ് എനിക്ക് അഞ്ച് വർഷം അടയ്ക്കേണ്ടതുണ്ട് അങ്ങനെയാണെങ്കിൽ 200 രൂപ വച്ചിട്ടാണ് അടക്കേണ്ടത് അത് ഞാൻ 400 രൂപ വെച്ചിട്ട് 5 വർഷത്തെ തുക എനിക്ക് ഒരുമിച്ച് അടയ്ക്കാൻ പറ്റുമോ അങ്ങനെ 400 വെച്ച് അടച്ചാൽ എനിക്കെന്തെങ്കിലും എക്സ്ട്രാ benefit ഉണ്ടാകുമോ
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
മറുപടി വൈകിയതിൽ ഖേദിക്കുന്നു 5 വർഷത്തെ ഒരുമിച്ചു അടക്കുന്നതിൽ തെറ്റില്ല നിങ്ങൽക്കു ഈ 5 വർഷത്തിൽ 60 വയസ്സ് ആകുമെങ്കിൽ. അതല്ല 60 വയസാവാൻ ഇനിയും ബാക്കി ഉണ്ടെങ്കിൽ അതു വരെ പണം അടക്കേണ്ടി വരും . ഒരുമിച്ചു അടച്ചാൽ പ്രേത്യേകിച്ചു ഗുണം ഇല്ല
@aneesharchaeo8
@aneesharchaeo8 2 жыл бұрын
minimum 5 year ayrunnun 300per month ...eppol theppu ayo 350 aki life at 60 vare adakno???..appol ethu waste plan anu ...better go for mutual fund ..for youngsters ...
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
60 വരെ അടക്കണം കൂടുതൽ അടയ്ക്കുന്നതിന്റെ 3% പെൻഷൻ തുകയോടൊപ്പം കിട്ടും അങ്ങിനെ മാക്സിമം 7000 വരെ ലഭിക്കാൻ സാധ്യത ഉണ്ട്
@muthalibck3454
@muthalibck3454 2 жыл бұрын
അഡ്രസ് കൊടുത്തപ്പോൾ സ്പല്ലിംഗ് മിസ്റ്റേക് സംഭവിച്ചത് എഡിറ്റ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
നമ്മൾ എല്ലാ സ്റ്റെപ്പും കമ്പ്ലീറ്റ് ചെയ്ത ശേഷം പണമടച്ചതാണെങ്കിൽ നമുക്ക് എഡിറ്റ് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല . എന്തായാലും +91 85479 02515 ഈ നമ്പറിൽ whatsap ചെയ്തു ചോതിക്കു (ഈ നമ്പർ പ്രവാസി വെൽഫെയർ ബോർഡിലെ ആണ് )
@muthalibck3454
@muthalibck3454 2 жыл бұрын
@@SKvlogsSreekumar thanks
@Hari-gh5ur
@Hari-gh5ur Жыл бұрын
അഞ്ചുവർഷത്തെ പൈസ ഒരു വർഷം കുറച്ച് അടച്ച് രണ്ടു മൂന്നു വർഷത്തെ പൈസ നമുക്ക് ഒന്നിച്ച് അടച്ചൂടെ? അഞ്ചുവർഷത്തേക്കുള്ള പൈസ ഒറ്റത്തവണ രണ്ടുതവണ ഒന്നിച്ച് അടച്ചു കൂടെ
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
ചോദ്യം വ്യക്തമായില്ല ബ്രോ
@poojasajan5048
@poojasajan5048 2 жыл бұрын
Amount elam adachu 60 vays aayi pension kiti tudangiyila ini enthenkilum procedure undo??
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
അക്കൗണ്ട് ലോഗിൻ ചെയ്തിട്ട് പെൻഷൻ എന്ന ഭാഗത്തു ക്ലിക്ക് ചെയ്തു അതിൽ പറയുന്ന രേഖകൾ അപ്ലോഡ് ചെയ്യൂ . ഏതാനും മാസത്തിനുള്ളിൽ പെൻഷൻ കിട്ടിത്തുടങ്ങും
@poojasajan5048
@poojasajan5048 2 жыл бұрын
@@SKvlogsSreekumar ok
@poojasajan5048
@poojasajan5048 2 жыл бұрын
@@SKvlogsSreekumar sir pension offline ayi apekshichat aanu. Ituvare kittiyila
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
@@poojasajan5048 apekshichittu ethra nalayi. Account onnu login cheythu nokkamo
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
@@poojasajan5048 ippo offline sweekarikkunnlla account login cheythu nokkiyittu pension enna option click cheyyu athil pension nu eligible anenkil form fill cheyyanulla option varum
@najeema5793
@najeema5793 Жыл бұрын
നോമിനിയെ എങ്ങനെ ചേഞ്ച് ചെയ്യാം
@thankarajanmv
@thankarajanmv 2 жыл бұрын
ഓൺലൈനായി പൈസ അടയ്ക്കാൻ കഴിയുന്നില്ല അതിൻ്റെ കാരണം എന്ത്
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
യൂസർ നെയിം & പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്തോ ? ചിലപ്പൊ അപ്‌ഡേഷൻ നടക്കുന്നത് കൊണ്ടാവും
@aravindraj6514
@aravindraj6514 2 жыл бұрын
Netbanking വഴി nro account വഴി അടയ്ക്കണം.nri പറ്റില്ല.അല്ലെങ്കിൽ debit card
@Ramyasvlog263
@Ramyasvlog263 Жыл бұрын
പ്രവാസി പെൻഷൻ വാങ്ങുന്ന ആരെങ്കിലും ഉണ്ടോ
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
ഒരുപാടു പേർ ഉണ്ടല്ലോ
@vipinkdmn
@vipinkdmn Жыл бұрын
Sir njan 2019 il account aduthu ipol 1 yearil kooduthal adavu mudangi ini angane renew cheyyam patum (Online payment cheyyam patunnilla😔
@vipinkdmn
@vipinkdmn Жыл бұрын
Please reply
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റുന്നുണ്ടോ ? ഉണ്ടെങ്കിൽ ഇതുവരെ ഉള്ള മുടക്കവും ഫൈനും ചേർത്ത് അടച്ചാൽ മതി ഇനി അക്കൗണ്ട് ലോഗിൻ ചെയ്യാൻ യൂസർ നെയിം പാസ്സ്‌വേർഡ് ആവശ്യമാണ് . അത് create ചെയ്തിട്ട് ലോഗിൻ ചെയ്തു പണമടക്കാം
@vipinkdmn
@vipinkdmn Жыл бұрын
Thank you sir
@rejichacko9431
@rejichacko9431 Жыл бұрын
എനിക്ക് പ്രവാസി ക്ഷേമനിധിയെപ്പറ്റി ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട് താങ്കൾക്ക് അത് പറഞ്ഞു തരാൻ സാധിക്കുമോ? 1.ഞാൻ ഇപ്പോൾ 6 വർഷം പ്രേമനിധി അംശാദായം അടച്ച ആൾ ആണ് മിനിമം അഞ്ചുവർഷം എന്നാണ് പറയുന്നത് കൂടുതൽ അടയ്ക്കുന്നതുകൊണ്ട് നമുക്ക് എന്താണ് നേട്ടം ഞാൻ ഇനിയും 8 വർഷം കൂടി അടച്ചാൽ മാത്രമേ എനിക്ക് പെൻഷന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ(60വയസ് ) 2) നമ്മൾ അടയ്ക്കുന്ന അംശാദായം നമുക്ക് ഏതെങ്കിലും അവസരത്തിൽ തിരിച്ച് തരുമോ? 3) ഇപ്പോൾ പെൻഷൻ പരമാവധി എത്ര രൂപയാണ്? നന്ദി.
@rejichacko9431
@rejichacko9431 Жыл бұрын
ക്ഷേമനിധി എന്ന് തിരുത്തി വായിക്കുമല്ലോ 😜
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
1 : 60 വയസ്സുവരെ അടക്കണം മിനിമം കഴിഞ്ഞുള്ള വർഷങ്ങൾക്ക് 3%കൂടുതൽ കിട്ടും . 350 വീതമാണ് അടക്കുന്നതെങ്കിൽ 3500ഉം 200 ആണെങ്കിൽ 3000 ഉം ആണ് ലഭിക്കുക. ഇതിന്റെ കൂടാതെയാണ് 3% കിട്ടുന്നത് 2 . നമ്മുടെ കാലശേഷം നമ്മുടെ നോമിനിക്ക് ലഭിക്കുന്നതാണ്
@rajeshrajan8284
@rajeshrajan8284 2 жыл бұрын
🥰
@wonderfulmedia588
@wonderfulmedia588 2 жыл бұрын
whtspp nmbr tharumo
Human vs Jet Engine
00:19
MrBeast
Рет қаралды 108 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 88 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
pravasi pension malayalam online apply |pravasi pension online registration malayalam
16:59
Human vs Jet Engine
00:19
MrBeast
Рет қаралды 108 МЛН