Pravasi Pension Malayalam || Pravasi Welfare Board || Pravasi Pension New Update|| പ്രവാസി പെൻഷൻ

  Рет қаралды 16,715

SKvlogs

SKvlogs

Күн бұрын

Пікірлер: 128
@UnitedKannurFromAmerica
@UnitedKannurFromAmerica 2 жыл бұрын
എല്ലാ പ്രവാസികൾക്കും ഉപാകപ്പെടുന്ന വീഡിയോ 👌നന്നായി പറഞ്ഞു മനസിലാക്കി 👌👌super upload..
@balanbalan9679
@balanbalan9679 2 жыл бұрын
it. 10years കഴിഞ്ഞു. വീണ്ടും കമ്പനിയിൽ ജോയിന്റ് ചെയ്തു.2021 june റിട്ടയേർഡ് ആയി.ഇപ്പോൾ 2000 rs contributed pension കിട്ടുന്നു.ഈ കാരണത്താൽ എനിക്ക് pravasi പെൻഷൻ സ്കീമിൽ Angam ആകാമോ? Pl reply
@mustafacp3171
@mustafacp3171 Жыл бұрын
ഞാൻ മുന്ന് വർഷം മുമ്പ് പ്രവാസി പെൻഷനിൽ ചേർന്ന് ഇതുവരെ പണം അടച്ചിട്ടില്ല ഈ മുന്ന് വർഷം ഒരുമിച്ച് അടക്കാൻ വല്ല മാർഗവും ഉണ്ടോ pleas re play to me
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
ആദ്യം തന്നെ താങ്കളുടെ അംഗത്വ നമ്പർ ഉപയോഗിച്ഛ് യൂസർ നെയിം &പാസ്സ്‌വേർഡ് ക്രി യേറ്റ് ചെയ്യുക അതുപയോഗിച്ചു ലോഗിൻ ചെയ്തു നോക്കുക അതിൽ കാണുന്ന തുക അടച്ചാൽ മതിയാകും
@vibinac4776
@vibinac4776 2 жыл бұрын
ഞാൻ 2018ഇൽ 3600 രൂപ വച്ച് തുടർച്ചയായി 4 വർഷം അടച്ചു. ഇനി ഒക്ടോബർ 2022 ഇൽ ആണ് അടുത്ത 5th വർഷത്തേക്കു അടക്കേണ്ടത്. അപ്പോൾ 350 രൂപ വച്ച് ഒക്ടോബർ മുതൽ ഒരു വർഷത്തേക്കു 4200 അടച്ചാൽ മതിയോ. അല്ലെങ്കിൽ ഏപ്രിൽ 2022 മുതൽ 50 രൂപ അധികം വച്ച് 6മാസത്തേക്ക് അടക്കേണ്ടി വരുമോ?
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
മിക്കവാറും ഏപ്രിൽ മുതലുള്ളത് 350 അടക്കേണ്ടി വരും . അവരുടെ വെബ്‌സൈറ്റിൽ ഏപ്രിൽ മുതൽ കൂട്ടി എന്നാണ് കാണുന്നത്
@aadanlal6954
@aadanlal6954 2 жыл бұрын
എന്റെ ഹുസ്ബൻഡ് 60 വയസുകഴിഞു ക്ഷേമ പെൻഷൻ കിട്ടി തുടങ്ങി. പ്രവാസി പെൻഷൻ ഫണ്ടിൽ 2.5 വർഷമായി ക്യാഷ് അടക്കുന്നു 5 വർഷം ആകുമ്പോ പ്രവാസി പെൻഷൻ കിട്ടി തുടങ്ങുമോ? അത് കിട്ടുമ്പോ മറ്റേ പെൻഷൻ ക്യാൻസൽ ആകുമോ?
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ കിട്ടു പ്രവാസി പെൻഷൻ കിട്ടണമെങ്കിൽ ഇനിയും 2.5 വർഷം കൂടി പണം അടക്കണം . അതിനു ശേഷം അപേക്ഷിക്കണം
@pinkiavanthi5304
@pinkiavanthi5304 2 жыл бұрын
Ketida nirmana kshemanithi yil 20 year aayitu angamanu. Annal epol gulfilum aanu. Apol prevasi kshemanithiyil cheran pattumo. One time two kshemanithiyil pattumo
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Njan anweshichittu parayam
@sajupappachan9229
@sajupappachan9229 Жыл бұрын
ഗൾഫിൽ നിന്ന് അവിടുത്തെ ATM കാർഡ് ഉപയോഗിച്ച് പണം അടക്കൻ സാധിക്കുമോ
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
ഗൾഫിലെ atm card ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല . നാട്ടിലെ atm അല്ലെങ്കിൽ net banking ഉപയോഗിച്ചോ അടക്കാം
@balanbalan9679
@balanbalan9679 2 жыл бұрын
ഞാൻ കേരള പബ്ലിക് sector കമ്പനിയിൽ ഇവിടെ ജോലിയിൽ ഇരിക്കെ 10വർഷത്തേക്ക് ലോങ്ങ്‌ leave എടുത്ത് വിദേശത്ത് പോയി.2012-ൽ തിരികെ വന്നു servicil joint ചെയ്തു.2021 -ൽ പെൻഷൻ ആയി 2000രൂപ pf contributed പെൻഷൻ കിട്ടുന്നു. ഇതോടൊപ്പം പ്രവാസി പെൻഷൻ വാങ്ങാമോ? Pl reply
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
+91 85479 02515 ഈ നമ്പറിൽ whatsap ചെയ്തു ചോദിക്കു കൃത്യമായ മറുപടി കിട്ടും
@hanakhan7738
@hanakhan7738 Жыл бұрын
ഓൺലൈനആ യിട്ട് പണം അടക്കുമ്പോൾ കൂടുതൽ പണം അടക്കാമോ. Exmple 5000. ഒരുമിച്ചു. കുടിശിക ഒന്നും ഇല്ല ഇതേവരെ.
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
അടയ്ക്കാം. അതാണ് നല്ലത് നമ്മൾ മാസാ മാസം അടയ്ക്കാൻ ചിലപ്പൊ മറന്നെന്നിരിക്കും
@raveendrakshantr1814
@raveendrakshantr1814 2 жыл бұрын
സർ ഞാൻ 2017 ൽ ക്ഷേമനിധിയിൽ ചേർന്നതാണ് 60 വയസ്സിനു മുൻപ് 6000 രൂപ അടക്കുകയും ചെയ്തു അതിനുശേഷം ഇപ്പോൾ ഒരാൾ പറഞ്ഞു ചെക്ക് ചെയ്യാൻ അപ്പോൾ ക്കതിൽ 600 രൂപ അടക്കാൻ പറഞ്ഞു. അക്ഷയ കേന്ദ്രത്തിലാണ് അടച്ചത് എനിക്ക് 2023 ഏപ്രിലിൽ 5 വർഷം ആകും ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ക് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
അതിൽ പണം അടക്കാൻ കാണിക്കുന്നുണ്ടെങ്കിൽ അടച്ചേ മതിയാകു . അടക്കുമ്പോ ഫൈൻ ആണ് കാണിക്കുന്നതെങ്കിൽ ഫൈൻ എന്ന ഭാഗം ക്ലിക്ക് ചെയ്തു payment ചെയ്യണം താങ്കൾക്ക്‌ 60 ആയിട്ടുണ്ടെങ്കിൽ 2023 ഏപ്രിൽ കഴിഞ്ഞിട്ട് പെൻഷൻ ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കാം ലോഗിൻ ചെയ്ത് ഓൺലൈൻ ആയിത്തന്നെ അപേക്ഷിക്കണം
@thomaslonappan1082
@thomaslonappan1082 2 жыл бұрын
dear sir, i am now 62 year old, i was a ex gulf, i want to know that can i join in this pension schme now.
@AnilKumar-og8ut
@AnilKumar-og8ut 2 жыл бұрын
Kyc form എങ്ങിനെ update ചെയ്യാം. പുതിയ Passport update ചെയ്യാനാണ്, അങ്ങനെ update ചെയ്യേണ്ട ആവശ്യമുണ്ടോ.
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Aavashyamilla athu update cheyyanulla option thalkalam illa
@sujithkdl1885
@sujithkdl1885 2 жыл бұрын
30 vayas muthal adakkanam 60 vayas akumbol 25+5=30 year adakkanam 350 Rs x 12 month(01 year) =4200 4200 Rs/ year x 30 year=126000 Ethrayum cash adachal adakkunna cash thyrikey kittumoo
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
പെൻഷനായിട്ടു കിട്ടും 3500+ കൂടുതൽ അടക്കുന്നതിന്റെ 3% മാക്സിമം 6999 രുപ വരെ കിട്ടും
@zainuz8220
@zainuz8220 Жыл бұрын
Sir 5 years adacal madiyo pinidu 60 vayasu vare adakanamo
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
മിനിമം ആണ് 5 വർഷം 55 വയസ്സിൽ താഴെ ഉള്ളവർ 60 വയസ്സ് വരെ അടക്കണം . മിനിമം കഴിഞ്ഞുള്ള വർഷത്തിന് 3% കൂടുതൽ പെൻഷൻ തുകയോടൊപ്പം കിട്ടും
@jibinalackal3659
@jibinalackal3659 2 жыл бұрын
Sir, Prevasi dividendil cheran thadasmundo pention schemeil chernal?
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഇല്ല രണ്ടിലും ചേരാം 👍
@mohammedabdulkader9543
@mohammedabdulkader9543 Жыл бұрын
ഞാൻ 2015 ൽ വന്നതാണ്. പിന്നെ പോയിട്ടില്ല.300 രൂപ വെച്ച് 3കൊല്ലം അടച്ചു. പിന്നെ അടച്ചില്ല. ഇപ്പോൾ 54 വയസ്സ് ആയി.60 വയസ്സ് ആയാൽ എനിക്ക് പെൻഷൻ ലേവിക്കുമോ.7 കൊല്ലം അംശദയം അടക്കാൻ ഉണ്ട്. എനിക്ക് പലിശ ഇല്ലാതെ അടക്കാനുള്ള സമയം കിട്ടുമോ,300 രൂപ വെച്ച് അടച്ചാലേ ഫുൾ പെൻഷൻ കിട്ടുക ഉള്ളൂ. അതോ 100 രൂപ വെച്ച് അടച്ചാൽ (നാട്ടിൽ ഉള്ളത് )ഫുൾ പെൻഷൻ കിട്ടുമോ എല്ലാ സംശയങ്ങൾക്ക് മറുപടി പ്രതീക്ഷിക്കുന്നു.
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
ആദ്യം തന്നെ അക്കൗണ്ട് ലോഗിൻ ചെയ്യാൻ username & password ക്രിയെറ്റ്‌ ചെയ്യണം അത് ലോഗിൻ ചെയ്തിട്ട് നോക്കിയാൽ അറിയാം എത്ര അടക്കണമെന്ന് . അത് അടച്ചശേഷം എല്ലാമാസവും മുടങ്ങാതെ 60 വയസ്സ് വരെ അംശദായം അടക്കണം അങ്ങിനെ അടച്ചാൽ മാത്രം 60 വയസ്സ് കഴിഞ്ഞ്‌ പെൻഷനു അപേക്ഷിക്കാം (ഇപ്പൊ 350ഉം 200 ആണ് അംശദായ തുക ) കാറ്റഗറി മാറ്റാതെ അടച്ചാൽ 60 കഴിയുമ്പോ 3500+ കൂടുതൽ അടച്ചതിന്റെ 3% വീതം കിട്ടും
@sajeenaashraf9634
@sajeenaashraf9634 2 жыл бұрын
സർ എന്റേഭർത്താവിന് 56 വയസാനുള്ളത് .പാസ്‌പോർട്ടിൽ 60വയസാണ്.അടുത്തവർഷം പെൻഷന് അപേക്ഷിക്കൻകഴിയുമോ. അതുതിരുത്തേണ്ടതായി വരുമോ. എങ്കിൽ എന്ഡുചെയ്യണം. മറുപടി തരുമോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
അവിടെ കൊടുത്തിരിക്കുന്ന പ്രൂഫ് പാസ്സ്‌പോർട്ട് അല്ലെ അപ്പൊ അതിൻ പ്രകാരം 60 വയസ്സ് ആകുമ്പോ അപേക്ഷിക്കാൻ പറ്റും ( മിനിമം 5 വർഷം പണമടച്ചിട്ടുണ്ടെങ്കിൽ )
@sajeenaashraf9634
@sajeenaashraf9634 2 жыл бұрын
Thank you
@anupamashaju1752
@anupamashaju1752 2 жыл бұрын
സർ എനിക്ക് സൈറ്റിൽ 1100ആണ് കാണിക്കുന്നത്.3മാസം വച്ചു നോക്കുമ്പോൾ 1050 ലേ വരേണ്ടത്. പിന്നെ 150രൂപ കൂടുതൽ കാണിക്കുന്നു അത് എന്ത് കൊണ്ടാണ് പ്ലീസ് റിപ്ലൈ സർ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഫൈൻ എന്ന ഭാഗത്ത് എന്തെങ്കിലും ഉണ്ടോ ചിലപ്പൊ ഫൈൻ ആവാൻ സാധ്യത ഉണ്ട് . അങ്ങിനെ എങ്കിൽ.സബ്സ്ക്രിപ്ഷൻ +ഫൈൻ എന്ന ഭാഗം ക്ലിക്ക് ചെയ്ത്‌ പണമടക്കണം (ഇനി ഫൈൻ കാണിക്കുന്നില്ല എങ്കിൽ +91 85479 02515. ഈ നമ്പറിൽ whatsap ചെയ്തു ചോദിക്കു )
@anupamashaju1752
@anupamashaju1752 2 жыл бұрын
Thank you sr
@gayathrim8954
@gayathrim8954 2 жыл бұрын
പ്രവാസി പെഷൻ പദ്ധതി യിൽ ചേർന്ന ഒരാൾക്ക്‌ Nps ൽ ചേരാമോ??? പ്ലീസ് റിപ്ലൈ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
+91 85479 02515 തന്നിരിക്കുന്ന നമ്പറിൽ whatsap മെസ്സേജ് അയക്കു കൃത്യമായ മറുപടി കിട്ടും
@SNPassionStudio
@SNPassionStudio 2 жыл бұрын
Pension scheme update വിശദമായി പറഞ്ഞു 👍😊
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Thank you so much 😊
@josephchacko1052
@josephchacko1052 Жыл бұрын
Aniku pensionu online ayi ayi ayachu aproved annu kanikununde pashe ethu vare bankil pension vannitila 7 versham adachu anthanu late akunathu
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
പെൻഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ കൊടുത്തിട്ട് അപ്പ്രൂവ് ആയെങ്കിൽ താമസിയാതെ കിട്ടി തുടങ്ങുമായിരിക്കും ഇനി അപ്പ്രൂവ് ആയിട്ടു അധികസമയം ആയെങ്കിൽ താങ്കളുടെ അക്കൗണ്ട് ലോഗിൻ ചെയ്യക . അതിൽ നമുക്ക് വെൽഫെയർ ബോർഡുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് അതുവഴി അന്വേഷിച്ചാൽ മതി
@SAdiaries
@SAdiaries 2 жыл бұрын
Valare helpful aaya updates 👍
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Thank you so much 😊
@shabeeraliabdulkareem6545
@shabeeraliabdulkareem6545 2 жыл бұрын
എന്തിനാ നിങ്ങൾ പെൻഷൻ പ്രായം 60 ആക്കിയത് ... ഒരു ശരാശരി പ്രവാസിയുടെ ആരോഗ്യം 50 വയസ്സിനുള്ളിൽ നഷ്ടപ്പെടുന്നതായാണ് കാണുന്നത് ... കാരണം കുടുംബത്തെ വിട്ട് ജോലി ചെയ്യുന്നത് കൊണ്ട് അമിത മാനസിക സംഘർഷം അനുഭവിക്കുന്നവരാണ് കൂടാതെ പ്രഷർ, കൊള് സ്ട്രോൾ . ഹാർട്ട് അറ്റാക്ക് മറ്റ് എല്ലാ രോഗങ്ങളായാണ് ഭൂരിഭാഗം പ്രവാസികൾക്കും സമ്പാദ്യയായി നാട്ടിലേക്ക് മടങ്ങുന്നത് .കൂടാതെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും നാട്ടുകാരും സർക്കാരും പാവപ്പെട്ട സാധാരണക്കാരായ പ്രവാസികള കറവ പശുക്കളെപ്പോലെ കാണാതെ പ്രത്യേക പരിഗണന നൽകി അമിതമായി ബുദ്ധിമുട്ടിക്കാതെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുക. പെൻഷൻ പ്രായം 52 വയസ്സായി നിജപ്പെടുത്തുക ..അല്ലാതെ 62 വയസ്സ് വരെ പ്രവാസിയെ വിദേശത്ത് തളച്ചിട്ട് ഈ 2000 കിട്ടി എന്ത് പ്രയോജനം ?
@dreamkitchen2338
@dreamkitchen2338 2 жыл бұрын
നല്ലൊരു വീഡിയോ ആണ്..... Detailed ayi thanne ellam paranju thannu.... 👌👍
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Thank you so much 😊
@MohammedMohammed-co4kq
@MohammedMohammed-co4kq 2 жыл бұрын
വിദേഷത്തുള്ളവർ എല്ലാവർഷവും എങ്ങിനെയാൺ ലൈഫ്‌ സർട്ടിഫിക്കറ്റ്‌ കൊടുക്കാൻ കഴിയുക ഗസറ്റ്‌ട്‌ ഓഫീസരുടെ ഒപ്പ്‌ വേണ്ടേ അത്‌ പ്രയാസമല്ലെ ?
@mshareefk2010
@mshareefk2010 2 жыл бұрын
സര്‍ Renew passport copy എങ്ങനെ ആണ് online ല്‍ UPLOAD ചെയ്യുന്നത് എന്ന് പറയാവോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Athu namukku update cheyyan pattilla Passport renew cheythu kazhinjal athu update cheyyenda avashyam illa
@shanavasbabupk1584
@shanavasbabupk1584 2 жыл бұрын
പാസ്പോർട്ട് റിന്യൂവൽ ചെയ്തു കഴിഞ്ഞാൽ അത് നമ്മൾക്ക് ഓൺലൈനായി പ്രവാസി ക്ഷേമനിധി ബോർഡിൻറെ സൈറ്റിൽ കയറി പഴയ പാസ്പോർട്ട് നമ്പർ ചേഞ്ച് ചെയ്യാൻ പറ്റുമോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ചെയ്യാൻ ഇപ്പൊ തൽകാലം പറ്റില്ല . ഞാൻ അന്വേഷിച്ചപ്പോ അത് അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യം ഇല്ലന്ന് പറഞ്ഞു
@shanavasbabupk1584
@shanavasbabupk1584 2 жыл бұрын
@@SKvlogsSreekumar 😊 thanks
@jijochackodaniel
@jijochackodaniel 2 жыл бұрын
Sir 8 months ayi adachittu eppol adakkan pattunilla enthu cheyanam ?
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
User name & password create cheytho? Illenkil athu create cheythittu login cheyth nokku Enginey aanu cheyyunnathennu detail video ee chanalil thanneyund
@tomythomas2021
@tomythomas2021 2 жыл бұрын
60 വയസ്സ് കഴിഞ്ഞതിനു ശേഷമാണ് പ്രവാസികൾക്ക് പെൻഷൻ കൊടുക്കേണ്ടത്. 60 വയസ്സിന് മുൻപ് ഉള്ള പെൻഷൻ എല്ലാംനിർത്തലാക്കണം. രണ്ടു വർഷമെങ്കിലും തുടർച്ചയായി വിദേശത്ത് ജോലി ആയിട്ടുള്ളവർക്ക് എല്ലാം പെൻഷൻ നൽകുവാനുള്ള സംവിധാനമാണ് ഉണ്ടാവേണ്ടത്
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
പ്രവാസി പെൻഷൻ അങ്ങിനെ തന്നെയാണ് 60 നു ശേഷമേ കിട്ടു അതും വിദേശത്തു 2 വർഷമെങ്കിലും ജോലി ചെയ്തെങ്കിൽ മാത്രം
@veekaytrags2448
@veekaytrags2448 2 жыл бұрын
ഞാൻ 2018 ഇൽ മെമ്പർ ആയി..1 വർഷം അടച്ചു.പിന്നെ അടക്കാൻ പറ്റിയില്ല.ഇപ്പൊൾ dues അടക്കാൻ പറ്റുമോ... 3 വർഷമായി pending ആണ്. 61 വയസ്സ് കഴിഞ്ഞു.ദയവായി reply തരണേ....
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ആദ്യം തന്നെ അക്കൗണ്ട് ലോഗിൻ ചെയ്തു നോക്കു അതിൽ കാണിക്കുന്ന തുക അടച്ചാൽ ചിലപ്പോ ജോയിൻ ചെയ്യാൻ പറ്റും അക്കൗണ്ട് ലോഗിൻ ചെയ്യാൻ യൂസർ നെയിം പാസ്സ്‌വേർഡ് create ചെയ്യണം
@veekaytrags2448
@veekaytrags2448 2 жыл бұрын
Thanks...
@OneManShow7263
@OneManShow7263 2 жыл бұрын
Request nalkan maranu epo 65 aaayi epo pension tharilla parayunuu endu cheyum?
@tomythomas2021
@tomythomas2021 2 жыл бұрын
പെൻഷൻ കൊടുക്കേണ്ടത് 60 വയസ്സിന് മുകളിലുള്ളവർക്ക് ആണ് അല്ലാതെ 60 വയസ്സിനു താഴെയുള്ളവർക്ക് അല്ല.ഗൾഫിൽ കഷ്ടപ്പെട്ട് നാട്ടിൽ വന്ന് 60 വയസ് കഴിയുമ്പോൾ കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പ്രസ്ഥാനം ഉണ്ടാക്കി വെച്ചിരിക്കുന്നത്
@mahaboobalimk3131
@mahaboobalimk3131 Жыл бұрын
ഇപ്പോൾ പെൻഷൻ എത്ര ആണ് വ്യക്തമാക്കാമോ? പലരും പലതും പറയുന്നു
@crsreekumar
@crsreekumar 2 жыл бұрын
Good info sir
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Thank you so much
@sureshkumarsarachandran8949
@sureshkumarsarachandran8949 2 жыл бұрын
House wife ആണ് ഭാര്യ Saudi റസിഡൻസ് പെർമിറ്റ് ഉണ്ട് അവർക്ക് വെൽഫെയർ ഫണ്ടിൽ ചേരാൻ പറ്റുമോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ജോലി ചെയ്യുന്ന ഡീറ്റൈൽ കൊടുക്കണ്ടെ house വൈഫ് ആണെങ്കിൽ അത് കൊടുക്കാൻ പറ്റില്ലാലോ . എന്തായാലും ഈ നമ്പറിൽ (00918547902515) എന്ന നമ്പറിൽ whatsap ചെയ്തു അന്വേഷിക്കു പ്രവാസി വെൽഫെയർ ബോർഡിന്റെ നമ്പർ ആണ്
@sureshkumarsarachandran8949
@sureshkumarsarachandran8949 2 жыл бұрын
Thank you sir
@sureshkumarsarachandran8949
@sureshkumarsarachandran8949 2 жыл бұрын
@@SKvlogsSreekumar Thank you sir
@jafarruchi1716
@jafarruchi1716 2 жыл бұрын
September mudal400roopayakkiyallo
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഇല്ലാലോ ബ്രോ പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്‍റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു. 01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും 1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം ഇത് ഞാൻ പ്രവാസി ബോർഡിന്റെ വെബ് സൈറ്റിലെ വിവരങ്ങൾ കോപ്പി പേസ്റ്റ് ചെയ്തതാണ്
@neethuchandran6579
@neethuchandran6579 2 жыл бұрын
Mudangiyal fine undo
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Marupadi vaikuyathil khethikkunnu 2-3 thavana mudangiyal fine onnum vannu kandittilla 1 year athil kooduthal Okkey mudangiyal fine varum
@nagamanikam503
@nagamanikam503 2 жыл бұрын
Thanks 🙏
@sasikumar-le8lg
@sasikumar-le8lg 2 жыл бұрын
അംശതായം അടച്ചിട്ടു എന്റർ ആയിട്ടില്ല, bank of baroda യിലാണ് അടച്ചത്. 2020 തിൽ.എന്ത് ചെയ്യണും.
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
അംഗത്വ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്തു നോക്കിയോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
യൂസർ നെയിം & പാസ്സ്‌വേർഡ് തയ്യാറാക്കി ലോഗിൻ ചെയ്ത് നോക്കു
@sasikumar-le8lg
@sasikumar-le8lg 2 жыл бұрын
Noumber ഉപയോഗിച്ച് ലോഗിങ് ചെയ്തു നോക്കിയപ്പോലാണ് അടച്ചിട്ടില്ല യെന്നു കണ്ടത്‌.
@sasikumar-le8lg
@sasikumar-le8lg 2 жыл бұрын
Tthirupanathapum ഓഫീസിൽ ചോദിക്കാൻ പറഞ്ഞു bank.but ഫോൺ noumber ella.
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
@@sasikumar-le8lg ഈ അടുത്ത സമയത്താണ് അടച്ചതെങ്കിൽ ചിലപ്പോ കുറച്ചു ദിവസം കഴിഞ്ഞു അപ്ഡേറ്റ് ആവും. കാരണം പലർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് അവർക്കൊക്കെ കുറച്ചു ദിവസം കഴിഞ്ഞു വന്നിട്ടുമുണ്ട് . ഇനി അഥവാ അടച്ചിട്ടു കുറെ നാൾ ആയെങ്കിൽ അടച്ച രെസിപ്റ്റ്‌ വെച്ച് അന്വേഷിച്ചു നോക്ക് 0091 8547902515 എന്ന നമ്പറിൽ അന്വേഷിച്ചു നോക്കു( watsap ചെയ്യണേ )
@kabeerponnani5463
@kabeerponnani5463 2 жыл бұрын
ഞാൻ 2019മുതൽ അംഗമാണ് ഇപ്പോൾ പാസ്പോർടിൽ date of birth ൽ മാറ്റം വരുത്തിട്ടുണ്ട് അത് sistethil മാറ്റാൻ എന്താണ് ചെയ്യുക pleas reply
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഈ നമ്പറിൽ (+91 85479 02515) whatsap ചെയ്തു ചോദിക്കു
@fuadjr2630
@fuadjr2630 2 жыл бұрын
സർ 350 രൂപ എല്ലാം മാസവും അടക്ക ണോ. അതോ വർഷത്തിൽ ആണോ അടക്കേണ്ടത്
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
എല്ലാ മാസവും 350 വീതം . ഒരുവർഷത്തെയോ ആറുമാസത്തെയോ ഒരുമിച്ചു അടക്കാം . വർഷത്തിലേക്കു 4200 വരും
@achu7228
@achu7228 2 жыл бұрын
@@SKvlogsSreekumar എത്ര വര്ഷം അടക്കണം
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
@@achu7228 ഇതിനെ കുറിച്ച് വിശദമായി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കു 🙏
@Kumar-tc1wr
@Kumar-tc1wr 2 жыл бұрын
പ്രവാസി പെൻഷൻവാകുബോൾ നമ്മുടെ 60കഴിഞ്ഞാൽ ഉള്ള സാമൂഹ്യ പാൻഷൻ കിട്ടുമോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഏതെങ്കിലും ഒന്നേ കിട്ടുകയുള്ളു എന്നാണ് അറിവ് ( രണ്ട് പെൻഷൻ വാങ്ങുന്നവരും ഉണ്ടെന്നു കമന്റുകളിൽ നിന്നും മനസ്സിലാകുന്നുണ്ട് 😀)
@mohamedvt6461
@mohamedvt6461 2 жыл бұрын
ഇത് അഞ്ച് വർഷത്തെ ത് ഒറ്റത്തവണയായി അടക്കാൻ പറ്റുമോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
55 വയസുള്ള ആളാണെങ്കിൽ 5 വർഷം അടച്ചാൽ മതിയാകും .അല്ലാത്തവർ 60 വയസ്സ് ആവുന്നത് വരെ അടക്കണം പിന്നെ 1 വർഷത്തെ ഒരുമിച്ചു അടക്കാൻ പറ്റും 5 വർഷത്തെ അറിയില്ല
@kunhibavatanai6765
@kunhibavatanai6765 2 жыл бұрын
ബ്രോ ഇത് 5വർഷം അടച്ചാൽ മതിയോ അതോ 60 വയസ്സ് വരെ അടക്കണോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
5 വർഷം അടച്ചാൽ പോരാ 60 വയസ്സ് ആവുന്നത് വരെ അടക്കണം കൂടുതൽ അടക്കുന്നതിന്റെ 3% നമുക്ക് പെൻഷനോടൊപ്പം കിട്ടും
@gafoorriyadh6547
@gafoorriyadh6547 2 жыл бұрын
അടച്ച തുക എപ്പോഴാണ് തിരിച്ചു കിട്ടുക,,
@saifudheenellathuparambil813
@saifudheenellathuparambil813 2 жыл бұрын
എനിക്ക് 62 വയസ്സായി,അംശാദായം ഒന്നിച്ച് അടച്ചാൽ എനിക്ക് പ്രവാസി പെൻഷൻ അപേഷിക്കാൻ കഴിയുമോ?
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഇല്ല പ്രായ പരിധി 18-60 ആണ് അതുകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല . എങ്കിലും 00918547902515എന്ന നമ്പറിൽ ഒന്ന് whatsap ചെയ്തു ചോദിച്ചു നോക്കു( watsap ചെയ്യണേ )
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
തങ്ങൾ പാവാസി രെജിസ്ട്രേഷൻ എടുത്തോ... രജിസ്റ്റർ no. ഉണ്ടോ ഉണ്ട് എങ്കിൽ തങ്ങൾ പ്രവാസി reginal ഓഫീസിൽ പോയാൽ മതി... തങ്ങൾ ഏത് ജില്ല.. Pl. Reply
@kabeerm524
@kabeerm524 2 жыл бұрын
ഹലോ നമസ്കാരം ബ്രോ ലോൺ കിട്ടാൻ എന്താണ് മാർഗം
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
00918547902515 e numbaril Whatsap message ayachu chothikku marupadi kittum pravasi Kshemanidhi board ntey number aanu
@AbdulMajeed-fv7td
@AbdulMajeed-fv7td 2 жыл бұрын
സാർ ഈ പ്രവാസി പെൻസൻ പദ്ധതി യിൽ പെൻസൻ അല്ലാതെ മറ്റു ആനുകൂല്യം വല്ലതും ഉണ്ടോ എന്തൊക്കെ കിട്ടും
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Vereyum anukulyangal und www.pravasikerala.org ennu search cheythu nokku athil ariyan pattum
@suhrabeevi6049
@suhrabeevi6049 2 жыл бұрын
Kazhiñjaapril,onnu,muthalano,adakendath
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
2022 april muthalanu koottiyath Account login cheythal ethra adakkanamennu kanikkum
@subashma8735
@subashma8735 2 жыл бұрын
July pension pravasi vannoo
@vishnuabhi766
@vishnuabhi766 2 жыл бұрын
Aarenkilum pention vedikkunnundo kittunnundo coment idane .kittillannu vicharichu eduthittillaa .upakara manenkil coment idane
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
എത്രയോ പേർ വാങ്ങിക്കുന്നു . ഇനിയും സമയം കളയാതെ ചേരാൻ ശ്രമിക്കു . മറ്റു വീഡിയോകളിൽ ചെയ്തിരിക്കുന്ന കമന്റ് കണ്ടാൽ മനസ്സിലാകും 😊
@achu7228
@achu7228 2 жыл бұрын
35 വയസ്സുള്ള ആൾ ഇപ്പഴേ 350 വെച്ച് അടച്ചാൽ നഷ്ടമല്ലേ ?
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
അതിനെ കുറിച്ച് വിശദമായി പുതിയ വിഡിയോയിൽ പറയുന്നുണ്ട് ഒന്ന് കണ്ടു നോക്കു 🙏
@mavadaakbar
@mavadaakbar 2 жыл бұрын
പ്രവാസി സൈറ്റിൽ ഇപ്പോഴും 300 രൂപയാണ് കാണാൻ കഴിയുന്നത് ഞാൻ അടച്ചതും 300 രുപയാണ്
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
1-4-2022 മുതൽ 200-350 ഉം ആണെന്ന് പ്രവാസി വെൽഫെയർ ബോർഡിന്റെ സൈറ്റിൽ കാണിക്കുന്നുണ്ട്
@mavadaakbar
@mavadaakbar 2 жыл бұрын
@@SKvlogsSreekumar pravasi അക്കൗണ്ടിൽ ഫോട്ടോ മാറ്റാൻ പറ്റുമോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
@@mavadaakbar നമുക്ക് മാറ്റാൻ സാധിക്കില്ല
@mavadaakbar
@mavadaakbar 2 жыл бұрын
@@SKvlogsSreekumar thanks sir
@mayasvlog8700
@mayasvlog8700 2 жыл бұрын
നല്ലൊരു വീഡിയോ❣️
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Thank you so much 😊
@ravindrang7553
@ravindrang7553 2 жыл бұрын
Pension 3500 ആയി ഉയർത്തിയതായി താങ്കളുടെ vidio ഉണ്ടായിരുന്നു ഇതിൽ എന്തങ്കിലും സത്യം ഉണ്ടോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
ഉണ്ട് . പ്രവാസി welfare ബോർഡിന്റെ വെബ് സൈറ്റ് സന്ദർശിക്കു അതിന്റെ ഹോം പേജിൽ തന്നെ ഉണ്ട് 😊
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
pravasikerala.org
@SureshKumar-ql3tn
@SureshKumar-ql3tn 2 жыл бұрын
സാർ വിദേശത്ത് ഉണ്ടായിരുന്ന അംശാദായം അടയ്ക്കുന്ന ഭാര്യയ്ക്കും ഭർത്താവിനും രണ്ടു പേർക്കും കൂടി പെൻഷൻ കിട്ടുന്നതിൽ വല്ല തടസ്സവും ഉണ്ടോ
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
രണ്ടു പേരും ജോലി ചെയ്തിരുന്നതാണോ അന്വേഷിച്ചിട്ടു പറയാം
@shaninoushad4423
@shaninoushad4423 2 жыл бұрын
1/4/22ന് ശേഷം നാട്ടിൽ താമസം ആക്കിയ പ്രവാസി ക് കാറ്റകരി മാറ്റിയാലും മുൻപ് അടച്ചിരുന്ന 350രൂപ തന്നെ അടക്കണം എന്നു കേൾക്കുന്നു ശരിയാണോ. Pls anser
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
@@shaninoushad4423 ഞാൻ അതിനെ കുറിച്ച് അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത് തത്കാലം ഓഫ്‌ലൈൻ ആയി കാറ്റഗറി മാറ്റാൻ പറ്റില്ല ( ഇപ്പൊ സ്വീകരിക്കുന്നില്ല )ഇനി അഥവാ മാറ്റണമെങ്കിൽ ഓൺലൈൻ ആയി മാറ്റേണ്ടി വരും ( അത് അപ്ഡേറ്റ് ആയിട്ടില്ല . ചെയ്‌യുന്നതേ ഉള്ളു . അതിനു ശേഷം നമുക്ക് സ്വയം മാറ്റാം ) എന്റെ അഭിപ്രായത്തിൽ കാറ്റഗറി മാറ്റാത്തതാണ് നല്ലതു . പെൻഷൻ തുകയും മറ്റാനുകൂല്യങ്ങളും കൂടുതൽ കിട്ടും
@zainuz8220
@zainuz8220 Жыл бұрын
How can change my address
@SKvlogsSreekumar
@SKvlogsSreekumar Жыл бұрын
+91 85479 02515 ഈ നമ്പറിൽ വാട്സ്ആപ് മെസ്സേജ് അയച്ചു ചോദിക്കു
@johnjubin0012
@johnjubin0012 2 жыл бұрын
Chetta number onnu tharumo oru help veanam
@SKvlogsSreekumar
@SKvlogsSreekumar 2 жыл бұрын
Whatsap no 00965-69674253
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 76 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 108 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
APPLY NORKA PRAVASI ID CARD WITH IN 5 MINUTES.BENEFICIAL AND EASY.
10:55
Grow well with DM
Рет қаралды 24 М.
pravasi pension malayalam online apply |pravasi pension online registration malayalam
16:59
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 76 МЛН