ഇങ്ങനെ vibe ഉള്ള അച്ഛനേം അമ്മേനേം കിട്ടിയതിൽ you are lucky ❤❤🤗
@Thasli3439 Жыл бұрын
❤
@Nahiyan-n2s9 ай бұрын
എനിക് kittikknn alhamdulillah
@AdhiiiiiishАй бұрын
Athe athe ❤
@mariaantonyb-kl5qrАй бұрын
athe athe nalla vibe ah😍
@VishnuVichu-vu8ppАй бұрын
😂😂@@mariaantonyb-kl5qr
@Pathimuiz Жыл бұрын
Challenge കഴിഞ്ഞ ശേഷം നിങ്ങൾ ഉറക്കമായിരിക്കുമല്ലേ 🎉😂❤❤❤❤
@ajasaju8780 Жыл бұрын
ഈ ചേട്ടൻ അനിയൻ combo ഇഷ്ട്ടമുള്ളവർ like അടിക്ക് ❤🥰
@ANUNANDTp-de5ol Жыл бұрын
ഇത് 2024 lll കാണുന്നവർ ആരെല്ലാം 😊
@HaseenaEp-g4p9 ай бұрын
Njn ippo lan kanunnad
@nisafaisal41792 ай бұрын
ഞാനും😂
@KalamCk24 күн бұрын
ഞാനും
@ajasaju8780 Жыл бұрын
സ്ഥിരം video kannunnavr evide come on❤😻
@valayam3136 Жыл бұрын
👋
@Minnus-y4p Жыл бұрын
Yes
@sheenasanthosh-be8zg Жыл бұрын
❤😊😊😊😊
@veniveena2013 Жыл бұрын
❤❤❤😘😘😘😘😘
@SoumyaSoumyavibin Жыл бұрын
Yes
@lechz Жыл бұрын
ഇത് കണ്ടിട്ട് ഉറങ്ങാൻ കിടന്ന എന്റെ ഉറക്കം പോയെ😂🙌🏼 Kidilam challange❤
@sinank976 Жыл бұрын
Oww 😮എൻ്റെ പോന്നു ചേട്ടാ എന്നും പുതിയ പുതിയ വീഡിയോ ഇടണം നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മടുക്കില്ല കോമഡി യുമോക്കെ ആയിട്ട് 😂 ഇനിയും വരണേ ❤❤😊😊❤🎉❤
@Anjanasaji_5983 Жыл бұрын
Amma is really a 'Counter Queen'....😂 Eagerly waiting for ur 'One luv' song dance video❤ Praveen chettan's Black T-shirt 🔥🔥
@U12703 Жыл бұрын
Palkuppies
@Abhirami53 Жыл бұрын
24 hr edutha video 24 min vlog akkiya Praveen chettan hardwork 🤝💪💗
@shahana123ridhu125 ай бұрын
Praveen chettan maathramalla kochu chettanum ind😁
@pizhalabiju9944 Жыл бұрын
കൂളിങ് glass വെച്ചാണോ പണി ചെയ്യുന്നത്..... പ്രവീൺ😂❤ Kochu carrom board winner ആയല്ലോ പൊളിച്ചു തകർത്തു.......❤ Super video Machanmaare I love you ❤u both😘😘🥰💋
@Vyshak212 Жыл бұрын
Praveen chetta pranav chetta 24 മണിക്കൂർ നിങ്ങൾ തമ്മിൽ മിണ്ടാനേ പാടില്ല eee challenge ചെയ്യ്തു നോക്കു
@umap67906 ай бұрын
പ്പ അടുന്ന്
@Cutie5269 Жыл бұрын
21:06 Achan's reaction was perfect 😁😂👍❤love ur family and ur videos❤🩵
@Paaru1980-oi9rw Жыл бұрын
നിങ്ങൾ പൊളിയല്ലേ ❤❤❤ അമ്മയുടെ dance 👏👏😂
@akhil5728 Жыл бұрын
❤
@risha4956 Жыл бұрын
Seen ahn ningel🔥☄⚡ polichu🔥 lvu 😊somuch🎉
@leo_messiii747 Жыл бұрын
Chettanmare നിങ്ങടെ ഈ effort കണ്ടപ്പോഴാണ് ശിവരാത്രി ഓർമ വന്നത്, 1st day രാത്രി light ആയിറ്റിമാത്രം എന്തെകിലും കഴിച്ചിട്ട് പിറ്റേന്ന് വെളുപിനെ 3am എഴുനേറ്റ് കുളിച് അമ്പലത്തിൽ പോയി തുടങ്ങുന്ന വൃതം ആതാണ്, ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ അന്ന് വെളുപിനെ മുതൽ പിന്നെ രാവിലെ വരെ, എന്നാൽ അന്ന് വെളുപിനെ മുതൽ പിറ്റേന്ന് moon കാണുന്ന വരെ ഉറങ്ങില്ല, 2024 march 8 മഹാശിവരാത്രി aahn ❤, ഓണത്തിനേക്കാളും അഞ്ചൽ നാടിന്റെ ആഘോഷം ശിവരാത്രി ആണ് ❤❤ 3 yrs ആയിട്ട് ഞൻ ഈ വൃതം നോക്കുന്നുണ്ട് 😅😊 ഈ വർഷവും ആഗ്രഹം ഉണ്ട്, നിങ്ങൾ വരുന്നുണ്ടോ നമുക്ക് ഒരുമിച്ചു ഉറങ്ങാതെ ഇരിക്കാം 😅❤
@HyvanyaKadiyam6 ай бұрын
Super guys super a task aeina avaliga chystaru meru meku mery sathi pranav and Praveen 👌👌👌👌👌👌👌👌all the best both of you eilage epudu kalisi melisi undalani korukumtunanu love you so much guys keeptaup God bless you keep smiling always be happy 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@manjuaby592 Жыл бұрын
WOW !! variety challenge adipoli challenge🤩🥰 3:00 amma expressions poli🥰
@santhoshmd550110 ай бұрын
കൊച്ചു ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ
@JumailaShafi-i4n4 ай бұрын
Yes
@Rincy-e3q Жыл бұрын
Ente പൊന്നോ പ്രവീൺ ചേട്ടനെയും, കൊച്ചു ചേട്ടനെയും സമ്മതിച്ചു കേട്ടോ....... അടിപൊളി vlog 🥰🥰😘😘....
@sunithaaji31384 күн бұрын
Praveen. Chettan. Pranav Chettan family 👌
@jesnachinju7359 Жыл бұрын
Variety challenge aanalo chettanmaare❤ninghalude effort😍praveen chettan kochu chettan🤗love you chettanmaare🥰
@anjaliprahlad3848 Жыл бұрын
Soo beautiful and lucky family💕 nth rsvaanu chettanmaare....❤ Parents nthayalm nalla baghyam chythavar aaahnnn.... chettanmaarm nalla blessed aahnnn vibe parents ne kittyathil😍
@sheheenashamon4162 Жыл бұрын
Kochu & praveen a special vibe between them😍😍 God bless you both🥰 Hats of to your Hadwork 😍🔥
@Muhammedyaseenap7 ай бұрын
Adipoli video najan 24hr uraghathe ninnitudd inniyum ethupole videos pratheekshikunnu 😊
@rioff4690 Жыл бұрын
Amma onnum pryan illa vere level theee ❤️🔥❤️🔥 Luv U Amma 🥰
@aksharabprasad10 ай бұрын
18:55 തൊട്ട് പ്രവീൺ ചേട്ടന്റെ നാക്ക് 😂😂സ്പീഡ് aakiyapo പാമ്പ് നാക്ക് നീറ്റന്ന പോലെ 😂😂
@LuCkY_MiNdS215 Жыл бұрын
Nigalude vlog kannumbol pazhaya vlog inte vibe😁❤️❤️
@archanadarshana2500 Жыл бұрын
24 hours living in car challenge cheyyumo... Pls... Challenges poliyannu tto🔥
@bincyabin Жыл бұрын
Ayyo super challenge 👍🏻ninge sammathikanam kto. 19:01 aaa oru background music athokke yyo entho adipoli video ayirunu 🫂. Amma eneetu vannathum aa expressions poli ayirunu 🥰👍🏻 𝔾𝕠𝕕 𝕓𝕝𝕖𝕤𝕤 𝕪𝕠𝕦 𝕒𝕝𝕝🫂
@Abhinav-x1e Жыл бұрын
Eee channel ethrayum vibe annennu vicharichellea ...... 🫶🏻 just oru video kandetheollu 🍂eppam njan ee channel kannathe videos ella now am a big fan of this family 💕
@praveeeyyal3510 Жыл бұрын
Ningalude family bonding eniku ishtamanu ❤
@GRSWorld-w7r Жыл бұрын
സാധാരണ ഈ Challange എടുക്കുന്നവർ എല്ലാം രാത്രി 9:00 മണി തൊട്ടാണ് എടുക്കുന്നത് എന്നാലും രാവിലെ 10:00 മണിത്തൊട്ട് എടുക്കാൻ കാണിച്ചതിന് big സല്യൂട്ട്👌👌
@anilanirudhananila2366 Жыл бұрын
Poli challenge anello 😆 variety challenge polichu chettanz ❤️🤣 chettanz inde avastha kand chiriyum varunn sagadavum varunnu ❤️🤣🤣 vacation ayathukond elladhivasavum nigade videos in vendi weight aan ❤️😊 love you family 💕😽❤️🩹
@lekshmisanal20758 ай бұрын
ഞാൻ ദിവസവും നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്, എനിക്ക് നിങ്ങളുടെ വീഡിയോകളും നൃത്തവും ഇഷ്ടമാണ്
@Cinematic_me Жыл бұрын
Orupaad effort etta ningade oru vedio aahnu eth yenn thonni❤
@aswinic.krishnan1626 Жыл бұрын
Blessed family... Always entertaining... Katta waiting for your challenges and videos ❤🎉
I still remember ഞങ്ങളുടെ ഒരു കസിന്റെ കേറിതാമാസത്തിന് ഇതേപോലെ ഉറക്കം ഒഴിഞ്ഞിട്ടുണ്ട്.. nice ആയിരുന്നു.. ഫുഡ് ഒക്കെ കഴിച്ചു ദൃശ്യം2 ഇട്ടു അത് ഞങ്ങൾ എല്ലാരും കൂടി റൂമിൽ ഇരുന്ന് കണ്ടിട്ട് ..ഫിലിം കഴിഞ്ഞു പിന്നെ എല്ലാരും ഓരോന്നും പറഞ്ഞു സംസാരിച്ചു ഇരുന്നു ..അങ്ങിനെ ഒരു 2 ഓ 3ഓ മണി അയപ്പോ ഞങ്ങ എല്ലാരും കൂടി വെറുതെ നടക്കാൻ ഇറങ്ങി അങ്ങിനെ നടന്നു പാട്ടും പാടി പിന്നെ sunrise ഉം കണ്ട് 7 മണി ആയപ്പോ തിരിച്ചു വീട്ടിൽ കേറി .. ഞാനും എന്റെ ഒരു ചേച്ചിയും കൂടി നേരെ പോയി ഫ്രഷ് ആയി പല്ലു തേച്ചു ഫുഡ് കഴിച്ചു കിടന്നു ബാക്കി എല്ലാം വന്ന വഴി തന്നെ ചരിഞ്ഞു 😂😂😂 .. nice vibe ആയിരുന്നു അത് ..❤ ഈ vlog കണ്ടപ്പോ അന്നത്തെ ഞങ്ങടെ day ആ ഓർമ വന്നത് 😂❤
@Athira-hj1zv Жыл бұрын
ചേട്ടൻ മാരെ നിങ്ങടെ dedication 🙏🤗super. Veraity contence ഇനിം വേണം
Ee challenge korch verity aannalllooo😌 nthaayalum polichuuu challenge🌚🤍 kochu nte face kuttikkalude face pole mudi vetttiyappo😂❤️🔥chechi ne miss cheyyunnund🥲❤️ningalud aapluu poli aahnntfaaa😁🥹
Ente mone seen video ❤entha dedication ...mikka aalkaru pakuthi kallatharo aahnn but nigale ee video sheriku reality feel cheyunnu😌👍❤
@silpajinu32011 ай бұрын
സൂര്യൻ അണ്ണാക്കിൽ കിസ്സ്ഡ് 😅😅😅 അത് പൊള്ളിച്ചു 😅
@bhunursingvlogs20 Жыл бұрын
Ningalude Videos orupadu ishtamanu...... 🥳🥳🥰
@shahanarasheed2460 Жыл бұрын
നിങ്ങൾ ഇത്രേം length ൽ വീഡിയോ ഇടല്ലേ... ഞാൻ ഇളിച്ചോണ്ട് ഇരുന്ന് video കണ്ട് കണ്ട് ഇപ്പൊ വായ വേദനിക്കുന്നു 😁😂
@sushmithasusu6516 Жыл бұрын
Sathyam😂
@simijoseph5524 Жыл бұрын
Ha ha sathyam 😂😂
@SainaSaina-zy8oz Жыл бұрын
😂😂😂😂😂😂
@febinstephankk72947 ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് എന്നും രാത്രി 3 മണിക്ക് കിടക്കുന്ന ഞാൻ 😊🥰😊🤩
@Safasuhail-z2q Жыл бұрын
Suryan annakkil kissed 😂 ath polichu 😂😂😂❤
@Wewasps2809 Жыл бұрын
ഒരു ദിവസമല്ല ചേട്ടാ... ഉറക്കമില്ലാത്ത നാളുകൾ ഉണ്ടായിട്ടുണ്ട് ലാസ്റ്റ് ഉറക്കം കിട്ടാതെന്റേം എലാം കൂടി ആയിട്ട് ഭ്രാന്തായിട്ട് വരുന്ന ഒരു സമയം ഉണ്ട് നമ്മളെ തന്നെ എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാത്ത ഒരു നിമിഷം. എങ്ങനേലും ഉറങ്ങാനുള്ള കൊതി തോന്നിയ നേരങ്ങൾ .. അത് അനുഭവിച്ചവർക്ക് അറിയാം... അങ്ങന ഒക്കെ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് മാത്രമുള്ളു.... എല്ലാരേം നമ്മൾ പരിഗണിക്കണം എപ്പഴെങ്കിലും ആരോടെലുമൊക്കെ ok ആണോന്ന് ചോദിച്ചു കൂടെ നിർത്താൻ ശ്രെമിക്കണം 🙂. സ്നേഹിക്കനും കൂടെ നിർത്താനും പഠിക്കണം
@praveenasiva1955 Жыл бұрын
Don't do challenges which are harmful to our health chettanmare❤
Praveen and Pranav chettan is back with a variety challenge 🔥🔥
@aifasworld7665 Жыл бұрын
Nalla super family anu nigalude... Ente vittillum ithu polle anu... ❤️❤️❤️
@vidyaslakshmi2311 Жыл бұрын
Amma dance rockingg❤❤ pillere ee challenge shivaratriku cheytha poorarno😂😂
@ankithasunil9151 Жыл бұрын
njn pand train il urakkam ozhinj irikkuvarunnu(njnenganam urangiye pillare pidathakkar pidichond poyolo nn vicharich😁)ippo orkkumbo chiri varunnu annu pakshe nalla pediyarunnu 😢 Endokke prnjalum nmml angne irunn nrm veluppikkumbo suryan udich varunnath kanunnath vallathoru ashwasaman ...lokam keezhadakkiya sughama😌💯 by the by polichu🎉💥ningal challenge complete chyyumenn njn vicharichillaa👏
@mayagirish4925 Жыл бұрын
നിങ്ങളുടെ വീഡിയോ ഒരു ദിവസം പോലും മിസ്സ് ചെയ്യാറില്ല ♥️🥰🥰😊
@aru__nnnn Жыл бұрын
24 hours in car challenge cheyyuo❣️
@zoyascraftworld8494 Жыл бұрын
Do 24 hours in your room challenge pls😊
@Devu-p1p Жыл бұрын
Challenge കയിഞ്ഞ് പകൽ നിങ്ങൾ നല്ല ഉറക്കം ആയിരിക്കുമല്ലോ 😂😂
@sakeenashoukathali26685 ай бұрын
നിങ്ങളുടെ videos എനിക്ക് ഇഷ്ടമാണ്❤❤❤❤❤❤❤❤
@hamza__bin__basheer5028 Жыл бұрын
Ammade dance ❤❤sett 🎉🤩
@amruthacm8665 Жыл бұрын
Real life ilum inganeya ivar nkil adipoliiii aayrikkkum aa vtlek varunna girlsnte life set aavum🫂🥰❤️
@Nisli_times Жыл бұрын
Hey chettansssss........❤❤❤ Lobe you guys 🙌🙌
@padmapriya4966 Жыл бұрын
Wow challenge completed chythu 🔥chettanmare samathikanam😅video last urangan ulla chettanmarude aa santhosham☺️❤ammayude dance jamal kudu 😂❤waiting for one love dance😊
@NithyaManakshah Жыл бұрын
During exam time 2 hrs mathram oragitond 😊😊😍Chettanzz polichh😻😻😍😍
@AyishaNiloofar11 ай бұрын
Njan evare katta fan enthann areela enikk evare familye oru pretheka isttan 😊❤❤❤
@Tanjiro-3-5 Жыл бұрын
Bro next challange......veettil ammayude joli ningal cheyyanam amma cheyyunna ellam amma veruthe irikkatte 24hr....okey ano