15:54 വെള്ളം തലയിൽ വീണപ്പോഴേക്കും പ്രവീൺ ചേട്ടന്റെ കിളി പോയി 😂😂പാട്ട് ഒക്കെ വരുന്നുണ്ട് 😂😍 ഇത്രേം effort ഇട്ടു ഒരു variety challenge ❤️Adipoli ❤️😍രണ്ടുപേരും പൊളിച്ചു ❤️😍
@user-kg1cw1of3i3 күн бұрын
24h living in a room challenge cheyyo plz.... kore dhivasamaayi choikkunnu plzzzzzzz cheyyo🙁🙁🙁
@Sanjanasovi3 күн бұрын
Praveen chettante phone wallpaper sradichavrundo 9:28..Aa caring and love...Luv ur fam.
@ranjananand24103 күн бұрын
24 hours no phone no tv ( only camera for shooting-)this challenge can be change your life i promise ⚠️( guys ee challenge oru roomil matram aayirikkanam)
@Safwana-hb4zn2 күн бұрын
Yes
@rafeekashihab52912 күн бұрын
Nan parayan ninna challenge 😂😂
@Afnishalu2 күн бұрын
Athoke simple alle car driving cheyth food kazhikn poyi k time povoole
@sanaa62072 күн бұрын
2-3 days ee challenge aakkiyal pwolikkum😂.
@sanojmon32342 күн бұрын
നിങ്ങൾ മറന്നു പോയ ഒരു കാര്യം ഉണ്ട് കാശിനിർ പോയപ്പോൾ അച്ഛൻ മഞ്ഞ് കുപ്പിയിൽ കൊണ്ടുവരാം ഇന്ന് പറഞ്ഞിട്ട് ath കണ്ടില്ലല്ലോ 🙂
@fathimafathima-nk4rr2 күн бұрын
Avar kond vann bt ath aluth poi ann paranjarnnu
@vineethajibin95793 күн бұрын
ഇതിൽ ഉള്ള സ്ഥിരം കമന്റ് കൾ കണ്ട് മടുത്തു. കൊച്ചുനെ ഇഷ്ട്ടം ഉള്ളവർ, ജൂനിയർ നെ കാത്തിരിക്കുന്നവർ, ഏട്ടത്തിയമ്മ അനിയൻ combo, ഇവരുടെ vdos സ്ഥിരം പ്രേക്ഷകർ, etc 😂
@anamikaanamika53273 күн бұрын
നല്ല ഒരു challenge ആയിരുന്നു 😌😇മഴ കൊണ്ടിട്ടും രണ്ടു പേരും നിന്നു❤️കൊച്ചു 🔥🔥
@Poojaachu173 күн бұрын
നിങ്ങളെ മൂന്നു പേരെയും പിന്നെ അച്ഛനേം അമ്മേം ഒത്തിരി ഇഷ്ടാണ്.... ❤️❤️ take care mrudula chechi🫂