Download Duolingo For Free - app.adjust.net.in/2iifg9v
@SajnaCP-c3t15 күн бұрын
Mur mom miss you 😭❤
@user-in7x15 күн бұрын
@@SajnaCP-c3tenthonn??
@me-c7t15 күн бұрын
@@SajnaCP-c3tentha udheshchath?
@me-c7t15 күн бұрын
ഇന്നത്തെ വീഡിയോ നല്ല പോസിറ്റീവ് വൈബ് ഉണ്ട്..പണ്ടത്തെ പോലെ old Malayalam Tamil songs mix ചെയ്ത് ഡാൻസ് വീഡിയോസ് പ്രതീക്ഷിക്കുന്നു.. എന്തായാലും നിങ്ങൾ ഹാപ്പിയായിരിക്കൂ.
@HamsiyaShafi15 күн бұрын
Place എവിടെ ആണ്
@hasnashoukkath593915 күн бұрын
കല്യാണം കഴിഞ്ഞ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത് സ്വന്തമായൊരു വീടും സ്വാതന്ത്രത്തോടുകൂടിയുള്ള ജീവിതവും..
15:13 that dialogue enikk eshttappettuu. Ee comments kaanunnavarodu enikk parayaan ullath..evar evarude family problems aadhyam aarodum share cheythilllaa. Video kanditt ningal thanne aanu reason ariyanam eannu paranj bahalam vechath. Comments koodi koodi vannappo evarkk reason parayendi vannu.. evar paranju. Athinu sesham vanna kurach comments unsahikkable. Ethokke anubhavichavarkkey athinte vedhana ariyu.. eallaarkkum oru pole nallath kittanam eannillaa
@AAM030414 күн бұрын
13:31 I want to get married and sit like this🥹❤️ Tiny gestures but so romantic ❤️
@HisanaNesrin-x4y15 күн бұрын
Smoothie enn paranjappo Tani malayali orma vannavar undo😂
@RajeeshRajeesh-lh9wl15 күн бұрын
@@HisanaNesrin-x4y എനിക്ക് ഓർമ വന്നു
@kajalfrancis405715 күн бұрын
Ys pinne oats vitoru kali illaa😂😂
@muhammedsinanpa81315 күн бұрын
Ahh enikk orma vannu
@farseenafarsee-u6u15 күн бұрын
Aah orma vannu
@NAJMAFARSANA-h3u15 күн бұрын
Illaa athara
@sunithaanju294914 күн бұрын
നിങ്ങളെ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കും മൃദുല എന്തു പാവമാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് മൃദുലയെ നിങ്ങൾക്ക് ദൈവം സമാധനവും സന്തോഷവും തന്ന് അനുഗ്രഹിക്കട്ടെ 100 % സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു happy life😊😊 മൃദുല പ്രവീൺ
@_sana215 күн бұрын
കല്യാണത്തിന് gold ന് പകരം രണ്ട് വീട്ടുകാരും കൂടി ഒരു 500 sqft 2 ബെഡ്റൂം വീട് വെച്ച് കൊടുത്താൽ സൂപ്പറായിരിക്കും, ജീവിതം പഠിക്കും, ഹാപ്പി ഉണ്ടാവും, രണ്ട് വീട്ടുകാരോടും എപ്പോഴും സ്നേഹത്തിൽ പോകാൻ കഴിയും, ആവശ്യം ഉള്ളപ്പോൾ ആർകെങ്കിലും വന്ന് നിൽകുകയും ആവല്ലോ,
@Misri_12115 күн бұрын
Set
@rekhaphilip15 күн бұрын
Correct
@user-in7x15 күн бұрын
Good advice
@aswathyratheesh100815 күн бұрын
Crt👍
@Fairoosarahim15 күн бұрын
സത്യം
@meghzworld14 күн бұрын
സന്തോഷായി ജീവിക്കൂ ട്ടോ. എപ്പൊഴും positive ആയി ഇരിക്കണം. നിങ്ങള്‍ Over ആവുന്നതൊന്നും അല്ല. ഒരു കുഞ്ഞും വീടും ഒക്കെ ആയപ്പോ ആ സന്തോഷം നമ്മള്‍ ചിന്തിക്കുന്നതിലും വലുതായിരിക്കും. ബാക്കി എല്ലാം നമ്മള്‍ മറന്ന് അത് express ചെയ്യുമ്പോ ആളുകള്‍ക്ക് over ആയി തോന്നുന്നതാ. Be positive.
ബ്രോ വാവ രാത്രി ഉറങ്ങിക്കഴിഞ്ഞ് കിടത്തുമ്പോൾ ലൈറ്റ് അണച്ച് ഡിംലൈറ്റ് ആക്കി മൃദുല അടുത്ത് കിടക്കണം. വീണ്ടും വാവ എഴുന്നേൽക്കുകയാണെങ്കിൽ, വാവേ കിടക്കയിൽ നിന്ന് എടുക്കാതെ അടുത്ത് കിടന്ന് മൃദുല പാല് കൊടുത്താൽ വാവ വീണ്ടും ഉറങ്ങിക്കോളും. വാവേ ഡിസ്റ്റർബ് ചെയ്യാതെ രാത്രി മൃദുല അടുത്ത് കിടന്നു കഴിഞ്ഞാൽ അമ്മയുടെ ചൂട് പറ്റി കുട്ടി നന്നായി ഉറങ്ങിക്കോളൂം.
@deepthianoop323815 күн бұрын
കിടന്നു പാലു കൊടുക്കാൻ പാടില്ല...മിൽക്ക് aspiration chance കൂടുതൽ ആണ്...പിന്നെ ചൂട് തട്ടി എപ്പോഴും ഉറക്കിയൽ പിന്നെ ഒരു ജോലിയും എടുക്കാൻ കഴിയില്ലാ..
@user-in7x14 күн бұрын
തൊട്ടിലിൽ കിടത്തിയാൽ ഉറക്കം കിട്ടില്ലേ?
@AshwiniNikhil-An14 күн бұрын
Ella kuttikal um same allla soo nammal cheyyunna joli yude time maattukaa athaan nallath kuttikk nammalde aajara anushtanangal adich elppikkathe irikkuaaa😊thats all!!!
@aneetafernandez182414 күн бұрын
Njan engane ചെയ്യാറുണ്ട്. എന്റെ കുഞ്ഞു ഉറക്കത്തിലായിരുന്നു. രാത്രി full കരച്ചിൽ ആയിരുന്നു. ഇപ്പോൾ ഇതു പോലെ ചെയ്യുന്നത്. അത് കൊണ്ട് രാത്രി കുഞ്ഞു ഉറങ്ങുന്നുണ്ട്. പാൽ കൊടുക്കാൻ നേരം. തല പൊക്കി പിടിച്ചു കൊടുത്താൽ മതി
@athirasurendran910914 күн бұрын
Njn agane anu cheyuna
@KunjusAmal15 күн бұрын
3:55 പച്ചക്കുഞ്ഞൻ was cute🥹😘
@Kulu_baby15 күн бұрын
When i am seeing the happiness of you and muru i feel like my family or something else. .no words to say ❤❤❤❤keep on this happiness on you both face foreever. Bcz life is very short. So Don't care others what they are telling. We have our own rights.Move with that guys❤️❤️❤️ we are coming to see my little anbuttan soon❤️❤️❤️
@RisaElizabeth-nj3kp15 күн бұрын
Anbu fans comeonn 💎🥹✨
@Juhainahhh15 күн бұрын
800 Avan sahayikumo ❤
@pullos.seeeeee15 күн бұрын
❤❤❤❤
@anrworld158015 күн бұрын
❤
@PONUZZZ__MEDIA15 күн бұрын
ᴄᴏɴɢʀᴀᴛꜱ @Juhainahhh
@IrfanaIrfu-z5b15 күн бұрын
🥰😍
@Bubblybee-lz4rc14 күн бұрын
ഇപ്പൊ ഇപ്പൊ എന്താ എന്ന് അറിയില്ല.... ദിവസവും നിങ്ങളുടെ ഒരു വീഡിയോ കണ്ടില്ലെങ്കിൽ ഒരു സുഖം ഇല്ല... ശെരിക്കും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ..... എന്നും ഇത് പോലെ ഹാപ്പി ആയിട്ട് ഇരിക്കണം.... എന്നും പുതിയ വീഡിയോ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു ❤
@indiram740615 күн бұрын
This video reduce my stress so muchh 😊😊😊😊😊😊😊😊😊😊😊😊He won his life in his 20S
@Song_lyrics.-...17514 күн бұрын
Anbuu enthoruu cutta ❤️umma chakkaree😘😘
@TypicalMalluCouple15 күн бұрын
Nammudey swantham pothencode 😊
@ameeranabinath210915 күн бұрын
Pothencode Evideya
@ameeranabinath210915 күн бұрын
Njanum pothencode ahn
@aryaaryats549815 күн бұрын
❤
@similal426815 күн бұрын
Ivarude sthalam evideyaa
@ananyasukuraj15 күн бұрын
Oo vazhavila aann chechi @@TypicalMalluCouple
@sajeenasubair643715 күн бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോ വീടുപണി പെട്ടന്ന് കഴിഞ്ഞ് അതിൽ താമസിക്കാൻ തോന്നുന്നു ❤😊
@A6chanaah15 күн бұрын
Inshallah nadakkatte vegam❤
@rasminamichu184813 күн бұрын
Athe thonnunu
@adhi_5_X15 күн бұрын
Add skip cheythavar ondo😁
@amalkrishnakr997315 күн бұрын
Ella
@SurabhiRajesh-gz2hu14 күн бұрын
കുഞ്ഞു സ്വർഗം മൃദു വീണ ❤️
@PrasannaCSPrasannaCS-jo3uc15 күн бұрын
ബാക്ക്ഗ്രൗണ്ട് bgm ഒരു രക്ഷയുമില്ല .അതുപോലെ video യും രക്ഷയുമില്ല❣️❣️❣️❣️
@KavyaRS172115 күн бұрын
15:14 കൊടുത്ത് കൊടുത്ത്🤣🤣🫂രണ്ടുപേർ ഉള്ള vlogil രണ്ടുപേരും active ആയി സംസാരിച്ചാൽ ഒരാൾ ഓവർ.... ഞാനും കണ്ടായിരുന്നു അങ്ങനെ ഉള്ള comments
@user-in7x14 күн бұрын
അതെ ❤️
@HenaFathima-z9c15 күн бұрын
Ithupole ennum snehathode jeevikkan allah anugrahikatte aameen 🤲
@Samshida382814 күн бұрын
സത്യം പറഞ്ഞാ പഴയ വീഡിയോസ് എല്ലാം ഞാൻ കാണാറില്ലായിരുന്നു...ytb rcmnt ചെയ്യുന്ന വീഡിയോ മാത്രം കാണുള്ളായിരുന്നുയിരുന്നു.ഇപ്പോൾ നിങ്ങളുടെ വീഡിയോസ് അടിപൊളിയാണ്... എല്ലാം കാണും...
@user-in7x14 күн бұрын
Athe❤️😍
@Samshida382814 күн бұрын
😍@@user-in7x
@suryarajan380515 күн бұрын
തുണി തൊട്ടിലിൽ കിടത്തി നോക്കൂ...നല്ല comfortable ആണ് കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ
@harshisb340115 күн бұрын
Old saree ondeel athu kettiyaalum madhi .nalla sugavaayitt kedann urangum
@littleewaan62215 күн бұрын
Adhe nallanam urangum makkal...
@user-in7x14 күн бұрын
മറ്റേതും നല്ലതല്ലേ
@suryarajan380513 күн бұрын
@@user-in7x നല്ലതല്ല എന്നല്ല....തുണി തൊട്ടിൽ കുറച്ചൂടെ നന്നായി കിടക്കും കുഞ്ഞുങ്ങൾ..
@Prethya15 күн бұрын
Mruthula 's hair is so curly and beautiful ❤😊❤
@abhinavrajan0115 күн бұрын
നിങ്ങളുടെ വീഡിയോസ് കാണാൻ തന്നെ നല്ല positive vibe ആണ്
@appu221715 күн бұрын
Sherikyum ❤
@me-c7t15 күн бұрын
Yes
@lisajod13 күн бұрын
Hum vatt thanne 😂
@abhinavrajan0113 күн бұрын
@lisajod aark ninakko
@ALPHACREATIONS_712514 күн бұрын
15:13 😂😂കൊടുത്ത് കൊടുത്ത് നെഗറ്റീവുകളുടെ അണ്ണാക്കിൽ..... Soo damn proud of you guys..
@luttuchippy158815 күн бұрын
Da കുഞ്ഞിന് തലയിണ വെക്കാതെ കിടത്തുന്നത് ആണേ നല്ലത്, എന്റെ കുഞ്ഞാവായുടെ സമയത്ത് dr പറഞ്ഞിട്ട് ഉണ്ടാരുന്നു, പിന്നെ electric തോട്ടിൽ ഒക്കെ വാങ്ങുന്നെ waste of money ado 2 months kazhinja പിന്നെ കുഞ്ഞു അതിൽ കിടക്കില്ല കമന്നു വീഴാൻ ഉള്ള ശ്രമം ആരിക്കും. It's only my opinion ❤love you dears
@gaminglaunch715 күн бұрын
6:08 TV yude aduth oru plants um vekkaruth.. plants il ulla water content evaporate ayi ath tv il ulla electronic components ne nashippikum
@SuperSmithesh12 күн бұрын
really mrudula is happy and satisfied now,
@vinithaaarush931815 күн бұрын
Njan munb ivarude video idaikk maathrame kaanaarundaayirunnullu.... But new home ilekk maariyathinu sesham ottum miss aakkathe kaanum.... Very very nice.....
@user-in7x14 күн бұрын
അതെ❤️
@nesrinjamal280712 күн бұрын
Mrudula ...you are doing a great job i know how hard it is to do..as a mom of 3 under 6...i can understand it..but the thing is amid all of these she's happy it can be seen frm face..
@agnusdileep15 күн бұрын
Home tourinu vendi wait cheyunnavar ondoo😌
@Samshida382814 күн бұрын
ഉണ്ണീനെ കാണാൻ പ്രവീൺ ചേട്ടനെ പോലെയും ചേട്ടന്റെ അമ്മയുടെയും same face cut 🥰
@arifamv498515 күн бұрын
മട്ടൻ കറി വയ്ക്കുന്ന രീതി മഞ്ഞളും ഉപ്പും മുളകും പൊടിയും മല്ലിപ്പൊടിയും കൂടി നന്നായി തിരുമ്മി അടുപ്പത്ത് വയ്ക്കുക അഞ്ചോ ആറോ വന്നതിനുശേഷം ഇറക്കുക അതിനുശേഷം സബോളയും തക്കാളിയും വഴറ്റുക വളർന്നു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക അതിന്റെ പച്ചമണം മാറുമ്പോൾ ആക്കിവെച്ച മട്ടൻ ഇതിലേക്ക് കൊട്ടുക കറിവേപ്പില ഇടാൻ മറക്കരുത് നന്നായി വെള്ളം വലിഞ്ഞു വരേണ്ടതിനു ശേഷം കുറച്ചു ചെറിയ ഉള്ളി അരിഞ്ഞ് വറവ് ഇടുക മട്ടൻ മസാല ഇടാൻ മറക്കരുത് പറയാൻ വിട്ടു പോയതാണ് ഓക്കേ
@user-in7x14 күн бұрын
👍🏻👍🏻👍🏻❤️❤️❤️
@Alfid-d7c14 күн бұрын
Anbu fans
@f_shana__252215 күн бұрын
Pappa ponnellee🥺❤️😩 21:53
@mayanaveen271415 күн бұрын
ആരും നമ്മളെ തോൽപ്പിക്കാൻ പാടില്ലഎൻറെ അനുഭവം
@sreelakshmi804715 күн бұрын
A small tip please keep baby in lightly dimmed room this will help him sleep better longer
@anushacheenu82914 күн бұрын
Crt
@anjanar985214 күн бұрын
Correct
@LisnaBiljo-tg4iy13 күн бұрын
Yes
@simpleandhumble713 күн бұрын
Yes kanninum athanu nalle
@safnashabeeb425215 күн бұрын
7:14 electric swing cradle. അത് നല്ല usefull aakum പിന്നെ അതിൽത്തന്നെ sleeping tune ഉണ്ടാകും . ഇന്നലത്തെ commentil പറഞ്ഞായിരുന്നു ഞാൻ 😍😍♥️♥️♥️♥️🥰
@user-in7x14 күн бұрын
🎉🎉🎉👍🏻👍🏻👍🏻
@Jamshi-1-ij114 күн бұрын
എന്തായാലും ഒരു ടൈം ആവുമ്പോൾ ഇവർ മാറി താമസിക്കണം. അത് കുറച്ച് നേരത്തെ ആക്കി അത്ര മാത്രം ചിന്തിച്ചാൽ മതി ❤️☺️
@PremaKR-m2f15 күн бұрын
എന്നും ഇതേപോലെ സന്തോഷത്തോടെ മൃദവീണയിൽ ജീവിക്കാൻ സാതികട്ടെ ❤️🫂 nighalude day in my life കാണാൻ നല്ല രസമുണ്ട് ❤️
@radhikaammu507915 күн бұрын
ഞാനും ഇപ്പോൾ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു കുഞ്ഞു രാത്രി ഉറങ്ങില്ല
@Shikha-aaaa15 күн бұрын
Anbu❤❤❤❤ 3:54 green polichu❤❤❤ 14:37 expression king❤chetten kazhikunath oru pratheka rithiyilan 😊 18:34 this frame ❤❤
@shamnadileep113515 күн бұрын
ഇതാണ് നല്ല തീരുമാനം ഇത് കുറച്ചു നേർത്തെ ആയിരുന്നേൽ അത്രയും നല്ലതായിരുന്നു. എന്നും സമാധാനവും സന്തോഷവും ജീവിതം ഉണ്ടാവട്ടെ 🥰
@JanAfra-u9i15 күн бұрын
Advance wedding anniversary brother sister ❤
@ssvofficials28215 күн бұрын
അടിപൊളി 💞💞💞 നല്ല വ്ലോഗ് ആരുന്നു 💞 മൂന്നുപേർക്കും 💞 congrats ❤
Most caring & Supportive Husband and now as father I love to see you to treat your baby and muru chechi it's truly heart touching ❤ Muru chechi & Anbu vava is blessed 🫰🏻🥹
@greenleaves86912 күн бұрын
പ്രവീണേ നീ ചടയമംഗലം സ്വദേശി ആയിരുന്നു ഞാൻ കടയ്ക്കൽ സ്വദേശി യും ഇപ്പൊ നീ പോത്തൻകോട് താമസിക്കുന്നു ഞാൻ പോത്തൻകോട് ആണ്ടൂർക്കൊണതും... എപ്പോളും അയൽക്കാർ ആണ് ❤
@Nimya22315 күн бұрын
എന്തോ സന്തോഷം ആണ് ഇവരുടെ വീഡിയോസ് കാണുമ്പോ 🥰♥️🥰🥰
@MyTopFactionLine14 күн бұрын
മോൻ കരയുമ്പോൾ praveen മൃതുലക് വാരികൊടുത്താൽ മതി. പാവം മൃതു വിന് സമയം കിട്ടില്ല കുട്ടികൾ ഉണ്ടാകുമ്പോൾ അങ്ങിനെ ആണ്. അപ്പോൾ ഉറങ്ങാനും പെറ്റും. കുറച്ചു സമയം 2 പേരും ഉറങ്ങു. കാണുമ്പോൾ സങ്കടം തോന്നുന്നു
@LavendeR-ew7pd15 күн бұрын
06:50 കുഞ്ഞുങ്ങളെ ഒറ്റക്ക് കിടത്തരുത്. ചിലപ്പോ അവർക്കു പേടി തട്ടും
@SulfiyaJ15 күн бұрын
Ningalude videos Kanumbol nalla positive vibe feel cheyyarund ❤ god bless you guys 🥰🥰
@Arn7239515 күн бұрын
Epozhum happy ayi erikanam🥰
@Godschild00014 күн бұрын
Ningalde videos kanumbo orupadu santhosham. Karanam njanum nte husbandum same situation il kude anu pokkondirikunnath.ithoke kanumbol njngalkum ithupole puthiya oru life puthya oru veedu oke vekkanam ennoru positve mind oke varunnund. Stay happy guys♥️🥹
@nacreativeworld450115 күн бұрын
നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണുമ്പോൾ ഭയങ്കര സന്തോഷം ഉണ്ട് ❤ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ✨❤️. Anbuttaaa❤️❤️❤️
Food cook ചെയ്യുമ്പോൾ 2 ദിവസത്തേന്ന് ചെയ്ത് fridge ൽ വയ്ക്കു. .....
@me-c7t15 күн бұрын
ഇന്നത്തെ വീഡിയോ നല്ല പോസിറ്റീവ് വൈബ് ഉണ്ട്..പണ്ടത്തെ പോലെ old Malayalam Tamil songs mix ചെയ്ത് ഡാൻസ് വീഡിയോസ് പ്രതീക്ഷിക്കുന്നു.. എന്തായാലും നിങ്ങൾ ഹാപ്പിയായിരിക്കൂ.
@user-in7x14 күн бұрын
👍🏻👍🏻
@user-in7x14 күн бұрын
👍🏻👍🏻
@salu.sajith452215 күн бұрын
Bedroom oru rekshayum ella poli❤❤
@sulfikars455513 күн бұрын
Enta etavum favourite youtube rr ningalaannn❤️❤️❤️😍
@fabipm360615 күн бұрын
Advice onnum aayi edkanda ..oru suggestion parayatte ..morning thanne anbu vava ne kulipich fresh aaakiya apo kurach uragikoluuu.....apo pani oke nadakum.... Evening shesham vallaaand urakaand nokiya mathiii enna night vegam uragikoluiu ttooo ...nhan ente experience paranjunne ulooo....
ഞാൻ പറയണം എന്ന് വിചാരിച്ച cmnt....കുറച്ചു days കഴിഞ്ഞാൽ എല്ലാം ഒരു order വരും....രാവിലെ ഒരേ timel കുളിപ്പിച്ചാൽ കുറെ ടൈം ഉറങ്ങും adhinullil പണികൾ തീർക്കാം ,ഉച്ച കഴിഞ്ഞു ഉറങ്ങുമ്പോ നമുക്കും അവരുടെ കൂടെ കിടന്നുറങ്ങാം....പിന്നെ സന്ധ്യ സമയം ഉറക്കത്തെ കുറച്ചു late ആയി ഉറക്കിയാൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല...എൻ്റെ അനുഭവം ആണ്...രണ്ട് മക്കളെ ഞാൻ ഒറ്റക്ക് നോക്കിയതാണ്...കൈ മാറി എടുക്കാൻ പോലും ആരും ഇല്ലായിരുന്നു..😊
@adithyap525015 күн бұрын
11:59 :- Ohh! Enthoram craft's cheyyam ❤️😊
@RIZ_DIY14 күн бұрын
😂😂
@vandhanaku50615 күн бұрын
5:14 praveens smile like kochuu❤️ nigalk thonniyo guys
നല്ല ഒരു ഭാര്യ ആണ് കിട്ടിയത് ഒന്നിനും പരാതി ഇല്ല so sweat
@aswa376515 күн бұрын
Ha ha ha
@FathimaNelli11 күн бұрын
Ethre sad ayankum nigalude videos kannumbol samdhano kittunnu happy akunnu ❤️🫂 Enik nigale ellam neritt kanam und enik nigale bayakare ishto ann Big fan Ella divasam videos idumo
@ratnavallykp46315 күн бұрын
മക്കളെ വി ഇക്കുകത്തി ചുതുകണ്ട് സന്തോഷായി ദൈവം കാക്കും സാമിപടം എവടെ മക്കളെ നന്നായിവരട്ടെ❤🙏🙏
@Chikkus631010 күн бұрын
കുഞ്ഞിനെ സാധ തൊട്ടിലിൽ കിടത്തിയാൽ കുറച്ച് കൂടി ഉറക്കം കിട്ടും. കുഞ്ഞുങ്ങൾക്ക് കൂടി നിൽകുമ്പോഴാണ് തുറന്ന് കിട ക്കുന്നതിനേക്കാൾ ഉറക്ക് കിട്ടുക. തൊട്ടി കെട്ടി മെല്ലെ ആട്ടി ഉറക്കണം. ചെയ്തു നോക്കിയിട്ട് മാറ്റമുണ്ടോന്ന് നോക്കൂ 👍🏻
@sabith45-v9w15 күн бұрын
KZbin kooduthal ningalde vedios mathram ahnu kanarullath...I don't know why but your videos is awesome ♥️☺️‼️💯
@remyaanish-f9i14 күн бұрын
Ethra peruku manasilayee evide Duolingo ne patti paranju, kochunte videoyillum Duolingo ne patti paranju,athe polle 24 hours no sleep challenge ivideyum avideyum cheythu pinne home tourum Sredichavar undo??
@rayyasadi391615 күн бұрын
15:12 mridula viewersne thaangiyadhaa😂😅
@Rakhi-n9u8b15 күн бұрын
Athe
@akshaykumar660811 күн бұрын
Negative parayunna viewers ane😂
@nihalnihal312715 күн бұрын
അതു തന്നെയാണ് നല്ലത് കുട്ടികൾ ഉറങ്ങുമ്പോൾ നമ്മളുടെ ജോലി വേഗം തീർക്കും കുട്ടികൾ എണീറ്റാൽ ആകെ അവരെ എടുക്കാൻ ആരും ഇല്ല എന്ന് വിചാരിക്കുമ്പോൾ വേഗം നമ്മുടെ ജോലി നമ്മൾ തന്നെ എടുക്കണ്ടേ മൃദുല റസ്റ്റ് എടുകണം ട്ടോ