കൊച്ചുന്റേം പ്രവീൺ ചേട്ടന്റേം വീഡിയോ നോട്ഫിക്കേഷൻ ഒരേ ടൈം 🤭❤️
@malavikasanthosh948418 күн бұрын
nj athu kadu
@aswathik124818 күн бұрын
അതിന്
@VineeshVineeshVineeshvin-li3hq18 күн бұрын
Yes
@DeepakReji-z4k18 күн бұрын
Umb ahnnl irunn
@raseeshabeer585518 күн бұрын
Enna poy ooombbikod😂
@Ayshuueeii18 күн бұрын
Home tour video pettannh cheyyanee....waiting aaan
@mujeebmujeeb794918 күн бұрын
Adhee adhee
@UmbaiKedhor17 күн бұрын
Yes venam
@siljavasudev993117 күн бұрын
പോയി പുസ്തകം എടുത്തു വച്ച് വായിച്ച് പഠിക്കടീ..... ഓൾടെ ഒരു 🏠 ടൂർ.....
@Ayshuueeii17 күн бұрын
@@siljavasudev9931 iam not asking with you🤫
@siljavasudev993117 күн бұрын
@Ayshuueeii വേണമെങ്കിൽ അൻ്റെ ഉപ്പാപ്പയെ വരെ മര്യാദ പഠിപ്പിക്കും...... പിന്നെയാണോ മൊട്ടയിൽ നിന്നും വിരിയാത്ത നീ.....
@ASvin93316 күн бұрын
നിങ്ങൾ രണ്ടും നല്ല vibe ആണ് guys. നല്ല friends ആയി ഇരിക്കു എപ്പോഴും ഇങ്ങനെ ❤
@itsmepriyanka-or3if17 күн бұрын
വാതിലിൽ നിൽക്കുമ്പോൾ ഉള്ള frnd view അതും അടിപൊളി 😍 എല്ലാം super വീടുകൾ
@nacreativeworld450118 күн бұрын
ഇതേ സന്തോഷത്തോടെ മൃദുവീണയിൽ ജീവിക്കാൻ സാധിക്കട്ടെ ❤️😊
@VinayaVT-ky9xd18 күн бұрын
utube ഉള്ളടത്തോളകാലം😂
@Sethoooooooooi18 күн бұрын
@@VinayaVT-ky9xd ath kazhinja ndhe ivr ആവി ayi povo🙄🥴
@user-6xt18 күн бұрын
@@VinayaVT-ky9xdആയിക്കോട്ടെ.. നമ്മളൊക്കെ ഒരു വർഷം കൊണ്ട് ഉണ്ടാക്കുന്ന പൈസ അവര് മാസങ്ങൾ കൊണ്ട് ഉണ്ടാക്കും. പൈസ തന്നെ അല്ല എല്ലാവരുടെയും ലക്ഷ്യം. ആരെയും ഉപദ്രവിക്കാതെ പൈസ നടക്കുന്നവർ ഉണ്ടാക്കട്ടെ.
@siljavasudev993117 күн бұрын
കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കണോ.....
@Sethoooooooooi17 күн бұрын
@@VinayaVT-ky9xd ath kazhinja ivr ndhe ആവി ayi povo🙄🥴
@a_mxl_dev18 күн бұрын
Ration ari + chala fry + chammandhi= swargham
@user-6xt18 күн бұрын
അച്ചാറും കൂടെ ഉണ്ടേൽ ഒന്നൂടെ പൊളിക്കും 🔥
@a_mxl_dev18 күн бұрын
@@user-6xt pinnaallaaa❤️
@zamaashar532518 күн бұрын
Agree🤌🏻🤤
@SheenaNiyas-vm2lp18 күн бұрын
Nighlda long vediokk weighting anu😊
@amruthascookbook18 күн бұрын
100%
@Septos12318 күн бұрын
"DARSHITH"(kuttyy) eee veedinte aishwaryamm!!😌🤌🏽💗
@praveenas822318 күн бұрын
സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നത് ആ moment❤️Aiwaaa🥰keep going drzz
@user-6xt18 күн бұрын
❤️❤️
@chirakkarafamily842217 күн бұрын
എന്ത് നല്ല അച്ഛനും അമ്മയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤anbu fans aarum ille pranav illathatha nallath
@Amminisvlog300012 күн бұрын
ee camera egane mati mati back front akale kannumbol alkarkk discomfort avund ath onn sreshikane 2:58
Oru kunju vannpol anu nigl oru family ayth❤️ Chettanum chechiyum happy iriku🥰😇
@SanaSajina-k9n18 күн бұрын
Tnxx enta oru ആഗ്രഹം ayrunn nigl like tharunth kanan 🥹finly nadakun 🥰❤️
@PathuFathima-tm6ox16 күн бұрын
Kurchu vayki anagilum kittiyalo🥰@@SanaSajina-k9n
@SanaSajina-k9n16 күн бұрын
Yes😁
@Godfatherofficials18 күн бұрын
Bro ertiga car കടക്കുന്നതിന്റെ അവിടെ ഒരു arch type car porch ചെയ്യ്..❤
@Jishaaneesh25618 күн бұрын
ശെരി എഞ്ചിനീയറേ
@premakumarik373218 күн бұрын
Pampers ഏപ്പോഴും use ചെയ്യാത്തതാണ് നല്ലത്. പകരം cloth diaper ഉപയോഗിക്കാം.
@Adithya_vaisakh18 күн бұрын
12:10 Botanical garden kuzhippalam aviddpoyal mathi orupad chedikal und ella itemsum und
@MuhammadMuhammadashik18 күн бұрын
സത്യം പറയാലോ ആ വാവ വന്നപ്പോഴാണ് നിങ്ങൾ നല്ല ഒരു ഫാമിലി ആയതു എനിക്ക് ഒരു പെൺകുഞ്ഞാന്ന് നിങ്ങൾക്ക് ആൺകുഞ്ഞും എന്റെ ഡെലിവറി2024 സെപ്റ്റംബർ ആയിരുന്നു പിന്നെ മൃതുലയു ടെത് നവംബർ എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വ്ലോഗ് റിലിക്സ് എല്ലാം എന്നും ഹാപ്പി ആയിരിക്കട്ടെ 😽🫂🫶🙌
@user-in7x18 күн бұрын
❤
@rakhicr858218 күн бұрын
Avarkk baby Boy aann
@MuhammadMuhammadashik18 күн бұрын
@@rakhicr8582 അത് എനിക്കറിയാലോ എത്രകാലംതൊട്ടു കാണുന്നതാ വീഡിയോസ് എല്ലാം 🙌🫶
@user-6xt18 күн бұрын
👍🏻
@KavyaRS172118 күн бұрын
Home tour പെട്ടെന്നുതന്നെ പോരട്ടെ 😁❤️
@Avya3917 күн бұрын
Home tour cheyyanam too chetta and chechi❤️🏠🏘️
@Cuddle_palettes18 күн бұрын
6:45 athe heading thoni povum😂😂6:46 muru chechi vere oru reethi samsaaram😮😅😅
@ishoosfamily17 күн бұрын
ഹോം ടൂർ വേഗം വിടണം. ഞാൻ കാത്തുനിൽക്കും ❤🥰🥰❤️
@Nejumaniyas18 күн бұрын
3:09 😂 4:12 😢 6:49 that experience 😂
@Democratic_Voice44318 күн бұрын
Room cleaning nu purathu work kodutha pore. Nammal clean akiyal muzhuvan povila
ചെടികൾ ഓക്കെ പെട്ടെന്ന് സെറ്റ് ചെയ്യണം 😍 പിന്നെ ചൂടുള്ള പത്രങ്ങൾ എടുക്കുമ്പോൾ Cloth use ചെയ്യണേ അല്ലാതെ ഹോൾഡ് ചെയ്യുന്ന സംഭവം പിടിച്ചാൽ ചിലപ്പോ വെയ്റ്റ് കൊണ്ട് പാത്രം താഴെ വീഴും.. വാഷിംഗ് മെഷീൻ വേറെ ഒരു സ്ഥലത്തേക്ക് മാറ്റുന്നത് ആണ് കുറച്ചൂടെ നല്ലത് എന്നാണ് തോന്നിയത്.
@Joshnabaiju577517 күн бұрын
Chettanum chechium Adipoli anu 💗💗💗
@sahlasahusahu515417 күн бұрын
Happy ayi erikku ettaa chechii🎉😊
@Aleenaahh.v18 күн бұрын
Home tour pratheeskshich vanna le njn😌😖
@Entepoompattakal18 күн бұрын
കുഴിപ്പളം ബോട്ടാനിക്കൽ ഗാർഡൻ നെല്ലിമൂട്, trivandrum ഇവിടെ നിന്നും ചെടി വാങ്ങു... Rate കുറച്ചു കുറവാണു
@Lekshmi-Lechuz18 күн бұрын
Ningal ennum enganethanne nalla santhoshathode erikkanam. Your big fan❤️❤️❤️❤️❤️👍
@fasilalink639116 күн бұрын
💝🩷നിങ്ങളെ കാണുമ്പോ ഇപ്പോൾ വളരെ സന്തോഷം 💝🩷💗🤣pravvi, മൃദു, vava 💝👍
@sajanatj66716 күн бұрын
House warming gifts unboxing video cheyamo 😂
@Akhil_rj18 күн бұрын
Apolum ipolum ore pole koode ninnu support akkuna mrudhulede amma & achan ❤️
@swalihashahanas899418 күн бұрын
എനിക്കും റേഷൻ അരിയാ ഇഷ്ടം 😂
@shabna-n5g18 күн бұрын
Ivalkk ivale veettkarumay sugikkan vendi praveeninde familye nice ayt ozhivakki
@user-in7x18 күн бұрын
പ്രെഗ്നൻസി കഴിഞ്ഞാൽ ആദ്യത്തെ 3 മാസം പെണ്ണിന്റെ വീട്ടിൽ ആയിരിക്കും. അതൊന്നും അറിയില്ലേൽ അമ്മയോട് ചോദിക്കുക
Daily vlog venam pls kanan athra ishttam anu ❤❤❤❤❤
@anamika.r4818 күн бұрын
Best wishes ✨❤️❤️✨ Love you ❤️✨❤️✨❤️✨❤️
@priyankanair109615 күн бұрын
Kunju urangumbol aa towel head cover chaithu edaruthu..avar ath head move chaithu face vare konduvarum and it's not safe
@user-in7x18 күн бұрын
ഒരിക്കലും അഹങ്കാരം നിങ്ങളെ പിടികൂടാതിരിക്കട്ടെ 🥰ഇതുപോലെ എന്നും സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ.. അൻപ് വാവക്ക് കണ്ണ് എഴുതി കൊടുക്കണ്ടട്ടോ.. ഇപ്പോഴത്തെ കണ്മഷിയിൽ ഓക്കെ നല്ല കെമിക്കൽസ് ആണ്..കുഞ്ഞുങ്ങൾക്ക് കരി വാരി തേക്കുന്നതിനേക്കാൾ ഭംഗി normal ആയിട്ട് ആണ്
കുഞ്ഞുമോൻ God bless u... കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
@FathimaFarhana-x7w18 күн бұрын
Fridge 2 star nekkal nallath 5 star an Karand bill kuravan 5 star nn
@kva997217 күн бұрын
Ipo five star kurvaan. 2 star labelled fridges renewed an ... current charge akila
@SurajBabu-qs3wp14 күн бұрын
@FathimaFarhana-x7w ath ningal updated allanjittanu. New models okke maximum 3 star ullu. Bottom freezing ulla valare kuranja models nu mathram 5 star ullu ippol.
@MuhammadShihab-qx8mv18 күн бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ നല്ല രസമാണ്എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്
@seenuworld39018 күн бұрын
നിങ്ങളുടെ വീഡിയൊക്ക് വേണ്ടി എന്നും waiting ആണ് 🥰
@alokvyas142417 күн бұрын
enthayalu nigl kore cash chelav akii fridge vang agane anel 3 or 4 star okey vangikoodee
@Roshnaroshna-sg5sw18 күн бұрын
14:21 ippazhum ond chetta schoolilum collgel okke ond christmas freind thiranj edkkkunnath🥰😇
@sabith45-v9w18 күн бұрын
Ithpolethe happy and energetic videos iniyum kooduthal kanaan agrahikkunnu....let's goooooo cheta chechi anbeeee ...a lots of love from a subscriber♥️☺️