WEDDING GIFT UNBOXING 🎁

  Рет қаралды 2,085,241

Praveen Pranav

Praveen Pranav

4 ай бұрын

#gift #unboxing
.
Our second channel : / @praveenpranav2.0
.
for business :praveenpb513@gmail.com 📩
.
.Instagram follow
.
Praveen : / praveenpradeep8
.
.(pranav): / pranav_kochu

Пікірлер: 2 400
@MrandMrs_VLOG
@MrandMrs_VLOG 4 ай бұрын
ഇപ്പൊ നിലവിൽ KZbin ലെ ഏറ്റവും BEST Lifestyle Vlogger / Family Vlogger / Entertainment Vlogger എല്ലാം നിങ്ങൾ തന്നെ 👍🏻👍🏻👍🏻
@AnilKumar-xu4iy
@AnilKumar-xu4iy 4 ай бұрын
❤❤❤😂😂😮
@RejanyPrakasan
@RejanyPrakasan 4 ай бұрын
💯💯
@amrithapm3684
@amrithapm3684 4 ай бұрын
True❤‍🔥
@sasikalakg4072
@sasikalakg4072 4 ай бұрын
Athe 👍👍
@AlavikuttyAlavi-yf8mb
@AlavikuttyAlavi-yf8mb 4 ай бұрын
💯💯💯💯💯💯💯
@devuvlog8548
@devuvlog8548 4 ай бұрын
ഈ ചേട്ടൻ അനിയന്മാരെ ഇത്ര സ്നേഹത്തോടെ വളർത്തിയ അച്ഛൻ അമ്മയ്ക്കും വേണം ❤❤❤❤
@-nw8zo
@-nw8zo 3 ай бұрын
No😮😮😮😮😮😮😮😮😮😮
@abinmathew6161
@abinmathew6161 3 ай бұрын
Videos kandittano. Kashtam thanne🤭🤭
@Anzalazaan
@Anzalazaan 4 ай бұрын
ഗിഫ്റ്റ് എന്തായാലും ഒരേ വാല്യൂ കൊടുക്കണം കാരണം നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഓരോരുത്തരും തരുന്നത് plz ഇങ്ങനെ insult ചെയ്യാതിരിക്കുക ചെറിയ ഗിഫ്റ്റ് നൽകിയവരെ
@thetruth-in7xp
@thetruth-in7xp 4 ай бұрын
👍🏻👍🏻👍🏻
@Shahxna.sherin
@Shahxna.sherin 3 ай бұрын
👍👍
@sarithak6760
@sarithak6760 3 ай бұрын
👍👍👍👍👍
@ammuu001
@ammuu001 3 ай бұрын
Enikum thonnii
@MuhammadSheez-zk1ts
@MuhammadSheez-zk1ts 3 ай бұрын
Avar ellam comedy aayta podhuve samsarikkaru. Adhaan avare highlight um. Insult alla
@AnuSiddharth-ml9qf
@AnuSiddharth-ml9qf 4 ай бұрын
Gift unboxing waiting ആയിരുന്നു, പക്ഷെ ചില gifts open ചെയ്യുമ്പോൾ ഉള്ള expression കണ്ടപ്പോൾ വിഷമം തോന്നി, for example, കുതിരയുടെ photo frame, gifts ചെറുതാണെങ്കിലും, വലുതാണെങ്കിലും അത് തരുന്നവർ നിങ്ങളോട് അത്രയും ഇഷ്ടം ഉണ്ടായിട്ട് ആയിരിക്കുമല്ലോ തന്നത്, gift തന്ന ആൾക്ക് insult ആയി കാണും😔, ചില gift ന് മാത്രമേ നിങ്ങൾ താങ്ക്സ് പറഞ്ഞുള്ളു അത് മോശം ആയി പോയി, നിങ്ങളുടെ വീഡിയോസ് അത് പോലെ ഇഷ്ടം ആയിരുന്നു, new വീഡിയോസ് ന് എല്ലാം വെയ്റ്റിംഗ് ഉം ആയിരുന്നു, നിങ്ങളെ എല്ലാവരെയും നല്ല ഇഷ്ടവും ആണ്, പക്ഷെ ഈ unboxing വീഡിയോ നിരാശപ്പെടുത്തി, praveen not happy.. എല്ലാ gift നും ഒരു respect കൊടുക്കുക അത് വലുതാണെങ്കിലും, ചെറുതാണെങ്കിലും, ഈ gift തന്നവർ നിങ്ങളുടെ unboxing വീഡിയോ കണ്ട് കാണില്ലേ അവർക്ക് എന്ത് വിഷമം ആയി കാണും.
@thetruth-in7xp
@thetruth-in7xp 4 ай бұрын
Yes...നിങ്ങൾക്ക് എങ്കിലും തോന്നിയല്ലോ.
@ANUMOLTA-zn6mu
@ANUMOLTA-zn6mu 4 ай бұрын
Satyam
@Bbfacts-bt2gz
@Bbfacts-bt2gz 4 ай бұрын
സത്യം.
@AnuSiddharth-ml9qf
@AnuSiddharth-ml9qf 4 ай бұрын
​@@thetruth-in7xp 👍 ഇതിൽ മിക്ക കമന്റ്സ് ഉം ഞാൻ വായിച്ചു, കുറച്ചു പേര് മാത്രമേ unboxing ചെയ്തത് ശെരിയായില്ല എന്ന് പറഞ്ഞത്. ബാക്കി ഉള്ള ആളുകൾ എന്താണ് ഇങ്ങനെ, തെറ്റ് കണ്ടാൽ അത് തുറന്നു പറയണ്ടേ..
@thetruth-in7xp
@thetruth-in7xp 3 ай бұрын
​@@AnuSiddharth-ml9qf തെറ്റ് കണ്ടാലും അയ്യോ സൂപ്പർ കിടു എന്ന് പറയുന്ന കുറെ കാ‍ന്താരി പെണ്ണുങ്ങൾ ആണ് കമന്റ് ബോക്സിൽ ഉള്ളത്.. വിവേകം ഉള്ളവർ അവർക്ക് അവരുടെ തെറ്റ് പറഞ്ഞു കൊടുക്കുന്നു.
@ajasaju8780
@ajasaju8780 4 ай бұрын
ഇവരുടെ വീഡിയോ വരാൻ കാത്തിരിക്കുന്നവർ undo 🥰🤗
@BabuMadathiparambil
@BabuMadathiparambil 4 ай бұрын
Njanundu catta waittinga
@thgammer111
@thgammer111 4 ай бұрын
Hi kochu
@Krishna23457
@Krishna23457 4 ай бұрын
Illa
@Sanamol-jv8sw
@Sanamol-jv8sw 4 ай бұрын
Pinnallathe
@Shibila969
@Shibila969 4 ай бұрын
Pinne 🥹🥹
@ajasaju8780
@ajasaju8780 4 ай бұрын
ചേട്ടത്തിയമ്മ and അനിയൻ combo ഇഷ്ട്ടമുള്ളവർ 💓🫶🏻
@bineeshpv2378
@bineeshpv2378 4 ай бұрын
കുതിരയുടെ ഗിഫ്റ്റ് വലിച്ചെറിഞ്ഞത് മോശമായി പോയി എന്നു ഒരു അഭിപ്രായം ഉണ്ട്
@PrakruthiSachu
@PrakruthiSachu 4 ай бұрын
താഴെ വച്ചത് അല്ലെ.. എറിഞ്ഞില്ലല്ലോ
@user-zp6ep6qt6l
@user-zp6ep6qt6l 4 ай бұрын
Athe thazhe vechethalle
@AnuSiddharth-ml9qf
@AnuSiddharth-ml9qf 4 ай бұрын
Yes, ആ gift ഒരു താല്പര്യം ഇല്ലാത്തത് പോലെ തോന്നി
@Bbfacts-bt2gz
@Bbfacts-bt2gz 4 ай бұрын
​@@user-zp6ep6qt6lകിടന്ന് അങ്ങ് ന്യായീകരിക്കാതെ കാ‍ന്താരിമാരെ.. Kochu മോൻ അവിടെ ഇരുന്ന് എല്ലാ ഗിഫ്റ്റിനും കുറ്റം പറച്ചിൽ അല്ലെ
@AyshuAyshu-cc4ie
@AyshuAyshu-cc4ie 4 ай бұрын
Yes... സത്യം
@loudspeaker9981
@loudspeaker9981 4 ай бұрын
Omg.. Ithil ningal puchicha aa gift thannavarude feelings onnu orthu nokku. Cash kuravayitto nalla shop kittanjitto time illanjitto select cheyan ariyanjitto oke aavam.. Ningalepolulla freak payyanmarude immaturity karanam aavam friendsinte idayil irunn idunna expressions ingane publically idunnath. Pearle alice christy ivarude oke gifts unboxing video onn kandu noku.. Fun aavam.. Bt aareyum hurt cheythitt aavaruth.. Njn thanna gift aayrunnu ee puchichathil ethenkilum enkil enik aa gift thannathil regret thonniyene.
@sujinasuji2237
@sujinasuji2237 4 ай бұрын
Crct anu
@user-dx2li7yt7h
@user-dx2li7yt7h 4 ай бұрын
So true. Ennitt kochu kidu enn paranju comment idunna kaanthaarimaar. Enth oolatharam aan ivanmaar kaanichu koottunnath
@mariyaraheem9688
@mariyaraheem9688 4 ай бұрын
Shariyaa.
@Shahxna.sherin
@Shahxna.sherin 3 ай бұрын
Sathyam
@babithakangalathbalakrishn6480
@babithakangalathbalakrishn6480 3 ай бұрын
True 😢😢😢
@devika_devuz_
@devika_devuz_ 4 ай бұрын
നിങ്ങളുടെ മൂന്നുപേരുടെ combo പൊളിയാണ് ❤❤ ഇവരുടെ combo ഇഷ്ടമുള്ളവർ ആരൊക്കെയാ...❤🤗🤗
@Sakethartworks
@Sakethartworks 4 ай бұрын
Njan
@ramya.a3651
@ramya.a3651 4 ай бұрын
​@Sakethartworks 😮
@Bbfacts-bt2gz
@Bbfacts-bt2gz 4 ай бұрын
Gift koduthavare kaliyakkiya pole und
@abinmathew6161
@abinmathew6161 3 ай бұрын
ആരും ഇല്ല
@GaganaGaganasudheesh-if1kw
@GaganaGaganasudheesh-if1kw 3 ай бұрын
Kochu bhayankara thamasha annallo 😄😄🥰🥰
@nazreena5130
@nazreena5130 4 ай бұрын
Kochu എട്ടൻക് unboxing കഴിഞ്ഞ് എങ്ങോട്ടോ പോവാൻ ഉണ്ടന്ന് തോന്നുന്നു😅😂😂😂. Unboxing കണ്ട് ചിരിച്ച് ഒരു വഴിക്കായി ❤😅😅😅😅
@abinmathew6161
@abinmathew6161 3 ай бұрын
ഏത് വഴിക്
@meenumanikandanmeenu2707
@meenumanikandanmeenu2707 3 ай бұрын
L
@nazreena5130
@nazreena5130 3 ай бұрын
@@abinmathew6161എന്തായാലും നിങ്ങടെ വഴിക്ക് അല്ല.പോരെ😁
@hiihello5720
@hiihello5720 2 ай бұрын
Engane chirikan kazinju ith kandit
@nazreena5130
@nazreena5130 Ай бұрын
@@hiihello5720 😁😁😁 ഇങ്ങനെ
@tarakurup6218
@tarakurup6218 4 ай бұрын
Feels like you are disrespecting some gifts,arinjiond arkila. But ath thana all ningal aa gift oru value kodknilan arymbo vishmm akum
@AyshuAyshu-cc4ie
@AyshuAyshu-cc4ie 4 ай бұрын
👍🏻👍🏻👍🏻
@shymavallikkadan3013
@shymavallikkadan3013 3 ай бұрын
Crct👍
@niyu1410
@niyu1410 3 ай бұрын
Crct
@thetruth-in7xp
@thetruth-in7xp 3 ай бұрын
Yes
@thasneemps
@thasneemps 4 ай бұрын
Entokke paranjalum gift alle... kurach koodi respect kaanikkaaam.. i did not like ur attitude
@thetruth-in7xp
@thetruth-in7xp 4 ай бұрын
Yes
@baabibaabi4241
@baabibaabi4241 4 ай бұрын
Njan kond Vanna gift ningal oru pucham pole aanu pottichee enikku veshmaayi😪😭😢
@ibrahimhaleel4155
@ibrahimhaleel4155 3 ай бұрын
Ayin
@aaliyaah4554_
@aaliyaah4554_ 3 ай бұрын
​@@ibrahimhaleel4155 Thanikk nthado mattullavarde feelings manassilaakkii behave cheythoode..athinte idayiloode Avante oru ayinuu..😏🤬
@asif.m.asharaf6774
@asif.m.asharaf6774 25 күн бұрын
Eth gifta ningal koduthe..😊😊
@abithasabu4579
@abithasabu4579 4 ай бұрын
Kochuu 😌❤️ഒരു രക്ഷയും ഇല്ല 🤣🤍
@Bbfacts-bt2gz
@Bbfacts-bt2gz 4 ай бұрын
അവനേ പോലൊരു പുച്ഛിസ്റ്റ് വേറെയില്ല..
@sarathps4858
@sarathps4858 3 ай бұрын
ശെരിയാ വളിപ്പ് ഒരു രക്ഷയും ഇല്ല.
@fathifarhasha4600
@fathifarhasha4600 3 ай бұрын
​@@Bbfacts-bt2gz അത് ശെരിയാ . തുറന്ന എല്ലാ ഗിഫ്റ്റിനും ഒരു വിലയും കൊടുക്കാത്ത ക്യാമെന്റാണ് കൊടുക്കുന്നെ...👎🏻
@nithyasivadas2047
@nithyasivadas2047 3 ай бұрын
Full of insulting..
@thetruth-in7xp
@thetruth-in7xp 3 ай бұрын
​@@fathifarhasha4600 👍🏻
@AyshuAyshu-cc4ie
@AyshuAyshu-cc4ie 4 ай бұрын
"എന്റെ ഫ്രണ്ട്സ് & റിലേറ്റീവ്സ് തന്ന ഗിഫ്റ്റ്സ്" എന്നിട്ട് അതിനെ ആണോ പുച്ഛിക്കുന്നത്? കൊച്ചു എന്ന പയ്യന്റെ ബുദ്ധിയും വിവേകവും കൊച്ച് പിള്ളേരെക്കാൾ കഷ്ട്ടം ആണല്ലോ. എങ്ങനെയാണ് മറ്റുള്ളവർ നൽകുന്ന ഗിഫ്റ്റിനു വാല്യൂ കൊടുക്കേണ്ടത് എന്ന് പഠിക്കുക. കഷ്ട്ടം.
@oneandonly5975
@oneandonly5975 4 ай бұрын
Athinu ippo endha indaye kochi endha paramje
@user-tx8et8io6s
@user-tx8et8io6s 4 ай бұрын
​@@oneandonly5975full kand nokku. Oru pucham alle ellathinum
@chinnammaeapen245
@chinnammaeapen245 4 ай бұрын
Athokke thamasha alle
@seemeethachannel7792
@seemeethachannel7792 4 ай бұрын
Yes nigal paranjayh sheriya kochu kurach over akunnud
@thetruth-in7xp
@thetruth-in7xp 3 ай бұрын
​@@chinnammaeapen245 ഞാൻ നിങ്ങളെ തെറി വിളിക്കട്ടെ തമാശക്ക്?? എല്ലാ ഊളത്തരവും തമാശ എന്ന് ലേബൽ ചെയ്യരുത്...
@shadiyashadiya6271
@shadiyashadiya6271 4 ай бұрын
Ningale bayangara ishta....but this vedio very disappointing ..oru giftinum oru vela illathe pole
@Hasebhai59-cp9nz
@Hasebhai59-cp9nz 4 ай бұрын
ചെറിയ gift ne insult ചെയത് സംസാരിച്ചത് തീരെ ശരിയായില്ല. Ee vdo കാണുമ്പോൾ അവര്‍ക്ക് എന്ത് വിഷമം ആയിട്ടുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ
@sajanasajeev8424
@sajanasajeev8424 3 ай бұрын
Athe..puchathode anu mikka giftsum pottich kazinj nokiyath
@sanusilentkiller8117
@sanusilentkiller8117 4 ай бұрын
Gift open cheyyunna reethi ishttapettilla Oru giftum cheruthalla
@hiihello5720
@hiihello5720 4 ай бұрын
Gift koduthork vendernila thonnunna type un boxing ayallo..sry enik vshamayi..ningalil ninnum itharathil oru gift thannavark oru nanniyillatha type un boxing njn ottum pratheekshichilla .... Avar ethra valuable ayi agrahich vangi thannathavum...njn Ella vdeos kanum likum cheyunna al an..cmnt cheyarilla .but ith kandapo enik sankadam vannu..adyayita chirikkathe oru video kanunne...entha pattiye ningal entha ingane un box chaithe...
@CinderSno
@CinderSno 3 ай бұрын
Maybe he is trying to make a fun element in the video. Otherwise it will be the usual unboxing video. They never disrespect anything they appreciate and make fun related to the elements in the gift. It's for fun.
@hiihello5720
@hiihello5720 3 ай бұрын
Fun ayirikam but gift koduthavark angane feel cheyanam ennillallo..ivr full epzm fun thanne aan oru video polum like cheyathathilla njan..but ith entho accept cheyan patanilla fun ayit
@hiihello5720
@hiihello5720 3 ай бұрын
Ella rkum fun ayi thonnunnilla ennathinte oru cheriya example alle 100 abv likes..ivare negative aki paranjathalla ..ivarak njn gift koduthitundayirunnenkil enik ath valllatha reethiyil vishamam ayene ath pole feel cheynnor avilla ellarum ennalum entho..pole
@CinderSno
@CinderSno 3 ай бұрын
Please watch the video with a broad mind. I'm not here to prove anything. When I saw this comment I felt like replying. 0:44 he is positively contradicting in a funny way. I am not their fan. I just watched the content. I saw it without any prejudice or bias. He is over excited just acting like a kid. Thilakkam movie Dileep Or Mr Bean , if that character would have shown the same fun we would have accepted it that doesn't never mean they don't have good personality or respect for others. Because they have a good side. But they act that way for fun. It's like that. I felt that way. Even they mention thug part through editing also.
@hiihello5720
@hiihello5720 3 ай бұрын
@@CinderSno ivare kurich ariyathe alla ivare orupad ishtam an ..oro vdeokum vendi w8 cheyaranu..kochunte fun nannayit enjoy cheyan thanne an oro vdeo kanunnathum..real life um movie yum ayi tharathamyam cheyaruth..ath randum vere vere alle..enik ishtan ivare orupad..gift koduthavarude bagath ninn chindich noku..ningal oru gift koduthitund ath aa horse frame anenn vekku ath thamashakanenkilum aa gifts nodulla apamanam pole alle..avark ishtapettunn thonnunna gift kanumpo ulla reaction alla ishtapedatha frames oke kanumpo enn enik feel chaithath
@sugathakumaripaathu4593
@sugathakumaripaathu4593 4 ай бұрын
Rate onnum nokkiyitt paranjath sheriyayilla..praveen
@shehzichemmu2866
@shehzichemmu2866 4 ай бұрын
Njanoru karyam parayatte.ningal oro gift unbox cheyyumbo theere mindillatha pole maatti vachu.ath kandapol aa gift thannavarkk ethra vishamamayi kanum.ningal kodtha sadanam mattullavar angane mind cheyyathirikkumbo ningalkk veshamaville
@Riya-so4xw
@Riya-so4xw 4 ай бұрын
എനിക്ക് ഇവരുടെ വീഡിയോസ് എല്ലാം ഇഷ്ട്ടമാണ് പക്ഷെ ഈ വിഡിയോയിൽ ചെറിയ ഗിഫ്റ്റ് കിട്ടിയപ്പോൾ ഇവരുടെ സംസാരം തീരെ ഇഷ്ട്ടം ആയില്ല അങ്ങനെത്തെ ഗിഫ്റ്റ് കൊടുത്തവർക്ക് ഒത്തിരി വിഷമം ഉണ്ടായി കാണും 🥹 എനിക്ക് തോന്നിയത് പറഞ്ഞന്നേ ഉള്ളു
@Pinterestgirl475
@Pinterestgirl475 2 ай бұрын
സത്യം 🙂
@thetruth-in7xp
@thetruth-in7xp 3 ай бұрын
വിമർശനങ്ങൾ നിങ്ങൾ മനസിലാക്കും എന്ന് കരുതുന്നു. നിങ്ങളുടെ mistakes പറഞ്ഞു തരുന്നവർ ആണ് ശരി.. അല്ലാതെ നിങ്ങളെന്ത്‌ കാണിച്ചാലും ഉഫ് കൊച്ചു കിടു പ്രവീൺ മാസ്സ് എന്ന് പറയുന്നവരല്ല.. ഗിഫ്റ്റ്സ് പുച്ഛിച്ച് കളിയാക്കി കാണിച്ചത് ഒന്നാന്തരം ഊളത്തരം ആയിപോയി..ആ ഗിഫ്റ്റ് തന്നത് ഞാൻ ആണേൽ ഇത് കണ്ടാൽ എനിക്ക് സങ്കടം വന്നേനെ. മറ്റുള്ളവരുടെ ഫീലിംഗ്സ് പരിഗണന കൊടുക്കാൻ പഠിക്കുക.
@shilpasreekumarnair
@shilpasreekumarnair 3 ай бұрын
they dont like ദിസ്‌ comment lol😂
@thetruth-in7xp
@thetruth-in7xp 3 ай бұрын
@@shilpasreekumarnair 🙂
@CinderSno
@CinderSno 3 ай бұрын
Maybe he is trying to make a fun element in the video. Otherwise it will be the usual unboxing video. They never disrespect anything they appreciate and make fun related to the elements in the gift. It's for fun.
@AnuSiddharth-ml9qf
@AnuSiddharth-ml9qf 3 ай бұрын
​@@CinderSno please watch the video again, horse ന്റെ photo frame unbox ചെയ്യുമ്പോൾ ഉള്ള feeling fun ആയിട്ട് തോന്നിയില്ല...
@AnuSiddharth-ml9qf
@AnuSiddharth-ml9qf 3 ай бұрын
​@@CinderSno gift കൊടുത്ത ആള് തന്നെ പറഞ്ഞിട്ടുണ്ട് ഇതിൽ comment ആയിട്ട്, സങ്കടം വന്നു എന്ന്...
@Bbfacts-bt2gz
@Bbfacts-bt2gz 4 ай бұрын
നിങ്ങളുടെ കല്യാണത്തിന് പങ്കെടുത്തവരെയും ഗിഫ്റ്റ് തന്നവരെയും കളിയാക്കിയത് പോലെയുണ്ട് ഈ വീഡിയോ. വേറെ പണിക്ക് ഒന്നും പോവാതെ യൂട്യൂബിൽ ഇരുന്ന് ഫാമിലി വ്ലോഗ് ചെയ്യുന്നവർക്ക് കഷ്ടപ്പെട്ട് വെയിലത്ത് പണി എടുത്ത് കിട്ടിയ കാശിന് ഇല്ലാത്ത സമയം ഉണ്ടാക്കി ഗിഫ്റ്റ് വാങ്ങി തന്നവരുടെ വില മനസിലാവില്ല. വിവേകം സ്വയം ഉണ്ടാവേണ്ടതാണ്. പറഞ്ഞു തരേണ്ടത് അല്ല.
@chinnammaeapen245
@chinnammaeapen245 4 ай бұрын
Athu avar thamashaku paranjahannu athu aa roppathil edukanam athupolum manasilavahu kore kendakal
@ranijayan5378
@ranijayan5378 4 ай бұрын
Gift കൊടുത്തവർ... ദൈവമേ അടുത്തത് ഞാൻ കൊടുത്തതായിരിക്കും എന്ത് പറയുമോ എന്തോ 😅
@shamseenashamseenarafeek6304
@shamseenashamseenarafeek6304 4 ай бұрын
😂😂
@Yummy_in_myTummy
@Yummy_in_myTummy 4 ай бұрын
കണ്ണ് കിട്ടാതിരിക്കട്ടെ ഈ സ്നേഹത്തിന്.... ❤ എന്നും ഇത് പോലെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗഹിക്കട്ടെ🤗
@varebts2551
@varebts2551 4 ай бұрын
Kochu is often seen teasing others. But it was rude to those who attended your wedding and those who took the time to buy you gifts.. SHAME ON YOU GUYS.
@thetruth-in7xp
@thetruth-in7xp 3 ай бұрын
👍🏻👍🏻👍🏻
@singleshot6801
@singleshot6801 4 ай бұрын
Hi , I am your regular viewer but I am disappointed today . Because gift What ever it is good or not satisfied but Pranav facial expressions is not good .. frames and mugs kanumbo ntha oru pucham… those who give this gift , definitely hurt …
@Bbfacts-bt2gz
@Bbfacts-bt2gz 4 ай бұрын
True
@FreeThinker-fo8yf
@FreeThinker-fo8yf 4 ай бұрын
💯
@Moonlight-858
@Moonlight-858 4 ай бұрын
Heyyyy oru vtl nadakkunna sadha karyangal aanu ithokke..nmml normal manushyaralle nanmamaram alllallooo..and Ivar artificial allathe genuine feel purath kattunnu.. that's why Ivar ithrayum top level ethyath
@lekshmib573
@lekshmib573 4 ай бұрын
​@@Moonlight-858yeah...Avar ottum artificiality kanikunilla
@singleshot6801
@singleshot6801 4 ай бұрын
@@Moonlight-858 veetil nadakkunna karyagal kanikkunnathil alla but infront of camara an ath . Aa gift koduthavark ee oru nyayam parajal feel akathe irikkuo…
@user-cz6fw9ge3v
@user-cz6fw9ge3v 4 ай бұрын
Praveen intea kalyanam kazhinjappo kochu kurach piri loose aya polea tonnunnu😂❤
@DevusFoods
@DevusFoods 4 ай бұрын
Gift konduthaver ee video kanumalallo athonn orkunath nalathayirikum Please respect there feelings
@krishnapriya662
@krishnapriya662 3 ай бұрын
Gift nod kurachu respect kanikk kalyanathinu vilichavar snehathode thanna gift ann avare insult cheyuna pole ann pranavinteyum preveeninteyum attitude
@user-dx2li7yt7h
@user-dx2li7yt7h 4 ай бұрын
നിങ്ങൾക്ക് സ്വർണ്ണം ആണോ കൊണ്ട് വന്നു തരേണ്ടത് ഗിഫ്റ്റ് ആയിട്ട്? നല്ല ഫ്രണ്ട്സ് ഇല്ലാതെ നിങ്ങളൊക്കെ നിങ്ങളിലേക്ക് മാത്രമായി ഒതുങ്ങി പോയത് എന്താണെന്ന് മനസിലായി.. നിങ്ങൾക്ക് മറ്റുള്ളതിന് ഒന്നും വില കൊടുക്കാൻ അറിയില്ല. കിട്ടിയ ഗിഫ്റ്റിനെ പുച്ഛിച്ചു കാണിക്കുമ്പോൾ അത് നിങ്ങൾക്ക് തന്നവർക്ക് നിങ്ങൾ എന്ത് വിലയാണ് കൊടുക്കുന്നത്??
@chinnammaeapen245
@chinnammaeapen245 4 ай бұрын
Athokke thamasha alle suhurthe
@thetruth-in7xp
@thetruth-in7xp 3 ай бұрын
​@@chinnammaeapen245തമാശ അല്ല സുഹൃത്തേ..
@lilac-3627
@lilac-3627 3 ай бұрын
​@@chinnammaeapen245ivarkk thamasha ayrkkam... gift koduthvrkk feel cheyyum ith kaanumbo..
@thetruth-in7xp
@thetruth-in7xp 3 ай бұрын
​@@chinnammaeapen245 അല്ല സുഹൃത്തേ
@aryareji9903
@aryareji9903 3 ай бұрын
Onupoda🤣
@sheheenashamon4162
@sheheenashamon4162 4 ай бұрын
This family has a positive vibe❤ Kochu chettan 😘mridula combo ❤
@dhanyamanoj8153
@dhanyamanoj8153 3 ай бұрын
U could hve avoid unboxing video.. Thosevwho hve given u gifts may feel offended by ur expression.. Just my opinion
@Randomshares1009
@Randomshares1009 3 ай бұрын
It's not the size of the gift that counts, but the size of the heart giving it. Respect each and every gift. Especially from Praveens face it’s clear that u are not liking the gifts. Joy isn't measured by the size of a gift.
@resmib2771
@resmib2771 3 ай бұрын
നല്ലത് ചെയ്താൽ നല്ലതാണെന്നും തെറ്റ് കണ്ടാൽ തിരുത്താനും കഴിയണം. എല്ലാവർക്കും വലിയ ഗിഫ്റ്റ് തരാൻ കഴിയാത്തവർ ആരിക്കും . വലിപ്പം നോക്കിയല്ല ഓരോ ഗിഫ്റ്റ് ൻ്റെയും വില മനസ്സിലാക്കാൻ. ഇവരുടെ ഈ വീഡിയോ കുറച്ചു നിരാശപ്പെടുത്തി. വലുതാണ് അല്ലെങ്കിൽ ചെറുതാണ് എന്ന് കരുതി അതിനെ വില കുറച്ചു കാണരുത്. ലാസ്റ്റ് എല്ലാ ഗിഫ്റ്റ്നും താങ്ക്സ് പറയണമാരുന്ന്.
@krupageorge432
@krupageorge432 4 ай бұрын
മൃദുല നല്ല കുട്ടി വളരെ സിമ്പിൾ.. Love u മൃദു.... ❤
@user-gv5ef2yi1w
@user-gv5ef2yi1w 4 ай бұрын
Simple avathe irikan enthapo
@Nilav93
@Nilav93 4 ай бұрын
😂​@@user-gv5ef2yi1w😂😂😂
@muhsinamusi3956
@muhsinamusi3956 4 ай бұрын
Expensive gift മാത്രം സന്തോഷിക്കുന്നവർ
@jithin_toqui_
@jithin_toqui_ 4 ай бұрын
praveen chettaa first shirt unbox cheyth etapol ,enik jailer ile lalettane an orma vane same look😍🥰
@varebts2551
@varebts2551 4 ай бұрын
If you can't take criticism, please delete my comment.. Seriously you guys have no maturity or respect. Especially for kochu.. Every gift has its own value. If you wanna understand that, you should not be selfish and interact with others.. Kochu is often seen teasing others. It was rude to those who attended your wedding and those who took the time to buy you gifts. SHAME ON YOU AND GROW UP
@thetruth-in7xp
@thetruth-in7xp 3 ай бұрын
Trueeeeeeee
@RajaSingh-bx8bv
@RajaSingh-bx8bv 4 ай бұрын
അച്ഛനും അമ്മയും മക്കളെ എന്ന് ഇതുപോലെ ഒത്തൊരുമയായി ഇരിക്കട്ടെ
@safiyam3621
@safiyam3621 4 ай бұрын
കൊച്ചുനെ ഇച്ചിരി അസൂയ ഉണ്ടോ???കൊച്ചു എപ്പോഴും നടുവിൽ ആണല്ലോ.... കട്ടുറുമ്പ് 😁കൊച്ചു കുട്ടൻ ഇഷ്ട്ടം❤️
@ambilio3578
@ambilio3578 4 ай бұрын
❤🎉
@rajanajustin2729
@rajanajustin2729 4 ай бұрын
Cheruthayitt thonnunde.kochu fan❤❤❤
@Abhinya.1484
@Abhinya.1484 4 ай бұрын
Kochu and mrudula combo... Amazing❤️❤️❤️❤️✨✨✨loved it. 🤍💗
@majidam3255
@majidam3255 4 ай бұрын
അടുത്ത vedio പെട്ടെന്ന് വരട്ടെ❤❤❤we r waiting
@deeparamlal8958
@deeparamlal8958 4 ай бұрын
മൃദുല ചേച്ചിയുടെ ചിരിക്ക് ഫാൻസ്‌ ഉണ്ടോ.. ❤❤ഞാൻ ഉണ്ടേ.... 😘😘
@deeparamlal8958
@deeparamlal8958 4 ай бұрын
@RadhakrishnanR-np1ew
@RadhakrishnanR-np1ew 2 ай бұрын
Njan undu❤
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky 4 ай бұрын
Hai chetta. Chechi. Kochu ❤️❤️❤️❤️❤️❤️. Ee family orupadishttam
@akanshadevassy9545
@akanshadevassy9545 4 ай бұрын
Ethra dhivsaannariyuo ningade video kku vendi kaathirikkan thudangitt.. Video vannappo thanne bayangara Santhoshayi.. Onnu vegam vegam videos idaavo.. Ella days um idaan pattuanel athrem happy.. Enthelum aayalum mathi.. Ningl verthe irikkunna day eduthaalum.. Ningde videos kanumbo manassin athrem happy aavum.. Sherikkum oru stress buster aann ningl.. Video kanumbozhum pettenn theernn poyapoleya.. Kurachoode long video iduo.. Love you guyzz😘😘♥️♥️♥️
@shahina5411
@shahina5411 4 ай бұрын
Ingalude video’s adipowli aanu ingal ennum ee snehathode munnott ponam nigalude video’s kanuppol thanne oru happiness kittum🤍
@ROSH_..
@ROSH_.. 4 ай бұрын
Waiting ayirunnu 💕മൃദു ചേച്ചി ❤️praveen ചേട്ടൻ ❤️കൊച്ചു ചേട്ടൻ ❤️ഈ combo ഒത്തിരി ഇഷ്ടം ആണ് 😍
@TheerthaRamesh-lz5we
@TheerthaRamesh-lz5we 4 ай бұрын
Videok vendi waitting aarunnu😍 Nigale orupaad ishtaa...
@anjanaaanand8821
@anjanaaanand8821 3 ай бұрын
Disappointed with this video.. You should respect every gift. I love watching your videos but I felt this one gone wrong.
@shifanashajahan1367
@shifanashajahan1367 3 ай бұрын
Praveen chettanteyum Mridula chechiyudeyum kochu chettanteyum combo oru pad oru pad eshdamaan ❤❤❤❤❤❤
@user-nf7mq2rq7z
@user-nf7mq2rq7z 4 ай бұрын
Chechi കൂടുതൽ ഭംഗി ആയിട്ടുണ്ട്.. Love you your family😍😍😍
@sreyasabu1695
@sreyasabu1695 4 ай бұрын
നിങ്ങളുടെ combo പൊളിയാണ്🔥 ഇതുപോലെ എന്നും happy ayitt ഇരിക്കട്ടെ 🥰
@Anusree321
@Anusree321 4 ай бұрын
ചേട്ടൻ നിങ്ങളുടെ വീഡിയോ എന്നും ഇടാൻ നോക്കണം. നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ❤
@l.o.v.e.n.a.0.2.2.7.
@l.o.v.e.n.a.0.2.2.7. 4 ай бұрын
Praveen chetta kochu chetta mrudula chechi ningal 3 perum superaa ningale othiri ishtama ningalude videos varaanayitt katta waiting aayirikkum ❤❤❤❤❤pinne ningalude dancum ithupoleyulla videosum superaan ❤
@ambiligireesh5317
@ambiligireesh5317 4 ай бұрын
Awww❤️gift ellm suprr aanutto ❤❤viideoyk vendi waiting aarnnu ❤️❤️❤️❤️shirt poliiii❤️kochu 😂😂😂😂😂😂
@Devuvinod.
@Devuvinod. 4 ай бұрын
15:57❤️chechidem ammedem chirii super..... Cute🫂❤️
@faisalck8871
@faisalck8871 4 ай бұрын
Kochu chettante thag 👌👌👌👌 3 aalum koodi njanghale chirippich kollumallo😍
@haritha_hari20036
@haritha_hari20036 4 ай бұрын
നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤,my fvt Chanel....❤
@sojajibeesh8379
@sojajibeesh8379 4 ай бұрын
Super എല്ലാവരെയും ഒരുപാട് ഇഷ്ടം ❤❤
@UdayaKumar-yd2nl
@UdayaKumar-yd2nl 4 ай бұрын
എന്നും ഇങ്ങനെ happy ആയി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@user-ju6bw2og8c
@user-ju6bw2og8c 4 ай бұрын
Kochu &MRIDULA combo❤❤❤❤ kochu chechine ettathinnu vilikkunna kelkkan oragraham undu.love u all❤❤❤
@ShahanShahanap-mj1cf
@ShahanShahanap-mj1cf 4 ай бұрын
Kochunte comedy 😂😂 ningade combo poliyaatto❤❤❤❤
@DevanandaDevananda-uj9ik
@DevanandaDevananda-uj9ik 4 ай бұрын
Videokk vendi waiting aayirunnu... Innalem keri noki 🥰kalyanathin shesham oru special look... Mrudulechikk oru maturity vanna pole ❤️
@chinnu40975
@chinnu40975 4 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് വെയിറ്റിംഗ് ആയിരുന്നു വീഡിയോസ് കാണാൻ എന്റെ ഇഷ്ടപ്പെട്ട യൂറ്റുബർ നിങ്ങളാണ് god bless you
@amarnath4335
@amarnath4335 4 ай бұрын
Super family achan Amma kochu poli and mridhula is cute Praveen super ❤❤wish u happy married life
@user-pk5rz3xi1r
@user-pk5rz3xi1r 4 ай бұрын
എല്ലാ ഗിഫ്റ്റും adipoli ആയിട്ടുണ്ട്❤
@suvinavimal
@suvinavimal 4 ай бұрын
Aend Marriage Guruvayoor 🙏🕉️🥰❤️Ayyirunnu Athu kanjiumeppol Aend home nte avidea oru temple il pinne Wedding Hall
@user-kc5bj1tc7t
@user-kc5bj1tc7t 4 ай бұрын
ഇനി എന്നും വീഡിയോസ് വിടെന്നെ pls❤😊
@blessybiju3359
@blessybiju3359 4 ай бұрын
Kochu chettn pwliyaanu❤️mridu chechiyum chettanoode adi indakkunnath nalla rasam ind kanan😍kunju pillereppole😂
@ann.825
@ann.825 4 ай бұрын
Always happy aayittirikkatte ee family guruvayoorappa
@FidaMehrin-pm3th
@FidaMehrin-pm3th 4 ай бұрын
Kochu chettante thug🤣🤣 Chirich marich😄😄😄 This family ❤❤❤❤ Vere level✨✨✨
@user-vt7gj6go4m
@user-vt7gj6go4m 4 ай бұрын
Kochu chettane kond thottu full thug annlo😇😇😇😊🤣🤣pinne chettanum chettanum full fam koode oru day in my lfe cheyyo
@vijayalakshmijayaram6710
@vijayalakshmijayaram6710 4 ай бұрын
Ninghal moonnu pereum orupadu ishtam, especially Muru and Kochuvum thammilulla bonding 👍♥️♥️♥️💕💕💕🙌🙏. Ninghal family all oru rakshaum illa. Cannu thattathirikatte.
@myuniverse-ij8pp
@myuniverse-ij8pp 4 ай бұрын
4:05 😄😆😄😄kochu chettante chiri🥰😆
@snehavt9131
@snehavt9131 4 ай бұрын
വെയിറ്റിംഗ് ആയിരുന്നു നിങ്ങളുടെ വീഡിയോസ് കാണാൻ ഇതുപോലെ എന്നും നല്ല രീതിയിൽ പോകട്ടെ god bless you♥️♥️♥️♥️
@ponnuponnuttyy
@ponnuponnuttyy 4 ай бұрын
Waiting ayirinnu 🎉
@asha3925
@asha3925 4 ай бұрын
Aadyam ayitta nighale oru vlog kannune . Adipoli .ini ennum kandollum ❤
@lailakunjimuhammed3620
@lailakunjimuhammed3620 4 ай бұрын
Njan ithu vare aarudem unboxing video kandittilla🥰ningalde waiting aayirunnuu❤️❤️❤️
@mubashirakp5631
@mubashirakp5631 4 ай бұрын
ഒരിക്കൽ പോലും bore അടിപ്പിക്കാത്ത overacting ഒന്നും illaatha ഒരു fam🥰♥️luv u All🫂
@fathifarhasha4600
@fathifarhasha4600 3 ай бұрын
ഓവർ ആക്ടിങ് ഒട്ടും ഇല്ലാത്ത ഫാമിലി തന്നെ
@smitharenjith7113
@smitharenjith7113 4 ай бұрын
Daily waiting aan ningalde video kk vendii....especially muru chechy vannappo thott💟😊
@shamilchembra2797
@shamilchembra2797 4 ай бұрын
Ingale video njan ippo ellathum kanum nalla ishttamayi enik ente veed malappuram aanu.. Kochu poliya pine ingal moonn perum orumicha seta nalla rasa kanan you are lucky 😇❤.. Ingale ammayum achanum suppara tto.. Ariyathond choike your correct place evideya
@RWENINTERIORS
@RWENINTERIORS 4 ай бұрын
I am your big fan Praveen mrudula pranav kalyanam kazhinj mrudula chechiyum aayi oru QNA cheyumoo♥️
@user-et9bg7nh1c
@user-et9bg7nh1c 4 ай бұрын
Kochunte gift pottikkal adipoli...❤
@stinibijil2574
@stinibijil2574 4 ай бұрын
അച്ഛനും അമ്മയും കൂടെ vannapol ഒരു പൂർണത vannu love you guys😘😘
@anasrahmathullakhan9527
@anasrahmathullakhan9527 4 ай бұрын
Nikale orupad ishthamann❤❤❤nikalude video nan epporum kanum l love your comboooooo❤
@muhammedshifasksmuhammedsh6982
@muhammedshifasksmuhammedsh6982 4 ай бұрын
Kochu poliyan tto ഒത്തിരി ചിരിച്ചു ❤❤❤
@fidafathima5579
@fidafathima5579 4 ай бұрын
Ooh kathirikkkayirunnu videokk vendi ❤❤❤❤❤
@amithaammu441
@amithaammu441 4 ай бұрын
അടിപൊളി..... Video... ❤❤murupraveen🎉🎉
@swaliha8015
@swaliha8015 4 ай бұрын
Iam big fan ente agraham ningale neritt kananam photo edukkanam samsarikkanam love you so much dears umaaaaa😘😘😘😘😍😘😘😘😚😙😚😙😚😙😙😚😚😘😙😍😙😍😘😚😘😚😘😙😘😚😍😘😚😘😙 ningalude family supera😘😘
@user-xx1tr1uw9o
@user-xx1tr1uw9o 4 ай бұрын
Chechiku enthoo oru mattam feel cheyyanu..... looking so beautiful 😍❤️
@jesnachinju7359
@jesnachinju7359 4 ай бұрын
Ninghal ellavardem bond❤praveen chettan kochu chettan achan amma mrudula chechi🤗love this family😍💕
@itz_me_gopika-
@itz_me_gopika- 4 ай бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി🥰 നിങ്ങൾടെ വീഡിയോസ് il ഏറ്റവും കൂടുതൽ കാത്തിരുന്നത് ഈ വീഡിയോക്ക് വേണ്ടി ആണ്.stay happy guys😘❤️
@user-vf4bx8hc8b
@user-vf4bx8hc8b 3 ай бұрын
Cute cuple ithepole Snehathodeyum ennum nilanilkatte ❤
@sreelekshmicr
@sreelekshmicr 4 ай бұрын
😂😂ചിരിച് വയ്യ 😂😂❤️❤️❤️🥰🥰🥰😍ചേട്ടനും അനിയനും ചേട്ടത്തിയും എന്നും ഇങ്ങനെ തന്നെ happy ആയിട്ട് ഇരിക്കണം ❤️🥰😍
@Aizuaizu123
@Aizuaizu123 4 ай бұрын
Oru lengthy aayittulla 𝗱𝗮𝘆 𝗶𝗻 𝗺𝘆 𝗹𝗶𝗳𝗲 cheyyaamo☺️ Ningade vlog adipoli aaan tto❤️ Kochu muru bonding🫂
@ponnuponnu4855
@ponnuponnu4855 4 ай бұрын
Orupad ishta ellareyum supper family ❤❤❤❤❤
@user-Mahadev.M
@user-Mahadev.M 4 ай бұрын
bro ertigaയിൽ touch screen and reverse cam install ചെയ്യു.
@Akhinaakku
@Akhinaakku 4 ай бұрын
നിങ്ങളുടെ വീഡിയോ ആദ്യം ഒക്കെ ഞാൻ സബ്സ്ക്രൈബ് ചെയ്യാതെ ആണ് കാണുന്നത്. But നിങ്ങളുടെ bond okke kandappo എനിക്ക് ഒരുപാട് ഇഷ്ടമായി. ഇപ്പോൾ ഞാൻ 6 മണി ആകാൻ നോക്കി ഇരിക്കുവാണ് നിങ്ങളുടെ വീഡിയോ കാണാൻ. Oru ദിവസം എനിക്ക് നിങ്ങളെ okke നേരിൽ കാണണം എന്ന് ഉണ്ട്. 💗
@aminameeran1113
@aminameeran1113 4 ай бұрын
Enikkum
@bindhuhari4419
@bindhuhari4419 3 ай бұрын
Njanum 👍
100 DARE CHALLENGE with family 🤩 | Praveen Pranav
14:04
Praveen Pranav
Рет қаралды 622 М.
MRUDULA BIRTHDAY CELEBRATION 🤩 | SURPRISE GIFT 🔥
16:56
Praveen Pranav
Рет қаралды 1,3 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 60 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
20KG KERACHURA THALA CURRY 🔥
14:59
Praveen Pranav 2.0
Рет қаралды 1,5 МЛН
HALDI CELEBRATION | PRAVEEN MRUDULA 💛
19:51
Praveen Pranav
Рет қаралды 1,5 МЛН
TELEPATHY CHALLENGE 🤩 | PRAVEEN MRUDULA
14:22
Praveen Pranav
Рет қаралды 1,5 МЛН
WE WED AGAIN AT GURUVAYUR TEMPLE ❤️
18:13
Praveen Pranav
Рет қаралды 1,3 МЛН
Q&A | 1 MONTH OF MARRIAGE 🤩
21:06
Praveen Pranav
Рет қаралды 1,2 МЛН
KOCHU BIRTHDAY CELEBRATION | GOLD CHAIN 🤩and #HarfunCoolProShirt
20:49
Praveen Pranav
Рет қаралды 1,3 МЛН
A DAY IN MRUDULA’S HOME 😍
12:16
Praveen Pranav
Рет қаралды 1,3 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 5 МЛН
когда достали одноклассники!
0:49
БРУНО
Рет қаралды 3,5 МЛН
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
Omega Boy Past 3 #funny #viral #comedy
0:22
CRAZY GREAPA
Рет қаралды 33 МЛН
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН