Praveshanolsavam Song 2024

  Рет қаралды 88,524

itsvicters

itsvicters

Ай бұрын

Praveshanolsavam song Music by Bijibal Lyrics BK Hari Narayanan Singers Lola, Daya Bijibal, Nandini Sudeesh #praveshanolsavam2024 #praveshanolsavam #schoolpraveshanolsavagaanam #bijibal #DayaBijibal

Пікірлер: 116
@We4uuuu
@We4uuuu Ай бұрын
വരികൾ മനോഹരം... ആലാപനം അതിമനോഹരം..ദൃശ്യം സുന്ദരം.. സംഗീതം അതിസുന്ദരം... നയന മനോഹര കർണ്ണാനന്ദകര ഗാനം 🥰🥰🥰🥰🥰
@killadyyyyy_2.3
@killadyyyyy_2.3 Ай бұрын
2024 മാര്‍ച്ച് പരീക്ഷയും കഴിഞ്ഞു, എന്റെ +2 ജീവിതത്തോട് കൂടി വിദ്യാലയം ഓര്‍മകള്‍ ആയി 😢😢🧡💚
@Anal66__
@Anal66__ Ай бұрын
😢athe
@AifaHadi
@AifaHadi Ай бұрын
Iniyum oru pad nalla ormakal labhikatte😊
@mercyachankunju5999
@mercyachankunju5999 Ай бұрын
അതൊക്കെ ഒരു കാലം❤
@PoojaCM-dr9jw
@PoojaCM-dr9jw Ай бұрын
Sathyam 😊
@bijipaul4438
@bijipaul4438 28 күн бұрын
Athe correct anu😭
@manjushak8482
@manjushak8482 Ай бұрын
Thudakkamolsavam Padippurolsavam Arinjarinju poke lokamethra sundharam.. Poru poru akasha theerameri Paraparannidaan kootare Cheru cheru paadangalay pakarnnu Chirakuveeshidaan onnupol Theliyuka mizhi pozhiyuka mozhi Nerarinju nereneengidaam (Thudakkamolsavam ) Paadabhagam manappadamakkam Padupettidenda.. Thotturummi kadha kandarinje Nedidaam karyamethum Kalikalil muzhuki Pala rasamodeyozhugi Pedi venda paattu padi naam padichidum Arumakalkk karuthalekum arividangalaay Ulakinoppam uyare nilkkum hridaya Keralam (Thudakkamolsavam) Shasthralokam ganitharthasaaram Noothanam Aavesham Moolyabodham Samabhavabodham Cheranam ullilaake Pazhamayilariyaam palaputhuvazhi thirayaam Nalethann nilavelichamayi maaridam Viralilninn viralilekk padarumaksharam Kanavthann thalirvirikkumariya Keralam (Thudakkamolsavam)
@mercyachankunju5999
@mercyachankunju5999 Ай бұрын
ഇതാര് എഴുതി ഇട്ടാലും ഞങ്ങൾക്ക് വലിയ ഒരു സഹായമാണ് നിങ്ങൾ ചെയ്തത്. ജൂൺ മൂന്നാം തീയതി ഞാൻ എൻറെ സ്കൂളിൽ ഈ പാട്ടുപാടാൻ ഇരിക്കുകയായിരുന്നു ഞാൻ ഇതിൻറെ ലിറിക്സ് തപ്പിയപ്പോൾ കിട്ടില്ലായിരുന്നു നിങ്ങൾ എഴുതിയിട്ടുണ്ട് അതെനിക്ക് മറ്റൊരു ബുക്കിലേക്ക് പകർത്തി എനിക്ക് പാടാം നന്ദി❤
@manjushak8482
@manjushak8482 Ай бұрын
Njanum student aan.. Ipo 10th standard aayi😊 June 3rdinu enikkum padan und😊
@mercyachankunju5999
@mercyachankunju5999 Ай бұрын
ഈ മെസ്സേജ് അയച്ചിരിക്കുന്നത് ചേച്ചിയാണോ ചേട്ടനാണോ ഞാൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. ആരായാലും കൊള്ളാമല്ലോ❤
@mercyachankunju5999
@mercyachankunju5999 Ай бұрын
ഞാൻ പെൺകുട്ടിയാണ് എൻറെ പേര് അലീന❤
@manjushak8482
@manjushak8482 29 күн бұрын
Njan penkutty aan Peru Niranjana😊
@dhanyavm6531
@dhanyavm6531 28 күн бұрын
ഉറക്കം വരുന്ന പാട്ട് ആയിപ്പോയി...... കുട്ടികൾക്ക് ഊർജ്ജം പകരുന്ന tune അക്കാമായിരുന്നു
@np4271
@np4271 27 күн бұрын
Ithu vann energy allleee
@nidhinbharanikavu
@nidhinbharanikavu Ай бұрын
Nice song.. Super Lyrics.. Super Composition.. Nice way of Singing.. Hatss of All..
@ANATHU746
@ANATHU746 Ай бұрын
Lyrics Thudakkamulsavam padipporulsavam Arinjarinju poke lokamethra sundharam.. Poru poru aakasha theerameri Para parannidaan koottare Cheru cheru paadangalaay pakarnn Chiraku veeshidaam onnupol Theliyuka mizhi pozhiyuka mozhi Nerarinju nere neengidaam Thudakkamulsavam padipporulsavam Arinjarinju poke lokamethra sundharam Sundharam....... Paadabhagam manapaadamaakkam Paadupettidenda Thotturummi kadha kandorunge Nedidaam kaaryamethum Kalikalil muzhuki pala rasamodeyozhugi Pedi venda paattu paadi naam padichidum (Endhenkilum thett undenkil kshemikkanam.LYRICS IS NOT COMPLETED )
@shaharbanuep8037
@shaharbanuep8037 Ай бұрын
മനോഹരം കേട്ടിരിക്കാൻ തോന്നുന്നു🎉
@anjalianju3374
@anjalianju3374 29 күн бұрын
Kazinja kollate song aayirunnu supr.itum kuzapamilla
@np4271
@np4271 27 күн бұрын
This is far better for me
@ajayanvalakkai189
@ajayanvalakkai189 Ай бұрын
സുന്ദരമായ വരികൾ ലളിതവും ഉചിതവുമായ ഈണം... ഒപ്പം അടയാളങ്ങളാകേണ്ട ദൃശ്യങ്ങളും .. അഭിനന്ദനങ്ങൾ🎉🎉
@user-gt5ir8gw8w
@user-gt5ir8gw8w Ай бұрын
Beautiful song❤
@sethu3111
@sethu3111 Ай бұрын
Very nice song, lyrics... Feeling nostalgic ❤
@jayasreebalachandran
@jayasreebalachandran Ай бұрын
Beautiful Lirics music alapanam Picturisation ellam adipoli
@Dilsquare
@Dilsquare Ай бұрын
വളരെ മനോഹരമായ സോങ് ഒരുപാട് ഇഷ്ടമായി സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ്
@sarikesavan
@sarikesavan Ай бұрын
വളരെ നല്ല ഗാനം 👍
@sunithasudheesh6117
@sunithasudheesh6117 Ай бұрын
ലളിതം... സുന്ദരം ഈ പ്രവേശനോത്സവഗാനം ❤❤❤
@st.josephshsskarimannoor2638
@st.josephshsskarimannoor2638 Ай бұрын
We extend our gratitude to the team for including 5 clippings of our students and school in this video...❤ Team St. Joseph's Higher Secondary School Karimannoor, Thodupuzha, Idukki District 😊
@binoopsekhar
@binoopsekhar 27 күн бұрын
ഗംഭീരം 👌
@gaganachari007
@gaganachari007 Ай бұрын
കുട്ടികളുടെ നിലവാരം പരിഗണിച്ച പാട്ടായി തോന്നുന്നില്ല, പാട്ട് എന്ന നിലയിൽ വളരെ മനോഹരമായ ഒരു സൃഷ്ടി. നിലവാരമുള്ള കലാകാരന്മാർ തന്നെ അതിൽ സംശയമില്ല. ഒരു ഉത്സവാ ന്തരീക്ഷത്തിൽ ഈ പാട്ട് ആസ്വാദ്യകരമായി തോന്നിയില്ല. എന്നാൽ മുൻവർഷങ്ങളിൽ വളരെ ആവേശകരമായ അനുഭവം പ്രവേശനോത്സവ ഗാനങ്ങൾക് നൽകാൻ സാധിച്ചിട്ടുണ്ട് . എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം . വേറെ അഭിപ്രായങ്ങൾ നിങ്ങൾക്കുണ്ടാവാം ആരെയും കുറച്ചു കാണുന്നില്ല
@ggokulcsb8884
@ggokulcsb8884 Ай бұрын
😐👎
@shubhanshubharagam1162
@shubhanshubharagam1162 25 күн бұрын
വളരെ നല്ല സോങ് കുട്ടികൾക്ക് പറ്റിയ ട്യൂൺ,,,,,,,,, 🙏🙏👌👌👌,,,,ഒരിക്കൽ കേട്ടാൽ തന്നെ മനസ്സിൽ പതിയുന്ന ട്യൂൺ 👌👌
@sudheeshnarayanan1233
@sudheeshnarayanan1233 Ай бұрын
മനോഹരം, എല്ലാം 💖👌
@rekha.c2535
@rekha.c2535 Ай бұрын
മനോഹരം😘
@syamdeep531
@syamdeep531 26 күн бұрын
Super song, well written and superb music
@ananyasudhir4
@ananyasudhir4 Ай бұрын
Its simply awesome ❤❤. Congrats 👏
@user-iy3ly1lh4c
@user-iy3ly1lh4c 24 күн бұрын
❣️🌹 *സ്കൂൾ പ്രവേശനോൽസവം 2024* ഗാനം രചന: ബി കെ ഹരിനാരായണൻ സംഗീതം: ബിജിബാൽ പാടിയത്: ലോല, ദയ ബിജിബാൽ, നന്ദിനി സുധീഷ് തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞുപോകെ ലോകമെത്രസുന്ദരം പോരൂ പോരൂ ആകാശതീരമേറെ പറ പറന്നീടാം കൂട്ടരേ.. ചേരൂ ചേരൂ പാഠങ്ങളായ് പകർന്ന് ചിറകു വീശിടാം ഒന്നു പോൽ തെളിയുക മിഴി പൊഴിയുക മൊഴി നേരറിഞ്ഞു നേരെ നീങ്ങിടാൻ തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകമെത്ര സുന്ദരം.. സുന്ദരം..... പാഠഭാഗം മന:പ്പാഠമാക്കാൻ പാടുപെട്ടീടേണ്ട തൊട്ടറിഞ്ഞേ കഥ കണ്ടറിഞ്ഞേ നേടിടാം കാര്യമേതും.... കളികളിൽ മുഴുകി പല രസമൊടെയൊഴുകി പേടി വേണ്ട പാട്ടുപാടി നാം പഠിച്ചിടും... അരുമകൾക്ക് കരുതലിലേകുമറിവിടങ്ങളാൽ ഉലകിനൊപ്പം ഉയരെ നിന്ന ഹൃദയകേരളം... തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞുപോകെ ലോകമെത്രസുന്ദരം... സുന്ദരം .... ശാസ്ത്രലോകം, ഗണിതാർത്ഥസാരം നൂതനം ആവേശം... മൂല്യബോധം, സമഭാവബോധം ചേരണം ഉള്ളിലാകെ... പഴമയെ അറിയാം പല പുതുവഴി തിരയാം നാളെ തന്നിലാവെളിച്ചമായി മാറിടാം വിരലിൽ നിന്ന് വിരലിലേക്ക് പടരുമക്ഷരം കനവ് തന്നു തണൽ വിരിക്കും വലിയ കേരളം... തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞുപോകെ ലോകമെത്രസുന്ദരം... ❣️
@mercyachankunju5999
@mercyachankunju5999 29 күн бұрын
❤so nice
@Midhunmidhun-rv6ng
@Midhunmidhun-rv6ng Ай бұрын
Sooper❤
@Ishaani8
@Ishaani8 27 күн бұрын
Nice song 👌👌👍👍
@melodydropzsangeeth8356
@melodydropzsangeeth8356 Ай бұрын
🎉🎉🎉Super singers ❤great composition
@mumthasma8843
@mumthasma8843 Ай бұрын
Super Song👏👏👏🌹
@sunitharenju1073
@sunitharenju1073 Ай бұрын
Soooper song ❤️❤️❤️❤️👏👏👏
@brightjoseph6467
@brightjoseph6467 Ай бұрын
Very good composition..
@indiradevi007
@indiradevi007 Ай бұрын
Good song ❤❤❤❤
@pandittroublejr
@pandittroublejr Ай бұрын
ആശംസകൾ... 😃🎉🎉🎉🎉
@kailas3-qq2cz
@kailas3-qq2cz Ай бұрын
വരികളും കമ്പോസിങ്ങും നന്നായിട്ടുണ്ട്. മധു കുട്ടംപേരൂർ.
@user-eg7uf6qt3l
@user-eg7uf6qt3l Ай бұрын
നന്നായിട്ടുണ്ട് നല്ല സോങ്
@ashmithkmahesh4470
@ashmithkmahesh4470 Ай бұрын
2024 മാർച്ചിൽ പ്ലസ് ടു പരീക്ഷ അവസാനിപ്പിച്ചു സ്കൂൾ ജീവിതവും അവസാനിച്ചു 😢😢😢😢
@shyjuperuvattorperuvattor966
@shyjuperuvattorperuvattor966 29 күн бұрын
GoodLyrics...Good music...But....Pravesanoltsavathinu pattiya tune alla.Eth valare Sad aayipoyi...
@artistsandosh1060
@artistsandosh1060 Ай бұрын
Very good song🎉
@rajesht3313
@rajesht3313 Ай бұрын
Very nice 😊
@sandhyasuresh9039
@sandhyasuresh9039 Ай бұрын
Super music, and singing
@aparnajobi3450
@aparnajobi3450 Ай бұрын
Beautiful 🥰
@mereenathomas-mk2tb
@mereenathomas-mk2tb Ай бұрын
Super 👍👍👍
@Kaveri.m500
@Kaveri.m500 Ай бұрын
Super song 🎉❤
@ceciliajoseph6201
@ceciliajoseph6201 Ай бұрын
Super🎉🎉🎉🎉❤❤❤❤
@najisheaven4011
@najisheaven4011 Ай бұрын
Super ❤
@jonishamanoj7643
@jonishamanoj7643 25 күн бұрын
Super song
@RonaTinu
@RonaTinu Ай бұрын
It's beautiful song..❤
@najiyat.k440
@najiyat.k440 Ай бұрын
സൂപ്പർ
@akbarvaniyambalam5825
@akbarvaniyambalam5825 Ай бұрын
നന്നായിട്ടുണ്ട് നല്ല ഗാനം… നല്ല ചിത്രീകരണവും ... പക്ഷെ കുട്ടികൾ ന്യൂ ജൻ... ചടുലത ഇഷ്ടപ്പെടുന്നു. ആവേശത്തിലെ പാട്ടൊക്കെ കണ്ടില്ലേ
@sulaikhak4467
@sulaikhak4467 Ай бұрын
👍🏻💐
@triloki2023
@triloki2023 Ай бұрын
👌🏻👌🏻👌🏻
@niyasadam3129
@niyasadam3129 Ай бұрын
Nice 🎉❤
@swathikrishna4460
@swathikrishna4460 Ай бұрын
@suryasnair2561
@suryasnair2561 Ай бұрын
❤❤
@yunush2407
@yunush2407 Ай бұрын
❤❤❤❤
@Dillu-dilluzzz
@Dillu-dilluzzz Ай бұрын
😍😍😍😍😍😍
@ajmusicveda3244
@ajmusicveda3244 Ай бұрын
🙏🙏❤
@satheeshrvideo
@satheeshrvideo Ай бұрын
❤❤❤❤❤❤❤❤
@mariajomon669
@mariajomon669 Ай бұрын
Nice ❤️
@mercyachankunju5999
@mercyachankunju5999 Ай бұрын
അതെ വളരെ നല്ല ഗാനം❤
@munnank4715
@munnank4715 29 күн бұрын
Super
@kalarajesh637
@kalarajesh637 Ай бұрын
Lyrics plzz❤❤
@parvathysudheesh7944
@parvathysudheesh7944 Ай бұрын
❤❤❤❤❤
@Shaimateacher
@Shaimateacher Ай бұрын
Very good 🎉
@satheesh2107
@satheesh2107 Ай бұрын
nice 👍
@subaibathbava1352
@subaibathbava1352 Ай бұрын
Nice😊🥰
@arifapk1379
@arifapk1379 Ай бұрын
👍🏻
@ashmithkmahesh4470
@ashmithkmahesh4470 Ай бұрын
2024 മാർച്ച് മാസത്തിൽ എൻറെ സർവീസ് ജീവിതം അവസാനിച്ചു ഇനി വിശ്രമം ജീവിതം തുടങ്ങി
@tijoyj
@tijoyj Ай бұрын
👍
@simivattamala7821
@simivattamala7821 Ай бұрын
Lyrics kittumo
@mercyachankunju5999
@mercyachankunju5999 Ай бұрын
ഈ പാട്ടിൻറെ ലിറിക്സ് ഇടാമോ❤ ദയവായി ഇടാമോ. റിപ്ലൈ പ്ലീസ്❤
@aswin777
@aswin777 Ай бұрын
quiz media channelil und
@mercyachankunju5999
@mercyachankunju5999 Ай бұрын
Thank you 💕
@user-if4bb8ji5l
@user-if4bb8ji5l Ай бұрын
Super👍👍
@sarikesavan
@sarikesavan Ай бұрын
ഈ ഗാനത്തിന്റ കരോക്കെ share ചെയ്യാമോ.. 🙏
@mercyachankunju5999
@mercyachankunju5999 Ай бұрын
അതെ ദയവായി ഇടാമോ❤
@aswin777
@aswin777 Ай бұрын
quiz media channelil und
@user-gt5ir8gw8w
@user-gt5ir8gw8w Ай бұрын
Quiz media channel keri noku
@Raj-7910
@Raj-7910 27 күн бұрын
ഇത്തവണ എങ്കിലും സ്കൂൾ കുട്ടികളെ കൊണ്ട് തന്നെ പാടിച്ചല്ലോ 👍👍, കലോത്സവ വിജയികൾക്കു പാടാൻ ഉള്ള അവസരം കൂടി കൊടുക്കണം
@nishapramod3185
@nishapramod3185 Ай бұрын
Lyrics plz
@anjuratheesh2299
@anjuratheesh2299 29 күн бұрын
Good
@RatheeshRatheesh-qk9ej
@RatheeshRatheesh-qk9ej Ай бұрын
Lyrics idamo😜
@MyWorld-ck7xk
@MyWorld-ck7xk Ай бұрын
Hai
@reesonjoseph2715
@reesonjoseph2715 29 күн бұрын
❤❤❤😂😂😂
@sreekanth5465
@sreekanth5465 Ай бұрын
Karaoke ഉണ്ടോ
@rafeequerafeeque7817
@rafeequerafeeque7817 Ай бұрын
Lyrics please 🥹
@MyWorld-ck7xk
@MyWorld-ck7xk Ай бұрын
Do you have lyrics
@shahinashahina7142
@shahinashahina7142 Ай бұрын
Jijk
@crazycousins9005
@crazycousins9005 26 күн бұрын
0:12 0:12
@user-gt5ir8gw8w
@user-gt5ir8gw8w Ай бұрын
Lyrics
@sudheeshnarayanan1233
@sudheeshnarayanan1233 Ай бұрын
Thudakkamultsavam Padipporultsavam Arinjarinju pooke Lookametra sundaram Pooru pooru aakashatheerameri para parannidam koottare Cheru cheru paadangalayi parann chirakuveeshidam onnupol Theliyuka mizhi pozhiyuka mozhi Nerarinju nere neengidam Paadabhaagam manapaadamaakkaan Paadupetteedenda Tottarinje kadha kandarinje Nedidaam kaaryamethum Kalikalil muzhuki Pala rasamode ozhuki Pedivenda paattupaadi naam padichidum Arumakalkku karuthalekum arividangalaayi Ulakinoppamuyare ninnu hridaya keralam Shaastra lookam Ganidhaarthasaaram Noodanam avesham Moolyabodham samabhaava boodham Cheranam ullilaake Pazhamaye ariyaam Palaputhu vazhi thirayaam Naalethan nilaavelichamaayi maaridaam Viralil ninnu viralilekku padarumaksharam Kanavuthannu thanal virikkumariya keralam
@rashaashiq2805
@rashaashiq2805 Ай бұрын
🫰🏻🫰🏻superb
@robinsbenz473
@robinsbenz473 29 күн бұрын
ഇതു ഒരു ഓളമില്ല.... 👎👎👎
@mercyachankunju5999
@mercyachankunju5999 29 күн бұрын
പാട്ടിനു കുഴപ്പമൊന്നുമില്ലല്ലോ കൊള്ളാല്ലോ❤
@nadeeansar4507
@nadeeansar4507 Ай бұрын
Super❤🎉🎉🎉❤❤🎉🎉
@saleenaantony996
@saleenaantony996 Ай бұрын
സൂപ്പർ
@abrahamkx6537
@abrahamkx6537 Ай бұрын
Super song
@subin4045
@subin4045 Ай бұрын
❤❤
@jaseenashakeel4556
@jaseenashakeel4556 Ай бұрын
Super
Please be kind🙏
00:34
ISSEI / いっせい
Рет қаралды 185 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 13 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 37 МЛН
Entharo Mahanubhavulu | Tyagaraja Kriti | Thiruvaiyaru
11:35
Shivaranjini Vocals
Рет қаралды 6 М.