PRAWN BIRIYANI/FISH MARKET/KERALA VLOGS/BEST BIRIYANI/FISH BIRIYANI

  Рет қаралды 1,004,754

BoomBaangh

BoomBaangh

Күн бұрын

Пікірлер: 1 700
@BoomBaangh
@BoomBaangh Жыл бұрын
ഈ വീഡിയോ നമ്മൾ ഒരു ട്രാവൽ വ്ലോഗ് സ്റ്റൈലിൽ ആണ് ചെയ്തിട്ടുള്ളത് .ഫോണിൽ ആണ് വീഡിയോ എടുത്തിട്ടുള്ളത് .ഇവിടുത്തെ സമയ പരിധി കാരണമാണ് ഈ ഉടായിപ്പു ..അപ്പോൾ enjoy ..boombanngh
@manuvishnu2192
@manuvishnu2192 Жыл бұрын
സന്തോഷം
@dinudavis4230
@dinudavis4230 Жыл бұрын
Enjoyed...
@studioone2944
@studioone2944 Жыл бұрын
onn kanan pattumoo
@sandeepsajeevkumar2874
@sandeepsajeevkumar2874 Жыл бұрын
Ith vere vibe aanu bro. .. realy enjoyed
@abhishek7tm
@abhishek7tm Жыл бұрын
One of the best video from you
@unniratheesh1511
@unniratheesh1511 Жыл бұрын
18:53 too much alcohol not good..🍻 എന്നു പറഞ്ഞപ്പോഴുള്ള ചേട്ടന്റ ഒഴിക്കലും, ചേച്ചിയുടെ ആ ദേഷ്യത്തോടെയുള്ള ആ നോട്ടവും😂 എത്ര സന്തോഷത്തോടെയാണെങ്കിലും എല്ലായിടത്തും സുഭവിക്കുന്ന Aaa moment..😂😂
@MUNDURMADAN123
@MUNDURMADAN123 Жыл бұрын
ന്യൂസിലാൻഡ് കാർക്ക് അല്ല ബ്രോ ഈ വീഡിയോ ഏറ്റവും ഇഷ്ടപ്പെടുന്നത് മലയാളികൾക്കായിരിക്കും 😍😍😍
@shijoydevdas3400
@shijoydevdas3400 Жыл бұрын
The way aunt looked at uncle when he was having his drink😂
@lifestylewithseema6274
@lifestylewithseema6274 Жыл бұрын
Exactly 😂
@hulkgaming1679
@hulkgaming1679 Жыл бұрын
Veetilotu vaa sheriyakki tharam njan😂
@habeeb3402
@habeeb3402 Жыл бұрын
inn oru adikulla chance undh boom bang
@vipinparakkad
@vipinparakkad Жыл бұрын
Njanum athu shradhichu😂
@Jay-ve1pm
@Jay-ve1pm Жыл бұрын
Poor guy
@sapiens8141
@sapiens8141 Жыл бұрын
Pringu looks exactly like her Grandma 😄❤️
@savadaldehaimi8092
@savadaldehaimi8092 Жыл бұрын
Yes
@nabhan363
@nabhan363 Жыл бұрын
FR ❤😂
@vipinp444
@vipinp444 Жыл бұрын
Currect bro
@AbinMathewAbraham
@AbinMathewAbraham Жыл бұрын
Sathyam. Copy paste aanu❤
@UshaJayan-x9b
@UshaJayan-x9b Жыл бұрын
Athe
@Sagarpaul001
@Sagarpaul001 Жыл бұрын
ബിരിയാണി വെക്കുന്നതിന്റെ ഇടയിലും കേച്ചേരി ചന്തയിലെ എല്ലാവരെയും ഫേമസ് ആക്കിയ മൊട്ടടെ മനസ് 🥰
@Nickola-h4
@Nickola-h4 Жыл бұрын
😂😂
@gory6548
@gory6548 11 ай бұрын
😮
@babujoseph4440
@babujoseph4440 Жыл бұрын
ചേട്ടൻ പെഗ് അടിച്ചപ്പോൾ ആ ചെച്ചി നോക്കിയ ഒരു നോട്ടം ടിപ്പിക്കൽ മലയാളി വീട്ടമ്മ
@SalmaSharaf770
@SalmaSharaf770 Жыл бұрын
🔥🔥 🔥
@kallambianeesh2547
@kallambianeesh2547 Жыл бұрын
😂😮
@gopalraj1111
@gopalraj1111 Жыл бұрын
😂
@ithalnlijin3508
@ithalnlijin3508 Жыл бұрын
😂😂 noted
@pramodtk7177
@pramodtk7177 7 ай бұрын
😂😂
@IrshadAbdulah
@IrshadAbdulah Жыл бұрын
Dear brother, you are the hero who shows your true self throughout the vedios. Some KZbinrs may show their maximum swagger in their videos.
@ra.japanfrcs4274
@ra.japanfrcs4274 Жыл бұрын
മീൻ വെക്കുന്ന ഭയങ്കര നിഷ്കളങ്കരായ മനുഷ്യർ,❤️
@PrasanthKumar-vg6tp
@PrasanthKumar-vg6tp Жыл бұрын
മീന ?
@Nihal-Tech
@Nihal-Tech Жыл бұрын
പാവങ്ങൾ 👍
@RRMenon
@RRMenon Жыл бұрын
Powlichu❤ my favourite scenes which couldn't stop laughing are 5:57 vandi marann madangi varav 18:56 chechi looking at hus when pouring( veetilk vaaattaaa😂)
@sarathkuyilan5276
@sarathkuyilan5276 Жыл бұрын
ലെ:പൂച്ച sir :-ഏതാ ഇവൻ ഇവിടെ ഒന്നും കണ്ടിട്ട് ഇല്ലല്ലോ 🧐
@reneeshrh397
@reneeshrh397 Жыл бұрын
😂
@johnsonnj3629
@johnsonnj3629 Жыл бұрын
മീനിന്റെ മുള്ളെങ്കിലും കിട്ടിയാൽ ഭാഗ്യം 😿😿
@Marlin887
@Marlin887 Жыл бұрын
😂😂Ente chemmeen thala
@ShowTime.
@ShowTime. Жыл бұрын
adutha video il aa poocha plate il akum 😂😅 too lovflyy ready readyy... oh yeah
@jinncutz
@jinncutz Жыл бұрын
Food കഴിച്ച് കൊണ്ട് ഈ വീഡിയോ കാണുന്ന ഒരു തൃശ്ശൂർക്കാരൻ പ്രവാസി 😋😋😋😍😍😍😍
@AMRUTHASUYODH
@AMRUTHASUYODH Жыл бұрын
അങ്ങനെ ഒരു നാടൻ ബൂംബാങ്ങ് 👊❤
@pranav7225
@pranav7225 Жыл бұрын
Dear boombang machan...this was the best ever video of u....bcoz u r in ur own country cooking in ur own home with u r mon utensils....and the best part is ur moms hand on the part of the videooo...❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*biriyani is an emotion to all food lovers🤤* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
@ajithkumarg2035
@ajithkumarg2035 Жыл бұрын
Yes
@bineeshak9451
@bineeshak9451 Жыл бұрын
12.37😊
@Lofizaadaesthetic
@Lofizaadaesthetic Жыл бұрын
yeaa
@saneshthodupuzha4946
@saneshthodupuzha4946 Жыл бұрын
1 am😂😂😂🎉🎉
@MrShanilcv
@MrShanilcv Жыл бұрын
11:11
@jijomecheri7416
@jijomecheri7416 Жыл бұрын
സത്യം പറയാല്ലോ സത്യനന്തിക്കാടിൻ്റെ മൂവീ കണ്ട ഫീൽ 😂 ❤
@rahulkurupcp
@rahulkurupcp Жыл бұрын
Its great pleasure serving food to the loved ones❤❤❤
@CREATOROLI
@CREATOROLI Жыл бұрын
മച്ചാന്റെ വീഡിയോ കാണുമ്പോ ഭയങ്കര പോസിറ്റീവ് എനർജി കിട്ടുന്നു. വല്ലാത്തൊരു മനുഷ്യൻ തന്നെ ഇങ്ങള് 😘
@rincyjose2023
@rincyjose2023 Жыл бұрын
Loved ur naadan vlog brother❤️ also loved the conversation with ur parents during the vlog especially with ur mom. Lots of love❤
@anskcm7462
@anskcm7462 Жыл бұрын
ഒരു നല്ല സിനിമ കണ്ട ഫീൽ... താങ്ക്യൂ ബൂങ്ബാങ് മച്ചാനെ.. ❤️❤️
@siliconepalace5946
@siliconepalace5946 Жыл бұрын
18:55 chechiyude expresion😀😀
@ARJUN-bv1sx
@ARJUN-bv1sx Жыл бұрын
Anna most awaited video.. happy to see your home , mom and dad ..
@lishag3338
@lishag3338 Жыл бұрын
താങ്കളുടെ Banglore life, love story,wedding story ഒക്കെ കേട്ടപ്പോൾ കാണാൻ ആഗ്രഹിച്ച മുഖങ്ങളിൽ ഒന്ന്.. ജോബേട്ടൻ എന്ന് വിളിക്കുന്ന സ്വന്തം അപ്പൻ... 🙏🙏പറഞ്ഞത് കേട്ടു കടുവ ചാക്കോ മാഷിന്റെ മുഖം ആയിരുന്നു മനസ്സിൽ.. ഇത് ഒരു പാവം അച്ഛൻ ആണല്ലോ ♥️♥️
@meturboofficial
@meturboofficial Жыл бұрын
pachakkari chechi oodu samsarichathu kettille. pulli chakko mash thanneya
@zeox08
@zeox08 Жыл бұрын
Satyam 😂😂😂 Njaanum oru chakkoo mashine prethishiche.
@muhammedsinan6862
@muhammedsinan6862 Жыл бұрын
Bro ivarude story evideya ulle
@lishag3338
@lishag3338 Жыл бұрын
@@muhammedsinan6862 boombang channel il und broii.. Oru 2 yrs munpu nokku 😊
@ponnuponnutty
@ponnuponnutty Жыл бұрын
18:54 ആ ചേച്ചീടെ ആ നോട്ടം... ❤❤❤
@Mr_John_Wick.
@Mr_John_Wick. Жыл бұрын
നല്ല ഐശ്വര്യം ഉള്ള അമ്മ... ആ സംസാരം ഒക്കെ നോക്കിയേ... ഈ തൃശ്ശൂർ slang എനിക്ക് വല്യ ഇഷ്ടം ആണ്.അപ്പനും പൊളിയാണ്... 😍😍😍
@shaijuuk
@shaijuuk Жыл бұрын
വിഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു ബ്രൊ എല്ലാ കാര്യവും ഒരു മറയും വെക്കാതെയുള്ള അവതരണ രീതി അങ്ങനെയാണ് വേണ്ടത് .❤❤❤😍👍✌💪
@saji_Rozzario
@saji_Rozzario Жыл бұрын
കേച്ചേരിയിലെ വീഡിയോ ഒമാനിൽ ഇരുന്നു കാണുന്ന ഒരു പന്നിത്തടംകാരൻ 💕
@arttravelvlogsgm9019
@arttravelvlogsgm9019 Жыл бұрын
വേലൂർ ഉള്ള എല്ലാ ജീവികളും നാടുവിട്ടുകാണും, കേച്ചേരി മാർക്കറ്റ് ഇത്രേം vibe ആണെന്ന് ഇപ്പോളാ കാണുന്നെ, all the best chetta
@muhammedsiyad2897
@muhammedsiyad2897 Жыл бұрын
9:51 Epic dialogue 😂
@abhijitha2804
@abhijitha2804 Жыл бұрын
ഇത് പോലെ ഒരു അമ്മച്ചിയെ എനിക്കു കിട്ടില്ലല്ലോ... ആാാാാ കുപ്പി കൊണ്ട് വച്ച കണ്ടപ്പോൾ കണ്ണ് നിറഞു പോയി 😔. 🍻 റെഡി റെഡി 🔥🔥🔥🔥ബൂം ഭാഗ്‌ ❤❤❤❤❤
@abhijitha2804
@abhijitha2804 Жыл бұрын
നവീൻ ചേട്ടാ നിങ്ങളെ നേരിട്ട് കാണാൻ പറ്റുമോ എന്നു അറിയില്ല.... നിങ്ങടെ ഫ്രണ്ട് സർക്കിൾ കാണുമ്പോൾ ന്റെ കൂടെ ഉള്ളവരെ ചേർത്ത് പിടിക്കുമ്പോൾ ഉള്ള ഒരു ഹാപ്പിനെസ്സ് ഉണ്ടല്ലോ..... അതൊന്നും എത്ര പൈസ ഉണ്ടാക്കിയാലും ന്തൊക്കെ നേടി എന്നു പരാജലും കിട്ടില്ല ❤️റെഡി റെഡി ബൂം ബാഗ് 🔥
@malluromanticmedia99
@malluromanticmedia99 Жыл бұрын
പൊളിക് റമ്മി മാർട്ടിൻ ❤❤എന്റെ ബ്രന്റ് ഇറ്റലി 🥰🥰🥰
@billafishing
@billafishing Жыл бұрын
😂
@alwin9491
@alwin9491 Жыл бұрын
Market interaction was great. Keep adding market shopping. Try Thrissur market one day.
@thefinetassels
@thefinetassels Жыл бұрын
Boombaangh നാടൻ വ്ലോഗ് 😄❤ 🔥
@Pavuoos-sijopavunny
@Pavuoos-sijopavunny Жыл бұрын
നന്നായി enjoy ചെയ്തു... കഴിച്ചവരുടെ വയറ് നിറഞ്ഞതോടപ്പം കണ്ട എന്റെ മനസും നിറഞ്ഞു... എനിക്ക് ഇത് ആണ് ഏറ്റവും ഇഷ്ടപെട്ട നിങ്ങളുടെ വീഡിയോ... High BP normal ആയതു പോലെ... താങ്ക്സ് again 🙏
@sandhyavp8954
@sandhyavp8954 Жыл бұрын
😅
@vaishnavita
@vaishnavita Жыл бұрын
Wowww variety video.. Loved this nadan vlog n conversations.. Waiting for more videos like this.. Fish vilkunna chettanmar polichu..😂😂❤❤❤ Boom Baaanggg 👊👊
@prabinbhaskaran
@prabinbhaskaran Жыл бұрын
കേച്ചേരി ❤️.. സൂപ്പർ വീഡിയോ.. അമ്മച്ചിയും അപ്പച്ചനും സുരേട്ടനും ചേച്ചിയും ഒക്കെ ഒരേ പൊളി. ഇനി സമയം കിട്ടിയാൽ കുന്നംകുളം കൂടെ ഒന്ന് പോണം ❤️
@Gmallm7r
@Gmallm7r Жыл бұрын
സുരേട്ടൻ പൊളി 👍🏻
@Kallivalli999
@Kallivalli999 Жыл бұрын
08:30 എല്ലാ പ്രവാസികൾക്കും നാട്ടിലെ വിഡിയോ കാണുമ്പോ ഒരു ബല്ലാത്ത സുഖം ആണ് 🤩❤
@kannanmaari9731
@kannanmaari9731 Жыл бұрын
കേച്ചേരിയിലെ വീഡിയോ ഇയ്യാൾ ഇരുന്ന് കാണുന്നു ഞൻ 😄 എന്റെ നാടാണ് bro adipoli കൊള്ളാം ചുരുങ്ങിയ സൗകര്യത്തിൽ എടുത്തതല്ലേ വീഡിയോയിൽ നമ്മുടെ നാട് കാണാൻ കഴിഞ്ഞതിൽ സന്തോഷം bro
@Phoenix-od2bp
@Phoenix-od2bp Жыл бұрын
Even if Golda gets upset looking at this comment, I must say “ I love you” Naveen. You bring so much joy!
@MUNDURMADAN123
@MUNDURMADAN123 Жыл бұрын
അത് നൈബർ അല്ല ശരിക്കും നിങ്ങളുടെ സ്വന്തം സഹോദരനെ പോലെയാണ് അതാണ് ബന്ധം കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് 😍😍😍
@RamforDharma
@RamforDharma Жыл бұрын
ജോബെട്ടന്റെ ബർഗയിനിങ് പൊളിച്ചു 🥰🥰 Remi Martin ഒഴിച്ചപ്പോ അനിതേച്ചി സുരേട്ടനെ രൂക്ഷമായി നോക്കിയതിൽ ഒരു കലാപ കലുഷിത അന്തരീക്ഷം പ്രതീക്ഷിക്കാം ചേച്ചിയുടെ വീട്ടിലെ ബിരിയാണി അത്ര ശരി ആയില്ലെന്ന് പറഞ്ഞപ്പോ പൂർത്തിയായി!!! വീഡിയോ മൊത്തത്തിൽ ബൂംബാംഗ് ആയി
@nvd26
@nvd26 Жыл бұрын
When an extrovert pravasi lands back home❤
@AmeerAmeer-e8j
@AmeerAmeer-e8j Жыл бұрын
ഇതുപോലൊരു boobang വീഡിയോ ഇത് വരെ കണ്ടിട്ടില്ല അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤❤
@hariprabhakar8566
@hariprabhakar8566 Жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ..... ഒരുപാടു ഇഷ്ട്ടപെട്ടു.❤️❤️❤️❤️😢.. ഗോൾഡ ചേച്ചിയുടെ ഒരു കുറവ് ഉണ്ടായിരുന്നു....
@ajaikhosh
@ajaikhosh Жыл бұрын
18:59 കലിപ് ചേച്ചിക്ക് അമ്മച്ചീടെ ചർലാസ്😂😂 കിട്ടിയിലേന്ന്😅😅
@ratheeshkl9386
@ratheeshkl9386 Жыл бұрын
അവിടെ ചെയുന്നവീഡിയോകാട്ടിലും ഇത് എന്തോകാണാൻഒരു സന്തോഷം 🥰🥰
@forever2789
@forever2789 Жыл бұрын
തൃശൂർ അത് ഒരു വികാരമാണ് 🥰🥰
@deepukurian4077
@deepukurian4077 Жыл бұрын
ജീവിതത്തിലെ എറ്റവും വലിയ നിമിഷങ്ങൾ ആണ് ഇ കടന്നു പോകുന്നത്, അപ്പനും, അമയും ആയുള്ള സത്തോഷം ഉള്ള നാളുകൾ let enjoy ❤❤❤🎉
@jalalus9635
@jalalus9635 Жыл бұрын
😭😭ശരിയാ എന്റെ അമ്മ വിട്ടു പോയതിന്റെ ദുഃഖം ഇതു വരെ പോയിട്ടില്ല
@kismatdeeds627
@kismatdeeds627 Жыл бұрын
Boom your mom is so innocent, she very lovely, my mom too speaks same like her . She always says my hand has gone weak now
@vishnuvishnu-eo8fm
@vishnuvishnu-eo8fm Жыл бұрын
18:58 ചേച്ചി കലിപ്പ് ലുക്ക്‌ 😂😂😂😂 വൈകീട്ടത്തേക്ക് ഉള്ളത് ആയി 🤣🤣🤣🤣
@ziyurifu3775
@ziyurifu3775 Жыл бұрын
പൂച്ച നല്ലോണം നോക്കുന്നുണ്ടല്ലോ 😂😂😂ഇതേതാ പുതിയ ഒരാൾ 🤣🤣🤣🤣🤣❤❤❤
@ahammedsibils4687
@ahammedsibils4687 Жыл бұрын
18:54 ലെ ചേച്ചിടെ ആ നോട്ടം 😂🤣കേരളകരയുടെ വികാരം 😅
@angelmoncy4696
@angelmoncy4696 Жыл бұрын
😂
@AnasAmbalapara
@AnasAmbalapara 4 ай бұрын
Ha chechii ne njan evideyio kandittund🤔
@foodand-foodie
@foodand-foodie Жыл бұрын
മോള് അമ്മാമ്മയുടെ തനി പകർപ്പ്❤😊😊
@starinform2154
@starinform2154 Жыл бұрын
മീൻ മാർക്കറ്റും, അവിടത്തെ നാടൻ മനുഷ്യരും, വീടും, അമ്മയും,അയൽവാസിഫാമിലിയും ..എന്ത് മനോഹരം... നാട്ടിലെത്തിയപ്പോൾ നിങ്ങൾ ഒരു കൊച്ചു ഇന്നസെന്റ് ആയോ 🫢
@dildevksahadevan4838
@dildevksahadevan4838 Жыл бұрын
അപ്പൻ ആ ചേച്ചിനെ കലിപ്പിന്റെ പീക്കിൽ എത്തിച്ചതാണ് അതേ അപ്പന്റെ മോൻ ആ ചേച്ചീനെ ഹാപ്പിനെസ്സിന്റെ പീക്കിൽ എത്തിച്ചിട്ടാണ് വർത്താനം നിർത്തിയത്,. അപ്പനും മോനും പൊളി 👏🏿👏🏿👏🏿🫂❤️💯
@athulkrishna2633
@athulkrishna2633 Жыл бұрын
Outdoor cooking cheytha polikkum
@Anyone0007
@Anyone0007 Жыл бұрын
Adipowli vedio, happy peoples Nalla nalla frames ♥
@basilmabraham
@basilmabraham Жыл бұрын
Amazing video mate! Glad to see you're having fun in Kerala. Great to have great neighbours! Lots of love!
@Sanjay_P.S
@Sanjay_P.S Жыл бұрын
നല്ല ഒരു നാടൻ വീഡിയോ❤
@diljo77
@diljo77 Жыл бұрын
ഈ വീഡിയോ ആയിരിക്കും ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത്.... Lovely ബൂംബംഗ് 🥰
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 Жыл бұрын
Bro നാട്ടിൽ നിന്ന് കൂടുതൽ വീഡിയോ ചെയ്യൂ vlog super ആണ് 👌👌👌👍
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ആദ്യമായി കാണുന്നവർ ഉണ്ടോ. ഞാൻ ആദ്യമായാണ് കാണുന്നത്. നല്ല ഒരു പോസിറ്റീവ് വൈബ്. 👍
@sunuthankapan
@sunuthankapan Жыл бұрын
Naveen chetta.. super vibe.. video.... biriyani powlichutta... ready ready boombaang 🤙🤙🤙🔥🤙🔥🔥
@anjuanto9793
@anjuanto9793 Жыл бұрын
Chettan famous.... Lovelyyyyy.... Boombangggggg..❤️❤️❤️ mmade threeshurrattaaaaa..🦋🦋
@nithinraj
@nithinraj Жыл бұрын
Bro That Modha aka Cobia in Eng . As chettan said , very tastier fish especially for Grill & Pan Fry style and most importantly to make Fish Finger Fry and Punjabi style very famous for Amritasari Fish Fry ❤❤❤
@joesaju6322
@joesaju6322 Жыл бұрын
This made me feel back home, thanks gaddy 😘
@sarthakpovil9124
@sarthakpovil9124 Жыл бұрын
19:30 le ചേട്ടൻ : apamanichu kazhijengi njn aggot 🚶🚶🚶
@fazilch
@fazilch Жыл бұрын
Please upload this kind of video Navin bro...These kinds of videos are too damn good to watch and lots of enjoyment.
@nithinjith-epic
@nithinjith-epic Жыл бұрын
ഞാൻ ഇങ്ങേരുടെ ഒടുക്കത്തെ ഫാൻ ആണ് 🤗ശെരിക്കും എന്നെപോലൊരു മനുഷ്യൻ 🥲
@annhelenkuriakose9303
@annhelenkuriakose9303 11 ай бұрын
Thollur achar❤. Avardea velluthulli achar super annu
@fasilfiroz8343
@fasilfiroz8343 Жыл бұрын
Boombang കിടുക്കി 🔥😍😍
@sunilnikhil8975
@sunilnikhil8975 Жыл бұрын
❤ കിടിലം വീഡിയോ അതിനിടയിൽ ചെറുതായിട്ട് ഒരു മദ്യപാനം അത് കിടു❤
@vishnun1078
@vishnun1078 Жыл бұрын
ചേട്ടനും ചേച്ചിയും വീട്ടിൽ എത്തിയാൽ ഒരു യുദ്ധം പ്രതീക്ഷിക്കാം
@stanleyv.a3536
@stanleyv.a3536 Жыл бұрын
😂
@espvlog01
@espvlog01 Жыл бұрын
18:54 *ചേച്ചി ഒരു നോട്ടം* 🫢😄
@noufalnoufuz4027
@noufalnoufuz4027 Жыл бұрын
Nammade kecheri market❤
@6th_ALARAM
@6th_ALARAM Жыл бұрын
oru full packed positive vibe ❤
@Travelpaithiyam1987
@Travelpaithiyam1987 Жыл бұрын
വീഡിയോ പൊളി ആണ് ബ്രോ 🌹🌹🌹
@tobyvaz
@tobyvaz Жыл бұрын
One thing that i like about your vedio is that, it is not much edited, there are lot of background activites which makes it natural.
@sukhiyan
@sukhiyan Жыл бұрын
ആ ചേട്ടൻ ഒരു പെഗ് ഒഴിച്ചപ്പോൾ ചേച്ചിടെ ഒരു നോട്ടം ഉണ്ട് 😅😅😅 (വീട്ടിലേക്കു വാട്ടോ മനുഷ്യ എന്ന രീതിയിൽ )
@abhi23450
@abhi23450 Жыл бұрын
😂
@vahabdudevideo1213
@vahabdudevideo1213 Жыл бұрын
ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഇതെന്തു ബിരിയാണി എന്ന് ഞാൻ ചിന്തിച്ചു പക്ഷേ ഉണ്ടാക്കി കഴിഞ്ഞപ്പോൾ lovely Reddy boobang
@rafikottakkal1042
@rafikottakkal1042 Жыл бұрын
കിച്ചൻ & Gang tottaly change 😁😁 . Vibe 💥
@nkp4580
@nkp4580 Жыл бұрын
നല്ല രസം ഒണ്ട് വീഡിയോ കാണാൻ
@jensondavis7985
@jensondavis7985 Жыл бұрын
Ready ready BoomBaangh 🤩😍
@joyaljjoy
@joyaljjoy Жыл бұрын
ithu powli powli BoomBaangh
@salimbabu4757
@salimbabu4757 Жыл бұрын
മൊട്ടത്തലയാ സന്തോഷം !😊
@j2kyt325
@j2kyt325 Жыл бұрын
Ho ee channelil engna oru video varum enn predekshichilla kandathil sandosham❤
@trekmeon6608
@trekmeon6608 Жыл бұрын
New Kerala vegetables Kecheri😂😂😂 രണ്ടെണ്ണം വിട്ടപ്പൊ സുരെട്ടന്‍ ഒരെ പൊളി 😅🤘
@eadfredgaavin5272
@eadfredgaavin5272 Жыл бұрын
Surettan archanechiii super Remi martin rich anallooo
@asif34knpy
@asif34knpy Жыл бұрын
05:57 ബൈക്ക് വരെ മറന്നൂട്ടാ ij😅🤣🤣🤣 മൂപ്പര് ഇങ്ങളെ കണ്ട് ടെൻഷൻ ആയി പോയതാന്നാ തോന്നുന്നത് 😁😁
@bha_rath007
@bha_rath007 Жыл бұрын
Boombwaaang 😂 ath kidu
@freebird423
@freebird423 Жыл бұрын
Meshayude adiyil irunnulla video pidutham nice aayittunduu..😁🔥 ready ready boombaanghhh ❤
@freebird423
@freebird423 Жыл бұрын
☺️
@FAZVTS
@FAZVTS Жыл бұрын
Wow enta mone ambassador 👏🏻 ❤❤❤❤😮😮😮😮😮
@mussafferm66
@mussafferm66 Жыл бұрын
Dont offend an ambassador fan...... He may think of replacing you but not Ambassador 😂😂😂😂😂
@sidharths4907
@sidharths4907 Жыл бұрын
അടിപൊളി ബിരിയാണി ഞങ്ങൾക്കും ഇഷ്ടായിട്ടോ..'' gold നെ മിസ് ചെയ്യുന്നു ട്ടോ👍🏼👍🏼👍🏼👍🏼
@Julie-pb7fe
@Julie-pb7fe Жыл бұрын
We want more Kerala vlogs . Pls🙏
@sharanyasujith9897
@sharanyasujith9897 Жыл бұрын
ഈ ചേട്ടന്റെ വീഡിയോസ് നൽകുന്ന പോസിറ്റീവ് എനർജി ഒരു രക്ഷയും ഇല്ല🤗 boooombangggggh👌
@AMRUTHASUYODH
@AMRUTHASUYODH Жыл бұрын
മ്മടെ കേച്ചേരി മാർക്കറ്റ് ❤ അറിഞ്ഞില്ല bro.അറിഞ്ഞിരുന്നുവെങ്കിൽ വന്ന് കണ്ടേനെ. എന്റെ മോൾക്ക് ഒരുപാട് ആഗ്രഹമുണ്ട് താങ്കളെ കാണാൻ.
@shanutmary4646
@shanutmary4646 Жыл бұрын
Ee thrissur-kaarokke oree poli aanallo.......
@jithindas7705
@jithindas7705 Жыл бұрын
Thollur chuttaracha chammandhy try cheydolo bro.. killer aane 🙌🏻
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 173 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 14 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 86 МЛН
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 272 М.
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 173 МЛН