പക്ഷെ ചെമ്മീന്റെ കൂടെ നാരങ്ങ ഉപയോഗിക്കരുത് എന്നാണ് കേട്ടിട്ടുള്ളത്.
@BoomBaangh3 жыл бұрын
Virus illa Ennanu kettathu.., bhoomi parannathaanu Ennanu keettirunnathu ipozhum kure aalukal angane thanne aanu parayanathu. Yet iam making my next wks video 💥💥Boombaangh
@vipinraj61913 жыл бұрын
@@BoomBaangh lovfely 💖
@vipindas93083 жыл бұрын
പണ്ടാരിപണി 😁😁😁😁
@shibujohn59113 жыл бұрын
ഞാനും അത് ചോദിക്കണം എന്ന് വെച്ചതാ
@ardhra233 жыл бұрын
Prawns allergy ullavark mathre enthelum presnam indavollu...vere aarkum lime with prawn pani kittan sadhyathayilla.
@nimmyfranklin31763 жыл бұрын
ഇതുപോലത്തെ ഒരു കെട്ടിയോന് വേണ്ടി ഇത്രയും സാഹസികമായി ഷൂട്ട് ചെയ്യുന്ന ഗോൾഡ്‌യ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌
@happyvilla87292 жыл бұрын
ഗോൾഡക്ക് ലോട്ടറി അടിച്ചപോലെ ആയി ഇയാളെ കെട്ടിയത്............അവളുടെ ഭാഗ്യം.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Babalureddy1232 жыл бұрын
@@happyvilla8729 സത്യം പറ നവീൻ 🤨 ഇത് താങ്കളുടെ fake id അല്ലെ??
@Vipnurse91in3 жыл бұрын
ബിരിയാണി വീഡിയോ ഒരുപാടു channel ഇൽ കിട്ടും but കണ്ടോണ്ടിരിക്കാൻ ബ്രോയുടെ വീഡിയോ ആണ് എല്ലാത്തിനും മേലെ... Entertainment തന്നുകൊണ്ട് Cooking പഠിപ്പിക്കുന്ന ബ്രോയാണ് ഹീറോ 😍😍😍🥰🥰🥰
@ashiisvlog3 жыл бұрын
രാവിലെ തന്നെ ബിരിയാണി vibe😍
@adhineeth.u.d3 жыл бұрын
Raavileyo uchayayayyi 😂😂😜😜😜😆😆karrikille ulkayill shabarish parayunnathe pole enni nee melle ee potta watch ittite vararuthe
@rizvan8163 жыл бұрын
11 maniya ninte raavile 😂😂
@reegalps31893 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@shamil62613 жыл бұрын
Hi
@shamil62613 жыл бұрын
Polichu
@സൂര്യാs-u9w3 жыл бұрын
ചേട്ടന്റെ പാചകത്തിനെക്കാൾ ഇഷ്ടം നിങ്ങളുടെ ഒടുക്കത്തെ സംസാരവും അവതരണവും ആണ്
@perfect45753 жыл бұрын
രാവിലെ തന്നെ പത്തിരിയും മത്തി ചാറും അതിന്റെ കൂടെ ബൂംബാങ് വീഡിയോയും പൊളി😍😍😍😍😍
@MANU-sc7qi3 жыл бұрын
നിങ്ങൾ വേറെ ലെവൽ ബ്രോ പൊളിച്ചു.🔥🔥🔥🔥🔥🔥😍😍😍😍😍.
@shijukurikkalampad6943 жыл бұрын
പൂച്ച കാഷ്ടത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഇപ്പൊ മനസിലായി thanks naveen chetta💖💖
@user-anandhu3 жыл бұрын
എന്നും നമ്മളെ കൊതിപ്പിക്കുന്ന വിഭവങ്ങളായി വരുന്ന ഈ മച്ചാൻ പൊളിയാ...!!😍❤️
@miraclefocus46583 жыл бұрын
വല്ലാതെ പഹയൻ തന്നെ ല്ലേ
@lijasruchikoott3 жыл бұрын
കണ്ടു തുടങ്ങിയതേ ഒള്ളു നിങ്ങടെ ചാനൽ 👌👌ഒരു രെക്ഷയുമില്ല പൊളി 😍
@fairufairu5033 жыл бұрын
കിരന്റെ carനമ്പർ അടിപൊളി🔥🔥👌
@krishnaprasad69353 жыл бұрын
Kochi💥
@damodaranp76053 жыл бұрын
സൂപ്പർ കാറുകൾ! എനിക്കിഷ്ടമായത് മാമൻ്റെ കാറാണ്.
@sreeharib93623 жыл бұрын
LOVE FROM ALL KERALA KIRAN FANS ASSOCIATION 🥰❣️
@aneebob5633 жыл бұрын
കിരൺ bro car നമ്പർ പൊളി 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@vineethmohan99813 жыл бұрын
Nice bro
@akhildevak48433 жыл бұрын
എന്റെ പൊന്നു മാഷേ skip അടിക്കാനെ തോന്നില്ല നിങ്ങളുടെ വിഡിയോ കാണുമ്പോൾ 😍 love u ❤️ ഇജാതി കാർ റിവ്യൂ😂
@anjus912 жыл бұрын
Tried this recipe today 😋.. one of the best biriyani, very tasty. Thank you 😀
@bitterleinkb94123 жыл бұрын
Chettante samsaram and food knowledge so adicted
@reebajoby18933 жыл бұрын
ഓരോ തവണയും ഞെട്ടിച്ചു കൊണ്ടു മുന്നേറുന്നു... 👏👏👏👏... Boombang..... Friends.. പൊളിയാണ്.. ബ്രോ..
@jafarktpm13 жыл бұрын
ചേട്ടന്റെ നെഗറ്റീവ് കമന്റിന് റിപ്ലൈ കൊടുക്കൽ വേറെ ലെവൽ
@aksahr4904 Жыл бұрын
നിങ്ങൾ പൊളിയാണല്ലോ മനുഷ്യാ 😄വളരെ വൈകി പോയി നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ ....ആ സംസാരം കേട്ടിരിക്കാൻ തന്നെ അടിപൊളിയാണ് ബോറടിക്കേ ഇല്ല 😊😊
@AB-ib4bl3 жыл бұрын
Ufhh...kothi vann😍 ....kiran kazhikkunnath kandaal mnsilaakum ethratholam tasty aanenn... And that BMW💥💯
@Limesh69773 жыл бұрын
ഇത് കാണുന്ന കാനഡയിൽ ടൊയോട്ട റാവ്4 ന്റെ മാനുഫാക്‌ച്ചറിങ് പ്ലാന്റിൽ വർക്ക് ചെയ്യുന്ന ലെ ഞാൻ ...❤️❤️❤️ boombaangh
@sandeepullas64363 жыл бұрын
Boombaang ijjathy power ulla oru vakk💥❤️
@shravan32413 жыл бұрын
കിരൺ ചേട്ടാ നിങ്ങൾ വിചാരിച്ച പോലെ അല്ലല്ലോ ചുമ്മാ 🔥❤️#bmw
@anishapdavid Жыл бұрын
Fish biryani ishtamillatha njan adhyamayi ethundakki.samadhikkunu bro kidu taste thanne…super
Real nice. Sometimes, we fry the prawns when we make biriyani here. But will definitely try this recipe. Thank you!
@amazil5453 жыл бұрын
ബിരിയാണി എന്നും ഒരു വീക്നെസ് ആണ്..!🤤❤️
@adarsh30413 жыл бұрын
As usual..... Boombangh❤️🔥
@Shanthi-11Ай бұрын
Awesome biriyani ❤️
@meevalivymathew4123 жыл бұрын
Chettaa....u r amazing.....adipoli talk,,,ethra bhangyay anu karyangal,,,
@vijaymk40403 жыл бұрын
ഒരിക്കൽ ബിരിയാണി ഉണ്ടാക്കി വീട്ടുകാരുടെ മുഴുവൻ തെറിയും പ്രാക്കും വാങ്ങി കൂട്ടിയ എന്നെ ഞാൻ തന്നെ ഈ നിമിഷം സ്മരിക്കുന്നു 😑😑😑🔥🔥🔥🔥🔥🔥
@Manalthari Жыл бұрын
Don't worry njanum und machane
@whatsappshortsworld11023 жыл бұрын
Pwoli pwoli 💥❤❤🤣🤣❤❤❤
@kiranbabu64063 жыл бұрын
Kiranite car number polichu... Kochi 😍
@ALBERT397783 жыл бұрын
Splash of Colours.. Lovfely videos bringing feast to the eyes. Maori...
@mehrinbabumehrinbabu526 Жыл бұрын
Aa brthr samsarikkane nilkunnilla idakide spoon l kory kazhikkunnu...so cute❤
@roshnasanu93793 жыл бұрын
Perfect and simple recipe. I tried it. It was awesome even though I missed some key ingredients such as safron and fish stock. Keep rocking ☺️ Boombang 🌟
@silpasanil5053 жыл бұрын
Clean presentation...🎉🔥boombaangh🔥
@sindhuapsindhu77153 жыл бұрын
നിങ്ങളുടെ അവതരണം ആണ് പോളി 💥💥⚡✨
@iravaankutan21163 жыл бұрын
Idhehathinte video kannan padilayirunu.....Ipo marunu kazhikkannapole Oro nerethum Oro episodu kanneda sthithiyayi.... Ijathi manushyan
എല്ലാവരുടെയും car പരിചയപ്പെടുത്തിയ സ്ഥിധിക് കിരൺ മച്ചാന്റെയും മാമന്റെയും ഒകെ ജോലിയും വീടും ഒകെ ഒന്ന് പരിചയപെടുത്തണം..😍❤
@ishimehar3 жыл бұрын
Single or mingle ennu koode parayanam 😎
@ennakavi21293 жыл бұрын
privacy
@alienlovesmusic22313 жыл бұрын
@@ennakavi2129 h 😁
@miraclefocus46583 жыл бұрын
വെള്ളിയാഴ്ച നവീൻ ബ്രോന്റെ വക കിടുകാച്ചി ബിരിയാണി കിട്ടി ആഹാ അന്തസ് അതും ജീരകശാല അരികൊണ്ട് 😋😁
@shaijapramod97313 жыл бұрын
Mrng thot waiting ahrnu boombaang vdo kaanan , ഒരു മജീഷ്യന്റെ മാജിക്ക് കണ്ടോണ്ട് ഇരിക്കുന്ന പോലെയാണ് naveen chettante സംസാരം കേൾക്കാനും✨ really boombaang vdos 💕
@ajayanandhu41413 жыл бұрын
Enthu rasayitaaa presentation lovelyyyyyy
@ksabhin Жыл бұрын
ഞങ്ങളും ഉണ്ടാക്കി ബൂമ്പാങ് ചെമ്മീൻ ബിരിയാണി.. സൂപ്പർ ടേസ്റ്റ്
@athulkrishnak.s.88303 жыл бұрын
പവർ ഉള്ള വണ്ടിക് നല്ല പവർ ഉണ്ടാവും ~ഫിറോസ് ഇക്ക 😂
@sujithjithu95963 жыл бұрын
Precentation level ufff vere level 🥰🥰🥰🥰🥰❤️ broo താങ്കൾ 1m sub അടിക്കേണ്ട time അതിക്രമിച്ചു
@unniratheesh15113 жыл бұрын
Correct 👌💥
@wiperstormgaming44513 жыл бұрын
One's a Chef always a Chef ❤️
@shemeejashemeeja71102 жыл бұрын
Super Anu nigaluday vedio Kanan nalla super presentation
@johge02 Жыл бұрын
Excellent and informative video to learn. Thank-you.
@eeelgaming99623 жыл бұрын
Kiran bro UYIR 💥💥💥💥✨
@shafe1433 жыл бұрын
പോൾ ബ്രോയുടെ narration പൊളിയാണ് 👌
@rijoabraham47773 жыл бұрын
Made the biriyani. It was really awesome. We loved it.
@jasminjose6943 жыл бұрын
Ningalu oru sambhavamanu bhai.. bhayangara ishta..all the very best to you and your family,,
@rasheedpalayil56833 жыл бұрын
Hai, യൂട്യൂബിൽ കേറി വെറുതെ ഇങ്ങനെ സെർച് ചെയ്തിരിക്കുമ്പോഴാണ് boombang ന്റെ videos കാണാനിടയായത്,കണ്ടപ്പോൾ ഏതാ ഈ മൊട്ട തലയൻ എന്ന് മനസ്സിൽ വിചാരിച്ചു, ആദ്യമൊക്കെ എന്തോ ആ.. ഇഷ്ടായില്ല, പിന്നെ പിന്നെ അങ്ങട് എന്തോ ഒരു...ഇപ്പൊ ഒരു video എങ്കിലും ദിവസവും കാണും, നല്ല അവതരണം, natural, എവിടുന്ന് കിട്ടുന്നു നിങ്ങൾക്ക് ഇത്രയും എനെർജിയും സന്തോഷവും,...... സംഭവം സൂപ്പർ ആകുന്നുണ്ട്, ready ready.... Lovely......... Boombang 😍
@vinithmt Жыл бұрын
I did tried this recipe, my family loved it. No overpowering the masala and stomach feels good
@safeelafaheem1910 Жыл бұрын
Me too
@resilshaju49013 жыл бұрын
Cooking കാണാൻ വേണ്ടി അല്ല majority ആളുകളും ഇവിടെ വരുന്നേ. നിങ്ങളെയും, friendsinayum കാണാൻ വേണ്ടി ആണ് 💯🥳🥳
@rashmidrichus29853 жыл бұрын
Ur presentation really awesome bczzzz really we can’t skip ur vedios until when it’s finish 🥰🥰🥰
@thecargomen2 жыл бұрын
BMW number plate.....KOCHI Ath pwoli ..
@rd71405 ай бұрын
Hi bro Biriyani recipe was fabulous. Your explanation is too good . I love to watch your all videos. I send your video to my dad regarding meat only diet and he loved it .
@saritharithesh62433 жыл бұрын
First time here .Totally loved the presentation . Just like a chit chat in our very own kitchen . Keep up the positive vibes! Coming back to see more videos .
@manjusaji79963 жыл бұрын
അടിപൊളി biriyani 🤤🤤🤤❤❤❤👌👌👌
@ajithprem36113 жыл бұрын
നല്ല combination, ചെമ്മീൻ ബിരിയാണിയും പൂച്ച കാട്ടവും.😄😆
@mishalahammed96303 жыл бұрын
🤮
@munavvarali92783 жыл бұрын
Thats a good information from him..negative maathralle ee malayali mairanmaar kaanum
@ajithprem36113 жыл бұрын
ഇതൊക്കെ ഒരു തമാശ അല്ലേ ചേട്ടാ ...
@sarathjayakumar60353 жыл бұрын
video kandu poliii..enikke visakkunnu njan poii ithum kande kanji kudikkatte🙂
@ajinsundaritbp3 жыл бұрын
ബൂംമ് ബാംഗ് പൊളി ,സംസാരം ഒരു രക്ഷയും ഇല്ല ,
@shahulrambo75853 жыл бұрын
ഷൂ ഷൂ ഷൂ ഷൂ ഷൂ അതു കലക്കി repeat ആയി 10 വട്ടം കണ്ടു 😻😹😹
@MalluStyleMultiMedia3 жыл бұрын
Another excellent video.. looks good.. yum yum … Oru parcel ingottu poratte 😋😋
@MalluKiwiChronicles3 жыл бұрын
Thank you for bay leaf’s clarification. I will try this recipe for sure
@kars_the_god35093 жыл бұрын
chetta chettante videos elam njan kanditondu you are very positive vibula manysyan namake appol oru adsoop try cheythalo engane
@arunbhasp.j4713 жыл бұрын
Chettante cooking mathram ala samsaravum nyz aa☺☺👍👍👍
@Mr__vishaal3 жыл бұрын
34:29 മൊട്ടബ്രോ in കലിപ്പ് മോഡ് 😁😁😁😁😁
@devanarayananks65933 жыл бұрын
Broo..i tried this at my Home...such a mild and rich prawn flavoured biryani...Thank you for this amazing recipie...😍🌟.Expecting more from you💖
@experimentsndexperiences3 жыл бұрын
Naveen....What I liked about your channel is your overall knowledge & professionalism in cooking, having fun with friends and family and overall variety in content (Which are unique and customized) .All the very best and may your channel become #1 viewed channel in Malayalam one day.