PRE-MARITAL SEX വിവാഹ ജീവിതത്തിൽ വില്ലനാകുമോ?

  Рет қаралды 1,612

നന്മ മരം

നന്മ മരം

Күн бұрын

Dino paul ചേട്ടന്റ Sexuality യുമായി ബന്ധപ്പെട്ട ക്ലാസുകൾ നേരത്തെ കൂടിയിട്ടില്ലെങ്കിൽ ഉറപ്പായും കൂടണം.. These are the two previous Episodes 👇👇👇Please Watch it now.. ദൈവം ആഗ്രഹിക്കുന്നത് പോലെ ലൈംഗികതയെ മനസിലാക്കാം 👇👇
1st Episode👇
• CONDOM ഉപയോഗിക്കുന്നത്...
2nd Episode👇👇
• ദാമ്പത്യ ജീവിതത്തിൽ ഉറ...

Пікірлер: 9
@Nanmamaram_
@Nanmamaram_ 21 күн бұрын
Dino paul ചേട്ടന്റ Sexuality യുമായി ബന്ധപ്പെട്ട ക്ലാസുകൾ നേരത്തെ കൂടിയിട്ടില്ലെങ്കിൽ ഉറപ്പായും കൂടണം.. These are the two previous Episodes 👇👇👇Please Watch it now.. ദൈവം ആഗ്രഹിക്കുന്നത് പോലെ ലൈംഗികതയെ മനസിലാക്കാം 👇👇 1st Episode👇 • kzbin.info/www/bejne/nnu8m6WDgbOrgMksi=P8M4ZIIbGQoLct0x 2nd Episode👇👇 • kzbin.info/www/bejne/gWTddmqBd9Zsb8Usi=DBVg-iP_0o4mv_-j
@SAN-dk6bj
@SAN-dk6bj 19 күн бұрын
ഇങ്ങനെ ഉള്ള ക്ലാസുകൾ വളരെ ഉപകാരപ്പെടുന്നതാണ്.. Partner നെയോ മറ്റുള്ളവരെയോ പറഞ്ഞ് മനസിലാക്കാൻ ബുദ്ധിമുട്ടുബോൾ ഈ talk കൾ share ചെയ്ത് അവരെ educate ചെയ്യാൻ സഹായിക്കും. Thank you 🙏🏼
@user-tv3ew5ji2j
@user-tv3ew5ji2j 14 күн бұрын
Thomas aquinas books oke speaker refer cheythuttundo ? Any way great talk
@times5400
@times5400 20 күн бұрын
ഏതെങ്കിലും പാപത്തിൽ വീണു പോയിട്ട് ഉണ്ടെങ്കിൽ, എങ്കിലും അഡിക്ഷൻ ഉണ്ടെങ്കിൽ നല്ലൊരു ധ്യാനം കൂടിയാൽ മതി. ശരിയാകും. ഒരു ജപമാല, കരുണ കൊന്ത എങ്കിലും വെക്തിപമായി ദിവസവും ചെല്ലി പ്രാർത്ഥിക്കണം. മാതാവിൻ്റെ തീർഥാടന കേന്ദ്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും ഒത്തിരി നല്ലതാണ്. മാതാവ് പാപികളുടെ ആശ്രയം ആണ്. മാതാവ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കും.
@user-tv3ew5ji2j
@user-tv3ew5ji2j 14 күн бұрын
1:01:30 Devil is the ultimate deceiver
@ajojoseph692
@ajojoseph692 7 күн бұрын
Read bible thirty minutes loudly .this will charge your battery and escape from evil thoughts
@Jo-dd3zq
@Jo-dd3zq 20 күн бұрын
കരിസ്മാറ്റിക് ആയ എൻ്റെ കുറെ നാൾ ആയി ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു, ശരിക്കും ഇതൊക്കെ ഈശോക്ക് ഇഷ്ട്ടം ആണോ, അഭിഷേകം കുറഞ്ഞു പോകുമോ, പ്രാർത്ഥന ജീവിതത്തിന് ഇത് ഒരു തടസ്സം ആണോ എന്നൊക്കെ. ഞാൻ അണക്കരയിൽ ഉള്ള ഒരു കൗൺസലർ, പിന്നെ ശുദ്ധീകരണ ആൽമകളെ കുറിച്ച് പറയുന്ന ആലീസ് ചേച്ചി, പുഷ്പം ആൻ മരിയ ഒക്കെ ചോദിച്ചപ്പോൾ അവർ ഇതൊന്നും തെറ്റ് അല്ല, എന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നിട്ടും എനിക്ക് ഒരു ഉറപ്പ് വന്നില്ല. ഞാൻ പിന്നെ 2,3 വർഷം മുമ്പ് കല്യാണം കഴിഞ്ഞ, പ്രാർത്ഥന ജീവിതം ഉള്ള ഒരു ചേച്ചിയോട് ചോദിച്പ്പോൾ പറഞ്ഞു, ആ ചേച്ചിയും ഭർത്താവും ഒരുമിച്ച് ജപമാല ചെല്ലുന്ന സമയത്ത് മാതാവ് അവരുടെ അടുത്ത് നിൽക്കുന്നു എന്ന് ഒരു കൗൺസിലർ പറഞ്ഞിട്ടുണ്ട്. അതോടെ ആണ് എനിക്ക് പൂർണ്ണ വിശ്വാസം ആയത്. സഭ പറയുന്നത് പോലെ ഉള്ള കുടുംബജീവിതം നമ്മൾ നയിച്ചാൽ മതി. കല്യാണം കഴിച്ച വിശുദ്ധർ ഒത്തിരി ഉണ്ട്. 1 കോറിന്തോസ് 7 ആം അധ്യായത്തിലും ഇത് പറയുന്നുണ്ട്
@user-tv3ew5ji2j
@user-tv3ew5ji2j 14 күн бұрын
Enth thett alla ennu ?
@curiouswriter
@curiouswriter 20 күн бұрын
ഈ ക്ലാസുകൾ എല്ലാ പ്രീ മറെറ്റൽ ക്ലാസ്സുകളിലും ഉൾപ്പെടുത്ത ണം. ഇന്നത്തെ ലോകത്ത് ഒരു additional online course കൂടെ വേണം. എന്തിനാ എല്ലാവരും ധൃതി പിടിച്ച വിവാഹം ചെയ്യാൻ ഈ കോഴ്സുകൾ വെട്ടിക്കുറയ്ക്കുന്നേ?
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 95 МЛН
DISHA  INTRODUCTION VIDEO
1:07:11
Prachodana Counseling Centre
Рет қаралды 132
മരണവുമായി മല്ലടിച്ച ആ രാത്രി Br. Moncy Zachariah Pathanapuram Testimony
1:30:28
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН