Precious Moments in Life | Ammamma | Sudhapoo | Sowbhagya Venkitesh

  Рет қаралды 135,953

sowbhagya venkitesh

sowbhagya venkitesh

11 ай бұрын

Neutriderm Amazon Store - www.amazon.in/stores/page/E95...
Dermavive Amazon store - www.amazon.in/stores/page/5C4...
Pre-makeup skincare combo - bit.ly/3YdxFcd
Dermavive Moisturising Lotion - bit.ly/3YfnUdM
Dermavive Hydra Cleanser - bit.ly/3YdhifF
These Products are also available on Flipkart, 1 mg, Myntra, Firstcry, Purplle
Background music credits
1. ‪@OnlinePianoTutorials‬
2. ‪@anilsmusicworld3443‬
Please subscribe to their channel for amazing music content
| No Copyright Infringement Intended |

Пікірлер: 408
@sowbhagyavenkitesh5306
@sowbhagyavenkitesh5306 11 ай бұрын
Neutriderm Amazon Store - www.amazon.in/stores/page/E9531BC9-C5A1-42ED-9D8B-215EF36856A7? Dermavive Amazon store - www.amazon.in/stores/page/5C4EFDF7-3F6F-481C-B821-1092D1A61409? Pre-makeup skincare combo - bit.ly/3YdxFcd Dermavive Moisturising Lotion - bit.ly/3YfnUdM Dermavive Hydra Cleanser - bit.ly/3YdhifF These Products are also available on Flipkart, 1 mg, Myntra, Firstcry, Purplle
@shantybijoy1738
@shantybijoy1738 11 ай бұрын
വലിയ സമ്മാനങ്ങളൊന്നും തരാൻ സാമ്പത്തികം ഇല്ലായിരുന്നെങ്കിലും അമ്മൂമയുടെ കൂടെ കിടന്ന് കേട്ട കഥകൾ ഒരിക്കലും മറക്കാൻ കഴിയില്ല.
@muthuzvlog7745
@muthuzvlog7745 11 ай бұрын
ഞാനൊക്കെ പഠിക്കുന്ന കാലത്ത് എന്റെ അമ്മുമ്മ രാത്രി 2 മണിക്ക് എണീക്കും. അന്ന് നമ്മളുടെ വീട്ടിൽ കറണ്ടില്ല. നേരം വെളുത്തുപോയാലോ എന്ന് കരുതി 2 മണിക്ക് എണീറ്റു കാപ്പി എല്ലാം ഉണ്ടാക്കി വക്കും. എന്നിട്ട് ആ പാവം കിടന്നുറങ്ങും. അമ്മുമ്മക്ക് പെൻഷൻ പൈസ കിട്ടിയാൽ അതിൽ നിന്ന് 100 രൂപ വച്ച് എനിക്കും അനിയനും തരും, അന്ന് കിട്ടിയ ആ പൈസയുടെ ഒരു വിലയും സന്തോഷവും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല. Miss യു ammumma😘😘😘😘😔😔😔
@ananya2105
@ananya2105 10 ай бұрын
ഈ ലോകത്തിലെ ഏറ്റ വും വലിയ ഭാഗ്യമാണ് ഇങ്ങനെ സ്നേഹം അനുഭവിക്കുന്നത് . ഈ വിഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ഇത്പോലെ ഒരു സ്‌നേഹം കിട്ടാൻ കൊതിക്കുന്ന മനസുമായി ഇവിടെ ഞാൻ
@JyothiLakshmi-fu6nk
@JyothiLakshmi-fu6nk 11 ай бұрын
Watching Ammamma trying to put suddu baby to sleep on her lap brought tears to my eyes 🥺!! Such an adorable bond 🥰!! God keep you all healthy and good 👍🥰👍🙌
@SarigaAugustine143
@SarigaAugustine143 11 ай бұрын
കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല da ഇല്ലാതെ ആകുമ്പോൾ അവരുടെ കാണാൻ സൗണ്ട് കേൾക്കാൻ കൊതിയാകുo♥️ എന്റെ അച്ഛനെ ഒരുപാട് miss ചെയുന്നു ♥️
@ambilisureshbabu7513
@ambilisureshbabu7513 11 ай бұрын
Achsaneyum chechiyeyum miss cheyyunnu😪
@priyankasubrahmaniyan3373
@priyankasubrahmaniyan3373 10 ай бұрын
My Aaaachi memories still killing me😢
@Teenaanu1862
@Teenaanu1862 11 ай бұрын
Life with my grandmother is full of warm hugs and sweet memories are lovely
@joicemathew7852
@joicemathew7852 10 ай бұрын
My grandmother was an awesome personality ❤ she was a strong pillar of love for the entire family 💞 No one can take that from me❣️ I miss her a lot....I just want to be a granny like her❤ "Teach them to your children and their children after them”
@kunjuss781
@kunjuss781 11 ай бұрын
അച്ഛൻ അമ്മ എന്നാ സമ്പാദ്യം പോലെ തന്നെ നമ്മുടെ ഒരു സ്വകാര്യ അഹങ്കാരം ആണ് മുത്തശ്ശി...... കഥകളിലൂടെ നമുക്ക് പുതിയ ലോകം തീർത്തു തരുന്നവർ...❤❤❤🥰🥰🥰🥰
@aswathyaswathy7857
@aswathyaswathy7857 11 ай бұрын
വിട്ട് പോയിട്ടും മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്ന അമ്മമ്മയാണ് മനസ്സിൽ ... എന്റെ അമ്മ ഖത്തർ റിൽ വീട്ട് ജോലിക്ക് പോയപ്പോൾ നാട്ടിൽ വീട്ട് ജോലിക്ക് പോയി കിട്ടുന്ന കാശ് മായി ഓടി എത്തുന്ന അമ്മമ്മയുടെ മുഖം .. ആർക്കും ഭാരം ആകാതിരിക്കാൻ കാൻസർ എന്ന രോഗം മറച്ചു വച്ച് നടന്ന അമ്മമ്മ.. അതൊന്നും ഓർക്കാൻ വയ്യ.. 1വർഷം പോലും തികച്ചു ഖത്തറിൽ നിൽക്കാൻ പറ്റാതെ അമ്മയ്ക്കും തിരിച്ചു വരേണ്ടി വന്നു.. എന്നന്നേക്കുമായി അമ്മമ്മയും പോയി ഞങ്ങളെ വിട്ട്...താങ്ക്സ് ചേച്ചി 🙏🏼ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്
@anjalijithingowri481
@anjalijithingowri481 11 ай бұрын
Grand Parents are the perfect blend of love, laughter and happy memories
@user-lg9rr1kv4i
@user-lg9rr1kv4i 10 ай бұрын
Grand parents are really precious.Those sweet memories are very previous to us.Now our kids are enjoying their vacations with their grandparents without no gadgets,no TV,but with their old stories and those small little plays and talks between old generations and new generations.
@khvlogger7940
@khvlogger7940 11 ай бұрын
" Grandparents = love ❤️ " "Always gives a warm hug and a lot of sweet memories."🥰
@meenasajimon3349
@meenasajimon3349 11 ай бұрын
സൗഭാഗ്യ്യെക്കും മോൾക്കും എന്നും അമ്മുമ്മയുടെ കയിൽ നിന്നുമനുഗ്രഹഗൽ വാങ്ങാൻ ദൈവം അനുഗ്രഹികട്ടെ,💞💞🙏
@sreesandyasandya4199
@sreesandyasandya4199 11 ай бұрын
my best childhood memories was the days with my grandparents...they were so loving and caring
@jimcyjose9213
@jimcyjose9213 11 ай бұрын
Until my life ends my Grandparents are my Best memories❤. They are not alive physically But living with me each moment. The words from my Relatives “ When we are meeting you or when we are calling you we will remember your Grandparents.” These words makes me cry, happy or I don’t know what emotion it is.
@sd_sani_ds_vlog_sdsanids
@sd_sani_ds_vlog_sdsanids 6 ай бұрын
അമ്മ വഴക്ക് പറയുമ്പോളും, അടിക്കുമ്പോളും പിടിച്ച് വെക്കും എന്നിട്ട് വിഷമം മാറ്റാൻ അമ്മയെ വഴക്ക് പറയും.. സത്യം പറയുവാണേൽ വലുതായതിന് ശേഷം ഞാൻ നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്.. എന്റെ അനിയത്തിക്ക് ആ ഭാഗ്യം കിട്ടിയിട്ടില്ല. And She is not like a grandmother.. Ente best friend ayirunnu..i can't even imagine... Time flies😢..❤
@athira5678
@athira5678 11 ай бұрын
എനിക്ക് പറയാൻ ഉള്ളത് എന്റെ അച്ഛമ്മയെ കുറിച്ചാണ്. എനിക്ക് ഒത്തിരി ഇഷ്ടം ആണ്‌ എന്റെ അച്ഛമ്മയെ.എന്നും സ്കൂൾ വിട്ട് വരുമ്പോഴേക്കും എനിക്ക് കഴിക്കാൻ ചോറുമായി കാത്തിരിക്കും എന്നിട്ട് എനിക്ക് ചോറ് വാരി തരും. ഭക്ഷണം കഴിക്കാൻ മടിയുള്ള എനിക്ക് പല കഥകളും പാട്ടും പാടി തന്ന് ഭക്ഷണം കഴിപ്പിക്കും, എന്നെ കുളിപ്പിക്കും ഉറക്കുകയും ഒക്കെ ചെയ്യും. ഒരു ദിവസം അച്ചമ്മ പെട്ടെന്ന് തലകറങ്ങി വീണു അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്തൊക്കയോ ടെസ്റ്റ്‌ ഒക്കെ ചെയിതു അപ്പോഴാണ് അറിഞ്ഞത് ക്യാൻസർ ആയിരുന്നു എന്ന് സർജ്ജറി ചെയ്യാൻ പറ്റാത്ത വിധം രോഗം മൂർച്ചിച്ചിരുന്നു.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി ഡയാലിസിസ് തുടങ്ങി,അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ ആയിരുന്നു ചെറിയ എന്തോ അസുഖം ആയോണ്ട് അച്ഛമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അത്ര മാത്രം അറിയാം അച്ഛനും അമ്മയും ഒക്കെ ഹോസ്പിറ്റലിൽ നിൽക്കുന്നത് കാരണം എന്നെ ബന്ധു വീട്ടിൽ ആക്കി, ഒരു ദിവസം അച്ഛമ്മയെ കാണാൻ ഹോസ്പിറ്റലിൽ പോയി അന്നും എനിക്ക് ഒരു അല്ലി ഓറഞ്ച് വായയിൽ വച്ചു തന്നു, അച്ചമ്മ കരയുന്നുണ്ടായിരുന്നു അന്ന് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കി വരുമ്പോൾ ഞാനും കരഞ്ഞു. ഒടുവിൽ ഒരുപാട് ദിവസം കഴിഞ്ഞ് അച്ഛമ്മയും അമ്മയും അച്ഛനും ഒക്കെ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം ആയി പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. രാത്രി ആണ് അച്ഛമ്മയെ കൊണ്ട് വരുന്നത് വണ്ടിയിൽ നിന്ന് ഇറക്കി അച്ഛമ്മക്കി നടക്കാൻ ഒന്നും കഴിയില്ല അത്രയ്ക്കും അവശ ആയിരുന്നു. അച്ഛനും മാമൻമ്മാരും അച്ഛമ്മയെ കസേരയിൽ ഇരുത്തി തോളിൽ ആക്കി കൊണ്ടുപോവുന്ന ആ കാഴ്ച്ച എന്നെ വല്ലാതെ തളർത്തി, അന്ന് ഒരുപാട് തവണ അമ്മ എന്നെ വീട്ടിലക്കി വരാൻ വിളിച്ചു ഞാൻ പോയില്ല ബന്ധു വീട്ടിൽ തന്നെ നിന്നു. എന്തോ അച്ഛമ്മയെ ആ അവസ്ഥയിൽ കണ്ട് എനിക്ക് പേടി ആയിരുന്നോ എന്താ ഒന്നും അറിയില്ല ഞാൻ അന്ന് ചെറുതായത് കൊണ്ടാവാം. അന്ന് അച്ഛമ്മ എന്നെ ആയിരുന്നു മുഴുവൻ സമയവും വിളിച്ചിരുന്നത് എന്ന് അമ്മ പിന്നീട് എപ്പഴും പറയുന്നത് കേൾക്കാം അന്ന് രാത്രിയോടെ ഞങ്ങളെ വിട്ട് അച്ഛമ്മ പോയി 😭🌹 അന്ന് മരിക്കുന്നത് വരെ എന്നെ കാണണം എന്നായിരുന്നു പറഞ്ഞത് 😢 രാവിലെ എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുമ്പോൾ മുറ്റത്ത്‌ മുഴുവൻ ആളുകൾ ആയിരുന്നു ആരുടെയൊക്കെയോ കരച്ചിൽ കേൾക്കാം ഞാൻ അന്ന് കാണുന്നത് അച്ഛമ്മയെ ഒരു വെള്ള മുണ്ട് പുതപ്പിച്ചു കിടത്തി അതിന്റെ ഇരു വശത്തും അച്ഛന്റെ രണ്ടു പെങ്ങമ്മാരും നിലവിളിക്കുന്നതാണ് അതിന്റ തൊട്ടടുത്ത് അമ്മ ഇരുന്ന് കരയുന്നു ഞാൻ അമ്മേന്റെ മടിയിൽ ചെന്ന് ഇരുന്ന് അച്ഛമ്മേന്റെ മുഖത്തു നോക്കി ഇരുന്നു. ആ ഒരു നിമിഷം ഞാൻ ജീവിതത്തിൽ ഓർക്കാൻ ഇഷ്ട്ടപെടാത്ത നിമിഷം ആണ് അന്ന് എന്റെ ചെറിയ മനസ്സിൽ കൂടെ എന്തൊക്കയോ മാഞ്ഞു പോവുന്നപോലെ അന്ന് ഞാൻ ദൈവത്തെ ഒരുപാട് വെറുത്തു ഞാൻ എപ്പഴും അമ്മേനോട് പറയും ദൈവത്തിന് നമ്മളോട് ഇഷ്ടമില്ല അതോണ്ട് ആണ് അച്ഛമ്മ മരിച്ചു പോയത് എന്നൊക്കെ പറയും. അന്ന് എനിക്ക് അത്ര അറിവില്ലാത്ത പ്രായം ആയിരുന്നതുകൊണ്ട് കാര്യങ്ങൾ അങ്ങനെ മനസ്സിൽ ആക്കാൻ കഴിഞ്ഞില്ല പക്ഷെ അന്ന് അച്ഛമ്മ മരിക്കുന്നത് വരെ എന്റെ പേര് വിളിച്ച് എന്നെ കാണണം എന്ന് പറഞ്ഞിരുന്നു എന്ന് അമ്മ പറഞ്ഞത് ഇപ്പഴും ഞാൻ ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നും എന്നോട് തന്നെ വെറുപ്പ് തോന്നും അവസാനം ആയി എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നോ എന്നൊക്ക ഞാൻ ഇപ്പോഴും ചിന്തിക്കും. ഇന്നും അച്ഛമ്മ മരിച്ചെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ദൈവമായി കാണുന്നതും പ്രാർഥിക്കുന്നതും ആ ഫോട്ടോയിൽ നോക്കിയാണ് ഫോട്ടോയിൽ നോക്കുമ്പോൾ അച്ഛമ്മ എന്നോട് സംസാരിക്കുന്നപോലെയും ചിരിക്കുന്ന പോലെയും എനിക്ക് തോന്നും ഇന്നും എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്റെ സങ്കടവും സന്ദോഷവും ഒക്കെ ഞാൻ ആ ഫോട്ടോയിൽ നോക്കി ഇന്നും പറയും എന്റെ എല്ലാം എല്ലാം ആയിരുന്നു എന്ന് പറയുന്നില്ല ഇപ്പോഴും അങ്ങനെ തന്നെ ആണ് എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം❤️ ഈ വരികളിൽ മാത്രം ഒതുങ്ങുന്നില്ല എന്റെ അച്ഛമ്മയുടെ ഓർമ്മകൾ 😘❤️
@kumarkarthy55
@kumarkarthy55 11 ай бұрын
Our childhood Nostalgic moments with my grandmother was so lovely she used to give pocket money like 1 or 2 rupees when we goes to school I remembered her by seeing your video... now she is resting in heaven.....loads of love from bhubaneswar....love you chechi.....God bless you....😊keep well ❤
@sreelekshmi1955
@sreelekshmi1955 11 ай бұрын
നമ്മൾ അവർക്കു വേണ്ടി ചെറിയ കാര്യം ചെയ്‌തപോലും അതിൽ ഭയങ്കര സന്തോഷം കണ്ടെത്തും. അത് കണ്ടപ്പോൾ നമ്മുടെ മനസ്സ് നിറയും. നമ്മുടെ ഭാഗ്യമാണ് ഗ്രാൻഡ്പേരെന്റ്സ് ❤️
@fathimaanil4625
@fathimaanil4625 11 ай бұрын
ഓർക്കാൻ ഒരുപാട് ഇഷ്ടംമുള്ള കാലങ്ങൾ ❤ അവരുടെ ഓർമകളും അനുഭവകളും പറഞ്ഞു തന്ന ഒരുപാട് സന്ധ്യകൾ ❤കേൾക്കാൻ കൊതി ഉണ്ടങ്കിലും ഇപ്പോൾ അതിന് കഴിയില്ല എന്ന് അറിയാമകിലും 😒ഒരിക്കൽ കൂടി കൊതിച്ചു പോകുന്നു ആ കാലം തിരികെ വരാൻ
@rugmavs1846
@rugmavs1846 11 ай бұрын
There is nothing more wonderful than the love and the guidance a grandparent can give their grand child..Enta ammayk 7years munne stroke vannu she was not able to do walk and other things...In that situation my grandma took me in her hands ... May be more than my mother she pampered me.
@sreelakshmisreekumar4708
@sreelakshmisreekumar4708 11 ай бұрын
എന്റെ അപ്പൂപ്പനെ ഞാൻ കണ്ടിട്ടില്ല, എന്റെ എല്ലാം എന്റെ അമ്മമ്മയാണ്, കാരണം ആരേം depend ചെയ്യാതെ എന്റെ അമ്മ ഉൾപ്പെടെ 3 മക്കളെ ഒറ്റയ്ക്ക് വളർത്തിയെടുത്തതാണ്. ഞാനും എന്റെ അമ്മമ്മേടെ കൂടെയാണ് വളർന്നത്.. ലോകത്തിലെ ഏറ്റവും മനസ് നിറഞ്ഞ സ്നേഹം, വാത്സല്യം, ക്ഷമ,ഭക്തി,കരുണ എല്ലാം ഞാൻ കണ്ടതും പഠിച്ചതും എന്റെ അമ്മമ്മയുടെ എടുത്തു നിന്നാണ്..she is my role model. And I love you so much ammu😘🫂🥰🥲
@bismimujeeb2679
@bismimujeeb2679 11 ай бұрын
ഒരിക്കൽ പോലും അവരുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല.ഇനിയൊരിക്കലും കിട്ടില്ലാന്നും അറിയാം. എങ്കിലും കൊതിച്ചു പോകുന്നു ആ സ്നേഹത്തിനായി......❤❤u r so lucky my dear.🥰🥰
@mylifemydreams2266
@mylifemydreams2266 11 ай бұрын
എനിക്ക് ഇങ്ങനത്തെ അമ്മുമ്മ ഇല്ല. കുട്ടിക്കാലത്ത് എന്നെയൊന്നും നോക്കിയിട്ടേ ഇല്ല. ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം. അടുത്ത ജന്മം ഉണ്ടെങ്കിൽ അമ്മുമ്മയുടെ സ്നേഹം ലഭിക്കണേ.😢
@kannanskiddyvlog7191
@kannanskiddyvlog7191 10 ай бұрын
നിഷ്കളങ്കമായ സ്നേഹത്തിന്റെ ഉറവിടമാണ് Grand parents 😍😍😍
@adhithyarajani3715
@adhithyarajani3715 11 ай бұрын
സത്യസന്ധമായ ഒരു vloger, സത്യസന്ധമായ ഒരു family. എന്റെ സങ്കട കടലിന്റെ ഇടയിലുംഞാൻ എന്നും ആത്മാർത്ഥമായി സന്തോഷിക്കുന്നത് സൗഭാഗ്യയുടെ videos കണ്ടിട്ടാണ്. അമ്മ, അമ്മൂമ്മ, കുഞ്ഞുമോൾ 💕💕💕 ദൈവം എല്ലാ സൗഭാഗ്യങ്ങളും തരട്ടെ Love You ❤️😘
@seenathaha5424
@seenathaha5424 10 ай бұрын
but bhayangara pr anu ellam collab anu videos athoke thallu anu about products
@dhanyavarma2333
@dhanyavarma2333 11 ай бұрын
Grandparents...they are truly a blessing.. first love of a child is always the mother. Grandparents love and affection is the second most powerful love of a child .. you see the love you received being transcended down to your kid With same or even more stronger..
@pslittletalks2143
@pslittletalks2143 11 ай бұрын
Realy heart touching mam, അമ്മുമ്മക്ക് പകരം അമ്മുമ്മ മാത്രം, പകരം വെക്കാനില്ലാത്ത സ്നേഹം, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചു കൊണ്ടിരിക്കും, My ammumma is no more 😢😔
@dreamsofsharon5511
@dreamsofsharon5511 11 ай бұрын
ഈ വീഡിയോ കണ്ടിട്ട് എനിക്ക് നഷ്ടപെട്ട സ്നേഹത്തെയും കുട്ടികാലത് ഞാൻ ആഗ്രഹിച്ച ലാലനയും എല്ലാം ഓർക്കുകയും കൂടെ എന്റെ വാവകൾക് അതൊന്നും നഷ്ടമാകാതെ അവരെ ഹൃദയത്തോട് ചേർത്ത് നിർത്തുകയും അവരുടെ സന്തോഷങ്ങളെ മാത്രം കാണാൻ ആഗ്രഹിക്കുന്ന അവരൊന്നും കരഞ്ഞാൽ എന്നെക്കാൾ കൂടുതൽ സങ്കട പെടുന്ന, എന്റെ വാവകൾക് ഒന്ന് വയ്യാതായൽ ഉറക്കമുളച്ച അവരെ നെഞ്ചോടു ചേർത്ത സ്നേഹവും കൂടെ ഉണ്ടെന്ന ഉറപ്പും നൽകുന്ന അവരുടെ അമ്മമ്മയെയും ഉമ്മുമ്മയെയും ഓർത്തു പോയി. എനിക്ക് കിട്ടാതെപോയ ആ വർണ്ണ ദിവസങ്ങൾ ഞാൻ ഇന്ന് എന്റെ കുട്ടികൾക്ക് കിട്ടുന്നത് കണ്ട് മനസു നിറഞ്ഞു സന്തോഷിക്കുകയും അവർക്ക് അത് നഷ്ടമാകാതിരിക്കാൻ ദെയ്‌വതോട് 🙏 ചെയ്യുന്നു. ബാല്യത്തിലെ സുന്ദര നിമിഷങ്ങൾ ജീവിതത്തിന്റെ ഇതു പ്രതിസന്ധിയിലും നമ്മളെ പിടിച്ചു നിർത്തും ❤️❤️❤️
@sinisuresh5414
@sinisuresh5414 11 ай бұрын
No words. That moment is precious and momrable❤❤I luv my grmdmaa and i miss her toooo
@Akshaya_.achuss
@Akshaya_.achuss 11 ай бұрын
Grandparents are always special. നമ്മൾക്ക് അവരുടെ സാനിധ്യം അത്രത്തോളം വലുതായിരുന്നു എന്ന് അവർ നമ്മളെ വിട്ടു പോവുമ്പോൾ ആണ് കൂടുതൽ മനസിലാവുക. എന്റെ അച്ഛമ്മയാണ് എന്നെ പണ്ടുമുതലേ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നത് but she died on march 19 this year nowadays on every single day i miss her so muchhhhhhh i can't even stop crying while i think about her or hear about her. On every day night i cry so much before sleep on thinking about her 😢the loss is big
@rosemariyaalappatt385
@rosemariyaalappatt385 10 ай бұрын
Grandparents are the perfect mix of love ,care and a splash of magic, A grandparent has silver in their hair and gold in their heart ❤️❤️❤️❤️❤️❤️❤️❤️❤️❤️,I miss u my grandparents 😢
@anithathomas309
@anithathomas309 11 ай бұрын
എന്റെ grantppa പറഞ്ഞു തന്ന ചെറു കഥകൾ കേട്ടു, മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ് ഉണ്ടായി, thankyou appacha 🥰
@user-tm1ym7qb8c
@user-tm1ym7qb8c 11 ай бұрын
Grandparents are like magicians. They can create wonderful memories for their grandchildren out of thin air." Know adays I missed them a lot...
@Sai-mq2ls
@Sai-mq2ls 11 ай бұрын
May God bless her with health n happiness always.Stay blessed.As you said treasure these moments and express your love towards her too.🥰
@elizabethissac8397
@elizabethissac8397 11 ай бұрын
Wow,what a heart touching video.keep going Sowbhagya
@rythmoflife843
@rythmoflife843 11 ай бұрын
എന്റെ അമ്മുമ്മയെ കുറിച് ഓർക്കുമ്പോൾ മനസിലേക്ക് വരുന്നത് അവധിക്കാലത്തു അമ്മമ്മ വീട്ടിൽ കിട്ടുന്ന കാര്യങ്ങളാണ്.. ഓടി വന്നു കെട്ടിപിടിക്കുമ്പോൾ കിട്ടുന്ന അമ്മമ്മയുടെ മണം, സ്ഥിരമായുള്ള കാപ്പി യുടെ മണം, കശുവണ്ടി തീയൽ.. കൂടെ ചേർന്ന് കിടക്കുമ്പോൾ എന്റെ അമ്മയെ ഒട്ടും തന്നെ മിസ്സ്‌ ചെയ്യാതെ എനിക്ക് കിട്ടിയ ആ ചൂട്.. ഒരു തിരുവോണം നാളിൽ എല്ലാവരും ഒന്നിച്ചു ഇരുന്നിട്ട് ഉറങ്ങാൻ പോയപ്പോൾ ഒരു കയ്യിൽ ഞാനും മറ്റേ കയ്യിൽ എന്റെ കസിനും ആയി അമ്മമ്മ കിടന്നു.. പിറ്റേന്ന് അമ്മമ്മയുടെ ചേതനയറ്റ തണുത്ത കൈകളിലാണ് ഞാൻ ഉറക്കമുണരുന്നത്.. പുലർച്ചെ കാപ്പിയുടെ മണം പോലും കിട്ടാഞ്ഞ വേവലാതിയിൽ ഓടി വന്ന എല്ലാവരും അവരുടെ ജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ ഒന്ന് സംഭവിച്ച ഞെട്ടലിൽ ആയിരുന്നു
@sonysakariah
@sonysakariah 11 ай бұрын
Super video Sowbaghya.. May the almighty shower abundant blessings on you more and more
@darkwolf-zj3pp
@darkwolf-zj3pp 11 ай бұрын
കാലം കാത്തു വെച്ച സ്നേഹത്തിന്റെ കരുതൽ. അതാണ്‌ അമ്മമ്മ അച്ചാച്ചൻ.
@nehamukundan8720
@nehamukundan8720 11 ай бұрын
Expiry date ilatha sneham athan alla ammammamarude sneham.Grandmothers and flowers are much the same, each is a God's masterpiece with different names♥️There is no other love that’s as special as the love of a grandma...Ente ammammayude peru Narayani...I call her Naruuuu....l luv you so much naruseee♥️
@jyothi7157
@jyothi7157 11 ай бұрын
For me.. Ammamma memories are.....'avalosunda', her radhas soap fragrance and lots of stories... Miss her too much. Lives in heaven for past one year.
@annjose3642
@annjose3642 11 ай бұрын
Hai Soubhagya, I feel a coincidence hearing you told to say about grandmother. Bcoz August 1 st is my grandmother’s 1 st death anniversary. I’m in Canada.I am typing this even today with tears in my eyes. I used to video cal my grandmother. Even with walker she ran from her room or dining table in the middle of her meals to see me through video as there is only little network coverage. And I deliver a baby girl and showed her. I was waiting eagerly to let her sit on my grandmother’s lap. Bcoz I was blessed with a loving family and my grandmother is the one who teaches me all the traditions, cultures, morals and everything.. so it was my great wish to let her see my daughter.. I packed some blankets for her, some lotions for her dry skin,some medicines for her. It was in the month of Last July .. we prepared everything ready for our travel to India and my daughter’s visa got rejected. The next week my grandmother died of Heart attack..I got shattered.. Till today I dint accept that she is no more.. Bcoz I cannot.. I always miss her..Everybody moved on.. But I still hurt a lot.. That emptiness there is no one to replace.. My biggest pain is that my daughter didn’t get a chance to get a blessing from her hand.. Thank you soubhagya for this session.Praying for her spul..
@lathas9920
@lathas9920 11 ай бұрын
Sowbhagya....peru pole thanne yella bhagyavum undavatte...appuppaneyum, ammammayeyum kananpatteettilla eppo acchanum ammayum ella....molkku yella nanmakalum undavatte...GOD BLESS YOU 🙏❤
@user-gh3yk9ie5w
@user-gh3yk9ie5w 11 ай бұрын
They are gems💎..nammal Ethra valudhaayaalum avarude kaigalil nammal ennum Cheria kunhungalaayirikkum🥰..more n more lv❣️
@esthertheprincess
@esthertheprincess 11 ай бұрын
എന്റെ അമ്മയുടെ അമ്മ ആണ് 3 വയസുമുതൽ എന്നെ വളർത്തിയത്.. സ്കൂളിൽ കൊണ്ട് പോയി വിടുന്നത്.. എല്ലാം എന്റെ അമ്മുമ്മ ആരുന്നു.. ഒരിക്കലും തിരുച്ചു കിട്ടാത്ത days ആരുന്നു.... കൊറോണ ടൈമിൽ ആരുന്നു എന്റെ കല്യാണം.. ആ സമയത്ത് പ്രായം ആയവരെ ആൾക്കൂട്ടത്തിൽ കൊണ്ട് വരാൻ പറ്റില്ലാരുന്നു.. അതിനാൽ എന്റെ അമ്മുമ്മക് എന്റെ കല്യാണം കാണാൻ കഴിഞ്ഞില്ല. അത് ഇന്ന് ഒരു സങ്കടം ആണ്... അമ്മുമ്മക്ക് വേണ്ടി ഒരിക്കൽ കൂടി കല്യാണം കഴിക്കണം.. അവരുടെ മുൻപിൽ വെച്ച് 😍😍😍....അതാണ് ആഗ്രഹം... അമ്മുമ്മ എന്നു എന്റെ ജീവൻ 😍😍😍😍🥰🥰🥰....
@shruthyb.s3949
@shruthyb.s3949 6 ай бұрын
subalakshmi ammummayudea viyogam arijunnu ammummaye veedum kaanan thiraju pidichu vannavar undoo... RIP 💐💐😢😢
@shalini4430
@shalini4430 11 ай бұрын
I adore your grand ma...so bright !!!
@RubihafsalCp
@RubihafsalCp 6 ай бұрын
Maranaa sehsam kannuvar indo😢
@MeeraLakshanavlogs
@MeeraLakshanavlogs 10 ай бұрын
I just cant watch this video without tears!!! Happy tears ❤ lucky kochu baby , lucky ammumma , lucky soubhagya❤ and lucky tharamma❤
@aksaannajohns3260
@aksaannajohns3260 11 ай бұрын
I miss my grand parents those who passed away by itself from the intro part of this video. Nice presentation.. Today, soubhagya chechi.... And the video reminisces me the good memories like the special food items they give it to us..... ❤❤❤❤❤❤
@jamseera8216
@jamseera8216 11 ай бұрын
Yenik bayagara ishtapettu....so cute so happy to c u guys...with ur cute n luvvvble ammamma
@rakhirs9745
@rakhirs9745 11 ай бұрын
" A old leaf with lots of story and full of essence which can be used as a medicine "🥰🥰 my muthassi
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 11 ай бұрын
എനിക്ക് ഉള്ള നിധി എന്നു തന്നെ പറയാം ഞാൻ മരിക്കും വരെ എന്നും എന്റെ മനസ്സിൽ ഉള്ള നിധി 2 വയസ്സിൽ അമ്മുമ്മ മുത്തച്ഛൻ എന്നെ നോക്കി തുടങ്ങി എനിക്ക് തരാൻ പറ്റാവുന്ന എല്ലാം അവർ തന്നു എനിക്കുള്ള നല്ല ഗുണഗണങ്ങൾ (ഉള്ളത്) അവർ പറഞ്ഞു പഠിപ്പിച്ച ഓരോന്നാണ് എന്നും ഓർക്കും ഇപ്പൊ അമ്മുമ്മ മാത്രേ ഉള്ളു ആ ഒരു വേർപാട് ഈ അടുത്തൊന്നും ഉണ്ടാവല്ലേ എന്നു പ്രതിക്കും എന്നും എന്റെ ഒരു കുഞ്ഞ് ആ ഒരു ആഗ്രഹം മാത്രേ എന്നോട് അമ്മുമ്മ ആവശ്യപ്പെട്ടു ള്ളു പാവം.ഒന്നും തന്നില്ലെങ്കിലും ആ നിഷ്കളങ്കമായ സ്നേഹം അത് ആണ് എല്ലാം എനിക്ക്🥰🥰🥰🥰🥰🥰🥰🥰🥰🥰
@momoandmimivlogs
@momoandmimivlogs 11 ай бұрын
My grandparents left this earthly realm many years ago ..but they still occupy my thoughts from time to time to this day. I would like to dedicate this little something something to them and your vlog, "In the gallery of my heart, their love hangs like a masterpiece, a timeless work of art that brings tears of joy and bittersweet smiles. Though they may have stepped into the beyond, their love remains the brushstroke that colors my world with warmth and fond memories. In the quiet moments, I feel their presence, like a gentle whisper in the wind, reminding me that love knows no boundaries, not even those of time and space. Their absence may be felt, but their love endures, forever etched within my soul, a beacon of light that guides me through life's journey. Their love lives on, a beautiful legacy that continues to inspire and uplift me, reminding me that in the arms of love, we are never truly apart." ❤💖💕🎨🌌 #ForeverInMyHeart Thanks for this refreshing video! and for spreading happiness through out this wonderful vlog. 23:28
@rinshaashraf5639
@rinshaashraf5639 11 ай бұрын
ഒരുപാട് സംസാരിക്കാതെ ഒരു grandma യും ഒരുപാട് സംസാരിക്കുന്ന ഒരു grandpa യും ഉണ്ടായിരുന്നു രണ്ടുപേരും ഒരുപാട് ഒരുപാട് സ്നേഹം തന്നു പക്ഷെ they left me soon when I was just 9 I think about them everyday I really miss them ♥️ Love them lotz💗
@karthikavnair7184
@karthikavnair7184 11 ай бұрын
കണ്ണ് നിറഞ്ഞു, കൈയ്യിൽ ഒളിപ്പിച്ച മിട്ടായി പൊതിയുമായി വീട്ടിലേക്കു കേറിവരുന്ന മുത്തശ്ശനെ ഓർമ്മ വന്നു, ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😢😢😢❤❤❤
@pavithra_chirakkalpavithra981
@pavithra_chirakkalpavithra981 6 ай бұрын
ആദരാഞ്ജലികൾ അമ്മൂമ്മ 🌹🌹🌹😔😔
@honeyeeppan4062
@honeyeeppan4062 11 ай бұрын
ലോകത്തിലെ എന്റെ കാണപ്പെട്ട ദൈവങ്ങൾ ആണ് എന്റെ ചാച്ചനും അമ്മയും... അവരെ പോലെ നമ്മളെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ല...
@dhanyakalarikkalkalarikkal5189
@dhanyakalarikkalkalarikkal5189 10 ай бұрын
സ്നേഹനിധിയായ മുത്തശ്ശിക്കുട്ടീ 😍😘😘😘😘
@smithasathyanarayanan2821
@smithasathyanarayanan2821 11 ай бұрын
അമ്മമ്മയെ കുറിച്ചുള്ള ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്, എന്നാലും എപ്പോഴും ഓർമ്മാവരുന്ന ഒരു ഇൻസിഡന്റ, നമ്മൾ ചെറിയ ക്ളാസിലാവുമ്പോൾ ചീത്ത വാകുകൾ പഠിച്ചു വരും അങ്ങിനെ ഒരിക്കൽ മാത്രമേ പറഞ്ഞുള്ളു, ഉടനെ നല്ല കാന്താരി എടുത്തു ചുണ്ടിൽ തേച്ചു തന്നു, അതിനു ശേഷം അത്തരം വാക്കുകൾ ഉപയോഗിക്കാൻ ഇപ്പോഴും പേടിയാണ്
@revathymohan95
@revathymohan95 11 ай бұрын
"Grandparents are the guardian angels of our childhood, believers of our dreams and who teach us the melody of unconditional love that echoes throughout our lives..." #onlyrespect # unconditional love
@mehrishazim4656
@mehrishazim4656 11 ай бұрын
Even if their hair turns gray, love never turns gray❤
@chithravinod8476
@chithravinod8476 10 ай бұрын
Sowbi so nice to see ur bond with your granm
@shalini053
@shalini053 11 ай бұрын
Life with my grandmother is like icing on a cake❤❤
@kavitham8051
@kavitham8051 11 ай бұрын
God blessing all family.... 🙏
@devikamsony9565
@devikamsony9565 11 ай бұрын
Ente appupaneyum ammaumayeyum kaanaan pokumbo thanne bhayankara santhosham aanu avide korre naalk shesham chennal thanne enne kettipidichoru umma okke terum🥹avarde santhosham sangadam ellam athill adangiyitunden thonniyitund☺️enik ishtamola palahaarangal undaki vechathelam njn taste cheiyum appo njn parayum"amma undakunathilum taste ammuma undakunatha ammak ee kaipunyam onnum kittiyilelo"enn ath kelkumbo ammumade tripthi aayathpole chiri und🤣tirich pokan nerath ente kaiyil paisa terum ishtamulath medichon paranjit🥰I call myself lucky to have an amazing grandparents like them🤗❤
@sukanyasreekumar5779
@sukanyasreekumar5779 11 ай бұрын
എന്റെ അമ്മൂമ്മ അടുക്കളയിലെ റാണിയായിരുന്നു. എന്റെ ഓർമ്മവെച്ച കാലം മുതൽ അടുക്കളയിൽ ഫുൾ പാചകം അമ്മൂമ്മയുടെ വകയായിരുന്നു. അത് മരിക്കുന്ന ഒരു മാസം മുമ്പ് വരെ പാചകം. ആ ഓർമ്മ സന്തോഷത്തോടെയും സങ്കടത്തോടെയും ഞാൻ ഓർക്കുന്നു. 🥰🥰
@sree5286
@sree5286 11 ай бұрын
You are really lucky soubhagya. Kochu baby is 10 times lucky to have your family.
@priya973
@priya973 11 ай бұрын
Nice vlog sowbhaghya ചേച്ചീ 👍👍👍❤with cute അമ്മൂമ്മ ❤❤❤❤👍🥰🥰🥰🥰🥰 ഈ അമ്മുമ്മ nae കാണുമ്പോൾ എനിക്ക് എൻ്റെ അമ്മുമ്മ nae ഓർമ്മ വന്നു ❤❤lovely അമ്മുമ്മ ❤caring അമ്മുമ്മ ❤supporting അമ്മുമ്മ❤ hardworking അമ്മുമ്മ ❤❤❤❤ I love all these characters of my grandmother ❤❤❤❤ അത് പോലെ തന്നെ sowbhaghya ചേച്ചീ ntae grandmother ❤her happiness ❤her love ❤her hardwork❤ supporting അമ്മുമ്മ ❤❤❤❤❤
@aswathyj4995
@aswathyj4995 10 ай бұрын
The childhood fear of death and decay now troubling me. I am concerned about my grandma’s frail health and old-age.Though I hopes I will see my grandma soon but I am anxious about her deteriorating health and falls short of words to convey true feelings. I fear the most is death of our loved ones . Keep in touch with your loved ones ❤
@anjuasok2751
@anjuasok2751 10 ай бұрын
ഉള്ളപ്പോൾ ഒട്ടും സ്പെഷ്യൽ ആയി തോന്നില്ല എങ്കിലും നഷ്ടപ്പെട്ടാൽ വീണ്ടും വീണ്ടും വേണം എന്ന് തോന്നുന്ന ഒരു സ്നേഹം ❤
@rashidsumiyya9286
@rashidsumiyya9286 11 ай бұрын
നമ്മുക്കു അമ്മൂമ്മയുടെ കുട്ടികളി കാണാൻ ഭാഗ്യമുണ്ടേൽ അവരുടെ കുട്ടിക്കാലത്തു നമ്മൾ പോകണമെന്നില്ല ,നമ്മൾ അവരുടെ വാർദ്ധക്യകാലത്തു അവരോടൊപ്പം സമയം ചിലവഴിച്ചാൽ മതി 😊കുട്ടി കുറുമ്പും കുസൃതിയും ,വാശിയും ഒകെ ഉള്ള അമൂമ്മക്കുട്ടിയെ നമ്മുക് സ്നേഹത്തോടെ ആസ്വാധികാം ❤
@derinidicula2581
@derinidicula2581 11 ай бұрын
Unconditional love and support and laughter n fun
@vijukrishna6475
@vijukrishna6475 11 ай бұрын
ഓണക്കോടി സൂപ്പർ ...അമ്മൂമയുടെ നല്ല സെലക്ഷൻ ..ഗ്രാൻഡ് സെലക്ഷൻ❤
@athiraprasad2970
@athiraprasad2970 11 ай бұрын
"എന്റെ അമ്മുമ്മക്ക് പകരം അമ്മുമ്മ മാത്രം" 😘😘😘😘😘😘😘😘😘 i realy miss you ammumma❤️❤️❤️ nale kanan ponam vtl
@hashmisalam6515
@hashmisalam6515 11 ай бұрын
Grand parentsine കണ്ട ഓർമ ഇല്ല 🥹. പക്ഷെ ഞങ്ങളുടെ ജീവിതത്തിൽ ആ ഫീൽ, ആ സ്നേഹം തന്നിട്ടുള്ള രണ്ട് പേരുണ്ട്.. ശാന്തമ്മയും,, കമലച്ചനും..... അച്ഛൻ മരിച്ചു പോയി ഞാൻ 10thil പഠിക്കുമ്പോൾ... മതങ്ങളുടെ ഒരു അതിർ വരമ്പുകൾ പോലും ഇല്ലാതെ ഞങ്ങളെ സ്നേഹിച്ച 2 പേർ,.. ഇപ്പോൾ കുറെ ദൂരെ ആണെങ്കിലും ( ചങ്ങനാശേരി - വയനാട് ) ഞാൻ പോയിരുന്നു കാണാൻ,, എനിക്ക് മോൾ ഉണ്ടായതിന് ശേഷം അമ്മയെ കാണിക്കാനും പോയിരുന്നു..മോൾക്ക് 1.5 വയസ് ഉള്ളപ്പോൾ... ഇപ്പോൾ 5.5 വയസ് ആയി ... ഈ ഓണം വെക്കേഷന് ഞങ്ങൾ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്,,, എന്റെ മോളെ കാണിക്കാൻ,, അവളുടെ ലൈഫിൽ അവരുടെ ഒരോർമ എങ്കിലും ഉണ്ടാകാൻ.. ❤️❤️❤️..... ഇപ്പോളും വിളിക്കാറുണ്ട്,, അന്നും ഇന്നും അമ്മൂമ്മയുടെ പ്രാർത്ഥന എന്താണെന്ന് ഫീൽ ചെയ്തത് അവരിലൂടെ ആണ്.... അവർക്ക് ദൈവം ആരോഗ്യത്തോട് കൂടിയുള്ള ആയുസ് കൊടുക്കട്ടെ 🫂😘
@mvkn5231
@mvkn5231 6 ай бұрын
പാവം അമ്മുമ്മക്ക് ആദരാഞ്ജലികൾ❤😢🙏 ഒത്തിരി സങ്കടമായി😢😢😢
@mykuttychannelbyashiya3317
@mykuttychannelbyashiya3317 11 ай бұрын
Whenever I remember my grandmother, it gives me a smile in my face.I used to call her ammachi,she used to do coconut business in our own palayam market.Early morning she wakes up and have her sip of tea and goes for the business,at around 3'oclock afternoon she reaches back home with vegetables,fish, and what not.Then she starts to distribute it to all her children who lives in separate houses nearby.After all these hussle she takes her shower and waits for my arrival from school.when I reach back home she secretly gives me unniappam which have kept hidden under her secret pouch.These are some of my sweet memories of my grandmother,she was a iron lady,bold brave beautiful and what not but sadly I lost my fairy godmother 2years back.❤
@santhakumaryvr7081
@santhakumaryvr7081 10 ай бұрын
3 തലമുറ ഉള്ള സൗഭാഗ്യ is എ ലക്കി ഗേൾ. അമ്മൂമ്മയുടെ ഓണാക്കോടിയും. ഇതു കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു. ഇങ്ങനെ തരാൻ എനിക്ക് ഒരു അമ്മൂമ്മയില്ലല്ലോന്ന്.... ശ്രീജ
@reshmasreekumarreshmasreek5645
@reshmasreekumarreshmasreek5645 11 ай бұрын
സ്നേഹത്തിൻ നിറകുടം 💞💞💞
@neethulijo7502
@neethulijo7502 11 ай бұрын
Hi dear sooo happy to watch ammama in Ur vlog dear
@christaphilojovi6532
@christaphilojovi6532 10 ай бұрын
Blessed Ammamma, God bless all
@abhiramiammu9237
@abhiramiammu9237 11 ай бұрын
I always remember coming back home from school calling 'prabheaaa...'. I wanted to tell her each and everything happened at school. It was her name prabha. "she was the prabha in my life. She was my sunrise". she is my sunrise and I miss her.
@syamalapp3119
@syamalapp3119 11 ай бұрын
Soubhagya you are lucky.your babies punnyam,the great great Ammomma.ennathe soubhagyayude churidar enikk othiri eshtamayi mole. Njanum oru grandmayanu.ee vedio kandappol ente kannil vellam niranju. Ammummaye angottum angine thanne snehilkuka. Edakk oro outingum kodokkuka.Love you and your family, specially ammumma and thara.❤❤❤❤❤
@sujadevi.p8016
@sujadevi.p8016 11 ай бұрын
അപ്പൂപ്പനും അമ്മൂമ്മയും❤ പറയാൻ വാക്കുകളില്ല ഐശ്വര്യ .... തേൻ തുള്ളികൾ പോലെ സ്നേഹം വർഷിക്കുന്ന ... നെല്ലിക്കയുടെ ഗുണമുൾക്കൊണ്ട് ശാസിക്കുന്ന ... കരുതലിന്റേയും തണലിന്റേയും വിളനിലങ്ങളായ കാണപ്പെട്ട ദൈവങ്ങളെന്നേ എനിക്ക് പറയാനുള്ളൂ. (എനിക്കിപ്പോ 50yrs ആയി. എന്റെ കുട്ടിക്കാ ലഓർമ്മകളിലിന്നും ഓർക്കാനിഷ്ടപ്പെടുന്നവയാണ് മുത്തച്ഛനും മുത്തശ്ശിയും.)
@shreekalanair4668
@shreekalanair4668 11 ай бұрын
Mole you are lucky. God bless you 🙏🙏🙏. All the best 👍. 💕 Antyji. God bless you 🙏🙏🙏.
@balaramhp7925
@balaramhp7925 11 ай бұрын
Ammoomaye neril kananam nnundarnnu.....ath Amma Mookambika Ammede rathothsavathinte thalenn nadathi thannu ❤️❤️❤️...Ammede Deeparadhana kazhinj nere ethyath Ammoommede munnil ..❤️ samsarichu... anugraham medichu...I can't forget that precious moments ❤️❤️❤️... chechi you r lucky... She's actually Prathyaksha Mookambika❤️❤️❤️...Ammoomayod ente anveshanam parayane❤️❤️❤️❤️
@gangaskumar5784
@gangaskumar5784 6 ай бұрын
Memories never fade and stay in us forever....love my grandparents
@amalabdul8459
@amalabdul8459 11 ай бұрын
When I think about my grand parents "End of a beautiful Era", I will definitely meet them on the other side
@nandujay0907
@nandujay0907 11 ай бұрын
Her statement ponnu irukurra edathule poo is so meaningful
@chinnusiva7466
@chinnusiva7466 6 ай бұрын
Means
@ShaliniVenkatesh-np3uv
@ShaliniVenkatesh-np3uv 11 ай бұрын
Hi chechi I feel very happy for this vlog bcz I missing my ammuma she no more now I remembering my achi through this vlog and love u sudhapoo cutie
@parvathyr9447
@parvathyr9447 11 ай бұрын
Sometimes somebody's absence makes you a stronger person.
@deepthiv.s.3087
@deepthiv.s.3087 11 ай бұрын
Am unlucky with my father but blessed with grand father. Today what am evening he was maid. Whenever am remembering to him no doubt my eyes become wet. Missing him every moment
@revathymohan95
@revathymohan95 11 ай бұрын
Onum expect cheyathe...valatha excitement odum pratheekshyaodeyum koode namude varavine kathuerikuna rande randu vekthikal..ammuma muthashan❤ sneham mathran
@Bhadra1788
@Bhadra1788 11 ай бұрын
എനിക്ക് എന്റെ അമ്മമ്മ യെ ഒത്തിരിതിരി ഇഷ്ടം ആണ്. അതുപോലെ നമ്മളേം ഇഷ്ടം ആണ് എന്റെഅമ്മമ്മ സുന്ദരിയാണ് സ്നേഹമുള്ള അമ്മമ്മ യാണ്. ഇപ്പോൾ ഞങ്ങളെ വിട്ടു പോയിട്ട് 2വർഷം കഴിഞ്ഞു. അമമ്മേ ❤❤
@keerthy778
@keerthy778 10 ай бұрын
എന്ത് കിട്ടിയാലും കൊച്ചുമക്കൾക്ക് പറഞ്ഞു മുണ്ടിന്റെ കൊന്തലയിൽ കെട്ടി കാത്തിരിക്കുയായിരുന്നു അമ്മമ്മ.. പോവാൻ നോക്കുമ്പോ അരിക്കലത്തിൽ നിന്ന് 10,20 നോട്ട് എടുത്തു ഇത്രയേ ഉള്ളു മുട്ടായി വാങ്ങിക്കോ പറഞ്ഞു കണ്ണുനിറയുന്നതാണ് അമ്മമ്മയെ കുറിച് എന്റെ ഓർമ്മകൾ.. പുണ്ണ്യമായ സ്നേഹം...
@SupriyaPathiyar
@SupriyaPathiyar 11 ай бұрын
I lost my ammumma just a couple of months back and I am still not over it. Here's something for her, A grandmother is a part of your soul that can never be ripped apart until you die. I try to believe my ammumma is with me and I haven't let her die. It aches not to see her live, but she lives inside me. ❤ Thank you for putting up such a beautiful video ❣️
@santhakumaryvr7081
@santhakumaryvr7081 10 ай бұрын
സെയിം this കമന്റ്‌..... ശ്രീജ
@athirakrishnan9970
@athirakrishnan9970 11 ай бұрын
Ente life l ammayekkalum attachment enik ammumayodarnnu.ammumma paranju tharunna kathakal kettukondulla urakkavum kalankam illatha snehavum school vittu varumbol palaharangal undakki kaathirikkunathum okke ente ammumayarunnu.ippozhum ammuma ente koode und ente life one of my favorite person❤
@kochushub
@kochushub 10 ай бұрын
ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്ന..... മുറ്റത്തെ നന്മ...
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 135 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 21 МЛН
Nila's First Flight | Pearle Maaney | Srinish Aravind
22:34
Pearle Maaney
Рет қаралды 3,1 МЛН
Special Day In My Life | Special Vlog | Sowbhagya Venkitesh
29:55
sowbhagya venkitesh
Рет қаралды 199 М.
Ammattoo on duty | A day with Sudhapoo | Thara Kalyan | Home Vlog
20:18
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 135 МЛН