"Buy Flo Ortho Mattress from the below links. Website - bit.ly/498yZkX Amazon - amzn.to/4biLlJh Flipkart - bit.ly/3Sy58ge"
@thestudiousperson799911 ай бұрын
Maters
@shruthisunil463111 ай бұрын
Sudhapoo looks like her
@manjubabu157311 ай бұрын
👌👌👌മോൾ പറഞ്ഞത് ശരി ആണ് എല്ലാവര്ക്കും ഈ അനുഭവം ഉണ്ട്
@sreelekhasmarar765211 ай бұрын
ഒരുപാട് സന്തോഷം ഉണ്ടായി ചിരിച്ചു ഈ വീഡിയോ കണ്ടിട്ട്❤
@YORIICHIOgaming11 ай бұрын
അമ്മമാരുടെ അടുത്ത ഇടയ്ക്ക് പോയി നിൽക്കണം അവരുടെ സന്തോഷം മതി ❤❤
@cicilycellena856011 ай бұрын
സൗഭാഗ്യ അമ്മ ഒരുമിച്ച് വീഡിയോ എടുത്തപ്പോൾ സൂപ്പർ വീഡിയോ കണ്ടിരിക്കാൻ നല്ലരസം ഒരുപാട് ചിരിച്ചു 👍👍👍❤❤❤
@bindumuraleedharan170811 ай бұрын
ഒരുപാട് ഇഷ്ടമായ ഒരു വ്ലോഗ്. അമ്മ പറയുവാ എൻ്റെ കൂടെ ആഴ്ചയിൽ ഒരു ദിവസം നിൽക്കണം എന്ന് എന്ത് ബുദ്ധിമുട്ട് ഉണ്ടങ്കിലും അത് സാധിച്ചു കൊടുക്കണം രണ്ടാഴ്ച കൂടുമ്പോൾ എങ്കിലും നിൽക്കണം പിന്നീട് ഓർക്കാൻ ഇതൊക്കെയെ കാണു ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും സബ്സ്ക്രൈബ്ർ ആണ്. ഫോട്ടോ അമ്മുമ്മ സൂക്ഷിച്ചതല്ലേ, ഇനി അമ്മ സൂക്ഷിക്കട്ടെ പിന്നീട് സുഭാഗ്യക്കും സുധപൂവിനും കൂടെ ഇരുന്നു കാണാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@soumyarineesh183311 ай бұрын
Sowbagyayude samsaaram kelkkaan nalla rasamanu❤
@rema645011 ай бұрын
ഒരു കുട്ടിയായാൽ പിന്നെ ഇങ്ങനെ ഞാനും അങ്ങനെയാ കുഞ്ഞിനെ കാണുമ്പോൾ എല്ലാം മറക്കും എല്ലാ അമ്മമാരും ഇങ്ങനെയാ സൗഭാഗ്യ മോളെ ❤️❤️❤️❤️
@sugandhiv396311 ай бұрын
അമ്മയും, മോളും ♥️♥️♥️♥️
@binduradhakrishnan287711 ай бұрын
നല്ല രസമുള്ള വീഡിയോ ചിരിച്ച് ചിരിച്ച് ഒരു വഴിയായി❤❤❤❤
@girijapathekkara147311 ай бұрын
എൻ്റെ മകനും ഭാര്യയും ഇങ്ങനെ പറയാറുണ്ട് അമ്മയ്ക്ക് പേരക്കുട്ടിയെ മാത്രം മതി ഞങ്ങളെ വേണ്ട എന്ന്. Love you both❤️❤️❤️
@gowrimenon56711 ай бұрын
I loved the photograph of Sowbhagya along with her grandparents.
@vimmyvimmy922411 ай бұрын
Yes even im doing that to my daughter now. Perakuttiye kandal ellam marakum. All photos are super cute. Lovely memories ❤️
@prameelapillai641611 ай бұрын
അമ്മ ഉള്ള കാലം നമുക്ക് എപ്പോഴും അമ്മയുടെ വീട്ടിൽ ചെല്ലാം അവിടെ ഒരു സ്വാഗതത്തിന്റെ ആവശ്യമില്ല , അമ്മ ഇല്ലാതെ ആകുമ്പോൾ ആവീടിൽ ചെല്ലാനെ തോന്നില്ല ,
@haripriyasrekutty595511 ай бұрын
Athe sathyam
@RaminsAmansDreamworld11 ай бұрын
സത്യം 😢
@riya-aagneygtvlogs210011 ай бұрын
Sathyam😢
@nailatp192611 ай бұрын
സത്യം
@aswathyrj789411 ай бұрын
Correct
@Phoenix7776610 ай бұрын
Beautiful souvenirs!❤
@shahma.v.v672311 ай бұрын
Nalla ammayum molum❤... Orilupad ishttan... God bless you❤
@indupunnakamugal423611 ай бұрын
Resakaramaya oru vlogaayirunnu👍👍
@MuneerabinthhamzaMuneerafasil10 ай бұрын
Birthday photo ya enikk eshttayeee...ellam eshttayee ❤❤❤
@ChrisRockey00111 ай бұрын
You are sooo lucky Soubhagya
@teresa96511 ай бұрын
Good pix 👌 I like first birthday pic the most ❣️😘
@LILLYDAS-r7v11 ай бұрын
ഒറ്റ പെടലിൻറെ വേദന അവരും ഈ അവസ്ഥയിൽ വരണം. ഇപ്പോൾ അവർക്ക് തിരക്ക്. ഈ അമ്മമാരും നിങ്ങളെ വളർത്തിയത് ഇങ്ങനെ ആണ്.
Njanum egana parayarund njan veetil chellumbol Amma vannu makkaleyum kond akathekku povum 😂😂😂😂😂😂😂 same pichu❤❤❤❤❤ love you family
@black_butterfly394111 ай бұрын
സത്യം... ഞാനും വീട്ടിൽ ചെന്നാൽ എല്ലാവരും മോനെ എടുത്തോണ്ട് പോകും. പിന്നെ പാലുകൊടുക്കുന്നു പാപ്പം കൊടുക്കുന്നു 😂ഞാൻ അങ്ങോട്ട് വന്നെന്ന ഭാവം കാണില്ല.. പിന്നെ ഇതുപോലെ ഞാനും കുശുമ്പ് പറയണം 🤪😊 but i miss them❤️💕
@rbag678511 ай бұрын
Give some time to her... regret cheyyaan ida varutharuth....kochi okke poyi nilkaaruthalle....pinne week il one day ammakku kodukk sowbhagya...❤
@bobankeezhillam832111 ай бұрын
Ammamma's fav pic is Best🕊️ Photo sitting on a 💙chair
@kalas301311 ай бұрын
Loved Soubhagya's frankness n sense of humour🥰🥰🥰👌👌👌 LOL😂😂😂😂
@elizabethissac839711 ай бұрын
Super vlog ❤❤
@ambikasuresh314011 ай бұрын
Chair il edukkunna photo orupadistham ❤
@remyak260711 ай бұрын
എനിക്ക് ഇത്പോലെ ജീവിതം വേണം എന്നാ ആഗ്രഹം.... എനിക്ക് എന്ത് ഇഷ്ടാന്നറിയോ ഇവരെ രണ്ടാളേം ❤❤❤
@veena77711 ай бұрын
Awww that's nice childhood memories of Sowbhaya dee you are lucky to have a wonderful daughter Sudhapoo in this birth she is very lucky in everywhere when Sudhapoo grows up she will look like exactly like your Grandmother Sowbhaya dee so that you will not miss your Grandmother even your Mom will not miss her Mom because already Sudhapoo is looking like your Grandmother only Sowbhaya dee 😙🙏🫀😚😘🥹
@geethasathyapal349411 ай бұрын
Subbu aamayum,sakuttyum first birthday photo super
@kidsToys12211 ай бұрын
നല്ല അമ്മ മകൾ
@rejaniAdwaith-di5ki8 ай бұрын
സാക്കുവിനെ എടുത്തിട്ട് നിൽക്കണ ഫോട്ടോ കൂടുതൽ ഇഷ്ട്ടായി 🥰💗
@hannahmathew271411 ай бұрын
Loving Mom ND Daughter💕 love U Both🥰
@kavithahareesh195411 ай бұрын
കണ്ട് കണ്ണ് നിറഞ്ഞു ❤❤❤
@anniemani980011 ай бұрын
ടെഡി ബെയർ നൊപ്പം ഉള്ളത് ശരിക്കും സുദാപ്പൂ തന്നെ ❤ സൂപ്പർ വീഡിയോ bonding of mom daughter n d little one too ❤❤
@creativehub25311 ай бұрын
എല്ലാ അമ്മമാരും അങ്ങനെയാ മോളെ.കൊച്ചുമക്കളെ കാണുമ്പോ എല്ലാം മറക്കും.എൻ്റെ മോളും ഇതുപോലുള്ള പരാതികൾ പറയും കേട്ടോ താരാ.എൻ്റെ കൊച്ചുമോളുടെ പേര് താര ന്നാണ് 😊
@lethajeyan243510 ай бұрын
Saubhagya nalla kutti,othiri ishtam.
@afnithaafni665311 ай бұрын
ഈ vdo കണ്ടപ്പോ ഞാൻ എന്റെ ഉമ്മിച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നു 😢ഞാൻ എന്റെ വീട്ടിലെക്ക് ചെല്ലുമെന്നറിഞ്ഞാൽ sitout ഇൽ എന്നെ wait ചെയ്യുന്ന ഉമ്മിയെ... ആ മുഖത്ത് അപ്പോഴുള്ള ആകാംഷ 😢ഇനി ആ ഒരു കാഴ്ച്ച എന്റെ കണ്ണിനെ കുളിരണിയിക്കില്ല.... അങ്ങനൊരു കാഴ്ച മറിഞ്ഞിട്ട് 2 വർഷമായി....
@shajavlog427410 ай бұрын
അമ്മമാർ ഉള്ള കാലം സ്വർഗം 🥰
@essjaykitchen6711 ай бұрын
Happy Mom and daughter❤❤❤
@essjaykitchen6711 ай бұрын
Love you .....................................................🥰🥰🥰🥰🥰🥰
@kumarimenon145811 ай бұрын
A Beautiful humors entertaining Vlog with lots of memories. A Cute family. Stay blessed ❤😊
@hotandcrispyfoodcourt11 ай бұрын
അമ്മയും മോളും അടിപൊളി❤❤❤❤
@ambiliambu733911 ай бұрын
റിയലി ലൗയൂ ❣️..... എനിക്ക് നിങ്ങളെ കാണണം എന്ന് ഉണ്ട്
@ChrisRockey00111 ай бұрын
God bless you always
@vanajakumaran71511 ай бұрын
❤അഹ് അമ്മേടെ വേൾഡ് സുധപൂനെ kanumbol
@meenakshyp366911 ай бұрын
Amma mouttttti kochumol ❤❤❤❤❤❤❤❤
@haripriyas159711 ай бұрын
Barbie doll foto super ❤
@vibesofsai11 ай бұрын
Sowbhagya looks exactly like her father ,sudhapoo looks like her father's mother .
@KillerXAk11 ай бұрын
Eanike ayushhomam photo ane super
@sobhaapanicker21905 ай бұрын
🙏🙏💖
@padmanabhannair626511 ай бұрын
❤❤ Gayatri ❤❤
@pawstales202411 ай бұрын
Hi Chechi - really thanks for this video. Because I have been planning to buy a good bed. Trust this is a good product. Love and regards to you dear Chechi. Take care.
@janeysantosh10 ай бұрын
💖💖💖💖🧿
@sruthydinil6511 ай бұрын
എല്ലാ അമ്മമാരും ഒരിക്കലും ഇങ്ങനെ അല്ല..😒 സൗഭാഗ്യ സൗഭാഗ്യമുള്ളവൾ തന്നെയാണ് 😊
@bagyalakshmi871711 ай бұрын
💕💕💕
@deepa22111 ай бұрын
2012 il dance nu oru clss nu 500 rupees ayirunnu Trippunitura house Athu ottum feasible ayit thonniyilla so stopped dance class
@radhanair393111 ай бұрын
Ammumamarokke anganeya. Perakuttikale kandal elllam marakkum. Ente molum enne ormippikkum. Amma njanum vannittundu Perakuttikal mathralla.
@sr943511 ай бұрын
ബാർബിയുടെ അമ്മ ആ ഫോട്ടോയാണ് ഇഷ്ടമായത് 😂😂
@ChrisRockey00111 ай бұрын
Goldyyyy🥰
@naturekid135811 ай бұрын
Soubhagya.... ഈ ഫോട്ടോസ് എല്ലാം recreate ചെയ്യണം സുധാപ്പൂവിനെ വച്ച്
@RENJOOS_FTE11 ай бұрын
താരാമ്മേ അമ്മയുടെ മരണശേഷം കിട്ടിയ സാധനങ്ങൾ കാണിച്ചില്ലല്ലോ 😊
@lalitanair357911 ай бұрын
Birth day fottoo supperr..
@sumodhsamuel949711 ай бұрын
Njanum ammayum yente molum ithupoleyanu😂😂😂🥰🥰🥰❤❤❤nigade videos okke njanum yente ammayum kanarunde🥰🥰🥰🥰❤❤🥰🥰love you all
@vibesofsai11 ай бұрын
I tell my daughter do not come to visit ,but to come and stay and be with me for few days ,Aval varamatta ,because avalukku yen koodu vanthubieukkarathe pidikkathu .Each one has their way of life . Naan yennodu life nimmathiya vazharean .
@GoldenBerries1910 ай бұрын
❤
@nishman200211 ай бұрын
Gd mng........bhagya kuchipudi makeup and dressing cheyyumo
@mishaskaria435411 ай бұрын
Same here experiencing
@shynasanthosh138911 ай бұрын
🥰🥰🥰
@praveenapillai560911 ай бұрын
ഹായ് ആന്റി വീഡിയോ ഇഷ്ടം മായി 😘😘😘സൗഭാഗ്യ, കൊച്ചു 😘😘😘
@sujathab816511 ай бұрын
👌👌👌❤️❤️❤️❤️👍🙌🙌
@shaymashayma869311 ай бұрын
എനിക്ക് ഈ ഫേമിലിയെഇഷ്ടമാണ് ജാടയില്ലാത്ത ഫേമിലി
@pranavn419611 ай бұрын
Sowbagya kochuvine pole undu
@sujazana765711 ай бұрын
💗💗💗💗😘
@vanajakumaran71511 ай бұрын
❤അമ്മുമ്മേടെ ഫുർണിചർ ഗോൾഡ് ഇവയെല്ലാം കാണിക്കുന്നില്ല