||PREGNANCY... EXPECTATION V/S REALITY||COMEDY VIDEO||

  Рет қаралды 1,025,888

Enthuvayith(എന്തുവായിത്)

Enthuvayith(എന്തുവായിത്)

Жыл бұрын

ഗർഭിണിയാകുമ്പോൾ വിചാരിക്കും..10മാസം അടിപൊളിയാകണം എന്ന്.. പക്ഷെ അങ്ങനെ ആണോ നടക്കുന്നെ 😂😂😂😂
STORY&DIRECTION:LAKSHMY SANJU
CAMERA:ANANDHU RAMESH
EDITING:SARAJ CV
MAIL ID:sanju1madhu@gmail.com

Пікірлер: 758
@nissyshibu6630
@nissyshibu6630 Жыл бұрын
കല്യാണം കഴിഞ്ഞു 14വർഷം കഴിഞ്ഞു 4അബോർഷൻ കഴിഞ്ഞു, ഇപ്പൊ concieve ആണ്,, എന്ത് സഹിച്ചാലും എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലാതെ കിട്ടിയാൽ മാത്രം മതി
@iammeenakshi-
@iammeenakshi- Жыл бұрын
Daivam anugrahich oru prashnavum undavillato
@nissyshibu6630
@nissyshibu6630 Жыл бұрын
@@iammeenakshi- 🥰🥰🙏
@tomeldo2348
@tomeldo2348 Жыл бұрын
God bless you🙏
@nissyshibu6630
@nissyshibu6630 Жыл бұрын
@@tomeldo2348 🙏🙏🥰
@soumya8996
@soumya8996 Жыл бұрын
Dhaivam anugrahikatte nala oru ponnuniye tharrate...
@deepadinesh5314
@deepadinesh5314 Жыл бұрын
Reality 200% ശരിയാണ്.... മുറ്റം മുഴുവൻ തൂത്ത് അത് തീ കൂടി ഇടുവാരുന്നൂ ഞാൻ.. പിന്നെ ഉറങ്ങാൻ കിടക്കുന്നത് .... ഹൊ... എനിക്ക് ചുറ്റും ഒരു അഞ്ച് തലയണ ഉണ്ടാരുന്നു പ്രഗ്നൻസി സമയത്ത്... എല്ലാം എത്ര correct ആണ് ചേച്ചി.. പിന്നെ vomiting... അത് എനിക്ക് 9 മാസവും ഉണ്ടാരുന്നു.... എന്തായാലും എല്ലാം അതെ പോലെ തന്നെ കാണിച്ച ടീമിന് ഒരു ബിഗ് Applaud 👏👏👏👏👏
@Ambadi125
@Ambadi125 Жыл бұрын
Pregnancy സമയത്ത് വെറുതെ ഇരുന്നു ബോറടിച്ചു . Delivery കഴിഞ്ഞപ്പോൾ ഇരിക്കാൻ പോയിട്ട് മറിയതക്ക് ഒന്ന് food കഴിക്കാൻ പോലും സമയമില്ല😢😢😢
@princymol5465
@princymol5465 Жыл бұрын
Sathyam...pranthu pidikkuvanippo
@Ambadi125
@Ambadi125 Жыл бұрын
😭
@greeshmasree9670
@greeshmasree9670 Жыл бұрын
Sathyam
@arunkg6933
@arunkg6933 Жыл бұрын
അയ്യോ ഒന്നൂടെ പറ ഒന്ന് മര്യാദക്ക് ഉറങ്ങിട്ടു എത്ര നാളായി 🙄🙄🙄
@fasnapk609
@fasnapk609 Жыл бұрын
Sathyam
@revathy567
@revathy567 Жыл бұрын
പറയത്തക്ക ഒരു പ്രശ്നവും ഇല്ലാതെ കടന്നു പോയാ ന്റെ ഗർഭകാലം ഓർത്തു ഞാൻ... Kidukki👍
@dujanaunais4538
@dujanaunais4538 Жыл бұрын
Mee tooo
@rafnashilub
@rafnashilub Жыл бұрын
Me too
@snehanizar
@snehanizar Жыл бұрын
ഞാൻ മാത്രമാണോ expectation പോലെത്തന്നെ പ്രസവിച്ചേ 🤔 ആകെ 3ആം മാസം നാലോ അഞ്ചോ തവണ വോമിറ്റിംഗ് ഒഴിച്ചാൽ വേറെ ഒരു കുഴപ്പവും ഇല്ലായിരുന്നു❤️ മെഡിറ്റേഷൻ, യോഗ ചെറിയ ട്രാവലിംഗ് ഇഷ്ടഭക്ഷണം ഒക്കെയായി ഹാപ്പി ആയി മോളു പുറത്ത് വന്നു ❤️
@fajrarts2182
@fajrarts2182 Жыл бұрын
Just opposite aanu… pregnancy Arinjapo tudagiya vomiting till labour vare… 😢 Food polum kazhikaan pattata avasta
@anjalis3096
@anjalis3096 Жыл бұрын
Enikum ingne ayrunu
@anjalis3096
@anjalis3096 Жыл бұрын
Iyalku mudi kozhichil undo ?
@Mayoori..
@Mayoori.. Жыл бұрын
Atin oke oru luck venom dear ...allarudyum care sneham...ishtam okee...anik oke andano varan pokunt..marrige alochikun...😮😮😮
@sinhamathew2545
@sinhamathew2545 Жыл бұрын
സ്കാൻ ചെയ്യാൻ പോകുമ്പോൾ ഉള്ള വെള്ളക്കുപ്പിയും, വെള്ളം കുടിയും, bladder നിറഞ്ഞില്ല ന്ന് പറഞ്ഞു വീണ്ടും വെള്ളം കുടിയ്ക്കാൻ സ്കാനിംഗ് റൂമിൽ നിന്ന് ഇറക്കി വിടുന്നതും വേണം ആയിരുന്നു.😂😂😂. Next episode hospital check up during pregnancy days aakkanan ttoo 🤪🤪🤪
@sargunsaniga
@sargunsaniga Жыл бұрын
Kollam super aahn.. mood swings um overthinking vare include cheytha oru complete pregnancy time period video🔥🥳♥️♥️
@kavyaamal4023
@kavyaamal4023 Жыл бұрын
എന്നെ സംബന്ധിച്ച് ഇതെല്ലാം 100% സത്യം മാത്രം... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ ആറ് മാസം മുൻപ് വരെയുള്ള എന്നെ ഞാൻ ഓർത്തു പോയി എന്റെ ലക്ഷ്മി ചേച്ചി... 😂😂😂
@anjaly2805
@anjaly2805 Жыл бұрын
ഗർഭിണിയുടെ പെടാപാട് കണ്ടു പേടിച്ചിരിക്കുന്ന കല്യാണം പോലും കഴിയാത്ത യുവതി 🥺🥺🥺🥺ഹോ അമ്മമാരേ നമിച്ചു ❤️❤️🙏🏽🙏🏽
@enthuvayith
@enthuvayith Жыл бұрын
❤❤❤
@lakshmivijayan4228
@lakshmivijayan4228 Жыл бұрын
😂😂😂
@neethuvt9659
@neethuvt9659 Жыл бұрын
😂😂
@ayishanaval5527
@ayishanaval5527 Жыл бұрын
Same😍😞😂
@bincykurian7842
@bincykurian7842 Жыл бұрын
Athine kalyanam kazhikan enthina pedikunne
@diyavinod7510
@diyavinod7510 Жыл бұрын
ചുരിദാർ ഇടുന്ന അവസ്ഥ കറക്റ്റ് 👍😂😂
@sumaanil1038
@sumaanil1038 Жыл бұрын
ശരിക്കും ഇതേ അവസ്ഥ ആയിരുന്നു 😂😂😂
@jintuvshaji
@jintuvshaji Жыл бұрын
ദൈവം സഹായിച്ചു ഛർദി ഇല്ല പക്ഷേ രാവിലെ ഉള്ള brushing scene ലെ ഒക്കാനം ബുദ്ധിമുട്ട് എന്നും ഉള്ള ഞാൻ, ഇത് കണ്ടു ഞെട്ടി.. Real reality... Kudos.... 👌🏻👌🏻👌🏻👌🏻🦋🦋🦋
@enthuvayith
@enthuvayith Жыл бұрын
❤❤❤🌹❤
@youngadventures235
@youngadventures235 Жыл бұрын
Athalle ullu bagyam ennu para... 😢😢
@bismijalal451
@bismijalal451 Жыл бұрын
ഇതിലെ റിയാലിറ്റി 100% എന്റെ അതെ അവസ്ഥ ആയിരുന്നു.... പല്ല് തേക്കാൻ പേസ്റ്റ് യൂസ് ചെയ്യാറില്ല... കുളിക്കുമ്പോൾ സോപ്പ് ഇടില്ല.. മണം ഉള്ള ഒന്നും എനിക്കിഷ്ടമല്ലായിരുന്നു... ഡെലിവറി ദിവസം വരെയും വോമിറ്റിങ് ആയിരുന്നു....എല്ലത്തിനു പുറമെ എന്തിനും ദേഷ്യം പെട്ടെന്ന് വരുമായിരുന്നു... ഇപ്പോൾ ഓർക്കുമ്പോൾ ചിരിയും വരുന്നു...😊😊
@achuponnu6219
@achuponnu6219 Жыл бұрын
Baby boy aayirunno?
@bismijalal451
@bismijalal451 Жыл бұрын
@@achuponnu6219 അതെ
@user-rq6xs6lr5u
@user-rq6xs6lr5u Жыл бұрын
ഇത് കണ്ടിട്ട് ഞാൻ തന്നെ അല്ലെ ഇത് എന്നു വിചാരിച്ചു wonder അടിച്ചു ഇരിക്കുന്ന 8 മാസം ആയ ഞാൻ 😍😁ഞാൻ എവിടേലും ഒന്ന് ഇരിക്കട്ടെ അമ്മേ / കിടക്കട്ടെ അമ്മേ 🤭പിന്നെ mood swings 👍💯. അപ്പോ തോന്നുന്നത് അങ്ങ് പറഞ്ഞു പോകും.5 മിനിറ്റ് കഴിഞ്ഞു അത് ആലോചിച്ചു ഇരുന്ന് കരയും. രാവിലെ പല്ല് തേക്കുന്നത്, ഉറക്കം, dressing etc എല്ലാം highly relatable 👍🥰എന്തൊക്കെയോ കഴിക്കാൻ തോന്നും ഇടക്. പക്ഷെ എന്താന്ന് മനസിലാവുന്നില്ല. ഇടക് ഇടക് അടുക്കളയിൽ വന്നു നോക്കും. Fruits ഇരിക്കുന്നത് കണ്ടാലും... അത് നമുക്ക് health നു നല്ലത് എന്നു അറിയാം എങ്കിലും കൈ പോകുന്നത് മിച്ചർ പക്കാവട അതിലൊക്കെ ആവും
@enthuvayith
@enthuvayith Жыл бұрын
🤩🤩🤩
@teenaanniejohn9452
@teenaanniejohn9452 Жыл бұрын
Yes Highly relatable
@thinkwithmeimsuhana
@thinkwithmeimsuhana Жыл бұрын
Pwolichu 💯 satyam ksheenam lokhathulla ella garbhinikaludeyum ksheenam oth aa timil nammalil vannu cherunnapole aanu appol nthokkeyo cheyyanamennu vekkum bt onnum nadakkilla nthayalum kalakki😍
@enthuvayith
@enthuvayith Жыл бұрын
🥰❤🥰❤
@dreamyyyyyyyyy98
@dreamyyyyyyyyy98 Жыл бұрын
എന്റെ ഗർഭകാലം ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഒരു തവണ പോലും vomit ചെയ്തിട്ടില്ല. ഒരു പണിയും ചെയ്യാതെ ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഉറങ്ങിയും ഞാൻ ഇത്രേം enjoy ചെയ്ത വേറെ സമയം ഇല്ല. Missing those days. ഇപ്പോ മോൾക്ക് 6 month ആയി .
@adustoyworld4100
@adustoyworld4100 Жыл бұрын
Enikkum
@safnafasil2884
@safnafasil2884 Жыл бұрын
Same
@shanziyashanziya3180
@shanziyashanziya3180 Жыл бұрын
Bagyavqthi. Enikipo 6 monthayi vomiting mathreyullu. Urakkom illa onnum kayikanum vnda
@rabiabirabiabi852
@rabiabirabiabi852 Жыл бұрын
Nhingale bagyam nammalk ide pole😢
@anjujose4541
@anjujose4541 Жыл бұрын
Enikkum
@avanyraju2842
@avanyraju2842 Жыл бұрын
മുൻപേ ഒന്നും തോന്നാത്ത ഒരു ഇഷ്ട്ടകൂടുതൽ എനിക്ക് ഈ വീഡിയോ കണ്ടപ്പോ ചേച്ചിയോട് തോന്നുന്നു ♥️
@kl25media58
@kl25media58 Жыл бұрын
രാത്രിയിൽ ഉറക്കമില്ലാതെ തിരിഞ്ഞും, മറിഞ്ഞും, കിടന്ന അവസ്ഥ...😇😇 ലക്ഷ്മി.. വീഡിയോ 👍🏻👍🏻👍🏻
@enthuvayith
@enthuvayith Жыл бұрын
🤩🤩🤩
@saumyalaiju3112
@saumyalaiju3112 Жыл бұрын
ഞാനും ഉറക്കം ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് 😭
@amrithasurendran5391
@amrithasurendran5391 Жыл бұрын
​@@saumyalaiju3112njan ipo 4 month ayitte ullu urakam kurava kashtich 4 hrs urangiyalayi😢
@deepthideepz4964
@deepthideepz4964 Жыл бұрын
​@@amrithasurendran5391 എനിക്കും ഇപ്പോൾ 4 മാസം ആണ് ..ഉറക്കം തീരെ ഇല്ല 😂
@amrithasurendran5391
@amrithasurendran5391 Жыл бұрын
@@deepthideepz4964 same pinch😎
@raseenanoushadS
@raseenanoushadS Жыл бұрын
Last ഉറക്കം പച്ച പരമാർത്ഥം എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയാൽ മതി 😞😞😞വെപ്രാളം കൊണ്ട് ഒരു പോള കണ്ണടയ്ക്കാൻ കഴിയില്ല 💯💯
@enthuvayith
@enthuvayith Жыл бұрын
❤🌹❤🌹❤
@Ainzameen
@Ainzameen Жыл бұрын
Same അവസ്ഥ... ഇപ്പോൾ ക്ഷീണിച് കിടക്കുമ്പോൾ കാണുന്നു.. 😭😭😭ഉറക്കം.. കറക്റ്റ് ആണ്
@enthuvayith
@enthuvayith Жыл бұрын
😂🥰
@sudhinandhu4602
@sudhinandhu4602 Жыл бұрын
Same pitch..🥲🥲
@kunju6825
@kunju6825 Жыл бұрын
Njanum.nxt month date
@aparnajithin6505
@aparnajithin6505 Жыл бұрын
@@kunju6825 same😒
@rakhisridheesh6344
@rakhisridheesh6344 Жыл бұрын
Same ഞാനും
@gowri6743
@gowri6743 Жыл бұрын
നടുവേദന കാരണം ഉറക്കം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു ഈ വീഡിയോ കാണുന്ന 9 month pregnant aaya njan 🙄🙄
@enthuvayith
@enthuvayith Жыл бұрын
🥰🥰🥰🥰
@chithiranj8356
@chithiranj8356 Жыл бұрын
ഞാനും
@nikhilavipin5045
@nikhilavipin5045 Жыл бұрын
ഞാനും
@vyshnarobinvyshnarobin2121
@vyshnarobinvyshnarobin2121 Жыл бұрын
Njanum
@anishasivadas1953
@anishasivadas1953 Жыл бұрын
Njnum 😫😫
@manjusreeraj6214
@manjusreeraj6214 Жыл бұрын
സത്യം . delivery കഴിയുന്ന വരെ മര്യാദക്ക് പല്ല് thechilla😆
@enthuvayith
@enthuvayith Жыл бұрын
🌹😂🤩
@shaimajohn1680
@shaimajohn1680 Жыл бұрын
njaanipo 4 month pregnent aanu ithoke correcta ente kaaryathil
@eduguidekeerthana24
@eduguidekeerthana24 Жыл бұрын
Even aftr it😅
@HolidayCookings
@HolidayCookings Жыл бұрын
കല്യാണം കഴിഞ്ഞിട്ടില്ലെങ്കിലും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ😂
@HernameVeenes
@HernameVeenes Жыл бұрын
അറിഞ്ഞിരുന്നോ 😌😌നല്ല രസാ
@athulanandanand7124
@athulanandanand7124 Жыл бұрын
Bhavilooduuu
@sharanyabhaveesh7605
@sharanyabhaveesh7605 Жыл бұрын
Sathyam chechi ente expectation bhayagarayirnnu but pregnency taimil 59 ulla njan pregnency ayappol 92.5 ayi over weight pinne evide pattana porathenu baby weight 5.200 pinne parayanundo c section ayirunnu eppo eganokkeyo 68 akkiye ente oru avasthaye
@lekshmibinu3516
@lekshmibinu3516 Жыл бұрын
Lekshmi chechi super🥰🥰🥰.. Njangalde nooranad oru shopinte inagurationu randuperum varunnundalle..
@suhailajaleel761
@suhailajaleel761 Жыл бұрын
Reality 😜😜എനിക്ക് എന്നെ തന്നെ ഓർമ വന്നു 😅😅
@enthuvayith
@enthuvayith Жыл бұрын
🌹❤🌹❤🌹❤
@suryanishod214
@suryanishod214 Жыл бұрын
ഇങ്ങനെ ഒക്കെ ആണെകിലും കുറച്ചു നാൾ കഴിയുമ്പോൾ വേദന യോ 😁 ഒരു വേദനയും ഇല്ലായിരുന്നു 😂😂😂
@mumthazmumu3308
@mumthazmumu3308 Жыл бұрын
Dressl last aa nighty edthitte.. Nnte ponnooo veryy trueeee.... Ath ittal ahn oru samdahnm sugm oke indavuuu... 🤍🤍.. Anubavam guruuu 😝
@enthuvayith
@enthuvayith Жыл бұрын
🤩🤩🤩
@ammumnair2097
@ammumnair2097 Жыл бұрын
Super aayitund... Ee same situations aayirunnu enikum😂
@niminyahiya2849
@niminyahiya2849 Жыл бұрын
Ellam crct , adipwoliiiii,,,,,,vellam kudichad nanum ithu polathe bottle aairunnu violet clr.. 😂
@fasilpblm8986
@fasilpblm8986 Жыл бұрын
കെട്ട്യോൾ അയച്ചുതരുന്ന ഇമ്മാതിരി ലിങ്ക് മുഴുവൻ കണ്ടൊണ്ടിരിക്കുന്ന പാവം കെട്ട്യോൻ.... 😉അടുത്ത മാസം ഡെലിവറി ആണ് ☺️
@enthuvayith
@enthuvayith Жыл бұрын
😂😂❤❤❤❤
@omerahchemban9358
@omerahchemban9358 Жыл бұрын
😂😂
@hawks_pilot
@hawks_pilot Жыл бұрын
Njanum dhe kanuva😂😂ith kandit venam innale ayacha randennam kanan...
@Cookwithme-e9h
@Cookwithme-e9h Жыл бұрын
Ante ketyonu ayachu koduthal first 30 second kanditt back adichu pokum😂
@zahrastips
@zahrastips Жыл бұрын
Same❤😂ellaam sahikaam pakshe vishapila pinne orakkam illa pinne deshyam pinne epolum sangadam idhoke thanne ente pregnancy😂deshym koodi koodi ndh cheyaan ariyila husbandine vere edth eriyum 😂apol enik mathram alale ingane oke uladh
@englishlife5835
@englishlife5835 Жыл бұрын
Going through the same situation 😊 ചേച്ചിടെ video കണ്ടപ്പോ വലിയ ആശ്വാസം 🥰
@enthuvayith
@enthuvayith Жыл бұрын
😍❤😍❤
@revathykrishnan1605
@revathykrishnan1605 Жыл бұрын
Me too.
@reshmak14
@reshmak14 Жыл бұрын
I am also in the same situation, this is the second baby, i am in 8th month, brushing, excercise, eating,mood swing, sleeping position.. It is relatable.
@enthuvayith
@enthuvayith Жыл бұрын
🤩🤩❤❤
@aryavk3386
@aryavk3386 Жыл бұрын
Me too
@lekshmivkurup79
@lekshmivkurup79 Жыл бұрын
Mee too
@keerthiadith
@keerthiadith Жыл бұрын
Mee to
@nachunavaf8078
@nachunavaf8078 Жыл бұрын
ഇതിലെ expectations എല്ലാം റിയാലിറ്റി ആയിരുന്നത് എനിക്ക് മാത്രം ആന്നോ😮😮😮 first month തൊട്ട് no പ്രോബ്ലം 😂😂😂😂 ഫുൾ ഹാപ്പി 🎉🎉🎉full time തീറ്റ ആയിരുന്നു ഞാൻ 😁😁😁😁
@sajidap4791
@sajidap4791 Жыл бұрын
Njanum but last ciserian ayirunnu
@nachunavaf8078
@nachunavaf8078 Жыл бұрын
എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു. കാരണം, ഞാൻ എപ്പോഴും തുള്ളിച്ചാടി കൊണ്ടായിരുന്നു നടന്നിരുന്നത്. സത്യം പറഞ്ഞാൽ ഞാൻ നടക്കുന്നതും ,ഓടുന്നതും എല്ലാം കണ്ട് എല്ലാരും കരുതിയത് ഇത് കയ്യിന്ന് പോവും എന്നാർന്ന്.എല്ലാരും പേടിച്ച് ഇരിക്കുമ്പോഴും എനിക്ക് normal ആയിട്ട തോന്നിയത്.ഒരു പ്രത്യേകതയും ഉണ്ടായില്ല. ഞാൻ ചിന്തിച്ചത് അത്രേം നാളും എന്തേലും പറ്റിയത് വാങ്ങി കൊണ്ടൊരാൻ പറയുമ്പോ നൂറ് ന്യായം പറയുന്നവര് പറയുന്നെൻ മുന്നേ സാധനം മുന്നിലെത്തും. പ്രഗ്നെൻ്റല്ലേ 😁😁😁😁
@she7343
@she7343 Жыл бұрын
Long hair നല്ലതായിരുന്നു.. aa യക്ഷി സീരീസിൽ എല്ലാം ഒടുക്കത്തെ look ആയിരുന്നു
@enthuvayith
@enthuvayith Жыл бұрын
👍👍👍❤
@greshmaslittleworld
@greshmaslittleworld Жыл бұрын
ഇതിലെ reality ൽ കാണിച്ചത് മുഴുവൻ എന്റെ പ്രെഗ്നൻസി life കോപ്പി അടിച്ചതാ സത്യം 😂😂🤭🤭😂
@sumaanil1038
@sumaanil1038 Жыл бұрын
എന്റെ റിയാലിറ്റി ഇത് തന്നെ.😂😂😂
@greshmaslittleworld
@greshmaslittleworld Жыл бұрын
@@sumaanil1038 😂😂👍
@rabiabirabiabi852
@rabiabirabiabi852 Жыл бұрын
Endeyum😊
@hafishabi84
@hafishabi84 Жыл бұрын
Mm... കുളിക്കാൻ പോലും മടിയാർന്നു ho
@revathykrishnan1605
@revathykrishnan1605 Жыл бұрын
Enteyum same. 7 months now
@sureshr5221
@sureshr5221 Жыл бұрын
അഡ്രസ്സ് ഇടുന്ന സീൻ അടിപൊളി ചേച്ചി അടിപൊളി
@AnishKumar-tk7ku
@AnishKumar-tk7ku Жыл бұрын
Arum മൈൻഡ് ചെയ്യാനില്ലാതെ കടന്നുപോയ എന്റെ രണ്ടു ഗർഭകാലം.... No ക്ഷീണം no rest... Ho ഇപ്പോൾ ഓർക്കുമ്പോൾ എങ്ങനെ സാധിച്ചു എന്നോർക്കും...
@littyantony91
@littyantony91 Жыл бұрын
Same here 😢 brush kaanumbo thudangum 🤮 ellaam correct aanu😅
@enthuvayith
@enthuvayith Жыл бұрын
😂❤😂
@anjumohan1809
@anjumohan1809 Жыл бұрын
Reality...... 👌🏻👌🏻👌🏻 athu thanne sathyammmm
@sunainasalman8455
@sunainasalman8455 Жыл бұрын
ചെയ്യരുത് എന്ന് പറഞ്ഞു. ചെയ്യാൻ ഒരു ആക്രാന്തം 😂... ശെരിക്കും പ്രെഗ്നൻസിയിൽ ഞാൻ ഇങ്ങനെർന്നു. ചുമ്മാ enthogilumokke ചെയ്യണമായിരുന്നു
@abithabibin953
@abithabibin953 Жыл бұрын
🤣🤣njanum ithu pole joli cheythittundu. . ente vavakku ippol 6month start aayi.. Ithu kandappol ente pregnancy time orthu poyi.. Ithe avasthayaayirunnu chechi..😁😁
@aaryaanu9459
@aaryaanu9459 Жыл бұрын
Njan ipo cheydukondirikunna karyngl .....ellam valare seriyanu ❤❤❤❤..... lekshmi thakarthu❤❤
@enthuvayith
@enthuvayith Жыл бұрын
❤😂😂❤
@lakshmivijayan4228
@lakshmivijayan4228 Жыл бұрын
❤❤
@sreelekshmic4709
@sreelekshmic4709 Жыл бұрын
Njnanum 😊
@anjaliandtuttapi568
@anjaliandtuttapi568 Жыл бұрын
Ethil expectations ayii najn porutha padunnu..... Super
@heeranithilkrishna8362
@heeranithilkrishna8362 Жыл бұрын
Chechi aftr delivery de koode video cheyyamo ee postpartum depression pole okke,njnm orammayaanu apm mattullavar kaanunnathum nammal faceeyunnathum aaytilla karyngl okke cheyyamo chechi....request aanee
@enthuvayith
@enthuvayith Жыл бұрын
😍❤😍❤
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 11 ай бұрын
എന്റെ expectation പോലെ തന്നെ ആയിരുന്നു ❤️
@nishlahusain9658
@nishlahusain9658 Жыл бұрын
Joli cheyyandann paranja mathram cheyyanoru mood.... 😂😂😂sathyava... Njanum inganeyayirunnu 😅👍🏻
@jenztalkz
@jenztalkz Жыл бұрын
Ente chechiye... I am going through this situation right now. Ellam correct.
@enthuvayith
@enthuvayith Жыл бұрын
👍❤👍❤
@jesijaaz2767
@jesijaaz2767 Жыл бұрын
സത്യം... ഇതെല്ലാം ഞാനിപ്പോ ചെയ്തോണ്ടിരിക്കിന്ന്.... 😂😂😂😂am 9 mnth pregnent
@nidhinnidhin3335
@nidhinnidhin3335 Жыл бұрын
കമന്റ്‌ ബോക്സ്‌ നിറയെ ഗർഭിണികളാണല്ലോ 😇. എല്ലാവരും സുഖമായിരിക്കട്ടെ 👍🏻
@enthuvayith
@enthuvayith Жыл бұрын
🥰🥰🥰😂😂
@rekharaj4025
@rekharaj4025 Жыл бұрын
ഞനെപ്പോഴും കരുതും ഞൻ മാത്രേ ഉള്ളാരുന്നോ ഇങ്ങെനെന്നു 😜😜😜. Full tired
@waqt567
@waqt567 Жыл бұрын
Kalyanam Venda enn vachekkuvarnnu.... Ini ipo vendann urappichuuu🤣😂
@ambikaambika2030
@ambikaambika2030 Жыл бұрын
ഞാൻ ഒന്ന് ഇരിക്കട്ടെ അമ്മേ... ഞാൻ ഏറ്റവും കൂടുതൽ pregnency timel paranja word..😊
@Destination10
@Destination10 Жыл бұрын
Effort 👏👏👌❤️ it's really relatable 😅 4.57 aah music kelkumbol chappathy kol vdo ormavarum😁
@enthuvayith
@enthuvayith Жыл бұрын
😂😂😂😂
@sifaraths1306
@sifaraths1306 Жыл бұрын
Shardhich sheenich kidakkunna njn phn adthappol ante athe avastha oru rakshayumilla chechi polichu 👍🏻🔥🔥
@enthuvayith
@enthuvayith Жыл бұрын
😂❤😂❤😂
@Wonderlust120
@Wonderlust120 Жыл бұрын
Dressing and mood swing... Very correct...
@ruhailameharoofpadannakkad8978
@ruhailameharoofpadannakkad8978 Жыл бұрын
ഞാനും ഇത് പോെലെ ആയിരുന്നു.😅😍
@ammumalu6395
@ammumalu6395 Жыл бұрын
Chechi. Chechiyude old dress eanik tharumo plz
@justforfun3994
@justforfun3994 Жыл бұрын
Dressing reality. Super 😅
@enthuvayith
@enthuvayith Жыл бұрын
❤❤😂
@Sharu58
@Sharu58 Жыл бұрын
Sathyam 😂
@babyhousevarkala67
@babyhousevarkala67 Жыл бұрын
അത് സത്യം
@dineeshapn1604
@dineeshapn1604 Жыл бұрын
സത്യം
@parvendhu
@parvendhu Жыл бұрын
Sharikum sathyam.enik first lathenu onnum pateela.apo second aayapo njan vicharichu ith enjoy cheithu adipoli aayi nikkanannoke .ella karyathilum active aayirikkanam.ellam sradhikanannoke.ente ponnoo second lathenu eneettu nikkan patunnath vallapozhum aayirunnu.illatha vedhana onnum undayirunnilla.athinte koode vomiting um sheenom onnum parayanda.illatha prashnam onnumthanne indayilla
@enthuvayith
@enthuvayith Жыл бұрын
❤❤❤t❤😂
@revathykrishnan1605
@revathykrishnan1605 Жыл бұрын
2nd pregnancy aayond oru kuzhapom undavilla ennu vijarichu. Ee video full ente pregnancy time kanicha pole und except jolikal cheyyunnath. Onninum vayya. Ipo 7 mnths
@anjuev5662
@anjuev5662 Жыл бұрын
Eth ellam kanupol kothiyavunn oru Amma yavanum oru kujine konjikanum ellam Varshagalayi oru kunjuvava kk vendi kathirikuka yannu njngal eee video kanupol ariyathe mansasu sagadapedunn Engane oru bhagyam devam enik thannilaloo😞😞😞
@zoneajrn1748
@zoneajrn1748 Жыл бұрын
E video kandapo oru aaswaasam..ente maatram prblm ennorth vishamichirikkuvaarunnu😅
@shafnariyas3853
@shafnariyas3853 Жыл бұрын
Reality ഞാൻ തന്നെ 👍🏻👍🏻👍🏻👍🏻
@ayrinvtb8432
@ayrinvtb8432 Жыл бұрын
Sathyaman chechi😜😜. Anubhavam. Super chechi
@anupamavineeth3238
@anupamavineeth3238 Жыл бұрын
Highly relatable 😊
@anithakumarims7383
@anithakumarims7383 Жыл бұрын
Oru rakshayum illa. Poli. Kidu sanam ❤️❤️
@anithakumarims7383
@anithakumarims7383 Жыл бұрын
Acting queen poli. Kidu. ❤️❤️😍😍
@enthuvayith
@enthuvayith Жыл бұрын
❤😂❤
@geethu5421
@geethu5421 Жыл бұрын
Expecting more videos like this❤❤❤
@sreelakshmi9925
@sreelakshmi9925 Жыл бұрын
Njn ake veshmathiloode kadannu pokunnu ee pregnancy time l. Bleeding ayi...ipol full rest.... ksheenam...... vomiting illa....
@premarenjith8686
@premarenjith8686 Жыл бұрын
Reality l kanichatha serikum njan.aadhya 5months vellam polum kudikkan pattatha avastha aarnnu.enth kandalum vomiting mathram.porathathin onninteyum snell polum ishtallarnnu.vtl aarum kulikkan soap polum use cheyyan njan sammathikillarnnu.bcz njan bathroom l kerumpo soap nte manam kettal apo vomit cheyyuarnu.pne oru spreyo powdero onnum use cheythittilla.onninteyum smell pattilla.nere chovve aaharam kazhichath 8month aayapozha.ipo ente molk 2vayas😁😁
@remyaanil4554
@remyaanil4554 Жыл бұрын
Oh. Sathyam. Delivery kazhinja onnu food kazhiche maryadak
@MyGod_IsAwesome
@MyGod_IsAwesome Жыл бұрын
Garba sthree 😂😂😂 Angane oru vaakku adyayitta kelkunne
@aslumubi8984
@aslumubi8984 Жыл бұрын
Same enikkum... Ippozathe avastha... 😜super chechi
@enthuvayith
@enthuvayith Жыл бұрын
🌹❤🌹❤
@ciyasubeesh8320
@ciyasubeesh8320 Жыл бұрын
Realityy at its max😂😂😂😂
@ayshasworld2585
@ayshasworld2585 Жыл бұрын
Full correct aaanallo 😇
@milnajoshy1901
@milnajoshy1901 Жыл бұрын
Highly relatable chechiii😍
@fathimamuhd7572
@fathimamuhd7572 Жыл бұрын
E avasta lm ithoke shoot cheyan ninnkodtha lekshmi sanju nte manass😟🥰😘
@mufeedakollath6763
@mufeedakollath6763 Жыл бұрын
Ippo ithilude kadannu pokunnnu🥰😍😍😍
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@shameeraboobacker4729
@shameeraboobacker4729 Жыл бұрын
Arenkilum delivery time home nurse. Athupole delivery marunnu okke venel parayane. 😊Veetil thanne undakunnathan. Avashyam anusaranam undaki kodukkum. Stock cheyyilla. Natural.
@Richoos-sm
@Richoos-sm Жыл бұрын
പ്രെഗ്നന്റ് ആയിരുന്നപ്പോൾ രാത്രി മാത്രം ആണ് ഞാൻ പല്ല് തേചേരുന്നത്... അതും വാ കഴുകുന്നതൊക്കെ നാരങ്ങ പിഴിഞ്ഞ വെള്ളത്തിൽ 🤪🤪🤪 പച്ചവെള്ളം വായിൽ തട്ടിയാൽ അപ്പോ ഛർദിക്കും 😁😁
@sreelekhaks3493
@sreelekhaks3493 Жыл бұрын
Orupaadu kashttapadu ind niyan eppol athu kanunnathanu ente chechi avalku eppo 8 month ayi ennalum eppolum vomitting oke und.Avalku vellam polum kudikyan thonnanila appo vomitting varum.Night anegil urkkan illa.
@enthuvayith
@enthuvayith Жыл бұрын
👍❤
@HernameVeenes
@HernameVeenes Жыл бұрын
ഇത് ഞാൻ തന്നെ 🤣💯
@shuhaibfemifemi5882
@shuhaibfemifemi5882 Жыл бұрын
Enikk kunj undagn prarthikkne😊
@MAHI-gg4hc
@MAHI-gg4hc Жыл бұрын
ഇതുകൊണ്ടാണ് njan marriage vendenn vechathu😌hamme🥴😐enthokke kananam🙃
@sajinashafeek8885
@sajinashafeek8885 Жыл бұрын
Chechi ithellam ente karyathil sathyamanu perfect chechi😅❤
@enthuvayith
@enthuvayith Жыл бұрын
🤩❤🤩❤
@drishya5079
@drishya5079 Жыл бұрын
Njan 8 month pregnant ahnu, eniki ethu othiri relate chyean pattunu undu😅😅😅😅😅
@bincy4926
@bincy4926 Жыл бұрын
Reality pole ellam anubhavichu .. ipo dhaa delivery kazhmju 17 divsam ayi... ipozhhum vedanakalkum budhimuttinum oru kuravum illa..🙃
@athulyapadmanabhan2279
@athulyapadmanabhan2279 Жыл бұрын
Enik garba samayath asadhya chorichilum indayirunnu.
@smithas6066
@smithas6066 Жыл бұрын
I really proud of you lakshmi... You are doing great.....
@enthuvayith
@enthuvayith Жыл бұрын
🤩🤩❤
@najilhadhi776
@najilhadhi776 Жыл бұрын
pallu thekumbo ulla manjja colour shardhi ente ponnu ormmipikaalle. pinne dressinte kaaryam 😂😂😂 last maxi fix. pinne sprey powder ellam use cheyyanam ennundd appo thudagum ookanam. youtube noki ooro food kothikum smell adichal washbasilek oru oootam😅 last thairum ichiri chorum. athanne ara manikoor nikkum. pinne 2 times hospital poyi glucose kayatti varum😂😂😂
@enthuvayith
@enthuvayith Жыл бұрын
😂🤩🤩
@revathi2264
@revathi2264 Жыл бұрын
Chechi adipoli...👌☺️ Chechi abhinayikkuvalla sherikkum jeevikkuvaa...🤗🥰
@enthuvayith
@enthuvayith Жыл бұрын
🌹❤🌹❤
@athiadhianu4645
@athiadhianu4645 Жыл бұрын
❤❤❤❤❤❤
@malavikamalu8765
@malavikamalu8765 Жыл бұрын
Enrhuvayith miss chyyunnundtto...🤗😍
@enthuvayith
@enthuvayith Жыл бұрын
❤😍❤
@sindhumenon7383
@sindhumenon7383 Жыл бұрын
All reality faced by Laxmi doing this shot. Great👍👍 all mother's 🙏I too have gone through all this stages😂😂😂all flashback came. Oh that dress that time sleep very difficult time last two months sleeping position don't know where to change only left to sleep. Through humour laxmi dear u have shown truth. 😂😂😂seeing this girl will be afraid to marry super😍😍🥰🥰🥰🥰🥰
@enthuvayith
@enthuvayith Жыл бұрын
😂😂😂
@shahidakb7056
@shahidakb7056 Жыл бұрын
i suggest u to improve your english
@anjusarath682
@anjusarath682 Жыл бұрын
Hooo aa nighty ittu kazhiyumbol ulla relaxing, vere oru dress inium kittillla 😆
@enthuvayith
@enthuvayith Жыл бұрын
😂😍
@sajeshp1337
@sajeshp1337 Жыл бұрын
Dressing sharikum anubhavicha karyamannu..😀
@shehulkshehulk
@shehulkshehulk Жыл бұрын
എന്തുവായിതു 🤣🤣 സത്യം ബ്രെഷ് ചെയ്യുമ്പോൾ മുടിയിൽ തൊടുമ്പോഴൊക്കെ ഒക്കാനം.. എന്തൊക്കെയോ തിന്നാൻ തോന്നലും, കിട്ടിയാൽ അപ്പൊ വീണ്ടും ഒക്കാനം.. 🤣🤣🤣🤣 ഇതൊക്കെ ആയിരുന്നു എന്റെയും അവസ്ഥ
@Kainu_talez
@Kainu_talez Жыл бұрын
Samee avsthaa......All realities 👍😁😁😁
@enthuvayith
@enthuvayith Жыл бұрын
❤❤❤
@krishnamohan-pj1wo
@krishnamohan-pj1wo Жыл бұрын
My wife is now pregnant .Ee are waiting for our 5 th baby . She is the ceo of a company . I know the troubles facing by a pregnant woman. Super video
@enthuvayith
@enthuvayith Жыл бұрын
😂😍
@krishnakrishna-kh4vf
@krishnakrishna-kh4vf Жыл бұрын
5 ...🙄🙄ah checchine njn namikunu
@shahidakb7056
@shahidakb7056 Жыл бұрын
5?? if u know the troubles facing by a pregnant truly why are u troubling her again?
@yuvaanikrishnan
@yuvaanikrishnan Жыл бұрын
Awwww 🤤 yummy pwly video chechi......... Chettan 🔥
@enthuvayith
@enthuvayith Жыл бұрын
❤😂❤
||സംശയ രോഗി ||Samshaya Rogi||Comedy Sketch||Enthuvayith||എന്തുവായിത് ||
13:10
Enthuvayith(എന്തുവായിത്)
Рет қаралды 706 М.
||ഗൂഗിൾ അമ്മായി ||Gooogle Ammayi||Comedy Video||
10:41
Enthuvayith(എന്തുവായിത്)
Рет қаралды 975 М.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 105 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
||18+ചിന്തകൾ ||Comedy Video||
13:43
Enthuvayith(എന്തുവായിത്)
Рет қаралды 704 М.
First pregnancy/Second pregnancy
12:56
Enthuvayith(എന്തുവായിത്)
Рет қаралды 1,4 МЛН
||മല്ലു മമ്മിസ് ||COMEDY VIDEO||
10:54
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН
||BOY'S DAD/GIRL'S DAD||Comedy Video||
14:34
Sanju and Lakshmy
Рет қаралды 1,1 МЛН
||കുണു വാവ ||kunu vava||Comedy Sketch video||
10:37
Enthuvayith(എന്തുവായിത്)
Рет қаралды 1 МЛН
||മഞ്ഞ വാർത്ത ||COMEDY VIDEO||
7:57
Sanju and Lakshmy
Рет қаралды 452 М.
||പ്ലിങ് MOMENTS||Comedy Video||
9:33
Enthuvayith(എന്തുവായിത്)
Рет қаралды 712 М.
പ്രതികാരം | Revenge | Malayalam short film
14:57
Ammayum Makkalum
Рет қаралды 98 М.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01