PREGNANCY REVEAL FAMILY REACTION 😍 കവിയെ കാണാൻ

  Рет қаралды 589,139

KL BRO Biju Rithvik

KL BRO Biju Rithvik

15 күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ

Пікірлер: 749
@parvathyc4633
@parvathyc4633 15 күн бұрын
നല്ല അമ്മ ഇതുപോലുള്ളരു അമ്മായി അമ്മയെ കിട്ടിയ കവി ഭാഗൃവതിയാണ് അതുപോലെ തന്നെ കവിയെപ്പോലൊരു മരുമകളെയും നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@شيخهالخزيمي
@شيخهالخزيمي 14 күн бұрын
😂😂😂😂😂😂😂😂😂❤❤❤❤❤❤😮😮😮😮
@SunithaSajith-mj8wg
@SunithaSajith-mj8wg 14 күн бұрын
യൂട്യൂബിലെ എല്ലാ അമ്മായിഅമ്മയും മരുമകളും ഭർത്താവും നല്ലതാ😂😂😂😂
@SheebaK.s-t4l
@SheebaK.s-t4l 14 күн бұрын
❤❤❤❤
@shaliajith6423
@shaliajith6423 11 күн бұрын
❤❤❤
@drishyamolkr2005
@drishyamolkr2005 8 күн бұрын
Marumakkalumayi nalla relation ulla ammayiammamaranu marumakkalumayi reels cheyyunnath
@littleewaan622
@littleewaan622 14 күн бұрын
നല്ല അമ്മ നാത്തൂന്മാർ... കവി ഭാഗ്യവതിയാട്ടോ.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.
@JoelJins865
@JoelJins865 14 күн бұрын
ഇത് പോലെയുള്ള ഒരമ്മയെ കിട്ടാൻ പുണ്ണ്യം ചെയ്യണം.അമ്മയ്ക്ക് ഒരായിരം ദീർക്കായുസ്സ് നേരുന്നു.❤❤❤
@shailajanarayan886
@shailajanarayan886 15 күн бұрын
അങ്ങനെ നമ്മുടെ കുടുംബത്തിൽ ഒരു പൊന്നോമന വരുന്നു ❤❤സന്തോഷം..... സന്തോഷം 🥰🥰🥰 അഭിനന്ദനങ്ങൾ ബിജു കവി 💐💐
@ANISH-tn4fr
@ANISH-tn4fr 14 күн бұрын
ഈ അമ്മ ക്ക് മക്കൾ ആണ് ലോകം. ചില അമ്മ മാർ ക്ക് അച്ഛൻ ഇല്ലാതെ ആകുമ്പോൾ മക്കളോട് ദേഷ്യം ആണ് ഉണ്ടാകുന്നത്. എല്ലാം മറന്നു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. അമ്മ യുടെ സന്തോഷം കാണുമ്പോൾ കൊതി ആവുന്നു
@ashwinirijesh8124
@ashwinirijesh8124 14 күн бұрын
@sheebakkrishnan8730
@sheebakkrishnan8730 14 күн бұрын
അമ്മയുടെ സ്നേഹം നിറഞ്ഞ പരിപാലനം. നാത്തൂമാരും നല്ല സ്നേഹനിധികളാണ്❤
@Fathimamehrinvlogs2000Mehrin
@Fathimamehrinvlogs2000Mehrin 13 күн бұрын
Athe ithu pole orammaye kittaan punnyam cheyyanam😍 Amma 😘😘
@gracechacko4937
@gracechacko4937 13 күн бұрын
Ente motherinlaw angane anu makkal 2 perum santhoshamayi irikunna kanane ishtamalla
@123shibin8
@123shibin8 12 күн бұрын
Correct karyam aa paranje
@sreelekshmimidhun6171
@sreelekshmimidhun6171 15 күн бұрын
Congratulations dears❤❤❤ Stay blessed and happy always🥰😍
@JineeshPM-dy6or
@JineeshPM-dy6or 14 күн бұрын
ഇതു പോലെ ഒരു വീട്ടിലും ഉണ്ടാവില്ല eghanay ഒരു അമ്മായിഅമ്മ supper ❤️❤️❤️
@Rathna5004
@Rathna5004 15 күн бұрын
നിങ്ങളുടെ സന്തോഷത്തിൽ എല്ലാവരുടെയും സന്തോഷത്തിന് ഞങ്ങളും പങ്കുചേരുന്നു❤❤❤❤❤
@sarithaashok2568
@sarithaashok2568 15 күн бұрын
അമ്മ കവിയെ മനസിലാക്കി എന്ത് വാത്സല്യത്തോടെയാണ് നിൽക്കുന്നത്.മോനെ ഗർഭിണി ആയപ്പോൾ പാവം ബുദ്ധിമുട്ടൊന്നും പുറത്തുകാണിക്കാതെ നടക്കുവാരുന്നു,അന്ന് വന്നിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ എന്നാലും എത്ര മനസിലാക്കിയിരുന്നു അമ്മ.❤ഈ അമ്മ ഒരു പാഠപുസ്തകമാണ്.ദൈവം ആരോഗ്യമുള്ള ഒരു തങ്കക്കുടത്തിനെ തന്ന് അനുഗ്രഹിക്കട്ടെ.🙏 തുണി മുഴുവൻ നനഞ്ഞുപോയോ ലേഖേ.പാവം ഓടിയ ഓട്ടം🥰 Love you all dears ❤ Love from Ajman UAE 🇦🇪
@user-kk9fp7md3z
@user-kk9fp7md3z 15 күн бұрын
Congrats to u all God bless you all
@reniyasherin6604
@reniyasherin6604 14 күн бұрын
Nalla amma enikkothiri ishtama ningale family❤
@telmisthomas7783
@telmisthomas7783 14 күн бұрын
Congratulations. God bless you all.Always pray for getting the healthy baby .
@renukasomasekharan-kk3hw
@renukasomasekharan-kk3hw 15 күн бұрын
Congratuleshans. Kavi. Biju
@theertha.satheesh
@theertha.satheesh 14 күн бұрын
നല്ല. ആരോഗ്യ മുള്ള. വാവയെ. കിട്ടട്ടെ. കവി. ചേച്ചി. ബിജു. ഏട്ടാ.. ഈ.. അമ്മയെ. ഒരു പാട്. ഇഷ്ട്ടാ. ❤️❤️
@jayalekshmia2038
@jayalekshmia2038 15 күн бұрын
Mon enyhu parayunnu. Avanu oru aniyathikuttye kittatte❤
@jacobsherly792
@jacobsherly792 15 күн бұрын
Congratulations. God bless u all
@sheenapk4843
@sheenapk4843 13 күн бұрын
അമ്മ മക്കൾ marumakal bond ❤❤❤അതാണ് നിങ്ങളുടെ വിജയം 👍🏻👍🏻👍🏻
@asurasalim2617
@asurasalim2617 15 күн бұрын
Congrats kavi, God bless you mole
@bindhu6353
@bindhu6353 15 күн бұрын
കവിക്കു ഈ അമ്മ യെ കിട്ടിയതാ ഏറ്റവും വലിയ പുണ്യം അമ്മ യില്ലാത്ത ഞാൻ നിങ്ങളുടെ വിഡിയോ കാണുമ്പോൾ വളരെ സന്തോഷം ആണ്.... ഇനി കുഞ്ഞു വാവ യുടെ കാത്തിരിപ്പ്........ ❤️❤️❤️❤️❤️❤️❤️❤️❤️അബുദാബി
@bindhusudhakaran9754
@bindhusudhakaran9754 14 күн бұрын
സത്യം. ആ അമ്മ നല്ല അമ്മ. ഭാഗ്യം ചെയ്തവർ നിങ്ങൾ
@leelasivadas5728
@leelasivadas5728 15 күн бұрын
Congratulations Kavi
@GeethaVijay-dy9vz
@GeethaVijay-dy9vz 15 күн бұрын
Nalla Ammaaa❤❤❤❤
@priyarajan4790
@priyarajan4790 14 күн бұрын
You are so lucky my dear. So much concern and everyone knew all details. Kothiyavunnu. Ethra special aayi aanu care cheyyunne❤
@raghuvignesh2722
@raghuvignesh2722 15 күн бұрын
Hello. KL Bro bijju Rithvik Family. Yellarukkum Swagatham 🙏. I Am Very Very Happy 😂. Heartly Congratulations 👏👏👏. Kavita madam, BIJJU Chetan. God Bless you 🙏
@AshuChappy-wq6ff
@AshuChappy-wq6ff 15 күн бұрын
അമ്മക്ക് സഹായത്തിന് പുറത്തെ പണിക്ക് ഒരു സ്ത്രീയെ സെറ്റാക്കി കൊട്ക്ക് ബിജു
@bindukg3296
@bindukg3296 15 күн бұрын
അമ്മയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.. കവി.. ബിജു ഒരുപാട് സന്തോഷം 🥰🥰🥰എന്നും സന്തോഷമായിരിക്കട്ട ❤️❤️❤️പോന്നോമനയുടെ വരവിനായി kaathirikkunnu🥰🥰🙏🏻🙏🏻
@AnnoyedCells-ji3oc
@AnnoyedCells-ji3oc 14 күн бұрын
അമ്മയും സഹോദരിമാരും സൂപ്പർ എന്നും സന്തോഷത്തിലും ഐക്യത്തിത്തിലും കഴിയാൻ നാഥാൻ തുണക്കട്ടെ❤❤
@greeshmamt3527
@greeshmamt3527 14 күн бұрын
കവി ചേച്ചി നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ നിങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം നിങ്ങളുടെ ഫാമിലി അടിപൊളി ആണ് നല്ലൊരു അമ്മായിയമ്മ നല്ലൊരു ഭർത്താവ് രണ്ടു നല്ല മക്കൾ എന്നും ദൈവം അനുഗ്രഹിക്കട്ടെ
@sujapb7444
@sujapb7444 9 күн бұрын
Congratulations 🎉 God Bless you Abundantly 🙏
@anjalibabu9909
@anjalibabu9909 15 күн бұрын
congradulations ❤
@UMAKANNANWORLD
@UMAKANNANWORLD 14 күн бұрын
Congratulation to both. GOD bless you.
@RohiniLavanya-kw1gi
@RohiniLavanya-kw1gi 15 күн бұрын
Congratulations🎉🥳👏 sister
@user-oi1qe5nn6u
@user-oi1qe5nn6u 15 күн бұрын
❤❤❤ congratulations 🎉❤
@user-us9uk3hs6q
@user-us9uk3hs6q 14 күн бұрын
Congratulations Biju&Kavi rithikkuttan nalla oru kunjuvavane kittatte dhaivanugraham undaakatte❤️
@debramoreno8033
@debramoreno8033 13 күн бұрын
You will be the big Brothers God bless you and your family always ❤️ 🙏🏻 💕 💙 ♥️
@sadiquekp140
@sadiquekp140 14 күн бұрын
Congrats kavi❤... Super amma... Masha allah❤
@mereenarodrigues1553
@mereenarodrigues1553 14 күн бұрын
Congratulations ❤god bless you dear's❤❤❤❤
@akhilanish3898
@akhilanish3898 15 күн бұрын
Congratulations
@zayan143
@zayan143 15 күн бұрын
Congratulations dear❤️😍god bless you
@bindumenon6184
@bindumenon6184 15 күн бұрын
Congratulations Kavi kutty❤❤
@PriyaNb-ql7um
@PriyaNb-ql7um 15 күн бұрын
Congratuleshans chechi❤️
@perupangusathyanarayana1950
@perupangusathyanarayana1950 14 күн бұрын
Congratulations 🥰🥰🎉🎉 kavi gaaru🌹🌹 nice family 🤗
@jerrymol7929
@jerrymol7929 14 күн бұрын
Congrats Kavi,Nammudae next baby varavinayi njangalellavarum kathirikkunnu, eswaran anugrahikkattae God bless All🥰🥰🥰🙏🏼🙏🏼🙏🏼
@sureshselvi9248
@sureshselvi9248 14 күн бұрын
வாழ்த்துக்கள் அக்கா💐💐
@SureshAnusha-mx2xr
@SureshAnusha-mx2xr 14 күн бұрын
Congratulations God bless you
@sujakurian3429
@sujakurian3429 15 күн бұрын
നല്ല അമ്മ. നിഷ്കളങ്കമായ സ്നേഹം. കവിതയും നല്ല കുട്ടി തന്നെ.നല്ല കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ
@durgadevinambiar3092
@durgadevinambiar3092 14 күн бұрын
Love your family. Kavi nannayi padunnund. Nalla midukkiyan. Ammayum, chechimarum, Anukuttyum valare loving and caringum ann. Rithvikin nanam varunund. Biju is a very good husband. God bless your entire family. Love you. ❤
@mikhaelizabethmathew5817
@mikhaelizabethmathew5817 15 күн бұрын
Kavi molude mukathe nalla sheenam unte vellam nannayitte kudikkanam
@tasi1983
@tasi1983 14 күн бұрын
Good fmly ❤️❤️❤️❤️happy fmly ❤❤❤❤ All the best ❤️❤️❤️❤️
@rizwanarzan
@rizwanarzan 14 күн бұрын
Congrats chechiii…god bless you❤️
@vimalamohanan5056
@vimalamohanan5056 14 күн бұрын
Congrats Kavi ❤ God bless you
@nisha.1913
@nisha.1913 15 күн бұрын
❤❤❤kaviii❤❤❤ God bless you 🙏🏻🙏🏻
@dhanyarijeesh619
@dhanyarijeesh619 14 күн бұрын
Congrajutions dears❤️❤️❤️❤️
@jainammathomas8365
@jainammathomas8365 15 күн бұрын
Kavikutty, God bless you 🙏Amma,Biju,Sisters, Anukutty,Monkkttan❤❤❤❤❤❤❤❤❤
@lidiafrazao1834
@lidiafrazao1834 15 күн бұрын
Ola bom dia Fico muito feliz por voces❤❤❤❤❤❤❤🌹🌹🌹🌹🌹🇧🇷
@anupriyam5303
@anupriyam5303 15 күн бұрын
Ammmma❤❤❤❤ ponnamma reaction kannan wait chayyunnavar evide come on❤❤❤❤
@roshinicantony1821
@roshinicantony1821 14 күн бұрын
Super family ❤.All the family members are special 😍🎉.
@sunitasingh433
@sunitasingh433 13 күн бұрын
It's good news ❤❤❤........ Congrats 👏 👏.......... Biju bro and sister-in-law❤❤❤❤. May god bless you and your lovely family 🙏🙏💕💕........
@sadiyabegum1282
@sadiyabegum1282 14 күн бұрын
Mubarak Mubarak God bless you
@SreekuttyMS-sg6en
@SreekuttyMS-sg6en 14 күн бұрын
Congratulations dears🎉❤
@ashasuresh9078
@ashasuresh9078 14 күн бұрын
Congrats oru nalla baby girl akatte
@user-qz7zp6zk3d
@user-qz7zp6zk3d 12 күн бұрын
So lucky. God blessings
@KAnuraj-kc6ow
@KAnuraj-kc6ow 3 күн бұрын
Congratzzz bijuettaa kaviechii god blss uu🥰🥰😍
@ashipk666
@ashipk666 15 күн бұрын
Congrts dears😍
@Paathuchinnu
@Paathuchinnu 14 күн бұрын
നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവേ യെ കിട്ടട്ടെ 👍🏻👍🏻😍😍
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 14 күн бұрын
Congratulations god bless you ❤❤❤🎉
@vermashanu5985
@vermashanu5985 15 күн бұрын
Congratulations both of you
@myvipanjika6531
@myvipanjika6531 4 күн бұрын
Congratulations dears 💐💐❤️
@stevepsamuel3227
@stevepsamuel3227 15 күн бұрын
Congrats Kavi Almighty God bless you 💖
@madamm3372
@madamm3372 14 күн бұрын
I am praying for a daughter in law like kavi.good luck to u sweet heart watching from across the world trinidad
@teresa29810
@teresa29810 15 күн бұрын
Rithvikmone monu kunjuvava varunnallo. Brother or sister ayalum nice ok. Praying for u all.Take care
@Chinnu_489
@Chinnu_489 15 күн бұрын
Nalla amma❤️
@unnikrishnanunnikrishnan9257
@unnikrishnanunnikrishnan9257 14 күн бұрын
Congrats kavi&Bijuu❤
@aiswaryasuresh9763
@aiswaryasuresh9763 14 күн бұрын
Congrats dears 🥳❤️
@VidhyaSundaran
@VidhyaSundaran 13 күн бұрын
Enikku ishtapetta family vlog I love this family so much ❤ congrats 👏👏👏
@umeshanumesh7738
@umeshanumesh7738 14 күн бұрын
Congrats chechi
@ushakumari8866
@ushakumari8866 15 күн бұрын
അമ്മ ഒത്തിരി സന്തോഷത്തിലാണ് ♥♥♥♥♥♥
@prasannanair3558
@prasannanair3558 14 күн бұрын
Congratulations dear Kavi and Biju
@A63191
@A63191 14 күн бұрын
Loving n caring Amma ullapol Kavi onnum kond vishamikenda God Bless
@PradeepaV-we3dn
@PradeepaV-we3dn 12 күн бұрын
Congrats na ungalukku first time msg panre unga video yellame nalla irukku nan ya paiyanum unga video adhikama pappom sis
@mollyjoseph4854
@mollyjoseph4854 6 күн бұрын
Congratulations, prayers
@anuphilip6233
@anuphilip6233 14 күн бұрын
Kavimol has a nice mother and nice chachima s
@myworld4324
@myworld4324 14 күн бұрын
സ്നേഹമുള്ള അമ്മയും ചേച്ചിമാരും❤❤❤❤
@DhanaLakshmi-ow8ru
@DhanaLakshmi-ow8ru 12 күн бұрын
God bless you sister 🎉🎉🎉
@johnmathew-td9dm
@johnmathew-td9dm 11 күн бұрын
HOW IS YOU HEALTH MONU....DOING WELL.BETTER......
@VinayanKv-ve6ki
@VinayanKv-ve6ki 14 күн бұрын
congrats both of you
@dhanalakshmiprabhakaran1315
@dhanalakshmiprabhakaran1315 15 күн бұрын
Hi sisy.... My daughter is ur fan .... Nanga unga Tamil family fans..... Language puriyala but happy to see ur videos
@nibinvnibinv7343
@nibinvnibinv7343 14 күн бұрын
Ponnammaye arichille. Nalla pole food kazhich midukki ayi erikk. God bless❤️❤️❤️.
@sabihamulla8448
@sabihamulla8448 14 күн бұрын
Nice vlog and beautiful day all of your family's😊🎉
@jayeshgnair850
@jayeshgnair850 14 күн бұрын
Congratulations dears❤❤❤❤
@bhagyas1132
@bhagyas1132 9 күн бұрын
Sorry I don't know Malayalam didn't understand what you were saying but all the very best for your beautiful family for inviting a now member in your family stay blessed
@taniamistitani6939
@taniamistitani6939 14 күн бұрын
Congratulations....... Love u ❤❤❤
@bharathraj7885
@bharathraj7885 11 күн бұрын
Congratulations god bless you
@deeparamakrishnan6560
@deeparamakrishnan6560 15 күн бұрын
Congratulations kavi,
@malinivenugopal9288
@malinivenugopal9288 13 күн бұрын
Congrats Kavi❤❤❤
@sreejumanu2882
@sreejumanu2882 14 күн бұрын
God bless you dear❤
@reshilaPrajith-zf2vc
@reshilaPrajith-zf2vc 11 күн бұрын
Amma 🥰🥰❤️kavi Bonding Super 👍🤝💕💕🥰🥰
@prabinakoyilparambil1352
@prabinakoyilparambil1352 14 күн бұрын
Congratulations ❤❤❤ orupad santhosham
@josnathomas2958
@josnathomas2958 14 күн бұрын
Congratulations Kavi 💕💕💕
@athiranair9993
@athiranair9993 13 күн бұрын
First time aanu comment idunnath.Chechiku ithupoloru Ammem randu chechimarem kittiya chechi bhagyavathiyanu❤❤ othiri santhosham ❤❤❤❤❤
@123-me_iam
@123-me_iam 14 күн бұрын
നിങ്ങളുടെ എളിമ ആണ് ഏറ്റവും വലിയ വിജയം ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
Uppum Mulakum 3 | Flowers | EP # 26
24:56
Flowers Comedy
Рет қаралды 260 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 916 М.
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 18 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 2,9 МЛН
Никогда не убивай это существо! 😱
0:28
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 12 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 8 МЛН