നമ്മുടെ എല്ലാ പാട്ടുകളെയും പോലെ ഈ പാട്ടും നിങ്ങൾക്ക് ഇഷ്ടമായെന്ന് കരുതുന്നു.അഭിപ്രായങ്ങൾ കമന്റ് ചെയ്ത് ഷെയർ ചെയ്തു സപ്പോർട്ട് ചെയ്തു കൂടെയുണ്ടാകുമല്ലോ.സ്വന്തം ജംഷീദ് മഞ്ചേരി 🥰
@mohammedsafarmp4636Ай бұрын
❤❤
@MpMoossaАй бұрын
❤❤❤❤
@NiyasNiyastnАй бұрын
❤❤❤❤
@sairasajana6074Ай бұрын
❤️❤️❤️
@mujeebnadukudy2246Ай бұрын
❤️❤️❤️🎉🎉
@ISHQSvideosАй бұрын
മനസ്സിൽ തങ്ങി നിൽകുന്ന ഇടക്കൊക്കെ എല്ലാം മറന്ന് ഒന്ന് മൂളാൻ പറ്റുന്ന... പാട്ടുകളുടെ സുവർണ കാലം അവസാനിച്ച് വിചരിച്ചതാണ് .. പക്ഷെ ജംഷീർ പാടി തുടങ്ങിയപ്പോൾ അത് തിരിച്ച് കിട്ടിയത് പോലെ തോന്നുന്നു...😊❤ എല്ലാ നന്മകളും നേരുന്നു..
@ThaajEdavilanguАй бұрын
❤ നമസ്കാരം.. ഞാൻ താജ്.. ഇമ്പത്തിൻ തുമ്പത്ത് സൊറ പ്രേമ ചൂട്ട് എന്നീപാട്ടുകളെഴുതി സംവിധാനം ചെയ്തത് ഞാനാണ്..ഈപാട്ടുകൾ ഏറ്റെടുത്തത് പോലെ എന്നും ഞങ്ങൾക്കൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ച്.. കൂടെയുണ്ടാകണം... ഇഷ്ടത്തോടെ താജ്🙏
@dreamsdreams9546Ай бұрын
Suuuper❤️ life l eppozhum success undavate thajkka
@arshina4139Ай бұрын
ഒന്നും പറയാനില്ല അത്രയും നന്നായിട്ടുണ്ട്
@kareemalamkode787329 күн бұрын
മുമ്പത്തെ പാട്ടിൻ്റെ അത്ര പോര എന്നെ നിക്ക് തോന്നി! എന്തായാലും ആശംസകൾ!🎉
@UmmarMukthar-y6f27 күн бұрын
👍❤️
@MisriyaMisri-k6f27 күн бұрын
@@ThaajEdavilangu ❤️❤️
@nisarkakkidumban936Ай бұрын
നിങ്ങൾ ഒരു അത്ഭുതമാണ് ജംഷീർ ഇത്രയും കോമ്പറ്റീഷനും ഇത്രയും പ്രതിസന്ധിയും ഉള്ള ഈ ടൈമിൽ നിങ്ങളുടെ പാട്ട് വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ഡെഡിക്കേഷൻ കൊണ്ട് മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് Best of luck
@jamsheedmanjeriАй бұрын
Thank you 🥰
@fathimanida6378Ай бұрын
ജംഷീർ അല്ല ജംഷീദ് മഞ്ചേരി എന്നാണ് കാക്കാ 😅
@PachigckАй бұрын
❤🔥❤🔥❤🔥❤🔥❤🔥❤🔥❤
@MrSiyad0076 күн бұрын
മനസിൽ സന്തോഷം തോന്നിയ പാട്ട് ❤ സൂപ്പർ ടീം
@jamsheedmanjeri6 күн бұрын
Thank you 🥰
@samadpt65979 күн бұрын
ജംഷീദ് പാടിയ പാട്ടുകളിൽ ഏറ്റവും മനോഹരവും കോളിറ്റിയും നിറഞ്ഞതുമായ പാട്ട് അഭിനന്ദനങ്ങൾ എന്നും എന്നും ഇതുപോലെ മനോഹരമായി വളരെ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കുന്നു
@jamsheedmanjeri6 күн бұрын
Thank you 🥰
@salimkuttankuttan8876Ай бұрын
ഈലോകത്തിലുള്ള ജനം ഈ ഗാനം ഇഷ്ടപ്പെടുന്നു പ്രണയത്തിന് ഭാഷയില്ല ❤👍
@jamsheedmanjeriАй бұрын
❤
@harisaharisa6763Ай бұрын
നല്ല പാട്ടുകളെ വിജയിപ്പിക്കാൻ മലയാളികൾ എന്നും ഒപ്പം ഉണ്ടാകും 👍❤️🔥
@HALWAKINGINDUSTRIES12 күн бұрын
Gfhfggddhh❤bh
@jamsheedmanjeri6 күн бұрын
Thank you 🥰
@saifkbworld3060Ай бұрын
ജംഷി.. താജ്... മാപ്പിള ടച്ചിൽ നിന്നും ഒരു മാറ്റിപിടുത്തം.. പൊളിച്ചു... ഒരു സിനിമാറ്റിക് മൂഡ് ക്രീയേറ്റ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും എന്ന് തെളിയിച്ചു... സത്യം പറയാലോ ഇത് ഒരു രക്ഷയുമില്ല... വരികൾ ഈണം എല്ലാം ഒന്നിനൊന്നു മെച്ചം... താജിന്റെ ഒരോ ഫ്രെയിമും സൂപ്പർ....ഷബ്‌നവും ജംഷിയും തകർത്തു പാടി... ഇനിയും പിറക്കട്ടെ ഇതുപോലുള്ള പാട്ടുകൾ
@sirajudinkb2258Ай бұрын
സൂപ്പർ Song കേട്ടിരിക്കാൻ നല്ല സുഖംതാജിൻ്റെ വരികൾ ഒന്നിനൊന്ന് മെച്ചം മെന്ന രീതിയിൽ മനോഹരമാണ് ഉയരങ്ങളിലെത്തട്ടേ
@jamsheedmanjeriАй бұрын
Thank you 🥰
@ShethilakkamАй бұрын
മാപ്പിള ടച്ച് എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കറിയില്ല....മലബാറിലെ മുസ്ലിംകളെയാണ് മാപ്പിള എന്ന് പറയുന്നത്.അതിന്റെ ടച്ച് നല്ലോണം ഉണ്ട്.പിന്നെ മാപ്പിളപ്പാട്ട് ആണ് ഉദ്ദേശിച്ചതെങ്കിൽ ഇവരൊക്കെ പാടുന്നത് ആൽബം സോങ് ആണ്.
@shamnashamna43824 күн бұрын
വല്ലാത്ത ഒരു feel ഈ സോങ്ങിന് വല്ലാതെ ഉള്ളിൽ തട്ടി ❤❤❤❤
@lakshmananmaster8339Ай бұрын
സംവിധാനം, ആലാപനം, വരികൾ,ലൊക്കേഷൻ., ക്യാമറ അടിപൊളി. എല്ലാം സൂപ്പർ❤❤❤
@jamsheedmanjeriАй бұрын
Thank you 🥰
@SirajKv-z6zАй бұрын
Wowwwv പൊളിച്ചു മുത്തേ ജംഷി എന്തൊരു ഫീലിംഗ്
@habimonuzz7305Ай бұрын
Uff സൂപ്പർ നല്ലവരികൾ അടിപൊളി ആയിട്ട് പാടി വിഷ്വൽസും എല്ലാം supper❤🎉🎉💕💕❤💐🔥
@ShameenaShami-r6h25 күн бұрын
മനസ്സിൽ കൊള്ളുന്ന വരികൾ.. Masha allah.. ഇനിയും ഇത് പോലത്തെ പാട്ടുകൾ പാടാൻ റബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻
@jamsheedmanjeri24 күн бұрын
❤
@ashkarpckmn6545Ай бұрын
കരിമിഴി കുരുവിയെ കണ്ടീല ഓർമവന്നു 🎉🎉🎉🎉അടിപൊളി song super 🌹🌹🌹🌹🌹
@ummarkt2105Ай бұрын
S
@nasmedia3728Ай бұрын
താജ് പോലെ മനോഹരമാണ് താജിന്റെ വരികൾ,മഞ്ചേരിക്കാരൻ ജംഷിയുടെ മൊഞ്ചുള്ള കിടുക്കാച്ചി music and singing,കട്ടക്ക് shabanam ശബ്ദം കൊണ്ടും ആലാപനം കൊണ്ടും മാസ്സാക്കി,orchestra പൊളിച്ചു,എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങൾ lication and ജംഷിയുടേയും ശബ്നത്തിന്റെയും dressing ഒരു രക്ഷയുമില്ല,2024ഇ song കൊണ്ട് പോയി ❤
@jamsheedmanjeriАй бұрын
Thank you 🥰
@hameedkadarhameedАй бұрын
എത്ര പ്രാവശ്യം കണ്ടാൽ കേട്ടാൽ മടുപ്പ് ഇല്ലാതെ പാട്ട് താ ഇന്നും ഞാൻ വീണ്ടും വന്നിട്ടുണ്ട്
@JamshiThotathilАй бұрын
Mashaallah beautifull and amazing voice ❤️may allah blessed both of you 🤲🔥🔥🔥🔥..
@sadathem2320Ай бұрын
'അനുരാഗ വിലോചനനായി' ഓർമ്മ വന്നു..നല്ല വരികളും ശബ്ദവും
@Maji.official.Ай бұрын
സോങ് വേറെ ലെവൽ ഇപ്പോൾ ഇറങ്ങുന്ന ഓരോ സോങ്ങിനും ഉണർവ് നൽകണേൽ സിബുവേട്ടന്റെ കയ്യൊപ് അത് ഒരു രക്ഷയുമില്ല ഇപ്പോൾ ഇറങ്ങുന്ന മിക്ക സോങ്ങിന്റെയും പ്രോഗ്രാമിനും മിക്സിങ്ങിനും സിബുവേട്ടന്റെ സാനിധ്യം ചില്ലറയല്ല അവിടെന്ന് ഇറങ്ങുന്ന ഓരോ സോങ്ങും ഒന്നിനൊന്ന് പൊളി ലെവൽ ❤❤❤❤
@jamsheedmanjeriАй бұрын
Thank you 🥰
@abdulrasheed451Ай бұрын
സൂപ്പർ,, വളരെ നന്നായി ട്ടുണ്ട്,, നല്ല ഫീലിംഗ്
@jamsheedmanjeriАй бұрын
Thank you 🥰
@anseenaashraf9886Ай бұрын
Super song enik othiri ishtayi. Instagram il kand full song kelkanayi vannatha. Polichu idakonnum oru bore um illa. Song ayalum video ayalum. Adipoli ❤❤❤
@RajulaFarsuАй бұрын
Woww pwoli song.... രണ്ട് പേരുടെ വോയിസ് അടിപൊളി ആണ് 🥰👍🏼👍🏼
@jamsheedmanjeriАй бұрын
🥰
@RishadM-bl5cqАй бұрын
Jamshi. .supper.. Ithum njaggal ettedukkum..❤❤😊
@jamsheedmanjeriАй бұрын
Thank you 🥰
@shabnanizam7505Ай бұрын
Superr... 👌🏻...Jamshi, shabnam. രണ്ടു പേരും അടിപൊളിയായിട്ടുണ്ട്...❤❤