No video

Premakkathu Pattu | Kadina Kadoramee Andakadaham | Govind Vasantha | Fjahaan

  Рет қаралды 903,427

Jahaan’s Mehfil

Jahaan’s Mehfil

Күн бұрын

Пікірлер: 599
@rahulraj-nf4kv
@rahulraj-nf4kv Жыл бұрын
ഒരു നൂറ് പ്രാവശ്യം എങ്കിലും കേട്ടുകാണും.....❤ addicted
@ZDRoCkZ
@ZDRoCkZ Жыл бұрын
Njanum ❤
@aparadhicreation5893
@aparadhicreation5893 Жыл бұрын
അത്രക്കൊന്നും കേട്ടിട്ടുണ്ടാവില്ല 😁
@shabee_0196
@shabee_0196 Жыл бұрын
​@@aparadhicreation5893 oru thrill nn paranjathaavum...😂
@hizamedia
@hizamedia Жыл бұрын
Net kazhiyille😂
@human5576
@human5576 Жыл бұрын
​@@hizamedia download aaki vechinndavum bruh😂😂
@mubashirpulikkalofficial7977
@mubashirpulikkalofficial7977 Жыл бұрын
ഓരോ വരിയും ഖൽബിലെന്തോരു നീറ്റലാണ് പെരാരീ തരുന്നത്💔.. ജഹാന്റെ ശബ്ദം ആ മുറിവനെ ആഴത്തിൽ വേദനിപ്പിക്കുന്നു..... നാട്ടിലുള്ള ന്റോളെ മുഖമാണോരോ പ്രാവശ്യം കേൾക്കുമ്പോഴും മുന്നില്‍ വരണത്💔
@Salmanmp-vf9mr
@Salmanmp-vf9mr Жыл бұрын
Satyam🥺
@alone2795
@alone2795 Жыл бұрын
സത്യം പറഞ്ഞാൽ ഈ song ഒരു trap ആണ് കേട്ടുകഴിഞ്ഞാൽ പിന്നെ അതിൽ നിന്നൊരു മോചനം ഇല്ല എപ്പോഴും നാക്കിൻ തുമ്പിൽ ഉണ്ടാകും അതിന് കാമുകിയോ ഭാര്യയോ ഒന്നും വേണം എന്നില്ല 😊 ജഹാൻ.. you deserve more ❤❤❤
@greeshmaratheesh6722
@greeshmaratheesh6722 Жыл бұрын
സത്യം. ഇതിപ്പോ എണ്ണമെടുക്കാൻ പോലും കഴിയുന്നില്ല. അത്ര തവണ കേട്ടു....❤❤❤
@thousifummer4286
@thousifummer4286 Жыл бұрын
അറിഞ്ഞോ അറിയാതെയോ ഇവിടെ എത്തിയവർ കുടുങ്ങി..... ഇനി എന്നും നിങ്ങൾ ഇത് തേടി വരും..... Voice❤️❤️❤️❤️
@arshadkhan-vq7lg
@arshadkhan-vq7lg Жыл бұрын
പ്രിയനേ, ഈ വരികൾ നീ വായിക്കാനായി രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ എഴുതുന്നതാണേ നീയില്ലാ മണിയറയുള്ളിൽ ഞാനല്ലേ മഖ്ബറയുള്ളിൽ നീയുള്ളോരായിരുളറയിൽ ഞാനില്ലേ തീയെരിയായി കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേ നീ നോവല്ലേ പൂമേനി തലോടാമേ മുറിവെല്ലാം മായ്ക്കാമേ പൂങ്കവിളിൽ മുത്താമേ കണ്ണേ കൺ നിറയല്ലേ കരുണാമയനായോന്റെ കണ്ണിൽ നീ കുളിരാണേ നാരി ഞാനിതീ മേനീ മാരാ നിൻ മനതാരിൽ മരമാക്കി കായായി പൂവായി കൂടായി കിളിയായി മൊഴിയായി പഴമായി വേരാഴം വന്നു നീ കാതൽ തന്നു പുതുപൂക്കൾ വന്നു. ഋതു കാവൽ നിന്നു നീ പോയേരം പൂ വാടി പൂവാടി മരുവായി പോരൂ മാരാ വീടണയൂ മാരാ കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേയിനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ....❤️
@jobyjobs8527
@jobyjobs8527 Жыл бұрын
എന്ത് ഫീൽ ആണ് എനിക്ക് തോന്നുന്നതെന്ന് അറിയില്ല, പക്ഷേ ഇത് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤
@finoozzz2989
@finoozzz2989 Жыл бұрын
Status കളിൽ നിറഞ്ഞു നിന്ന ഈ song തപ്പിപിടിച്ചു വന്നവരുണ്ടോ ❤️
@raheemaka9309
@raheemaka9309 Жыл бұрын
Me too 😍😍
@arshi__naz
@arshi__naz Жыл бұрын
വരികൾ മൂർച്ചക്കൂടുതലാണ്. അതിലേറെ നോവാണല്ലോ ജഹാന്റെ വോയിസ്‌... നെഞ്ചിൽ ആയത്തിൽ കൊള്ളുന്നു 🥀❤️
@nizarvapanu3859
@nizarvapanu3859 Жыл бұрын
Oh nenjil ota ayi ttundakum😂😂😂
@irfankcpallikkal4118
@irfankcpallikkal4118 Жыл бұрын
ഒരു രക്ഷയും ഇല്ല 🥰... എന്താ പറയാ....Aa voice, പിന്നെ ഇതിലെ ഓരോ വരികളും 👌.... ഇനിയും ഉയരങ്ങളിൽ എത്തും.... തീർച്ച 💯
@AbhimanyuAbhe
@AbhimanyuAbhe Жыл бұрын
ഈ വരികളിലും ശബ്ദത്തിലും എന്തോ മാന്ത്രികത ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെയുണ്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നു ❤❤
@Hpls821
@Hpls821 Жыл бұрын
❤️❤️❤️
@AbhimanyuAbhe
@AbhimanyuAbhe Жыл бұрын
@@Hpls821 💝💝
@naxxmoxx974
@naxxmoxx974 11 ай бұрын
ഇതെന്താ ഈ തന്നത്? വരികളാണോ, voice ആണോ, music ആണോ, picturization ആണോ.... ഇതിൽ ഏതാണ് മികച്ച് നിൽക്കുന്നത് എന്നറിയില്ല.... simply മാസ്മരികം. Goosebumps and ലഹരി... amazing
@hanimabijin1110
@hanimabijin1110 Жыл бұрын
Will come back here when people says 2030 lu ith kelkunnavar undo...This song is going to be remembered forever ❤
@jahaansmehfil6129
@jahaansmehfil6129 Жыл бұрын
💜
@suharasuhara9879
@suharasuhara9879 Жыл бұрын
ഹൃദയത്തെ വേദനയുടെ പടുകുഴിയിൽ എത്തിക്കാൻ കഴിയുന്ന വരികൾ ❤️‍🩹🥀... ഒരു തരി പോലും ചോർന്ന് പോകാതെ മനുഷ്യ ഹൃദയങ്ങളിൽ എത്തിച്ച Jahan ന്റെ ശബ്ദവും🤌🤍
@mallumotive_kl
@mallumotive_kl Жыл бұрын
ആത്മാവെഴുതി, ശബ്ദത്താൽ റൂഹും നൽകി..എന്റെ ഹൃദയവും കട്ടോണ്ട് പോയി ❣️
@shameenasiddique._
@shameenasiddique._ Жыл бұрын
Poli ഞാൻ ഇതൊരു 100 പ്രാവിശ്യം എങ്കിലും കേട്ടകിണ്ടാവും addicted to your voice😘😘
@muhammedmidlaj95
@muhammedmidlaj95 10 ай бұрын
മേടം ഒരു 99ൽ വെച്ച് നിറുത്തിയിരുന്നേൽ അള്ളാന്റെ പേരിന്റെ എണ്ണത്തിന്റെ ബറകത്ത് കിട്ടുമായിരുന്നു 🤧
@abuannaanna708
@abuannaanna708 Жыл бұрын
Hi ജഹാന നിന്റെ voice അടിപൊളിയാണ് ഞനും ചെറിയ രീതിയിൽ പാടും പക്ഷെ ഈൗ song പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@Molu-ge4tm
@Molu-ge4tm Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു ഫീൽ വന്നു niranirikunnu🥺❤️
@lifeasibin
@lifeasibin Жыл бұрын
നന്നായിട്ടുണ്ട് ❤️🥰 ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🤍🤝
@zubairemaluva2516
@zubairemaluva2516 Жыл бұрын
പാടിയപ്പോൾ പാട്ടായി മാറിയ ....... ഫാത്തിമ ജഹാൻ ......😍 ഇഷ്ടം .......
@muhammedmidlaj95
@muhammedmidlaj95 Жыл бұрын
നീ പാടുന്നേൽ പാടിയാൽ പോരേ.. എന്തിനാ ഞങ്ങളെ ഹൃദയത്തെയിങ്ങനെ കുത്തിനോവിക്കുന്നത്...... 😢
@zubairkm5448
@zubairkm5448 Жыл бұрын
Enthina pinne kanunnath😂
@sajeerwr
@sajeerwr Жыл бұрын
ഈ പാട്ടിൽ നമുക്ക് എല്ലാവര്ക്കും മനസ്സിലാവുന്ന ഒരു വേദന.... അത് ഗായികയുടെ ഉള്ളിൽ നിന്നും വരുന്നത്...
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
Jahaan...♥️ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് താങ്കളിലെ പാട്ടുകാരി അറിയപ്പെടും.. 😊
@shivavishnu1729
@shivavishnu1729 7 ай бұрын
Today i heared this song many times...to heal the wounds of a lost love... this song is magnetic and 🔥
@Dr_raoofcm
@Dr_raoofcm Жыл бұрын
ഈ ശബ്ദത്തിലൂടെ ആ വരികളിലേക്ക് കാതോർക്കുമ്പോൾ കണ്ണത്താ ദൂരത്തുള്ള മറ്റൊരു ലോകത്തേക്ക് മനസ്സ് സഞ്ചരിക്കുന്നു❣️
@sainudeensainu4935
@sainudeensainu4935 Жыл бұрын
✨️
@aneescholayil2432
@aneescholayil2432 3 ай бұрын
എത്ര കേട്ടാലും മതി യാവില്ല ❤❤❤🥰
@shabeeb2225
@shabeeb2225 Жыл бұрын
സിനിമ കണ്ട് ഈ പാട്ട് കേട്ടപ്പോഴാണ് ശരിക്കും ഫീൽ ❤
@shamidasil
@shamidasil Жыл бұрын
Finally....you proved your worth. ചിരിക്കുമ്പോഴും വിഷാദമുള്ള മുഖമാണ് ഫാത്തിമക്ക്, magical voice… ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
@mubashiraanas7461
@mubashiraanas7461 Жыл бұрын
ഒരുപാട് തവണ കണ്ടു വീണ്ടും വീണ്ടും കാണണം എന്നു തോന്നുന്ന ഒരു പ്രവാസിയുടെ ഭാര്യ😥😥😥
@JaleelK-wh6io
@JaleelK-wh6io 3 ай бұрын
സൂപ്പർ വളരെ വളരെ ഇഷ്ടപ്പെട്ടു ഒന്നും പറയാനില്ല വെരി വെരി ഗുഡ് മാഷാ അള്ളാ ഇൻഷാ അള്ളാ
@tintu_mon_k.v
@tintu_mon_k.v Жыл бұрын
*മനസ്സിലേക്ക് അങ്ങനെ ആഞ്ഞു തറക്കുകയാണ് ഓരോ വരികളും...🖤🎶* *ശബ്ദവും.!🗣️👌*
@songlover8644
@songlover8644 Жыл бұрын
You are blessed with a magical voice god bless u🙌🙌🙌🙌❤️
@dilshadkt2885
@dilshadkt2885 Жыл бұрын
ഇനി പുതിയൊരു song പിറവി എടുക്കുന്നത് വരെ ഈ song കളിക്കും.❤️❤️
@RinshadMuhammdali
@RinshadMuhammdali 10 ай бұрын
ഈ സോങ് 👌 സൂപ്പർ പഴയ കാലത്ത് സ്വപ്നങ്ങൾ ഇപ്പോഴും ഒറ്റക്കാണ് സഞ്ചരിക്കുന്നു
@sunilkumarck
@sunilkumarck Жыл бұрын
മനോഹരം ❤എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ✨️❤️
@Akler133
@Akler133 Жыл бұрын
ഇപ്പൊ കുറെ ആയിട്ട് ദിവസം മുഴുവൻ കേൾക്കുന്ന പട്ട് 💜 ജഹാൻ
@jaseelarazaq4209
@jaseelarazaq4209 Жыл бұрын
Adctd one💞എത്ര പ്രാവിശ്യം കേട്ടുവെന്ന് അറിയില്ല.. ഹൃത്തിൽ പതിക്കും വരികൾ. അതിൽ ലയിച്ചു പോവും ശബ്ദവും. Keep going dear ❤️
@hisanasherin1322
@hisanasherin1322 Жыл бұрын
ആരാരുമല്ലാത്ത ഒരുവൾ ഇന്നാരൊക്കെയോ ആണെന്നൊരു തോന്നൽ.... പ്രാർത്ഥനകളിൽ ഉണ്ടാകും.... ഉയരങ്ങൾ കീഴടക്കട്ടെ ☺️
@sooryasoorya6429
@sooryasoorya6429 Жыл бұрын
Wt a voice really god blessed🥰🥰🥰
@afa251
@afa251 Жыл бұрын
കൊള്ളാം അടിപൊളി സൂപ്പർ നന്നായി പാടി നന്നായിട്ടുണ്ട് മോളെ സംഗീതലോകത്തിന് ഒരുപാട് ഉയരങ്ങൾ എത്താൻ മോൾക്ക് കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@nesreenshaju4853
@nesreenshaju4853 Жыл бұрын
Ee voice inte udama idhanale🥺🥺🥺♥️♥️
@neenuchechifangirl3702
@neenuchechifangirl3702 Жыл бұрын
What an amazing voice 💖😍 I don't know how much times I listened this song♥️👌
@shihabudheen2607
@shihabudheen2607 Жыл бұрын
ഇഷ്ടം നൂറുവട്ടം... 💞 കരുണാമയനായോന്റെ അനുഗ്രഹീത ഗായിക... ❤️
@noufalnoushad2948
@noufalnoushad2948 Жыл бұрын
Onum parayan vayy athimanoharamayy pattu kellkan pattiyathil valara santhosham ee pattu enthoru feeling anu 😊
@taj3188
@taj3188 Жыл бұрын
എവിടെയോ എന്തോ ഒരു ഇത്‌ ❤
@muhammedharshadcb5508
@muhammedharshadcb5508 Жыл бұрын
ഞൻ കുറച്ച് വൈകിപ്പോയി 'But' I love this voice 😍 I like this song...wow🥰
@aaziyabasheer6594
@aaziyabasheer6594 Жыл бұрын
Fathima jahaan...amazing breath holding.masha Allah
@sanilmani1047
@sanilmani1047 Жыл бұрын
your voice is more painful than that movie scenes 💜
@nazeerp4760
@nazeerp4760 Жыл бұрын
Melting voice..maasha allah..
@arafankuttayi8978
@arafankuttayi8978 Жыл бұрын
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന എല്ലാം കൊണ്ടും ഒത്തിണങ്ങിയ പാട്ട് ❤❤jahaan❤
@aseesasees2035
@aseesasees2035 Жыл бұрын
വല്ലാത്തൊരു പാട്ട് 🥰 കുറച്ചു കൂടെ വേണമായിരുന്നു 😊
@safnasaleem6059
@safnasaleem6059 Жыл бұрын
Awwwwwww mashaaa allahhh😩💗!!
@mubashiraanas7461
@mubashiraanas7461 Жыл бұрын
എത്ര കണ്ടാലും മതിവരില്ല
@rasakkarim
@rasakkarim 11 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല പൊളിച്ചു 👍👍👍👍
@asifsalam3536
@asifsalam3536 Жыл бұрын
കേട്ടുകൊണ്ടേയിരിക്കുന്നു ❤❤❤
@muhammedajeerthangalkk7427
@muhammedajeerthangalkk7427 Жыл бұрын
എന്നാലും തസ്ബീഹ് മാല ❤ and video quality and sound. power fully 🥰
@shakirtanur4538
@shakirtanur4538 Жыл бұрын
ഈ ഒരു പാട്ട് കേട്ടാൽ മതി ജഹാൻ മനസ്സിൽ ജന്നത്തായി ❤❤❤❤❤❤
@ashmedia4567
@ashmedia4567 Жыл бұрын
മാഷാ അള്ളാഹ് എന്തൊരു അനുഗ്രഹീത ശബ്‌ദം ❤❤
@GalmwithRam
@GalmwithRam Жыл бұрын
Addicted to this song❤️‍🔥❤️‍🔥😢😢Lyrics 🔥🔥Her voice❤️‍🔥❤️‍🔥❤❤❤❤
@sabithmuhammed5948
@sabithmuhammed5948 Жыл бұрын
Oru sneham❤️ee shabdham ente roohine kond poyi
@TikTubeTm
@TikTubeTm Жыл бұрын
mambura poo muthal addicted aayathanu ee voice inu, arhikkunna angeekaram orikkal thediyethumennu anne orthirunnu,
@yahkoobtanuryahkoobtanur1856
@yahkoobtanuryahkoobtanur1856 6 ай бұрын
Awff voicee sathiyamm parental kettall matiyavollahh athrakumm istayiii😚😣💖
@MansoorMuhmad
@MansoorMuhmad Жыл бұрын
Ufff🥹 No words😌 keep going 🤍
@hafeesrahman7842
@hafeesrahman7842 Жыл бұрын
Magical voice ❤️
@mohammedhafees1252
@mohammedhafees1252 Жыл бұрын
Melting voice💜
@asmabiali9647
@asmabiali9647 Жыл бұрын
Ningada voiceil addicted aayi poyi🥺❤️
@user-lu4vp4wh9e
@user-lu4vp4wh9e Жыл бұрын
Feel this song ❤sweet vioce addicted this song 💗
@faisalrasi2482
@faisalrasi2482 Жыл бұрын
Nerathe interview il parajapole Kelkunthorum vallatha edangeer indakanoo ullil ❤❤❤
@suhana.-.
@suhana.-. Жыл бұрын
Well sung..I heard it many times,keep it up🥺💛!!
@nizarvapanu3859
@nizarvapanu3859 Жыл бұрын
Hii. ❤ilove
@athira-anu
@athira-anu Жыл бұрын
Nice voice. Super music nd lyrics 👍👍👍🙏
@kannurduff
@kannurduff Жыл бұрын
Ente jahaane❤️
@Shemi_Hr
@Shemi_Hr Жыл бұрын
Manassil keri thattiya song 🎵☺
@afsalmehdiawaz
@afsalmehdiawaz Жыл бұрын
🥰 you are so soulful.. Both lyrics and tune came frm your heart!
@user-nd4cv2cj7c
@user-nd4cv2cj7c Жыл бұрын
Hey Crush..wht a song... Mashallah.. 😻
@shuaibth1381
@shuaibth1381 Жыл бұрын
I donno how many times i watched this song 💔💔😢😢
@salmanulfarisam
@salmanulfarisam Жыл бұрын
Yenthroru feel aaahdo😢❤
@user-nk5nk7yp9u
@user-nk5nk7yp9u Жыл бұрын
Dear sis Jahan 2 varsham munp njan thangalude oru songin comment ittirunnu.... Idayk padathirunna kalam... I hope u r now got it bcz nw u r there💐💐💐 congratzzz
@sulfikarkottayi1893
@sulfikarkottayi1893 Жыл бұрын
എന്താ മോളെ ഫീൽ ഇത്രക്ക് ഇഷ്ടം ആയ വേറെ പാട്ടില്ല കിടു
@ishammohammed7745
@ishammohammed7745 Жыл бұрын
Vere arokke padi kettitum ee oru feel vere thannanu😢
@asnadq6377
@asnadq6377 Жыл бұрын
Addicted❤
@bushrajabbar7803
@bushrajabbar7803 Жыл бұрын
Jahaaaaaaan❤️❤️❤️❤️❤️😢😢😢😢
@bts4lyf833
@bts4lyf833 Жыл бұрын
Ee paat kelkumbo endho emotions okke keri verunnee
@zyphradox
@zyphradox Жыл бұрын
രാവും പകലും എനിക്കി 2 പാട്ടുകൾ പമാത്രേ ഒള്ളു 🥺🥀💔
@jahaansmehfil6129
@jahaansmehfil6129 Жыл бұрын
💜
@MUSICMEDIA613
@MUSICMEDIA613 Жыл бұрын
ഒരു രക്ഷയില്ല സൂപ്പർ 👍❤
@shibli901
@shibli901 Жыл бұрын
Soothing ✨️😍🤍
@mubashiraliayoob2288
@mubashiraliayoob2288 Жыл бұрын
Mena Melath's Ya rabbe song hits harder❤
@CutieGamingYt1707
@CutieGamingYt1707 Жыл бұрын
Addict ayi chechide voice ❤💕
@fazilpachu935
@fazilpachu935 Жыл бұрын
Pure bliss 0:26 🫰🍃
@user-tl9mj8qc4t
@user-tl9mj8qc4t 5 ай бұрын
Iam addicted this song❤
@abdulazeez-fl6xw
@abdulazeez-fl6xw 6 ай бұрын
Suuuuuper ❤❤❤
@Lath_xz
@Lath_xz 4 ай бұрын
ഇന്ന് വളയംകുളം Nellscafe inauguration ന് പാടിയ "ജൂപിറ്റർ മഴ" ഒരു രക്ഷയും ഇല്ലായിരുന്നു!❤😍🔥
@sabeenapakku5197
@sabeenapakku5197 Жыл бұрын
Dheedhi your voice is soo sweet... Iam inspired by you💜
@jasi_editz
@jasi_editz Жыл бұрын
Aww🥺❤️
@abdulzunair
@abdulzunair Жыл бұрын
Continously listening. Voice matches the line perfectly.
@mojor3hab504
@mojor3hab504 Жыл бұрын
Vallatha paatt jahan…..paattinodum, paadiya aaalodum, ee padathinodum Vallatha ishtam ❤
@surabhimahi2771
@surabhimahi2771 6 ай бұрын
❤ vallathoru feel anu no words
@aami5583
@aami5583 Жыл бұрын
Film um athilthe songs um ellam full heart touching nd emotionally nmmle vere etho ntha paraya. Sherikkm njn polum ariyathe nte kannil ninn vellam vannu. Songs maassinullil tharach pokunni🥺
@FHEM__ft
@FHEM__ft Жыл бұрын
Next movie ethkillum padunundooo❤ waiting aaaa
@hey__akkuu
@hey__akkuu Жыл бұрын
Keezhpedithikalanjalloohh ! 😩🤍
@MuhammedsabirM
@MuhammedsabirM 6 ай бұрын
ജഹാന്റെ വോയിസ് ❤
@shahul1189
@shahul1189 Жыл бұрын
Superb❤
Dabzee With Fathima Jahaan Live Show
21:34
ishma ishus
Рет қаралды 1,9 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 9 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 28 МЛН
Ya Rabbe Oruvela | Sidrathul Munthaha [Cover Song]
3:06
Sidrathul Munthaha
Рет қаралды 412 М.
Palnila Punchiri Mappila Song [ Slowed And Riverb ] Muhd Abxn
4:44
_muhd_abxn
Рет қаралды 1,8 МЛН
Swargakkathu Pattu
3:06
Govind Vasantha - Topic
Рет қаралды 983 М.
Mamburapoo Maqamile | Fjahaan | Sayyid Munavvarali Thangal |
3:00
Jahaan’s Mehfil
Рет қаралды 173 М.
Aalam niranjulla | Neeyum Njanum | Fjahaan
1:15
Jahaan’s Mehfil
Рет қаралды 343 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН