Mamburapoo Maqamile | Fjahaan | Sayyid Munavvarali Thangal |

  Рет қаралды 175,577

Jahaan’s Mehfil

Jahaan’s Mehfil

Күн бұрын

Пікірлер: 246
@afa251
@afa251 Жыл бұрын
കൊള്ളാം അടിപൊളി സൂപ്പർ നന്നായി പാടി നന്നായിട്ടുണ്ട് മോളെ ഇതുപോലുള്ള പാട്ടുകൾ ഇനിയും പാടണം അഭിനന്ദനങ്ങൾ മോളെ 👍👍👍
@haryking8252
@haryking8252 Жыл бұрын
ഇതിലും വലിയൊരു ആദരം ഈ മദ്ഹ് ഗാനത്തിനു ലഭിക്കാ നില്ല 🌹🌹🌹🌹🌹🌹🌹🌹
@ImImthy
@ImImthy Жыл бұрын
ആർക്കുള്ള ആദരം?
@MhDwafi786
@MhDwafi786 Жыл бұрын
ഉണ്ട പൊരി
@bashan96788305
@bashan96788305 Жыл бұрын
ലോകം അറിയട്ടെ ❤
@Peace1234-v2w
@Peace1234-v2w 7 ай бұрын
എന്തൊരു മൊഞ്ച് ആണ് ഈ സോങ്ങിന് ❤️❤️
@nazeerp4760
@nazeerp4760 Жыл бұрын
കഠിന കടോരമീ അൺഡകടാഹരത്തിലെ പാട്ട്..❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 6 ай бұрын
Masha❤Allah🇸🇦
@ArmanMalik66670
@ArmanMalik66670 Жыл бұрын
I was watching you since you were started your journey 😍and iam so happy for you'r all accomplishments 😍😍
@hakkeemworlds8216
@hakkeemworlds8216 Жыл бұрын
Fjahaan നിങ്ങൾ first you tube ഇട്ട വീഡിയോ മുതൽ ഞാൻ നിങ്ങളുടെ എല്ലാ സോഗ്സും കാണാറുണ്ട്. അന്ന് എനിക്ക് എന്തോ വല്ലാത്ത ഒരിഷ്ടം തോന്നി. അന്ന് മുതൽ ഞാൻ ആഗ്രഹിച്ചു ningal ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന്..
@jahaansmehfil6129
@jahaansmehfil6129 Жыл бұрын
💜
@hakkeemworlds8216
@hakkeemworlds8216 Жыл бұрын
@@jahaansmehfil6129 Tnky💖
@shanidkk462
@shanidkk462 Жыл бұрын
ജഹാൻ വളരെ നന്നായി പാടി. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മുനവറലി തങ്ങളുടെ മുന്നിൽ വിനയത്തോടെ ബഹുമാനത്തോടെ ഇരുന്നുള്ള ആ ആലാപനം വളരെ നന്നായിട്ടുണ്ട്.
@jahaansmehfil6129
@jahaansmehfil6129 Жыл бұрын
💜
@PM_-CREATION_
@PM_-CREATION_ 2 ай бұрын
ആ കുട്ടി ഏതാ പുതിയ പാട്ട്കാരിയാണോ
@sunilkumarck
@sunilkumarck Жыл бұрын
Beautiful✨️You are blessed with a soulful voice. All the best🎉🙄
@haryking8252
@haryking8252 Жыл бұрын
Great words 👍❤
@maheennizar7643
@maheennizar7643 Жыл бұрын
ഇഷ്ടമായി ❤️ Blessed voice
@smstudio2491
@smstudio2491 Жыл бұрын
What a feel 🥰❣️ സയ്യിദ് 🤍ജഹാൻ 🤞
@PM_-CREATION_
@PM_-CREATION_ 2 ай бұрын
ഈ പാടിയ കുട്ടി തങ്ങളുടെ മോളാണോ
@suhararazak3916
@suhararazak3916 Жыл бұрын
Inn baala keralathil ee song paadeele nalla rasandayirunnu ella songum poli itha❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@zuberjuber0039
@zuberjuber0039 Жыл бұрын
Magical Voice 💜
@Kadheeja2862
@Kadheeja2862 Жыл бұрын
Ith vallathoru bhagyam aantto islamin thejasaayavarde munnil ee Manoharamaya varikal paadaan pattiyath ❤
@Kadheeja2862
@Kadheeja2862 Жыл бұрын
Masha Allah Thangal enth resaytta paadiyath 🤗🤗🤗❤❤
@femilarubeesh7102
@femilarubeesh7102 Жыл бұрын
Masha allah❤️😍😍.. Allahu orupad uyarangalil ethikate aameen
@samsadch
@samsadch Жыл бұрын
വളരെ മനോഹരമായ ആലാപനം. തങ്ങളെ പോലെ ലോകം വാഴ്ത്തുന്ന സയ്യിദിന്റെ പരമ്പരയിലെ കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു മഹാന്റെ മകനായ അദ്ദേഹത്തെ പോലെ ഒരാളുടെ അടുത്ത് പോകുമ്പോൾ ഔറത്ത് ശ്രദ്ധിച്ചു സംഗീത ഉപകരണങ്ങൾ ഒഴിവാക്കിയാൽ അത് കുറച്ചൂടെ മനോഹരമാക്കാമായിരുന്നു. ഭാവിയിൽ എല്ലാവിധ ആശംസകളും നേരുന്നു 🎉
@jamalkc3817
@jamalkc3817 Жыл бұрын
അതെന്താ,, തങ്ങൾ ഇത്ര പ്രശ്നക്കാരനാണോ.
@sarafsp6872
@sarafsp6872 Жыл бұрын
പടച്ചവനെ ഈദ് കാണുമ്പോൾ മനസ്സിൽ വല്ലാത്ത വേദന ഒരു പെൺ കുട്ടി പാടുമ്പോൾ പ്രോത്സാഹനം നൽകുന്നദ് തെ റ്റല്ലേ പെൺ കുട്ടികqൾ സംഗീതലോകത്തെ ക് വരുന്നദ് ലോകം അവസനത്തിന്റെ കാലം ആ ണ് എല്ലാം അറിയുന്ന അലീമീങ്ങൾ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ എന്താ പറയുക റബ് കാക്കട്ടെ
@nissarmuhammed4974
@nissarmuhammed4974 Жыл бұрын
സംഗീത ഉപകരണം ഉള്ളിൽ കയറ്റാതിരുന്നൂടെ
@Kseag
@Kseag Жыл бұрын
പാടിയ ആളുടെ പേര് കണ്ടുപിടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു ഒരുപാട് ശ്രമിച്ചതിനുശേഷം ആണ് ഈ പേര് കണ്ടത് ഉടനെ തന്നെ സബ്സ്ക്രൈബ് ചെയ്തു
@ABDULKADER-ERAMANGALATH
@ABDULKADER-ERAMANGALATH Жыл бұрын
അത്രമേൽ സുന്ദരം ❤️🌹
@jafarkp6933
@jafarkp6933 Жыл бұрын
Music okke pattumo ippo
@niyhh3217
@niyhh3217 Жыл бұрын
Ma'shallah ♥️am not having any words to say. you just nailed it .😚🤍
@Thestarboy16
@Thestarboy16 7 ай бұрын
Sudhinkaa ... My guitar master 💕... And nice song Jahaan... 👍
@saheedali
@saheedali Жыл бұрын
Thangal ❤ pinne eee voice 👌👌
@Howmalappuram
@Howmalappuram Жыл бұрын
Innale bala keralam prgramil kandirunnu.othiri santhosham
@FHEM__ft
@FHEM__ft Жыл бұрын
Jahaan fans assemble 💜
@mhdfaizan6847
@mhdfaizan6847 Жыл бұрын
Prema Kattu song upload cheyy ❤
@havasvp6601
@havasvp6601 Жыл бұрын
Panakkad thangalmaar❤
@fblshorts7
@fblshorts7 Жыл бұрын
Addicted to your voice😊❤
@danishdas3066
@danishdas3066 Жыл бұрын
ഒരു പാട് ഇഷ്ടം ❤️പാട്ട്
@sachusachu5316
@sachusachu5316 6 ай бұрын
ippo njammakk full halaaaal aaannuuu😂😂😂
@sainabaashraf9252
@sainabaashraf9252 6 ай бұрын
Mashallah
@afraandizwasworld4847
@afraandizwasworld4847 Жыл бұрын
mashaaalllaaah 🎉 What a nice voice
@shahriyardesivelog
@shahriyardesivelog 2 ай бұрын
❤❤❤❤ assalamu alaikum
@noushac77
@noushac77 Жыл бұрын
നമ്മുടെ പെൺകുട്ടികളെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് പോവാൻ, ഉയരത്തിൽ എത്തിക്കാൻ പാണക്കാട് കുടുംബത്തിന് കഴിയട്ടെ ❤
@haryking8252
@haryking8252 Жыл бұрын
@BLAcK-TroY
@BLAcK-TroY Жыл бұрын
ഇതൊന്നും ഹറാമല്ലേ സംഗീതം
@shihabmadambillath5
@shihabmadambillath5 Жыл бұрын
സ്റ്റേജിന്നു പിഞ്ചു കുഞ്ഞിനെ മാറ്റി നിർത്തിയത് ഓർമയില്ലേ..മാറേണ്ടത് നമ്മളാണ്,നമ്മളെ മാറ്റാൻ നമ്മുക്ക് മാത്രമേ ആവൂ
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Жыл бұрын
​@@BLAcK-TroYഅഹമ്മദ് കോയ ശാലിയാത്തിയുടെ അൽ ഫത്താഹുൽ അസ്ഹരിയ്യയിൽ സംഗീതത്തെ കുറിച്ച് പറയുന്നുണ്ട്
@Kadheeja2862
@Kadheeja2862 Жыл бұрын
Aawsathich kelkaan Thangal avarkal ..❤Jahan molunte bhagya nimishsam ❤❤❤ini InshaAllah Aasifa molun vendi neee paaadumenn paranja song um paadaneda waiting aa Manoharam aaya songin ☺️☺️❤❤
@Muhammadshadin443
@Muhammadshadin443 9 ай бұрын
ഹറാമൊക്കെ ഹലാലാകുന്ന കാലം 'മക്കളോടൊക്കെ എന്ത് പറഞ്ഞ് കൊടുക്കും Allah. അരുതേ എന്ന് പറയണ്ട ആളുകളൊക്കെ ഇതിനൊക്കെ സപ്പോർട്ട് ചെയ്താൽ
@asuharsalahudeen9677
@asuharsalahudeen9677 4 ай бұрын
മക്കളോട് പോയി മനുഷ്യരായി ജീവിക്കാൻ പറയൂ!
@shabeebkt6961
@shabeebkt6961 Жыл бұрын
Premakathu paattu🔥❤️‍🔥❤️‍🔥
@shanoobshan5556
@shanoobshan5556 Жыл бұрын
പാണക്കാട് ഇംബ പ്പൂവ് 🥰തങ്ങൾ💕
@muhammedanas6079
@muhammedanas6079 Жыл бұрын
Masha allah Singing is osm But Is Music allowed in islam!!!?
@noushadnoushad...3030
@noushadnoushad...3030 Жыл бұрын
Orupankutty.irunnu.padunnu..chuttilum.irunnu.ellavarum.kalkkunnu..subhanallah..asthahfirullah..thatt.thatt.thanna
@fathimanoora7698
@fathimanoora7698 Жыл бұрын
New sensation jahaan
@muhammedsalim-pk
@muhammedsalim-pk Жыл бұрын
Mashaallah 😍🥰💜
@jery3110
@jery3110 Жыл бұрын
Truely blessed ♥️
@HidTravel
@HidTravel Жыл бұрын
Blessed voice ❤
@najusworld9907
@najusworld9907 Жыл бұрын
Masha allah
@nadhimohammed6846
@nadhimohammed6846 Жыл бұрын
Sweet Video 💞
@AdinanAdu-zt2zn
@AdinanAdu-zt2zn Жыл бұрын
mashaallah.super.good.
@shamnaskeloth8108
@shamnaskeloth8108 8 ай бұрын
Masha Allah.... Beautiful 👌👌
@ayishusworld7275
@ayishusworld7275 Жыл бұрын
Malapurat vanirunoo
@bushranoushad8075
@bushranoushad8075 Жыл бұрын
Masha Allah ❤❤❤
@FHEM__ft
@FHEM__ft Жыл бұрын
Jahaan again ❤
@RajKumari-nf3mi
@RajKumari-nf3mi 7 ай бұрын
എന്ത് ഭംഗിയാണ് കേൾക്കാൻ... ദൈവം അനുഗ്രഹിക്കട്ടെ ❤
@ashrafatk3907
@ashrafatk3907 Жыл бұрын
പാണക്കാട് നിന്ന് കേൾക്കേണ്ടത് വിശുദ്ധ ഖുർആനിലെ വരികളാണ്
@fathimafidha1737
@fathimafidha1737 Жыл бұрын
Mashallah 🥺❤️✨
@RahimanfarizMusic
@RahimanfarizMusic Жыл бұрын
oww mashaallh keep going jahaan 💜
@Helloworld-et5sq
@Helloworld-et5sq Жыл бұрын
Jahaaneeyy♥️
@ishammohammed7745
@ishammohammed7745 Жыл бұрын
Entha voice nalla feel.ahnu ❤
@thamir5675
@thamir5675 Жыл бұрын
Using music instruments is banned by rasool isn't?
@Baldboyofjamaica
@Baldboyofjamaica Жыл бұрын
തങ്ങന്മർക് ഹലാൽ ആണ് ഇവരെയൊക്കെ താങ്ങുന്ന ഒരു ജനത ഇപ്പോഴും ഉണ്ടല്ലോ 😏
@PROPERTSALE
@PROPERTSALE Жыл бұрын
ഗുഡ് സിംഗ്
@safnajamal6594
@safnajamal6594 Жыл бұрын
Nte allooohhh ❤
@Kymfa
@Kymfa Жыл бұрын
മമ്പുറം/പാണക്കാട്💙💚❤️
@mymuzicworld6874
@mymuzicworld6874 Жыл бұрын
Marsha allha nañayi padi
@irfankcpallikkal4118
@irfankcpallikkal4118 Жыл бұрын
മ്മ്ടെ തങ്ങൾ 🥰
@mridhulk4666
@mridhulk4666 Жыл бұрын
ഒരുപാട് സ്നേഹം ❤️🤗
@SulaikaSulaika-bp2ez
@SulaikaSulaika-bp2ez Жыл бұрын
Supperwoyise
@mubeenaraiz1236
@mubeenaraiz1236 Жыл бұрын
M shah Allah ❤
@abdulbasith3370
@abdulbasith3370 Жыл бұрын
Mashallah 🥺🙌
@ibin__0727
@ibin__0727 Жыл бұрын
❤❤
@jibirikannu2448
@jibirikannu2448 7 ай бұрын
adipoli ❤❤❤❤❤❤❤
@shah0196
@shah0196 Жыл бұрын
Jahaaaaan❤
@sahadrahman8700
@sahadrahman8700 Жыл бұрын
സത്യത്തിൽ എങ്ങിനെയാണ് യഥാർത്ഥ ദീൻ😢
@snpz894
@snpz894 Жыл бұрын
Mashallahh 🥰❤️
@shamnakt3673
@shamnakt3673 Жыл бұрын
Maasha allah❤
@saleemponnambath6011
@saleemponnambath6011 Жыл бұрын
U r highly talented jahan
@newdreams6257
@newdreams6257 Жыл бұрын
മാഷാ അല്ലാഹ്
@rafnaarsha1066
@rafnaarsha1066 Жыл бұрын
I like it❤
@zubairemaluva2516
@zubairemaluva2516 Жыл бұрын
👍 ഇഷ്ടം
@yazinft
@yazinft Жыл бұрын
jahaaneee !!.. 💯🥺
@aboobackerwestian8220
@aboobackerwestian8220 Жыл бұрын
Jahaan🌹..
@kbalachandran2007
@kbalachandran2007 6 ай бұрын
THANGAL is really PLEASED, I am sure of that. 🌹🪔
@Abhee531
@Abhee531 Жыл бұрын
Masha allh
@music_51_
@music_51_ Жыл бұрын
🌝💙
@Ramyakp-ws8sf
@Ramyakp-ws8sf Жыл бұрын
സൂപ്പർ voice❤️
@nasla__najla
@nasla__najla Жыл бұрын
Provde moment 🥹💖 mashaallah song kettite puthi marunne ilaa ith 6 tym attam kett nitum mathiyakunne Ile
@safwansappu9946
@safwansappu9946 Жыл бұрын
🥰
@mhdfaizan6847
@mhdfaizan6847 Жыл бұрын
Love this
@ekek123
@ekek123 Жыл бұрын
Ithinte avasaanam cinimayil paadan pokal aayirikum anubavam saakshiii
@Minha422
@Minha422 Жыл бұрын
❤❤my fav song❤❤
@mammuttyparavakkalparavakk3501
@mammuttyparavakkalparavakk3501 Жыл бұрын
മമ്പുറം പൂ മഖാമിലെ എന്നാ ഈ പാട്ട് ഉണ്ടാവാൻ ഒരു കാരണം ഉണ്ട് അതിന് കാരണംMS. ബാബുരാജ്( ബാബുക്ക തന്നെ) സ്ഥിരമായി ബാബുക്ക തിരൂരങ്ങാടിയിൽ. മാപ്പിളപ്പാട്ട് ഗായകൻAV മുഹമ്മദ്ക്കയുടെ വീട്ടിൽ ഉണ്ടാവും അതുപോലെ ബാബുക്കയുടെ ഭാര്യ യും. ബാബുക്കയുടെ ഒരു കുട്ടിക്ക് സുഖമില്ലാഞ്ഞിട്ട്. ബാബുക്കയുടെ ഭാര്യയുടെ താല്പര്യ പ്രകാരം AV. മുഹമ്മദ്ക്ക കുട്ടിയുമായി മഖാമിൽ പോയി കുറച്ചു കഴിഞ്ഞ് കുട്ടിയുടെ അസുഖങ്ങളെല്ലാം മാറി ബാബുക്ക ഈ വിവരം അറിഞ്ഞപ്പോൾAV യോട് പറഞ്ഞു മഖാമിനെ പറ്റി ഒരു പാട്ട് എഴുതി പാടണം കെ ടി മൊയ്തീൻക്ക നെ കണ്ടു വിവരം പറഞ്ഞു അതിന്റെ വരികൾ എഴുതിക്കൊടുത്തു ബാബുക്ക ടൂൺ ചെയ്തുAV മുഹമ്മദ്ക്ക ഈ പാട്ട് പാടി ( മമ്പുറപ്പൂ മഖാമിലെ എന്ന ഗാനം )
@Fathimathulshifa
@Fathimathulshifa Жыл бұрын
@hafsabasheer6753
@hafsabasheer6753 Жыл бұрын
very very beauti full❤
@mufeedafidhu9328
@mufeedafidhu9328 Жыл бұрын
Mashallah😍❤️
@muhammedfasil1199
@muhammedfasil1199 Жыл бұрын
Thangal❤
@BLAcK-TroY
@BLAcK-TroY Жыл бұрын
ഹറാം ഹറാം
@SulaikaSulaika-bp2ez
@SulaikaSulaika-bp2ez Жыл бұрын
Supper😊
@rafnaarsha1066
@rafnaarsha1066 Жыл бұрын
❤👌🏻😍
@hamzahamx8756
@hamzahamx8756 Жыл бұрын
What a voice🔥
@muhammedfaheem5485
@muhammedfaheem5485 Жыл бұрын
Super
@akhil3160
@akhil3160 Жыл бұрын
ഇന്ത്യൻ മുസ്ലിംകളുടെ ആത്മീയ നേതാവിന്റെ പ്രോത്സാഹനം ഇഷ്ടപ്പെട്ടു.
@abdussamad3747
@abdussamad3747 Жыл бұрын
ഏത് ദീനാണ് പണക്കാട് തങ്ങൾ പഠിച്ചത്??? . സകല ഹറാമിലും പബ്ലിക് ആയി കാണുന്നു. സിനിമ പാട്ടുകൾ പാടുന്നു, വാദ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നു, തല മറക്കാത്ത അന്യ സ്ത്രീകളുമായി ഒരുമിച്ചു നിൽക്കുന്നു, ആടുന്നു, പാടുന്നു. ദയവ് ചെയ്തു പാണക്കാട് തങ്ങൾ അൽപ്പമെങ്കിനും ദീനിനെ ബഹുമാനിക്കണം. ആദരിക്കണം. ഇത്തരത്തിലുള്ളവരെ ആത്മീയ മേഖലകളായ പളളി, മദ്രസ പ്രോഗ്രാമിന് ആയലത്ത് അടുപ്പിക്കരുത്.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 60 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
കൊല്ലം ഷാഫിക്ക് മറുപടി
7:11
Thoufeeq Rahman
Рет қаралды 180 М.
Mamburapoo | Zia and Dhana | ukulele cover
2:38
Zia and Dhana
Рет қаралды 34 М.