Premalekhanam||Basheer||Audiobook

  Рет қаралды 18,757

Agoo's Nest

Agoo's Nest

Күн бұрын

1940 കളിലെ കേരളം ആണ് കഥയുടെ പശ്ചാത്തലം. കേശവൻ നായർ പേര് സൂചിപ്പിയ്ക്കുന്നു പോലെ നായർ ജാതിയിൽ പെട്ട ഒരു ബാങ്കുദ്യോഗസ്ഥൻ ആണ്. സാറാമ്മ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച സുന്ദരിയും അവിവാഹിതയും തൊഴിൽരഹിതയുമായ ഒരു യുവതിയാണ്. എന്തും വരട്ടെയെന്ന പ്രകൃതക്കാരിയായ സാറാമ്മയുടെ വീടിന്റെ മുകളിലെ നിലയിലാണ് കേശവൻ നായർ വാടകയ്ക്ക് താമസിയ്ക്കുന്നത്. സാറാമ്മയോട് കലശലായ പ്രേമം തോന്നിയ കേശവൻ നായർ അത് അവരെ അറിയിയ്ക്കാനായി അവർക്കൊരു കത്തെഴുതുന്നു.
നാട്ടിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ കളിയാക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിയ്ക്കുക എന്നതുമാണ് കഥയുടെ പ്രധാന തീം. കേശവൻ നായർ കഥയിൽ എല്ലാ കാമുകന്മാരുടെയും പ്രതിനിധിയാണ്. സാറാമ്മയാകട്ടെ, വിദ്യാസമ്പന്നയും തൊഴിൽരഹിതയുമാണ്. നല്ലൊരു ജോലിയാണ് സാറാമ്മയുടെ ലക്‌ഷ്യം. കേശവൻ നായർ തന്റെ കത്തിലൂടെ സാറാമ്മയ്ക്ക് ഒരു ജോലി നിർദ്ദേശിയ്ക്കുന്നു: തന്നെ പ്രേമിയ്ക്കുക. ഇതിനു നിശ്ചിതമായ മാസാമാസം ഒരു ശമ്പളവും കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ട്.
കേശവൻ നായരുടെ അപേക്ഷ സാറാമ്മ സ്വീകരിച്ചുവെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു. അവർക്കു കുട്ടികൾ ഉണ്ടാകില്ലേ? ഏതു മതത്തിൽ പെട്ടവരായിരിയ്ക്കും അവരുടെ കുട്ടികൾ? അവർ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെ എല്ലാ മതങ്ങളും പഠിയ്ക്കാൻ തീരുമാനിയ്ക്കുകയും അവർ വലുതായതിനു ശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ അനുവദിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്യുന്നു.നാട്ടിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ കളിയാക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിയ്ക്കുക എന്നതുമാണ് കഥയുടെ പ്രധാന തീം. കേശവൻ നായർ കഥയിൽ എല്ലാ കാമുകന്മാരുടെയും പ്രതിനിധിയാണ്. സാറാമ്മയാകട്ടെ, വിദ്യാസമ്പന്നയും തൊഴിൽരഹിതയുമാണ്. നല്ലൊരു ജോലിയാണ് സാറാമ്മയുടെ ലക്‌ഷ്യം. കേശവൻ നായർ തന്റെ കത്തിലൂടെ സാറാമ്മയ്ക്ക് ഒരു ജോലി നിർദ്ദേശിയ്ക്കുന്നു: തന്നെ പ്രേമിയ്ക്കുക. ഇതിനു നിശ്ചിതമായ മാസാമാസം ഒരു ശമ്പളവും കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ട്.
കേശവൻ നായരുടെ അപേക്ഷ സാറാമ്മ സ്വീകരിച്ചുവെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു. അവർക്കു കുട്ടികൾ ഉണ്ടാകില്ലേ? ഏതു മതത്തിൽ പെട്ടവരായിരിയ്ക്കും അവരുടെ കുട്ടികൾ? അവർ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെ എല്ലാ മതങ്ങളും പഠിയ്ക്കാൻ തീരുമാനിയ്ക്കുകയും അവർ വലുതായതിനു ശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ അനുവദിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്യുന്നു.

Пікірлер: 34
@mohammedmuthanikkattu3520
@mohammedmuthanikkattu3520 3 ай бұрын
സിനിമ കണ്ടപോലെ മനോഹരമായ അവതരണം 😊❤
@ginarts
@ginarts Ай бұрын
സുന്ദരം
@manjud5653
@manjud5653 3 күн бұрын
Love it❤
@indirai.v5262
@indirai.v5262 2 ай бұрын
Thank you for giving us an opportunity to listen to all these beautiful writings. 🎉🎉🎉
@6389342k
@6389342k Ай бұрын
പ്രേമം ❤❤
@sakeervadakkoot3184
@sakeervadakkoot3184 2 ай бұрын
ബഷീറിന്റെ സുന്ദരമായ കൃതി വളരെ സുന്ദരമായ അവതരണം
@cherianthomas2005
@cherianthomas2005 26 күн бұрын
How nice
@mikemoosari3977
@mikemoosari3977 2 ай бұрын
Super presentation. Enjoyed a Malayalam story after retirement. About 50 years after I left God's own country. Plan to listen more of Malayalam stories. Thank you
@hashalbums8177
@hashalbums8177 2 ай бұрын
നന്നായിട്ടുണ്ട്.. വീണ്ടും പ്രതീക്ഷിക്കുന്നു🎉
@DanishPR.Atheist
@DanishPR.Atheist 2 ай бұрын
Excellent narration🎉🎉
@aswajithasokan7325
@aswajithasokan7325 2 ай бұрын
Super presentation... Become a fan of you....
@NamsiNamsi-tc2of
@NamsiNamsi-tc2of 2 ай бұрын
Supper.... 👌❤
@juraijanu6309
@juraijanu6309 2 ай бұрын
സൂപ്പർ അവതരണം ❤️
@afeeftharavattath9113
@afeeftharavattath9113 2 ай бұрын
Beautiful presentation
@aboobackerkm6112
@aboobackerkm6112 3 ай бұрын
അവതരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@sudeeshbhaskaran4960
@sudeeshbhaskaran4960 2 ай бұрын
നല്ല അവതരണം
@S.Aswathi.S
@S.Aswathi.S 16 күн бұрын
Iniyum audio bookumayi varu...nth rasam undu kadhakal kelkan
@sasikunnathur9967
@sasikunnathur9967 Ай бұрын
പവർഫുൾ മെസ്സേജ്
@mavelifoods1476
@mavelifoods1476 2 ай бұрын
Super
@shahshafeed
@shahshafeed 2 ай бұрын
Make more videos on Beypore Sulthan
@AgoosNest
@AgoosNest 2 ай бұрын
Sure
@salmaskitchen6005
@salmaskitchen6005 3 ай бұрын
Nannayi vayikkunude full return supper❤
@k.antonyjosekottackal2626
@k.antonyjosekottackal2626 3 ай бұрын
🌹
@tintugeeson856
@tintugeeson856 2 ай бұрын
@ajnabi1648
@ajnabi1648 3 ай бұрын
❤️👍
@farzasfairy1146
@farzasfairy1146 3 ай бұрын
❤what a story
@AhmedKunhadath-ot2rp
@AhmedKunhadath-ot2rp 2 ай бұрын
Good.gudu,gudu
@ichuusvlogs5550
@ichuusvlogs5550 3 ай бұрын
❤❤❤❤❤❤❤😄😄😄
@ajithprasad2654
@ajithprasad2654 5 ай бұрын
ഗുഡ് 👍
@jasminejasi9000
@jasminejasi9000 3 ай бұрын
Super👍
@salmaskitchen6005
@salmaskitchen6005 3 ай бұрын
Like75❤
@MOHAMEDTK-od9gc
@MOHAMEDTK-od9gc 2 ай бұрын
👍
@afthab4213
@afthab4213 6 ай бұрын
@akbarparayil6593
@akbarparayil6593 Ай бұрын
Anavariyum Ponkurisum||Basheer ||Audiobook
34:52
Agoo's Nest
Рет қаралды 61 М.
അമ്മയും മക്കളും-ഒ.വി.വിജയൻ അവതരണം -അനഘ ജെ കോലോത്ത്
34:20
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
AutorickshakkaaranteBharya#MMukundan#malayalamaudiobook#aksharamedia#
31:23
ചാരുകസേര
Рет қаралды 6 М.
OTTA - RADIO DRAMA (ഒറ്റ - റേഡിയോ നാടകം) 2009
57:00
Smrithi - Vaikom Muhammad Basheer
27:43
Safari
Рет қаралды 241 М.