ബഷീറിനെ കുറിച്ച് ആരെന്തു പറഞ്ഞാലും,എഴുതിയാലും കേൾക്കാനും,വായിക്കാനും രസം തന്നെ... മലയാളഭാഷാ സാഹിത്യത്തിൽ ബഷീറിന് തുല്യം ഒരാളില്ല.....
@TruthWillSF3 жыл бұрын
ചങ്ങമ്പുഴ ❤️❤️ബഷീർ
@mangotevijayakumaran76622 жыл бұрын
@@TruthWillSF p
@saseendranr7635 жыл бұрын
മലയാളം പഠിച്ചു ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷ പെടുത്തി യ ബ്രിട്ടീഷ് ഭാഷ ശാസ്ത്രഞ്ജൻ ആഷർ അഭിപ്രായപ്പെട്ടത് ബഷീർ ഇംഗ്ലീഷിൽ എഴുതി യിരുന്നു എങ്കിൽ നോബൽ സമ്മാനം കിട്ടിയിരുന്നേനെ എന്നാണ്.മരണമില്ലാത്ത ബഷീറിന്റെ ജീവിതം, സ്‌മൃതി, യിലൂടെ അവതരിപ്പിച്ച ശ്രീ ജോൺ പോളിനും സഫാരി ടീവി സാരഥി ശ്രീ സന്തോഷ് ജോർജ് കുളങ്ങര യ്കും അഭിനനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ.
@seekzugzwangful3 жыл бұрын
ബ്രിട്ടീഷ് ആണോ? അദ്ദേഹം ഐറിഷ് ആണെന്ന് തോന്നുന്നു.
@aboobakerpa6652 Жыл бұрын
അതോടൊപ്പം താങ്കൾക്കും അനേകം പൂച്ചെണ്ടുകൾ 🎉
@shabeebkoonari28754 ай бұрын
Tollstoy kum nobel illallo😢😢
@kunnumpuraths63533 жыл бұрын
പറഞ്ഞത് മുഴുവൻ ഗുരുവിനെ പറ്റിയാണ് എന്നാൽ കേട്ടതേറെയും ജോൺ പോൾ സാറിന്റെ മലയാളം വാക്കുകളുടെ നീരുറവകളാണ്. നന്ദി സാർ🙏🙏
@wayfarerdreamz6 жыл бұрын
വാക്കുകളുടെ തെളിനീരരുവി പോലെ ഹൃദ്യമായ അവതരണം..ജോണ്‍പോള്‍..
@HAIDERALI-uq3io6 жыл бұрын
"സ്മൃതി "എന്ന ടൈറ്റിൽ സ്‌ക്രീനിൽ വരുമ്പോൾ അതിൽ കാണുന്ന ആ ചാരുകസേരയിൽ ആരെങ്കിലും ഇരിക്കുന്നതായി സങ്കൽപ്പിക്കാൻ കഴിയുമെങ്കിൽ അത് വേറെ ആരുമല്ല... അത് "കഥകളുടെ സുൽത്താൻ മാത്രമാണ് " മരണമില്ലാത്ത കാഥികൻ." വൈക്കം മുഹമ്മദ് ബഷീർ ""!!!!!💓
@arivukal45155 жыл бұрын
Shemeer AV enikkum thonni
@lameeshapc85884 жыл бұрын
Exactly
@Mydreams45303 жыл бұрын
Corect
@62ambilikuttan5 жыл бұрын
ആഹാ അതിസുന്ദരം.ബേപ്പൂർ സുൽത്താന്റെ കാലത്തിന്റെ ശോഷിപ്പിനു വഴങ്ങാത്ത സർഗാത്മക ചൈതന്യത്തിന്റെ അനുഭവത്തികവ് ഇത്ര സമ്മോഹനമായി പകർന്നുതന്ന ഇദ്ദേഹത്തിന്റെ ഭാഷാസമഗ്രത അല്ലെങ്കിൽ വാക്ധോരണി ഏറെ ഉൾപ്പുളകം സൃഷ്ടിക്കുന്നതാണ്.കേൾവിക്കാരന്റെ ഹൃദയത്തെപ്പോലും ആർദ്രമാക്കുന്ന, ഓർമകളെ ഈറനണിയിക്കുന്ന ഈ ഓർമപ്പകർച്ചയിലും ബഷീറിന്റെ ആത്മാവ് സന്നിവേശിച്ചിട്ടുള്ളതായാണ് അനുഭവപ്പെട്ടത്.ജോൺ പോൾ സാറിനു നിറഞ്ഞ നന്ദി..
@RajendranVayala-ig9se Жыл бұрын
ജോൺ പാൾ സർ ഇല്ലാതായ വിടവ് സാംസ്കാരിക സിനിമ ലോകത്ത് എത്രയോ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു സ്മൃതികൾ കേൾക്കുന്നു ദുഖഭാരത്തോടെ.
@arithottamneelakandan43644 ай бұрын
സത്യം സത്യം !!പുന:സത്യം !!!
@moideenkutty43862 жыл бұрын
അങ്ങും ഞങ്ങളെ വിട്ട് പോയല്ലോ ജോൺ പോൾ സാറേ ..... വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു. എത്ര മനോഹരമാണ് അങ്ങയുടെ ഭാഷ......! ബഷീറിനൊപ്പം അങ്ങേക്കും പ്രണാമം🌹🌹🌹 ബഷീറിന്റെ മരണാനന്തര ചടങ്ങിൽ ഉടനീളം പങ്കെടുക്കാനായത് ഈ വിനീതന് മറക്കാനാവാത്ത അനുഭവമാണ്.
@CornerLand6 жыл бұрын
സാഹ്യത്യസമാനമായ ഭാഷയിൽ ഇപ്രകാരം തടസ്സമില്ലാതെ സംസാരിക്കാൻ തങ്ങളെപോലെ അധികം ആളുകൾ മലയാളത്തിൽ കാണില്ല. വിമർശകർ കാണാതെപോകുന്ന കാര്യം വ്യത്യസ്ഥമായ ഭാഷാശൈലി തന്നെയാണ് ഈ പരിപാടിയുടെ ആകർഷണം.
@macalicutma73345 жыл бұрын
Proud of you
@sudhtcr38315 жыл бұрын
ബാല്യകാല സഖി വായിക്കാൻ കഴിയാത്തതിൽ ദുഖിക്കുന്നു. John paul you are a great person
അനന്യ സുന്ദര സുമോഹനമായ ഭാഷണമാധുര്യത്തിലൂടെ സാഹിത്യ സുൽത്താന്റെ സ്മൃതികൾക്ക് അനശ്വരവർണ്ണം പകർന്ന ജോൺ പോൾ സാർ.....
@veekaay14 жыл бұрын
നമുക്കന്യമായിക്കൊണ്ടിരിക്കുന്ന നല്ല മലയാളം കേൾക്കാൻ താങ്കളേപ്പൊലുള്ളവരെ കേൾക്കണം... മറ്റുഭാഷകളിൽ ധാരാളമുള്ളതും പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ ശുദ്ധ ഭാഷാപ്രയോഗം, മലയാളത്തിന്റെ മനോഹര ഭാവം.... നമസ്കരിക്കുന്നു സഹോദരാ ഈ അനുഭവത്തിന്...
@irshadhussan34023 жыл бұрын
ലാളിത്യത്തിന്റെ സങ്കീര്‍ണ്ണതയോ ?, the presenter says like this : 0.30, ലളിതമായത് എങ്ങനെ സങ്കീര്‍ണ്ണമാവും ?
@veekaay13 жыл бұрын
@@irshadhussan3402 🤔
@BeenaSiby3 жыл бұрын
എത്ര മനോഹരമായിട്ടാണ് ജോൺ പോൾ sir മലയാളസാഹിത്യത്തിന്റെ സുൽത്താന്റെ ജീവചരിത്രം നമ്മൾക്ക് മനസ്സിലാക്കിത്തരുന്നത് 🙏😍🙏😍🙏
@deepeshsankar5056 жыл бұрын
ഹാ!!! എത്ര സുന്ദരമാണ് നമ്മുടെ മലയാളം!!! പ്രണാമം പ്രണാമം👌
@georgep.c60714 ай бұрын
ബഷീറിന്റെ കൃതികൾ അതിവിശിഷ്ടം. ജോൺപൊളിന്റെ അവതരണം അതിമനോഹരം
@artdhrona45594 жыл бұрын
ബഷീർ എന്നും അത്ഭുതമാണ്. ജോൺ പോൾ സർ താങ്കളുടെ വാക്ക്ചാതുര്യം ഉപമകൾ അത്ഭുതപ്പെടുത്തുന്നു..
@kmk44023 жыл бұрын
👍 ബഷീർ എന്ന അത്ഭുത "കഥ"യുടെ ഇതിലും മനോഹരമായ അവതരണം സ്വപ്നങ്ങളിൽ മാത്രം
@evamaria2216 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരൻ
@razakabdul55343 жыл бұрын
മനോഹരം. സാറിനെ സഫാരി tv യിൽ ഞാൻ കാത്തിരിക്കാറുണ്ട് വാക്കുകളുടെ മൺകലം തകർക്കുന്നത് കേൾക്കാൻ.
@alavimunhakkal79605 жыл бұрын
മലയാളത്തിന്റെ മനോഹരിത അനുവാചകരിലേക്ക് പകർന്ന് നൽകുന്ന അങ്ങയുടെ പ്രഭാഷണ ചാതുരിക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ
@mallubhai0MBBS6 жыл бұрын
ഇതിൽ നല്ല ശുദ്ധ മലയാളമാണ് മനസ്സിലാകാതിരിക്കാൻ മാത്രം കടുത്ത പ്രയോഗങ്ങൾ ഒന്നുമില്ല...എന്നാലും ചിലർക്ക് ദോഷൈകദൃക്കുകളാകാതിരിക്കാൻ പറ്റില്ല. ഈ ഗുരു ശ്രേഷ്ഠന് ഒരു നന്ദിവാക്കു പറയുന്നതിന് പകരം നിന്ദ വാക്കുകൾ ചേർത്താൽ എല്ലാമായി എന്ന് കരുതുന്ന ചില പാഴ്ജന്മങ്ങൾ
@macalicutma73345 жыл бұрын
Very nice speech how can like this
@muhamednoushad67783 жыл бұрын
പഠിക്കണ്ട സമയത്ത് കുതിര കളിച്ച് നടന്ന ചില കുനു ജന്മങ്ങളാണ് അങ്ങനെ പറയുന്നത് .
@vgth7778 ай бұрын
സുൽത്താൻ, എസ്. കെ, ബാബുക്ക, മാമുക്ക. ഇവരുടെയൊക്കെ കാലത്തെ കോഴിക്കോട്. ഇവരെപ്പറ്റി കേൾക്കുമ്പോൾ ആനന്ദാശ്രു സ്ഥിരമാണ്.
@sharifadakkan74195 жыл бұрын
മനോഹരമായ ഭാഷയിലൂടെയും അവതരണത്തിലൂടെ യും സാഹിത്യ തറവാട്ടിലെ കാരണവരായ ശ്രീ ബഷീറിന് പുതു ജന്മം നൽകിയ താങ്കൾക്ക് എൻറെ അഭിനന്ദനങ്ങൾ
@sureshp20795 жыл бұрын
മനോഹരമായി അവതരിപ്പിക്കുക എന്നത് വലിയൊരു കഴിവ് തന്നെ !
@shajivt54346 жыл бұрын
Great Guru Basheer... Pranamam 🙏 Beautiful presentation....
@krishnanunnir30446 жыл бұрын
ആകാശമിട്ടായീ സുഹറ ഐശു കുട്ടി പാത്തുമ്മാ ലേഡീ മണ്ടൻ മുത്തപ്പൻ ,എന്തെല്ലാം ഡുങ്കുരു പേരുകൾ . . .ഇന്ന് എത്ര എഴുത്തുകാർക്ക് ഒരു ഭഗവത് ഗീതയും കുറേ മുലകളും എന്ന് പറയാൻ ധൈര്യം ഉണ്ടാകും ,മലയാളം മറക്കുന്ന മലയാളിയുടെ മണ്ണിൽ ,ചില മനസ്സുകളിൽ മാത്രം ഒരു മഹാപർവ്വമായി ബഷീർ നിലകൊള്ളുന്നു .
@sureshkp248 Жыл бұрын
മറ്റ മത ഗ്രന്ഥങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇല്ല അവൻ ന്മാര് പ്രശ്നമുണ്ടാക്കും എന്നായിരുന്നു ബഷീറിന്റെ മറുപടി പ്രശ്നമുണ്ടാക്കാത്തത് ഒരു മേൻമയായി കരുതുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
@vgreenplant14206 жыл бұрын
മലയാള ഭാഷ യുടെ ആഴം താങ്കളുടെ ഭാഷയിൽ നിന്ന് ആണ് മനസ്സിലാകുന്നു
@hamdanmon64146 жыл бұрын
Ya really bro
@shafeekrahiman5 жыл бұрын
KONDERAMPATTU VIJEESH അതാണ്
@NOUSHADPMnpm4 жыл бұрын
ബഷീറും ഒരു പ്രവാചകനായിരുന്നു . സ്നേഹത്തിൻ്റെയും , കാരുണ്ണ്യത്തിൻ്റെയും മഹാ പ്രവാചകൻ . പോൾ സാറിൻ്റെ അവതരണം ചെവിയിലല്ല , നേരെ ഹൃദയത്തിലാണ് കേൾക്കുന്നത് ....
@alnouf8924 жыл бұрын
Yea he was
@abuliseolickal10013 жыл бұрын
😍😍
@rasheedpadanakad20094 ай бұрын
Yes,right ❤
@koduvallikkaran64315 жыл бұрын
ബഷീറിനെ പോലെയുള്ള മഹാരഥന്മാരുടെ സ്മരണകളുമായി മലയാളഭാഷയുടെ മനോഹാരിത എന്നെന്നും നിലനിൽക്കട്ടെ. മികച്ച അവതരണം 👌
@mathewskurien8832 жыл бұрын
The narration of John Paul Sir,is awesomely beautiful. ' Smrithi ' is a literary masterpiece. Bashir is all time great of Malayalam literature.
@rajeshjkarany74444 жыл бұрын
Ipozhenganum basheer sir jeevichirunnenkil kure mattavanmar vannene basheer ikka ennu vilichu fans undakki thallu koodaan. Legend always legend.. no religion no caste no color
@അരിപ്രാഞ്ചി-ജ1റ3 жыл бұрын
100 %ശരിയാണ്... ഈ അടുത്ത കാലത്താണ് സെലിബ്രിറ്റികളുടെ പേരിൻ്റെ കൂടെ മതപരമായ വിളിപ്പേരുകളായ ഇക്കയും ഏട്ടനും അച്ചായനും ഒക്കെ കടന്നു വന്നത്. മുമ്പ് സത്യനും നസീറും👍👍: ഇപ്പോ മമുക്ക, ലാലേട്ടൻ, ടൊവിനോച്ചായൻ😏😏
@kevin88fern6 жыл бұрын
Thank you Safari.. Thank you Mr Paul. Very heart felt episode for me. Basheer Masha is a part of every malayali every day life. Basheer is Eternal
@sreenups59434 жыл бұрын
'അനുരാഗത്തിന്റെ ദിനങ്ങളിലാണ്' എം ടി, ബഷീറിന്റെ മാനസികവിഭ്രാന്തിയുടെ കാലത്തെ പറ്റി ആമുഖത്തിൽ എഴുതിയത്.
@mnzrmuhammad4 жыл бұрын
Sreenu PS mt ആണ് അതു പ്രസിദ്ധികരിച്ചത്
@In_Can4 жыл бұрын
Safari is the best Malayalam KZbin channel till date.
@rafeequekuwait30356 жыл бұрын
ബേപ്പൂർ സുൽത്താൻ ബഷീർ ക്ക യുടെ ജീവ ചരിത്രം വായിക്കാൻ പറ്റുമെങ്കിൽ ഒന്ന് വായിക്കുക ചിരിക്കാനും ചിന്തിക്കാനും കുറെ ഏറെ യുണ്ട് ആ പുസ്തകത്തിൽ
@raahulgeetha53426 жыл бұрын
Rafeeque Kuwait ഏതാണ് ആ പുസ്തകം?
@ajith.ramachandran77305 жыл бұрын
ബഷീറിനെ കുറിച്ചുള്ള സ്‌മൃതി ഗംഭീരമായി. നന്ദി. അവതരണത്തിലെ തനിമയും വ്യത്യസ്തതയും ഇഷ്ടപെട്ടു.എന്നാൽ വാചകങ്ങൾ ലളിതമായാൽ ഉള്ള സൗഖ്യം വലിച്ചു നീട്ടുമ്പോൾ ഇല്ലാതാവുന്നു. സംഭാഷണം താങങ്ളുടെ കഥാപാത്രങ്ങളെ പോലെ സാധാരണ ഭാഷയിലായാൽ കൂടുതൽ നന്നാവും. ഓരോ എപ്പിസോഡിനും അനുഭവ തീവ്രത അനുഭവപ്പെടുന്നു. ഭാഷ വളച്ചു കെട്ടി gahanamakkaruthe.
@vishnuvenu84413 жыл бұрын
അവൻ വാസുവിന്റെ രൂപത്തിലും വരും എന്ന പരാമർശം തെറ്റ് ആണ്. അവൻ പുനലൂർ രാജന്റെ രൂപത്തിലും വരും എന്നാണ് പറഞ്ഞത് എന്ന് MT തന്നെ എഴുതിട്ടുണ്ട്. പുനലൂർ രാജൻ അവരുടെ കൂടെ ഉള്ള മറ്റൊരാൾ ആയിരുന്നു എന്ന് എവിടെയോ വായിച്ച ഓർമ.
@nissan50706 жыл бұрын
സന്തോഷ്‌ഏട്ടാ , ഇതേ black & white ഫ്രെമിൽ വിഷയവുമായി related visuals കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ മനോഹരമായേനെ.......
@സുരു-ര6ബ5 жыл бұрын
നല്ല പോയിന്റ് ആണ് പറഞ്ഞത് അദ്ദേഹം കാണുമെന്നു വിചാരിക്കുന്നു നിങ്ങളുടെ കമെന്റ്
@zadhamabdulkhadar46155 жыл бұрын
ഇതൊക്കെ ഡിസ്‌ലൈക് ചെയ്യുന്ന പിതൃ ശൂന്യർ മലയാളികൾ ആവുമോ?
@62ambilikuttan5 жыл бұрын
സത്യം,ഞാനും അതുതന്നെ ആലോചിച്ചു.
@firoztrivian42174 жыл бұрын
വല്ല ചാണകങ്ങളും ആയിരിക്കും ..
@aneeshpvlive3 жыл бұрын
@@firoztrivian4217 ഓഹോ അപ്പോഴേക്കും ബഷീറിനെ ഞമ്മന്റെ ആളാക്കിയോ നിന്നെയൊക്കെ സമ്മതിക്കണം. 🙏
@nabeel20184 жыл бұрын
ചില പാട്ടുകളുണ്ട് കേട്ടുതുടങ്ങിയപ്പോഴേക്കും തീർന്ന് പോയല്ലോ എന്ന് തോന്നതക്ക വിധമുള്ളവ. അങ്ങയുടെ മനോഹരമായ സംസാരം കേട്ടു തീരാറാവുമ്പോൾ അങ്ങനെ തോനുന്നു.ഇത് കഴിഞ്ഞു പോയല്ലോ.....
@chithran50263 жыл бұрын
ഒരു മനുഷ്യന്‍ എന്ന ടെലി ഫിലീം പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട്🤗😍🙏
@ഒരുസ്നേഹിതൻ-പ3ഝ2 жыл бұрын
ഞാനും
@abrahamv.a65673 жыл бұрын
ഇദ്ദേഹം പറയുന്നത് കവിതയാണ്. അഭിനന്ദിക്കാൻ ഞാനാരാണ്!
@moideenkutty43862 жыл бұрын
Yes, He too left us ... condolences 🌹
@keralabhoomi10582 жыл бұрын
പോൾ സാറിന്റെ വാക്കുകൾ എത്ര മനോഹരമാണ്
@amjithmadathil83884 жыл бұрын
ബഷീർ നു ഏറ്റവും മികച്ച അവതരണം
@jasimjasimjasim66626 жыл бұрын
കേൾക്കുമ്പോൾ മനസ്സിന് ഒരു രോമംജ്ജം കൊള്ളുന്നു..
@pepperthanku73276 жыл бұрын
ഏതു ഒരു പതാംഗ്ലാസുകരന്റെ മനസ്സ് പോക്കറ്റ് ആടിച്ച് എന്റെ എഴുത്തുകാരന്
@aslahahammed29066 жыл бұрын
P. Padmarajan smrithi cheyyamo sir Please🌳🌳🌳
@shamsukeyvee6 жыл бұрын
എന്ത് സുന്ദര ഭാഷയല്ലേ .. അനർഗളം അങ്ങനെ നിർഗ്ഗളിക്കുന്നു ...
@annavarughese96025 жыл бұрын
Great analysis and beautiful language.Always enjoys listening.Best !!!
@unnikrishnan61686 жыл бұрын
എന്തു വായിച്ചാലും എങ്ങിനെ വായിച്ചാലും, എന്നു സ്വന്തം ബഷീർക്ക ''സ്വന്തം കൈയ്യൊപ്പു ചാർത്തിയ '' മ്മടെ സ്വന്തം ബഷീർക്ക
@kochumonishakishak81133 жыл бұрын
ബേപ്പൂർ സുൽത്താനെ ഇക്കാ എന്ന് വിളിച്ച് ആക്ഷേപിക്കരുത്
@soumyamanuel4 жыл бұрын
ഇതിനേക്കാൾ മനോഹരമായി എങ്ങിനെ ആണ് ബഷീറിനെ അനുസ്മരിക്കുക....പ്രണാമം
@divyabijesh28182 ай бұрын
ബഷീർ ♥️🥰
@Keralan76 ай бұрын
What an awesome narration. Miss him so badly.
@padathsubair50146 жыл бұрын
Sir, താങ്കളുടെ ഭാഷ വളരെ മനോഹരമായിരിക്കുന്നു
@prasanthpushpan16966 жыл бұрын
Ideham enth manoharmayi Malayalam samsaarikunnu👌💕
@saffronshadow4 жыл бұрын
I aM an English teacher working in Karnataka which has included this lesson in i puc
@educationalinformation.94245 жыл бұрын
Wow.....look at the presentation and the flow and beauty of the language.....respect....!!
@arunbabuktkmce6 жыл бұрын
One of the best commemoration for Basheer...
@louie44375 жыл бұрын
Addicted to your presentation sir
@hennahaiku20195 жыл бұрын
great words about the greatest Sultan of letters......
@fysalpayanthatt69743 жыл бұрын
ഹൃദയ സ്പർഷിയായ അവതരണം
@fshs19495 жыл бұрын
Best flow in your speech Sir.
@faslukongad66106 жыл бұрын
മലയാള മണ്ണിൽ തളിർത്തുയർന്ന. സർഗപുഷ്പ്പങ്ങളുടെ ഉദ്യാനപാലകാ.... താങ്കൾക്കെന്റെ കൂപ്പുകൈ.......!!!
@abysamuel48964 жыл бұрын
Grammar illathe katha prnja sultan ... John Paul sir nte Malayalam V/s Beypore Sultan Malayalam Randum peruthishttam🥰🥰🥰🥰🥰🥰
@salimkulappada95524 ай бұрын
മികച്ച അവതരണ ശൈലി
@roopeshwarriar2 жыл бұрын
ഞാൻ ഒരു സാഹിത്യ ആസ്വാദകൻ ആണ്. ബഷീറിൻ്റെ ഒട്ടുമിക്ക എല്ലാ കൃതികളും വായിച്ചിട്ടുണ്ട്. ഒരു അക്കാദമിക സംശയം. ഒരാൾ കഥാകൃത്തിൻ്റെ പോക്കറ്റടിച്ചു. എന്നിട്ട് തിരിച്ച് കൊടുത്തു. ഇതിൽ ഇതിനുമാത്രം മാനവികത എവിടെയാണ് കിടക്കുന്നത്?
Kalanu venamekil ayale apamanikunatu kandu rasikamairunu Kure alukal chernu oru manushyane Tali kolluna E lokathu Kallan kanichatu manushyathom tane ale
@vishnukrishnanair52115 жыл бұрын
Sherikkum ningal parayunnath njangalude hridayathil aan thattunnath.... malayalam etra nalla reethiyil avathrippikkunnathanu bhangi... thank you and respect you sir....
@arunimacleetus43284 жыл бұрын
What a passionate description!
@jafarsharif31613 жыл бұрын
ബഷീർ & ജോൺപോൾ 😊😍💙
@rahulkakkanadans98705 жыл бұрын
Manohara avatharanam sir
@gsmohanmohan7391 Жыл бұрын
ജോൺ പോളിന്റെ പ്രഭാഷണം വലിയൊരു നദി പോലെയാണ്. നിലയ്ക്കാത്ത പ്രവാഹം പോലെ അതങ്ങനെ ഒഴുകുന്നു. 🌹🌹
@amruadv3 жыл бұрын
ആദ്യമല്ല, മലയാളഭാഷ ഇത്രയും സുന്ദരമെന്ന് ജോൺപോൾ സാർ ഓർമ്മിപ്പിക്കുന്നു. എന്റെ സിരകളിൽ ഭ്രാന്ത ആവേശമായി ഒരു കാവ്യ ബിംബം വിരിച്ച് തരുന്നു. എത്ര ആവർത്തിച്ചു കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ചരിത്രത്തിൽ ഞാൻ എവിടെയോ നിന്നിരുന്നു എന്ന് നിലയിൽ കൈ പിടിച്ചു കൊണ്ട് പോകുന്നു. മരിക്കാത്ത എന്റെ കഥാകാരനേപ്പറ്റി എന്ത് പറയാൻ ആണ്. ദൈവം എഴുതാൻ പറഞ്ഞയച്ച ആ പ്രവാചകൻ, മനുഷ്യൻ,
@MrIndian20126 жыл бұрын
waiting for this episode!!! the sultan of malayalam literature!!!
john paul sir താങ്കളുടെ വാക്കുകളിലൂടെ വളരെ മനോഹരമാവുകയാണ് ഭാഷ, അതുപോലെ തന്നെയാണ് തങ്ങളുടെ കഥാപാത്രങ്ങളും അമാനുഷികരല്ലാത്ത അവരുടെ മനസുകളിലൂടെ സഞ്ചരിച്ചു ഒരിക്കൽപോലും വെളിവാക്കപ്പെടാത്ത സത്യങ്ങൾ ധര്മസങ്കടങ്ങൾ കണ്ടെത്തി വിവരിക്കുമ്പോൾ ദൈവം തങ്ങൾക്കു നൽകിയ ജന്മോദ്ദേശ്യം ഇത് തന്നെയാണെന്ന് എനിക്ക് തോന്നുന്നു
@redCORALTV3 жыл бұрын
Dear Safari, John paul puthusseryude charithram enniloode venam. Its a request. Please consider.
@amjadmuhammad64013 жыл бұрын
സുൽത്താൻ നിങ്ങൾ മരിക്കുന്നില്ല ഓർമ്മിക്കാൻ ഞങൾ ഉള്ളിടത്തോളം 🦋
@optimus928 Жыл бұрын
കാലത്തിന്റെ യവനികയിൽ മറഞ്ഞല്ലോ.... വെള്ളിനഷത്രങ്ങളെ ❤❤❤❤
@abdulrahimannattingal8163 жыл бұрын
Respected sir outstanding presentation expecting more
@vaseemmehrancp93724 ай бұрын
സഫാരി ചാനൽ ❤
@shameemkizhakkethil62253 жыл бұрын
ഹൃദ്യമായ അവതരണം.
@anvarsadhathkt99236 жыл бұрын
ബേപ്പൂർ സുൽത്താന് പ്രണാമം
@AbdulSalam-ng5mb Жыл бұрын
Vallathoru avadharanam jorn poul thank you
@JJVELIYANCODE4 жыл бұрын
നമ്മുടെ സ്വകാര്യ അഹങ്കാരം ബഷീർ
@baijumathew19434 жыл бұрын
ബഷീർ..... തുല്യത ഇല്ലാത്ത പ്രതിഭ
@salihk44412 жыл бұрын
സാധരണകാരനും കഥകൾ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം ബഷീർ....
@bananarepublic1896 жыл бұрын
No words to mark a legend!The legend indeed
@ismailbava25826 жыл бұрын
ആ ഇതിഹാസം ത്തിന്റെ ഇരിപ്പിടം ഇന്നും ശുന്യ മാ ണ്
@bhargavik44432 жыл бұрын
വൈക്കം മുഹമ്മദ് ബഷീറും ജോൺ പോളും അതുല്യ പ്രതിഭകൾ 🙏
@Muhammed_Naseem5 жыл бұрын
ആരും കേട്ടിരുന്നു പോവുന്ന അവതരണം
@zindagemushkel81276 жыл бұрын
Good narrating
@ദൃതംഗപുളകിതൻ6 жыл бұрын
Superb johnpaul sir..
@AbdulRahman-ve2ro9 ай бұрын
പോക്കറ്റടികാരനോട് കൈ കൂപ്പിയ മഹാനായ ബഷീര്‍ പ്രണാമം ജോണ്‍ പോളിനും
@Jithualakode6 жыл бұрын
ജോൺ അബ്രഹാമിന്റെ സ്‌മൃതി കിട്ടാൻ വഴി ഉണ്ടോ ....??
@muthafawafa81934 жыл бұрын
പൊളി മാനേ....
@naoufalch95674 ай бұрын
Bashir hehudiyo bibbam appi idumo food kayikumo sthudeand thinking