ഇത് പോലെ ഒരു വണ്ടി അടൂർ റോബി ചേട്ടന്റെ വർക്ഷോപ്പിൽ കണ്ടത് പോലെ ഓർമ വരുന്നു അടൂർ മിത്ര പുരത്. പുള്ളിക്ക് ഇത് പോലെ 2പത്മിനി ചേച്ചിമാരെ വീട്ടു മുറ്റത് കണ്ടിരുന്നു.
@navneeths6204 Жыл бұрын
ഇത് പെട്രോൾ ആണോ ? കാർബുറെട്ടോർ എൻജിനോട് കൂടിയത് ? ആണോ ഈ വണ്ടി ഇപ്പോഴും ?
@mumthaskassim1320 Жыл бұрын
Hisham❤
@nichoos6535 Жыл бұрын
പണ്ട് കാലത്തെ ഡോക്ടർമാരുടെയും വക്കീലുമാരുടെയും ഇഷ്ട വാഹനം പ്രത്യേകിച്ച് വനിതകളുടെ