ഞാൻ onroad ന്റെ ആദ്യ വർക്ക്കൾ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. അവരുടെ പെരുമ എല്ലായിടത്തും എത്തും എന്ന് ഇത് പോലെ വാഹനങ്ങളെ സ്നേഹിക്കുന്നവർ on road തിരഞ്ഞു മലപ്പുറം വരെ എത്തുന്നു എന്നത് വലിയ കാര്യം ആണ് 👏👏👏🔥
@974560662 жыл бұрын
ഇതൊക്കെ മെയ്ന്റനസ് ചെയ്യണമെങ്കിൽ തന്നെ എത്ര രൂപ വേണം.oru കാലത്തെ രാജാക്കന്മാർ 🙏
@roomeyjoseph Жыл бұрын
ഈ വണ്ടികളുടെ ഒറിജിനൽ പാർട്സ് കിട്ടുന്നതിലാണ് പ്രശ്നം
@akshaykumarms28852 жыл бұрын
ഓരോ ജോലിയും നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഉണ്ടാവുന്ന ഔട്ട്പുട്ട്,അത് വേറെ ലെവൽ തന്നെ ആണെന്ന് onroadൻ്റെ വർക്സ് കാണുമ്പോൾ തന്നെ മനസ്സിലാവും ❤️
@travelsanjari2 жыл бұрын
അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 💕
@arunfullthrottle50712 жыл бұрын
Ente ammo eee sadanm okke ippolum adipoli ayi kondu nadakkunna aaalk big salute 🤩🤩🤩🤩🤩🤩🤩 On roadil koode kanan pattiyadil sandosham
@hisamhasees2 жыл бұрын
As they mentioned this is one of the car paradise in the Earth 😍😍. So many vintage cars, all are well maintained and running condition. Iam sure that guy loves cars so much and now he got a perfect team to work on his car
@bassilrazack45802 жыл бұрын
I have never seen a better collection of vintage cars like this and also how well they are maintained 😍
@Seiko123 Жыл бұрын
In india maybe
@cinilalmanthri76868 ай бұрын
Keep it ❤🎉🎉
@mohdfavas98242 жыл бұрын
ONROAD teams are doing wonders , good job TEAM, you guys are rocking
@shibilinaha50552 жыл бұрын
Wonderful👏👏Hats off to Mr.Naveen for maintaining all those vintage cars in pristine condition. Loved the rare collection. Would love to visit there some day.
@shassan85052 жыл бұрын
Must Appreciate that guy for his passion for those vintage cars! onroad stepping to next levels 👍👌
@fayisfayi31482 жыл бұрын
Onroad വേറെ ലെവലിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്🔥
@abrahammathew76352 жыл бұрын
Absolutely impressive, should start a museum and let the world know Salutes
@jithinjacob14562 жыл бұрын
Simple people but great collection. Njan kandadil vech ettavum best vintage car collection.
@sureshsudhakaran12982 жыл бұрын
Salute people like you, if you didn't have this collection it would be a loss for the new generation
@jayakrishnank3932 жыл бұрын
Naveen has good knowledge about the vehicle.very good.i never seen like tis
@TheCpsaifu2 жыл бұрын
ഞാൻ ഖത്തറിൽ ഷെയ്ക്ക് ഫേമിലിയിലെ ചിലരുടെ പക്കൽ ഇതു പോലെ vintage collections കണ്ടിട്ടുണ്ട്
@solotraveler44312 жыл бұрын
ആലുവ യിൽ ഒരു ജഹാന്ഗീർ ഉണ്ട്... കാക്കനാട് നെസ്റ്റ് ഗ്രൂപ്പ് ഉടമ... പുള്ളിയുടെ അടുത്ത് ഇതേപോലെ വിന്റേജ് കാർ ശേഖരം ഉണ്ട്...
@Fahad_castom7 ай бұрын
Shenthammo നാലെണ്ണം മെയിന്റ്റയിൻ ചെയ്യാനുള്ള പാട് എനിക്ക് അറിയൂ... Anyway Adipoli ayitund 🔥❤🔥
@viswakumarp205923 күн бұрын
very sad,the camera does not pan properly to the car under discussion
@baijunair17202 жыл бұрын
Uff sambavam......heights of vintage jewels.....ippozhathe edhu bentlynekaalum bhayankaranmaar in quality and performance....
@abeyjoseph88392 жыл бұрын
Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗
@cheekuzee Жыл бұрын
I'm seeing first time a guy driving a vintage lik a normal car speed ...and the car is sturdy as a new car... good job guys ....
@kuttuandbokkie9182 жыл бұрын
Vintage family is the best family 💯
@baijujohny24152 жыл бұрын
ഞാൻ ഒരു വാഹനപ്രേമിയാണ്... ഇതുപോലെ വാഹനം റീസ്റ്റോർ ചെയ്യുന്നത് കണ്ടിട്ട് അതിശയം തോന്നുന്നു..... യൂറോപ്യൻസ് ഇതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്കാ ആയിട്ട്... ✌️✌️🤝🤝
@OscarKittum2 жыл бұрын
Aa Dodgeinde aa paranja vandi ..Thiruvananthapuram, nellimood ulla oru showroom ownerindel ondu.... white n blue color aanu
@basilgeorge4672 жыл бұрын
Great video.. !Thanks for sharing
@thehindustani90332 жыл бұрын
എന്റെ വണ്ടി ivarude workshoppil kodukkanam...🥰👍
@ajmalazeez71402 жыл бұрын
Oh my god this is the speciality in on road's video ...they are just rocked this video loved all cars ❤️
@saiharishh6092 жыл бұрын
Great Sir. Great respect for you
@SPDRAO123 Жыл бұрын
That 2nd car is at Palakkad itself. Rajesh cars who owns several used cars.
@chaseyourdreams46562 жыл бұрын
സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന vehicle makeover place ആകും onroad
@shijuthomas46242 жыл бұрын
Such a simple man with a big heart
@mgaravind1011 Жыл бұрын
my favourite vehicles ❤❤❤ Willys, Dodge polara, Chevy station wagon, Chevy Biscayne.
@szobo_08 Жыл бұрын
Car craze ennoke paranja ithan ijjathi items❤.allathe ippolthe youthenmare pole kore modifie cheythit show off kanikalalla
@harshavardhannayaka62579 күн бұрын
No one can beat Keralites in terms of passion for automobiles whether it is bus lorry or anything ❤
@arunfullthrottle50712 жыл бұрын
Adipoli cars nd car collection 😍😍😍😍 Edokke maintain cheyyunna pulli ye sammadichu On roadil ivar vandi kondu varan pullikku onnu alojikkade kodukkam
@josephjohn84492 жыл бұрын
Cars are kept in their original looks. Great. Was wondering if you allow visitors?
@amruthkumarnt16602 жыл бұрын
Shahid bro super content. Nice presentation bro👍🏻
@joedcruz62642 жыл бұрын
Amazing! Big salute for the effort, passion and commitment....
@cppybilal2562 Жыл бұрын
ശരിക്കും ഒരു കലാരൂപങ്ങളാണ് 60 ലേം 70 ലേം കാറുകൾ ഇരുബിൽ തീർത്ത ശിൽപ്പങ്ങൾ
@ranjithranju3222 жыл бұрын
Vintage കാറുകൾ അതിന്റെ പ്രൗഢി യോടെ നിലനിർത്താൻ അത്രയും പെർഫെക്ഷൻൽ വർക്ക് എടുക്കുന്ന സ്ഥലങ്ങളിൽ നിന്നു ചെയ്യിക്കണം. ദാ ഇതുപോലുള്ള
@fazalfz49672 жыл бұрын
Their works are simply awesome. The facelifts they hav done are simply superb
@Sukumaran-d9k11 ай бұрын
അന്നും എന്നും ഏറ്റവും നല്ല സ്വഭാവത്തിൽ ഉടമയായ ഒരു ഗായകനെ മലയാള സിനിമ വിറപ്പിച്ഛ ആൾ എന്നു സംബോധന ചെയ്തത് ഒരിക്കലും യോജക്കുന്നതല്ല
@subramoniam842 жыл бұрын
Bro kudos. Amazing videos and worth watching. Continue the good vibe.
@muhammedsinan36892 жыл бұрын
onroad ന്റെ work ആവുമ്പോ നല്ല പെർഫെക്ഷൻ ഉണ്ടാവും എന്തായാലും ആ വണ്ടിയുടെ restoration വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
@muhammed.88532 жыл бұрын
These cars are unique and special..so they deserve to be treated specially....if u are working with ONROAD...rest assured...they are in good hands
@fadhilhafiz29712 жыл бұрын
No seriously what is this place It's heaven
@vishnuekvish37272 жыл бұрын
Wow...⚡🔥Just awesome 🔥 Ee models okke 🔥 Such a wonderful video
DODGE and Chaverlot Station wagon last owner N.S Vijayakumar, trivandum, Still remember with Vijayakumar house vintage car collection before sold- in 2015
@vivekps17322 жыл бұрын
Dodge okke akkalathe muscle car alle
@Sree-jh2zo Жыл бұрын
നമ്മുടെ മോൻസൺ ചേട്ടൻ്റെ ഒരു വിവരവുമില്ലല്ലോ
@JacobAlenghat-gg2tv Жыл бұрын
Nice vintage/ classic car collection
@digiLayaproductions2 жыл бұрын
I wish you had mentioned the year, make and model of each vehicle while introducing them.
@seethyfarhaad2 жыл бұрын
Yes, thats a good suggestion. Will surely do it.
@arunmohandas9127 Жыл бұрын
Such a sweet fellow👌
@nullman28812 жыл бұрын
Blue impalla pwolichu
@thomasphilip8307 Жыл бұрын
Pakshe aa. Long coat Pipe okke evideyaanu
@navneeths6204 Жыл бұрын
ഇവിടെ മെക്കാനിക്കൽ വർക്കുകൾ ചെയ്യുമോ .
@binoyek70972 жыл бұрын
Vdo കൊള്ളാം. ഭാഷ ശുദ്ധി കുറച്ചു കൂടി ആവാം
@souravsatheesh2352 жыл бұрын
Awesome 😍 Brilliant episode! Hats off on road
@snigilmelethil85802 жыл бұрын
appreciated one👍👍both the video and the collection 👏
@samsuddeenpperwad6222 жыл бұрын
Wonderful video Appreciable But u are avoided that bike collection details
@arungokul43352 жыл бұрын
Onroad always gives its 100% to make customer so happy
@daredevil10792 жыл бұрын
Wonderful please give details so i can visit them .
@user-dv8zt5io1n2 жыл бұрын
Full collection kanich illa. But why😑
@harikrishnas2338 Жыл бұрын
Bro aa bike collection kudi kanikavo
@devanarayanan68252 жыл бұрын
Carukalkidayile oru neyyatinkara regisator ambassor car kandu
@Fayizvarodan44552 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു അതിൽ സ്റ്റേഷൻ വാഗൺ ടൈപ്പ് കൂടുതൽ
@GreenTechIndia74242 жыл бұрын
നല്ല വീഡിയോ
@peoplesRMR2 жыл бұрын
Wow such amazing collection 🔥
@TRW3422 жыл бұрын
വളരെ നല്ല vintage collections, ഇത് എവിടെയാണ് എന്ന് അറിയിക്കാമോ
@rajb55952 жыл бұрын
The man is a lover of different kind
@zeus_03 Жыл бұрын
Evde sales ondo?
@pabload12482 жыл бұрын
Super video ❤️😍
@shahnanavas27432 жыл бұрын
Supper sammathichu
@shahoodpandikasala49352 жыл бұрын
Kodukkunnundo eathangilum
@user-ej7ho6ec8y2 жыл бұрын
ഒരു moris minor 1952 model വിൽക്കാൻ und.. എല്ലാ paper clear ആയ്..9lacs ചോദിക്കുന്നു..orginal KL REG...3RD OWNERSHIP
@visibleman32352 жыл бұрын
Oru doubt chodikkate maximum poya oru 40 , 50 years ok allathe 70 years ulla vandi ok vangiya scene avule vintage tax , road tax exempt alle , pinne maintenance service , ok
@dileeshdileesh57172 жыл бұрын
സൂപ്പർ
@AbhinTeenzVlogs2 жыл бұрын
Polii❤️☺️
@sanjaypj79442 жыл бұрын
Ithonnu Mammooka kaananam🤩🤩
@shamsudeenvayambathodi35072 жыл бұрын
Vintage family best communication people and animals
@wintersummer44682 жыл бұрын
Do you sell any of them?
@silentwhistlers4653 Жыл бұрын
Pwoli
@babuhareesh44662 жыл бұрын
Camera pidikkunnavante mothyakku onnu kodukkanam..
@user-dv8zt5io1n2 жыл бұрын
Ath enna bro🤣
@libeeshaswathy2722 жыл бұрын
അടിപൊളി 👌👌👌👌👌👌👌
@josekuttykurumannu Жыл бұрын
Super ❤
@salmanfars44162 жыл бұрын
Video eduthad aaru.... not clear
@shyamnath94842 жыл бұрын
Wonderfull❤️❤️❤️
@artistic88412 жыл бұрын
OnRoad എന്നാൽ ഒരു പ്രസ്റ്റീജ് ബ്രാൻഡ് ആയി മാറിയിരിക്കുന്നു
@shafnashafna90272 жыл бұрын
Great 👍
@siddiquepv5169 Жыл бұрын
Cars വിൽപ്പന ഉണ്ടോയെന്ന് അറിയിക്കണം വാങ്ങാൻ ആഗ്രഹമുണ്ട്
@clubkeralabysreejesh8 ай бұрын
ആദ്യമായാണ് നിങ്ങളുടെ video കാണുന്നത്,. സബ്സ്രൈബ് ചെയ്ത് കഴിഞ്ഞാണ് video കാണാൻ തുടങ്ങിയതുതന്നെ 👍
@dhaneshramia19022 жыл бұрын
ജോസ്പ്രേകാശ് സാറിന്റെ വീട്ടിൽ ഞാൻ കണ്ടതായി ഓർക്കുന്നില്ല ഓടിട്ടാ വീട്ടിൽ ഫ്രൻറ്റിൽ ചാരുകസേരയിൽ ഇരിക്കയുന്നത് കാണാറുണ്ട് വീടിന്റെ മുറ്റത് ചെടികൾ ഉണ്ട് ഞാൻ അതേഹത്തിന്റെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്. എറണാകുളം വളഞ്ഞ അമ്പലം അവിടെയാണ് സാറിന്റെ വീട്
@jejifrancis6268 Жыл бұрын
14:20 ഷെവർലെ ഇമ്പാല അല്ലേ??
@rameshmr31302 жыл бұрын
Velmuruga car paradise
@Sarathmon242 жыл бұрын
Ellam kidu aayirunnu but interview edutha aal ushaaraakanam engine specs onnum parayan sammathikkatha pole thonni
@NMR_NUMEEROMAR2 жыл бұрын
what a fantastic collection
@sssrinivas66372 жыл бұрын
Any ambassador Car available for Sale?
@sangeethraveendran58982 жыл бұрын
Josprakash sir legand villan in movie but real hero in life🔥