UPST പരീക്ഷ എഴുതിയവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് | Prepscale

  Рет қаралды 23,920

Prepscale

Prepscale

Күн бұрын

UPST പരീക്ഷ എഴുതിയവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്.
For Detailed Cut Off Analysis, Fill the form: forms.gle/QSsD...
Join Our WhatsApp Communities
HST Mathematics
chat.whatsapp....
HST Social Science
chat.whatsapp....
HST English
chat.whatsapp....
Natural Science
chat.whatsapp....
HST Physical Science
chat.whatsapp....
HST Malayalam
chat.whatsapp....

Пікірлер: 175
@Prepscale
@Prepscale 2 ай бұрын
PSC ആൻസർ കീ പ്രകാരം ഉത്തരം എഴുതിയ പല ഉദ്യോഗാർത്ഥികളും നമ്മളെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉത്തരങ്ങൾ എങ്ങനെ ചലഞ്ച് ചെയ്യണമെന്ന ഭാഗവും പറഞ്ഞ ചോദ്യങ്ങൾ ഉൾപ്പെടുന്ന ഭാഗവും ഈ വിഡിയോയിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പ്രിയ ഉദ്യോഗാര്ഥികളിൽ psc ആൻസർ കീ പ്രകാരം ഉത്തരമെഴുതിയവർക്ക് മാർക്ക് നഷ്ടപ്പെടുമെന്ന ഭയം സ്വാഭാവികമായും ഉണ്ടാവും. മതിയായ തെളിവുള്ളവർക്ക് ഏത് ചോദ്യത്തെയും ചലഞ്ച് ചെയ്യാവുന്നതാണ്.
@shanujakhshanujakh5487
@shanujakhshanujakh5487 2 ай бұрын
@Prepscale orikkalum engane oru karyam prepscale nte bhagath nin varumen pratheekshichilla... Ningal eth ottum alojikkathe aneswikathe edutha theerumanaman.. Athin ettavum valya thelivan text bookil paranjittulla swamsheekaranam thettanen paranjath... Ethrayum oru valya karyam cheyunnathin munp ee answer okke onn refer cheyamayirunnu...
@shanujakhshanujakh5487
@shanujakhshanujakh5487 2 ай бұрын
Ella karyangalum Valare adikarikamayi parayunna oru channel ayirunnu Eth... Evde nin engane oru karyam mosamayi poyi... Oru appil mathram padikkunnavarkalla life ullath... Njangalude yokke life vecha ningal kalikkunnath...
@Prepscale
@Prepscale 2 ай бұрын
@reshmiraju Challenge ചെയ്യപ്പെടാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ വീഡിയോ ഭാഗം ഒഴിവാക്കിയിട്ടുണ്ട്. നിരവധി ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടത് കൊണ്ടാണ് അത് ചെയ്തത്. നിങ്ങൾ അതേ കാര്യം കമന്റിലും പറഞ്ഞു കൊണ്ടിരുന്നാൽ വീഡിയോ ഡിലീറ്റ് ചെയ്തതിന്റെ ഉപയോഗം (കൂടുതൽ ഉദ്യോഗാർത്ഥികൾ challenge ചെയ്യാനുള്ള സാധ്യത) ഇല്ലാതെ വരും. ചോദ്യങ്ങൾ challenge ചെയ്യേണ്ട സമയം കഴിഞ്ഞാൽ ഇതിന്റെ വിശദമായ വീഡിയോ നൽകുന്നതാണ്. Meanwhile, please read about Jean Piaget & assimilation from somwhere without any prejudice.
@sijothomas2674
@sijothomas2674 2 ай бұрын
നിങ്ങൾ എടുക്കുന്ന ഈ effort നു പ്രത്യേക അഭിനന്ദനങ്ങൾ... കാരണം ബാക്കി ഉള്ളവർ..ആരും തിരിഞ്ഞു പോലും നോക്കുന്നില്ല...😢.. അവർ അടുത്ത LP ബാച്ചിന്റെ പിറകെ ആണ്.. അതിനു തെറ്റില്ല.. പക്ഷെ.. Exam എഴുതിയ ആളുകളുടെ ആശങ്കകൾ മാറ്റാൻ കുറച്ചെങ്കിലും നിങ്ങൾ ശ്രമിക്കുന്നുണ്ട്... 🙏🙏
@jfvlogs175
@jfvlogs175 2 ай бұрын
Yes correct anu
@NavazOk
@NavazOk 2 ай бұрын
Cut off ചർച്ച അനാവശ്യമാണ്. വെറുതെ പ്രതീക്ഷ നൽകുകയാണ്. Cut ഓഫ് ഉണ്ട് predictable ആണ്
@devu5089
@devu5089 2 ай бұрын
ഒട്ടേറെ B.Ed Qualification മാത്രം ഉള്ളവർ LPSA Exam ന് , B.Ed മാത്രം ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല എന്നറിയാതെ Apply ചെയ്ത് confirmation കൊടുത്തിട്ടുണ്ട് എന്ന സംശയമുണ്ട്. ദയവായി ഇത്തരക്കാർ പരീക്ഷ എഴുതാൻ പോകുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് B.Ed ന് പുറമേ TTC/D.El.Ed Qualification ഇല്ലാതെ നിങ്ങൾ ഒരിക്കലും LPSA ക്ക് അർഹർ അല്ല. ആയതിനാൻ നിങ്ങൾ Exam എഴുതിയാലും Verification Time ൽ Reject ആവും, ആയതിനാൽ നിങ്ങൾ ഒരു കാര്യവും ഇല്ലാതെ Exam എഴുതി റാങ്ക് ലിസ്റ്റിലേക്ക് എത്തിയാൽ അത് D.El.Ed /T.T.C ക്കാരുടെ അവസരം നഷ്ട്ടപ്പെടാൻ കാരണമാവും, so please
@anoopp5490
@anoopp5490 2 ай бұрын
വിചാരിച്ചപോലെ പഠിക്കാൻ കഴിഞ്ഞില്ല.... 49 മാർക്ക്‌.. ഒന്നുകൂടെ പരിശ്രമിച്ചെങ്കിൽ എനിക്ക് ഒരു ജോലി കിട്ടുമായിരുന്നു.... എനിക്ക് ജോലി കിട്ടുന്നത് വലിയ സ്വപ്നമായി കണ്ടിരുന്ന എന്റച്ഛൻ കഴിഞ്ഞ Upst exam സമയത്ത് ഞങ്ങളെ വിട്ടുപോയി.... അത്കൊണ്ട് അന്ന് exam എഴുതിയില്ല..... 6/7/2024 ന് വീട്ടിലെത്തി Upst ക്ക് പഠിച്ച books complete മാറ്റിവച്ചു അവിടെ എന്റെ English books വച്ചു...... ഇനി HSA കിട്ടിയേ പറ്റൂ കാരണം രണ്ട് പെൺകുഞ്ഞുങ്ങളും ഞാനും ഏട്ടനും വാടക വീട്ടിലാണ്.. പക്ഷേ ആലോചിച്ചു വിഷമിക്കാറില്ല , സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കുന്നു... അമ്മ, അനിയത്തി, അനിയൻ, മക്കൾ etc ഉള്ള സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു നല്ല കുടുംബത്തിലെ അംഗമായത് തന്നെ ദൈവാനുഗ്രഹം..... നന്നായി HST ചെയ്യണം ദൈവം അനുഗ്രഹിച്ചാൽ കിട്ടും ❤❤❤❤❤❤❤❤
@Prepscale
@Prepscale 2 ай бұрын
All the very best
@ansarkaansarka661
@ansarkaansarka661 2 ай бұрын
God bless u
@anoopp5490
@anoopp5490 2 ай бұрын
@@priyamvadapriyamvada1697 ❤️
@anoopp5490
@anoopp5490 2 ай бұрын
@@Prepscale Thanks a lot sir.... ഞാൻ prepscale il HSA English winner ആവും ❤️
@anoopp5490
@anoopp5490 2 ай бұрын
@@ansarkaansarka661 Thanks a lot brother 🙂
@nayanzzz-o4x
@nayanzzz-o4x 2 ай бұрын
Sir njan ningalude class kanarund..kandathokke nalla class aan... But ippo ee mistakes undenn parayunnathinumunb books onn refer cheyyunnath nallathan.. Psychology swamseekaranam aanenn text bookil thanne parayunnund.. So aa question answer sure ayi padich ezhuthiya enne polullavarkk ith challenge cheyyam enn kelkkumbol tension und 😕🙏🏻
@Prepscale
@Prepscale 2 ай бұрын
Don’t worry. വീഡിയോയിൽ Challenge ചെയ്യപ്പെടാൻ സാധ്യതയുള്ള ചോദ്യങ്ങൾ ആണ് പറഞ്ഞത്. ഒരു ചോദ്യം challenge ചെയ്യുമ്പോൾ തക്കതായ തെളിവുകളുമായിട്ട് വേണമല്ലോ അത് ചെയ്യാൻ. അത്തരം ഒരു കാര്യം ഇല്ല എങ്കിൽ പിന്നെ മാറ്റം ഒന്നും സംഭവിക്കില്ലല്ലോ. സമാധാനമായിരിക്കൂ.
@Prepscale
@Prepscale 2 ай бұрын
ഒരു comment ഉം ഡിലീറ്റ് ആകുന്നില്ല. അതിന്റെ ആവശ്യം ഇല്ല. ഡിലീറ്റ് ചെയ്യാനായിരുന്നേൽ എത്രയോ കമന്റ് നേരത്തെ ഡിലീറ്റ് ചെയ്യേണ്ടതാണ്. സഭ്യമായ രീതിയിൽ ഉള്ള പ്രതികരണങ്ങളെല്ലാം ഇവിടെ തന്നെ ഉണ്ടാവും. തെറ്റാണെന്ന ബോധ്യമായാൽ തിരുത്തുക തന്നെ ചെയ്യും.
@kochumakkals
@kochumakkals 2 ай бұрын
The correct answer is Kalibangan. Archaeologists have found evidence of the earliest ploughed field from the Harappan Civilisation at Kalibangan. Kalibangan is located in Rajasthan. The field had two sets of furrows at right angles to each other, suggesting that two different crops were grown together.
@sujithsuran5963
@sujithsuran5963 2 ай бұрын
Exam easy എന്ന് പറയുന്നവർക്ക് above 75 ഉണ്ടോ? ഇല്ലെങ്കിൽ വെറുതെ അങ്ങനെ പറയരുത്
@SnEhA12JiTh
@SnEhA12JiTh 2 ай бұрын
Sir , assimilation D.El.Ed textil Same sentence parayunnund, veruthe challenge cheyth padich ezhuthiyavarude mark pokkaruth.
@NusraSiraj
@NusraSiraj 2 ай бұрын
psychology ലെ Question നു ആർക്കും സംശയം ഇല്ല. എല്ലാവരും എഴുതിയത് സ്വാംശീകരണമാണ്
@hubburrasool9373
@hubburrasool9373 2 ай бұрын
Enikk ee 4 answerum provisional key prakaram sariyan. Apo ith cancel cheythal kitiya mark koodi povuo😢
@Riya-op4ji
@Riya-op4ji 2 ай бұрын
Vedio il kaanunnillallo cancel cheyaan chance ulla question
@abeesbs5339
@abeesbs5339 2 ай бұрын
Indian team semi kalikkunnaa pole ayyurunnu entye exam....wickets continues Not understanding pitch support.....model question paper group stage pullupole kadannuuu cup waiting........
@prabhuschannel5431
@prabhuschannel5431 2 ай бұрын
എന്റെ ലാസ്റ്റ് ചാൻസ് ആയിരുന്നു. എല്ലാം കൈവിട്ടുപോയി 😔😔
@sajeevsabu9945
@sajeevsabu9945 2 ай бұрын
എത്ര മാർക്കുണ്ട്
@dayaremesh885
@dayaremesh885 2 ай бұрын
Sir... Kalibangan.. Nilam uzhuthumarich krishi.. And jalasechanathin canal.. Enn specific ayt und... Question il krishi anallo chodichath.. So most suitable answr uzhutha vayal alle..?
@hanafathima2019
@hanafathima2019 2 ай бұрын
Yes angane alle varendath
@dayaremesh885
@dayaremesh885 2 ай бұрын
Yes.. Subtle differences manasilaki most suitable answr edukkanam enna padippikarullath... Subject experts nokit mistake undengil cancel cheythotte..
@Prepscale
@Prepscale 2 ай бұрын
അതെ. അങ്ങനെ തന്നെയാണ് ചെയ്യുക. ഉദ്യോഗാർഥികൾ SCERT text സഹിതം ഞങ്ങളെ വിളിക്കുമ്പോൾ നിങ്ങൾക്ക് സംശയമുള്ളത് challenge ചെയ്യൂ. PSC ആവശ്യമെങ്കിൽ ഉത്തര സൂചികയിൽ മാറ്റം വരുത്തും എന്നല്ലേ നമുക്ക് പറയാൻ സാധിക്കൂ. PSC subject expert, റെഫറൻസ് ഒക്കെ വെച്ച് തന്നെയാണ് Challenges പരിശോധിക്കൂ. അല്ലാതെ challenge വരുന്ന ചോദ്യങ്ങളൊക്കെ നേരെ ഡിലീറ്റ് ഒന്നും ചെയ്യില്ല. 👍🏼
@Sreeraj-mr9ns
@Sreeraj-mr9ns 2 ай бұрын
Chumma pillerekond challenge cheyyich avasanam correct questions cancel cheyyikunna paripadi aavaruth sir🙏. Pala examsinum kanarund mass challenge poit orupad questions sheriyayitullath cancel aavunnath. Please don't promote it.
@Prepscale
@Prepscale 2 ай бұрын
We are not promoting it. Please read the pinned comment
@shanujakhshanujakh5487
@shanujakhshanujakh5487 2 ай бұрын
@@Prepscale orikkalum engane oru karyam prepscale nte bhagath nin varumen pratheekshichilla... Ningal eth ottum alojikkathe aneswikathe edutha theerumanaman.. Athin ettavum valya thelivan text bookil paranjittulla swamsheekaranam thettanen paranjath... Ethrayum oru valya karyam cheyunnathin munp ee answer okke onn refer cheyamayirunnu...
@divyauthamanr6949
@divyauthamanr6949 2 ай бұрын
Sheriyan paranjath ivark reach kittan vendi oronn kaati kootunnu..varshangal aayi padich exam ezhuthiya kutikalide manasikavasthaye kurich alochikunilla .ellam oru business aaki matukayan
@4x4addicterzz45
@4x4addicterzz45 2 ай бұрын
Njangalude ulla mark koodi challenge cheyth kalayaruthe please clear ayi padichezhuthiya answeranu
@Abcdefjnnjjnj
@Abcdefjnnjjnj 2 ай бұрын
സ്വാശീകരണത്തിന് ഒക്കെ proof ഉണ്ട്... ബാല കൃഷ്ണൻ സർ അല്ല proof ok?
@Prepscale
@Prepscale 2 ай бұрын
👍🏼
@abeesbs5339
@abeesbs5339 2 ай бұрын
32 mark 😢😢 😢 Orupaadu paniyedethu but 32 yilu avasanichuu
@dhanyaratheesh4232
@dhanyaratheesh4232 2 ай бұрын
Njanum 40 ariyavunnathu yettichu atha vishamam
@jyothisukumaran4068
@jyothisukumaran4068 2 ай бұрын
Swamsheekaranam ktet pyq ആണല്ലോ. Same qustn. Pinne engane cancel ആവും.. പഠിച്ചു എഴുതിയവർക് oru വിലയും ille?? ബാലകൃഷ്ണൻ sir nte സാധ്യത അല്ലല്ലോ psc nte ansr..
@Prepscale
@Prepscale 2 ай бұрын
ബാലകൃഷ്ണൻ സാർ പറഞ്ഞു എന്ന് കരുതി PSC ക്യാൻസൽ ആകില്ല എന്ന് മനസ്സിലാക്കൂ
@jyothisukumaran4068
@jyothisukumaran4068 2 ай бұрын
Dl.Ed text vayichum pyq cheythum classil padichum thanneyanu swamseekaranam enna ansr ezhuthiyath. (Dl. Ed sem 1. Page no 41.. ) padichu kittiya 1 mark aanu. Karakki kuthiyathalla. Athinu nalla vilayund
@NavazOk
@NavazOk 2 ай бұрын
Appo probscale kuttilalkk 19 marke kittiyulllu. Balakrishnan mash chadichu😂
@Prepscale
@Prepscale 2 ай бұрын
@Navaz 😀
@Ace-v5
@Ace-v5 2 ай бұрын
അപ്പൊ സ്വാശീകരണത്തിന്റെ definition എന്താ
@Hrrr733
@Hrrr733 2 ай бұрын
Aaa answer shariyalle entha thett?
@VineethaTP-m9w
@VineethaTP-m9w 2 ай бұрын
Njan prepscale student ആയിരുന്നു one of the number one online class prepscale mathram ആണ്
@deepapramod3852
@deepapramod3852 2 ай бұрын
Swasheekaranm D.El. Ed textil und.. Ningl proof ഒന്നും check chythae nthina e video idunnth.????... Complaint കൊടുത്തിട്ട് പഠിച്ചു ezhuthyvrde 1 mark nthina കളയുന്നത് 😬😬😬😬😬
@veenashanil2480
@veenashanil2480 2 ай бұрын
Thank you Sir
@vijishavs9861
@vijishavs9861 2 ай бұрын
Assimilation sheriyannu
@Anjuksurendran
@Anjuksurendran 2 ай бұрын
Thank you sir🙏🏽🥹
@divyak4041
@divyak4041 2 ай бұрын
Assimilation pyq ആണ് പിന്നെന്താ
@Prepscale
@Prepscale 2 ай бұрын
okay 👍🏼
@Sushitha_shinil
@Sushitha_shinil 2 ай бұрын
Enik ee questions onnukil manni nte kalapaa ennanu,but njan option chanalu aanu ezhuthiyath
@dayaremesh885
@dayaremesh885 2 ай бұрын
Sir D. El. Ed 2nd sem textbook pg 23.. 1st paragraph.. Swamsheekaranam same concept alle parayunne..?
@Prepscale
@Prepscale 2 ай бұрын
Thank you 👍🏼
@gopikarekesh
@gopikarekesh 2 ай бұрын
Kashtam😄😄😄😄😄😄😄😄😄😄😄😄😄😄😄 Balakrishnan sir allallo final teerumanikkunme. Proof enta. Njn innum refer cheytata etu
@aswin_j_mohan3709
@aswin_j_mohan3709 2 ай бұрын
Balkrishnan sir Anne final
@Prepscale
@Prepscale 2 ай бұрын
ബാൽകൃഷ്ണൻ സാർ പറയുന്നതാണ് അവസാന വാക്ക് എന്നല്ല പറഞ്ഞത്. ആരെങ്കിലും ഈ ചോദ്യം challenge ചെയ്തു എന്നത് കൊണ്ട് മാത്രം ആ ചോദ്യത്തിനും PSC ഇപ്പോൾ നൽകിയ ഉത്തരത്തിനും യാതൊന്നും സംഭവിക്കില്ല എന്ന് മനസ്സിലാക്കുക.
@gopikarekesh
@gopikarekesh 2 ай бұрын
@@Prepscale vere book reference entelum aanel okk. Angane oru proof kanikuu. Then doubt ullavar challenge cheyyym. Thats all. Allate entu telivu kaanikkum psc kku
@Darshan4757
@Darshan4757 2 ай бұрын
​@@Prepscale psc ഉത്തരം മാറ്റില്ലെങ്കിൽ നിങ്ങൾ എന്തിനാ ചലഞ്ച് ചെയ്യാൻ പറയുന്നത്.
@aswin_j_mohan3709
@aswin_j_mohan3709 2 ай бұрын
@@gopikarekesh proof kodukkabddea athine enth kodukkum Balakrishnan sir paranjine enno
@mishalrasheed1817
@mishalrasheed1817 2 ай бұрын
👍👍
@smitha4287
@smitha4287 2 ай бұрын
HST ക്ക് നിയമനം കുറവല്ലേ sir.. അതാണ് ഒരു വിഷമം
@KALHARA871
@KALHARA871 2 ай бұрын
👍
@urs-crafts9622
@urs-crafts9622 2 ай бұрын
Sir questions okke pakka aaayirunnu Questions 3+ vazhichavarkku thiriyum Ellathavar - ve nte varikkuzhiyil veezhum
@ansarkaansarka661
@ansarkaansarka661 2 ай бұрын
Upst telegram group undo
@ashwaninh2129
@ashwaninh2129 2 ай бұрын
Bhagavane kittiya markum pogo
@sumisuresh1711
@sumisuresh1711 2 ай бұрын
Satyam sir.english n Malayalam apozum easy ayirikum.so ath adyam chyan noki tension ayi baki ariyavunate tettich negative ayi
@vindhyarajev4148
@vindhyarajev4148 2 ай бұрын
Same avastha😢
@divyajinesh4381
@divyajinesh4381 2 ай бұрын
HSST ബോട്ടണി ക്ക് ക്ലാസ് സ്റ്റാർട്ട് ചെയ്യൂ മാഷേ 😢
@LimnaLimna.p
@LimnaLimna.p 2 ай бұрын
Sir njanum HST course join cheyum, ICDS Supervisior exam unde ath kazhinjal
@saleempks9053
@saleempks9053 2 ай бұрын
UPSA 2024 പരീക്ഷ എത്ര ഭിന്നശേഷി ക്കാർ എഴുതിയിട്ടുണ്ട് എന്ന് പറയാമോ?
@Prepscale
@Prepscale 2 ай бұрын
That data is not available
@malikmansoor6201
@malikmansoor6201 2 ай бұрын
Uffff 🔥🔥... What a motivation....❤ Thanks 👍
@firdhoooscreation6501
@firdhoooscreation6501 2 ай бұрын
Ithippo kittiya mark pokumallo😥
@Prepscale
@Prepscale 2 ай бұрын
Dont worry 👍🏼
@NavazOk
@NavazOk 2 ай бұрын
​@@Prepscaleithokke cheythuvechitt engane larayan thonnunnu
@RajeShy-s9v
@RajeShy-s9v 2 ай бұрын
Kelkam sir
@NusraSiraj
@NusraSiraj 2 ай бұрын
73 - answer നു കുഴപ്പമില്ലല്ലോ
@TeslaEducation
@TeslaEducation 2 ай бұрын
HST physical science 😢
@rahmathmajeedrahmath9448
@rahmathmajeedrahmath9448 2 ай бұрын
Ys
@mittuspappos2877
@mittuspappos2877 2 ай бұрын
Physical science demo class kanan pattumo??
@Prepscale
@Prepscale 2 ай бұрын
Yes. kzbin.info/www/bejne/sICvi5R7oZZ3brMsi=c4KmEkUD5hsRvCVP For more classes Please call/WhatsApp 9061990022 or 9061990033
@Prepscale
@Prepscale 2 ай бұрын
Please contact 9061990022/44 for demo classes
@vineethroshan7583
@vineethroshan7583 2 ай бұрын
K tet 3 Natural Science undo sir
@ranjithpr1937
@ranjithpr1937 2 ай бұрын
Enthinte avishyAm samssheekaranam anu
@Prepscale
@Prepscale 2 ай бұрын
okay 👍🏼
@Sarangu___
@Sarangu___ 2 ай бұрын
Sir, njan nalu kuttikalulla alanu ammakidappilanu, oru thalkalikajolikku pokunnu veetupani muzhuvan ottakku cheyyanam prepscale vendathra prayojanappeduthan pattilla agraham kondu appil chernnu, last chansayirunnu, eni pareeksha enikkillallo ennorthu nalla tension aayirunnu, nannayiezhuthan pattilla, psychology vayichu samayam poi, avasana ara manikkooril malayalam, english,maths nokkiyathu, last chansum nashtamai enienthennariyilla
@ecstaticfinite2146
@ecstaticfinite2146 2 ай бұрын
Lp ille?
@Sarangu___
@Sarangu___ 2 ай бұрын
Ella Bed. Anu
@julikacmjulikacm7028
@julikacmjulikacm7028 2 ай бұрын
41 mark
@dhanyaratheesh4232
@dhanyaratheesh4232 2 ай бұрын
Sir microbiologist apply cheytitund b, sc zoology equilent avo
@Prepscale
@Prepscale 2 ай бұрын
HST Natural Science qualification i) The applicant should have taken Botany or Zoology or Home Science or Micro Biology as main subject for Graduation/Post graduation.
@dhanyarenjith4435
@dhanyarenjith4435 2 ай бұрын
S
@rajitharadhesh6580
@rajitharadhesh6580 2 ай бұрын
Sir Hst english free demo class undo
@Prepscale
@Prepscale 2 ай бұрын
Yes. Please call 9061990022 or 9061990044
@preethuprasad1345
@preethuprasad1345 2 ай бұрын
LP ini NCA undakum enn parayunnu.. Sure aahno? Sir plz rply
@christeenamoncy5413
@christeenamoncy5413 2 ай бұрын
ഏതു category ടെ ആണ്
@preethuprasad1345
@preethuprasad1345 2 ай бұрын
@@christeenamoncy5413 ariyilla SC varumo
@sreethathamban2882
@sreethathamban2882 2 ай бұрын
HSA English lu Rank list nnu aale edukkunnillallo sir pinne padichittu kaariyam undo
@Prepscale
@Prepscale 2 ай бұрын
അതിന്റെ വിശദാംശങ്ങൾ ഉൾകൊള്ളിച്ച് അടുത്ത ദിവസം ഒരു വീഡിയോ ചെയ്യുന്നുണ്ട്.
@tintujohn2261
@tintujohn2261 2 ай бұрын
Sir,HSST botany class ?
@Prepscale
@Prepscale 2 ай бұрын
ഇല്ല
@Bhagath-py3jw
@Bhagath-py3jw 2 ай бұрын
Sir, hsa physical science eppol vilikum. 2024vilichal mathrame apply cheyyan kazhiyu
@Prepscale
@Prepscale 2 ай бұрын
kzbin.info/www/bejne/oZ6ki2lomJuEosUsi=bm0iMn6xMqlsccZD
@jansahashim
@jansahashim 2 ай бұрын
Sir enik 50 mark tvm
@deepasreya719
@deepasreya719 2 ай бұрын
Decemberil notification undayal by next july augst exam undakille
@Prepscale
@Prepscale 2 ай бұрын
kzbin.info/www/bejne/oZ6ki2lomJuEosUsi=bm0iMn6xMqlsccZD
@preetha4028
@preetha4028 2 ай бұрын
Msc maths,B.ed maths, CTET, Can I apply HSA maths
@Prepscale
@Prepscale 2 ай бұрын
CTET പോരാ KTET 3 or SET or NET or M.ed or MPhil or Phd വേണം
@preetha4028
@preetha4028 2 ай бұрын
apply for this post candidates must have passed the Kerala Teacher Eligibility Test (K-TET) Exemption: Candidates who have qualified CTET/NET/SET/M. Now we are in Haryana.
@Prepscale
@Prepscale 2 ай бұрын
CTET പോര
@preetha4028
@preetha4028 2 ай бұрын
Ok sir
@AmbooZee
@AmbooZee 2 ай бұрын
✅🤍
@anittamolthomas7949
@anittamolthomas7949 2 ай бұрын
Commerce circular no ഒന്ന് പറയാമോ
@Prepscale
@Prepscale 2 ай бұрын
kzbin.infobFS5tB_Wjxk?si=s5uR9MxdSjao_LN3 Watch the video
@KALHARA871
@KALHARA871 2 ай бұрын
Sir English hsa varumo? Vannal thanne upayogam undo,?
@Prepscale
@Prepscale 2 ай бұрын
kzbin.info/www/bejne/oZ6ki2lomJuEosUsi=ZXWCDNYX6xiadd0z
@lijirk4384
@lijirk4384 2 ай бұрын
Secretariate assistant course undo
@Prepscale
@Prepscale 2 ай бұрын
ഇല്ല
@binduachu3649
@binduachu3649 2 ай бұрын
Sir enikku ttc illa BEd anu ullatu.ipol lp de hall ticket vannu.exam ezhutiyal prashnamanenu parayunu.ezhutitillengilum prashnamagille endu cheyanamenariyilla pls help sir.
@Darshan4757
@Darshan4757 2 ай бұрын
Ezhuthiyillenki prblm aakilla. Continuous aayitt 3 exam ezhuthathe erunnal aanu prblm aakunnath
@devu5089
@devu5089 2 ай бұрын
ഒട്ടേറെ B.Ed Qualification മാത്രം ഉള്ളവർ LPSA Exam ന് , B.Ed മാത്രം ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല എന്നറിയാതെ Apply ചെയ്ത് confirmation കൊടുത്തിട്ടുണ്ട് എന്ന സംശയമുണ്ട്. ദയവായി ഇത്തരക്കാർ പരീക്ഷ എഴുതാൻ പോകുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് B.Ed ന് പുറമേ TTC/D.El.Ed Qualification ഇല്ലാതെ നിങ്ങൾ ഒരിക്കലും LPSA ക്ക് അർഹർ അല്ല. ആയതിനാൻ നിങ്ങൾ Exam എഴുതിയാലും Verification Time ൽ Reject ആവും, ആയതിനാൽ നിങ്ങൾ ഒരു കാര്യവും ഇല്ലാതെ Exam എഴുതി റാങ്ക് ലിസ്റ്റിലേക്ക് എത്തിയാൽ അത് D.El.Ed /T.T.C ക്കാരുടെ അവസരം നഷ്ട്ടപ്പെടാൻ കാരണമാവും, so please
@christeenamoncy5413
@christeenamoncy5413 2 ай бұрын
TTC ഇല്ലാതെ LP യിൽ എടുക്കില്ല എന്ന് അറിയാം എന്നിട്ടും ETHINU LP എഴുതുനെ. HSA ഇല്ലേ. ഞങ്ങൾക്കു LP മാത്രം ഉള്ളു
@deepapramod3852
@deepapramod3852 2 ай бұрын
@@binduachu3649 നിങ്ങൾ enthin apply chythu??? Veruthe bakki ollorde chance കളയാൻ 😬😬😬. എഴുതി listil vnnalm verification timil reject cheyyum... പിന്നെ enthin ezhuthanam.... 🤧
@Prepscale
@Prepscale 2 ай бұрын
LP ക്ക് TTC or equivalent qualification നിർബന്ധമാണ് Exam എഴുതരുത്
@snehanair9113
@snehanair9113 2 ай бұрын
Alappuzha 57 ews
@Prepscale
@Prepscale 2 ай бұрын
kzbin.infoK6UeOkiPS_g?si=wR5TZ5oXtQZZZzfE
@jasnavp1413
@jasnavp1413 2 ай бұрын
Provitional answer key vanittundo
@Prepscale
@Prepscale 2 ай бұрын
Yes
@dayaremesh885
@dayaremesh885 2 ай бұрын
Sir final key eppozhek varum?
@Prepscale
@Prepscale 2 ай бұрын
With in one to one and hlaf months
@Dpsp12
@Dpsp12 2 ай бұрын
UPST OBC ക്ക് എത്ര വയസ്സ് വരെ എഴുതാം
@Prepscale
@Prepscale 2 ай бұрын
43
@raghunadhanp267
@raghunadhanp267 2 ай бұрын
Delete ചെയ്താൽ 3 മാർക്ക്‌ കുറച്ചു 97 ആക്കുക ആണോ
@jafershereef6158
@jafershereef6158 2 ай бұрын
yes
@jishajishavr7287
@jishajishavr7287 2 ай бұрын
58 mark 😭😭yellam poyi but njan HSA vangum
@jishajishavr7287
@jishajishavr7287 2 ай бұрын
Enikku vendi vedio thnku sir
@lekshmigopi3402
@lekshmigopi3402 2 ай бұрын
Alapuzha cut off ethra varan chance und
@Prepscale
@Prepscale 2 ай бұрын
Watch the video completely
@bijilat.c409
@bijilat.c409 2 ай бұрын
Eni ktet udanae vilikkumo
@Prepscale
@Prepscale 2 ай бұрын
By 2024 October or November
@sreenivasanv5913
@sreenivasanv5913 2 ай бұрын
Hsa malayalam ee varsham vilikkumo
@Prepscale
@Prepscale 2 ай бұрын
kzbin.info/www/bejne/oZ6ki2lomJuEosUsi=ZXWCDNYX6xiadd0z
@jisnaarun7671
@jisnaarun7671 2 ай бұрын
ഞാൻ എസ് സിയിൽ പെട്ട ഒരാളാണ് എച്ച്എസ്ഇ നാച്ചുറൽ സയൻസിൽ ഇടുക്കി ഡിസ്ട്രിക്ട് കഴിഞ്ഞ പ്രാവശ്യത്തെ ലിസ്റ്റിൽ നിന്നും എസ് സി വിളിച്ചിട്ടില്ല എന്നറിഞ്ഞു ഇങ്ങനെ വരുമോ ഞാൻ പഠിച്ചിട്ട് കാര്യമുണ്ടോ
@Prepscale
@Prepscale 2 ай бұрын
Contact 7907317928
@ansarkaansarka661
@ansarkaansarka661 2 ай бұрын
Hsa maths vilikkumo
@Prepscale
@Prepscale 2 ай бұрын
kzbin.info/www/bejne/oZ6ki2lomJuEosUsi=bm0iMn6xMqlsccZD
@ashapillai4577
@ashapillai4577 2 ай бұрын
Sir commercekark hst ezhuthamo
@Prepscale
@Prepscale 2 ай бұрын
B.com candidates cannot apply for HST Social science....Govt order 2022(Music and commerce subject 2022 ൽ ഒഴിവാക്കി) എന്നാൽ 2022 നു മുൻപ് യോഗ്യത നേടിയവർക്ക്( ഈ ഉത്തരവ് വന്നതിനു മുന്പ്) ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് ഇതിനെ പറ്റി video നാളെ ചെയ്യും
@anittamolthomas7949
@anittamolthomas7949 2 ай бұрын
Ok waiting
@PRADEEPKUMARMKUMAR
@PRADEEPKUMARMKUMAR 2 ай бұрын
സാർ 5600 ഘട്ടം ഘട്ടം ആയിട്ട് അടക്കാൻ പറ്റുമോ,, ഒരു കടയിൽ ആണ് ജോലി, upsa വളരെ പ്രതീക്ഷയോടെ ആയിരുന്നു പരീക്ഷ ക് പോയത്.വായിച്ചത് തന്നെ ആയിരുന്നു കൂടുതലും പക്ഷെ ആകെ ഒരു ടെൻഷൻ വന്നു,
@Prepscale
@Prepscale 2 ай бұрын
We can understand. Please call 9061990022/9061990044
@Dpsp12
@Dpsp12 2 ай бұрын
HST physical science വരാൻ ചാൻസ് ഉണ്ടോ
@Prepscale
@Prepscale 2 ай бұрын
കേസ് വിധി ആയാൽ ഉടൻ വരും
@neethuambadi4400
@neethuambadi4400 2 ай бұрын
ഇനിയെന്നാകും അടുത്ത upsa
@archanas7209
@archanas7209 2 ай бұрын
2027 l vikikkum
@mhrb-fk6xu
@mhrb-fk6xu 2 ай бұрын
2026 il vilikkum 2027 IL exam
@Prepscale
@Prepscale 2 ай бұрын
By 2027
@sujahari9083
@sujahari9083 2 ай бұрын
Thank you sir
@PRADEEPKUMARMKUMAR
@PRADEEPKUMARMKUMAR 2 ай бұрын
സാർ 5600 ഘട്ടം ഘട്ടം ആയിട്ട് അടക്കാൻ പറ്റുമോ,, ഒരു കടയിൽ ആണ് ജോലി, upsa വളരെ പ്രതീക്ഷയോടെ ആയിരുന്നു പരീക്ഷ ക് പോയത്.വായിച്ചത് തന്നെ ആയിരുന്നു കൂടുതലും പക്ഷെ ആകെ ഒരു ടെൻഷൻ വന്നു,
@Prepscale
@Prepscale 2 ай бұрын
We can understand. Please call 9061990022/9061990044
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 273 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 273 МЛН