ഞാൻ പരീക്ഷിച്ചു നോക്കി ഇപ്പൊ cooker ok ആയി thanks 👍
@PMR1722 жыл бұрын
thanks
@rejimolsam21625 күн бұрын
സഹോദര, ഞാൻ അതു തട്ടിട്ടു ആ സാധനം ഊരി വരുന്നില്ല
@PMR1724 күн бұрын
ചിലപ്പോൾ അത് പിരിയുള്ള ടൈപ്പ് ആയിരിക്കും അതൊന്നു പരിശോധിച്ചു നോക്കൂ
@ShameerMB-m6t17 күн бұрын
Good.
@excellentinteriors89113 жыл бұрын
വള്ളരനല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു താങ്ക്സ്
@PMR1723 жыл бұрын
Thanks bro
@praseelamartin2498 Жыл бұрын
👍🙏👏super
@manipk34913 жыл бұрын
Good information
@fadhimusthafa6162 Жыл бұрын
Puthiya cooker vangi one month aayi vangiyath thott visil vararilla ....time 10 pm ningalde video kand ath pareekshichu cooker visil vannu OK aayi....thaknu thaknu thaknu
@PMR172 Жыл бұрын
thank you
@hananibrahim60013 жыл бұрын
ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ . വിസിലടിക്കാത്ത കുക്കർ വിസിലടിക്കാൻ തുടങ്ങി
@angel0fangelsangel5042 жыл бұрын
Pedichittu aayirikkum🙆♀️
@ഹാജ്ജിമസ്താൻ3 жыл бұрын
പൊളി
@PMR1723 жыл бұрын
താങ്ക്യൂ താങ്ക്യൂ
@angel0fangelsangel5042 жыл бұрын
Hole clean chiyyan ulla kambi kitumo?
@PMR1722 жыл бұрын
ഇല്ല സേഫ്റ്റിപിൻ ഉപയോഗിക്കുക
@sajiprabhakaran32263 жыл бұрын
മുന്നിലുള്ള ഹോളിലൂടെ Air പോകുന്നു എന്തു ചെയ്യണം സേഫ്റ്റി വാൽവ് അല്ല കേട്ടോ
@PMR1723 жыл бұрын
വാഷർ കംപ്ലൈൻറ് ആയിരിക്കാം വാഷർ ഒന്ന് മാറ്റി നോക്കൂ
@irfanaanzar92683 жыл бұрын
Puthiya whistil ettitum angane leak aakunnu🤔
@kunjuedayur45582 жыл бұрын
ഇത്രയും വെയ്റ്റർ നിങ്ങളുടെ കയ്യിൽ എങ്ങിനെ വന്നു - ഈ ചെറിയ കംപ്ലെയ്ന്റ് തീർകാൻ പറ്റാഞ്ഞിട്ടാണോ?
@PMR1722 жыл бұрын
ഇത്രയും കുക്കർ വൈറ്റ് എൻറെ കയ്യിൽ വരാൻ കാരണം എനിക്ക് ഓട് ഓട് പത്രങ്ങൾ ഓട് വിളക്കുകൾ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന പണിയാണ് അതിൻറെ ആവശ്യത്തിന് ഷോപ്പുകളിൽ നിന്നും പഴയ ഓട് പിത്തള മെറ്റീരിയൽസ് മേടിക്കുമ്പോൾ ലഭിക്കുന്നതാണ് അതുകൊണ്ടാണ് ഇത്രയും കുക്കർ വെയിറ്റ് വരാൻ കാരണം
@familytalksentertainment75193 жыл бұрын
👍👌👌👌
@PMR1723 жыл бұрын
Thank you
@sindhupg75352 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത്. കുക്കർ സ്വയം വിസിലടിക്കില്ല എന്നതാണ് . വാഷർ മാറ്റിനോക്കി. സേഫ്റ്റി വാൾവ് മാറ്റിനോക്കി.. തീരുന്നില്ല. വിസ്സിൽ അഴിച്ചു മറ്റു കുക്കരുകൾക്ക് ഇട്ടാൽ ഒരു പ്രശ്നവുമില്ല.. എന്താണിങ്ങനെ? സ്റ്റീൽ കുക്കർ ആണ്..
@PMR1722 жыл бұрын
കുക്കറിന്റെ പ്രഷർ വാൽവിൽ എന്തെങ്കിലും അടഞ്ഞിരിപ്പുണ്ടോ എന്ന് നോക്കൂ