ചുടുവെള്ളം ചൂടാക്കുക എന്നത് കേൾക്കാനൊരു സഖമില്ല..പൊടി പൊടിപ്പിണം എന്നു പറയുമ്പോലെയാ..കുറച്ചു വെള്ളം ചൂടാക്കണം.അതുമതി.വീഡിയോ ഉപകാരപ്രദം..👍👍
@babukaippuram49544 жыл бұрын
ഒരു അബദ്ധം പറ്റിയതാണ് upload കഴിഞ്ഞിട്ടാണ് ഞാൻ ശ്രദ്ധിച്ചത്
@SanthoshKumar-fd6ed4 жыл бұрын
ഇതു പോലുള്ള ഇൻഫൊർമേറ്റീവ് വീഡിയോ പ്രതിശീകുന്നു
@ashirpkashirpks25884 жыл бұрын
വളരെ നല്ല വീഡിയോ തന്നതിന് ഒരായിരം താങ്ക്സ്
@babukaippuram49544 жыл бұрын
Thanks
@kunjonumkunjolummusic484 жыл бұрын
ഉപകാരപ്രദം...എല്ലാവർക്കും നല്ല ഒരു അറിവ് ആണ്
@babukaippuram49544 жыл бұрын
Tns
@rajua23093 жыл бұрын
@@babukaippuram4954 àà❤aaaaaaaaaaaaakukkk
@gangasmediaworld12122 жыл бұрын
വളരെ നല്ല അറിവാണ് പങ്ക് വെച്ചത് ഞാൻ ഗ്യാസ് കണക്ട് ചെയ്യാൻ നേരത്ത് വിഴുന്നില്ലയിരുന്നു വളരെ നല്ല അറിവാണ് പങ്ക് വെച്ചത് ഒരു പാട് നന്ദി 🙏🙏🙏🙏👍❤❤❤❤
@rasikfousiya73543 жыл бұрын
Thankyou so much. enikk ith valare upakarappettu
@babukaippuram49543 жыл бұрын
Thanks
@aadithyas9773 жыл бұрын
നല്ലോരു വീഡിയോ thank you dear
@babukaippuram49543 жыл бұрын
Thanks
@madhavikutty76523 жыл бұрын
Nalla information aanu. Expecting more. Informations. Thank you very. Much.
@sumesh.psubrahmaniansumesh28904 жыл бұрын
വളരെ നല്ല വീഡിയോ, താങ്ക്സ്
@babukaippuram49544 жыл бұрын
Thanks
@senthilnathan22634 жыл бұрын
Very good useful video.. Thank-you...
@alhamdulillah6224 жыл бұрын
ഉപകാര പ്രദമായ വീഡിയോ
@sarojinipk69152 жыл бұрын
super Babu Kaipuram Thank. you for Infermation
@nkgopalakrishnan73093 жыл бұрын
ചില ചില്ലറ പോരായ്മകൾ ഉണ്ടായിരുന്നു എങ്കിലും നല്ല വീഡിയോ തന്നെ. ഓരോ വീട്ടമ്മയും കാണേണ്ട വീഡിയോ. Congrats.
@babukaippuram49543 жыл бұрын
🙏thanks
@jideshjidesh99473 жыл бұрын
Very good.thanks
@geethapadmam41284 жыл бұрын
Nalla arivu
@ammuseliju13343 жыл бұрын
Thank you
@vijeshkv83032 жыл бұрын
Thank you sir
@vava-habeevlog98353 жыл бұрын
വളരെ ഉപകാരം
@vijayalakshmik36884 жыл бұрын
Very informative thank you
@vasantha36944 жыл бұрын
Good informations .North kerala malayalam It is also good
@nokiakwt73323 жыл бұрын
Good information thanks
@sakkeenasakkeena33684 жыл бұрын
Good information
@babukaippuram49544 жыл бұрын
Thanks
@ajayroshan62433 жыл бұрын
Very infoativebrw🤩🤩
@pkravindran91553 жыл бұрын
This clamp n screw is not provided with most tubes?
@vargheserajan303 жыл бұрын
Yes
@rajakrishnanpayyannur58862 жыл бұрын
സുഹൃത്തേ, ഗ്യാസ് പൈപ്പ് വരുന്ന കവറിലുള്ള നിർദ്ദേശങ്ങൾ ഒന്നു വായിക്കൂ... ക്ലാമ്പോ സ്ക്രൂവോ ഉപയോഗിക്കാൻ പാടില്ല എന്നവിടെ കാണാം. മാത്രമല്ല ഒരിക്കലും നല്ലപ്പോലെ ടൈറ്റ് ചെയ്യരുത്. കുറച്ചു കാലം കഴിയുമ്പോൾ ട്യൂബിന്റെ ഔട്ടർ ലെയർ മുറിഞ്ഞു കണ്ടിട്ടുണ്ട്.
@magicmush82343 жыл бұрын
Ente veetil inn gass silender kathupidichu regulater nte aduth leak unday enn thonnunnu smell vannu but potti terichilla aa silender use cheyyamo
ഗ്യാസ് സിലണ്ടറിൽ റഗുലേറ്റർ ഫിറ്റാക്കാൻ കഴിയാതെ വന്നു? കാരണം
@vargheserajan303 жыл бұрын
Akkaaryam oru TEKHNICIAN E ARIYU!VAA!NJAN ITTU THARAM.REGULATOR POTTIPPOKAATHE SOOKHIKJUKA!
@vargheserajan303 жыл бұрын
Call mechanic.no self repair
@vctech6623 жыл бұрын
ചുടു വെള്ളം എന്തിനാ ചൂകുന്നത്
@rajanur10024 жыл бұрын
ചുടു വെള്ളം ചൂടആകും
@babukaippuram49544 жыл бұрын
നാറ്റിക്കരുത് ഒരു കയഭാതം
@farooqsiraj053 жыл бұрын
ഗ്യാസ് റെഗുലേറ്റർ ഓഫ് ചെയ്തിട്ടും ഗ്യാസ് നന്നായി കത്തുന്നു, അതെന്താ....
@vargheserajan303 жыл бұрын
Cylindarinnteyum .regulator nteyum kazhappamaakum
@amnaahhh98764 жыл бұрын
Vellam choodakkuka enn paranjal pore.chudu vellam endina choodakkonne😏😏
@babukaippuram49544 жыл бұрын
പറഞ്ഞു പോയി.. എന്റെ കുറ്റമല്ല, നാവിന്റ കുറ്റമാണ് 😄😄
@santhikrishna78337 ай бұрын
ഇതിൽ പറയേണ്ട ഒരു കാര്യം പറഞ്ഞില്ല ആ വാഷർ ന്റെ ഉള്ളിൽ കാണപ്പെടുന്ന ബോൾ ഇളകി പോകും അതും അപകടമല്ലേ
@joebee85872 жыл бұрын
Ethu metal regulator annu nallathu?
@sanjupunalur2 жыл бұрын
Regulator തരേണ്ടത് gas agency ആണ്
@Gayathri55346 Жыл бұрын
താങ്കളുടെ കൈ കാണിക്കുന്ന വീഡിയോ ആണോ
@GaneshGanesh-eh3lg3 жыл бұрын
ചൂടുവെള്ളം എന്തിനാടാ ചൂടാക്കൂന്നത്,?
@babukaippuram49543 жыл бұрын
😒😒
@ymsbabu Жыл бұрын
@@babukaippuram4954 ചൂട് വെള്ളം ആേരങ്കിലും ചൂടാക്കുമോ െപാട്ടാ😀😀❤️❤️
@സുന്ദരൻ-ദ8യ2 жыл бұрын
രണ്ട് അടുപ്പുള്ള ഒരു ഗ്യാസ് സ്റ്റവിൽ ഒരു അടുപ്പ് മാത്രം ഉപയോഗിക്കുമ്പോൾ മറ്റേ അടുപ്പ് ഓൺ ആവാതെ അടിയിലൂടെ സ്റ്റവിൽ തീ പടരുന്നത് എന്ത് കൊണ്ട്?
@bindu61023 жыл бұрын
വെള്ളം ചൂടാക്കുക എന്ന് പറയുന്നത് അല്ലേ നല്ലത്
@babukaippuram49543 жыл бұрын
പാളിപോയതാണ്
@alokgamingcentre95094 жыл бұрын
ഇന്ത്യൻ ഗ്യാസ് റെഗുലീറ്റാരും ഭരത്തിന്റെ റെഗുലീറ്റാരും തമ്മിൽ വ്യത്യാസമുണ്ടോ.
@vargheserajan303 жыл бұрын
No!HP...BP...INDANE ...3 UM OTTA REGULATOR AANU
@adarshpremji85334 жыл бұрын
Choodulla vellam pinneyum choodakanda😁
@AbhuthulAbhuthul4 жыл бұрын
വളെരെനല്ല വീഡിയോ ആണ്
@babukaippuram49544 жыл бұрын
താങ്ക്സ്
@SureshKumar-ei3bb2 жыл бұрын
വെ റുതെ സമയം കളഞ്ഞു
@shoukathalibadushamon.shou22164 жыл бұрын
പച്ചവെള്ളം ചൂടാക്കുക
@babukaippuram49544 жыл бұрын
😊😊 ചെറുതായി ഒന്ന് പാളി പോയതാ
@rasmiyaniyas51154 жыл бұрын
Chooduvellum nthina choodaakunne.... Athinu already choodille mashe.... Nthuvaade.... Vellum nannaayi choodaakkuka enna paranjal pore...... Not the mistake.... 😂😂😂
@babukaippuram49544 жыл бұрын
🙄ok
@iqbalpanniyankara49183 жыл бұрын
ഒന്ന് രണ്ട് കാര്യം കൂടി പറയാമായിരുന്നു (1) ഗ്യാസ് ലീക്ക് ഉണ്ടോ എന്നറിയാൻ ഷാമ്പൂ, സോപ്പ് ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ കുലുക്കി പതപ്പിച്ച് പൈപ്പും റഗുലേറ്ററും കൂടി ചേരുന്ന ഭാഗത്ത് പത കുപ്പി നെക്കി ( പ്ലാസ്റ്റിക് കുപ്പി) അവിടേക്ക് പകരുക ലീക്കുണ്ടെങ്കിൽ ബബ്ൾസ് വരും (2) ക്ലിപ്പ് ടൈറ്റാ ക്കിട്ടും നല്ല ലൂസുണ്ടെങ്കിൽ നല്ല കട്ടർ ഉണ്ടെങ്കിൽ (വേറെ വാങ്ങാൻ ഉദ്ദേ ശെമില്ലെങ്കി?ലും, പരിചയ മുണ്ടെങ്കിലും ) ഓസ് തല മുറിച്ച് നല്ല ക്ലിപ്പിൽ ടൈറ്റ് ചെയ്യുക ( 3 ) റഗുലേറ്റർ ടൈറ്റ് പോവാൻ മുകളിലേക്ക് ആക്കി പിടിച്ച് പ്രസ് ചെയ്ത് ഈർ കിൾ കൊണ്ട് ഓയൽ/ എണ്ണ ബോൾസിന് മാത്രം ഇടുക