നിനക്ക് വെച്ചിരിക്കുന്നത് ശരിക്ക് കാണിച്ച് ഞങ്ങൾ തരാം എന്ന് കണ്ടു നോക്കി ശേഷം പറയുക എങ്ങനെയാണ് പ്രഷർ പമ്പ് വെക്കുന്നതെന്ന് മനുഷ്യരെപ്പറ്റി ശ്രമിക്കരുത്
@Harisamaan9162 жыл бұрын
ബ്രോ ഞാൻ വെച്ചതിന് എന്താ കുഴപ്പമുള്ളത് ഒന്ന് പറഞ്ഞു തരുമോ
@gourigopakumar59552 жыл бұрын
ഇങ്ങനെയൊന്നുമല്ല മോനെ പ്രാന്ത് വെക്കുന്നത്
@Harisamaan9162 жыл бұрын
🤔🤔🤔
@Harisamaan9162 жыл бұрын
പിന്നെ എങ്ങനെയാണ് വെക്കുന്നത്🤔
@ansarali70472 жыл бұрын
നീ ആദ്യം ഒരു വെച്ചു കാണിക്കു പിന്നെ ഇയാൾ ചെയ്തതിൽ ഉള്ള കംപ്ലൈന്റ് പറയ്
@gourigopakumar59552 жыл бұрын
അറിയില്ലെങ്കിൽ ആ കാര്യം കറക്റ്റ് ആയിട്ട് പറയണം
@Harisamaan9162 жыл бұрын
ബ്രോ ഞാൻ ആദ്യമായിട്ടല്ല Pressure Pump വക്കുന്നത് എന്താണ് ഇതിന് കമ്പ്ലൈന്റ് ഉള്ളത്