suit closet fitting ചെയ്യുമ്പോൾ ലീക്ക് വരാനുള്ള കാരണം ഇതാണോ???

  Рет қаралды 38,675

Haris amaan

Жыл бұрын

suit closet fitting ചെയ്യുമ്പോൾ ലീക്ക് വരാനുള്ള കാരണം ഇതാണോ🤔
kzbin.info/www/bejne/Y2i4o6qsgqykprs

Пікірлер: 72
@nishadva7311
@nishadva7311 Жыл бұрын
👍
@ershadek2329
@ershadek2329 Жыл бұрын
Closet vekkumbol white cement upayogikarud poornamayum silconil cheyuka kurach kayinaal villal varaan chanc koodudala chila compinikal closetil not cheyd vechitundaakum white ciment upayogikarud en
@moideenp4691
@moideenp4691 Жыл бұрын
suit ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ മുൻഭാഗം അഞ്ചു മില്ലിമീറ്റർ എങ്കിലും ഉയർത്തി വയ്ക്കുക വെള്ളം ശക്തമായി ഒഴുകി പോകാൻ വേണ്ടിയാണിത് പുറത്തേക്ക് ഉള്ള ആദ്യ എയർ പൈപ്പ് ഒരു മീറ്ററിൽ തന്നെ കൊടുക്കുക തടസ്സമില്ലാതെ ഒഴുക്കി നല്ലതാണ്
@Harisamaan916
@Harisamaan916 Жыл бұрын
Bro സ്യൂട്ട് ക്ലോസറ്റിന്റെ മുൻഭാഗം5 മില്ലിമീറ്റർ പൊക്കുന്നത് എന്താണ് ഉദ്ദേശിക്കുന്നത്???
@PraveenPraveen-kr3bm
@PraveenPraveen-kr3bm Жыл бұрын
Flushing performance koodan
@Harisamaan916
@Harisamaan916 Жыл бұрын
Okay bro 👍
@creativetouch9201
@creativetouch9201 Жыл бұрын
Bro ഞങ്ങൾ ചെയ്യുന്ന 4" pipe Closet kidathi vechu spit level vechu pipe kerunna alavu edkjuka Ennittu aa alavil 4" pipe cut cheyyuga Ennittu closut 4" pipeil irakki vechu Closutinte chuttilum mark cheyyuka Ennitu closut veendum kidathi m-seal bush vechu athinmel ottikkuka Level eduthu pipe ethra cutt cheyyanam nokkuka.. Athu avde cutt cheyyuga Ennittu mark cheytha sthalathu white cement ittu settakkuka
@mastermallu1234
@mastermallu1234 Жыл бұрын
നീ പൊളിയാണ് മുത്തേ 👍🏻👍🏻👍🏻
@Harisamaan916
@Harisamaan916 Жыл бұрын
Thank you bro🔥🔥♥️
@MukundanAnisha
@MukundanAnisha 7 ай бұрын
Good wark super
@sharafuddeenkavott5758
@sharafuddeenkavott5758 Жыл бұрын
Waste trap രണ്ട് സൈഡിലും ഫൈനലിൽ മിനിമം 3 " എങ്കിലും ഗ്യാപ് വേണം. ടൈൽ ആ കോർണേറിൽ അൽപ്പം പൊക്കി ചെരിച്ചു ചെയ്യുക.ആ ഭാഗത്തു കൂടെ ആണ് വെള്ളം തയെക്ക് ഇറങ്ങാൻ ഉള്ള ചാൻസ് കൂടുതൽ.
@musthaqvm892
@musthaqvm892 Жыл бұрын
Athe
@jktheboss444
@jktheboss444 Жыл бұрын
മനസിലായില്ല 😢
@martinmg2746
@martinmg2746 Жыл бұрын
Screw ചെയ്യാതിരിക്കുന്നതാണ് നല്ലത്. Silicon ഇടുന്നുണ്ടല്ലോ. Bottom വലുതായതുകൊണ്ട് അനങ്ങുകയില്ല
@ashrafmbba6252
@ashrafmbba6252 Ай бұрын
വളരെ ക്ലിയെർ വിഡിയോ
@RadhakrishnanNair-yk9pj
@RadhakrishnanNair-yk9pj Ай бұрын
ചില closet പിന്നിൽ സ്ക്രൂ ഡ്രൈവർ കടത്തി സ്ക്രൂ😮 ചെയും പറ്റുന്നില്ല
@Rageshkrponnamcod
@Rageshkrponnamcod Жыл бұрын
Pipping മെഷർ മെന്റ് പാളി 👀
@whoami-vw8mg
@whoami-vw8mg Жыл бұрын
E bathroom size one paraumo?
@VimOnlineMedia
@VimOnlineMedia Жыл бұрын
Bhai veettil vachathil avidennu leakage und flush adikumbho ini enth cheyyan pattum
@ahilvb792
@ahilvb792 Жыл бұрын
Same problem smell ondu
@safarideluxknr859
@safarideluxknr859 10 ай бұрын
വാഷ്ബേസിനും ക്ലോസെറ്റ് എത്രയാണ് വില
@aboobackersidhiqpq1021
@aboobackersidhiqpq1021 Жыл бұрын
Wark supar 🔧 Good 👍
@Harisamaan916
@Harisamaan916 Жыл бұрын
Tku❤️
@bibincheriyan9070
@bibincheriyan9070 Жыл бұрын
Closet screw Cheyyenda aveshiem illa pinned athoru mutten Pani akum bro
@Harisamaan916
@Harisamaan916 Жыл бұрын
ബ്രോ ഞാനിതുവരെ സ്ക്രൂ ചെയ്തിട്ടാണ് വെച്ചിരിക്കുന്നത് ഇതുവരെ കംപ്ലൈന്റ് ഒന്നും പറ്റിയിട്ടില്ല 🥰
@salammv73
@salammv73 Жыл бұрын
കൂടുതൽ വഷളാക്കണ്ട
@umcreations
@umcreations Жыл бұрын
Ss nte rack ബോൾട്ട് ഉപയോഗിച്ചാൽ ഏറ്റവും നല്ലതാ
@Harisamaan916
@Harisamaan916 Жыл бұрын
ബ്രോ സ്റ്റീലിന്റെ റാക്ക് ബോൾട്ട് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്🥰
@umcreations
@umcreations Жыл бұрын
@@Harisamaan916 ഞാൻ പറഞ്ഞത് ക്ലോസറ്റിന് സ് rack ബോൾട്ട് ഉപയോഗിച്ചാൽ ടൈറ്റ്,, ലൂസ് ചെയ്യാൻ എളുപ്പമാണ്
@Harisamaan916
@Harisamaan916 Жыл бұрын
Bro rack Bolt ചെയ്യാൻ പറ്റില്ല ഈ ക്ലോസറ്റിന് ഹോള് ചെറുതാണ് ഈ ക്ലോസറ്റിന് ബ്രോ പറഞ്ഞതുപോലെ rack Bolt ചെയ്യുന്നതാണ് ഒന്നുകൂടി എളുപ്പം 🥰
@faisalmulakkal9973
@faisalmulakkal9973 3 ай бұрын
Hi
@mohammedmubashirpp6842
@mohammedmubashirpp6842 6 ай бұрын
Fitting charge ethraya
@saleem-gx8xs
@saleem-gx8xs 6 ай бұрын
ബാത്ത്റൂമിന്റെ വീതി എത്രയുണ്ട്
@sainunishad5601
@sainunishad5601 11 ай бұрын
Suit closet ഓവർ ഫ്ലോ എങ്ങനെ അഡ്ജസ്റ്റ് ചെയ്യാൻ
@vishnum8244
@vishnum8244 Жыл бұрын
300mm അളവുള്ള closet വെക്കുന്നതിന് 4"പൈപ്പ് എത്ര ഗ്യാപ്പിൽ വെക്കണം
@mansoorali8471
@mansoorali8471 Жыл бұрын
13 inch
@shibinrajkarayad1717
@shibinrajkarayad1717 Жыл бұрын
33cm
@shahulmj7487
@shahulmj7487 Жыл бұрын
13”
@Harisamaan916
@Harisamaan916 Жыл бұрын
👍
@Harisamaan916
@Harisamaan916 Жыл бұрын
ബ്രോ സാധാരണ ഞാൻ ഇടുന്നത് 1 ഇഞ്ച് ഗ്യാപ്പാണ് ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ ടൈലിനോടു മുട്ടി ഇരിക്കണമെങ്കിൽ ഒരിഞ്ച് ഗ്യാപ്പ് ഇട്ടാൽ മതി അതിൽ കൂടുതൽ ഇട്ടാൽ ഒരുപാട് ഗ്യാപ്പ് ആയി തോന്നും ക്ലോസറ്റ് 300mm ക്ലോസറ്റിന് 13 ഇഞ്ചാണ് ഇടുന്നത് 👍
@umcreations
@umcreations Жыл бұрын
Pipe കട്ട് ചെയ്യാൻ മെഷീൻ use ചെയ്തുകൂടെ
@Harisamaan916
@Harisamaan916 Жыл бұрын
Bro സാധാരണ കട്ടർ കൊണ്ടാണ് പൈപ്പ് കട്ടിയുന്നത് ഇത് ക്ലോസറ്റ് വെക്കല് മാത്രമായതുകൊണ്ട് കട്ടർ കൂടുന്നില്ല 😍
@umcreations
@umcreations Жыл бұрын
@@Harisamaan916 ok nalla finish ഉണ്ടാവും അത് കൊണ്ട് പറഞ്ഞതാ
@mujimuji5633
@mujimuji5633 Жыл бұрын
വാഷ് ബേസ് എത്ര അളവിലാണ് നിങ്ങൾ കൊടുക്കല്
@jayeshkumar3937
@jayeshkumar3937 Жыл бұрын
10 min njan vakkum
@Harisamaan916
@Harisamaan916 Жыл бұрын
Good👍♥️
@harinarayananharinarayanan3637
@harinarayananharinarayanan3637 7 ай бұрын
സിലിക്കോണ് ഇടുന്നുണ്ടേൽ പിന്നെ വൈറ്റ് സിമന്റ്‌ ഇടണോ
@Harisamaan916
@Harisamaan916 6 ай бұрын
👍
@harinarayananharinarayanan3637
@harinarayananharinarayanan3637 6 ай бұрын
@@Harisamaan916 സിമെന്റ് വേണ്ടിലേഷൻ ഉള്ള exhaust fan drill cheythall പൊട്ടിയാലോ എന്ന് കരുതി സിലികോണിൽ ഒട്ടിച്ചു പിന്നീട് കൊഴപ്പം ഇല്ലാലോ
@maheshmadhu9073
@maheshmadhu9073 Жыл бұрын
ഞാനും crose nut ഇട്ടിട്ടാണ് മുറുക്കുന്നത് 😎
@Harisamaan916
@Harisamaan916 Жыл бұрын
Good bro♥️♥️
@reshmiparadise1481
@reshmiparadise1481 6 ай бұрын
വള്ളം അല്ല ചങ്ങാതി വെള്ളം ആണ്
@Harisamaan916
@Harisamaan916 6 ай бұрын
👍
@ranjithtt810
@ranjithtt810 Жыл бұрын
റാക്ക് ബോൾട്ട് നല്ലതായിരിക്കും
@Harisamaan916
@Harisamaan916 Жыл бұрын
Good bro♥️
@bibeeshbabu8519
@bibeeshbabu8519 Жыл бұрын
ചേട്ടന്റെ കോണ്ടേക്റ്റ് നമ്പർ തരുമോ
@Harisamaan916
@Harisamaan916 Жыл бұрын
9947492218
@shyamvahab7778
@shyamvahab7778 Жыл бұрын
ക്ലോസ്റ തിരിച്ച് വെച്ചയിരുന്നെങ്കിൽ.ബെയിസൻ അവിടെ കുറച്ചും കൂടെ സലം കണ്ടേനെ
@Harisamaan916
@Harisamaan916 Жыл бұрын
ബ്രോ അപ്പോൾ ക്ലോസറ്റ് വെക്കുമ്പോൾ കിഴക്ക് പടിഞ്ഞാറ് ദിശയിൽ ആവില്ലേ??
@shyamvahab7778
@shyamvahab7778 Жыл бұрын
@@Harisamaan916 അങ്ങനെയാ അതിൻ്റെ പൊസിഷൻ എങ്കിൽ ശെരി ആണെ.
@Harisamaan916
@Harisamaan916 Жыл бұрын
Okay bro 👍🥰
@hamzaahamed4688
@hamzaahamed4688 Жыл бұрын
സ്ക്രൂ ചെയ്യുന്ന ത് നിർബന്ധമാണോ?
@azmkuttyvlog1149
@azmkuttyvlog1149 Жыл бұрын
ചെയ്യാൻ പറ്റുന്ന സ്ഥലത്ത് ആണ് എങ്കിൽ ചെയ്യാം. 25 kg minium wigth single pice closet വരുന്നുണ്ട് അത് കൊണ്ട് തന്നെ അത് നമ്മൾ ഉറപ്പിക്കുന്ന വൈറ്റ് cement നിൽക്കും. ചിലത് കമ്പനി തന്നെ വിവരകേട്‌ ചെയ്ത് വെക്കും അപ്പോൾ നമ്മളെ യുക്തിക് അനുസരിച്ചു മുന്നോട്ട് പോകാം. ഞാൻ ഗൾഫിൽ ആയിരുന്നു 5 വർഷം മുന്നെ നാട്ടിൽ വന്ന സമയം ഈ closet ഇത്‌ പോലെ സ്ക്രൂ ചെയ്യാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്റെ മേസ്തിരി ടീം ഫുൾ ഈ രീതിയിൽ സ്ക്രൂ ചെയ്യാതെ ആണ് ഫിറ്റ് ചെയ്യർ അവർ അതിന്റെ നല്ല വശവും പറഞ്ഞു തന്നു. ഒരു വീട്ടിൽ നമ്മൾ maintance പോയി മുന്നെ ഫിറ്റ് ചെയ്ത് closet ആണ്. വെള്ളം closet ഉള്ളിൽ തന്നെ കെട്ടി കിടക്കുക അവസാനം പല വഴി നോക്കി ഒന്നും നടന്നില്ല പിന്നെ closet കയിച്ചു മാറ്റം വെച്ച് നോക്കിയിപ്പോൾ ഈ സ്ക്രൂ കുറെ കഷ്‌ടപ്പെട്ടു. അവസാനം closet അയിച്ചു നോക്കിയപ്പോൾ ഒരു ബ്രാ. വീട്ടുകാർ പറഞ്ഞു അത് gust വന്നിരുന്നു അവർ ചെയ്ത പണി ആവും എന്ന്.
@umcreations
@umcreations Жыл бұрын
@Rahmath Electro world അൽപം കുറച്ചാൽ കുഴപ്പമുണ്ടോ,
@abdusamad6244
@abdusamad6244 Жыл бұрын
Star screw ആണെങ്കിൽ വളരെ നന്നായേനെ( screw നിർബന്ധം എങ്കിൽ )maintanance work ചെയ്യാൻ സഹായിക്കും.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН