Pressure Pump setting Malayalam

  Рет қаралды 47,416

Haris amaan

Haris amaan

2 жыл бұрын

Pressure Pump setting Malayalam
• Kohler sensor tap fitt...
• hunder springler setti...
/ harisamaan916
Pressure Pump installing
Pressure Pump installing in Kerala
Pressure Pump installation
pressure pump starting Malayalam

Пікірлер: 69
@shanifshanu
@shanifshanu Жыл бұрын
Bindhu 0.5 hp with controller for one bathroom I've been using. Motor got stuck and burning smell. Any reasons?
@lockdownmedia5329
@lockdownmedia5329 7 ай бұрын
Pvc pipil pressure pumb kodukkan pattumo onnu parayammo
@sirajtt12345
@sirajtt12345 7 күн бұрын
എൻ്റെ വീട്ടീന്ന് മൊത്തമായി കൊടുക്കണമെങ്കിൽ ഏത് തരം പബ്ബ് ആണ് വാങ്ങികേണ്ടത് അതിൽ 5 ബാത്രൂ ഉണ്ട്,അതിന്റെ സൈസും ഏത് ബ്രാൻഡ് പമ്പ ആണ് വെക്കാൻ നല്ലത്
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Bro kuzhal kinaril ninnum motor on chaidu pressure pumb connect chaidu tank illaday pravartipikkan pattumo
@Harisamaan916
@Harisamaan916 Жыл бұрын
Bro ടാങ്കിൽ നിന്ന് വെള്ളം സ്റ്റോർ ചെയ്യണം എന്നിട്ട് ടാങ്കിന്റെ ഔട്ടിൽ നിന്ന് എടുക്കണം എന്നാലേ പ്രഷർ പമ്പ് കൊടുക്കാൻ പറ്റുള്ളൂ👍
@tibinable
@tibinable Жыл бұрын
ബ്രോ എൻ്റെ വീടിൻ്റെ പണിനടക്കുവാണ് ഒറ്റനിലവീട് ആണ് അതുകൊണ്ട്‌ ടാങ്കിൽ നിന്നും Pressure ൽ വെള്ളം വരുമോയെന്ന് ഒരു ഡൌട്ട് വെള്ളത്തിന് pressure ഇല്ലേൽ pressure pump വാക്കാമെന്ന് plumber നോട് പറഞ്ഞു plumber പറയുന്നത് pressure pump വെക്കണമെങ്കിൽ കട്ടിയുള്ള പൈപ്പ് ഇടണമെന്നാണ് പറയുന്നത് cpvc അങ്ങനെയുണ്ടോ ?
@anchanababuji7073
@anchanababuji7073 Жыл бұрын
Pressure pump vakumpo tank hight kodukano
@babythomas2902
@babythomas2902 2 жыл бұрын
Dear, brother, എന്റെ pressure pump Crompton, ന്റെ 0.5 ചെറിയ pump ഉള്ളതാണ്. ഇതിന് കൊടുത്തിരുന്നത് SPARTA എന്ന പേരിലുള്ള Control unit ആണ്. ഇതിന് കുഴപ്പം Start ആകുന്നില്ല എന്നതായിരുന്നു. Fit ചെയ്തിരുന്നവർ by pass കൊടുത്തിരുന്നില്ല. അതുകൊണ്ട് നൂലുപോലെ വെള്ളം കിട്ടിക്കൊണ്ടിരുന്നു. ഞാൻ അഴിച്ചു നോക്കിയപ്പൊൾ pump നിറയെ ചെളി ഉറഞ്ഞിരിക്കുന്നു. അഴിച്ച് clean ചെയ്ത് മോർട്ടാർ മാത്രം work ചെയ്യിച്ചപ്പോൾ നന്നായി work ആകുന്നുണ്ട്. Control unit ആഴിച്ച് clean ചെയ്തു. Electronic board ൽ feather Switch കേടായിരുന്നു. മാറ്റി. ശരിയായി Connection കൊടുത്ത് ഓടിച്ചപ്പോൾ ( inlet Water കൊടുക്കാതെ ഓടിച്ചപ്പോൾ കുറച്ച് work ചെയ്തിട്ട് മോട്ടോർ നില്ക്കും. Press Switch . അമർ ത്തിയാൽ ഓടും കൈവിടുമ്പോൾ മോട്ടോർ നില്ക്കും inlet pipe പിടിപ്പിച്ച് വെള്ളം തുറന്നു വിട്ടാൽ മോട്ടോർ work ചെയ്തു കൊണ്ടിരിക്കും. outlet pipe കൈ കൊണ്ട് അടച്ചാൽ മോട്ടോർ നില്ക്കുന്നില്ല. ശരിക്ക് കൊടുത്തു നോക്കിയില്ല. പ്രശ്നങ്ങൾ വല്ലതും ഉണ്ടായിരിക്കുമൊ? താങ്കൾക്ക് board repairing ഉണ്ടോ ?
@Harisamaan916
@Harisamaan916 2 жыл бұрын
Bro Pressure Pump ന്റെ pressure switch മാറ്റേണ്ടിവരും അത് ഷോപ്പ് വഴിയോ online വഴിയോ വാങ്ങാവുന്നതാണ്
@Harisamaan916
@Harisamaan916 2 жыл бұрын
Bro ഒരുപാട് പഴയ Pressure Pump ആണോ???
@babythomas2902
@babythomas2902 2 жыл бұрын
@@Harisamaan916 4 വർഷമേ ആയിട്ടുള്ളൂ.
@manjukishor1325
@manjukishor1325 2 жыл бұрын
ഒന്നാം നിലയിൽ വെച്ച ടാങ്കിലെ വെള്ളം രണ്ടാം നിലയിൽ പ്രഷർ പമ്പ് ഉപയോഗിച്ച് ഉപയോഗപ്പെടുത്താൻ പറ്റുമോ... അതായത് ground ഫ്ലോറിൽ without pre. pumb and upstair ഫ്ലോറിൽ with pre pumb.. from same tank.. Pls reply
@Harisamaan916
@Harisamaan916 2 жыл бұрын
Bro ഒന്നാം നിലയിൽ ടാങ്ക് ഉണ്ടെങ്കിൽ അവിടെത്തന്നെ Pressure Pump വെച്ച് ചെയ്യാൻ പറ്റു പക്ഷേ അതിനൊരു പ്രശ്നമുണ്ട് കരണ്ട് ഇല്ലെങ്കിൽ മോൾ ഭാഗത്തേക്ക് വെള്ളം പോവുകയില്ല ഒന്നില്ലെങ്കിൽ താഴ്ഭാഗത്ത് വെച്ച ടാങ്ക് മുകളിലേക്ക് വെക്കുക എന്നിട്ട് മുകളിലേക്ക് മാത്രം Pressure Pump കൊടുത്താൽ നല്ല സ്പീഡ് ഉണ്ടാകും 👍
@Alimediaofficial100
@Alimediaofficial100 2 жыл бұрын
Nice work
@Harisamaan916
@Harisamaan916 2 жыл бұрын
Thank you bro 👍😍😍😍
@ganesho7721
@ganesho7721 Жыл бұрын
Pipe line vellam prussre boost cheyyan patto..?
@Harisamaan916
@Harisamaan916 Жыл бұрын
pipe line കൊടുക്കാൻ പറ്റില്ല പൈപ്പ് ലൈൻ ഉദ്ദേശിച്ചത് വാട്ടർ അതോറിറ്റി കണക്ഷൻ അല്ലേ 🤔
@shanmugapriyan8119
@shanmugapriyan8119 2 жыл бұрын
Whats the price of the motor? Also is it okay to keep the motor outside.
@Harisamaan916
@Harisamaan916 2 жыл бұрын
Yeah sure it will also keep outside and the motor prise is Rs. 7500
@babythomas2902
@babythomas2902 2 жыл бұрын
pressure pump ന്റെ Linepipe കട്ടികൂടിയതാണല്ലോ ഉപയോഗിക്കേണ്ടത്.? അതിന്റെ Fittings ഉദ : Tee, Elbow, union , valve ഇവ പ്രത്യേകം ഉണ്ടോ അതോ സാധാരണ fittings തന്നെ മതിയാകുമൊ?
@Harisamaan916
@Harisamaan916 2 жыл бұрын
Bro ഏറ്റവും നല്ലത് u PVC pipe ആണ് എന്നാൽ ആ പൈപ്പിന് ഒരുപാട് റേറ്റ് കൂടുതലാണ് സാധാ PVC pipe ഇട്ടാലും മതി ISI മാർക്ക് ഉള്ള കനം കൂടിയ പൈപ്പ് ഫിറ്റിംഗ്സ് എന്നിവ ഉപയോഗിക്കാം 👍
@babythomas2902
@babythomas2902 2 жыл бұрын
@@Harisamaan916 Ok Thanks
@babythomas2902
@babythomas2902 2 жыл бұрын
@@Harisamaan916 Control board ൽ വരാവുന്ന പ്രശ്നങ്ങൾ, repairing ഒന്നു കാണിക്കാമോ?
@Harisamaan916
@Harisamaan916 2 жыл бұрын
Welcome bro 🥰
@Harisamaan916
@Harisamaan916 2 жыл бұрын
Bro Pressure Pump എന്റെ കാര്യമാണോ ചോദിച്ചത്
@shahidsk8579
@shahidsk8579 2 жыл бұрын
Good work
@Harisamaan916
@Harisamaan916 2 жыл бұрын
Thank you bro ❤
@iamashi452
@iamashi452 2 жыл бұрын
Ee pumpin pakaram aano Crompton pump vechath ?
@Harisamaan916
@Harisamaan916 2 жыл бұрын
bro ഈ പമ്പ് മാറ്റിയിട്ട് Crompton Pressure Pump വെച്ചത്
@Harisamaan916
@Harisamaan916 2 жыл бұрын
ആ മോട്ടർ ന്റെ pressure switch കംപ്ലൈന്റ് ആയിരുന്നു അതുകൊണ്ടാണ് മാറ്റിയത്
@njamalivideund4626
@njamalivideund4626 2 жыл бұрын
Switch eapolum on cheyano
@Harisamaan916
@Harisamaan916 2 жыл бұрын
Bro switch ഓൺ ചെയ്തു വയ്ക്കണം Pressure Pump ടാപ്പ് തുറന്നാൽ മാത്രമേ വർക്കിംഗ് ചെയ്യുള്ളൂ പിന്നെ വീട് പൂട്ടി പുറത്തേക്ക് പോകുമ്പോൾ വേണമെങ്കിൽ സ്വിച്ച് ഓഫ് ആക്കാം 😍
@animalsbirds9790
@animalsbirds9790 2 жыл бұрын
വീഡിയോ എടുത്തത് കുറച്ച് ദൂരെ നിന്ന് എടുത്തിരുന്നെങ്കിൽ എല്ലാം വളരെ വ്യക്തമായി കാണാൻ കഴിഞ്ഞേനെ ...😃 ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍
@Harisamaan916
@Harisamaan916 2 жыл бұрын
😊 ok bro ഇനി വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കാം thank you 🙂
@iamashi452
@iamashi452 2 жыл бұрын
@@Harisamaan916 bro vidio edukkumbol camera pettenn move cheyyikkathe slowly onnil ninnum mattonnilekk move cheythal , kaanan comfort aavum, chila vidiosil house wiring kanichappol pettenn pettenn maattiyath kandu, anyway good work aanu, bro keep going
@Harisamaan916
@Harisamaan916 2 жыл бұрын
Ok bro ഞാൻ വീഡിയോ എടുത്തിട്ട് പിന്നീടാണ് ഓഡിയോ ഇടുന്നത് കാരണം വർക്കിന് ഇടയിൽ വോയ്സ് സമയം കിട്ടുന്നില്ല bro ഇനി ഞാൻ ഒന്നുകൂടി ക്ലിയർ ചെയ്യാം thank you bro 🥰
@gentlemen1984
@gentlemen1984 2 жыл бұрын
2/3 Bathrooms - (1 Normal Shower + 1 Tub Sprout + 1 Washbasin + Hand Held Bidet sprayer each) - Please advise the suitable inverter friendly Booster Pump
@Harisamaan916
@Harisamaan916 2 жыл бұрын
kzbin.info/www/bejne/mHm5nKl9ppWYrqc
@Harisamaan916
@Harisamaan916 2 жыл бұрын
Please watch the video kzbin.info/www/bejne/mHm5nKl9ppWYrqc
@asmabipookkodan7846
@asmabipookkodan7846 Жыл бұрын
@gmail
@asmabipookkodan7846
@asmabipookkodan7846 Жыл бұрын
@gmail
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 11 ай бұрын
❤️❤️❤️
@iamashi452
@iamashi452 2 жыл бұрын
Ith Eth companyude pump aanu
@Harisamaan916
@Harisamaan916 2 жыл бұрын
Bro newvitra Pressure Pump ആണ്
@jitheshmatthew5726
@jitheshmatthew5726 2 жыл бұрын
noise undo
@Harisamaan916
@Harisamaan916 2 жыл бұрын
Bro സൗണ്ട് കുറച്ചേ ഉള്ളു
@naveedanjoom8596
@naveedanjoom8596 2 жыл бұрын
👍🏽
@Harisamaan916
@Harisamaan916 2 жыл бұрын
Thank you bro 👍🥰
@ragibabu5635
@ragibabu5635 2 жыл бұрын
ബോൾ വാൽവിന് പകരം നോൺ റിട്ടേൺ വാൽവ് ഉപയോഗിക്കുക ഇല്ലെങ്കിൽ കറണ്ട് പോകുമ്പോൾ ഓട്ടോമാറ്റിക് അതിൽ വെള്ളം വരില്ല
@Harisamaan916
@Harisamaan916 2 жыл бұрын
Bro കറണ്ട് പോയാലും ഓട്ടോമാറ്റിക് വെള്ളം വരുമല്ലോ valve പകരം nrv ആദ്യമൊക്കെ ഞാൻ വെച്ചിരുന്നു പിന്നീട് അത് കംപ്ലൈന്റ് വന്നപ്പോൾ വെക്കാറില്ല ഈ വീട്ടിൽ കറണ്ട് പോയാലും നിലവിലുള്ള അതുപോലെ തന്നെയാണ് വെള്ളം വരുന്നത് ഞാൻ അത് ടെസ്റ്റ് ചെയ്തതാണ്
@ragibabu5635
@ragibabu5635 2 жыл бұрын
@@Harisamaan916 ok
@Harisamaan916
@Harisamaan916 2 жыл бұрын
Tku🥰
@subithsubith3547
@subithsubith3547 Жыл бұрын
Pump chottu ano
@Harisamaan916
@Harisamaan916 Жыл бұрын
അല്ല ബ്രോ
@moviesclub3115
@moviesclub3115 2 жыл бұрын
broo
@Harisamaan916
@Harisamaan916 2 жыл бұрын
😍
@trknair8347
@trknair8347 2 жыл бұрын
1 വാഷിംഗ്‌ മേഷ്യൻ, 1 ക്ലോസറ്റ്, 1ഹീറ്റർ ഒരു ബാത്ത് റൂം, 500ലിറ്റർ വാട്ടർ ടാങ്ക് 5 അടി പോക്കത്തിൽ വച്ചിട്ടുണ്ട്. പ്രഷർ കിട്ടാൻ എന്ത് തരം വയ്ക്കണം
@Harisamaan916
@Harisamaan916 Жыл бұрын
ഈ പ്രഷർ പമ്പ് തന്നെ വച്ചാൽ മതി അധികം വലുതൊന്നും വേണ്ട
@rdx_fiero1151
@rdx_fiero1151 Жыл бұрын
@@Harisamaan916 നമുക്ക് അപ്പൊ ടാങ്കിന്റെ പൊക്കം കൂട്ടണ്ട കാര്യം undo
@Harisamaan916
@Harisamaan916 Жыл бұрын
ബ്രോ ടാങ്കിന്റെ പൊക്കം കൂട്ടുവാണെങ്കിൽ 7 അടിയോളം പൊക്കണം എന്നാൽ കുഴപ്പമില്ല
@hunaisk8481
@hunaisk8481 2 жыл бұрын
പ്ലസ്, മൈനസ്, ac ക്ക് ഇല്ല sir. 😂(8.45). ന്യൂട്ടൽ, ഫേസ്, മാത്രം.
@Harisamaan916
@Harisamaan916 2 жыл бұрын
Sorry bro 😜
@Harisamaan916
@Harisamaan916 2 жыл бұрын
Bro AC ക്ക് ഫെയ്സ് ന്യൂട്ടർ Dc ക്ക് പ്ലസ് മൈനസ് തന്നെയാണ് 😊
@moviesclub3115
@moviesclub3115 2 жыл бұрын
oru help
@Harisamaan916
@Harisamaan916 2 жыл бұрын
Bro എന്ത് help ആണ് പറയൂ 🙂
@usmanpalat
@usmanpalat 2 жыл бұрын
😜😜😜😜
@Harisamaan916
@Harisamaan916 2 жыл бұрын
😜
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
No empty
00:35
Mamasoboliha
Рет қаралды 6 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Concealed flush tank with Ledge wall setting
10:40
L Tech Electrical & Plumbing
Рет қаралды 35 М.
Pressure Booster Pump
11:35
Paul Kuriakose
Рет қаралды 47 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН