Video showing different steps of installing a mini pressure booster pump. We have also compared the pressure differences with/without pressure pump
Пікірлер: 778
@ratheeshmukkam7612 Жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു . വളരെ ഉപകാരപ്രദമായ വീഡിയോ. Thanks bro..
@thundathiltraders Жыл бұрын
Welcome bro 😇
@rajeshr32303 жыл бұрын
Excellent Unbiased and neutral opinion Videos. Very informative.
@thundathiltraders3 жыл бұрын
Thank you so much sir
@shanpanthayil3 жыл бұрын
ഞാൻ വെച്ചിട്ടുണ്ട് , ഇതിന് 1000/-,1500/- രൂപ വിലയുള്ളൂ. കോയമ്പത്തൂർനിന്നാണ് വാങ്ങിയത്. 5 years ആയി. No problem 👍
@thundathiltraders3 жыл бұрын
സൂപ്പർ സർ.. ഡീറ്റെയിൽസ് മറ്റുള്ളവർക് വേണ്ടി ഒന്ന് ഷെയർ ചെയ്യാമോ ? ഞാൻ എത്ര ശ്രമിച്ചിട്ടും അങ്ങനെ ഒരു റേറ്റ് നു നല്ലൊരു പ്രോഡക്റ്റ് കിട്ടുന്നില്ല .. 1000 ,1500 രൂപക് വാങ്ങിയ മോട്ടോർ ഡീറ്റെയിൽസ് തരാമോ ? എത്ര hp ആണ് ? ഫ്ലോ സ്വിച്ച് ആണോ ? പ്രഷർ സ്വിച്ച് ആണോ ? കഴിയുമെങ്കിൽ കമ്പനി കൂടെ ഷെയർ ചെയ്യണേ ..
ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട് 4150 രുപ ചിലവിൽ. 2350 1",0.5 hp single phase motor 1450 pressure switch with guague 3.50 fittings 1 1/2" Nrv-2nos Union valve 2nos 3/4" PVC T 2nos PVC male adaptor 2nos Union valve 1 1/2" -1
@thundathiltraders4 жыл бұрын
Nice ..അത് നല്ലൊരു ഓപ്ഷൻ ആണ്. ഈ മോഡലിന്റെ പ്രത്യേകത ഏതു മാക്സിമം 0.54 A കറന്റ് മാത്രമേ എടുക്കു എന്നതാണ് 0.5hp മോട്ടോർ ആവറേജ് 2.5 A കറന്റ് എടുക്കും. പിന്നെ ഈ മോഡലിന് പ്രത്യേകം പ്രഷർ സ്വിച്ച് ആവശ്യം ഇല്ല . ഓവർ ലോഡ് പ്രൊട്ടക്ടർ ഉണ്ട്.ഡ്രൈ റൺ പ്രൊട്ടക്ഷൻ വരുന്നുണ്ട്.
@anasummer11034 жыл бұрын
Aevidunna vaangichath.aetha company
@kunhimoideenkv45313 жыл бұрын
Hello we have already SCALA2 for inline cold water pressure , now we have to install solar non pressure glass tube type waterheater hotwater pressure pump similar pressure of SCALA2 , our water heater us litle lesser height of main tank, we want to maintain equal pressure for both cold & hot water, can you advice which pump can apply ? & Is there fully automatic same as SCALA2 ? Auto release air etc ?
@thundathiltraders3 жыл бұрын
We can use hot water pressure booster to meet your purpose. . There is no option for auto air release.
@afsalmuhammed48383 жыл бұрын
ഈ വീഡിയോ അടിപൊളി ആയിരിക്കുന്നു....👍🏻😉
@thundathiltraders3 жыл бұрын
Thank you bro
@Vikram-Bear3 жыл бұрын
Honest review and in detail👍🏻
@thundathiltraders3 жыл бұрын
Thank you :)
@ddcreation122 жыл бұрын
@@thundathiltraders ഒരു സംശയം.. കറന്റ് ഇല്ലാത്ത സമയത്ത് സാധാരണ കിട്ടുന്ന പ്രഷര് കിട്ടില്ലേ..?
@darshankm692711 ай бұрын
What is the price of the pump and model pls
@pandalampraskash19423 жыл бұрын
എനിക്ക് അത്യാവശ്യം ഉള്ള ഒരു video ആയിരുന്നു 👌👌
@thundathiltraders3 жыл бұрын
Thank you
@dksharma1092 Жыл бұрын
Is it necessary to install this pump near the geyser inlet inside the washroom or installing at roof top tank outlet will also give pressure below in the washroom? Im in doubt if to install in the main cold water supply to the washroom or specifically to the geyser inlet. Pls advise TIA
@thundathiltraders Жыл бұрын
You can add it on the top or inside. Both are ok. Make sure there is a minimum height difference between the tank and the shower
@mithunnarendran95864 жыл бұрын
Informative .. thanks
@thundathiltraders4 жыл бұрын
Thank you
@shamsudheenadhur18423 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഉപകാരപ്രദമായതാണ്.. സോളാറിൽ / ബാറ്ററി വർക്ക് ചെയ്യുന്ന മൂന്ന് ടാങ്കിൽ നിന്ന് ബാത്റൂമിലേക്കുള്ള പ്രഷർ പമ്പ് പറയുമൊ?
@thundathiltraders3 жыл бұрын
Thanks a lot. Pressure pumps are not available in DC
@fernandes2502 жыл бұрын
Can we use it for return hot water line solar water heater? Does it sense hot water and auto cut off?
@thundathiltraders2 жыл бұрын
We have another models for that. It comes with the temp sensor. Whatsapp 7034904458
@salimbinsulaimanpananthara574 жыл бұрын
means ed install cheyyan anthenkilum specification undo adayad watter pipinu normal PVC pipe ettal madiyoo ado guage koodiyath edano ante veed Pani nadannu kondirikkuka Anu
@thundathiltraders4 жыл бұрын
normal pvc mathi. sadarana 4kg enkilum minimum gauge ulla pipe anu plumbingnu use cheyyuka. ee pump maximum generate cheyuka 0.7bar pressure anu. so pipe pottan otum chance ella. pinne joint nannayi ottichitila enkil thalli povum. ee cheriya anenkil athinum chance ella.
@arunrs40544 жыл бұрын
Good information bro 👍👍👍
@thundathiltraders4 жыл бұрын
Thank you bro :)
@hangtou31653 жыл бұрын
Hi Ante veed rand thattanne pinne tank athe hightil illath. But first floor shaveril vellam vernnila
@thundathiltraders3 жыл бұрын
Booster pump vakkam. 7034904458 site details whatsapp cheyyamo ?
@cmj133 жыл бұрын
Can we generate a pressure of 200bar through the same process, ofcourse with an higher capacity pressure pump..
@thundathiltraders3 жыл бұрын
Yes. We can. But practically 200 bar pressure is too much.
@alexvarughese9842 жыл бұрын
The pipes are having a lesser rating of maximum 6.5 bar generally
@darshankm692711 ай бұрын
What is the price and please tell me the model and where it is available
@salimbinsulaimanpananthara574 жыл бұрын
Ningalude video el oru plumber undallo avarude number tharumo nallad pressure pumb ningalude aduth Und alley adinte pumbum accessories atra akum ed work cheyyan power veno power Ella ankil ed work cheyyumo?
@thundathiltraders4 жыл бұрын
+91 81295 47556 Binu chettan. അദ്ദേഹം പ്ലംബർ അല്ല . മോട്ടർ ടെക്നിഷ്യൻ ആണ്
അങ്ങനെയും ചെയ്യാറുണ്ട്. NRV ലീക്ക് ആയാൽ പ്രശ്നം വരും. തുടക്കത്തിൽ ഓക്കേ ആണെങ്കിലും പിനീട് കംപ്ലൈന്റ്റ് വന്നു കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് പിന്നീട് വാൽവിലെക് മാറിയത് .
@cmkperalvlogger3 жыл бұрын
👍
@thundathiltraders3 жыл бұрын
Thanks
@hakkeemap3 жыл бұрын
Valve വച്ച ഭാഗത്ത് ഒരു NRV കൊടുത്താൽ വൈദ്യുതിയില്ലാത്ത സമയങ്ങളിലും വെള്ളം കിട്ടുകയു ചെയ്യും
@thundathiltraders3 жыл бұрын
ശെരിയാണ് 👌🏼 ഈ പമ്പ് inverteril വർക്ക് ചെയ്യും.
@santhoshkumar984662 жыл бұрын
H 😀h 😀h 😀h 😀hyi been mmmlc
@nasrukumbidi34062 жыл бұрын
അത് പറ്റില്ലല്ലോ NRV അപ്പോഴും CLOSE ആയി അല്ലേ കിടക്കുക
@rajinmithra74592 жыл бұрын
kzbin.info/www/bejne/a4LLp2proJ2Wobc
@najeebnajeeb94272 жыл бұрын
എന്താ വില
@mostwanted21163 жыл бұрын
Water authority vazhi verunna vellathil force kuravanu athu first floorile tankil fill aakunnilla... Nthenkilum vazhi undo ithupole force kootaan...
@thundathiltraders3 жыл бұрын
Selfpriming pump use cheythal mathi 😀
@salimkm68284 жыл бұрын
West kadungallore, aluva 10,veettil pressure pump fit cheythu tharumo
@thundathiltraders4 жыл бұрын
etra bathroom undu ? fit cheythu tharam.
@mohamedalikunhi77563 жыл бұрын
Iam from kakkad,malappuram dt. I need to fit pressure pump as water pressure is very low in the first floor of my house. My water tank is concrete water tank. Pls reply
@thundathiltraders3 жыл бұрын
Yes we can use this model to boost the pressure. We do have other models depending on your requirements
@KamalasananPrasadalayam3 жыл бұрын
@@thundathiltraders the lo plkyy next t 🙏🙏
@adithyankp94810 ай бұрын
@thundathiltraders Enikk ente veettil pressure booster pump main linil koranja expensil install cheyyanam ennond Entha cheyyande enn onn paranj tharuvo
@thundathiltraders10 ай бұрын
Common line vakkuna nalla pumps average 15800 starting range varum
@alinkumar60703 жыл бұрын
നന്നായിട്ടുണ്ട്
@thundathiltraders3 жыл бұрын
Thank you :)
@user-cg5eq8to9s4 жыл бұрын
Oru samshayam 1.1/2 kodthathinu pakaram bathroominte 3/4 inch pipil kodthal ithilum kooduthal chilappo kitiyene
@thundathiltraders4 жыл бұрын
സാധാരണ രീതിയിൽ പൈപ്പ് ലൈൻ വലിയ സൈസ് ആണ് പ്ലംബിംഗ് സമയത്തു ഉപയോഗിക്കുന്നത്.ഇതു പൈപ്പ് ഫ്രിക്ഷൻ ലോസ് കുറക്കാൻ സഹായിക്കും.ഗ്രാവിറ്റി കാരണം ഉള്ള പ്രഷർ കൂട്ടാനും വലിയ സൈസ് സഹായകമാവും. പ്രഷർ പമ്പിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് പോലെ പ്രഷർ കൂടുതൽ കിട്ടാൻ സാധ്യത ഉണ്ടെന്നാണ് തോന്നുന്നത്.പക്ഷെ പമ്പ് വർക്ക് ചെയ്യാത്ത സമയങ്ങളിൽ നോർമൽ പ്രഷർ ഇന്റെ പകുതി പോലും കിട്ടാൻ ഇടയില്ല .
@ab957783 жыл бұрын
Water filter use cheyyuvanenkil pressure pump fix cheyyan pattumo sir?
I need a pressure pump which can deliver upto 2.5bar pressure without noise, will it be this?
@thundathiltraders2 жыл бұрын
Whatsapp 7034904458
@ashiqabdulla63204 жыл бұрын
2 way valve use cheythoode.
@thundathiltraders4 жыл бұрын
ചെയ്യാമലോ
@amalxavier82383 жыл бұрын
Pressure pump current ilanu work chayyunnath Ippo current illegi normal ayittu work chayyumo
@thundathiltraders3 жыл бұрын
Cheyyum.
@rccon83522 жыл бұрын
Nice work guys 👍😎 very informative
@thundathiltraders2 жыл бұрын
Thanks a lot 😇
@satheeshsathees77093 жыл бұрын
പമ്പിന്റ മുൻപിലും atynu shashavum ഓരോ വാൾവ് കൊടുക്കുന്നതു നല്ലതാണ് pump കേടു വന്നാൽ നടുക്കത്ത valve open ആക്കി bypass ആയി ഉപയോഗിക്കാൻ
@thundathiltraders3 жыл бұрын
Correct anu sir. മിക്യവാറും സ്ടലങ്ങളിൽ മെയിൻ ലൈൻ NRV കൂടെ വച്ച് കൊടുക്കും. Inverteril വർക്ക് ചെയില്ലാത്ത പമ്പ് ആണെങ്കിൽ. പിന്നെ NRV fail ആയാൽ ഉപയോഗിക്കാൻ ഒരു ബോൾ വാൽവ് , പിന്നെ സർ പറഞ്ഞ പോലെ പമ്പ് അഴിച്ചു മാറ്റാൻ യൂണിയൻ ആൻഡ് ബോൾ വാൽവ്
@niyaspmk2 жыл бұрын
veetil water filter linil connected anu..so ente casil pressure pump evde anu fit cheyendath?after filter's outlet line aano?
@thundathiltraders2 жыл бұрын
Filterinte outlet
@jojogeorge89854 ай бұрын
Yes
@harisankarm.e68463 жыл бұрын
Thanks
@thundathiltraders3 жыл бұрын
Welcome bro 😇
@jayasimhanr27504 жыл бұрын
Good information
@thundathiltraders4 жыл бұрын
Thanks 😇
@nizambekur3 жыл бұрын
@@thundathiltraders adress pplz or contact number plz
@thundathiltraders3 жыл бұрын
@@nizambekur 7034904458 whatsapp number
@mukeshms5954 жыл бұрын
Ith veedinte groundil connect cheyyamo.. Athayath water filter nte out il connect cheyyamo...Pls reply
@@thundathiltraders groundil fit cheyyumbo pressuril kuravu varumo....
@santhoshs53032 жыл бұрын
informative video, is it utilize to enhance pressure for the water heater
@thundathiltraders2 жыл бұрын
Yes. We can use the same model or prefery a model with pressure switch
@krishnadasmani3953 жыл бұрын
Ethu sada pvc pipeline il cheyyan pattumo
@thundathiltraders3 жыл бұрын
Cheriya motor alle. theerchayayum cheyyam
@ozi10973 жыл бұрын
Can we attach to old PVC pipe line? Is there any chances of pipe busting?
@thundathiltraders3 жыл бұрын
The one in the video only generated 0.7bar pressure. Chances of bursting are very less.
@ozi10973 жыл бұрын
@@thundathiltraders thank you.
@mformeenakshi97282 жыл бұрын
ഇതിന് ഒരു ചെറിയ അപാകത ഉള്ളത് ഇപ്പോൾ സെറ്റ് ചെയ്യ്ത് കാണിച്ചത് പോലെ ചെയ്യ്താൻ Pressure മോട്ടോർ കേടായാൽ ബൈപാസ് വാൽവ് തുറന്നാൽ മതി പക്ഷേ ടാങ്ക് വെള്ളം തിർന്ന് കഴിഞ്ഞ് പമ്പ് ചെയ്യ്താൽ ഏയർ ബ്ലോക്കായി വളരെ കുറച്ചു വെള്ളമെ വരുകയോള്ളു കാരണം 45 ഡ്രിഗ്രി യിൽ പൈപ്പ് ഉയർത്തിയതിനാൽ താഴെയ്ക്ക് പോകുന്ന പൈപ്പിൽ ആണ് Pressure പമ്പ് വയ്ക്കാൻ പാട് ഒള്ളു ഹോറിസോൺ ആയുള്ള ഭാഗത്ത് വയ്ക്കരുത് വീടിയോയിൽ കാണിച്ചത് തെറ്റായാണ്
@thundathiltraders2 жыл бұрын
ശരിക്കും ഈ പമ്പ് ഫിറ്റ് ചെയേണ്ടത് ടാങ്ക് ലെവലിൽ നിന്ന് 1-2 ഫീറ്റ് താഴെ ആണ്. അവിടത്തെ അവസ്ഥ അനുസരിച്ചു സൈഡിൽ നിന്ന് വർക്ക് ചെയ്യാൻ ഉള്ള വഴി ഇല്ലത്തതുകൊണ്ടാണ് മുകളിൽ വയ്ക്കാൻ തീരുമാനിച്ചത് . പിന്നെ മെയിൽ ലൈൻ ലെവലിൽ തന്നെ മോട്ടോർ വച്ചാൽ താഴെ ഒഴുകുന്ന വെള്ളം മോട്ടോറിന് അകത്തും , ടെർമിനൽ ബോക്സിലും കയറാൻ ഇട ഉണ്ട്. അവ വാട്ടർ പ്രൂഫ് അല്ല.
@krishnakumark74463 жыл бұрын
Is this pump water proof if we keep it outside?
@thundathiltraders3 жыл бұрын
Not water proof. We need to giver propr protection
@annurajeev11 ай бұрын
I have one doubt , what if the tap and shower is used together, will the pressure decrease?
@thundathiltraders11 ай бұрын
Yes right.
@Abhila13 жыл бұрын
Ethu gravity drip irrigation nu upayogikkamo
@thundathiltraders3 жыл бұрын
Normal pump use cheyyam. Ethu expensive anu
@jestinmanali44432 жыл бұрын
നാല് ബാത്റൂം ഉള്ള വീടിനെ ഇതു മതിയോ? പിന്നെ മഴ കൊണ്ടാൽ മോട്ടർ കേടാകുമോ?
@thundathiltraders2 жыл бұрын
ithu Single Bathroom / SIngle Point booster anu. Mazha nanayathe install cheyyanam. kzbin.info/www/bejne/eprGlIRteLeme80
@davidstephen7402 жыл бұрын
Chetta oru doubt pump tankil ninnu varunna direct linil fit cheyyathe valachu koduthathu enthanu. Direct linil fit cheythaal enthenkilum problem undo pls reply.
@thundathiltraders2 жыл бұрын
Enthenkilum avashyam varumbol . Motor connect cheythiruka line close cheythu main line open cheythal. Vere bhuthimutukal undavila
@rijinas1003 жыл бұрын
Ningal vtil vann set cheyth tharumo? Iam from Ernakulam kaloor
@thundathiltraders3 жыл бұрын
Yes. Service charge varum. Installation possible anu. whatsapp 7034904458
@Mr_strollen2 жыл бұрын
Ithinokke enna vila varum bro ? Current charge kooduo?
@thundathiltraders2 жыл бұрын
6500rs. Current valare kurache varu
@walterdarvin99833 жыл бұрын
Affordable price 🙏👍
@thundathiltraders3 жыл бұрын
Yes 👍
@sirajudheenmelepeediakkal91383 жыл бұрын
How much?
@thundathiltraders3 жыл бұрын
@@sirajudheenmelepeediakkal9138 Around 6000/-
@sadikma46143 жыл бұрын
Please give me your contact details..?
@nafeesathulaliya67624 жыл бұрын
Njnum vechirunhu bathroomilek oru pressure pumb but pettanh ath kathi poyi eni sheriyakan patumo?
@thundathiltraders4 жыл бұрын
ഏതു ബ്രാൻഡ് ആണ് വാങ്ങിയത് ? വാങ്ങിയ കമ്പനിയുടെ ആളു വന്നു മോട്ടോർ ചെക്ക് ചെയ്തോ?
@manikandanvfc3 жыл бұрын
കുടിവെള്ള പദ്ധതിയുടെ Motor Automatic ആയി വർക്ക് ചെയ്യിക്കാൻ എന്തൊക്കെ വഴികളുണ്ട്... Pumphouse ഉം Tankഉം 75 metre distannce ഉണ്ട് ...
@thundathiltraders3 жыл бұрын
Automatic on and off aya mathiyenkil mobile unit vachal mathi
@saramol62383 жыл бұрын
Nice presentation
@thundathiltraders3 жыл бұрын
Thank you! Cheers!
@sanojcv3 жыл бұрын
ithu fit cheyyan ethra amount aakum? booster pumpinte rate ethrayaanu?
@thundathiltraders3 жыл бұрын
Motor price around 6000Rs. Fitting charge extra
@pratikpetkar59363 жыл бұрын
Hi, from wherre can I buy this pump? Sorry I do not understand malayalam.
@thundathiltraders3 жыл бұрын
You can get it online. Search for Wilo Pressure pump
@VOOLTOX3 жыл бұрын
What will be the electricity charges?
@thundathiltraders3 жыл бұрын
Won't make any noticeable difference
@sjvolfsnooze2 жыл бұрын
Can we set same pump for two bathrooms
@thundathiltraders2 жыл бұрын
kzbin.info/www/bejne/l3yvoIl5q72Fnbc
@LTechElectricalPlumbing3 жыл бұрын
ആ ചേട്ടൻ പൈപ്പ് കട്ട് ചെയ്തില്ലേ അവിടെ നിന്ന് താഴെ ഇറങ്ങി പോകുന്ന പൈപ്പിൽ എൽബോക്കു പകരം Tee ഇട്ട് എയർ ഇട്ടാൽ നന്നായിരുന്നു അപ്പോൾ തന്നെ നിങ്ങൾക്ക് വെള്ളത്തിന് ഫോഴ്സ് വ്യത്യാസം ഉണ്ടാകും ഒരിക്കലും ടാങ്കിൻ്റെ അടുത്ത് നിന്ന് horizontal പൈപ്പ് കൊണ്ടു പോയാൽ വെള്ളത്തിന് ഫോഴ്സ് കിട്ടില്ല പിന്നെ ടാങ്ക് 5 ഫീറ്റ് ഫ്ലോറിൽ നിന്ന് പൊന്തിച്ചു വെയ്ക്കണം
@thundathiltraders3 жыл бұрын
5 adi pokkiyal force diffence undavum. Oru rain shower or shower panel undenkil pressure pump must anu.
@anvrshanu7123 жыл бұрын
Car wash gun fitt cheythal nalla pressure kittumo
@thundathiltraders3 жыл бұрын
EE cheriya modelil kittila.
@adithyankp94810 ай бұрын
Bro main linil add cheyyan ee oru mini pump mathiyavo??
@thundathiltraders10 ай бұрын
Ithu single point boosting pump anu. Not recommended for common line
@user-sk2zm1sw1n3 жыл бұрын
പ്രഷർ പമ്പിന്റെ കണക്ഷൻ അങ്ങനെയല്ല ചെയ്യേണ്ടത്. വാൽവി നു ശേഷം nrv ഫിറ്റു ചെയ്യണം. എന്നിട്ടു വാൽവ് തുറന്നിടണം. കരണ്ടു പോകുമ്പോൾ നോർമൽ പ്രഷർ കിട്ടാൻ അതു സഹായിക്കും.
@thundathiltraders3 жыл бұрын
കറക്റ്റ് ആണ്. സൈറ്റ് കണ്ടീഷൻ , ഉപയോഗിക്കുന്ന മോട്ടർ ,എന്നിവ അനുസരിച്ചാണ് ഇൻസ്റ്റാളേഷൻ ചെയുക. ഇൻവെർട്ടർ ബാക്കപ്പ് ഉള്ള വീടാണ് , കൂടുതെ വച്ചിരിക്കുന്നത് 60 വാട്ട്സ് മോട്ടോറും . അതുകൊണ്ടാണ് മെയിൻ ലൈൻ NRV ഒഴിവാക്കിയത്. സാധാരണ ബ്രാസ് ടൈപ്പ് nrv ആണ് ഉപയോഗിക്കാറ്
@salimbinsulaimanpananthara574 жыл бұрын
Pressure pump fit cheyynnadinu seperate plumbing cheyyano ado sadarana cheida plumbingil ed add cheyyano pattumo
@thundathiltraders4 жыл бұрын
Sadarana plumbing nallathanenkil add cheyyamalo. ee cheriya pump 0.7 bar pressure anu generate cheyuka
@salimbinsulaimanpananthara574 жыл бұрын
Nallad means ed install cheyyan antgenkilum specification undo adayad watter pipinu thinned normal PVC pipe ettal madiyoo ante veed Pani nadannu konfirikkuka anu
Old ടൈപ്പ് Closet flush നു ഇതു വച്ചാൽ force കൂടി problem ഉണ്ടാകുമോ. Flush Over flow വരുമോ
@thundathiltraders3 жыл бұрын
Varan chance ella. 0.7 bar anu maximum pressure. Athu thangan kazhiyatha flush tankukal kuravanu.
@chakra5313 жыл бұрын
how much does this pressure pump cost?
@thundathiltraders3 жыл бұрын
Around 6K
@nejeebmullappalli70393 жыл бұрын
ഇതിനു എന്തു price വരും, വ്യത്യസ്ത pressure ഇതിൽ set ചെയ്യാൻ സാധിക്കുമോ, manual mode ൽ pump full time run ചെയ്തുകൊണ്ടിരിക്കുമോ അങ്ങനെയെങ്കിൽ എല്ലാ tap ഉം close ആയാൽ എന്തു സംഭവിക്കും
@thundathiltraders3 жыл бұрын
Price around 6000 Rs. Otta pressuril ayirikum work cheyyuka. Manual Mode il Avashyam undenkil matrame edavu. Pump Epozhum Automatic modeil anu work cheyendathu
@aravindashok5267 Жыл бұрын
Oru doubt undu water heater pressure kuravanu appo ithu veykkunnathu kondu problm endhelum undoo??
@thundathiltraders Жыл бұрын
Electric geyser inlet boost cheyyan use cheyyam. Kurachu koode pressure ulla type anenkil nannayirikum
@maheshkolazhy3 жыл бұрын
Can we use pressure pump in a normal PVC line?
@thundathiltraders3 жыл бұрын
Yes we can
@52427613 жыл бұрын
Ethu jappan pipe il connect chayamoooo
@thundathiltraders3 жыл бұрын
Pipe linil connect cheyyan anenkil selfpriming pump anu nallathu.
@nikhilpoojary23312 жыл бұрын
Single bathroom using sir. Wt is d price sir
@thundathiltraders2 жыл бұрын
We have one model for 5500Rs(150watts 2bar pressure) another one for 6000rs(60watts 0.7bar pressure)
@syamkumar51413 жыл бұрын
Public line valapolum vellam varunnullu varunna vellathe pump cheyyithu Stoke cheyyan margam undo?
@thundathiltraders3 жыл бұрын
kzbin.info/www/bejne/gHKYeoyNpp2Jn9k
@syamkumar51413 жыл бұрын
@@thundathiltraders vellam vallappolum annu line il undakuka.. Thazhunna pradheshathu vellam kittum. E pump vechal avide ulla vellam valichu edukkan pattumo?..
@thundathiltraders3 жыл бұрын
Illa. Ee model selfpriming alla. Pls watch the video. aa models anu use cheyyuka
@jrlvarghese2 жыл бұрын
Can we use this for hot water?? or do we have booster pump for hot water??
@thundathiltraders2 жыл бұрын
We can use the same model. it can handle upto 90degree.
@jrlvarghese2 жыл бұрын
@@thundathiltraders Thank you
@subairpm69283 жыл бұрын
Ith cheytha air kudungunnath ozhivaaako???
@thundathiltraders3 жыл бұрын
ഇല്ല . നിലവിൽ ഉള്ള വെള്ളത്തിന്റെ പ്രഷർ കൂട്ടാൻ മാത്രമേ സാധിക്കു
@atulshah86263 жыл бұрын
Pressure is very low. This is 110 watt pump. For more pressure better go for 0.5 HP or 1.0 HP pressure pump.
@thundathiltraders3 жыл бұрын
correction ! Its only 60 watts. If your purpose is less u don't need a 370 watts or 750 watts motor ,the one you just suggested.
@jacobmani7853 жыл бұрын
Please say the price of pump shown?
@thundathiltraders3 жыл бұрын
Around 6000Rs
@musthafachakkara57453 жыл бұрын
വെള്ളത്തിന്ന് ക്ഷാമം ഉള്ളടത്തു ഇത് ഉപയോഗിക്കരുത് ഇപ്പോൾ 1000 ലിറ്റർ ഉപയോഗിക്കുന്നിടത്ത് പ്രഷർ മോട്ടോർ ഫിറ്റ് ചെയ്തതിന്ന് ശേഷം 1750 ലിറ്ററോളം വെള്ളം ചിലവാകും എന്റെ വീട്ടിൽ ഫിറ്റ് ചെയ്തിരുന്നു സാധാരണ പൈപ് ഉപയോഗിച്ച് പ്ലമ്പിങ് ചെയ്ത വീടാണേൽ ഫിറ്റിംഗ്സും പൈപ്പും പൊട്ടാൻ സാധ്യതയുണ്ട്
@thundathiltraders3 жыл бұрын
സ്വാഭാവികമല്ലേ... വെള്ളത്തിന് ക്ഷാമം ഉള്ളിടത് .. മാക്സിമം വെള്ളം സേവ് ചെയ്യാൻ അല്ലെ നോക്കൂ .. എത്ര പ്രേഷറിൽ സെറ്റ് ചെയ്തപ്പോൾ ആണ് പൈപ്പ് പൊട്ടിയത് ? എത്ര ഗേജ് ഉള്ള പൈപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത് ?
@jmxback2 жыл бұрын
Can we use this for full house water usage??
@thundathiltraders2 жыл бұрын
Not possible
@mohdmuneer77711 ай бұрын
Can i use it to drip irrigation
@thundathiltraders11 ай бұрын
Depends on your Discharge requirements
@farhaanalauddin9674 жыл бұрын
Sir how much price and which brand
@thundathiltraders4 жыл бұрын
wilo pb088ea . 6000 rs within kerala. 6200 outside kerala
@MujeebRahman-sr3yrАй бұрын
❤
@salimbinsulaimanpananthara574 жыл бұрын
Ante veetil two week kond plumbing start cheyyum plumber paranju pressure pumbinu seperate plumbing edanam annum pressure pumb repire ayaal vellam kittilka annum okk.
@thundathiltraders4 жыл бұрын
പ്രഷർ പമ്പിന് വേറെ ലൈൻ ആവശ്യം എല്ലാ . ഇപ്പോൾ ചെയ്യാൻ പോകുന്ന ലൈൻ ബൈപാസ് ചെയതാണ് കണക്ട് ചെയുക . പ്രഷർ പമ്പ് ഊരി മാറ്റിയാലും നോർമൽ പ്രഷർ കിട്ടാൻ പാകത്തിന് ആയിരിക്കും ഫിറ്റ് ചെയ്യുക
@k-popandbtsfans88664 жыл бұрын
Gage koodiya paipe upayokikkendivarum
@thundathiltraders4 жыл бұрын
@@k-popandbtsfans8866 0 .7 ബാർ പ്രഷർ കിട്ടുന്ന പമ്പിന് താങ്കളുടെ അഭിപ്രായത്തിൽ എത്ര ഗേജ് കൂടിയ പൈപ്പ് ഉപയോഗിക്കണ്ട വരും ?
@sureshvadakoot1133 Жыл бұрын
Hello, 3 bedroom 2 നില വീടിൽ water pressure boost ചെയ്യാൻ എത്ര hp Pump വേണം എന്ന് പറഞ്ഞ് തരാമോ please? ഏത് ബ്രാൻഡ് ആണ് നല്ലത്, പ്രഷർ tank ഉള്ളതോ ഇല്ലാത്തതോ ആണോ നല്ലത്? വില ഒരു 15000 maximum. Thanks 👍
@thundathiltraders Жыл бұрын
Whatsapp 7034904458 Available
@najeebahmed5986 Жыл бұрын
@@thundathiltradersസർ 2ബാത്റൂമിൽ ഉപയോഗിക്കാൻ എത്ര hp മോട്ടോർ വേണം pls പ്രൈസ് എത്ര....
@anilkumarputhenveedu46603 жыл бұрын
Gud
@thundathiltraders3 жыл бұрын
Thanks 😇
@myworldaachuchar32683 жыл бұрын
വീട്ടിൽ water house കണക്ഷൻ ആണ്. Summer വന്നാൽ വെള്ളം കിട്ടുന്നത് വളരെ കുറവാണ്... താഴ്ച്ച ഉള്ള ഭാഗത്തേക്ക് ഉള്ള വെള്ളം പോവുന്നു. Pipiloode വരുന്ന വെള്ളത്തിന്റെ pressure കൂട്ടാൻ വല്ല മാർഗവും ഉണ്ടോ
Auto and manual switch positions are mentioned in the name plate sticker
@basheermohammed71033 жыл бұрын
Enikku വീടിനോടു ചേർന്ന് ഒരു ചെറിയ കൃഷി തോട്ടം 15 centil മാത്രം ഉണ്ട് .വാട്ടർ ടാങ്ക് 30 അഡി ഉയരത്തിലാണ് .അര ഇഞ്ച് പൈപ്പ് ലൈൻ വലിച്ചു ഒരു പ്രഷർ മോട്ടോർ കൊടുത്തു രണ്ടു സ്പിന്ക്ലെർ സെറ്റ് ചെയ്യാൻ പറ്റുമോ .
@thundathiltraders3 жыл бұрын
താങ്കൾ പറഞ്ഞ ആവശ്യത്തിന് പ്രഷർ പമ്പ് തന്നെ വേണം എന്നില്ല . എത്ര ഡിസ്ച്ചാർജ് ഉള്ള spinkler ആണ് വക്കാൻ ഉദ്ദേശിക്കുന്നത് ? ഡീറ്റെയിൽസ് whatsapp ചെയ്യാമോ ? 7034904458
@basheermohammed71033 жыл бұрын
@@thundathiltraders 10 മീറ്റർ വൃത്താകൃതിയിൽ 2 സ്പ്രിങ്ക്ലെർ .എത്ര ഡിസ്ചാർജ ഉള്ള സ്പ്രിങ്ക്ലെറിനെ കുറിച്ച് എനിക്ക് അറിയില്ല ബ്രേ.
@Sunil-gd7zx3 жыл бұрын
Ser wilo booster 008 best performance the pump
@thundathiltraders3 жыл бұрын
Right
@sujithk13913 жыл бұрын
ഇതിന് ഏതു തരം പൈപ്പ് ആണ് ഉപേയാഗിക്കുന്നത് (upvc astm cpvc )
@thundathiltraders3 жыл бұрын
Ethu pipe um use cheyyam.ee model max 0.7bar pressure matrame generate cheyyu
@aslamakbar65 Жыл бұрын
Normal 2" pipin pressure ithra undakumallo
@thundathiltraders Жыл бұрын
Pipe size allalo main factor height difference analo 😌