മോട്ടോർ bearing ടൈറ്റ് ആയാലും അതിന്റ പമ്പ് സൈഡിൽ piston സ്പ്രിംഗ് തുടങിയെ പാർട്സ് കേടായാലും മോട്ടോർ സ്റ്റക് ആകും
@amalkrishna902 жыл бұрын
Voltage issue aanenkil stabilizer vech correct cheyyan patto
@toolextech37712 жыл бұрын
3000w വേണ്ടി വരും റിസ്ക് ആണ് 😣
@jayadevkk8933 жыл бұрын
Oru half hp pumpil......roopamaattangal varuthiyal pressure pump aakkan pattumo....?
@toolextech37713 жыл бұрын
ഇല്ല
@manuchacko178 Жыл бұрын
Global power pressure washer enghane undu ??
@toolextech3771 Жыл бұрын
പാർട്സ് കിട്ടുന്ന മോഡൽ വാങ്ങുക.
@juniorflorez.909011 ай бұрын
What is pump material Brass aluminum, or ironsteel?
@toolextech377111 ай бұрын
Aluminum
@vcnrentals74732 ай бұрын
ഏത് oil ആണ് ഫീൽ ചെയ്യുന്നത് 20/ 40 or 15\20
@toolextech37712 ай бұрын
10/30 or 20/40
@rvmahesan3 жыл бұрын
Gaocheng pressure washer kollamo. Ethenkilum good pressure washer recommend chuyyumo? Pls . For home use
@toolextech37713 жыл бұрын
പാർട്സ് കിട്ടും എന്നുറപ്പുള്ള മെഷീൻ വാങ്ങുക
@PradeepM-zj3vs2 жыл бұрын
കൂടെ കൂടെ പ്രഷർ കുറയുന്നു വാൾവ് നോക്കി കുഴപ്പമില്ല എന്താരിക്കും
@toolextech37712 жыл бұрын
Etha model
@CR-ld5cj3 жыл бұрын
Ende michin pessuril vellam varunnund pud cut off avunnulla why problum
@toolextech37713 жыл бұрын
ഏതാ കമ്പനി/ മോഡൽ
@CR-ld5cj3 жыл бұрын
@@toolextech3771 Hitachi Aw 100
@toolextech37713 жыл бұрын
Athinullil oru mycro switch undu athinte kuzhapam ayirikum ഗൺ കെട്ടിവെച്ചു മെഷീനിൽ on off ആക്കിയാൽ മതി അതാണ് നല്ലത്
@Abcdefghihs2 жыл бұрын
Eeth pressure washer um continue aayitt work cheythaal problem aavo
@toolextech37712 жыл бұрын
Armature type continue work cheythal problem anu
@Jaseelathasni200211 ай бұрын
@@toolextech3771 cut off aakumo
@toolextech377111 ай бұрын
ഓവർ ഹീറ്റ് ആയാൽ കട്ട് ഓഫ് ആകും
@praveenramdas8212 Жыл бұрын
How can purchase valve of global power
@toolextech3771 Жыл бұрын
Please contact dealer
@gganesh66012 жыл бұрын
When you showing video's pressure machine price & shop address must
@toolextech37712 жыл бұрын
Powerx 94001 18844
@nafiyasaifnafiyasaif5579 Жыл бұрын
ഇതിന്റെ spear പാർട്സ് എവിടെ വാങ്ങാൻ കിട്ടും
@nafiyasaifnafiyasaif5579 Жыл бұрын
Global 2050 psi
@toolextech3771 Жыл бұрын
[Name] Global Parts [Mobile] +91 79027 7708
@althafali10462 жыл бұрын
Bro working aarnu but ippo power illah nthanu problem
@shareefnellikuth75493 жыл бұрын
ചേട്ടാ ....ഞാൻ ഒരു കാർ വാഷ് വാങ്ങാൻ ഉദ്ധീഷിക്കുന്നുണ്ട് . ഏത് ബ്രാൻഡ് ആണ് നല്ലത് ....സർവ്വീസ് , പാർട്സ് ഇതൊക്കെ നോക്കുമ്പോൾ
@binesh41padichal662 ай бұрын
Wood pecker
@dinorex86753 жыл бұрын
Is there any service center in Kerala for btali 1200hpw?
@toolextech37713 жыл бұрын
Powerx calicut 9400118844
@dinorex86753 жыл бұрын
@@toolextech3771 Thank you but they don't have service for btali pressure washer because of not getting spare parts
@sijoka61203 жыл бұрын
Channel hit aavum..orupadu 🙏🙏🙏🙏🙏
@yakkoobmoosa21623 жыл бұрын
Ethu oil use cheyunathu?
@toolextech37713 жыл бұрын
20-40 engine oil
@ajithankn80843 жыл бұрын
ബോഷ് കാർ വാഷർ മോഡൽghp5-14 ന്റെ വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് അയക്കൂ.
@toolextech37713 жыл бұрын
ബോഷിന്റെ വീഡിയോ ച്യ്തിട്ടില്ല ചെയ്യാൻ ശ്രമിക്കാം 🙏
@thomasmathew78953 жыл бұрын
Ethinte valve evide vangan kittum, bakki valve maarunna video iddavoo
@toolextech37713 жыл бұрын
E മോഡൽ വിൽക്കുന്ന കടയിൽ പറഞ്ഞാൽ അവർ എത്തിച്ചു തരും
@nidhinsrampi13 жыл бұрын
I have it 9400118844
@tibinable2 жыл бұрын
ഇതിനകത്ത് ഏത് ടൈപ്പ് ഓയിൽ ആണ് ഒഴിക്കേണ്ടത്
@toolextech37712 жыл бұрын
20/40 engine oil
@sijoka61203 жыл бұрын
ചേട്ടന്റെ വീഡിയോ പയങ്കര ഉപകാരം ആണ് എനിക്ക് മെഷീൻ 4 എണ്ണം ഉണ്ട്..ഈ 2 വീഡിയോയിൽ ഉള്ളതാണോ പവർ കുറഞ്ഞു പോവുന്നത് വേറെ എന്തെങ്കിലും prblm ഉണ്ടാകുവോ?പവർ kuraynnathinu ithinte sparinte perukal onnu പറഞ്ഞു തരാവോ മസ്‌ജിനു rply തരണം ee companyude voilet 190 barinte video chyumo
@cpasif62173 жыл бұрын
Service center undo
@toolextech37713 жыл бұрын
Undu
@brightrajeshkizhur2920 Жыл бұрын
@@toolextech3771 bro number ayakkamo Ente mottor cutt off akunnu
@Jaseelathasni200211 ай бұрын
@@brightrajeshkizhur2920 enteyum
@muneerknj59263 жыл бұрын
Ethra vila idin
@toolextech37713 жыл бұрын
19000
@manikandank42383 жыл бұрын
Aromatic on Avaththe enthane complaint
@toolextech37713 жыл бұрын
ഇതിന് അ സിസ്റ്റം ഇല്ല ഗൺ ഓണിൽ ലോക്ക് ചെയ്യണം
@solinalex3 жыл бұрын
Ithu avidea kittum vangan ?vila enthanu?
@toolextech37713 жыл бұрын
Service center
@mytravel42433 жыл бұрын
Ethu service center
@nidhinsrampi13 жыл бұрын
We have this machine. 9400118844
@great3193 жыл бұрын
Where do we get that pump
@toolextech37713 жыл бұрын
You're place?
@great3193 жыл бұрын
@@toolextech3771 karnataka Shivamogga
@toolextech37713 жыл бұрын
Please contact Powerx , pavangad, kozhikode
@muhammedvava3493 жыл бұрын
Ningel thiruvanbadi aduthe koodanchi anoo
@nidhinsrampi13 жыл бұрын
Powerx calicut -9400118844
@renjith82042 жыл бұрын
ബ്രോ എത്ര മണിക്കൂർ ഓടി കഴിയുമ്പോഴാണ് oil മറ്റേണ്ടുന്നത്
@toolextech37712 жыл бұрын
ഓയിലിന്റെ കളർ വെള്ള നിറമാകും. സീൽ ലീക്ക് വരുന്നത് കൊണ്ടാണ് . അപ്പോൾ മാറ്റുക
@shajirothyoth3 жыл бұрын
Resqtech washer pressure kittunilla
@toolextech37713 жыл бұрын
Filter onnu clean cheythu noku
@rajsharma24683 жыл бұрын
,🙏🙏 How to buy this type pressure washer ?
@toolextech37713 жыл бұрын
1800 psi eco grinz car washer
@nidhinsrampi13 жыл бұрын
I have this machine and spares
@arnold00793 жыл бұрын
@@nidhinsrampi1 hi what is rate of 1800psi washer?
pressure washer ഉപയോഗിച്ച് കൊണ്ടിരുന്നപ്പോൾ ഓഫ് ആയി പോയി ..പിന്നെ ഓൺ ആവുന്നുമില്ല ..എന്തായിരിക്കും പ്രോബ്ലം?
@toolextech37713 жыл бұрын
Gun ozhivakki noku
@JitheshMk3 жыл бұрын
പ്രഷർ സിച്ച് എവിടെപ്പോയി കാണുന്നില്ലല്ലോ
@toolextech37713 жыл бұрын
ഇ മോഡലിന് പ്രഷർ സ്വിച്ച് ഇല്ല ഗൺ ഫുൾ ടൈം ഓപ്പൺ ആക്കി വെക്കണം
@JitheshMk3 жыл бұрын
@@toolextech3771 ഗൺ അറിയാതെ ഓഫായിപ്പോയാൽ മോട്ടോർ കത്തിപ്പോവില്ലേ എന്നൊരു സംശയം .സ്വിച്ചില്ലത്ത ഗൺ ആണേ കുഴപ്പമില്ലെന്നു തോന്നുന്നു. എന്തായാലും സിച്ചില്ലാത്തത് ഒരു ബുദ്ധിമുട്ടു തന്നെയാണ്
@toolextech37713 жыл бұрын
ഗൺ സ്വിച് കേബിൾ ടൈ വെച്ച് ഫുൾ ടൈം ഓൺ ആക്കി വെക്കും ഓൺ ഓഫ് മെഷീനിൽ ചെയ്യും ഇത് വാടകക്ക് കൊടുക്കാൻ നല്ല കർവാഷർ ആണ്
@freightliner43273 жыл бұрын
Karade keriyal egane seri aakum
@toolextech37713 жыл бұрын
ഇപ്പോൾ എന്താ പ്രശ്നം ഗൺ ബ്ലോക്ക് ആണോ? കരട് കേറാതിരിക്കാൻ ഫിൽറ്റർ ഉപയോഗിക്കണം
@freightliner43273 жыл бұрын
@@toolextech3771 spray aavunnude but athra power illa oru kuzhappam illade uoayogichada....pipe nte akathe kurachu manne ok uddayirunnu pipe mannil kure naalayi kidakkayirunnu ade nokade adichu.....filter udde ade azhichu nokanam idinu munbe oru kuzhappam illade upayogichada