No video

Price and details of pressure booster pumps -പ്രഷർ ബൂസ്റ്റർ പമ്പ് ഏത് വാങ്ങണം ? with Eng Subtitle

  Рет қаралды 28,917

Thundathil Traders

Thundathil Traders

Күн бұрын

A video explaining the inline model Pressure booster pumps from Wilo Brand.
For sales inquiries contact :
Thundathil Traders,Vengola ,Perumbavoor
0484-2591593 , 7034904458

Пікірлер: 111
@antonysajeev168
@antonysajeev168 4 жыл бұрын
നല്ല വിശദീകരണം, ഇത് എല്ലാവർക്കും ഉപകാരപ്പെടും. ഞാൻ ഒരു ബാത്ത് റൂമിന് പറ്റിയ മോട്ടോർ ഇവിടുന്നു വാങ്ങിച്ചു നന്നായി ഉപകാരപ്പെട്ടു.
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ സന്തോഷം സർ :) Thank you for the feedback
@muhammedaslam3304
@muhammedaslam3304 3 жыл бұрын
wilo is excellent for hot water circulation
@thundathiltraders
@thundathiltraders 3 жыл бұрын
Yes sir. there are some models which are great for hot water circulation.
@sijojose9703
@sijojose9703 4 жыл бұрын
better to go with grundfos scala2 pump, you can use for whole house .Power 0.9 Hp Max Flow Rate 2000 lph Model Scala2 Head 55 ft
@thundathiltraders
@thundathiltraders 4 жыл бұрын
yeah that's a good choice.First thing we don't need the same model for a every requirement ,second thing I don't think everyone can afford it :)
@hareeshschandra4836
@hareeshschandra4836 3 жыл бұрын
How it cost?
@muhammadfaris7167
@muhammadfaris7167 Жыл бұрын
Bro one bathroom.... including 8×8 shower, 1 tup spout , 1 washbasin tap, 1 hand held bidet sprayer.... What type of water booster pump to use?
@thundathiltraders
@thundathiltraders Жыл бұрын
Whatsapp 7034904458
@abidvpz2660
@abidvpz2660 4 жыл бұрын
Ok.അടുത്ത വീഡിയോ ബോർവെൽ മോട്ടോർ കംപ്ലൈന്റ്സ് ആയിക്കോട്ടെ. എങ്ങനെ ampire മറ്റും നോക്കി ചെക് ചെയാം എന്നും ഉൾപ്പെടുത്താണെ
@thundathiltraders
@thundathiltraders 4 жыл бұрын
തീർച്ചയായും അങ്ങനെ ഒരു വീഡിയോ പ്ലാനിങ്ങിൽ ഉണ്ട്.
@abidvpz2660
@abidvpz2660 4 жыл бұрын
@@thundathiltraders താങ്ക്സ് യു bro
@gentlemen1984
@gentlemen1984 2 жыл бұрын
2/3 Bathrooms - (1 Normal Shower + 1 Tub Sprout + 1 Washbasin + Hand Held Bidet sprayer each) - Please advise the suitable inverter friendly Booster Pump
@thundathiltraders
@thundathiltraders 2 жыл бұрын
Scala2
@gentlemen1984
@gentlemen1984 2 жыл бұрын
@@thundathiltraders Also please help me to choose a pressure pump for Solar Water Heater
@myworldaachuchar3268
@myworldaachuchar3268 3 жыл бұрын
വീട്ടിൽ water house കണക്ഷൻ ആണ്. Summer വന്നാൽ വെള്ളം കിട്ടുന്നത് വളരെ കുറവാണ്... താഴ്ച്ച ഉള്ള ഭാഗത്തേക്ക് ഉള്ള വെള്ളം പോവുന്നു. Pipiloode വരുന്ന വെള്ളത്തിന്റെ pressure കൂട്ടാൻ വല്ല മാർഗവും ഉണ്ടോ
@thundathiltraders
@thundathiltraders 3 жыл бұрын
Self priming pumps use cheyyam. Whatsapp 7034904458
@baijucp6647
@baijucp6647 4 жыл бұрын
സർ ഞാൻ ചേദിക്കുന്നത് നമ്മുടെ നാട്ടിലെ ഇരുനില കെട്ടിടം അതിൽ Normal bath Room 4 എണ്ണം പിന്നെ കിച്ചൻ ,out side 2tapഇതിൽ..2 മത്തെ പമ്പ് വച്ചാൽ ശരി ആകുമൊ???
@thundathiltraders
@thundathiltraders 4 жыл бұрын
4 bathroom undenkil athu mathiyayenu varilla. kurachu valiya models venam. 7034904458. details ayakamo ?
@rasheedskkecheri9841
@rasheedskkecheri9841 4 жыл бұрын
good
@thundathiltraders
@thundathiltraders 4 жыл бұрын
Thank you
@venkatsubramaniam4111
@venkatsubramaniam4111 3 жыл бұрын
Can the first smaller model pump deliver high pressure ONLY to normal Shower? Or it can ALSO increase pressure to Health faucet, Hand shower with Wall mixer, washing machine and taps (not all at same time)??? Please clarify me this doubt.
@thundathiltraders
@thundathiltraders 3 жыл бұрын
If all your points are nearby ,it will work fine. If there is more line length there wont be much difference in the pressure. Its always better to keep it nearby or buy higher models
@venkatsubramaniam4111
@venkatsubramaniam4111 3 жыл бұрын
@@thundathiltraders thanks bro for ur reply. To confirm once, line length between shower and other taps or line length between pressure pump and all taps including shower? This will really help me select suitable pump for me.
@thundathiltraders
@thundathiltraders 3 жыл бұрын
Fix it somewhere near to the point you want to boost
@vyshaksnath
@vyshaksnath 4 жыл бұрын
Triplex plunger pump or high pressure pump video cheyyamo
@thundathiltraders
@thundathiltraders 4 жыл бұрын
Will try :)
@renjithkumar6815
@renjithkumar6815 4 жыл бұрын
Self priming pump vedio cheyyumo
@thundathiltraders
@thundathiltraders 4 жыл бұрын
അടുത്ത് തന്നെ ചെയ്യാം
@sumithchalikkandy5608
@sumithchalikkandy5608 3 жыл бұрын
Wilo mather n platt famous company allw
@thundathiltraders
@thundathiltraders 3 жыл бұрын
എല്ലാവര്ക്കും അറിയില്ല ഏന് തോനുന്നു
@dineeshkottakkal3328
@dineeshkottakkal3328 3 жыл бұрын
ഒരു ബാത്ത്റൂം, അതിൽ ഒരു ഷവർ, ഒരു ഫ്ലഷ് ടാങ്ക് & ഹാൻഡ് ഷവർ, ഒരു ടാപ്പ് ഇതയും ഉണ്ട്. ഇതിന് 60വാട്ട്സിന്റെ ബൂസ്റ്റർ പമ്പ് മതിയാകുമോ
@thundathiltraders
@thundathiltraders 3 жыл бұрын
നോർമൽ സൈസ് ഷവര് ആണെങ്കിൽ ഇത് മതി. ഏതെങ്കിലും ഒരു പോയിന്റ് ഒരു സമയത്തു പ്രവർത്തിപ്പിച്ചാൽ മതിയാവും.
@antonysajeev168
@antonysajeev168 4 жыл бұрын
വാട്ടർ അതോറിറ്റി ലൈനിൽ നിന്ന് നേരിട്ട് വെള്ളം വലിക്കാൻ ഏത് മോട്ടോർ ആണ് ഉപയോഗിക്കേണ്ടത്?
@thundathiltraders
@thundathiltraders 4 жыл бұрын
സെൽഫിപ്രൈമിങ് പമ്പ് വച്ചാൽ മതി സർ.
@ummeru5670
@ummeru5670 2 жыл бұрын
അതിന്‌ എന്താ കാശ് എത്ര hp വേണം കമ്പനി എന്താ
@gentlemathew8395
@gentlemathew8395 4 жыл бұрын
പശു ഫാമിൽ ഉപയോഗിക്കാൻ പറ്റുന്ന പ്രഷർ വാഷർ പമ്പ് ഏത്
@thundathiltraders
@thundathiltraders 4 жыл бұрын
Details whatsapp cheyyamo ? 7034904458
@ashiqabdulla6320
@ashiqabdulla6320 4 жыл бұрын
Only for shower panel 1st model use cheyyan pattumo
@thundathiltraders
@thundathiltraders 4 жыл бұрын
ചിലർ ഉപയോഗിക്കുന്നുണ്ട്. പെർഫോമൻസ് നല്ലതുപോലെ കിട്ടുന്നത് രണ്ടാമത്തെ മോഡലിന് ആണ്.
@samadmc8998
@samadmc8998 4 жыл бұрын
Bro..oro doubt Ee open well pumb, input 32 mm um out put 25 mm മാത്രമായി വരുമോ? Normally both same aayi മാത്രമല്ലേ വരുന്നത്.
@thundathiltraders
@thundathiltraders 4 жыл бұрын
Allalo. 1.25*1 inch sizil openwell submersible available analo
@mahboobvilayil3365
@mahboobvilayil3365 4 жыл бұрын
വീട്ടിൽ 60w pressure booster pump ഉണ്ട്. അത് flow sensor ഉപയോഗിച്ച് Controll ചെയ്യാമോ?
@thundathiltraders
@thundathiltraders 4 жыл бұрын
പ്രഷർ ബൂസ്റ്റർ പമ്പിൽ പ്രഷർ സ്വിച്ച് അല്ലെങ്കിൽ ഫ്ളോ സെന്സർ ഉണ്ടാകുമ്‌ലോ ?ഏതു മോഡൽ ആണ് ?
@prathapancp4326
@prathapancp4326 3 жыл бұрын
Idukki cheruthoniyil delivery undo? Undekil two rain shower inuilla pump venam
@thundathiltraders
@thundathiltraders 3 жыл бұрын
Arrange cheyyam. Site details onnu whatsapp cheyyamo? 7034904458
@afsalpn9353
@afsalpn9353 3 жыл бұрын
Bro, normal pvc pipe or cpvc pipe ഉപയോഗിച്ച് plumbing ചെയ്ത bathroom ഇല്‍ ഈ പ്രഷര്‍ pump ഫിറ്റ് ചെയ്യാന്‍ പറ്റുമോ അല്ലെങ്കില്‍ ppr astm പോല യുള്ള pipes തന്നെ bathroom plumbing ചെയ്യാന്‍ ഉപയോഗിക്കണം എന്നുണ്ടോ pls reply
@thundathiltraders
@thundathiltraders 3 жыл бұрын
Normal pipe thanne mathi . Pipe gauge urappilenkil pressure adjustments ulla modelo, cheriya modelso vakkam
@afsalpn9353
@afsalpn9353 3 жыл бұрын
@@thundathiltraders thank you bro
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
ബോർവെൽ പമ്പിന്റെ സ്റ്റെയ്ജ് മാറ്റി ഇടാൻ കഴിയുമോ 8 മാറ്റി 12ഇടാൻ പറ്റുമോ കാംബ്ലെന്റ് ആകുമോ 1hp
@thundathiltraders
@thundathiltraders 4 жыл бұрын
ഒന്നാമത്തെ പ്രശ്നം സെയിം കേയ്‌സിങ്ങിനു ഉള്ളിൽ 2 ഇമ്പല്ലെർ ആഡ് ചെയ്യാൻ സ്‌ഥലം ഉണ്ടാവില്ല . ഇനി വേറെ ഒരു പമ്പ് അതിലേക് ആഡ് ചെയ്യാം എന്ന് വിചാരിച്ചാൽ അധിക ലോഡ് മോട്ടർ താങ്ങുമോ എന്ന് അറിയില്ല. അങ്ങനെ ഒരേ HP നില നിർത്തി കൊണ്ട് കൂടുതൽ സ്റ്റേജ് വരുന്നത് ഹോൾ കുറഞ്ഞ ഇമ്പല്ലെർ ആയിരിക്കും.
@27Amar
@27Amar 4 жыл бұрын
Flash Value വെച്ചാൽ toilet drainage ശരിയായി വർക്ക് ചെയ്യുമോ...
@thundathiltraders
@thundathiltraders 4 жыл бұрын
enthine kurichanu qstn ? pressure pump related enthenkilum ano ?
@adhilayaabasheer9414
@adhilayaabasheer9414 4 жыл бұрын
Helo sir ith veetilekk pattumo fist floor showerum tapum water very slow aanu
@thundathiltraders
@thundathiltraders 4 жыл бұрын
Pattumalo . Details 7034904458 whatsapp cheyu. details tharam
@Electrical140
@Electrical140 3 жыл бұрын
ചേട്ടാ.1 ബാത്രൂം, വാഷിംഗ്‌ മെഷീൻ. കൊടുക്കാൻ പറ്റിയ പ്രെഷർ പമ്പ്‌. വാട്ടർ ടാങ്കിനു 1മീറ്റർ ഹൈറ്റ് ഉള്ളൂ. ഷവർ വെള്ളം കിട്ടുന്നില്ല്ല. സർവീസ് അവൈലബിൾ ഉള്ള ഒരു പമ്പ്‌ പറയുമോ
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/m3jJpJljgp6poKc
@Electrical140
@Electrical140 3 жыл бұрын
സർ. ഷവറില്ക്കും.വാഷിങ് മെഷീൻലേക്ക്കും ഒരു തുള്ളി വെള്ളവും വരുന്നന്നില്ല. അപ്പോൾ ഈ പമ്പ്‌ ഓകെ ആണോ.
@thundathiltraders
@thundathiltraders 3 жыл бұрын
Yes. ✔️
@Electrical140
@Electrical140 3 жыл бұрын
Ok.ithinte service kittumo.enikku 1 pump venam.pathnamthitta.
@thundathiltraders
@thundathiltraders 3 жыл бұрын
@@Electrical140 Site service undavilla. Spares elam arrange cheyyam. www.thundathiltraders.com/product/anox-pressure-booster-150-watts/
@mukeshms595
@mukeshms595 4 жыл бұрын
Ningal paranjathil 3rd and 4th item thammilulla difference enthanu...
@thundathiltraders
@thundathiltraders 4 жыл бұрын
സൈറ്റ് ഡീറ്റെയിൽസ് വിശദീകരിക്കാമോ? അതിൽ പറ്റിയ മോഡൽ സെലക്ട് ചെയ്യാം
@robinidukki8777
@robinidukki8777 4 жыл бұрын
👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
:)
@faisalkayalmadathilfaisalkayal
@faisalkayalmadathilfaisalkayal 4 жыл бұрын
രണ്ട് ക്ക് ഒന്നര വെള്ളത്തിൽ ഇടുന്ന മോട്ടോർ റിൻ്റെ വില എത്ര വരും കിണറിൽ നിന്ന് 30 മീറ്റർ തള്ളൽ ലുണ്ട്
@thundathiltraders
@thundathiltraders 4 жыл бұрын
30 മീറ്റർ നിരപ്പിനാണോ? അതോ കുത്തനെ ആണോ ? സൈറ്റ് ഹെഡ് എത്രയാണെന്നു അറിയാൻ വീഡിയോ ഒന്നു കണ്ടു നോക്കൂ . kzbin.info/www/bejne/ZmWTqZuEftWtfZY
@manishKumar-cg3cl
@manishKumar-cg3cl 3 жыл бұрын
Sir for biofloc plzmake pump
@AyanAdin
@AyanAdin 4 жыл бұрын
Thiruvananthapuram ee pump kettan antha margam
@thundathiltraders
@thundathiltraders 4 жыл бұрын
parcel cheyam.
@abdulazeesabdulazees1973
@abdulazeesabdulazees1973 3 жыл бұрын
1/2 hb moter set cheyam
@thundathiltraders
@thundathiltraders 3 жыл бұрын
സെറ്റ് ചെയുമ്പോൾ ?
@upamanyujena8609
@upamanyujena8609 2 жыл бұрын
Please tell in hindi we are interested to purchase
@27Amar
@27Amar 4 жыл бұрын
ഈ പമ്പ് ചെറിയ ഫൗഡന് ഉപയോഗിക്കാമോ.. ?
@thundathiltraders
@thundathiltraders 4 жыл бұрын
cheyyam. fountainil use cheyuna vere rate kuranja models undu. kzbin.info/www/bejne/oYm3aXxum9l0ipI
@ananthuraj1851
@ananthuraj1851 4 жыл бұрын
Ee pumpil dryrun cut off avaliable ano
@thundathiltraders
@thundathiltraders 4 жыл бұрын
Flow switch anu varunathu.
@anasummer1103
@anasummer1103 4 жыл бұрын
Warranty undaakumo
@thundathiltraders
@thundathiltraders 4 жыл бұрын
Yes. 1 year
@VMVMVMw
@VMVMVMw 3 жыл бұрын
Eth eppozhum on aaki vekkano
@thundathiltraders
@thundathiltraders 3 жыл бұрын
Motor line live ayirikum but nammal use cheyumbol matrame on avu
@brinceraj9080
@brinceraj9080 4 жыл бұрын
Home delivery undo
@thundathiltraders
@thundathiltraders 4 жыл бұрын
Courier cheyyam.
@mhd_shabeer1409
@mhd_shabeer1409 4 жыл бұрын
cri pump undo?
@thundathiltraders
@thundathiltraders 4 жыл бұрын
Classic , Mahalakshmi , Deccan , Kirloskar , Texmo , wilo
@hakkeemap
@hakkeemap 3 жыл бұрын
Cri le 1.5 hp booster pump undo
@thundathiltraders
@thundathiltraders 3 жыл бұрын
Illalo. KIRLOSKAR , EKKI-DECCAN, TEXMO , WILO , GRUNDFOS
@hakkeemap
@hakkeemap 3 жыл бұрын
@@thundathiltraders no pls
@thundathiltraders
@thundathiltraders 3 жыл бұрын
@@hakkeemap Never mind
@hakkeemap
@hakkeemap 3 жыл бұрын
@@thundathiltraders sale cheyyanullath alle?
@ramlanowsher1440
@ramlanowsher1440 3 жыл бұрын
Ed evidaya
@thundathiltraders
@thundathiltraders 3 жыл бұрын
ഷോപ് at Perumbavoor ,Ernakulam Dist
@libinkv1109
@libinkv1109 4 жыл бұрын
ഇ പമ്പുകളിൽ സെക്ഷൻ ഉണ്ടോ
@thundathiltraders
@thundathiltraders 4 жыл бұрын
ടാങ്ക് ഉള്ള ടൈപ്പിനു സക്ഷൻ ഉണ്ട്.
@junaidjunaid8416
@junaidjunaid8416 4 жыл бұрын
Sound കുറച്ച് പ്രശനം ഉണ്ട്
@thundathiltraders
@thundathiltraders 4 жыл бұрын
എല്ലാരും പറയുന്നുണ്ട്. ഒരു മൈക്ക് റെഡി ആക്കാം
@subinvv8061
@subinvv8061 4 жыл бұрын
Soudig problam
@thundathiltraders
@thundathiltraders 4 жыл бұрын
@@subinvv8061 നിലവിൽ റെക്കോർഡ് ചെയ്തിട്ടുള്ള വീഡിയോ ഇന്ന് 7 : 30 വരും. അത് കഴിഞ്ഞു വരുന്നതെല്ലാം മൈക്ക് വച്ചായിരിക്കും റെക്കോർഡ് ചെയുന്നത്
@WAVE_EDITS1
@WAVE_EDITS1 3 жыл бұрын
Kirloskar- ന് ഇതിലും വില കുറവാണ്...
@thundathiltraders
@thundathiltraders 3 жыл бұрын
Kirloskar 60watts pump enthu rate varum? Ethano udeshicha model ? kzbin.info/www/bejne/pXSafqeretFpY8U
@libinkv1109
@libinkv1109 4 жыл бұрын
ഇ പമ്പുകളിൽ സെക്ഷൻ ഉണ്ടോ
@thundathiltraders
@thundathiltraders 4 жыл бұрын
ടാങ്ക് ഉള്ള ടൈപ്പിനു സക്ഷൻ ഉണ്ട്.
@libinkv1109
@libinkv1109 4 жыл бұрын
@@thundathiltraders എത്ര ഫിറ്റു കാണും .
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН