പ്രഷർ പമ്പ് ഇല്ലാതെ ഷവറിന്റെ പ്രഷർ കൂട്ടാം | Increase Water Force | Water Tank | VMC TECH

  Рет қаралды 80,502

VMC TECH

VMC TECH

2 жыл бұрын

Пікірлер: 101
@jayakrishnanr3030
@jayakrishnanr3030 Жыл бұрын
Very good. അഭിനന്ദനങ്ങൾ. അങ്ങ് പറഞ്ഞപോലെ ചെയ്തപ്പോൾ ശക്തിയായി വെള്ളം ലഭിക്കുന്നു
@KrishnaKumar-bk1nr
@KrishnaKumar-bk1nr 2 жыл бұрын
വളരെ നല്ല ഒരു അറിവ് പകർന്നു നൽകി സാറിന ഒത്തിരി - നന്ദി വീണ്ടും ഇതുപോലെ നല്ല അറിവ് മായി വീണ്ടും വരുക
@vmctech
@vmctech 2 жыл бұрын
Thanks
@sreejithkumarks
@sreejithkumarks Жыл бұрын
separate കൊടുത്താലും ഉയരത്തിനനുസരിച്ചുള്ള ഫോഴ്സ് അല്ലെ കിട്ടൂ
@mallu_rider7271
@mallu_rider7271 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ correct ആണ്... Good information❣️
@vmctech
@vmctech Жыл бұрын
Thanks
@SafeerSefi
@SafeerSefi Жыл бұрын
mukalile bathrooms ilott separate pipe ithupole thanne ittirunnu, but Shower& Heaters il v slow aayirunnu, pinne 1.5meter hight il Tank uyarthukayanu cheythath. after everything ok.
@josekthomas3387
@josekthomas3387 Жыл бұрын
വളരെ ഭംഗിയായി വിശദീകരിച്ചു... ബഹുഭീമന്മാരായ ബിൽഡേഴ്സിനോ സർവജ്ഞാനികളായ എൻജിനീയേഴ്സിനോ പ്ലംബിങ്‌ വീരന്മാർക്കോ ഇല്ലാത്ത അറിവ് പങ്കു വച്ചതിനു നന്ദി....
@vmctech
@vmctech Жыл бұрын
🙏
@moncychacko7040
@moncychacko7040 Жыл бұрын
"അരിമാവ് കലക്കിയതും പാലോ...." ക്രിഷ്ണഭഗവാനെ...
@shazonline5485
@shazonline5485 2 жыл бұрын
നല്ല വീഡിയോ ...
@sudeshmraghu8019
@sudeshmraghu8019 Жыл бұрын
നല്ല അറിവ്
@devadasakinik3788
@devadasakinik3788 Жыл бұрын
Hi Sir, oru samshayam Single storage building aanu.. vellathinu pressure ila.. 1.25 inch pipe aanu thaazhe koduthirukunath.. 2inch valve vech kazhinjal pressure kitumo?
@josekanjippadom9825
@josekanjippadom9825 2 жыл бұрын
നന്നായി ഇനിം പ്രതീക്ഷിക്കുന്നു
@vmctech
@vmctech 2 жыл бұрын
താങ്ക്സ്, തീർച്ചയായും പ്രതീക്ഷിക്കാം 🙏
@najeemvaliyaveettil7418
@najeemvaliyaveettil7418 2 жыл бұрын
Good information 👍
@varghesemo7625
@varghesemo7625 7 ай бұрын
വളരെ ഉപകാരപ്രദം,,👍👍
@vmctech
@vmctech 7 ай бұрын
Thanks
@ati4996
@ati4996 4 ай бұрын
1, first floor undekil.. 1.5m or 2 m hight il stand undakki tank athil vekkukka 2, water tank outlet pipe 2 inch akkukka rest of it .... according this video
@navas.tnavas.t669
@navas.tnavas.t669 2 жыл бұрын
Super👍 super👍💯
@usmanmukkandath9575
@usmanmukkandath9575 2 жыл бұрын
വാൽവും പൈപ്പും രണ്ട് ഇഞ്ച് തന്നെ ഉപയോഗിക്കുന്നതല്ലേ കൂടുതൽ നല്ലത്. ( എൻറെ സിസ്റ്റ്റുടെ ഇരുനില വീട്ടിൽ അങ്ങിനെയാണ് ചെയ്തിട്ടുള്ളത്).
@ati4996
@ati4996 4 күн бұрын
2 INCH PIPE WITH 2 1/2 INCH BALL VALVE KOUDKKUKA .
@anandmohan1754
@anandmohan1754 2 жыл бұрын
Presentation nice!
@vmctech
@vmctech 2 жыл бұрын
Thankyou
@yoosuf-rm6jq
@yoosuf-rm6jq Жыл бұрын
Aa valve thala thirichu fit chaithal pore ?
@abdurahimanvv5727
@abdurahimanvv5727 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു പമ്പിംഗ് മേഘലയിൽ വർക് ചെയ്യുന്ന ആളാണ് ഒട്ടു മിക്ക ഇടങ്ങളിലും ഈ പ്രശ്നം വരുന്നുണ്ട് ഈ അടുത്താണ് 12 നിലയുള്ള ഒരു ഫ്ളാറ്റിൽ ഈപ്രശ്‌ന ഞാൻ പരിഹരിച്ചത് 🙏
@vmctech
@vmctech Жыл бұрын
Thanks
@mohammadrasheedShihab
@mohammadrasheedShihab Жыл бұрын
👌
@gnanadass6831
@gnanadass6831 Жыл бұрын
Nice
@Plvinchuvadil
@Plvinchuvadil Жыл бұрын
Good information bro.
@vmctech
@vmctech Жыл бұрын
Thanks
@unnimadhav8390
@unnimadhav8390 Ай бұрын
2 ഇഞ്ചിൻ്റെ Pipe ആണെങ്കിൽ BallValve ഏതാണ് ഉപയോഗിക്കേണ്ടത്
@georgejohn7522
@georgejohn7522 11 ай бұрын
സ്റ്റാറ്റിക് head മാത്രമല്ല പ്രഷർ വ്യത്യാസം ഉണ്ടാക്കുന്നത്. മെയിൻ ടാങ്കിൽ നിന്ന് വരുന്ന പൈപ്പ് വണ്ണം കൂടിയത്... ഉദാഹരണത്തിന് മൂന്നിഞ്ച് പൈപ്പ് ഇട്ടിട്ട് അതിൽ മൂന്നിഞ്ച് ബോൾ valve ഇടുക.. എന്നിട്ട് ഈ മെയിൻ പൈപ്പ് ൽ നിന്ന് tap ലേക്കോ ഷവർ ലേക്കോ ഉള്ള പൈപ്പ് അര ഇഞ്ച് ആക്കുക. വെള്ളത്തിന്റെ pressure നന്നായി ഉയരും
@staronevlog951
@staronevlog951 Жыл бұрын
അപ്പോൾ ടാങ്ക് കണക്ടറോ?
@adithyansanthosh9609
@adithyansanthosh9609 8 ай бұрын
ഇത് എത്ര ലിറ്റർ ടാങ്ക് ആണ്
@harisvakkayil3258
@harisvakkayil3258 2 жыл бұрын
ഇത് ടാങ്കിന് രണ്ട് കണക്റ്റർ ഇട്ടു ഇറക്കണോ അതോ മേലെ ഒരു ടീ വെച്ച് രണ്ടിനും എയർ കൊടുത്ത് ഇറക്കിയാൽ മതിയോ
@vmctech
@vmctech 2 жыл бұрын
പോരാ.. രണ്ട് കണക്ടർ ഇട്ടാലെ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു
@aravindakshanm2705
@aravindakshanm2705 Жыл бұрын
ഭയങ്കര കണ്ടു പിടുത്തം ഒരു പൈപ്പിന് പകരം രണ്ടു പൈപ്പ് ഇട്ടാൽ waterflow കൂടി കിട്ടും. ആർക്കും അറിയാൻ വയ്യാത്തത് പോലെ. എക്സ്ട്രാ പൈപ്പ് fittings.അതിൻ്റെ വൃത്തികേട് ഇതൊന്നും പ്രശനം അല്ലേ? മുകളിലത്തെ നിലയിലെ പൈപ്പ് ആദ്യം തുറന്നു ഇട്ടാൽ waterflow മുകളിൽ തന്നെ ആയിരിക്കും കൂടുതൽ വരിക. അതിലും കുറവ് ആയിരിക്കും താഴെ. താഴെ ആദ്യം തുറന്നാൽ രണ്ടു സ്ഥലത്തും വലിയ വിത്യാസം കാണില്ല.
@beta21ml
@beta21ml 2 жыл бұрын
Reducer idumpozhum bhalam onnu thanne alle
@johnkutty1640
@johnkutty1640 Жыл бұрын
അല്ല....2 ഇഞ്ച് il നിന്ന് 1 അര reducer
@ansukannur8535
@ansukannur8535 2 жыл бұрын
1 1/4 " സ്പേസ് ഉണ്ട് valvil പിന്നെ valve ഏറ്റവും താഴെ വെച്ചാൽ മതി ആരും തന്നെ 1 1/2" പൈപ്പ് direct ഫുൾ ലൈൻ അടിക്കാറില്ല 1 1/2" പൈപ്പ് താഴെ എത്തി കഴിഞ്ഞാൽ അത് reduce ചെയ്യും നിങ്ങൾ ഇപ്പോൾ പറഞ്ഞത് ഒന്നും തന്നെ വെള്ളം പ്രഷർ കുറയാൻ ഉള്ള കാരണം അല്ല പിന്നെ fist floor ഗ്രൗണ്ട് floor ആരും ഒരുമിച്ച് ഒരു പൈപ്പിൽ ലൂപ് ചെയ്യാറില്ല 2 ലൈൻ ആയിട്ടാണ് കൊടുക്കുന്നത്
@kpanandannair
@kpanandannair 2 жыл бұрын
ഞാൻ 2" ആണ് main line ആയി എന്റെ വീട്ടിൽ കൊടുത്തത്.
@manojthomass868
@manojthomass868 2 жыл бұрын
Very correct
@mrgpillai3633
@mrgpillai3633 2 жыл бұрын
1 1/2 ഇഞ്ച് പൈപ്പ് 4 ഇഞ്ച് valve kodukuka
@Plvinchuvadil
@Plvinchuvadil Жыл бұрын
നാട്ടിൽ പുർണമായി Plambing പാണി നല്ല രീതിയിൽ നടക്കുന്നില്ല
@santhoshraju4802
@santhoshraju4802 Жыл бұрын
ഒറ്റ ഫ്ലോർ ഉള്ളു shaver പ്രഷർ കുറവാണ് എന്ത് ചെയ്യാം
@unnimadhav8390
@unnimadhav8390 Жыл бұрын
. ഒറ്റ നിലയാണെങ്കിലോ ?
@mohammedmalakunnu
@mohammedmalakunnu Жыл бұрын
എന്റെ വീട്ടിൽ വാട്ടർ ഫിൽറ്റർ ഉണ്ട്. അത് താഴത്താണ് ഫിറ്റ് ചെയ്തിട്ടുള്ളത് വെള്ളത്തിന് പ്രശർ വളരെ കുറവാണ്. അത് പരിഹരിക്കാൻ പറ്റുമോ ഒന്ന് പറഞ്ഞു തരുമോ please
@vmctech
@vmctech Жыл бұрын
ഫിൽറ്ററിൽ നിന്ന് ടാങ്കിൽ കളക്ട് ചെയ്തതാണോ ലൈനിലേക് പോകുന്നത് എന്ന് വ്യക്തമല്ല. ഫിൽറ്ററിൽ നിന്ന് ലൈനിലേക്കാണ് പോകുന്നതെങ്കിൽ പ്രഷർ കുറയും. അത് ചെയ്യണ്ട രീതി ഈ ലിങ്കിൽ ക്ലിക് ചെയ്ത് കാണാം. kzbin.info/www/bejne/aJzIdqd4hZeErs0
@noushadali1261
@noushadali1261 2 жыл бұрын
അപ്പൊ filter vekkan എന്ത് ചെയ്യും
@vmctech
@vmctech 2 жыл бұрын
ഫിൽറ്റർ വെക്കാം, അത് എങ്ങിനെ ചെയ്യാം എന്നുള്ളത് ഈ ലിങ്കിൽ ക്ലിക് ചെയ്ത് കാണാം,.. ഇതിൽ രണ്ടാമത്തെ ടാങ്കിൽ നിന്ന് വേണം രണ്ട് ഔട്ട്‌ ലെറ്റ്‌ യെടുക്കേണ്ടത് എന്ന് ഓർക്കുക kzbin.info/www/bejne/oouQnWl7pKZ2fLs
@premanna7199
@premanna7199 Жыл бұрын
രണ്ടാം നിലയിലേക്കുള്ള വാൽവ് ഒരു ആവശ്യത്തിന് എങ്ങിനെ ഓഫ് ചെയ്യാൻ പറ്റും
@vmctech
@vmctech Жыл бұрын
രണ്ടാമത്തെ നിലയിലേക്കുള്ള വാൽവ് നമുക്ക് ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ വയ്ക്കുക
@rinuwilson8190
@rinuwilson8190 9 ай бұрын
സ്ഥലമില്ലെങ്കിൽ ടാങ്കിനോട് ചേർത്തി വച്ചാലും മതി..
@shafeeqshafee4436
@shafeeqshafee4436 9 ай бұрын
Ith sarialla tag uyaramkootuga
@moncychacko7040
@moncychacko7040 Жыл бұрын
ഇതിൽ പറഞ്ഞത് 100% ശരിയല്ല. Tank ൽ നിന്ന് രണ്ട് connection ആവശ്യമില്ല. മറിച്ച് 2"pipe line 1st floor connection കഴിഞ്ഞാൽ reduce ചെയ്യുക. നല്ല pressure രണ്ടു floor ലും കിട്ടും. ഇടക്ക് narrow place (valve) വന്നതുകൊണ്ട് pressure കുറയും എന്നത് technical knowledge ൻറെ കുറവാണ്... കുറഞ്ഞത് 1000 lt hight ഉള്ള tank വയ്ക്കുക....
@shajit9015
@shajit9015 2 жыл бұрын
പ്രഷർ എവിടെ നിന്ന് വരുന്നു
@sageersageer2421
@sageersageer2421 Жыл бұрын
അപ്പൊ വാട്ടർ ഫിൽട്ടർ വെക്കുബൊ മുഗളിലത്തെ നിലയിലേക്ക് എങ്ങിനെ
@vmctech
@vmctech Жыл бұрын
ഈ വീഡിയോ കാണുക. kzbin.info/www/bejne/oouQnWl7pKZ2fLs
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
ചേട്ടൻ പറഞ്ഞത് ശരയാണ് രണ്ടാം നിലയിലേക്ക് സപറേറ്റ് ആയി കണക്ഷൻ കൊടുക്കാം വാൾവിൻ്റെ കാര്യം ശരിയാണോ😮
@vmctech
@vmctech Жыл бұрын
👍
@AbdulHameed-dd9wp
@AbdulHameed-dd9wp Жыл бұрын
ശബ്ദം കേൾക്കുന്നതല്ലാതെ മറ്റൊന്നും കാണുന്നില്ല.
@iqbaljj4823
@iqbaljj4823 Жыл бұрын
pressure gauge വെച്ചു നോക്കിയാൽ 2 inch പൈപ്പിലും 1.5 inch പൈപ്പിലും ഒരേ pressure ആയിരിക്കും ഉണ്ടാവുക presure കൂട്ടണമെങ്കിൽ ടാങ്കിന്റെ ഇപ്പോഴുള്ള hight നിന്നും ഉയർത്തി വെക്കുക അല്ലെങ്കി ബൂസ്റ്റർ പമ്പ് വെക്കുക 1.5 inch പൈപ്പ് 2 ഇഞ്ച് ആയി മാറ്റുമ്പോൾ presure അല്ല കൂടുന്നത് discharge ആണ് കൂടുന്നത് ... അതാണ് നിങ്ങൾ തെറ്റായി pressure കൂടുന്നു എന്നു പറയുന്നത്..
@abheeshmthilak3067
@abheeshmthilak3067 2 жыл бұрын
മുകളിലേക്കുള്ളLine താഴെ വാൽവ് വച്ച് മുകളിലേക്ക് കയറ്റിയാൽ മതി മെയിന്റനൻസിന് വാൽവ് താഴെ പൂട്ടാം.
@umeshkalathil949
@umeshkalathil949 7 ай бұрын
പ്രഷർ കൂടില്ല വോളിയം കൂടും മണ്ടത്തരം പറയാതെ
@shajishaji1530
@shajishaji1530 2 жыл бұрын
അതിന്റെ ആവശ്യമില്ല...2" പൈപ്പ് മെയിൻ കൊടുത്തിട്ട് 2" ടാപ് അല്ലല്ലോ ബാത്റൂമിലും മറ്റും കൊടുക്കുന്നത്.. മുക്കാലോ അരയോ അല്ലേ.....
@sameervm5699
@sameervm5699 Жыл бұрын
Bro ഒരേ സമയം ഒന്നിലധികം ടാപ്പുകൾ ഉപയോഗിക്കുമ്പോൾ മുക്കാലോ അരയോ പൈപ്പ് ഉപയോഗിച്ചാൽ ഫ്ളോ കുറയും
@shajishaji1530
@shajishaji1530 Жыл бұрын
@@sameervm5699 ??????????
@vijeeshmusic3384
@vijeeshmusic3384 2 жыл бұрын
ഇങ്ങനെ ച്യ്തതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല.. മുകളിലെ ടാപ്പ് വർക്ക് ചെയ്യുമ്പോൾ താഴെ ഏതെങ്കിലും ടാപ്പ് ഉപയോഗികുമ്പോൾ മാത്രം ചെറിയ വ്യത്യസം കണ്ടേക്കാം അല്ലാതെ ഒന്നുമില്ല ഇതിൽ
@sakeer688
@sakeer688 2 жыл бұрын
തമ്പിനായിൽ ഷവറിന്റെ പ്രഷർ കൂട്ടാമെന്നു പറഞ്ഞിട്ട് അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ ആളെ പറ്റിച്ചതാണോ
@jyothijayapal
@jyothijayapal 2 жыл бұрын
ഒന്നുകൂടി ശ്രദ്ധിച്ച് കണ്ടുനോക്കൂ.
@basheerabdulkarim821
@basheerabdulkarim821 Жыл бұрын
25 to 30 Kg വരുന്ന അര ഇഞ്ചോ ഒരു ഇഞ്ചോമെറ്റിൽ കഴുകിവ ത്തിയാക്കി ഒരു അടപ്പുള്ള ബക്കറ്റിൽ സീൽ ചെയ്ത് ടാങ്കിൽ ഇറക്കിവച്ചു നോക്കു മുകളിലും താഴെയും ഒക്കെ നല്ല പ്രഷർ കിട്ടും കൂടാതെ മുകളിലത്തെ നിലക്ക് Delivery line താഴെ ഇറക്കിയിട്ട് മുകളിലേക്ക് കൊടുക്കണം Delivery എപ്പോഴും ഒന്നര ഇഞ്ചിൽ കുറയരുത്.
@AslamAslam-qs1xf
@AslamAslam-qs1xf 2 жыл бұрын
ടാപ്പിൻ്റെ ,ഷവർ വാൾവിൻ്റെ സ്പ്രിൻ്റൽ ചെറിയ ഹോൾ അല്ലെ
@vmctech
@vmctech 2 жыл бұрын
ടാങ്കിലെ ഔട്ട്‌ ലെറ്റിൽ നിന്നും ടാപ്പുകളിലേക്കുള്ള കണക്‌ഷൻ വരെയുള്ള ഭാഗത്തു വരുന്ന വാൽവുകൾ വീഡിയോയിൽ പറയുന്നത് പോലെ ചെയ്താൽ മതി, അപ്പോൾ വെള്ളത്തിന്റെ അളവിനും ഫ്ലോ ക്കും കുറവുണ്ടാകില്ല. ഷവറിൽ നല്ല പ്രഷറും കിട്ടും
@vmctech
@vmctech 2 жыл бұрын
ഷവറിന്റെയും, ടാപ്പിന്റെയും സ്പിൻഡിലെ ഹോൾ ചെറുതായതുകൊണ്ട് പ്രഷർ കുറയില്ല.
@ratheesh100100
@ratheesh100100 Жыл бұрын
ഒരു സംശയം ടാങ്ക് ലെവലിൽ നിന്നും കുറച്ചു മുകളിൽ ആണ് ടാപ്പ് പ്രെഷർ ബൂസ്റ്റർ ഉപയോഗിച്ച് അത് സക്സസ് ആകില്ല എന്ന് എനിക്ക് അറിയാം പാർട്ടി പറഞ്ഞു ഒരു സോലൂസെൺ ഒന്ന് കമന്റിൽ ഇട്ടാൽ നല്ലത് ആണ് ടാങ്ക് ലെവലിൽ കൂടുതൽ ആണ് ടാപ്പ്
@ratheesh100100
@ratheesh100100 Жыл бұрын
V guard booster pump മേടിച്ചു അവര് പറഞ്ഞു ഉറപ്പ് ആണ് എന്ന് ഫ്ളോ വരാതെ പബ് വർക് അകില്ല അറിയാം
@vmctech
@vmctech Жыл бұрын
ചോദ്യം വ്യക്തമല്ല. ആയതിനാൽ വിളിക്കുക. ഫോൺ നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
@nidhinkmurali2449
@nidhinkmurali2449 2 жыл бұрын
ടാപ്പിൽ പ്രഷർ കിട്ടുന്നത് ടാങ്കും ടാപ്പും തമ്മിൽ ഉള്ള hight difference അനുസരിച്ച് ആണ്.. സ്റ്റാറ്റിക് ഹെഡ് എന്ന് പറയും.. ആ ഹൈറ്റ് difference കുറവ് ആയതുകൊണ്ട് ആണ് first floor ടാപ്പിൽ pressure കുറവ് വരുന്നത്.. അതിന് ചെയ്യേണ്ടത് ഒന്നുകിൽ ടാങ്ക് കുറച്ചു കൂടി ഉയരത്തിൽ വക്കുക, അല്ലെങ്കിൽ ബൂസ്റ്റർ പമ്പ് വക്കുക. അല്ലാതെ വെറുതെ ആളെ പറ്റിക്കാൻ ഓരോന്ന് പറയരുത്...!
@renjith5496
@renjith5496 2 жыл бұрын
പഴയ വീടിന് പ്രഷർ പമ്പ് വച്ചാൽ Pipe പൊട്ടുമോ? പമ്പ് വില എത്ര. എവിടെ കിട്ടും
@nidhinkmurali2449
@nidhinkmurali2449 2 жыл бұрын
@@renjith5496 സോറി.. ഞാൻ പ്ലംബിംഗ് ചെയ്യുന്ന ആളല്ല.. എനിക്കും ഒരെണ്ണം വക്കാൻ പ്ളാൻ ഉണ്ട്, വില എത്രയെന്ന് അറിയില്ല. പഴേ പ്ലംബിംഗ് ആവുമ്പോൾ pipes fittings nte ജോയിൻ്റ് (solvent pasted pvc fittings) ഒക്കെ വീക് ആവാൻ സാധ്യതയുണ്ട്. സാധിക്കുമെങ്കിൽ first floor നു വേണ്ടി ടാങ്കിൽ നിന്നും seperate pipe ഇടുക. എന്നിട്ട് ആ ലൈനിൽ മാത്രം ബൂസ്റ്റർ പമ്പ് കൊടുക്കുക. കോമൺ ലൈൻ ആണെങ്കിൽ ഗ്രൗണ്ട് ഫ്ളോർ il pressure കൂടി പൊട്ടാനോ ജോയിൻ്റ് വിട്ടു പോകാനോ ചാൻസ് ഉണ്ട്. പിന്നെ താഴത്തെ ലൈൻ ബൂസ്റ്റ് ചെയ്തത് കൊണ്ട് ഇലക്ട്രിസിറ്റി ബിൽ കൂടും എന്നല്ലാതെ വേറെ ഉപകാരം ഒന്നും ഇല്ല. ബൂസ്റ്റർ പമ്പ് സാധാരണ എല്ലാ sanitories അല്ലെങ്കിൽ പ്ലംബിംഗ് ഷോപ്പുകളിൽ കിട്ടുന്നതാണ്. Capacity & pressure അനുസരിച്ച് വിലയിൽ വിത്യാസം വരാം.
@nsajeevan
@nsajeevan Жыл бұрын
you are absolutely right
@anilvanajyotsna5442
@anilvanajyotsna5442 Жыл бұрын
സത്യത്തെ സത്യമായി അംഗീകരിക്കുക..
@nidhinkmurali2449
@nidhinkmurali2449 Жыл бұрын
@@anilvanajyotsna5442 എന്താണാവോ സത്യം? നിങ്ങൾ ഒരു പ്ലമ്പർ ആണോ? അതല്ലെങ്കിൽ എൻജിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ അതും ഇല്ലെങ്കിൽ ITI വല്ലതും പഠിച്ച ഒരാൾ ആണോ ? നേരത്തെ പറഞ്ഞ qualification ഉള്ളവർക്ക് fluid mechanics എന്ന ഒരു സബ്ജക്റ്റ് course syllabus il ഉണ്ടാവും.. അത് പഠിച്ചവർക്ക് കാര്യം മനസ്സിലാവും... വിവരം ഇല്ലായ്മ ഒരു തെറ്റല്ല... പക്ഷേ തെറ്റ് ഒരാള് മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കുമ്പോൾ അത് തെറ്റാണെന്ന് അഭിപ്രായം പറയാതെ വയ്യ സുഹൃത്തേ...
@user-zf3oq6rh9h
@user-zf3oq6rh9h 11 ай бұрын
ടാങ്കിൽ നിന്നും 1 1/4 പൈപ്പ് ഫുൾ ഇട്ടുകൊണ്ട് പിന്നെ കണക്ഷൻ വരുന്നിടത്തു 11/4×1 reduce , 3/4" reduce ഇട്ടാൽ മതി, അല്ലാതെ ഈ valvu വച്ചു വെറുതെ വീട്ടുകാരെ വെറുപ്പിക്കണോ ,,,,
@anuprasadp5703
@anuprasadp5703 Жыл бұрын
Wrong information
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
🤩ഡെലിവറി പൈപ്പ് രണ്ടെണ്ണം എന്നത് വളരെ ശരിയാണ്😍 പക്ഷേ വാൽവ് കാരണം പ്രഷർ കുറയുന്നു എന്ന് പറഞ്ഞത് ഒരു തള്ളലായി🤗 പോയോ🥱 എന്നൊരു സംശയം😫 അടിസ്ഥാനമായ അറിവില്ലാത്തതാണ് ചേട്ടാ കാരണം🙏 ഇത് ചുമ്മാ ഒരു അന്ധവിശ്വാസം മാത്രമാണ്😜
@nsajeevan
@nsajeevan Жыл бұрын
Yes, you are absolutely right
@moncychacko7040
@moncychacko7040 Жыл бұрын
അന്തവിശ്വാസല്ല... Tecnical knowledge ൻറെ കുറവാണ്. Pipe line ൽ ഒന്നോ രണ്ടോ narrow place വന്നതു കൊണ്ട് pressure കുറയില്ല...
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
@@moncychacko7040 🤣
@aju_aju_
@aju_aju_ Жыл бұрын
Pressure sensor vachu check cheyu അപ്പോൾ അറിയാം difference
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
​@@aju_aju_കോപ്പാണ്. ആറാംകോ പൈപ്പിംഗ് എൻജിനീയറാണ്.. എൻറെ ഇത്രകാലം എക്സ്പീരിയൻസ് ഇൽ പൈപ്പിൻ റെ സൈസ് അനുസരിച്ച് തന്നെയാണ് വാൽവുകളും സെറ്റ് ആക്കുക പക്ഷേ പൈപു വഴി ഒഴുകുന്ന സാധനത്തിന് അനുസരിച്ചുള്ള ബോൾ വാൽ വെ ബട്ടർഫ്ലൈ വാൽവ് ഗേറ്റ് വാൽവ് ഡിഗ്രി ഡിസ്ക് വാൽവ് തുടങ്ങി പലതരത്തിലുള്ള വാൽവുകൾ യൂസ് ചെയ്യും... അല്ലാതെ🤭.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 2,6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
НЕ ПОКУПАЙ СМАРТФОН, ПОКА НЕ УЗНАЕШЬ ЭТО! Не ошибись с выбором…
15:23
Игровой Комп с Авито за 4500р
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 2,2 МЛН
Мой инст: denkiselef. Как забрать телефон через экран.
0:54
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 13 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 5 МЛН